ഇന്ന് 2025 ജനുവരി 9/ ഓരോ തവണയും കൃപാസനം അമ്മയെ നോക്കി പ്രാർത്ഥന ചൊല്ലൂ January 9, 2025

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 310

  • @XavierEj-q2e
    @XavierEj-q2e 11 часов назад +12

    അമ്മേ എന്റേ ആശ്രയമേ സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്കു അമ്മ ആശ്വാസം നല്കണമേ ആമേൻ 🙏🙏🙏❤❤❤

  • @YasodaMohandas
    @YasodaMohandas 13 часов назад +10

    പരിശുദ്ധ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @mercythomas3805
    @mercythomas3805 11 часов назад +6

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്ന മക്കളെ ഉപേക്ഷിക്കില്ലെന്ന് വിശ്വാസത്തോടെ എന്റെ മക്കളുടെ പഠന മേഖലയെ ഓരോ വിഷയത്തെയും പഠിക്കുന്ന മക്കളെയും അമ്മയിൽ സമർപ്പിക്കുന്നു പഠിക്കുവാനുള്ള ഓർമ്മശക്തിയും ബുദ്ധിശക്തിയും നൽകണമേ അമ്മ മാതാവ് മക്കളുടെ കൂടെ ഉണ്ടാകണമേ നല്ല വിജയങ്ങൾ ഈ മക്കളെ അനുഗ്രഹിക്കണമേ ആമീൻ

  • @minimol8090
    @minimol8090 10 часов назад +7

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ ചേർത്തുപിടിക്കണമേ, അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏

  • @JalajaBabu-v9u
    @JalajaBabu-v9u 12 часов назад +10

    അമ്മേ കർത്താവേ എനിക്കും കുടുംബാംഗങ്ങൾക്കും അസുഖങ്ങൾ ഒന്നും വരാതെ കാത്തേളണമേ ഞങ്ങൾക്ക് ജീവിക്കുവാൻ ഒരു മാർഗ്ഗവുമില്ല

  • @Soumyaanil.9567
    @Soumyaanil.9567 7 часов назад +4

    എന്റെ ക്യപസന മാതാവേ എന്റെ കടബാധ്യതകൾ കാരണം ഒരു മനസ്സമാധാനം ഇല്ല മാതാവേ എല്ലാ ബാധ്യതകൾ എത്രയും പെട്ടെന്ന് എനിക്ക് തീർത്തു തരണേ കരുണയുള്ള മാതാവേ അത്ഭുതമാതാ വേ കുടുംബത്തെയും കാത്തു രക്ഷിക്കണേ എന്റെ മക്കൾ നല്ലോണം പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും എന്റെ മാതാവ് കേൾക്കണേ🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 4 часа назад +3

    ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ ഞങ്ങളെ വലിയ കടങ്ങളിൽ നിന്റെ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 Час назад +1

    അമ്മേ എന്റെ ജീവിതപങ്കാളിയെയും എന്റെ മകനെയും മകളെയും മോളുടെ കുഞ്ഞിനേയും അമ്മയുടെ നില അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ കടം തീർക്കാനും ജീവിതം മുമ്പോട്ടു പോകാനും ഒരു വരുമാനമാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🥰

  • @seniyaps4184
    @seniyaps4184 12 часов назад +4

    എന്റെ ഏട്ടന് പരിപൂർണ്ണ സൗഖ്യം കൊടുക്കമെ വേദന മാറ്റേണമെ ബയോപ്സി റിസൽട്ടുകൾ എല്ലാം നെഗറ്റി വാ കേ ണമെ അമ്മേ മാതാവെ ഞങ്ങൾക്കു വേണ്ടി അപേക്ഷി ക്ണമെ

  • @sukanyachandran8597
    @sukanyachandran8597 9 часов назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ amen

  • @jijiprijilal2887
    @jijiprijilal2887 13 часов назад +9

    അമ്മേ എനിക്കു ഉള്ള തടസങ്ങൾ എല്ലാം മാറി എന്റെ കാര്യം എത്രയും വേഗം നടക്കാൻ ഒരു വഴി കാണിച്ചു തരേണമേ....

