എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
മധു സാറിനും കൂടെ പാടിയവർക്കും എന്നും നന്മകൾ മാത്രമേ വരൂ, എപ്പോഴും ദൈവം കൂടെ ഉണ്ടായിരിക്കും, ♥️🥰♥️, തിരുമേനിക്കും, പിന്നെ മ്യൂസിക്, ഈ ചാനൽ, അതിമനോഹരമായ പാട്ടുകൾ കേട്ടോ ?. ♥️🥰♥️🙏♥️🙏
എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ അറ്റയാണ 🙏🙏🙏🙏🙏🙏🙏
🕉️🙏ലോകാ സമസ്തു സുഖിനോ ഭവന്തു...🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️💕💕
നവരാത്രിയാശംസകൾ ❤️🙏🌼🌼🌼
സരസ്വതി ദേവീ അമ്മേ ദേവീ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
Amme narayana devi narayana🙏🙏🙏❤😘😍💕💖
എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ് രെനാരായണ.
അമ്മേ ദേവീ കഷ്ടടുഖങ്ങൾ അകറ്റി ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും തന്നു ഞ്ങ്ങളെ അനുഗ്രഹം കൊണ്ട് സമൃദ്ധമാക്കന്നെ..❤❤..
❤❤❤❤❤
ഫന്റാസ്റ്റിക് സോങ്‌സ് 👍👍👍
അമ്മേ നാരായണ. 🙏🙏
മധു സാറിനും കൂടെ പാടിയവർക്കും എന്നും നന്മകൾ മാത്രമേ വരൂ, എപ്പോഴും ദൈവം കൂടെ ഉണ്ടായിരിക്കും, ♥️🥰♥️, തിരുമേനിക്കും, പിന്നെ മ്യൂസിക്, ഈ ചാനൽ, അതിമനോഹരമായ പാട്ടുകൾ കേട്ടോ ?. ♥️🥰♥️🙏♥️🙏
🙏🏻🙏🏻🙏🏻അമ്മേ ദേവി..
അമേശരണം ദേവിശരണം 🙏🌼🌼🌼🌼🌼🌼🙏
അമ്മേ മഹാമായേ എൻ മക്കളെയും കഞ്ഞു മക്കളേയും കാത്തു കൊള്ള ണെ എല്ലാവരയു കാത്തു കൊള്ള ണെ അമ്മേ
Madhu balakrishna te valare nyrmallyam ulla sound ..really alinju pokum bhakthar....namiykunnu...valare anaayaasam ulla aalaapanam...so sweet voice...❤❤❤❤❤❤🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
Amme narayana ദേവി narayana kathukollane🕉️🙏
ഓം സർവ്വ മംഗള മഗലൃ ശിവേ സർവാർതസാദികേ ശരണൃതൃയബകേ ദേവി നാരയണി നമോ സ്തുതേ
തീർച്ചയായും വരും
Ky
ഭക്തിഗാനങ്ങൾക്കിടയിൽ ഇതുപോലെ പരസ്യം കേറ്റുന്ന പൂമാരൊന്നും ഒരു കാലത്തും ഗതി പിടിക്കില്ല
Navarathri aashamsakal
അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണമേ 🙏🙏🙏🙏
മധു ബാലകൃഷ്ണൻ .. വളരെ അനായാസം എളിമയോടെയുള്ള ആലാപനം മനസ്സിൽ ഭക്തി നിറക്കുന്നു...
അങ്ങേക്ക് പ്രണാമം...
L
0
@@ajithakumari1919 ❤️❤️
അമ്മേ നാരായണ ദേവി നാരായണ
Babeesh Punayoolr .
