ഇന്ന് രാമായണ പാരായണം കർക്കിടകം 31. ഞങ്ങൾക്ക് സിതാരയുടെ മനോഹരമായ ശബ്ദത്തിലൂടെ പാരായണം അവതരിപ്പിച്ചുതന്ന മനോരമ മ്യൂസിക്കിനും സിതാരക്കും ഇതിനോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നമസ്കാരം.... 🙏🙏 ശ്രീ രാമ രാമ സീതാഭി രാമ രാമ ശ്രീ ആഞ്ജനേയ സ്വാമി സുമിത്ര നന്ദനാ രാമ രാമ... 🙏🙏
വളരെ മനോഹരമായി, ചേരുന്ന രാഗത്തിൽ, ഈണത്തിൽ പാരായണം ചെയ്തു. വ്യക്തമായ, സ്പഷ്ടമായ പാരായണം. അവസാന വരികൾ ശ്രോതാക്കളെ ഗൃഹാതുരത്വത്തിന്റെ വക്കിൽ ചെന്നെത്തിയ്ക്കുന്നു. ശോകഭാവമെന്നിരിക്കിലും, അതും ആനന്ദാതിരേകം തന്നെ. അഭിനന്ദനങ്ങൾ. ദൈവ കൃപാ. "മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാൻ അയോദ്ധ്യാധിപനായി വസിയ്ക്കുമല്ലോ"
സിതാര എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ. രണ്ടു ദിവസം ഒഴിച്ച് എന്നും ഞാൻ കേൾക്കുണ്ടായിരുന്നു. നന്നായിട്ടുണ്ട്. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം സർവ്വ ചരാചരങ്ങളിലും നിറയട്ടെ. 🙏🙏🙏
സ്വയമേവ പ്രകാശിക്കുന്നതാണ് തുഞ്ചത്തെഴുത്തച്ഛന്റെ വാക്കും വരികളും . തെറ്റാതെ പാരായണം ചെയ്താൽ തന്നെ അവ തിളങ്ങിനിൽക്കും. അതിനോടൊപ്പം സംഗീതവും ചേരുമ്പോൾ പിന്നെ പറയുകയും വേണ്ട. നക്ഷത്രകാന്തി കൈവരും. അദ്ധ്യാത്മരാമായണം മുഴുവനും ഇതുപോലെ വായിച്ചു സൂക്ഷിച്ചുവെയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ.
Hare raama Hare raama
Rama rama hare hare
ഈ മാസം മുഴുവനും സുത്തുമണിയുടെ രാമായണം കേട്ടുട്ടോ സിത്തുമണി uyir❤♥️♥️♥️♥️.....
Njanum 😍
Njanum
Njanum
Njanum
Vere ethrayo alukal ithilum mannai bhakthiyode vayikkunnu. Ningal evalude makeup aswathichathu ayirikum
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഇന്ന് രാമായണ പാരായണം കർക്കിടകം 31. ഞങ്ങൾക്ക് സിതാരയുടെ മനോഹരമായ ശബ്ദത്തിലൂടെ പാരായണം അവതരിപ്പിച്ചുതന്ന മനോരമ മ്യൂസിക്കിനും സിതാരക്കും ഇതിനോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നമസ്കാരം.... 🙏🙏
ശ്രീ രാമ രാമ
സീതാഭി രാമ രാമ
ശ്രീ ആഞ്ജനേയ സ്വാമി
സുമിത്ര നന്ദനാ രാമ രാമ... 🙏🙏
Sithumaney orupadishttappettu.njan E varshamanu Ramayan vayana thudangiyathu.athum sithumaney yde vayana kettittu mathramanu thudangiyathu.orupadu Nanni Nanni so much..........;;;;;;;;;;;;;;;
.
Sundaram manoharam sundarakandam......❤❤❤❤
𝓢𝓸 𝓶𝓾𝓬𝓱 𝓼𝓾𝓹𝓮𝓻. 𝓝𝓪𝓶𝓪𝓼𝓴𝓪𝓻𝓪𝓶.