  • @beenad-lp3ph
    @beenad-lp3ph 13 часов назад +5

    അമ്മേ എന്റെ കൂടെ നിൽക്കണേ മാതാവേ ആമേൻ 🙏❤

  • @lathasuresh4653
    @lathasuresh4653 7 часов назад +1

    അമ്മേ മാതാവേ എന്റെ മക്കളെ നല്ല ബുദ്ധി തോന്നിപ്പിച്ചു മാതാപിതാക്കൾ സ്നേഹിക്കാനും അനുസരിക്കാനും പഠിപ്പിക്കണമേ എന്റെ കടങ്ങൾ തീർത്തു സന്തോഷം സമാധാനം നൽകി ജീവിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏ആമേൻ

  • @bindhusalish5201
    @bindhusalish5201 13 часов назад +4

    അമ്മേ മാതാവേ എൻ്റെ മകളെ ജോലി പ്രവേശിപ്പിക്കണമേ

  • @premakumari390
    @premakumari390 5 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് എന്റെ ചെവിയുടെ ബുദ്ധിമുട്ട് മാറി കേൾവി തിരിച്ചു തരേണമേ കേൾവി തിരിച്ചു കിട്ടിയാൽ മാതാവിന്റെ മുന്നിൽ ഒരു കൂടു മെഴുകുതിരി കൊളുത്തമേ ഞാൻ ലോകം മുഴുവൻ അറിയിക്കാം മാതാവേ ആമേൻ

  • @geethavijayanathanasan9540
    @geethavijayanathanasan9540 9 часов назад +1

    മാതാവേ അമ്മേ ഞങ്ങളുട തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ വീട് വിൽപന നടത്തി തരണമേ എല്ലാം സങ്കടം ഞങ്ങളിൽ അകറ്റണമേ ദൈവ മാതവേ കൃപ ചെയ്യേണമേ🙏🙏🙏

  • @devikabs2621
    @devikabs2621 6 часов назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി മുടങ്ങിയതി എന്നോട് ഷെമിക്ജനെ എന്റെ എന്റെ മക്കളുടെയും എല്ലാം പ്രെസങ്ങാളിം തിരക്ജനെ അമ്മേ amen

  • @mercythomas3805
    @mercythomas3805 11 часов назад +2

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാദപരമാതാവേ എന്റെ ഭർത്താവിന്റെ ചുമ പൂർണ്ണമായും സുഖപ്പെടുത്തുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കണം ആമീൻ

  • @elcycleetus
    @elcycleetus 4 часа назад

    അമ്മേക്കു പാസനമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാവർക്കും ജോലി കൊടുത്ത് അനുഗഹിക്കണമെ അതൊടൊപ്പം ജിജോനും ജോലി കൊടുടുത്ത് അനുഗ്രഹിക്കണമെ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 10 часов назад +1

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ ദോഷങ്ങളും മാറ്റി എന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് ഞാൻ അമ്മയോടും കർത്താവിനോടും അപേക്ഷിക്കുന്നു എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ആമേൻ ആമേൻ ആമേൻ 🙏

    • @sajithajayan4717
      @sajithajayan4717 6 часов назад

      Parishudha amma mathave enne kakkane ente amme

  • @KunjumolAnanad
    @KunjumolAnanad 13 часов назад +26

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണം എന്റെ മക്കളെ ഉള്ളം കയ്യിൽ കാത്തുകൊള്ളണം അമ്മയുടെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണം അമ്മയെ കാത്തുരക്ഷിക്കണേ കാത്തുരക്ഷിക്കണേ 🙏🙏🙏

    • @jayasreek8203
      @jayasreek8203 12 часов назад +2

      Amen daivame nanthi njangale anugrahikkename ❤

    • @minimanilal3018
      @minimanilal3018 10 часов назад +1

      Amma. Madave ente monte vevaham nadakuvan prattekename madave ente makalle kathukollename madve ente molk body pain matte kodukename madave ente kiey pain matte kodukename madave