അമ്മേ ഞങ്ങളെ കാക്കണേ 🙏🙏🙏🙏
🙏🙏🙏നല്ല ഭക്തി ഗാനങ്ങൾ 👌നവരാത്രി ദിനാശംസകൾ 🙏🙏🙏🙏🙏
Super super sog 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏
🙏സരസ്വതി നമസ്തുഭ്യം വര ദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സാദാ...... 🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺
🙏🏻🙏🏻🙏🏻🙏🏻
Olivia c MI iokik
It j
🙏 Vedha Swarupiye Namo Namaha 🌷🌺💐🌼🌻
Ammae Devee kaaleeswaree...ammae Devee mookaambikaye saranam njangalude dukham akatti anugrahiykenne..🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️
ദേവി ശരണം 🙏🙏🙏
🕉️ ദേവീ ശരണം 🙏🏼
Ammee dhevii bhagavathii kathukollanee👃👃💚💛💜👌👌👍👍 by oman
AMMEE NARAYANAYA DEEVEE NARAYANAYA LAKSHMI NARAYANAYA BHADREEE NARAYANAYA....
മധു ചേട്ടന് ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ എന്ന് ദേവി നാമത്തിൽ പ്രർഥിക്കുന്നു🔥🔥🔥🙏🙏🙏🙏♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ അറ്റയാണ 🙏🙏🙏🙏🙏🙏🙏
Amme sarswati devi rekshikane amme
അമ്മേ നാരായണ ദേവി നാരായണ🙏🙏
❤️❤️
അമ്മേ ദേവീ മക്കൾക്കും ചെറുമക്കൾക്കുo നാവിൽ വിദ്യയും ആയിശ്യ രവും കൊടുത്തു അനുഗ്രഹിക്കു ദേവീ .......
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോനെ കാത്തു കൊള്ളണം ഭഗവതി.
അമ്മേ ശരണം ദേവി ശരണം... Super super songs
Om sarva mangal mangalye sive sarvardha sadhike saranye triabake gouri narayani namasthuthe
Enneyum kudumbatheyum katholanea
അമ്മേ ദേവി.. 🙏കാത്തു kollllane🙏🙏
NALLA BAHAKTHI GAANAGAL
Amme narayana🙏🙏😇
സരസ്വതിദേവി നമോസ്തുതേ
❤️❤️❤️
ദേവി 🙏
❤️❤️
Ammee bagavathi
Amme saranam Devi saranam, 🙏🙏🙏..
Amme Devi kaathu kollane ellavarum
നവരാത്രി ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏
ഈ നല്ല മനസിന്🙏
Parishudha Parishudha Parishudha Devi katholanea arinjo Arivilla thetukal.kshamikkanea
അമ്മേ നാരായണ 🙏🙏
നല്ല ഭക്തിഗാനം
❤️❤️❤️❤️❤️
ദേവി ശരണം
Superb. Amme Narayana Devi Narayana. Gives pleasant feelings.
HAREKRISHANA. Amme saranam BHADRE SARANAM. DEVI SARANAM LAKSHMI SARANAM.
Amme bagavathi saraswathi devi vidhya pakaraname🙏🙏🙏🙏🙏🙏
❤️❤️❤️
Madhu balakrishnan fantastic song.
സരസ്വതീ നമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
ഈഗാനങൾ എല്ലാം കാതിന്ഇമ്പമുള്ളതാണ്
നവരാത്രി ആരംഭ ആശംസകൾ
😭🙏🎶
എല്ലാ ഭക്തർക്കും നവരാത്രി ആശoസകൾ ..🎉🎉🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️
നവരാത്രി ദിനാ
Navarathri Ganangal Super
Swaraswathy namasthubyam varadha kama roopiny vidyarambham karishyamim sidhirbhavathuma sadhaaaa.......
😊😊🎉🎉 അമ്മേശരണം
Wow it Awesome I loved it we get a positive energy
🙏🙏🙏madhuchettan😍
Good songs 🙏🙏🙏
Nalla impamulla song and sound.
