JBL സബ്ബ്വൂഫെർ ഒർജിനൽ എങ്ങനെ കണ്ടെത്താം. how to find JBL original subwoofer

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 262

  • @technologyteam6894
    @technologyteam6894 2 года назад +37

    ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് എഴുത്ത് വ്യത്യാസമുണ്ട് 👌

  • @sabuparayil7144
    @sabuparayil7144 2 года назад +17

    ചേട്ടൻ പറഞ്ഞത് ശരിതന്നെ
    ഞാൻ ഇപ്പോളാണ് നോക്കിയത്
    ഒർജിനൽ തന്നെ

  • @vasum.c.3059
    @vasum.c.3059 2 года назад +22

    ഇതെല്ലാം വിശദമായി മനസ്സിലാവുന്നതരത്തിൽ പറഞ്ഞതിന് നന്ദി.

  • @sjsj346
    @sjsj346 Год назад +8

    വളരെ നന്നായി. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ... ഞാൻ ഇന്ന് കണ്ണൂരിൽ ഒരു ഷോപ്പിൽ ഒരു Jbl ന് speaker ന്‌ വേണ്ടി പോകാനുള്ള തയ്യാറെടുപ്പിലാണ്...5300 ആണ് പറഞ്ഞത്. : ആദ്യമായിട്ടാണ് jbl വാങ്ങുന്നത്. താങ്കളുടെ വീഡിയോ കണ്ടതോട് കൂടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. : താങ്കളേ അഭിനന്ദനം അറിയിക്കുന്നു.

    • @sathyana2395
      @sathyana2395 Год назад

      നിങ്ങൾ കണ്ണൂർ എവിടെയാ

    • @Ajmxlxx
      @Ajmxlxx 7 месяцев назад

      Kannur evidya shop

    • @sunildas8418
      @sunildas8418 5 месяцев назад

      Ennit vangicho

    • @sunildas8418
      @sunildas8418 5 месяцев назад

      Anikum oranm vangikanm.. Kuthuparampil undanne paranju.. Poyi nokanm

  • @Krishna-rc9zm
    @Krishna-rc9zm 10 месяцев назад +1

    Hii, njn oru jbl cs1204 t subwoofer eduthu geniune ano ennu nokki paranjutharamoo.

  • @shineshineks5727
    @shineshineks5727 2 года назад +1

    കുറച്ച് അറിയാമായിരുന്നു കൂടുതൽ കാര്യങ്ങൾ പറഞ്ഞുതനത്തിന് ഒരുപാട് 🙏🙏🙏🙏

  • @Sounb805
    @Sounb805 2 года назад +2

    JBL CS1200wsi orginal engane thirichariyum chetta. വേറെ ഒന്നും കൊണ്ടല്ല, centre cap ile letter nte നേരെ number വരും എന്നു പറഞ്ഞല്ലോ. അപ്പൊ ആ model nte എങ്ങനെ തിരിച്ചറിയും?. Please reply

  • @HASHMIAD
    @HASHMIAD 11 месяцев назад

    thanks chetta. orennam edukanulla planilayirunu.original engane ariyamenulath ipo manasilayi.thank you

  • @saadiloveshore
    @saadiloveshore 2 года назад

    8 year കഴിഞ്ഞു 12 🔉ഞാൻ വണ്ടിയിൽ വെക്കാൻ തുടങ്ങിയിട്ട് ഇപ്പഴും അടിപൊളി വർക്കിങ് ആണ് ഒരു ചിലമ്പലോ ഒന്നും ഇല്ല പൊളി

  • @CI_NE_MATIC
    @CI_NE_MATIC 2 года назад

    Adipoli chetta nalla oru ariv aahne allavarkum ee video koodi kannich thannath valare help ful aayittund ithupole olla videos inim chettanthene pratheeshikunu

  • @baijuts1562
    @baijuts1562 2 года назад +3

    Thanks bro പക്ഷേ ഡ്യുപ്ലി വിൽക്കുന്ന കടക്കാരനോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @tisounds4257
    @tisounds4257 2 года назад +1

    I am from Sri lanka. Thank you for these information. Appreciate you very much.

  • @கிராமத்துஇசை-ப2ற

    I am tamil but your
    Speeching very super explain iku nandri

  • @shuhaibkm346
    @shuhaibkm346 2 года назад +2

    Le Copy ഇറക്കുന്ന മച്ചാൻ....... Thanks അളിയാ....

    • @gokulnathg5801
      @gokulnathg5801 11 месяцев назад +1

      😆😆😆😆 ഈ പ്രശനം കൂടെ അവർ പരിഹരിക്കും.