    • @MiniRichard-n4l
      @MiniRichard-n4l 10 часов назад +1

      Amen

    • @nirmalasuresh2929
      @nirmalasuresh2929 7 часов назад

      അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന് സാക്ഷി ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @c.tjoseph6132
      @c.tjoseph6132 3 часа назад

      Ame Maathave Eney Amaudey preathishikaranathinu Saakshi Aakanay

  • @MercyKuruvila-sk8lz
    @MercyKuruvila-sk8lz 4 часа назад

    ഈശോയെ എന്റെ സഹോദരനെ വിശ്വാസത്തിൽ ആഴപ്പെട്ട ജീവിക്കുവാൻ ഇടയാക്കണമേ 🙏

  • @anjanasoman5425
    @anjanasoman5425 4 часа назад

    എൻ്റെ പരിശുദ്ധ ദൈവമാതാവു എൻ്റെ ഈശോയെ എൻ്റെ മോൾക്ക് ഇപ്പോൾ പരീക്ഷയാണ് അമ്മ മാതാവും എൻറെ കർത്താവ് തമ്പുരാനും എൻറെ മോളുടെ കൂടെ ഇരിക്കണം എൻറെ കുഞ്ഞിനെ സഹായിക്കണംയേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആരാധന ആരാധന ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ ആമേൻ ആമേൻ

  • @LathiSreeni
    @LathiSreeni 8 часов назад +1

    അമ്മ മാതാവേ, എന്റെയും എന്റെ ഭർത്താവിന്റെയു൦ അസുഖങ്ങൾ സുഖപൊടുത്തി തരണമേ സുഖപൊടുത്തി തരണമേ

  • @unnimol1995
    @unnimol1995 4 часа назад

    അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @AchuMon-xp4sn
    @AchuMon-xp4sn 12 часов назад +1

    അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റി അവനെ നല്ല മനസന്തരം കൊടുകേണമേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ranitaison8737
    @ranitaison8737 7 часов назад

    Eeshoye വീടിന്റെ ആധാരം എല്ലാം തടസങ്ങളും മാറ്റി വേഗം ബാങ്കിൽ നിന്ന് തിരിച്ചെടുക്കുവാൻ സഹായിക്കണം, ഈശോയെ നന്ദി നന്ദി, നന്ദി, നന്ദി സ്തുതി, ആരാധന മഹത്വം.ആമേൻ ഹല്ലേലുയ

  • @gowrisanithavinod8418
    @gowrisanithavinod8418 4 часа назад

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻എന്റെ കടബാധ്യത കൾ എല്ലാം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണേ, എന്റെ മക്കൾക്ക്‌ പരീക്ഷകളിൽ വിജയം ഉണ്ടാകണേ എന്റെ വീട്ടിൽ സമാധാനം ഉണ്ടാകണേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ 🙏🏻🙏🏻🙏🏻😭

  • @martin.k.vkaruveli8121
    @martin.k.vkaruveli8121 3 часа назад

    പരിശുദ്ധ അമ്മേ .... എന്റെ മകളുടെ ഓപ്പറേഷനു ശേഷമുള്ള മുറിവുകൾ ഉണക്കി തരണമേ..... ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ .....

  • @entertainmentandfishing6552
    @entertainmentandfishing6552 6 часов назад

    അമ്മേ എന്റെ സഹോദരനെ മദ്യത്തിൽ നിന്നും ചിത്ത കൂട്ടുകെട്ടിൽ നിന്നും മോചിപ്പികേണമേ എന്റെഅമ്മേ അവന് വിടുതൽ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian 3 часа назад

    മാതാവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണം എൻ്റെ മക്കളുടെ ഭാവി എല്ലാം അനുഗ്രഹിച്ചു നൽകേണമേ എൻ്റെ മോൻ ketet എക്സാം അനുഗ്രഹം ആക്കി ഉയർത്തണം ആമേൻ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 5 часов назад

