JBL Coaxial speaker Unboxing and audio test Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 45

  • @josephchacko6537
    @josephchacko6537 3 месяца назад +3

    ഏതു Shop - ൽ നിന്നും വാങ്ങിയാൽ original കിട്ടും. ? ഞാൻ E km ആണ് .

  • @rajeshramesan5952
    @rajeshramesan5952 9 месяцев назад +1

    THANK YOU DEAR .....

  • @varkeysiju
    @varkeysiju Год назад

    എന്റെ കാറിൽ ഇപ്പോൾ ഉള്ളത് 6 ഇഞ്ച് സ്പീക്കർ ആണ്.. അത് റിമൂവ് ചെയ്യ്തു 6.5 ഇഞ്ച് സ്പീക്കർ ഇൻസ്റ്റാൾ ചെയ്യ്യാൻ പറ്റുമോ?

    • @palakkaranmedia4282
      @palakkaranmedia4282  Год назад +1

      പറ്റും അതിനായി speaker നൊപ്പം speaker bracket കൂടി use ചെയ്യുക fix ആയി കൊള്ളും👍🏻

    • @varkeysiju
      @varkeysiju Год назад

      @@palakkaranmedia4282 ഒരു കാര്യം കൂടി ചോദിക്കട്ടെ... എന്റെ കയ്യിൽ സോണി XM-N1004 1000വാട്സ് amplifier ഉണ്ട് അതിൽ ഈ സ്പീക്കഴ്സ് കണക്ട് ചെയ്യ്താൽ ഈ സ്പീക്കർ കത്തി പോകുവാൻ ചാൻസ് ഉണ്ടോ?

  • @binoykidangil6983
    @binoykidangil6983 Год назад

    JBL 6.5 speaker urban cruiser 2021 fit chayyan pattumoo....?

    • @palakkaranmedia4282
      @palakkaranmedia4282  Год назад

      പറ്റും👍🏻

    • @palakkaranmedia4282
      @palakkaranmedia4282  Год назад

      Size മാറ്റം ഉണ്ടെങ്കിൽ 6.5 inch speaker bracket വാങ്ങിച്ചാൽ മതി👍🏻

  • @vyshnavrajan5279
    @vyshnavrajan5279 7 месяцев назад

    appo max input 300w alle?

  • @jejyvarghese2824
    @jejyvarghese2824 9 месяцев назад

    Ford figo 2016 modelil fit avumo

    • @palakkaranmedia4282
      @palakkaranmedia4282  9 месяцев назад

      Add speaker bracket 6.5 inch. ശരിയാകും👍🏻

  • @tijigirijasudevan
    @tijigirijasudevan 2 месяца назад

    Hyrider casterio + 4 door jbl 390 component + sony x plode 350 watts + sub woofer cyli der shape 500 watts
    Match akumo bro, plz replay

    • @palakkaranmedia4282
      @palakkaranmedia4282  2 месяца назад

      Stereo 50w per channel output undenkil ok aanu. Front door matharam component speaker mathi. Rear door Coaxial mathi.

  • @rexbinmathewrexbinmathew6719
    @rexbinmathewrexbinmathew6719 Год назад

    Good information 👌👍✌️

  • @mohamedfazilcp2719
    @mohamedfazilcp2719 11 месяцев назад

    Jbl a302hi or Sony xs fb163g 3way speaker? Which is best?

    • @palakkaranmedia4282
      @palakkaranmedia4282  11 месяцев назад

      Sony അപേക്ഷിച്ച് jblnu bass കൂടുതലാണ്👍🏻

    • @mohamedfazilcp2719
      @mohamedfazilcp2719 11 месяцев назад

      2Coaxial speakers and 2 tweeter blaupunkt colombo 130bt stereo il fit cheyyan kazhiyumo?