    • @shuhaibkm346
      @shuhaibkm346 11 месяцев назад

      ​@@gokulnathg5801😂😂❤

  • @bsaudiotechandinnovation1448
    @bsaudiotechandinnovation1448 2 года назад +1

    1st comment broooo.
    Super 👍

  • @josephchacko6537
    @josephchacko6537 3 месяца назад

    വളരെ ഉപകാരപ്രദം

  • @vishnumarassery6527
    @vishnumarassery6527 2 года назад +1

    Sony xplod 12 inchinte copy and original compare video cheyyumo

  • @rameshcheruvayoor9425
    @rameshcheruvayoor9425 Год назад

    Very good infarmetionnnnnnnnnnn thank youuuuuuuu

  • @visakhvisakh106
    @visakhvisakh106 2 года назад

    Chetta jbl 1500w bass tube ethu ethupole kopi kano athinte vedeo cheyyo

  • @harifali____1021
    @harifali____1021 2 года назад +3

    ഇന്ന് തനെ വീട്ടിൽ പോയി സബ് അഴിച് നോക്കണം😄

  • @ajayeajaye246
    @ajayeajaye246 2 года назад +1

    Nalla video nalla avatharanam

  • @tcasalam
    @tcasalam 2 года назад +99

    ഇത്രയും നന്നായി കോപ്പി ചെയ്യാൻ പറ്റുന്നവർക്ക് ഈ പറഞ്ഞ കാര്യങ്ങൾ കൂടി കറക്ട് ചെയ്യുവാൻ വലിയ പ്രയാസം ഉണ്ടാവും എന്ന് തോന്നുന്നില്ല.

    • @yes4status687
      @yes4status687 2 года назад +14

      Appo orginao ayille😹

    • @karthiks6326
      @karthiks6326 2 года назад +4

      Exactly

    • @manjuvincent3280
      @manjuvincent3280 2 года назад +7

      പ്രയാസം ഉണ്ടാകും
      ഒന്ന് മെഷീൻ വർക്കlണ്
      രണ്ടാമത്തെത് ഹാൻമെയ്ഡ്

    • @darkwolf2128
      @darkwolf2128 2 года назад +2

      ബ്രാൻഡ് വാല്യൂ അതാണ്

    • @entertainmentonly1727
      @entertainmentonly1727 2 года назад +2

      Price koodum appo🥴

  • @alphawolf1532
    @alphawolf1532 2 года назад +4

    Bro copy JBL price എത്ര ഉണ്ടാവും and orginal JBL

  • @shadhilshalu7415
    @shadhilshalu7415 2 года назад +1

    Helo sir jbl 1500 original & copy onnu video chryyaavooo

    • @itsmetorque
      @itsmetorque 2 года назад

      Yeah njnnonn vangi pettu poi...

  • @Sameerali-tz7ws
    @Sameerali-tz7ws 2 года назад +2

    Very useful information. Thank you

  • @electrictech6142
    @electrictech6142 2 года назад +3

    എന്റെ jbl ഒർജിനൽ ആണ് ഇപ്പോൾ അശോസം ആയത് 😄😄😄

  • @abuthahirkollam
    @abuthahirkollam 2 года назад +12

    Brilliant and usefull information 💖

  • @multitechartelectronicsand5450
    @multitechartelectronicsand5450 2 года назад +1

    Company autharused shopil ninnum vaanguka

  • @allmedia5518
    @allmedia5518 2 года назад

    Paranju thannathin nannayi.Thanks bro

  • @athulravi2182
    @athulravi2182 2 года назад

    Frequency response check cheithal ariyan pattumo

  • @Artistmanoj1985
    @Artistmanoj1985 2 года назад

    Help full video...good speech..thanks bro....,👍👍👍

  • @shadhilshalu7415
    @shadhilshalu7415 2 года назад +1

    Jbl 1500 onnu cheyyooo

  • @RKRFISHINGVLOG
    @RKRFISHINGVLOG 2 года назад +1

    Thanks ചേട്ടാ

  • @girishv.s4884
    @girishv.s4884 2 года назад +1

    Very helpful and good video like me a deep music lover. I was starting to search for find out a good speaker with high quality. After six months watching all videos like these I will decide and purchase.
    Girish. D. U. B. A. I.

