All About Employment Exchange - സംശയങ്ങളും ഉത്തരങ്ങളും Kerala Employment Exchange Question & Answer

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 471

  • @lekhasuresh1302
    @lekhasuresh1302 2 года назад +40

    പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും ലളിതമായും കാര്യങ്ങൾ പറഞ്ഞുതന്ന ഹേമ മാഡത്തിനും suresam ചാനലിനും പ്രത്യേകം നന്ദി അറിയിക്കുന്നു ❤

    • @SURESAM
      @SURESAM  2 года назад +1

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 года назад +5

    . വ്യക്തമായി പറഞ്ഞു തന്ന മാഡത്തിനും ഇങ്ങനെ വീഡിയോ തയ്യാറാക്കുന്ന suresam blog നും ഒത്തിരി താങ്ക്സ്

    • @SURESAM
      @SURESAM  2 года назад

      Thank you dear
      എല്ലാർക്കും share ചെയ്യണേ
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

    • @prakashkunjukunjukunjukunj9849
      @prakashkunjukunjukunjukunj9849 2 года назад +1

      Sure

  • @rejrinsa1401
    @rejrinsa1401 Год назад +1

    Valare vishadhamayi vykthamayi vivarangal avatharippichittund.. suresam channelinum Hema madathinum Orupad Nanni

  • @josteenaanson8365
    @josteenaanson8365 2 года назад +5

    Njn chodicha 2 samshayangalkkulla utharam 2 vedio yil ninnumay kitti. Koodathe employment exchange ne kkurichu enikkariyatha pala karyangalum ariyuvanum sadhichu ☺️good job sir👍👍thank u Mam ❤️

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @leelapb5580
    @leelapb5580 2 года назад +2

    Tank you sureshetta itranaloru video ittadel athu pole naloru kareyam areev kitty adel sureshettane sahayicha medatinum tanks 🤝🤝🤝🤝

    • @SURESAM
      @SURESAM  2 года назад +1

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

    • @leelapb5580
      @leelapb5580 2 года назад +1

      @@SURESAM Yes sureshetta

  • @SreeLittleHub
    @SreeLittleHub 2 года назад +3

    രാഷ്ട്രീയ കമ്പ്യൂട്ടർ സാക്ഷരത മിഷൻ ന്റെ കീഴിൽ dca കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞു. അത് ഗവണ്മെന്റ് അംഗീകൃതം ആണോ?

    • @SURESAM
      @SURESAM  2 года назад

      ആണ് dear

  • @SijiVx
    @SijiVx 5 месяцев назад +2

    ഞാൻ 10 തോറ്റത് ആണ്..2000 രെജിസ്റ്റർ ചെയ്തതും ആണ്..42 വയസും ഉണ്ട്.. Sslc എഴുതിയത് 98 ഇൽ ആണ്. ഇതുവരെ ഒരു ജോലിക്ക് ഒന്നും വിളിച്ചതും ഇല്ല..

    • @SURESAM
      @SURESAM  5 месяцев назад

      എന്താണെന്ന് എക്സ്ചേഞ്ചിൽ ഒന്ന് ചോദിച്ചു നോക്കൂ

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 Месяц назад +1

    വിവാഹം കഴിച്ച് പോയ സ്ഥലത്തെ അഡ്രസ് ആണ് ഇപ്പോൾ എല്ലാ രേഖകളിലും. അപ്പോൾ എംപ്ലോയ്മെന്റ് മാറേണ്ടതുണ്ടോ

    • @SURESAM
      @SURESAM  Месяц назад +1

      പഴയ അഡ്രസ്സണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടുമെങ്കിൽ ഓക്കേ ആണ്

  • @babub828
    @babub828 Год назад +2

    മേഡംഞാൻ 2023 ലാങ്ക് ലിസ്റ്റിൽ ഉണ്ട്. ജൂലൈയായിട്ടും യാതൊരു വിവരവുമില്ല. ഇതിന് നിയമപരമായ എന്തെങ്കിലും തടസമുണ്ടോ ?

    • @SURESAM
      @SURESAM  Год назад

      നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലൂ dear

  • @sunithasree960
    @sunithasree960 10 месяцев назад +1

    50 വയസ്സുള്ള വ്യക്തിക്ക് partime sweeper ആയി നിയമനം കിട്ടി കഴിഞ്ഞാൽ അവർക്ക് പെൻഷൻ കിട്ടുമോ.... അതുപോലെ തന്നെ അവരുടെ qualification വെച്ച് promotion കിട്ടാൻ സാധ്യത ഉണ്ടോ.... Please reply sir 🙏

    • @SURESAM
      @SURESAM  10 месяцев назад

      പെൻഷൻ കിട്ടാൻ സാധ്യതയുണ്ട് പ്രമോഷൻ കിട്ടുമോ എന്ന് അറിയില്ല

  • @Mukeshkumar-bl9go
    @Mukeshkumar-bl9go Год назад +2

    ഈ പറയുന്ന നിയമം ഒക്കെ കേൾക്കാൻ നല്ല ഭംഗി ആണ്. ആദ്യമായി കേൾക്കുന്ന തൊഴിലില്ലാത്ത ജുവാക്കൾക്ക് രക്തം ഇങ്ങനെ തിളച്ച് മനസ്സിൽ ലഡ്ഡു പൊട്ടും. പക്ഷെ പുസ്തകത്തിലെ പശു പുല്ല് തിന്നില്ല എന്ന് മനസ്സിലായി വരുമ്പോഴാണ് കട്ടൻ ബീഡി വലിച്ച് കലുങ്കിൽ കുത്തിയിരിക്കുന്നതും കിട്ടുന്ന ഏതേലും ജോലിക്ക് പോയി കാലം കഴിക്കുന്നതും

  • @sheejajanardhanan2008
    @sheejajanardhanan2008 2 года назад +1

    Orupad samsayangal maarikitty. Thanks

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @krishna6821
    @krishna6821 Год назад +2

