Thankyou somuch സർ for your valuable information🥰എന്റെ employment reg card miss ആയിപോയി അതുകൊണ്ട് തന്നെ ഇതുവരെയും റിന്യൂ ചെയ്തിട്ടില്ലായിരുന്നു.... ഇപ്പോൾ SSLC സർട്ടിഫിക്കറ്റിൽ നിന്നും എനിക്ക് കിട്ടി..... Thankyou sir 🙏
Sir, എന്റെ കാർഡ് നഷ്ടമായി...2021 ഓഗസ്റ്റ് മാസം ആയിരുന്നു പുതുക്കേണ്ടത്... ഞാൻ പുതുക്കിയിട്ടില്ല കാർഡും കിട്ടിയില്ല ലാപ്സ് ആയി പോയി.. New card കിട്ടണം ങ്കിൽ ന്തു ചെയ്യണം 😒
എന്റെ card നഷ്ടമായത് കൊല്ലത്തു നിന്ന് കോഴിക്കോടേയ്ക്ക് പോസ്റ്റൽ വഴി അയച്ചു കൊടുത്തിരുന്നു. അത് കൊല്ലം ഓഫീസിൽ നിന്നുള്ള അറിയിച്ചതിനെ തുടർന്നാണ് ഞാൻ ഇങ്ങനെ ചെയ്തത്. രണ്ടിടത്തും അന്വേഷിച്ചപ്പോൾ അവർ കൈമലർത്തി.12വർഷത്തിൽ അധികമായി 😔😔
നേരിട്ട് എക്സ്ചേഞ്ചിലേക്ക് ചെല്ലും അവർ ഡ്യൂപ്ലിക്കേറ്റ് എടുത്തു തരും. ഇപ്പോൾ പുതുക്കാൻ പറ്റില്ല അത് അടുത്ത സ്പെഷ്യൽ റിന്യൂവൽ വരുമ്പോഴേക്കും പറ്റുകയുള്ളൂ
Sir thangal paranja pole sslc yude backil ninn no kitty ippol thanne puthukki njan seniority pokum enna vishamathil irikkaynu.very good information video thankyou🎉
Sir....njan employment l register cheyumbol vere address aanu..ipo adress l maattam und...ipo thamasikana employment exchange leku mattumbol seniority nashtapedimo?ente kurach qualification kudi add cheyan und
2000 ശേഷം ഉള്ളത് ഇപ്പോൾ പുതുക്കാം Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
ഹലോ ..... നമസ്ക്കാരം സർ, 2020 ജൂലൈയിൽ പുതുക്കേണ്ടത് ആയിരുന്നു.... സ്പെഷൽ റിന്യൂവൽ ഇന്ന് പുതുക്കി ...... പക്ഷേ Priority എന്ന സ്ഥലത്ത് NA എന്ന് കാണിക്കുന്നു .അതെന്താ സർ അങ്ങനെ.... 2005ലാണ് ആദ്യമായി ചേർത്തത് ........ മറുപടി തരണേ സർ....🙏
@@SURESAMഒരു സംശയം ചോദിക്കട്ടെ സർ .... നമ്മുടെ പ്രിൻ്റിൽ എന്താണ് NCO , Seniority എന്നി ങ്ങനെ 2 കോളം കാണിക്കുന്നത്...... എന്ന് പറഞ്ഞു തരാമോ....? ഇനി പുതുക്കുമ്പോൾ റിന്യൂവിൽ ആണോ ചെയ്യേണ്ടത്..... pls reply Sir.....
sir 202lജൂലൈ 7 ആണ് എനിക്ക് പുതുക്കേണ്ടിയിരുന്നത് - ഇപ്പോൾ സ്പെഷ്യൽ റിന്യൂവൽ വഴി പുതുക്കാനാവില്ല എന്ന് എക്സേ ഞ്ചിൽ നിന്ന് പറയുന്നു എന്താ ചെയ്യുക അടുത്ത വർഷം പുതുക്കാനാവുമോ സീനിയോരിറ്റി നഷ്ടമാകുമോ
Sir, card nashtappettu, sslc revaluation result vannappo certificate new aanu thannath. So athinte pirakilum illa athukond ini adyame register cheyyanalle pattu? Please reply
Ayushman Bharath video
ruclips.net/video/oRjsSC9DA7k/видео.html
_____________________________________
Health Card Video .