  • @SamRetheesh
    @SamRetheesh 8 месяцев назад

    Best information with material

  • @fantasticpeople8208
    @fantasticpeople8208 2 года назад

    Thanik avidune kitty seeling badge chuma kittella wooofer complaint aytte repete chaythathanagillo

  • @extreamestone1561
    @extreamestone1561 2 года назад +3

    Amp board responsive resister video cheyyo bro?

  • @shibukotheri5525
    @shibukotheri5525 2 года назад +1

    ഹോം തിയേറ്റർ നിർമ്മിച്ചു തരാമോ?

  • @anwarsadique7074
    @anwarsadique7074 5 месяцев назад

    പവർ കൂടുതൽ കിട്ടാൻ എത്ര ഫ്രീക്കേൻസി ആണുവേണ്ടത് JBL ?? വാട്സ് നോക്കിയാൽ മതിയോ.?

  • @thirumugam3735
    @thirumugam3735 2 года назад +1

    Thank you Anna really great job

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 2 года назад

    പാകിങ്ങിന്റെ പുറത്ത് ഉള്ള വെത്യാസം പറഞ്ഞു tharumo

  • @sumeshkumara1247
    @sumeshkumara1247 2 года назад +5

    😍😍😍😂😂😂😂... കൊള്ളാം 👍👍💕💕💕💕

  • @mohanraj-cl2fu
    @mohanraj-cl2fu 2 года назад

    Simple idea onu undu......JBL original subwoofer anaengil athil JBL nu print cheitherikum. Original JBL alla engil athi Sony xplode aanu eluthi irukinathu. So friends coopy pettanu kandu pidikuga. Safe ayi iriquga🙏

  • @kalidasanpg2202
    @kalidasanpg2202 2 года назад

    Chetan paraj thannathil santhoshamullu

  • @vishnumarassery6527
    @vishnumarassery6527 2 года назад +1

    Sony xplodinte copy engine thirichariyum

  • @thomasedison.v1586
    @thomasedison.v1586 2 года назад

    Thank you,very useful information

  • @biju.kathiyott297
    @biju.kathiyott297 2 года назад +1

    Very good information 👍👍🙏

  • @manjuajikumar8480
    @manjuajikumar8480 Месяц назад

    Ethra rupayakum original

  • @leelabalan4277
    @leelabalan4277 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു 👍

  • @maneesh545
    @maneesh545 2 года назад

    Hi.. Rockford fosgate subwoofer R1 series.. റിപ്പയർ ചെയ്യാൻ ആകുമോ.. അതിന്റെ കോൺ ഡാമേജ് ആണ്

  • @tamilselvanv5704
    @tamilselvanv5704 2 года назад

    than u sir super information

  • @shafeekavunjipuram3780
    @shafeekavunjipuram3780 2 года назад +1

    Thanks bro

  • @sunmoon2005
    @sunmoon2005 2 года назад

    bass tube dupe varumo

  • @jyothishpc9948
    @jyothishpc9948 2 года назад +1

    Very informative sir ....!

  • @athulathul4074
    @athulathul4074 Год назад

    ബ്രോ ഒരു സംശയം നമ്മൾ കടയിൽ നിന്നു വാങ്ങികുന്ന JBL Subwoofers JBL കമ്പനി തന്നെ നിർമിക്കുന്നത് ആണോ?

  • @Goodboy-md1zk
    @Goodboy-md1zk 2 года назад +12

    Bro ഈ ഒറിജിനൽ ഏതൊക്കെ കടകളിൽ കിട്ടും എന്ന് കൂടി പറയും ആയിരുന്നെങ്കിൽ നല്ലതായിരുന്നു.....

    • @technologyteam6894
      @technologyteam6894 2 года назад +4

      കോഴിക്കോട് വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന സ്ഥലം ഒറിജിനൽ JBL audio mark കിട്ടും😊

    • @rajelectronic
      @rajelectronic  2 года назад +6

      Audio mark calicut

    • @technologyteam6894
      @technologyteam6894 2 года назад +1

      @@rajelectronic Hai😃

    • @Goodboy-md1zk
      @Goodboy-md1zk 2 года назад

      @@rajelectronic thanks..

