Best 4 inch budget car speaker parayamo,Vocals crisp and clear aakanam, Speaker RMS and Watts koodi parayamo. Android player 52 W maximum aanu spec ollathu.
Damping ഷീറ്റ് thickness എത്ര ആണ്? Rear speaker component ചെയ്യുമ്പോൾ tweeter എവിടെ പ്ലേസ് ചെയ്യുന്നതായിരിക്കും നല്ലത്?for baleno..പിന്നെ inner damping ചെയ്യണ്ട ആവശ്യം ഇല്ലേ?
അതെന്താ സുഹൃത്തേ ഒരു പുച്ഛം 😂 താങ്കൾ ഒരു പ്രൊഫഷണൽ ആണല്ലോ അതുകൊണ്ട് ചോദിക്കുകയാണ് ഈ ബലം പറഞ്ഞു വരുന്ന ഇന്ത്യൻ ബ്രാൻഡിനെ മാനുഫാക്ചറിങ് പ്രോബ്ലം ഇല്ല എന്നാണോ 😂 ഞാൻ മാരുതി ഫാൻ ആയിട്ട് സംസാരിക്കുന്നതായി കാണേണ്ട ഉപയോഗിക്കാൻ പറ്റിയ വണ്ടികളിൽ ഒന്നാണ് കമ്പ്ലൈന്റ് വരാറില്ല എന്നുള്ളതുകൊണ്ട് പറഞ്ഞതാണ്..😂 ഏതാ ബ്രാൻഡ് എന്താണ് എന്നൊക്കെ നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു... 😂 ഭൂരിഭാഗം വണ്ടികളും നിങ്ങൾ ചെയ്യുന്നത് ആ കമ്പനിയുടെ ആണ് എന്നിട്ടും ഈ പുച്ഛം .. ഇപ്പോഴത്തെ കാലത്ത് എന്തെങ്കിലും ഒരു കാര്യത്തെ നോക്കി മാത്രം കണ്ടുകൊണ്ട് ക്വാളിറ്റി പ്രൊഡക്ട് പൊട്ടാ എന്ന് പറയും. എൻജിൻ കംപ്ലൈന്റ്റും മാനുഫാക്ചറിങ് പ്രോബ്ലം പൊട്ട സർവീസും നൽകിയാലും ഫൈസ്റ്റാർ എന്ന ഒരു വാക്ക് കേട്ടാൽ പോയി അവരെ സപ്പോർട്ട് ചെയ്യാൻ താങ്കളെപ്പോലുള്ള ആളുകളും ഇത് വാങ്ങിയിട്ടുള്ള ഓടിക്കാൻ പറ്റുമോ എന്നുള്ള അവസ്ഥയും വൈബ്രേഷനും ആരും പറയുന്നില്ല 😂സേഫ്റ്റി വേണ്ട എന്നൊന്നും പറയുന്നില്ല വണ്ടി ഓടിയാൽ സേഫ്റ്റിക്ക് പ്രധാനും ഉള്ളൂ 😂 ഇത്രയും പറഞ്ഞത് താങ്കളുടെ എഴുത്ത് കണ്ടിട്ടാണ് @@cartechsr5735
Nalla bass undalo sub vechatunda
or swift 4 door il two layer cheyan ekathesham ethra cost akum ?
Ee carile android system etha?
Msg അയച്ചിട്ട് റിപ്ലൈ ഇല്ലല്ലോ
Best 4 inch budget car speaker parayamo,Vocals crisp and clear aakanam, Speaker RMS and Watts koodi parayamo. Android player 52 W maximum aanu spec ollathu.
Sony
360. I20 il set akkuvo. Sound quality povathe cheyyanam
Damping cheyumbol a wire okka purath vakk moone.. ellam muudi kalayalle.. pani ariyulengil padich manassilakiyit cheyyu
ശ്രദ്ധിക്കാം അംബാനെ 🙏
Ithu dikiyill kudi cheyanam
Ford Figo speaker?????
Damping ഷീറ്റ് thickness എത്ര ആണ്? Rear speaker component ചെയ്യുമ്പോൾ tweeter എവിടെ പ്ലേസ് ചെയ്യുന്നതായിരിക്കും നല്ലത്?for baleno..പിന്നെ inner damping ചെയ്യണ്ട ആവശ്യം ഇല്ലേ?