ruclips.net/video/b9j8wKkvYuI/видео.html
______________________________________
Ration card ATM -
Smart Ration Card ആക്കി മാറ്റാം
ruclips.net/video/DkB0JwZtD0A/видео.html
______________________________________
Employment exchange പുതുക്കാം
ruclips.net/video/X0bnNU-tM10/видео.html
________________________________________
അസംഘടിത തൊഴിലാളികൾക്ക്
E Shram കാർഡ്
ruclips.net/video/3MgKi1ePKUw/видео.html
__________________________________________
Ayushman Bharath Eligibilty Check
www.mera.pmjay.gov.in
_________________________________________
Ayushman Bharath App
play.google.com/store/apps/details?id=org.nha.pmjay
__________________________________________
ഹരിശ്രീ ജനസേവന കേന്ദ്രം
+91 70122 15338
ഓൺലൈൻ അങ്ങാടി
9003059003
Online angadi
chat.whatsapp.com/FuaUfZ9HrwoHnmcn2ZmDh5
Suresam RUclips channel
808 656565 3
Thankyou somuch സർ for your valuable information🥰എന്റെ employment reg card miss ആയിപോയി അതുകൊണ്ട് തന്നെ ഇതുവരെയും റിന്യൂ ചെയ്തിട്ടില്ലായിരുന്നു.... ഇപ്പോൾ SSLC സർട്ടിഫിക്കറ്റിൽ നിന്നും എനിക്ക് കിട്ടി..... Thankyou sir 🙏
💕❤️💜
പലർക്കും ഉപകാരമാവും ഈ വീഡിയോ 👍
Thank you dear ❤️
Sir, എന്റെ കാർഡ് നഷ്ടമായി...2021 ഓഗസ്റ്റ് മാസം ആയിരുന്നു പുതുക്കേണ്ടത്... ഞാൻ പുതുക്കിയിട്ടില്ല കാർഡും കിട്ടിയില്ല ലാപ്സ് ആയി പോയി.. New card കിട്ടണം ങ്കിൽ ന്തു ചെയ്യണം 😒
SSLC certificate ആൽ employment reg ഡീറ്റെയിൽ ഉണ്ടാകും
അതുമായി online ആയി പുതുക്കൂ
ഇല്ലേൽ നേരിട്ടു exchange ലേക്ക് ചെല്ലൂ
Professional employment exchangil ente card nashtayi lapse ayi enth cheyum
2024 ൽ കാണുന്നു
💙👍
Sir , njan 2013 employment registration chaythathan pine puthukitilla,ente reg card nashatapettu, sslc certificatente backil reg no und,athumayi employment exchange chanal card kittumo,atho special renewal vera wait chayano
അതുമായിട്ട് എക്സ്ചേഞ്ചിലേക്ക് ചെല്ലൂ
ഞാൻ 2008 perucherthath ആണ് ഇനി പുതുക്കാൻ പറ്റുമോ 2011 ആണ് പത്തുക്കേണ്ട varsham
എന്റെ card നഷ്ടമായത് കൊല്ലത്തു നിന്ന് കോഴിക്കോടേയ്ക്ക് പോസ്റ്റൽ വഴി അയച്ചു കൊടുത്തിരുന്നു. അത് കൊല്ലം ഓഫീസിൽ നിന്നുള്ള അറിയിച്ചതിനെ തുടർന്നാണ് ഞാൻ ഇങ്ങനെ ചെയ്തത്. രണ്ടിടത്തും അന്വേഷിച്ചപ്പോൾ അവർ കൈമലർത്തി.12വർഷത്തിൽ അധികമായി 😔😔
ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കൂ
@@SURESAM എത്ര ഡേയ്‌സ് വേണം
Thnkuuuuuu soooooo much ente card miss aayitaanullath. Just യുട്യൂബിൽ chk cheythppo bro yude vdo kaanune. നാളെ പോയി duplicte ന് apply chynm
SSLC സർട്ടിഫിക്കറ്റ് ന് പിറകിൽ number ഉണ്ടാകും.