    EEE App ഉപയോഗിച്ച് എംപ്ലോയ്മെന്റ് സ്റ്റാറ്റസ് നോക്കിയപ്പോ work superindent 436 position കണ്ടു. ജോലി കിട്ടാൻ സാധ്യത ഉണ്ടോ.. എത്ര നാൾക്കു ഉള്ളിൽ കിട്ടും എന്ന് അറിയാൻ വഴി ഉണ്ടോ

    • @SURESAM
      @SURESAM  Год назад

      നേരിട്ട് ചെന്ന് അന്വേഷിക്കു

    • @krishna6821
      @krishna6821 Год назад

      @@SURESAM ok 🤗

  • @thumbapoov5590
    @thumbapoov5590 9 месяцев назад +1

    Ithine empolyment exchangeil ponnamnnidoo details okke
    akshayail poyyii sheriyakkikoode?mixed marrigeil sc annagil mathram anoo kittuloo? Ex:- oral obcyum oral general annagil munganana undoo?

    • @SURESAM
      @SURESAM  8 месяцев назад

      അക്ഷയ പോയി ചെയ്യാം

  • @krishnendub11
    @krishnendub11 2 года назад +5

    മുടങ്ങിക്കിടക്കുന്ന കാർഡ് പുതുക്കാൻ എന്തു വേണം? Online വഴി പുതുക്കാൻ പറ്റുമോ അതോ Employment exchange ൽ നേരിട്ട് ഹാജരാകണോ?

    • @SURESAM
      @SURESAM  2 года назад

      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

    • @signcreations9497
      @signcreations9497 2 года назад +1

      April - 30 മുമ്പ് പുതുക്കാം

  • @linakumarik5378
    @linakumarik5378 2 года назад +2

    Enik 49 vayasayi...vidhavayanu...3 pravishyam part time jolik vilichu...last interveiw sep 15 nu kazhinju..ithuvare orareepum undayilla...jolik edukan sadhyatha undo? Plz reply

    • @SURESAM
      @SURESAM  2 года назад

      സാധ്യത ഉണ്ട്‌
      എക്സ്ചേഞ്ച് ൽ പോയി ഇടക്ക് അന്വേഷിക്കു

  • @soumyaambadi385
    @soumyaambadi385 2 года назад +1

    ഉപകാരപ്രദമായ വീഡിയോ.... Thnks...

    • @SURESAM
      @SURESAM  2 года назад +1

      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

  • @sunithashareef4216
    @sunithashareef4216 Год назад +2

    ക്ലീനിങ്ങ് ജോലിക്ക് വരെ വന്നു.എന്നിട്ടും നിയമനം തന്നില്ല' എല്ലാ അപേക്ഷകളുo കൊടുത്തു.SS .LC pass 45 വയസ് വരെയായി ഇനി എപ്പോൾ തരാനാണ്

    • @jazmakkals9273
      @jazmakkals9273 Год назад

      Seriyanu
      Corporation cleaning l interview attend cheythu
      Athinu polum vilichilla
      KSBC interview indu ee week l
      Athum kittumennu thonnunnilla
      Ithokke oru..

  • @raisalbabu6944
    @raisalbabu6944 8 месяцев назад +1

    സുരേഷേട്ടാ ഒരു ടൗട്ട് വൈഫിന്റേ പേര് emplo ex ൽ രജിഷ്ട്രർ ചെയാൻ പോയപോൾ ഡിഗ്രി കയിഞതാണൂ സർട്ടിഫികറ്റുമൂണ്ട് പക്ഷേ അവർ1th 2 th 3th യിർ മാർക് ലിസ്റ്റ് വേണമെന്നൂ പറഞൂ സെക്കന്റിയർ വരെയുള്ളതൂ കയ്യിലുണ്ട് തേർഡ് യിറിന്റേ കോപ്പിയുമൂണ്ട് അവർകു OG തന്നേവേണമെന്നാണൂ പറയുന്നതു അങനേ +2 വരെയുള്ളതാണൂ രജിഷ്ട്രർ ചെയിതതു

    • @SURESAM
      @SURESAM  8 месяцев назад +1

      Original തന്നെ വേണ്ടി വരും

  • @eldhosenpaul7662
    @eldhosenpaul7662 8 дней назад +1

    179 ദിവസം കിട്ടിയാൽ അത് കൂട്ടി കിട്ടാൻ വഴിയുണ്ടോ. അത് സ്ഥിരം നിയമനം ആകുമോ

    • @SURESAM
      @SURESAM  8 дней назад

      ഇല്ല bro

  • @jose_raj
    @jose_raj 11 месяцев назад +1

    VHSE ( MAINTENANCE AND REPAIR OF DOMESTIC APPLIANCES) ജോലി സാധ്യത ഉണ്ടോ?? എങ്കിൽ ഏത് ഡിപ്പാർട്മെന്റ് ആയിരിക്കും??

    • @SURESAM
      @SURESAM  11 месяцев назад

      ക്ഷമിക്കണം അതിനെപ്പറ്റി അറിയില്ലാട്ടോ

  • @krishnaaaa999
    @krishnaaaa999 2 года назад +1

    Orupad orupad tnx mam

    • @SURESAM
      @SURESAM  2 года назад

      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

  • @creativearea6068
    @creativearea6068 Год назад +1

    സർ എംപ്ലോയ്മെന്റിൽ നിന്നും ഇന്റർവ്യൂ കാർഡ് വന്നിട്ടുണ്ട് ഇതിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം എന്ന് പറയുന്നുണ്ട് അത് അറ്റസ്റ്റ് ചെയ്യിക്കണോ അതോ സെൽഫ് അറ്റസ്റ്റ് ആണോ വേണ്ടത്

    • @SURESAM
      @SURESAM  Год назад

      അതിൽ എന്താണ് പറഞ്ഞിട്ടുള്ളത്?