    പരിശുദ്ധമാതാവേ എന്റെ കുടുംബത്തേ സമർപ്പിക്കുന്നു 🙏❤️🙏. കാത്തുകൊള്ളണമേ 🙏❤️🙏

  • @kavithajoshy3652
    @kavithajoshy3652 10 часов назад +2

    അമ്മെ ക്രൂപാസനമാതാവേ ഏന്റെ കുടുംബത്തെ കാത്തു കൊള്ളണമേ അമ്മെ മാതാവേ സാമ്പത്തിക ബുധിമുട്ടുകൾ മാറ്റിത്തരണമേ ആമേൻ 🙏🙏

  • @UshaGopi-b3u
    @UshaGopi-b3u 4 часа назад

    അമ്മേ മാതാവേ മാനസികമായി ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @susanmichael3017
    @susanmichael3017 9 часов назад

    അമ്മേ മാതാവേ ഞാനും എന്റെ സഹോദരങ്ങളും നിരവധി പ്രശ്നങ്ങളാൽ നീറുകയാണ് 🙏അമ്മേ ഞങ്ങളുടെ പ്രശ്നങ്ങളൊക്കെ അമ്മ ഏറ്റടുത്തു എല്ലാത്തിനും പരിഹാരം കാണിച്ചു തരണേ 🙏🙏🙏🙏🙏

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 5 часов назад

    മാതാവേ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ കുടുംബസമാധാനത്തിനു🙏🙏 വേണ്ടി അങ്ങയുടെ അപേക്ഷിക്കുന്നു

  • @shirlyjacob2700
    @shirlyjacob2700 8 часов назад

    ഇശോയേ ആനിയമ്മയെയും ചേട്ടനെയും അനുഗ്രഹിക്കേണമേ 🙏🙏

  • @jeevanmalayil-o6w
    @jeevanmalayil-o6w 12 часов назад +1

    എന്റെ കർത്താവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി വേതനകൾ അകറ്റി അവന് ആയിസും ആരോ വ്യവും നൽകണമേ എന്റെ കർത്താവേ🙏 അമ്മേ മാതാവേ എന്റെ മനു വേണ്ടി അപേക്ഷിക്കേണമേ🙏🙏🙏

  • @YasodaMohandas
    @YasodaMohandas 13 часов назад +2

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sobhanar.p9330
    @sobhanar.p9330 11 часов назад +1

    ഞങ്ങളെ വിശുദ്ധീകരിക്കേണമേ അമ്മേ🙏 മാതാവേ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤.

  • @susanmichael3017
    @susanmichael3017 9 часов назад

    അമ്മേ മാതാവേ കടബാത്യതയിൽ നിന്നും മോചനം ലഭികുവാൻ കനിയണമേ 🙏🙏🙏🙏🙏

  • @neethushammy7411
    @neethushammy7411 9 часов назад

    അമ്മേ എന്റെ നടുവ്‌വേദന നീക്കി എന്നെ സുഹപ്പെടുത്താണമേ 🙏

  • @kanakkammarajan9284
    @kanakkammarajan9284 10 часов назад +1

    അമ്മേ ദൈവ മാതാവേ ഇന്നത്തെ പിവു, പലിശയു കൊടുക്കാൻ സഖയികണമേ ആമ്മേൻ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JalajaBabu-v9u
    @JalajaBabu-v9u 12 часов назад +1

    അമ്മ മാതാവേ എന്നെ യും ഭർത്താവിനെയും ഏക മകളെയും കുഞ്ഞിനെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ

  • @JincyJoseph-i4u
    @JincyJoseph-i4u 6 часов назад

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ നിലനിർത്തണമേ
    എന്റെ മകൾ ദിവത്തിന്റെ മകൾ ആണെന്നു ഏറ്റുപറയാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @soumyasebastian450
    @soumyasebastian450 2 часа назад

    എന്റെ കടബാധ്യത തീർക്കണമേ ഞങ്ങളുടെ കുടുംബ തകർച്ചയുടെ വക്കിൽ എത്തു നിൽക്കുന്ന മാതാവേ നീ ഇടപെടണമേ.