അതുമായി എക്സ്ചേഞ്ച് ലേക്കു നേരിട്ട് ചെല്ലൂ
@@SURESAM avar thne number edthu തന്നു.. അത് വെച്ച് dwnld ചെയ്തു. 😊
Ente sslc certificate purakil onnum illa card nashtapetu puthukkeet varshangak aayi enth cheyyum pls reply
നേരിട്ട് എക്സ്ചേഞ്ചിലേക്ക് ചെല്ലും അവർ ഡ്യൂപ്ലിക്കേറ്റ് എടുത്തു തരും. ഇപ്പോൾ പുതുക്കാൻ പറ്റില്ല അത് അടുത്ത സ്പെഷ്യൽ റിന്യൂവൽ വരുമ്പോഴേക്കും പറ്റുകയുള്ളൂ
@@SURESAM adutha special renewal varumbol areekane
Sir thangal paranja pole sslc yude backil ninn no kitty ippol thanne puthukki njan seniority pokum enna vishamathil irikkaynu.very good information video thankyou🎉
😍❤️😍❤️
Thank you very much
♥️👍
Sir enikku online il renewal cheyyan pattinnilla 15. 12 2021 nuullil employment exchangil baran parayunnu enthu cheyyanam sir plz teplay
അത് പോലെ ചെയ്യൂ ഡിയർ
Sir enikk 08/2021 il renewal cheyyendada..njan online ayi cheyyan nokki register number adikkumbo no data found ennu kanikkunnunnu.
ജൂൺ 2021 വരെ ഉള്ളതെ ഇപ്പോൾ ചെയ്യുന്നുള്ളൂ.
അടുത്ത സ്പെഷ്യൽ renewal ൽ അറിയിക്കാം
SSLC സർട്ടിഫിക്കറ്റ് ന്റെ back side il ഉള്ളതാണോ Reg. No. Ente card നഷ്ടപ്പെട്ടു, ippo No. മാത്രം അത്യാവശ്യമാണ്.. അതാ
അത് തന്നെ dear
Enik Employment card kitty ...but ennod 1 week kayinj mail il oru message vannit varan paranju...but msg onnm vannittila ...professional course inu vere card extra indo ?
ഒന്നുകൂടെ എക്സ്ചേഞ്ചിൽ പോയിട്ട് ചോദിക്കാമോ
Wow അടിപൊളി
😍
Sir, Duplicate card edukumpol seniority nashttapedumo
ഇല്ല dear
Thanks sir
💙🙏❤️
SSLC certificate il number illya..? Nth cheyum number kittaan
നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലുക
Hello sir .. njan ee video eppozhaan kanunnadh . 2023'l employment card special renewal ennanenn paranj tharamo?
വരുമ്പോൾ അറിയിക്കാം
സർ ippo ente കയ്യിൽ ഉള്ളത് sslc ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ആണ്. അതിൽ കാർഡിന്റെ ഡീറ്റെയിൽസ് ഇല്ല. അപ്പോൾ എന്ത് ചെയ്യും
അപ്പൊൾ നേരിട്ട് പോയി നോക്കൂ
Sir, 50 vayassayal ews um adhar um kootty oru application ethu jolium cheyyum ennu koduthal kittumo. Please reply
ഇല്ല dear
Sir, ente employment card nashtapettu, 2019 , 2024 pudukkendadayirunu, SSLC book il number und, aduvechu apply cheydal new card kitumo?
Degree add cheyyanum und
നിങ്ങളുടെ എല്ലാ സർട്ടിഫിക്കറ്റും ഒറിജിനലും ആയിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ചെല്ലുക അവർ ശരിയാക്കി തരും
@@SURESAM thanks sir
sslc book duplicate aanu.athil illa
നേരിട്ട് ചെല്ലൂ
Sslc കാർഡിന്റെ പുറത്തു ഡേറ്റ് മാത്രമേ ഉള്ളൂ എന്ത് ചെയ്യും
അതും കൊണ്ട് നേരിട്ട് exchange ലേക്ക് പോകൂ
Computer course. ,Preprimary course kazhinjittundu.Ithu employment il register cheyyavo?
പറ്റും എന്ന് തോന്നുന്നു
ഡയറക്ട് ആയി exchange ലേക്ക് നേരിട്ട് പോകൂ
@@SURESAM Thanks
എന്റെ എംപ്ലോയീമെന്റ് കാർഡ് 2011ൽ നഷ്ടപട്ടു ഇപ്പോൾ എംപ്ലോയ്മെന്റിൽ ചെന്നാൽ ശരിയാക്കി തരുമോ?? സാർ ദയവായി മറുപടി തരണം
പുതിയ വീഡിയോ ഇട്ടിട്ടുണ്ട് കാണൂ
നമസ്കാരം 🙏🙏സുരേഷ് ബാബു നിലമ്പൂർ 🥰🥰
❤️❤️❤️❤️
അക്ഷയ വഴി പുതുക്കിയത് ഇനി നേരിട്ട് എംപ്ലോയ്‌മെന്റിൽ പോവണോ sir. ഒരു പ്രിന്റ് ഔട്ട് തന്നിട്ടുണ്ട്.