    • @parvathyparvathy6050
      @parvathyparvathy6050 2 года назад +1

      America. James bellow lancing 1946.atha original...epppol ellllam duplicates anu India kitttunnath

  • @devadathanp1495
    @devadathanp1495 2 года назад

    Jbl അനൊ നല്ലത് അതൊ infinity subwoofer അനൊ നല്ലത് റിപ്ലൈ പ്ലീസ്

  • @youtubehugo9919
    @youtubehugo9919 Год назад +1

    Bagyam entedh originala 🥰

  • @Terrorboy-p5k
    @Terrorboy-p5k 10 месяцев назад

    Thank you

  • @joshyvn6279
    @joshyvn6279 2 года назад +1

    താങ്ക്സ് ബ്രോ 🌹🌹

  • @r.kodeeswaran9191
    @r.kodeeswaran9191 2 года назад

    Nalla vishayam thanku sar

  • @vijayanmk7509
    @vijayanmk7509 Год назад

    Verygood thanks

  • @ManiKuttan-z1o
    @ManiKuttan-z1o 9 месяцев назад

    JBL super ❤️

  • @sreedevmk2436
    @sreedevmk2436 2 года назад

    Useful video bro thankyou👍

  • @jyothishcholakkottil162
    @jyothishcholakkottil162 2 года назад

    ചേട്ടാ എന്റെ കയ്യിൽ ഉള്ളത് jbl 1200 watts subwoofer ആണ് എല്ലാത്തിനും ഇങ്ങനെ തന്നെ ആകുമോ

  • @vineshmadhavan7331
    @vineshmadhavan7331 2 года назад +5

    ഉറപ്പിച്ചു എൻ്റെ ഡ്യൂപ്ലിക്കേറ്റാണ്😬🥴

  • @ajuncr3
    @ajuncr3 2 года назад

    How to register waranty in online??

  • @sumeshkumara1247
    @sumeshkumara1247 2 года назад +3

    😍😍😍എന്റെ അംബിളി.6000w എന്ന് കൊടുത്തിട്ടുണ്ട്.. പക്ഷെ സബ് സോണി xplode ആണ് 1800w നല്ല പെർഫോമൻസ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്..? 💕💕💕

    • @rahimkvayath
      @rahimkvayath 2 года назад +3

      അംബിളി ഒന്നും സെയ്യണ്ട

    • @sumeshkumara1247
      @sumeshkumara1247 2 года назад

      @@rahimkvayath nannakkan kodukkan paranju kadakkran....

    • @rajelectronic
      @rajelectronic  2 года назад

      6000watts അത് നോക്കിട്ട് കാര്യമില്ല
      അതിന്റെ RMS വാട്ട്സ് നോക്കണം.
      6000watts എന്ന് പറയുന്നത് ചിലപ്പോൾ അതിന്റെ pompo watts ആയിരിക്കും

    • @sumeshkumara1247
      @sumeshkumara1247 2 года назад

      @@rajelectronic ആ.. അതൊന്ന് ചെക്ക് ചെയ്യിക്കാ ലെ...

    • @Sumeshmpadam
      @Sumeshmpadam 2 года назад +3

      ആമ്പ് ന്റെ ടോപ്പ് ഭാഗം ഒന്നു അഴിച്ചു മാറ്റുക, എന്നിട്ട് സബ് ബോർഡിൽ എത്ര ഐ സി , അല്ലെങ്കിൽ ട്രാൻസിസ്റ്റർ, ഉണ്ടെന്ന് നോക്കുക 4 എണ്ണം ഉണ്ടെങ്കിൽ ഏകദേശം 200 w സബ് ഔട്ട് വരുന്നുണ്ട് എന്നു മനസിലാക്കാം 6 എണ്ണം ആണെങ്കിൽ ഏകദേശം 300 w Rms, 8 എണ്ണം ആണെങ്കിൽ almost 400w Rms,.. സോണി എകസ്പ്ലോഡ് 420 w Rms ആയിരിക്കും , നല്ല ആമ്പ് , നല്ല ബോക്സ് രണ്ടും നന്നായി വന്നാൽ മാത്രമേ നല്ല പെർഫോമൻസ് കിട്ടുകയുള്ളൂ.. ( ബോർഡിലേക്ക് കമ്പനി പറയുന്ന വോൾട്ടേജ്, അംബിയർ ,എന്നിവ കൂടെ നൽകിയാലെ പരമാവധി ഔട്ട്പുട്ട് കിട്ടുകയുള്ളൂ. )

  • @tisounds4257
    @tisounds4257 2 года назад

    It was very useful to find out bro

  • @devadathanp1495
    @devadathanp1495 2 года назад

    ചെട്ടാ jbl a 1500 hi ano നല്ല പ്രൊഫോമൻസ് അതൊ jbl 1300 ano riply പ്ലീസ്

    • @rajelectronic
      @rajelectronic  2 года назад

      രണ്ടും തമ്മിൽ വലിയ മാറ്റമൊന്നുമില്ല

    • @devadathanp1495
      @devadathanp1495 2 года назад

      @@rajelectronic subwoofer പണ്ണിപ്പിക്കുനദ് അനൊ നല്ലദ് അതൊ വെടിക്കുനദ് അനൊ riply പ്ലീസ്