  • @BindhuC-i1f
    @BindhuC-i1f 13 часов назад +2

    പരിശുദ്ധത്മാവ്, എന്റെ മക്കളുടെ ജോലിയിലുള്ള പ്രയാസം മാറ്റിത്തരേണമേ, അവര്ക് ഒരു നല്ല സമയം നൽകേണമേ പിതാവേ, അവര്ക് അംഗയിൽ ഒരുപാടു വിശ്വാസം ഉണ്ടാവട്ടെ 🙏🙏🙏qqq

  • @bindhubiju1974
    @bindhubiju1974 5 часов назад

    Amme എല്ലാം രോഗികളെയും സമർപ്പിക്കുന്നു രോഗം ശാന്തി കൊടുക്കണേ വേദന സഹിക്കാൻ കഴിവിനെ കൊടുക്കണേ 🙏

  • @Anisha-f1p
    @Anisha-f1p 12 часов назад

    എൻ്റെ മാതാവേ എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ കാത്തോളണേ മാതാവേ നല്ലോരു കുഞ്ഞിനെ നൽകണമേ ആരോഗ്യവും ബുദ്ധിയും കഴിവും ആയുസ്സും ഒക്കെ ഉള്ള ഒരു കുഞ്ഞിനെ നൽകണമേ എൻ്റെ ഭർത്താവിൻ്റെ.മദ്യപാനം.പൂർണമായി ഇല്ലാതാക്കി തരണമേ അദ്ദേഹത്തിൻ്റെ ഇല്ലാസുഗവും. മാറ്റി തരേണമേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ കുടുംബത്തെ സഹായിക്കാൻ അങ്ങ് മാത്രമേ ഉള്ളൂ മാതാവേ

  • @sindhus9047
    @sindhus9047 4 часа назад

    അമ്മേ മാതാവേഎന്റമരുമകന്ന്നള്ളജോലി സെരിയായി അതിന് ഒരുതടസവും വരാതെ അമ്മ കാത്തോളണേ മാതാവേ 🙏🙏🙏🙏🙏🙏🙏qqq

  • @sumavarghese205
    @sumavarghese205 13 часов назад

    Parusudda Divamathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏

  • @lissypauly1633
    @lissypauly1633 10 часов назад

    അമ്മേ ദൈവമാതാവേ ദിവൃകാരൂണൃ ഈശോയെ എന്റെ ജീവിത പങ്കാളിയെ പരിശുദ്ധാത്മാവു നൽകി മനസ്സിന് ശക്തിയും ധൈര്യവും നൽകി അനുഗ്രഹികണമേ

  • @ambilychirayathambilychirayath
    @ambilychirayathambilychirayath 3 часа назад

    എന്റെ കൃപാസന മാതാവേ, എന്റെ ക്യാൻസർ മാറ്റി തരേണമേ... ശാരീരിക അസ്വസ്ഥത കാരണം കൃത്യമായ ചികിത്സ എടുക്കുവാൻ പറ്റുന്നില്ല.. എന്റെ അസുഖം മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ.. അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരെ അനുഗ്രഹിക്കണമേ.. ചികിത്സ ക്കുള്ള പണത്തിനും വഴി തെളിയിച്ചു തരേണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SheebaS-m3q
    @SheebaS-m3q 8 часов назад

    . അമ്മേ എന്റെ കൈ സൗഖ്യമാക്കി തരണമേ അവേ മരിയ🙏🙏🙏🙏🙏🙏🙏

  • @MJMJohn
    @MJMJohn 12 часов назад +1

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം orukki തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Susan-oc3bh
    @Susan-oc3bh 3 часа назад

    അമ്മേ മാതാവേ എന്റെ നാലു മക്കളെയും ഒരുമിപ്പിക്കണം അവരുടെ മനസ്സിൽ ഉള്ള എല്ലാവിധ വിഷമങ്ങളും മാറ്റി അങ്ങോട്ട് വിരോധങ്ങൾ മാറ്റി ഒരുമിപ്പിക്കണം അമ്മയെ