അത് മതി Geethuzzz
Thnks very much. 🥰
😍👍
Online aitt degree add cheyyanulla option undo.enganane degre add ചെയ്യുക
നേരിട്ട് പോകൂ, അതാ നല്ലത്
സർ എംപ്ലോയ്മെന്റ് കാർഡ് നഷ്ടപ്പെട്ടു അതിനുശേഷം ഞാൻ അത് നോക്കിയിട്ടില്ല 2003 രജിസ്റ്റർ ചെയ്തിരുന്നത്, ഇനി അത് എനിക്ക് പുതുക്കാൻ പറ്റുമോ
SSLC സർട്ടിഫിക്കറ്റ് ന്റെ പിറകിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ ഉണ്ടാകും.
ഇനി അടുത്ത സ്പെഷ്യൽ renewal വരുമ്പോൾ അറിയിക്കാം... അപ്പോൾ പുതുക്കാൻ പറ്റും
Sir....njan employment l register cheyumbol vere address aanu..ipo adress l maattam und...ipo thamasikana employment exchange leku mattumbol seniority nashtapedimo?ente kurach qualification kudi add cheyan und
Seniority നഷ്ടപ്പെടില്ല
പുതിയ address proof കൊണ്ട് exchange ലേക്ക് നേരിട്ട് പോകൂ
ആധാർ എടുക്കില്ല ട്ടോ
@@SURESAM sir....ration card mathiyo proof aayitt....
Ente card nashttapettu.....copy und...ath vech enthenkilum cheyan pattumo sir
പറ്റും ഡിയർ. നേരിട്ട് exchange ലേക്ക് പോകൂ
Thank you
👍😍❤️
Thanks
💙
Thaaaankuu chetaa 😊
😍❤️
അക്ഷയ കേന്ദ്രത്തിൽ പോയി പറഞ്ഞാൽ കിട്ടുമോ
ചെന്ന് നോക്കൂ
90 il aanu registeration chythathu athu puthukkan sadhikkumo
2000 ശേഷം ഉള്ളത് ഇപ്പോൾ പുതുക്കാം
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
2014ൽ പുതുക്കണ്ടതായിരുന്നു പുതുക്കിയില്ല. ഇനി പുതുക്കിയാൽ senioritty കിട്ടുമോ?
അതിനിപ്പോൾ അവസരമുണ്ട്
ഈ മാസം 30 വരെ
മുമ്പ് ചെയ്ത വീഡിയോ കാണൂ
നേരിട്ട് exchange ലേക്ക് ചെല്ലൂ.
.
Good information 👍
Thank.you dear ❤️
Thankyou sir 🥰🥰
Thankse❤️
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
Seniority nokumbol no list to be recorded ennanu kanikunne..😒
Employment exchange ലേക്ക് നേരിട്ട് ചെല്ലൂ... അതാണ് നല്ലത് ഡിയർ
എന്റെ കാർഡ് നഷ്ടപ്പെട്ടു. ബുക്കിന്റെ പുറകിൽ ഒന്നും എഴുതിയിട്ടില്ല
SSLC ബുക്ക്മായി എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ
ഹലോ ..... നമസ്ക്കാരം സർ, 2020 ജൂലൈയിൽ പുതുക്കേണ്ടത് ആയിരുന്നു.... സ്പെഷൽ റിന്യൂവൽ ഇന്ന് പുതുക്കി ...... പക്ഷേ Priority എന്ന സ്ഥലത്ത് NA എന്ന് കാണിക്കുന്നു .അതെന്താ സർ അങ്ങനെ.... 2005ലാണ് ആദ്യമായി ചേർത്തത് ........ മറുപടി തരണേ സർ....🙏
അതിനു exchange Lekki ഒന്ന് വിളിച്ചു നോക്കൂ ഡിയർ
@@SURESAM ok sir
Thank you too
@@SURESAMഒരു സംശയം ചോദിക്കട്ടെ സർ .... നമ്മുടെ പ്രിൻ്റിൽ എന്താണ് NCO , Seniority എന്നി ങ്ങനെ 2 കോളം കാണിക്കുന്നത്...... എന്ന് പറഞ്ഞു തരാമോ....? ഇനി പുതുക്കുമ്പോൾ റിന്യൂവിൽ ആണോ ചെയ്യേണ്ടത്..... pls reply Sir.....