  • @indian5636
    @indian5636 Год назад

    ഹ്യൂണ്ടായ് ഗ്രാൻഡ് i10(2015model) ന് 6.5 inch ഫിറ്റ് ചെയ്യാൻ പറ്റുമോ.
    വിദേശത്തു ജോലി ചെയ്യുന്ന ഞാൻ ഇവിടെന്നു വാങ്ങി വരാൻ വേണ്ടി നാട്ടിലെ ഒരു ഷോപ്പിൽ അന്വേഷിച്ചപ്പോ.6.5ഫിറ്റ് ചെയ്താൽ door ഗ്ലാസ് തട്ടും ഫിറ്റ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.

    • @palakkaranmedia4282
      @palakkaranmedia4282  Год назад +1

      സ്റ്റോക്ക് സ്പീക്കറുകളെ അപേക്ഷിച്ച് after market സ്പീക്കറുകളുടെ magnet വളരെ വലുതാണ്.അതുകൊണ്ട് ആണ് കാറിൻ്റെ ഗ്ലാസ് തട്ടുന്നത്.ഇതിന് പരിഹാരം ആയിട്ട് എക്സ്ട്രാ ഒരു wooden speaker bracket ഫിറ്റ് ചെയ്തു അതിലേക്ക് speaker screw ചെയ്താൽ ശരിയാകും 👍🏻

    • @indian5636
      @indian5636 Год назад +1

      @@palakkaranmedia4282
      Thank you bro.
      അതായത് വാങ്ങിയാൽ ഫിറ്റ് ചെയ്യാൻ പറ്റും.അല്ലെ.

    • @palakkaranmedia4282
      @palakkaranmedia4282  Год назад +1

      @@indian5636 പറ്റും👍🏻

    • @binoykidangil6983
      @binoykidangil6983 Год назад

      Bro
      JBL nte showroom avidaya,
      (Kottayam,EKM)

    • @abdulsafar7345
      @abdulsafar7345 4 месяца назад

      Etios liva യിൽ ഞാൻ JBL 6.5 wooden bracket ഇട്ട് ഫിറ്റ് ചെയ്തു മഴ പെയ്തപ്പോൾ വെള്ളം ഉള്ളിൽ കയറി. പിന്നെ amazone ൽ നിന്നും rain guard speaker bracket വാങ്ങി പ്രശ്നം പരിഹരിച്ചു

  • @GOKULGOPALAN-x6r
    @GOKULGOPALAN-x6r Год назад +1

    👍👍

  • @vighneshviswanathan866
    @vighneshviswanathan866 Год назад +1

    👍

  • @VallyVijayan
    @VallyVijayan Год назад

    👌

  • @gokullambacity4243
    @gokullambacity4243 Год назад

    ❤️❤️❤️

  • @abythomas9687
    @abythomas9687 Год назад

    👍👍👍👍👍

  • @linsonsunny147
    @linsonsunny147 Год назад

  • @F22raptoraircraft
    @F22raptoraircraft 11 месяцев назад +1

    Flipkart Amazon oke orginal kittumo

    • @palakkaranmedia4282
      @palakkaranmedia4282  11 месяцев назад +2

      നോക്കി എടുക്കുക. verified product ആണെന്ന് make sure ചെയ്യണം👍🏻

  • @sunmoon2005
    @sunmoon2005 Месяц назад

    കാശില്ലാത്തവൻ കാശുണ്ടാക്കി ആഗ്രഹം മൂത്തൊരു സാധനം മേടിക്കുമ്പോൾ കിട്ടുന്ന ഡ്യൂപ്ലിക്കേറ്റ് എന്ത് ചെയ്യല്ലേ

  • @Ajasmm02
    @Ajasmm02 Год назад

    oru Hi tharo? ❤

  • @SupemanXvrdx
    @SupemanXvrdx 7 месяцев назад

    Sony is the best in this price range (XS-FB163e)

  • @kumbutravel.213
    @kumbutravel.213 Год назад

    👍👍