    • @creativearea6068
      @creativearea6068 Год назад +1

      ചുവടെ പറയുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന സമയത്ത് സമർപ്പിക്കേണ്ടതാണ് എന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്

    • @SURESAM
      @SURESAM  Год назад

      അങ്ങിനെ എങ്കിൽ അറ്റെസ്റ് ചെയ്യിക്കണം

  • @SURESAM
    @SURESAM  2 года назад +9

    Employment Exchange
    സംശയങ്ങളും ഉത്തരങ്ങളും
    Part 1 Link:
    ruclips.net/video/MiwKzpLXKq0/видео.html
    Part 2 Link:
    ruclips.net/video/Gj8IAqpi_IA/видео.html
    Part 3 Link:
    ruclips.net/video/XLDPw_GpYwU/видео.html

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @Adhrinath__555
    @Adhrinath__555 2 года назад +1

    സർ , qualification details എങ്ങനെ അറിയാം. അത് എങ്ങനെയാ Search ചെയ്യുക. എന്റെ എല്ലാ certificate add ചെയ്തിട്ടുണ്ടെന്ന് അറിയാനാ Pls reply

    • @SURESAM
      @SURESAM  2 года назад

      Eee എന്ന app വഴി നോക്കൂ

  • @aann13301
    @aann13301 2 года назад +2

    please make a video for adding additional qualification in employment card.

    • @SURESAM
      @SURESAM  2 года назад +1

      Sure dear, will do soon

  • @anjuzzz8262
    @anjuzzz8262 2 года назад +3

    Useful video waiting for next part

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @remyaammu6661
    @remyaammu6661 Год назад +1

    Njn pg de certificate add cheytharunn.... P&E exchange l forward cheyumenn paranj....akshya l poyi noknm enn paranj... Avde ninn anoo professional employment card kitune??

    • @SURESAM
      @SURESAM  Год назад

      അല്ല. എക്സ്ചേഞ്ച് ൽ ചെല്ലൂ

  • @anilkumarpk3868
    @anilkumarpk3868 6 месяцев назад +1

    Good informations thanks

    • @SURESAM
      @SURESAM  6 месяцев назад

      😍❤️👍

  • @shibyjackson847
    @shibyjackson847 Год назад +1

    employment exchangil koduthirunna addressum eppolathe addressum different aanu. October 4
    nu interview letter vannittund. Ethu kond enthenkilum problem undakumo. First time aanu interview attend cheyyan pokunnath.

  • @santhoshkumark7026
    @santhoshkumark7026 Год назад +1

    Big salute 👍

    • @SURESAM
      @SURESAM  Год назад

      👍❤️👍❤️

  • @Roooonyoonyy
    @Roooonyoonyy 2 года назад +1

    Orupadu doubts clear ayi

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @shebeenaasheeb
    @shebeenaasheeb 4 месяца назад +1

    Certificate il ulla adressil alla thamasikkunnathu.appol enthu cheyyum ...job veccancy ilottu vilichu ennu engane ariyum....

    • @SURESAM
      @SURESAM  4 месяца назад

      Address എക്സ്ചേഞ്ച് ൽ പോയി മാറ്റുക

    • @shebeenaasheeb
      @shebeenaasheeb 4 месяца назад

      @@SURESAM thank you sir

  • @manjushathottungal8637
    @manjushathottungal8637 Год назад +1

    hi sir, employment exchange വഴി രണ്ട് തവണ എന്നെ ഇംഗ്ലീഷ് ടീച്ചർ പോസ്റ്റിലേക്ക് ഇന്റർവ്യൂവിനു വിളിക്കുകയുണ്ടായി.. നിലവിൽ തമിഴ്നാട്ടിൽ ജോലി ചെയ്യുന്നത് കൊണ്ടും ഇപ്പോൾ സോഷ്യൽ വർക്ക്‌ ഫീൽഡിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ടും ആ രണ്ട് ഇന്റർവ്യൂകളും എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. ഈ കാരണം കൊണ്ട് എംപ്ലോയ്മെന്റ് ലിസ്റ്റിൽ നിന്നും എന്നെ ഒഴിവാക്കാൻ സാധ്യതയുണ്ടോ?

    • @SURESAM
      @SURESAM  Год назад +1

      സാധ്യതയില്ല ട്ടോ. ഇനിയും വിളിക്കാം

    • @manjushathottungal8637
      @manjushathottungal8637 Год назад +1

      @@SURESAM Thank you sir

    • @SURESAM
      @SURESAM  Год назад

      @@manjushathottungal8637 please whatsapp 8086565653

  • @dhanyasandeep6050
    @dhanyasandeep6050 2 года назад +1

    എൻ്റെ husbend മരണപെട്ടതാണ്
    ഞാൻ vadakara എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തതാണ്. ഇപ്പോൾ കണ്ണൂർ(husbend ൻ്റെ നാട്) ജില്ലയിലാണ് താമസം.സ്വന്തമായി വീടില്ല.എനിക്ക് വടകര ജോലിക്ക് apply ചെയ്യാൻ കഴിയുമോ

    • @SURESAM
      @SURESAM  2 года назад

      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

  • @akstar5078
    @akstar5078 2 года назад +1

    Very helpful ,thanks

    • @SURESAM
      @SURESAM  2 года назад

      😍😍😍

  • @sheejaar3487
    @sheejaar3487 Год назад +1

    Interview kazhinju select aayal etha divasam kazhinjal appoint mentletter labhikkuka?