  • @SibyJoseph-pd8vo
    @SibyJoseph-pd8vo 7 часов назад

    പരിശുദ്ധ കൃപാസന മാതാവേ എൻറെ കുടുംബത്തിൻറെ കടബാധ്യതകൾ മാറ്റി തരേണമേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 12 часов назад

    എന്റെ സഞ്ചാരി മാതാവേ എന്റെ ഭ ർ ത്താ വി ന്റെ രോഗം എ റ്റൊ സ് കോ പി നാളെ ചേ യ്യ ൻ പോകയാണ് അമ്മ മാതാവേ കു ടെ ചേ ല്ല ണ മേ പേടിയും ഭ യയും നിക്കണമേ പരിശുദ്ധ മ്മാ വ് കോഡ് നിരക്കണമേ 🙏🙏🙏

  • @lissypauly1633
    @lissypauly1633 10 часов назад

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ നഷ്ടപ്പെട്ട ജോലി തിരിച്ചു നൽകി അനുഗ്രഹികണമേ

  • @gijibabugijibabi1866
    @gijibabugijibabi1866 6 часов назад

    അമ്മേ പരി.അമ്മേ ഇന്നത്തെ എല്ലാ o റജിസ്ടേഷൻെ നന്നായി നടക്കണമേ ഞങ്ങൾക്ക് തരാനുള്ള പണം കിട്ടണേ അമ്മേ ഞങ്ങളിൽ കനിയണമേ ആളുകളുടെ മുൻപിൽ ഞങ്ങളെ പരിഹാസപാത്രമാക്കല്ലേ അമ്മേ

  • @neethushammy7411
    @neethushammy7411 9 часов назад

    അമ്മേ എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 10 часов назад +1

    Amme,Alanu bhothomnalky Anugrahykkenname.Vargheesinte karalinte Cancar matty sukhappeduthanname.Amen.🙏🌹🙏🌹🙏🌹🙏🌹

  • @shirlyjacob2700
    @shirlyjacob2700 8 часов назад

    ഞങ്ങളുടെ സഹോദരങ്ങളെ അനുഗ്രഹിക്കേണമേ. പഠന തടസം, മാനസിക ബുദ്ധിമുട്ടുകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറ്റിക്കൊടുക്കേണമേ 🙏🙏

  • @sherlyrozario1301
    @sherlyrozario1301 Час назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ പേരക്കുട്ടികളെ ചേർത്ത് നിർത്തണേ മോന്റെ മനസ് മാറി aadharam തിരിച്ചു തരാൻ തോന്നണേ പരിശുദ്ധൽമാവ് എന്നിൽ നിറയേണമേ Amen🙏🙏🙏

  • @BinuManoj-i2o
    @BinuManoj-i2o 9 часов назад

    അമ്മേ മാതാവേ എനിക്ക് ഇത്തിരി വസ്തുവും ഒരു ചെറിയ ഭവനവും തന്ന് അനുഗ്രഹിക്കണമേ, എന്റെ മകളിൽ കുടിയിരിക്കുന്ന പശാചികിത മറക്കാൻ സഹായിക്കണ🙏🙏🙏🙏🙏

  • @najilsha1765
    @najilsha1765 32 минуты назад

    അമ്മേ എന്റെ ഫാദറിന്റെ പൂക വലി മാറ്റി കൊടുക്കണേ മലത്തിൽ കുടി ബ്ലഡ്‌ വരുന്നതും മാറ്റി കൊടുക്കണേ കിഡ്നി രോഗവും മാറ്റി കൊടുക്കണേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @bindujoseph8699
    @bindujoseph8699 7 часов назад

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ. മക്കളെ കാത്തുകൊള്ളണമേ. ജോകുട്ടനെ കാത്തുകൊള്ളണമേ. ജോകുട്ടന്റെ ടെൻഷൻ മാറ്റി സന്തോഷം കൊടുക്കണമേ ആമേൻ 🙏🙏🙏🙏

  • @sumhi
    @sumhi 9 часов назад

    അമ്മേ കൃപസനം മാതാവേ എന്റെ കർത്താവെ അനിത എന്റെ മണി ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 6 часов назад

