Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എത്ര കേട്ടാലും മതിവരാത്ത ഹൃദയഹാരിയായ ഭക്തിഗാനങ്ങൾ! കേരളത്തിന് ദൈവം തന്ന വരദാനം തന്നെയാണ് യേശുദാസ്..! അദ്ദേഹത്തിെൻ്റെ മധുരസ്വരവും...!!! അമ്മേ നാരായണ!
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️
അമ്മേ നാരായണ ലക്ഷ്മി നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
അമ്മേ ശരണം 🙏🏾🙏🏾
അമ്മേ ശരണം ❤
അമ്മേ പ്രണാമം❤
ആയിരം ദീപങ്ങളാൽ അർച്ചനകൾഅഷ്ടഗന്ധമൂറും ഗീതങ്ങൾആലപിക്കാൻ കണ്ഠങ്ങളിൽഅറിവിൻ അക്ഷരങ്ങൾ പകർന്നേകൂ (ആയിരം...)പൂക്കളായി പൂജാ പുഷ്പങ്ങളായിപുതിയൊരു തുടക്കത്തിനായിപുതു മുകുളങ്ങൾ നിൻ മുന്നിൽപാമരനെ പണ്ഡിതനാക്കും സന്നിധാനംപഴമയിൽ പുതുമയരുളും പുണ്യസ്ഥാനം (ആയിരം...)സാരസ്വതങ്ങൾ അവതരിച്ചൂസരളമായി മനസിലെത്തുംസൂക്തങ്ങളായി മാമുനിമാരതുസനാതന ധർമത്തിൽ ഇഴ ചേർത്തൂസീമകളില്ലാത്ത സത്യമായതുണർന്നൂ . (ആയിരം...)
🙏⚘🙏⚘🙏⚘🙏⚘🙏
🙏🏻🙏🏻🙏🏻
അമ്മേ ശരണം
ഒരു അപേക്ഷ ഉണ്ട്..... ഒരു പാട്ട് തീർന്നതിനു ശേഷം മാത്രം പരസ്യം കൊടുക്കുക... പാട്ടിന്റെ ഇടയ്ക്ക് പരസ്യം കുത്തി കയറ്റിയാൽ പിന്നെ ആ ഭക്തി ഗാനം കേട്ടതുകൊണ്ട് എന്താണ് പ്രയോജനം??
അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻
എത്ര കേട്ടാലും മതിവരാത്ത ഹൃദയഹാരിയായ ഭക്തിഗാനങ്ങൾ! കേരളത്തിന് ദൈവം തന്ന വരദാനം തന്നെയാണ് യേശുദാസ്..! അദ്ദേഹത്തിെൻ്റെ മധുരസ്വരവും...!!! അമ്മേ നാരായണ!
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️
അമ്മേ നാരായണ ലക്ഷ്മി നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
അമ്മേ ശരണം 🙏🏾🙏🏾
അമ്മേ ശരണം ❤
അമ്മേ പ്രണാമം❤
ആയിരം ദീപങ്ങളാൽ അർച്ചനകൾ
അഷ്ടഗന്ധമൂറും ഗീതങ്ങൾ
ആലപിക്കാൻ കണ്ഠങ്ങളിൽ
അറിവിൻ അക്ഷരങ്ങൾ പകർന്നേകൂ
(ആയിരം...)
പൂക്കളായി പൂജാ പുഷ്പങ്ങളായി
പുതിയൊരു തുടക്കത്തിനായി
പുതു മുകുളങ്ങൾ നിൻ മുന്നിൽ
പാമരനെ പണ്ഡിതനാക്കും സന്നിധാനം
പഴമയിൽ പുതുമയരുളും പുണ്യസ്ഥാനം
(ആയിരം...)
സാരസ്വതങ്ങൾ അവതരിച്ചൂ
സരളമായി മനസിലെത്തും
സൂക്തങ്ങളായി മാമുനിമാരതു
സനാതന ധർമത്തിൽ ഇഴ ചേർത്തൂ
സീമകളില്ലാത്ത സത്യമായതുണർന്നൂ
. (ആയിരം...)