    • @SURESAM
      @SURESAM  Год назад

      അത് ഓരോ ജോലിക്കും ഓരോ രീതിയാണ്. എക്സ്ചേഞ്ച് ൽ ചോദിച്ചാൽ അവർ help ചെയ്യും

  • @aneeshantony8164
    @aneeshantony8164 2 года назад +2

    സർ ഞാൻ കുക്കറി കോഴ്സ് പാസ് ആണ്. എനിക്ക് 46%കാഴ്ച വൈകല്യം ഉണ്ട്. കുക്ക് തസ്തികയിൽ ഗവണ്മെന്റ് സ്ഥാപനത്തിൽ സ്ഥിരം ജോലി കിട്ടാൻ സാധ്യത ഉണ്ടോ pls റിപ്ലേ

    • @SURESAM
      @SURESAM  2 года назад +1

      നോക്കൂ യോഗ്യത കഴിവ് ഒക്കെ കണക്കാക്കി ആണ് select ചെയ്യുന്നത്
      നിങ്ങളുടെ എക്സ്ചേഞ്ച് ലേക്ക് ചെന്ന് അന്വേഷിക്കൂ

  • @Unboxwithmeh
    @Unboxwithmeh Год назад +1

    Njan 2001 il register cheythu
    Seniority list nokki 5 anu
    Joli vallathum kittumo, electronics poly diploma anu

    • @SURESAM
      @SURESAM  Год назад

      കിട്ടും dear
      എക്സ്ചേഞ്ച് ഇടയ്ക്കു പോയി അന്വേഷിക്കു

  • @omanaomanamaruthath4984
    @omanaomanamaruthath4984 Год назад +1

    സൂപ്പർ

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Год назад +1

    Sir njan1999 lanu register cheythathu. 41 vayassayittum vilikkunnillallo. Njan avide chothichappol enne jolikku vilikkathathinu karanam njan sslc kazhinjathu 1997 lanu aa varsham register cheyyathathukondananna parayunnathu. Anganeyano. Enthanu aa sir angane paranjathu ennu manassilakunnilla.sir. njan sc yumanu ennittupolum

    • @SURESAM
      @SURESAM  Год назад +1

      Whatsapp ചെയ്തിട്ടുണ്ട്

  • @rasheenabeegam9300
    @rasheenabeegam9300 2 года назад +3

    2001il register ചെയ്തു,, ippozhum പുതുക്കി വരുന്നു,, യോഗ്യത plus two pass, OBC(muslim),enikk joli സാധ്യത undo,ini joli വേണമെങ്കിൽ ഞാൻ enthegilim ചെയ്യേണ്ടതുണ്ടോ? Chance undo enn engane അറിയാൻ കഴിയും,,

    • @SURESAM
      @SURESAM  2 года назад

      വീഡിയോ മുഴുവൻ കാണു

  • @jomdevasia3403
    @jomdevasia3403 2 года назад +1

    Sir ഞാൻ disabled ആയ ആളാണ്‌. ഞാൻ സാധാരണ employment എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ പ്രത്യേകമായി സ്പെഷ്യൽ employment എക്സ്ചേഞ്ച് for differently abled ൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ അതോ അതിൽ ആയിരുന്നോ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്? Please reply

  • @gopikam7153
    @gopikam7153 5 месяцев назад +1

    Sir Employment exchange nte register cheytha number kittan enthanu chendeth papers onnum kittilarnnu online aayi cheythappol

    • @SURESAM
      @SURESAM  5 месяцев назад

      നിങ്ങൾ നേരിട്ട് എക്സ്ചേഞ്ചിൽ പോയാൽ മതി അവർ നിങ്ങളെ സഹായിക്കാം

  • @Muzumkd
    @Muzumkd Год назад +1

    UGC അംഗീകാരമില്ലാത്ത DEGREE/PG പ്രൈവറ്റ് ജോലിക്ക് അംഗീകരിക്കുമോ?

    • @SURESAM
      @SURESAM  Год назад

      ഇല്ല dear

  • @anagha529
    @anagha529 5 месяцев назад +1

    Sir.. Validation falied ennanu kannikunne agneyannu ath seri aakuka.
    Paranju tharmo sir

    • @SURESAM
      @SURESAM  5 месяцев назад

      നേരിട്ട് എക്സ്ചേഞ്ചിൽ പോകൂ അവർ ശരിയാക്കി തരും

  • @anilkumarcpillai4337
    @anilkumarcpillai4337 2 года назад +3

    Good information 🙏

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @AbdulSalam-hu6ug
    @AbdulSalam-hu6ug 2 года назад +2

    Daily wages ൽ ജോലി ലഭിക്കുന്നതിനും എംബ്ലോയി മെറ്റിൽ നിന്നും ശുപാർശ ചെയ്യുന്നവർക്കും 179 ദിവസമാണോ കാലാവധി?
    അങ്ങനെയുള്ളവർക്ക് ലീവ് ന് അർഹതയുണ്ടാ?

    • @SURESAM
      @SURESAM  2 года назад

      179 days ആണ്
      ലീവ് ഇല്ല

    • @SURESAM
      @SURESAM  2 года назад

      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

  • @jasminejospeh1536
    @jasminejospeh1536 2 года назад +2

    Sir, njan 2013 il sslc pass aayath aanu. Employment exchange il sslc, plus two, degree orumich 2019 il aanu register cheythath. Seniority list thayyar aakkunnathu age, qualification pass aaya year anusarichu aano atho employment exchange il register cheytha year muthal aano. Please reply

    • @SURESAM
      @SURESAM  2 года назад

      രജിസ്റ്റർ ചെയ്തത് മുതൽ

  • @333amj
    @333amj 2 года назад +1

    Sir, njn MSc kazhnjathanu.. Njan professional n executive em. Exchangeil aano register cheyendathu.. Post graduation idhila pedunne en parayunna pole tonni.. Adho btech, mbbs matrame idhil ulpedunnullooo????

    • @SURESAM
      @SURESAM  2 года назад +1

      നേരെ നിങ്ങളുടെ എക്സ്ചേഞ്ച്‌ലേക്ക് ചെല്ലുക. അവർ പറഞ്ഞു തരും എവിടെ register ചെയ്യണം എന്നു

    • @333amj
      @333amj 2 года назад +1

      @@SURESAM Thank you😊

  • @sajeevps5078
    @sajeevps5078 Год назад +1

    Sir,employment card mis ayappol renew cheythilla.97 arnu.eni puthukkan pattumo.procedures paranju tharamo

    • @SURESAM
      @SURESAM  Год назад

      അടുത്ത സ്പെഷ്യൽ renewal വരുമ്പോൾ അറിയിക്കാം.