Bro cheytho??? Baleno etha model /year
@freeguy9477 ചെയ്തു.baleno new gen,മോഡൽ sigma
Citroen c3 auto mirror folding cheyyumo
ഹലോ
Back seatil 3rd head rest fitt cheyan
Pattumo
Yes
ബ്രദര് സംഭവമാണ്❤❤❤
😀
മഴ പെയ്താൽ എങ്ങനെ നനയും?
നനയും എന്റെ സ്പീക്കർ നനഞ്ഞു damage ആയി
place yevide aanu
Jbl basstubes onnum avarudae oru officil websitil illalo ath ntha karanam ? Eppo marketil ulla jbl bass tubes fake airikkumo?
ഒറിജിനൽ നമ്മുടെ കൈയിൽ സ്റ്റോക്ക് ഉണ്ട്
Enke paathalum nee😅
Altoyil Quality Android & sound system chayyan ethara akum alto old model
Orikalum android system quality kittila...normal brand stereo vangi vakku
ചേട്ടാ waganor ഇൽ door lamb ചെയ്യാൻ എത്ര റേറ്റ് വരും പിന്നെ ഓഡിയോ സിസ്റ്റം with റിവേഴ്‌സ് ക്യാമറ
ഡോറിന്റെ ഉൾവശം damb ചെയ്യോ??
പിന്നല്ല മാരുതിക്ക് ഉൾവശവും ചെയ്യണം
അതെന്താ സുഹൃത്തേ ഒരു പുച്ഛം 😂 താങ്കൾ ഒരു പ്രൊഫഷണൽ ആണല്ലോ അതുകൊണ്ട് ചോദിക്കുകയാണ് ഈ ബലം പറഞ്ഞു വരുന്ന ഇന്ത്യൻ ബ്രാൻഡിനെ മാനുഫാക്ചറിങ് പ്രോബ്ലം ഇല്ല എന്നാണോ 😂 ഞാൻ മാരുതി ഫാൻ ആയിട്ട് സംസാരിക്കുന്നതായി കാണേണ്ട ഉപയോഗിക്കാൻ പറ്റിയ വണ്ടികളിൽ ഒന്നാണ് കമ്പ്ലൈന്റ് വരാറില്ല എന്നുള്ളതുകൊണ്ട് പറഞ്ഞതാണ്..😂 ഏതാ ബ്രാൻഡ് എന്താണ് എന്നൊക്കെ നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു... 😂 ഭൂരിഭാഗം വണ്ടികളും നിങ്ങൾ ചെയ്യുന്നത് ആ കമ്പനിയുടെ ആണ് എന്നിട്ടും ഈ പുച്ഛം .. ഇപ്പോഴത്തെ കാലത്ത് എന്തെങ്കിലും ഒരു കാര്യത്തെ നോക്കി മാത്രം കണ്ടുകൊണ്ട് ക്വാളിറ്റി പ്രൊഡക്ട് പൊട്ടാ എന്ന് പറയും. എൻജിൻ കംപ്ലൈന്റ്റും മാനുഫാക്ചറിങ് പ്രോബ്ലം
പൊട്ട സർവീസും നൽകിയാലും ഫൈസ്റ്റാർ എന്ന ഒരു വാക്ക് കേട്ടാൽ പോയി അവരെ സപ്പോർട്ട് ചെയ്യാൻ താങ്കളെപ്പോലുള്ള ആളുകളും ഇത് വാങ്ങിയിട്ടുള്ള ഓടിക്കാൻ പറ്റുമോ എന്നുള്ള അവസ്ഥയും വൈബ്രേഷനും ആരും പറയുന്നില്ല 😂സേഫ്റ്റി വേണ്ട എന്നൊന്നും പറയുന്നില്ല വണ്ടി ഓടിയാൽ സേഫ്റ്റിക്ക് പ്രധാനും ഉള്ളൂ 😂 ഇത്രയും പറഞ്ഞത് താങ്കളുടെ എഴുത്ത് കണ്ടിട്ടാണ് @@cartechsr5735
💥@@VijeeshP-lu1nu
MOREL MKii സ്പീക്കർ അവൈലബിളാണോ ?
Yes
❤
Reply കൊടുക് മോനെ
Mm
Location please
ഇരിഞ്ഞാലക്കുട
4 door componant speakers ചെയ്യാൻ പറ്റില്ലേ ?
Yes
@@cartechsr5735 Pioneer componant speakers four door nalla bass effect kittuo?
Yes. Check RMS rating. It should match with the music system's RMS.
An
എവിടെ സ്ഥലം ❓
ഇരിഞ്ഞാലക്കുട