    കിട്ടാൻ അനുഗ്രഹിക്കണമേ 🙏🙏 പത്താം ക്ലാസിൽ പഠിക്കുന്ന മകന് നന്നായിട്ട് പഠിക്കാനുള്ള കൃപ കൊടുക്കണം അവന്റെ ഒരു ജാതി സർട്ടിഫിക്കറ്റ് എത്രയും വേഗം കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @beenabose5246
    @beenabose5246 8 часов назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ യൂറിൻ ഇൻഫെക്ഷൻ മാറ്റി തരണമേ

  • @YasodaMohandas
    @YasodaMohandas 13 часов назад +1

    അമ്മേ എന്റെ വീടുപണി പൂർത്തീകരിച്ചു തരുവാൻ സാധിക്കേണമേ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SunijakumariSunija
    @SunijakumariSunija 8 часов назад

    അമ്മോ മാതാവ്🙏 എന്റെ മകൾക്ക് ഇന്നു മതാവി൯ൊ റോക്ക് മറ്റു ഒട് അവിടെ ജോലി കിടണമേ മാതാവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭

  • @sijushymol3805
    @sijushymol3805 5 часов назад

    എന്റെ തൊണ്ടയിലുള്ള ബുദ്ധിമുട്ടുമാറ്റിട്ടരേണമേ, മാതാവേ. ക്ഷീണം മരണമേ.

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 7 часов назад

    അമ്മേ മാതാവേ എൻ്റെ മകൻ്റെ പ്രേമത്തിൽ നിന്ന് മനസ് മാറ്റി തരണേ
    കണ്ണുനീരോടെ അപേക്ഷിക്കുന്നു

  • @YasodaMohandas
    @YasodaMohandas 13 часов назад +1

    🌹അമ്മേ എന്റെമോളുടെ BS C nursing കോഴ്സ് പൂർത്തീകരിക്കുവാൻ സദ്ധിക്കേണമേ amen🌹🌹🌹🌹

  • @Layamanju-xb8ry
    @Layamanju-xb8ry 10 часов назад +1

    അമ്മേ ആർക്കും ഒരു അപഹും വരുത്തല്ലേ 🙏🙏കാത്തോളണേ ബാങ്കിൽ ലോൺ അടയ്ക്കാൻ പൈസ കിട്ടണേ... അമ്മേ ഇന്ന് അച്ചന് ന്തേലും പൈസ കിട്ടണേ അച്ഛൻ ഇടണേ അമ്മേ എങ്കിലേ ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുള്ളൂ ammr🙏🙏

  • @shynisasi8264
    @shynisasi8264 6 часов назад +1

    അമ്മമാതാവേപാസ്‌പോർട്ടിന്റെ ആവശ്യത്തിന് വന്നതാണ് ഞാൻ 3 മണിക്കാണ് സമയം പറഞ്ഞിരിക്കുന്നത് amma കൂടെ വന്നു തടസങ്ങൾ ഇല്ലാതെ എല്ലാം സെരിയാക്കിത്തരാനേ 🙏🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 18 минут назад

    അമ്മേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി
    വീട് ഇല്ലാത്തവർക്ക് വീട് കൊടുക്കണം
    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് മക്കളെ കൊടുക്കണം. അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്ക് വഴി തുറന്നു കൊടുക്കണം. കടം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്ക് അമ്മ സഹായം ചെയ്യണേ

  • @santhaharidas5516
    @santhaharidas5516 10 часов назад

    Ente maranam nithyatha vare yesuvinodum ammamathavinodum koode jeevikkanulla krepayarulename 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindues8447
    @bindues8447 2 часа назад

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരുവാൻ ഒരു വഴി ഒരുക്കേണമേ അമ്മേ

  • @aruna5406
    @aruna5406 10 часов назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് രണ്ടാമത് കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ഞങ്ങളെ പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 13 часов назад

    Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏✝️✝️✝️

  • @molymanoharan4859
    @molymanoharan4859 12 часов назад

    Ente Amme 🌷 Ente Asrayame 🌷 Ente kudumbathe samarppiykkunnu prashnangalil etapetaname🙏🏻😭