  • @sivakumars3343
    @sivakumars3343 2 года назад +1

    Madom ഞാൻ ജനറൽ കാറ്റഗറി ആണ് 41വയസ്സ് ആയി. Iti ആണ് പഠിച്ചത് 2003പാസ്സ് ഔട്ട്‌ ആയി. എനിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി കിട്ടാൻ സാമ്പത്തിക സംവരണം വഴി age റീലാക്സിയേഷൻ കിട്ടുമോ നിലവിൽ 41വയസ് ആണല്ലോ ഫുൾ time ജോബ് ന് പരിഗണിക്കുന്നത് അത് സാമ്പത്തിക സംവരണം കിട്ടിയാൽ age കൂടിയാലും പരിഗണിക്കുമോ തൊഴിൽ കൂടുതൽ പരിഗണന ലഭിക്കാൻ സാധിക്കുമോ. പിന്നെ ഞങ്ങൾ bpl കാർഡ് ആണ്. എവിടെ നിന്നും സാമ്പത്തിക സംവരണം സർട്ടിഫിക്കറ്റ് കിട്ടും. അത് എങ്ങനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് add ചെയ്യും ഒന്ന് വിശദ മാക്കുമോ മാഡം.

    • @SURESAM
      @SURESAM  2 года назад +1

      General catagory ക്കു 41 വയസ്സ് വരെ അസിന് പൊതുവായ ജോലികൾക്ക് വിളിക്കുന്നത്‌.
      സാമ്പത്തിക സംവരണം EWS എന്നത് Village ഓഫീസർ ആണ് നൽകുന്നത്. അവിടെ പോയി അപേക്ഷിക്കുക.
      അതു കിട്ടിയ ശേഷം എക്സ്ചേഞ്ച് ൽ കൊടുത്താൽ അവർ അതു update ചെയ്യുന്നതാണ് dear

  • @asithas5855
    @asithas5855 Год назад +1

    Njan ithuvare register cheythittilla. Oruthavana nokkiyappol sub caste issue aayitt register cheyyan pattiyilla. Psc ezhuthi oru placement kittanam engil employment il register cheythittundengile kittuvollo. Ippo registration orumichu cheyyan aakumo enikk

    • @SURESAM
      @SURESAM  Год назад

      PSC യും എക്സ്ചെഞ്ചും തമ്മിൽ ബന്ധമൊന്നുമില്ല

  • @Layasuji
    @Layasuji 2 года назад +1

    Very helpful and useful

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @nikhilanikki8350
    @nikhilanikki8350 11 месяцев назад +1

    Provisional listil vannal job kittan chance undo.. plz reply

    • @SURESAM
      @SURESAM  11 месяцев назад

      Main ലിസ്റ്റിൽ വന്നാൽ ഇന്റർവ്യൂ ന് വിളിക്കും

  • @sanjusadasivan9870
    @sanjusadasivan9870 2 года назад +1

    എറണാകുളത് വാടക വീട്ടിൽ ആണ്.ആറ്റിങ്ങൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളത്തോട്ടു ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ.

    • @sanjusadasivan9870
      @sanjusadasivan9870 2 года назад +1

      Sir pls rply

    • @SURESAM
      @SURESAM  2 года назад

      പറ്റുമല്ലോ dear.
      പുതിയ അഡ്രസ് പ്രൂഫ്മായി പഴയ എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ.
      Aadhar പറ്റില്ല ട്ടൊ

    • @SURESAM
      @SURESAM  2 года назад

      Thank you dear
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn

  • @charlienicloustimothy8616
    @charlienicloustimothy8616 Год назад +1

    Sir 2006 രജിസ്റ്റർ ചെയ്തതാണ് 6/2024 ആണ് അടുത്തത്പുതുക്കണ്ടത്. സീനിയോറിറ്റി ലിസ്റ്റിൽ വരാൻ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  Год назад

      എക്സ്ചേഞ്ച് ലേക്കു നേരിട്ട് ചെല്ലൂ

  • @simplymeatanjus7897
    @simplymeatanjus7897 2 года назад +2

    Njan employmentil reg cheythittu mathrame ullu. Job kittan vendi prathyekamayi endelum cheyyano. Pls rply

    • @SURESAM
      @SURESAM  2 года назад

      നോക്കൂ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ആണ് അവിടെ ഉള്ളത്.
      അതിന് പ്രകാരം ചെയ്യൂ

  • @aneeshkumart.k3318
    @aneeshkumart.k3318 2 года назад +1

    Sir,employement vazi sweper thasthikayil police officeil perminant joli kittiyal promotion undakumo,njan handicapped vekthiyanu. Replay tharamo sir

    • @SURESAM
      @SURESAM  2 года назад

      ഉണ്ടാവും തോന്നുന്നു
      അതാതു സമയത്തെ govt ആണ് ഇതൊക്കെ തീരുമാനിക്കുന്നത്

  • @Allinone-xh2li
    @Allinone-xh2li Год назад +1

    Enikku employment exchange il ninnu card vannirunnu but interview attend cheyyan kayinjilla , enji enikku a job leku next year card varumo?

  • @abinabijithak8511
    @abinabijithak8511 2 года назад +1

    Thanks 🌹🌹

    • @SURESAM
      @SURESAM  2 года назад

      😍😍😍

  • @udayanudayan2962
    @udayanudayan2962 2 года назад +1

    Eni puthukiyal Valla prayojanam undavumo sir....

    • @SURESAM
      @SURESAM  2 года назад

      ഉണ്ടാകും ന്നെ....