Special renewal ആണു ചെയ്യേണ്ടത്
Njan ennanu video kannunath December 1nu ipo puthukkan pattunmo
ഇല്ല dear
ഇനി അടുത്ത തവണ വരുമ്പോൾ ചെയ്യാം
@@SURESAM athu ethramasam edukkum ekadhesam............. Alathe pattile
എപ്പോൾ എന്ന് അറിയില്ല ട്ടോ
അടുത്ത വർഷം ആകും.
അല്ലാതെ പറ്റുമെന്ന് തോന്നുന്നില്ല
Thank you for the information
Smart employed càrd
Akumo
അറിയില്ലല്ലോ
Ini oru Q and A video idamo
അത് വേണോ?
Question ചോദിക്കൂ, ഉത്തരം തരാമല്ലോ
Etta athil num kanunnilla😢entha cheyya pls rply
എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റും ആയിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോയാൽ അവർ നിങ്ങളെ സപ്പോർട്ട് ചെയ്യും
@@SURESAMOk
sir 202lജൂലൈ 7 ആണ് എനിക്ക് പുതുക്കേണ്ടിയിരുന്നത് - ഇപ്പോൾ സ്പെഷ്യൽ റിന്യൂവൽ വഴി പുതുക്കാനാവില്ല എന്ന് എക്സേ ഞ്ചിൽ നിന്ന് പറയുന്നു എന്താ ചെയ്യുക അടുത്ത വർഷം പുതുക്കാനാവുമോ സീനിയോരിറ്റി നഷ്ടമാകുമോ
2021 ലെ special renewal ചെയ്യാൻ പറ്റില്ല ഡിയർ, അടുത്ത വർഷം ഇതേ പോലെ പുതുക്കാൻ അവസരം വരും. അപ്പൊൾ ചെയ്താൽ സീനിയോറിറ്റി നഷ്ടം അവില്ല
Helpfully 💖
❤️❤️❤️
Sir എത്ര വയസ്സ് വരെ ആണ് തൊഴിൽ ഇല്ലായ്മ വേതനം ലഭിക്കുന്നത്
ക്ഷമിക്കണം ട്ടോ അതിനെ പറ്റി അറിയില്ല.
Site ല് കയറിയാൽ exchange number കിട്ടും അതിൽ വിളിച്ചു നോക്കൂ
👍
❤
കാർഡ് പോയി... ലിങ്ക് ഇടാമോ
എന്ത് ലിങ്ക്?
Bro,
Emlp exchange vazhy joli സ്ഥിരമാകുന്നത് എങ്ങനെ
After 40 ഓക്കേ പ്രതീക്ഷിച്ചാൽ മതി
@@SURESAM ok thanks
@@SURESAM sir nte pazhaya address lanu പാർട്ട് time ജോലിക്ക് അപേക്ഷ. നൽകിയത് കുഴപ്പമുണ്ടോ. Phone no ezhuthittund
കുഴപ്പൊന്നുമില്ല dear
@@SURESAM ♥️♥️♥️
Sir, card nashtappettu, sslc revaluation result vannappo certificate new aanu thannath. So athinte pirakilum illa athukond ini adyame register cheyyanalle pattu? Please reply
നേരിട്ടു exchange ലേക്ക് ചെല്ലൂ
ബാക്കിൽ നമ്പർ ഇല്ല 2002 ൽ ഉള്ളത്
നേരിട്ട് ചെല്ലൂ
👍👍👍
Thank you dear ❤️
Sir...certificateil number ezuthittu illallo
എങ്കിൽ നേരിട്ട് എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ
ഇത് കൊണ്ട് എന്താണ് ഗുണം
ഗുണം കിട്ടിയവർ ഉണ്ട്.
നമ്മളൊക്കെ ഗുണം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
👌🏽👌🏽👌🏽
Thank You
Thankyou so much
😍❤️
Thankyou so much sir
❤️❤️❤️❤️
Thnkuiiii🙏🙏🙏
🩷🔥
Sir ente book nashtapettu eni epoa puthukunnu undo
എന്ത് ബുക്ക്?
Thanks dear ❤️
❤️
Thanks 👍
😍
Thank u sir
Thank you dear ❤️ lilly