  • @sindhubinu7033
    @sindhubinu7033 7 часов назад

    Ente കർത്താവെ എന്റെ ശരീരത്തിലെ ചൊറിച്ചിൽ അങ്ങയുടെ ആണിപാടുള്ള
    കരങ്ങളാൽ തൊട്ട് സൗഖ്യ peduthename🙏🙏🙏🙏❤️❤️😭😭😭😭

  • @AjayakumarKumar-se1gb
    @AjayakumarKumar-se1gb 6 часов назад

    എന്റെ അമ്മേ എന്റെ ആഗ്രഹങൾ നടത്തി തരണേ 🙏

  • @Kavyavishak-li9zp
    @Kavyavishak-li9zp 5 часов назад

    അമ്മേ എന്നെ അമ്മയുടെ പ്രതിഷ് കാരണതിന്റെ സാക്ഷി ആക്കേണമേ

  • @valsammathomas1366
    @valsammathomas1366 12 часов назад +1

    Ammamathave kunjungalillathe vishamikunna Anu emy noble everku kunjungale nalkyanugrahikeneme

  • @csnsnehagiri
    @csnsnehagiri 10 часов назад

    അമ്മേ ഇവാനിയയെ എന്ന കുഞ്ഞിനെ സുഖപ്പെടു ത്തണമെ🙏🏻🙏🏻

  • @ranimathew6626
    @ranimathew6626 10 часов назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ മാതാവേ രഷിക്കണമേ

  • @lathagirish2021
    @lathagirish2021 12 часов назад +1

    Ammma mathavey entey karthavaya daivamey esoyey Ella makkaleyum kripa cheydhu nervazhikku konduvaranamey ammey Ella makkalkkum padikkanum schoolil pokanum exam exam ezhuthan kripa cheydhu nervazhikku konduvaranamey

  • @ALBINEDITZZZ
    @ALBINEDITZZZ 12 часов назад

    സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @celinapoulose9440
    @celinapoulose9440 6 часов назад

    പരിശുദ്ധ അമ്മേ. അനുഗ്രഹിക്കേണമേ

  • @preethyjoseph9812
    @preethyjoseph9812 17 минут назад

    തുല്യം ചൊല്ലാൻ ആരും ഇല്ലേ അങ്ങേ പോലെ യേശുവേ.
    യേശുവേ കാരുണ്യ കാണിക്കണേ

  • @ShijuMs-px4qc
    @ShijuMs-px4qc 6 часов назад

    അമ്മേ ഞങ്ങളുടെ ഒരു നിയോഗം സാധിച്ചു തരണേ ആമേൻ 🙏🙏🙏

  • @marypx6077
    @marypx6077 34 минуты назад

    Ende madhave...ende arogya prashnangal sugham makkenname vallatha vedhanayil anne ippol... Amen

  • @neethushammy7411
    @neethushammy7411 9 часов назад

    അമ്മേ എന്റെ 3 നിയോഗങ്ങളും സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏

  • @abrahamaraniyilchacko129
    @abrahamaraniyilchacko129 13 часов назад

    അമ്മെ എന്റെ കടങ്ങളെ മാറ്റി എനിയ്ക്ക് ഒരു ഭവനം പണിയുവാൻ കൃപ ഉണ്ടാകെണമെ ആമീൻ

  • @ShylajaUnnikrishnan-h8c
    @ShylajaUnnikrishnan-h8c 11 часов назад +1

    Sathchinthakal undakane❤anugraham undakanee❤

  • @sindhubinu7033
    @sindhubinu7033 6 часов назад

    എന്റെ കുടുംബത്തെ എല്ലാ പ്രശ്നവും അവിടുത്തെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തോളേണമേ ദൈവമേ 🙏🙏🙏❤😭😭😭

  • @BabyVeliyathu
    @BabyVeliyathu 10 часов назад

    Amme prasadhavaramathave njangalude makale parishudhalmaval niraykaname, avalk nalla oru joly nalki anugrahikaname🙏🏻🙏🏻🙏🏻🙏🏻