  • @bavinashoba8276
    @bavinashoba8276 2 года назад +1

    Njan 2005il sslc passayi.employ mentil peru koduthu.2.3pravashyam puthukki.2019thil puthukandathayirunnu.appol puthukan pattiyilla.epol enikku 33 vayassu aayi.ini puthukavo.joli endenkilum kittuvo

    • @SURESAM
      @SURESAM  2 года назад

      ഇപ്പോൾ പുതുക്കാൻ ഉള്ള അവസരം ആണ്
      വിഡിയോ കാണൂ
      ruclips.net/video/3nh7RnoK7Ko/видео.html

  • @athiraprakash252
    @athiraprakash252 2 года назад +1

    Sir,njan seniority list il ulpettit und.അതിൽ status എന്ന് പറഞിരിക്കുന്നടത് draft എന്ന് കൊടുത്തിരിക്കുന്നു. Athu എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാമോ

    • @SURESAM
      @SURESAM  2 года назад

      അതു കാര്യമില്ല dear

  • @AkshayV-z5h
    @AkshayV-z5h 7 месяцев назад +1

    Sir ,new mobile number add chyuvan...entha chyendath...plzz reply

    • @SURESAM
      @SURESAM  7 месяцев назад +1

      നേരിട്ട് ചെല്ലുക

    • @AkshayV-z5h
      @AkshayV-z5h 7 месяцев назад

      I'd password onnum orma ella .puthiyth ready akkan employment pokano

    • @AkshayV-z5h
      @AkshayV-z5h 7 месяцев назад

      Ethinu reply elle sir

  • @sliceoflifeytofficial
    @sliceoflifeytofficial 2 года назад +2

    Auto cad certificate.L and T training certificate etc.. Enikku add cheyyan pa.ttumo sir?

    • @SURESAM
      @SURESAM  2 года назад

      പറ്റും dear

  • @mridulamridula7858
    @mridulamridula7858 Год назад +1

    Ithuvarayum regitor cheythittilla. Eni cheyyan patto pls reply

    • @SURESAM
      @SURESAM  Год назад

      പറ്റുമല്ലോ

  • @jobs6125
    @jobs6125 2 года назад +3

    Sir, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ഇന്റർവ്യൂ ലെറ്റർ ലഭിച്ചിട്ട് ഇന്റർവ്യൂ attend ചെയ്യാൻ കഴിയാതിരുന്നാൽ.. അടുത്ത തവണ ഇന്റർവ്യൂ ലെറ്റർ വരുന്നതിനു തടസമുണ്ടാവുമോ??

    • @SURESAM
      @SURESAM  2 года назад

      എന്തു കൊണ്ടാണ് അറ്റൻഡ് ചെയ്യാത്തത് എന്നു അവിടെ അറിയിക്കൂ

  • @rubyan1258
    @rubyan1258 Год назад +1

    Teaching experience add ചെയ്യാൻ പറ്റുന്നില്ല. അത് എന്തുകൊണ്ട് ആണ് sir,

    • @SURESAM
      @SURESAM  Год назад

      അത് അറിയില്ലല്ലോ
      എക്സ്ചേഞ്ച് ലേക്ക് നേരിട്ട് ചെല്ലൂ, അവർ ഹെൽപ് ചെയ്യും dear

  • @anjaliviswam158
    @anjaliviswam158 2 года назад +2

    P&EE register ചെയ്തു കഴിഞ്ഞാൽ. അവിടെ തന്നെ പോയി renewal ചെയ്യണമോ
    . അതോ ലോക്കൽ എംപ്ലോയീമെന്റിൽ ചെയ്യാൻ പറ്റുമോ ?

    • @SURESAM
      @SURESAM  2 года назад

      പറ്റും dear

  • @diyashemeer6647
    @diyashemeer6647 Год назад +1

    Njaan Hindu nair aanu ..husband muslim..njangalude misra vivahathil ulpedumo ?

    • @SURESAM
      @SURESAM  Год назад

      Sc or st ആകണം എന്നാണ് ആറിവ്‌

  • @salahuddeenkp1810
    @salahuddeenkp1810 Год назад +1

    NIOS. Certifications vechu register cheyyan pattumo

    • @SURESAM
      @SURESAM  Год назад

      എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ

  • @dhiniragesh9442
    @dhiniragesh9442 10 месяцев назад +1

    Fresher koduthupoyi athu already registered ennu aakkan pattumo

    • @SURESAM
      @SURESAM  10 месяцев назад

      നേരിട്ട് എക്സ്ചേഞ്ചിൽ പോകുമ്പോൾ അവർ ചെയ്തു തരും

  • @dmcdhrona0123
    @dmcdhrona0123 2 года назад +1

    എനിക്ക് employment nn ഒരു ലെറ്റർ വന്നു. താൽക്കാലികം പരിഗണിക്കുന്നതിനയ് .ews certificate ഹാജരാക്കാൻ.ഇത് എനിക്ക് ജോലി തരാൻ വേണ്ടി arikkumo

    • @SURESAM
      @SURESAM  2 года назад

      അതെ ഡിയർ
      ഉടനെ EWS കൊടുക്കൂ

  • @vipinnellicode5520
    @vipinnellicode5520 2 года назад +1

    ഞാൻ പത്താം ക്ലാസ് തോറ്റതാണ് വയർമാൻ ലൈസൻസ് പെർമിറ്റ് ഉണ്ട് ഈ ലൈസൻസ് രജിസ്ട്രർ ചെയ്യാൻ പറ്റുമോ 41 വയസായി നായർ കാസ്റ്റ് വിഭാഗമാണ്

    • @SURESAM
      @SURESAM  2 года назад +1

      41 വയസ്സ് കഴിഞ്ഞാൽ പാർടൈം sweeper ജോലി യൊക്കെയേ കിട്ടുള്ളു dear

  • @anjalik.m4297
    @anjalik.m4297 2 года назад +1

    Useful vdo thnku sir

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @vinodvi8286
    @vinodvi8286 2 года назад +1

    ഇത്രയും വിവരങൾ അങ്ങയുടെ പ്രോഗ്രാമിലൂടെ അറിയാൻ കഴിഞ്ഞതിൽ നന്ദി അർപ്പിക്കുന്നു. 50വയസ് പ്രായപരുതി പാർട്ടായo ഒരു ജോലിക്ക് എടുക്കും മെന്ന്നാണ് പറഞ്ഞത്. Sc/st, ഒബിസി കാർക്ക് അവരുടെ മുൻഗണന യും ചേർത്ത് പ്രായത്തിൽ വര്ധനവ് വരുത്തുമോ എന്ന് അറിഞ്ഞാൽ കൊള്ളാം മെന്ന് ഉണ്ട്. അത് പോലെ NSC മു ഹേന ജോലി ലഭിയ്ക്കുന്നതും അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ.