Rama rama🙏🙏🙏
വളരെ മനോഹരമായി, ചേരുന്ന രാഗത്തിൽ, ഈണത്തിൽ പാരായണം ചെയ്തു. വ്യക്തമായ, സ്പഷ്ടമായ പാരായണം. അവസാന വരികൾ ശ്രോതാക്കളെ ഗൃഹാതുരത്വത്തിന്റെ വക്കിൽ ചെന്നെത്തിയ്ക്കുന്നു. ശോകഭാവമെന്നിരിക്കിലും, അതും ആനന്ദാതിരേകം തന്നെ. അഭിനന്ദനങ്ങൾ. ദൈവ കൃപാ. "മാനസേ ഖേദമുണ്ടാകരുതാർക്കുമേ
ഞാൻ അയോദ്ധ്യാധിപനായി വസിയ്ക്കുമല്ലോ"
എല്ലാവരിലും താല്പര്യം ജനിപ്പിക്കുന്ന പാരായണം. ❤️
31 ദിവസത്തെ സ്വരമാധുര്യത്തിന് ഒരായിരം നന്ദി... 🙏🙏🙏
മാന സേ ഖേദമുണ്ടാകരുത് ആർക്കുമേ...... എങ്ങിനെ കഴിയുകയല്ലേ പാരായണം .... ഭാരത് മാതാ കീ ജയ്
ജയ് ശ്രീ രാമ
Sreeramajayam
Sumanoharam!!!!!
നെഞ്ചിലാനന്ദ ഭൈരവി..
അടുത്ത വർഷവും സിതാരക്ക് രാമായണ പാരായണം നടത്തുവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെ
ശ്രീരാമജയം 🙏🏻🙏🏻🙏🏻
Poppa, evalude makeup ayirikum ningal nokunnathu.
@@tradeiinstock ലൂസിഫർ സിനിമയിൽ പ്രശസ്തമായ ഒരു ഡയലോഗ് ഉൻട്.. ഞാൻ അത് പറയുന്നില്ല..
🙏🏻🙏🏻🙏🏻Hare Rama🙏🏻🙏🏻🙏🏻
🙏🙏🙏👌👌👌👍👍👍Thank you Sithara ❤❤❤
Rama Rama
sreeramajayam sreeramajayam sreeramajayam
Thanks ... All the best Sithara ....
ഹരേ കൃഷ്ണ 🙏
Sithu chechi Ramayanam full kettu spr aanu
നന്ദി യുൺട്
My 31 st blissful day.Hare Rama.Rajadhi Raja;dhannyoham .parayana punnyam sitara kodi pranamam
Hare Rama Hare Rama Rama Rama hare Hare
ജയ് ജയ് ശ്രീരാം,,,,
നന്നായിട്ടു പാരായണം ചെയ്തിരിക്കുന്നു. നല്ലതു വരട്ടെ.
Jai Sriram. Thank you Sithara
ഒരു ദിവസം അറിയാതെ കേട്ടു ഇന്ന് 31 ദിവസം പൂർത്തിയാക്കി. ജയ് ശ്രീറാം
Hare Rama..Rama Rama hare hare.....
സീതാ രാമ പട്ടാഭിഷേകം നമ:
സീതാ രാമഭക്ത ഹനുമാൻ ദേവായ നമ:
Sree ramajayam🙏🙏🙏🙏🙏
🙏🙏🙏 that you sithara God bless you sithu ❤️
Ne yoke ramayanam kelkukayano atho vayi nokukayano. Ethilum mannai chithra padunnundallo
എല്ലാ ദീവസവും കേട്ടു. ആദ്യമായി. സി ത്തു മോളേ .
ശ്രീരാമജയം🙏🙏🙏
ഒത്തിരി ഇഷ്ട്ടം ആയി
അതെ ഈ മാസം മുഴുവൻ ഈ ശബ്ദം ആണ് കേട്ടത് 🥰🥰🥰🥰നല്ലത് വരട്ടെ 🙏
Ethilum mannai chitrayum vere irupadu peru. Vayikunnundu. Ningal evalude mugavum goshtiyum noki mayangiyatha
சூப்பர்
Lovely and full of Bhakth. Thank you very much
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .................