  • @sarathmd1510
    @sarathmd1510 2 года назад

    Advance Happy newyear , 😍😍😍👍

  • @blurr_mirror
    @blurr_mirror Год назад

    qr code sticker aano

  • @fasttrackmotors7680
    @fasttrackmotors7680 2 года назад

    ethu randennavum manufatiring china aanu

  • @jogeo7940
    @jogeo7940 2 года назад

    സർ amplifier ന്റെ ഒരു ചാനൽ ഇൽ സൗണ്ട് വളരെ കുറവ് ആണ് humming സൗണ്ട് മാത്രം കേൾക്കുന്നു. പ്രശ്നം എന്താന് ഒന്ന് പറഞ്ഞു തരാമോ

  • @sanoophrudaya
    @sanoophrudaya 2 года назад

    Perfomance same anenkil pinne ithokke oru prasnam aano pakuthi vilakku sadhanam kittille

  • @fasttrackmotors7680
    @fasttrackmotors7680 2 года назад

    manufaturing in USA or Harman thats OG

  • @HarisbabuPpm
    @HarisbabuPpm 2 года назад

    Sir igbt orginal um copy um thirichariyaan oru video chayyamo

  • @SHARAFPKD
    @SHARAFPKD 2 года назад

    Wow very good information 😎

  • @vargheesepm5759
    @vargheesepm5759 2 года назад

    Very good. Thank you very much

  • @VimalKumar-pk3vz
    @VimalKumar-pk3vz 2 года назад

    You are correct👍😊

  • @machaneevazipo9580
    @machaneevazipo9580 2 года назад

    Bro used sub kittumo orennam

  • @santhoshc4818
    @santhoshc4818 Год назад

    Nice video 👌♥️

  • @rajeshsharikkal4800
    @rajeshsharikkal4800 2 года назад

    Thanks

  • @irshadibrahim3814
    @irshadibrahim3814 2 года назад

    DD undoo avide

  • @navas.tnavas.t669
    @navas.tnavas.t669 2 года назад

    Thank you❤🙏

  • @abrevent2419
    @abrevent2419 Год назад

    jbl 18inch sub how much

  • @sreejithapsreeju3692
    @sreejithapsreeju3692 2 года назад +1

    Ithu kandapol ente kailullath dup aano ennu oru dout... Audio mark clt vangiyathanu ...😄

  • @reghilp766
    @reghilp766 2 года назад

    സൂപ്പർ ബ്രോ

  • @jinsonjohn2981
    @jinsonjohn2981 2 года назад +1

    സൗണ്ട് സെയിം ആയിരിക്കില്ലേ അതിൽ ഒരു പ്രശ്നം ഉണ്ടാവില്ലല്ലോ പിന്നെ എന്ത്

    • @rajelectronic
      @rajelectronic  2 года назад +1

      Build quality ഒരു പ്രേശ്നമാണ്

  • @moovmoo9357
    @moovmoo9357 2 года назад +1

    பயனுள்ள தகவல் நன்றி 👌

  • @itsmetorque
    @itsmetorque 2 года назад

    Thanks bro...

  • @sumeshprasad8807
    @sumeshprasad8807 2 года назад

    Super bro good msg👌

  • @KLsevntyone
    @KLsevntyone 2 года назад

    Good information

  • @arunpremkumar3920
    @arunpremkumar3920 Год назад

    Awesome

  • @abdul_basith.v
    @abdul_basith.v 2 года назад +1

    Good information 🔥💯

  • @jithukadavanad3561
    @jithukadavanad3561 2 года назад

    Good information video

  • @akhilvp8845
    @akhilvp8845 Год назад

    Ethu second colty um first coltiyum anu alland coppy alla

  • @anandhu5184
    @anandhu5184 2 года назад

    Randintem quality eangane und ?

    • @rajelectronic
      @rajelectronic  2 года назад

      രണ്ടും നല്ല വർക്കിങ്ങ് ഉണ്ട് പക്ഷെ കോപ്പി പെട്ടെന്ന് കംപ്ലൈന്റ് ആവും

  • @manazkajay8806
    @manazkajay8806 2 года назад +1

    ente abhipryathil 2 original alla karanam ee 1500Hi jblinte oru websitil list cheythittila specification kurich oru mention mila

  • @Thahaklym
    @Thahaklym 5 месяцев назад

    👍👍👍