    • @vinodvi8286
      @vinodvi8286 2 года назад

      സോറി NCS

    • @SURESAM
      @SURESAM  2 года назад

      Maximum age 50 ആണ് sir.
      NCS എന്താന്ന് മനസിലായില്ല

    • @bijibijikk4994
      @bijibijikk4994 Год назад +1

      Age 49 , S S L C medical Board certificate 60 persentege visioly ullavark part time job kittumo

    • @SURESAM
      @SURESAM  Год назад

      50 വരെ ചാൻസ് ഉണ്ട്‌

    • @Hibas544
      @Hibas544 Год назад

      Thank u mam & sir for your valuable informations

  • @libiyalowrence7163
    @libiyalowrence7163 2 года назад +1

    Good information. Thank you

    • @SURESAM
      @SURESAM  2 года назад

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @sajinamn9929
    @sajinamn9929 2 года назад +1

    Thanks, sir 👍

    • @SURESAM
      @SURESAM  2 года назад +1

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @purpleloverbantanarmy
    @purpleloverbantanarmy 2 года назад +2

    Sir ente registration mudangipoyi 2021october aayirunnu puthukendath .....eni eappoll puthukan partum plz replay

    • @SURESAM
      @SURESAM  2 года назад +1

      ഇനി അടുത്ത സ്പെഷ്യൽ renewal നു ചെയ്യാം

    • @purpleloverbantanarmy
      @purpleloverbantanarmy 2 года назад +1

      @@SURESAM ok

  • @suseelajacob3661
    @suseelajacob3661 2 года назад +1

    Sir,ee seniority list ethra varsham kudumbol anne edinathe,njan proffesional and executivente karyam ane udeshichethe,seniority list check cheyumbol 2014 varsham ane seniorityke avasanamayi considered cheythethayi kandullo ,please reply sir ?

    • @suseelajacob3661
      @suseelajacob3661 2 года назад +1

      Njan employmentil registered cheythirikunathe 2019 varsham aanne ,?

    • @SURESAM
      @SURESAM  2 года назад

      Seniority പ്രകാരം എടുക്കാൻ കുറെ വർഷങ്ങൾ വേണം dear

  • @snehachandyanoop1298
    @snehachandyanoop1298 2 года назад +1

    രജിസ്റ്റർ ചെയ്തു എത്ര വർഷം കഴിഞ്ഞ് ആണ് interview card വരുന്നു ത്

    • @SURESAM
      @SURESAM  2 года назад

      അങ്ങിനെ ഇത്ര വർഷം എന്നില്ല
      നമ്മുടെ യോഗ്യതക്കു അനുസരിച്ചുള്ള ഒഴിവു വന്നാൽ അവർ അറിയിക്കും

  • @sarithaanil448
    @sarithaanil448 2 года назад +1

    Sir husband disabled employment neyyatinkara aane ippol 2weeks ayi avar collectrate helper vaccancy ayachi yenni parayunnu vilichappol urappayum kittumo atho iniyum interview okke cheythu kore alukalil ninnum a edukalayullu pls mam l have doubt this job

    • @SURESAM
      @SURESAM  2 года назад

      ഇന്റർവ്യൂ യിലെ പെർഫോമൻസ് നോക്കിയിട്ട് തന്നെയേ എടുക്കുകയുള്ളൂ dear

  • @mariababu6662
    @mariababu6662 Год назад +1

    Enikku partime cheeper jollykku 2 thavana vilichu but employment office poye chothicha 3 pravashyam ayichu ennu paranju but enikk letter kittiyitu illa enthu cheiyanam

    • @SURESAM
      @SURESAM  Год назад

      അവരോടു തന്നെ ചോദിക്കൂ

  • @babymoljaison9180
    @babymoljaison9180 2 года назад +1

    മാഡം. എനിക്കു 49 വയസ്സായി.ഞാൻ sslc മാത്രമേ രജിസ്റ്റർ ചെയ്തു ള്ളു. ഇനി പുതുക്കാൻ ചാൻസ് ഉണ്ടോ.

    • @SURESAM
      @SURESAM  2 года назад

      50 വരെ കിട്ടും എന്നാണ്

  • @salahuddeenkp1810
    @salahuddeenkp1810 Год назад +1

    Njan MA economics aanu
    Economically weak aanu
    47 old aanu
    Enik jeevikkaan vendi oru thozhil kittumo

    • @SURESAM
      @SURESAM  Год назад

      എക്സ്ചേഞ്ച് ൽ പറയൂ

  • @jyothishat9049
    @jyothishat9049 Год назад +1

    Sir employmnt exchangil register cheuthu 2010 il but ipolanu online ayi register cheythath apolanu ente name athil thettanenu manasilakunath.. Ath thiruthan enth cheyyanm.

    • @SURESAM
      @SURESAM  Год назад

      നേരിട്ട് ചെന്ന് മാറ്റാമല്ലോ

  • @unknownuser1700
    @unknownuser1700 2 года назад +1

    Sir ഒരു district ൽ നിന്നും മറ്റൊരു district ലേക്ക് transfer ചെയ്യാൻ online സാധിക്കുമോ?