ഇത്തവണ സിത്തൂന്റെ രാമായണ പാരായണമാണ് ദിവസവും കേട്ടത് 🙏സിത്തൂനും കുടുബത്തിനും സകല ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ ലോകാഹ സമസ്താഹ സുഖിനോ ഭവന്തു 🙏❤
❤️❤️❤️
സിതാര എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ. രണ്ടു ദിവസം ഒഴിച്ച് എന്നും ഞാൻ കേൾക്കുണ്ടായിരുന്നു. നന്നായിട്ടുണ്ട്. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം സർവ്വ ചരാചരങ്ങളിലും നിറയട്ടെ.
🙏🙏🙏
Hare Rama Hare Krishna 🙏🙏🙏
Lovely song 🎵 ❤️ 💕 sithara. CONGRATULATIONS @UAE
Love to her face , you have no devotion in ramayanam
ഒന്നാം ദിവസം അറിയാതെ കണ്ടു തുടങ്ങിയതാണ്. ഭഗവാന്റെ അനുഗ്രഹം ഇതുവരെയും കേൾക്കാൻ സാധിച്ചു. സിത്താര കൃഷ്ണകുമാറിന്റെ അതിഗംഭീര ഭാവാതമക അവതരണം.....
🙏🙏🙏🙏🙏🙏🙏മനോഹരം 🙏🙏🙏🙏🙏
Hare Ram Hare Ram , Rama Rama Hare Hare🙏🙏🙏🙏🙏
30 days completed thanks
Hare rama hare rama ramarama harehare🙏🙏🙏🙏🙏🙏
Super,sithara,very good,thank you
Hello Sithu.Thank you very much 🙏 😊 Love you so much.
Nandi 🙏🙏🙏🙏
Sithumani thanks
Villwadri nathante anugraham sada undavatte sitarakkum kudumbathinum
Manasu niranju
Sithara👍👍👍❤❤
🙏🙏🙏🙏🙏🙏🙏🙏🙏
Sriramajayam 🙏🙏
സ്വയമേവ പ്രകാശിക്കുന്നതാണ് തുഞ്ചത്തെഴുത്തച്ഛന്റെ വാക്കും വരികളും . തെറ്റാതെ പാരായണം ചെയ്താൽ തന്നെ അവ തിളങ്ങിനിൽക്കും. അതിനോടൊപ്പം സംഗീതവും ചേരുമ്പോൾ പിന്നെ പറയുകയും വേണ്ട. നക്ഷത്രകാന്തി കൈവരും. അദ്ധ്യാത്മരാമായണം മുഴുവനും ഇതുപോലെ വായിച്ചു സൂക്ഷിച്ചുവെയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ.
God bles your family
🥰🥰🥰🥰🥰👍👍👍👍👍👍
Thanks 👍☺️👍
ജയ് ശ്രീറാം
🙏
inni kurachu vishamam aayeee innu avasana bagam aayatu kondu
Good morning
Thankuuuu sithumony
മോളെ... ദീർഘ സുഖീ.. ദീർ ഘ... ഭവ.
മാധവൻ. പി. പി, മണത്തണ
കണ്ണൂർ
🙏🙏
🙏🙏❤️❤️❤️👌👌
🙏🙏🌹❤️
ഇന്ന് വരെ കേട്ടൂട്ടോ സിത്തൂ
❤️❤️❤️🙏🙏🙏
veray alugal vayikkannathu onnu kelkku
Ethilum mannai ethrayo peru ramayanam vayikunnu.🫢🫢🫢🫢🫢🫢 Pakshe abar evalepole goshti kanikunnilla, avar bjakthiyol sradhikunni, vayi nokikalku
sangathi venda
Evale aara ramayanam vayikan akiyathu. Bakthiyillatha ...
Hare rama 🙏🙏🙏🙏🙏hare krishna🌹🌹🌹
ശ്രീ രാമജയം🌹🍀🌹🍀🌹🍀
🙏🙏
🙏
🙏🙏🙏
🙏🙏🙏🙏🙏 ❤❤❤❤
🙏🙏
🙏🙏🙏❤️
🙏🙏🙏🙏🙏
🙏🙏
🙏🏻
🙏🙏🙏
🙏🏻
🙏🙏
🙏🙏🙏
Sithi please make CD sothat wecamn purchase and keep hearing your melodious recitation.
🙏🙏🙏
🙏🙏🙏