Mookambika Devi,namikunnu
നല്ല ഭക്തി ഗാനം എന്നാൽ ഇടയിൽ മറ്റേടതേത പരസ്യം
പാട്ടിൻറെ ഇടക്കുള്ള പരസ്യം അരോചകമായി തോന്നുന്നു
Athimohrm 👌👌🙏🙏🙏🙏🙏🙏🙏
Devi ente prarthana saphalamakitharane
Super👍👍👍
*നവരാത്രി*
🟩➰🟫➰🟪➰🟦➰🟨➰
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്…. തിന്മയുടെ മേല്‍ നന്മ….
ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം.
സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്.
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അതു ലക്ഷ്യമാക്കുന്നത്.
ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെക്കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതി സംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ് ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും.
ത്രിഗുണാത്മികയായ പരാശക്തി പല പേരുകളില്‍ നാനാ ശക്തികളായി പ്രവര്‍ത്തിക്കുന്നു.
കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കാനുള്ള കരുത്താര്‍ജിക്കാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്കു പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു.
സ്‌നേഹം, ദയ തുടങ്ങിയ ദൈവികസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കാന്‍ മഹാനവമിദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്.
കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്.
*ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി*. ‘സാര’മായ ‘സ്വ’ത്തെ - അതായത് - *സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി*.
അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. *മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്*.
*ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം*.
മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. *ഓരോ ദേവീരൂപത്തേയും ഉപാസിക്കാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്*.
ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ…
*ദേവ്യുപാസന*
*ദുർഗാ ഭഗവതി*
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുശതേ.
*മഹാലക്ഷ്മി*
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം.
*സരസ്വതി*
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.
*ക്ഷമാപ്രാര്‍ഥന*
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വ്വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി*.
*ദേവീസൂക്തം, ദേവീസ്‌തോത്രം കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം
➰🟧➰🟥➰🔲➰🟨➰🟦
🙏🙏
@@SanjuHolland-c7 🙏🙏
@@SanjuHolland-c7 😭🙏🎶
@@SanjuHolland-c7 ❤️❤️
അമ്മേ നീയേ ആശ്രയം
🙏🙏🙏🙏🙏
I don't know this language but I liked this album very much.nice voice ,music and madhusirs voice is my favorite.from Maharashtra.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 4:45
🙏
Unaroo unaroo saraswathy Devi
Unaroo sree mookambika Devi..
❤️❤️
ഭക്തിയുടെ ഒരു നവരാത്രി കൂടി വന്നെത്തി 2021
Corona എന്ന് മഹാമാരിയെ ഉന്മൂലനനാശം വരുതുണെ ദേവി അമ്മേ 🙏😇
😭🙏🎶
അമ്മേ മൂകാംബികേ,🌷🌷🙏🙏
😭🙏🎶
Ammedevi entemolude paditham onnu ayillaamme nallorucoursekandathitharaneamme
SaraswatideviAmmachiye Saranam
🙏🌹🌹🌹🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
DEVI MOOKAMBIKAYE SARANAM
❤️❤️
We like the NAVRATHRI Special Songs of SaraswatideviAmmachi by MBKrishnanji.
oh same to us
S#$$%'X-Files uyhvjgggchc hghggvbvnvbv yygg
Ammi,Devi sharanum 🙏🏻🙏🏻🙏🏻😌😌🙏🏻🙏🏻
Ellarum bakthi ganam vdo like cheyuka pls🙏🙏🧡Amme narayana
Ammasaranam
Super
🙏🙏🙏🙏🙏❤❤❤❤❤❤❤❤
What a voice 👌👌👌🙏🙏🙏🙏🙏🙏
amme narayana devi narayana.all are nice songs.
Ammasaranam devisaranam
Sooper melodious devotional songs ❤️🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌷🌷🌷💞💞💞💞
ശരണം
Amme saranam
Amme narayana
🙏🙏🙏💕
Wow ! What a magnificent tribute to the Mother rendered by her worthy children !!
6yyyyy6666666666666666y6y66y6666yy666y666
6666y666666666666y6y6y66yy6
Ammaaa
😍❤️😘