    • @SURESAM
      @SURESAM  2 года назад

      ഏതു exchange ലേക്കണോ മാറ്റേണ്ടത് അവിടെ പോയി അപേക്ഷ കൊടുക്കണം dear

  • @umauma696
    @umauma696 2 года назад +1

    സിനിയോറിറ്റി list ൽ undegil ഏത് app ൽ ആണ് നോക്കേണ്ടത്

    • @SURESAM
      @SURESAM  2 года назад

      Eemployment app അല്ലെങ്കിൽ site ൽ പോയാലും മതി

  • @pranavd3868
    @pranavd3868 2 года назад +1

    Sir, namuk eth employement exchangilm register cheyaamo..

    • @SURESAM
      @SURESAM  2 года назад

      ഇല്ല
      നമ്മുടെ അഡ്രസ് എവിടെയാണോ അവിടുത്തെ എക്സ്ചേഞ്ച് ൽ മാത്രം

  • @rejithajefin4479
    @rejithajefin4479 2 года назад +1

    മാം. ഞാൻ ഒരു വിധവ യാണ് എ നിക്ക് 2കൊച്ചു മക്കൾ ആണ് എ നിക്ക് 35വയസ് ഉണ്ട് ഞാൻ,10തുല്യതാ പാസ്സ്ആയി. അബ്ലോയെമൻറ് രജിസ്റ്റർ ട്ട്.2വർഷം മേ. ആയുള്ളൂ എനിക്ക്എ പോ ൾ. ജോലി കിട്ടും. കിട്ടുമോ

    • @SURESAM
      @SURESAM  2 года назад

      വീഡിയോ മുഴുവൻ കാണൂ dear.
      ജോലിക്ക് വേണ്ട മാനദണ്ഡങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ

  • @mummusconsulting265
    @mummusconsulting265 Год назад +1

    oru thavana kittiya ews certificate thenne mathiyo pinneyum ulla interviewinu

    • @SURESAM
      @SURESAM  Год назад

      ഒരു ഫിനാൻഷ്യൽ year ആണ് കാലാവധി

  • @Beena-wp2fy
    @Beena-wp2fy 2 года назад +2

    ഞാൻ plus two , copa ntc apprentiship certificate,programming and system administration assistant certificate ഉണ്ട് എനിക്ക് എന്ത് തര० ജോലിക്ക് അപേക്ഷിക്കാ०

    • @SURESAM
      @SURESAM  2 года назад

      Employment ൽ അപേക്ഷിക്കാൻ പറ്റില്ലല്ലോ. താങ്കൾക്ക് പറ്റിയത് ഉണ്ടേൽ അറിയിക്കുമായിരിക്കാം

    • @vigneshp8370
      @vigneshp8370 2 года назад

      Same avasthaa

  • @niharahandembroidery
    @niharahandembroidery 2 года назад +1

    Njan 27 വയസുള്ള വിധവ ആണ് ഞാൻ 2014 ആണ് രജിസ്റ്റർ ചെയ്തത് plus two, TTC, DCA ആണ് എനിക്ക് ജോലി സാധ്യത ഉണ്ടോ

    • @SURESAM
      @SURESAM  2 года назад +1

      Priority ഉണ്ട് dear

  • @aryanandam5480
    @aryanandam5480 2 года назад +1

    Thanks💓

    • @SURESAM
      @SURESAM  2 года назад +1

      ❤thanksey...
      എല്ലാർക്കും അയച്ചു കൊടുക്കണേ...

  • @ksk4831
    @ksk4831 2 года назад +1

    കാർഡിൽ എങ്ങനെ അഡ്രസ്‌ മാറ്റം. ഓൺലൈൻ വഴി നടക്കുമോ

    • @SURESAM
      @SURESAM  2 года назад

      പുതിയ അഡ്രസ് പ്രൂഫ് മായി എക്സ്ചേഞ്ച്‌ലേക്ക് തന്നെ പോണം
      ആധാർ എടുക്കില്ല ട്ടോ

  • @makeit7716
    @makeit7716 11 месяцев назад +1

    Sir Employment exchangeil permanent job kittumo?

    • @SURESAM
      @SURESAM  11 месяцев назад

      കിട്ടാറുണ്ട്

  • @showme3735
    @showme3735 2 года назад +1

    എക്സ്ചേഞ്ച് ഓഫീസിൽ പോകാതെ ഓൺലൈൻ റെജിസ്ട്രേഷൻ എങ്ങനെയാണെന്ന് പറഞ്ഞു തരോ

    • @SURESAM
      @SURESAM  2 года назад

      Site ൽ പോയാൽ jobseeker എന്നതിലൂടെ ലോഗിൻ ചെയ്യൂ
      ശേഷം എന്തായാലും എക്സ്ചേഞ്ച് ലേക്ക് പോകേണ്ടി വരും

  • @anjanams7720
    @anjanams7720 2 года назад +1

    professional employment exchange il register cheyan nammude bhaagathnn online aayi nthelum cheyyendathundo

    • @SURESAM
      @SURESAM  2 года назад +1

      ഇല്ല എന്നാണ് അറിവ്

    • @sujaladevi2188
      @sujaladevi2188 2 года назад +1

      @@SURESAM P&E yil register aayittundenn ngna ariyuka sir

    • @SURESAM
      @SURESAM  2 года назад

      നമ്മൾ അല്ലേ ചെയ്യുന്നത്?

  • @hibasuni8101
    @hibasuni8101 2 года назад +1

    Hloo sir, ente empymnt crd puthukkanda samyamke kynu, eni epoya puthukkan Ptuka ,rply pls

    • @SURESAM
      @SURESAM  2 года назад

      ഇപ്പോൾ പുതുക്കാൻ ഉള്ള സമയമാണ് dear
      Employment Exchange
      സംശയങ്ങളും ഉത്തരങ്ങളും
      കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
      ruclips.net/p/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn