Это видео недоступно.
Сожалеем об этом.

Comedy Utsavam│Flowers│Ep# 388

Поделиться
HTML-код
  • Опубликовано: 14 мар 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 963

  • @faisalpk9282
    @faisalpk9282 5 лет назад +6035

    സഹോദരൻ ശിഹാബിനെ കാളും ശിഹാബിന്റെ ജീവിതതിലേക് കടന്ന് വന്ന ആ കുട്ടിക് ഇരിക്കട്ടെ ലൈക്. ഈ അഭിപ്രയം ഉള്ളവർ ഒന്ന് ഒരു ലൈക്‌ അടിച്ചേ

    • @jojo-hn4cv
      @jojo-hn4cv 5 лет назад +10

      All the best

    • @RIYAS801
      @RIYAS801 5 лет назад +64

      ആ മോളുടെ മനസിന് മുമ്പിൽ ഞ്ഞനൊന്നും ഒന്നുമല്ലല്ലോ ...എങ്ങനെ വര്ണിക്കും എന്നറിയില്ല വല്ലാത്തൊരു ബാംഗിയുള്ള മനസ്സിനുടമ

    • @sicilysaji6652
      @sicilysaji6652 5 лет назад +2

      Sicilysaji

    • @sumeshkumarb27
      @sumeshkumarb27 5 лет назад +11

      I couldn’t find a happy mode on her face... its my opinion..

    • @faseelakichu3608
      @faseelakichu3608 5 лет назад +21

      നല്ലൊര്മോള് നന്നായി വരട്ടേ

  • @akbaradiya6757
    @akbaradiya6757 5 лет назад +1697

    ഷഹാനയെ പോലുള്ള ഒരു പെണ്ണ് ഇനി ഉണ്ടാകുമോ? ഷഹാനക് ഒരു ബിഗ് സല്യൂട്ട്

    • @misnajalal6977
      @misnajalal6977 4 года назад +25

      Shihabine polullavar ulllapol shahanaye polulllavar allahu srishtichittundavum
      Great

  • @yshuttyyshutty3565
    @yshuttyyshutty3565 5 лет назад +2023

    വിടർന്ന കണ്ണുള്ള മാലാഖ ഷഹാന ദൈവം അനുഗ്രഹിക്കട്ടെ

  • @thachu_thaz7623
    @thachu_thaz7623 5 лет назад +2421

    ഇന്നത്തെ like ശിഹാബിന് കൊടുക്കാം,എന്നാൽ താങ്ങായും തുണയായും കൂടെ നടക്കുന്ന ശിഹാബിന്റെ wife ന് ഒരു ബിഗ് സല്യൂട്ട്🙏😘😍

    • @jojo-hn4cv
      @jojo-hn4cv 5 лет назад +2

      All the best

    • @kaderabdul6706
      @kaderabdul6706 5 лет назад +1

      സൂപ്പർ ബ്രൊ

    • @physcogamer8634
      @physcogamer8634 5 лет назад +10

      Shihana eppozhum husbantinte koode ninn support cheyyanam orikkalum husine pirinju pokaruth .God bless both of them .

    • @ippuirfu2286
      @ippuirfu2286 5 лет назад

      Ss

    • @riyaspadne3417
      @riyaspadne3417 5 лет назад

      Crct theerchayayum thachu-thaz👍

  • @baloonsbaloons6873
    @baloonsbaloons6873 5 лет назад +2876

    ഇന്നത്തെ ലൈക്ക് എന്റെ നാട്ടുകാരൻ ശിഹാബുദ്ധീൻ കൊടുക്കണേ.....

  • @faizytrack2960
    @faizytrack2960 5 лет назад +410

    മിഥുന് മുത്തേ shihabkante കൂടെ മുട്ട് കുത്തി നിൽക്കുന്ന ആ മനസ്സിന് വളരെ അതികം നദി aഅറികുന്ന് @1😍

  • @jannuuzkitchen3742
    @jannuuzkitchen3742 5 лет назад +1496

    നമ്മളൊക്കെ എന്ത് ഭാര്യമാരാണ് ഒരു കുറവില്ലെങ്കിലും കുറവുകൾ കണ്ടു പിടിച്ചു ഭർത്താവിനെ സങ്കടപ്പെടുത്തുന്നവർ big സല്യൂട്ട് ഷഹാന

    • @jannuuzkitchen3742
      @jannuuzkitchen3742 5 лет назад +5

      Like ചെയ്യുന്നവർ എന്റെ channel subscribe ചെയ്യാമോ

    • @sainulabid5336
      @sainulabid5336 5 лет назад +4

      one week excercise cheyyathe bakshanam kazhichirunnapol, varyaru koodiyal ningale enikkishttalle ennu paranjana ente bharayee orthu poyi

    • @ashmiadhi4164
      @ashmiadhi4164 4 года назад

      Super

    • @anunaju6596
      @anunaju6596 4 года назад +9

      Njan endhayalum ente husband ne vishamipichitila..nigall agane avum alle... Pine nigall agane anakill..ella bhariyamareyum parayarudhutto..ok....

    • @nichutkl9557
      @nichutkl9557 4 года назад +1

      @@jannuuzkitchen3742 എന്നെ ഫ്രണ്ടാക്കുമോ തിരിച്ചു ചെയ്യാം

  • @abidbinmhmd1310
    @abidbinmhmd1310 5 лет назад +841

    ഷഹാന മാലാഖകിരിക്കട്ടെ ഇന്നത്തെ നമ്മുടെ like 👏🏻

  • @subithaskp4145
    @subithaskp4145 5 лет назад +791

    ശിഹാബുദ്ദിൻ അത്ഭുതം ,അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സ് മഹാത്ഭുതം

  • @vijeeshvijivijeeshviji7561
    @vijeeshvijivijeeshviji7561 5 лет назад +1157

    ഷിഹാബുദീന്റെ ഈ ഒരു പ്രോഗ്രാം കണ്ടിട്ട് ഡിസ്‌ലൈക് അടിച്ചവരുടെ മുഖത്തു ഒരു അടി കൊടുക്കാൻ ആഗ്രഹമുള്ളവർ അടിക്ക് ലൈക്‌

    • @jaleelseena5386
      @jaleelseena5386 5 лет назад

      Vijeeshviji Vijeeshviji athraa adikkunne asooya kondavum angane adikkunnavarkku engane oru gadhivarathirikate

    • @malludr8761
      @malludr8761 3 года назад

      1.9k dislike 🙄🙄

  • @anwaranuz2313
    @anwaranuz2313 5 лет назад +551

    ഷിഹാബിനും ഷഹനായിക്കും ബിഗ് സല്യൂട് കൊടുക്കാൻ എത്ര പേരുണ്ട്..

  • @mallumotive_kl
    @mallumotive_kl 5 лет назад +346

    എനിക്ക് ഒരുപാട് പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് തോന്നുന്നു ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനന്ന്. നമ്മളെ മനസ്സിലാക്കി തന്ന പ്രോഗ്രാം.😘

    • @rushdahashim9772
      @rushdahashim9772 5 лет назад +3

      Enikkum😁

    • @mallumotive_kl
      @mallumotive_kl 5 лет назад +1

      @@rushdahashim9772 ഓ ☺

    • @shibusheela961
      @shibusheela961 5 лет назад +1

      അതേ. നമ്മളിലൊക്കെ ( എന്നിൽ ) എന്തുമാത്രം അഹങ്കാരം ഉണ്ടെന്നു ഒരിക്കൽക്കൂടി ദൈവം കാണിച്ചുതന്നു

    • @pkskottakkal5213
      @pkskottakkal5213 5 лет назад

      കറക്റ്റ്

    • @aslammusthafa1914
      @aslammusthafa1914 5 лет назад +1

      ദശമൂലം ദാമു aarkka bro preshnam illathe.ellavarkum enthengilum okke undaavum.illengil aarum allahne orkkilla

  • @danisaron
    @danisaron 5 лет назад +144

    മാലാഖയെ പോലെ ഒരു ഇണയെ ദൈവം തന്നില്ലേ കൂട്ടായും തണലായും...
    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @pkshafi7735
    @pkshafi7735 5 лет назад +349

    Shihabka... വൈകല്യങ്ങളെ തോൽപ്പിച്ച മനുഷ്യൻ 😘😘😘😘

  • @midlajcholakkal1151
    @midlajcholakkal1151 5 лет назад +71

    സ്ത്രീ ഒരു അത്ഭുതമാണ് അവളുടെ ശക്തി അളക്കാൻ കഴിയില്ല. ചെറിയ കുറവുകളെ പർവ്വതീകരിച്ചു കുടുംബം തകർക്കുന്ന ഈ കാലത്ത് ഇത് പോലെ ഒരു മാലാഖ കുറവുകൾ മാത്രം എന്ന് നമ്മൾ കരുതുന്ന കാരണങ്ങൾ ഉള്ള ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാൻ. തയ്യാറായ ഈ മാലാഖ കുട്ടിക്കും ഷിഹാബിനും എന്റെ മനം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @usamavilayil1262
    @usamavilayil1262 5 лет назад +564

    *ശിഹാബേ ഒരു അത്ഭുതമാണ് നീ👌🤗🤗😍😍😍😍❤️❤️*

  • @boscospark4261
    @boscospark4261 5 лет назад +1132

    ഷിഹാബ് പൂക്കോട്ടൂർ പള്ളിപ്പടിക്കാരൻ... എന്റ അയൽനാട്ട്കാരൻ... ഷിഹാബിന്റെ വീടിന്റെ അടുത്ത് ടൈൽസിന്റ പണിയെടുക്കാൻ പോവുന്ന സമയത്ത് ഷിഹാബ് സിറ്റൗട്ടിലെ വാതിൽപടിയിൽ ഇരുന്ന് പുറത്തേക്ക് നോക്കി നിസ്സഹായനായിരിക്കുന്നത് കാണാമായിരുന്നു... കണ്ടപ്പോൾ വിഷമവും സഹതാപവും ഇവൻ അവന്റെ മാതാപിതാക്കൾക്ക് ബാധ്യതയാകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു്... 3-4 വർഷം കഴിഞ്ഞപ്പോൾ പിന്നെ ഷിഹാബിനെ ഞാൻ കാണുന്നത് TV show യിലുടെയാണ്.. എല്ലാമുള്ള ഞാൻ അവന്റ മുന്നിൽ പുൽക്കൊടിക്ക് സമമാണ്... ഷിഹാബിനെ പടച്ചവൻ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @nachu2701
    @nachu2701 5 лет назад +2016

    മിഥുൻ ചേട്ടൻ ബഡായി ബംഗ്ലാവിൽ പോകുന്നതിനോട് യോജിക്കാത്തവർ ഒന്ന് ലൈക്‌ അടിച്ചു പൊയ്ക്കോളൂ 👆

    • @arfcreations3989
      @arfcreations3989 5 лет назад +1

      അതെന്താ സംഭവം ഒന്നു പറഞ്ഞു തരോ ബഡായി ബംഗ്ലാവ് വീണ്ടും തുടങ്ങുന്നോ
      അപ്പൊ പിഷാരടിയോ

    • @nachu2701
      @nachu2701 5 лет назад +3

      @@arfcreations3989
      മിഥുൻ ചേട്ടനും ഭാര്യ യും ബഡായി ബഗ്ലാവിൽ ഉണ്ട്.
      യൂടൂബിൽ കിട്ടുന്നില്ല പ്രോഗ്രാം
      പിഷാരടി യും ഉണ്ട് എന്ന് തോനുന്നു

    • @rajisankar2519
      @rajisankar2519 5 лет назад +8

      Badai banglove ennu parayumpo orma varunnath pisharadiyum aryayaum mathramane...midhun chettane avide place cheyyan pattilla

    • @nachu2701
      @nachu2701 5 лет назад +1

      @@rajisankar2519
      ശരിക്കും നിങ്ങൾ പറഞ്ഞതാണ് ശരി

    • @swamybro
      @swamybro 5 лет назад +2

      @@nachu2701 hotstar

  • @rizraihan780
    @rizraihan780 5 лет назад +351

    നാട്ടിലെ തേപ്പുകാരികൾ കാണണം ഷിഹാബിന്റെ വൈഫിനെ എന്നാണ് എന്റെ ഒരു ഇത് ...

    • @ameeravkanhangad8799
      @ameeravkanhangad8799 5 лет назад +3

      Updatez look Eavideyo oru Thep manakunnundallo😅😅😅🤣

  • @usamavilayil1262
    @usamavilayil1262 5 лет назад +431

    🤗😍ശിഹാബ് മുത്തേ പൊളിച്ചു✌️✌️👌👌😍❤️❤️ വൈകല്യങ്ങളൊന്നും ഒരു പോരായ്മയല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു നീ👏👏👏👏കട്ടക്ക് കൂടെ നിൽക്കുന്ന ബീവി shahana ക്ക് എല്ലാ വിധ ആശംസകളും 😍😍❤️😘.ഞാൻ കണ്ട ഏറ്റവും മികച്ച couple ആണ് shihab - shahana ജോഡി ❤️❤️😍😍

    • @indianstarmedia3282
      @indianstarmedia3282 5 лет назад +3

      ഇങ്ങളും മലപ്പൊറത്താലേ.....

    • @usamavilayil1262
      @usamavilayil1262 5 лет назад

      @@indianstarmedia3282 പിന്നെന്താ... ✌️

    • @farhanakthar5423
      @farhanakthar5423 5 лет назад +1

      Usama vilayil shihabkkaa’ne contact cheyyaan valla vazhiyum ndoo??

    • @usamavilayil1262
      @usamavilayil1262 5 лет назад +1

      @@fazalfazi2141 ഞാൻ കൊണ്ടോട്ടിക്കടുത്താ..

    • @manuuvais6433
      @manuuvais6433 5 лет назад +1

      No oppikkamo

  • @ardratr9613
    @ardratr9613 3 года назад +5

    ഞാൻഎന്റെമനസ്സിൽലുള്ളകാര്യം തുറന്നുപറയുകആണ് ഞാനുംഒരു പെണ്ണ്ആണ് പഷേ ഷഹാനയെ പോലെ ചിന്തികാനോ ജീവിക്ക്‌ആനോ എനിക്ക്പറ്റില്ലസത്യം ഞാനൊക്കെഷഹാനയുടെമുമ്പിൽഒന്നുംഅല്ലഷഹാനയുടെമനസ്സ്എത്ര വലിത്ആണ് 🙏🙏👏👏

  • @muneerseedi8733
    @muneerseedi8733 5 лет назад +142

    ഷഹാന ഫാത്തിമ ബുമിയിൽ അള്ളാഹു നിനക്ക് സ്വർഗം നൽകി

    • @jbpvm6025
      @jbpvm6025 5 лет назад

      aa kochintea vishamam avalk ariyam

    • @CHN222
      @CHN222 5 лет назад +3

      @@jbpvm6025 Negative adichu negative ayi poyallodaa ponnu mone neeee

    • @jbpvm6025
      @jbpvm6025 5 лет назад +1

      @@CHN222 nee aanea nintea sisterinea eth polea keattich kodukkuvo

    • @nasikpv9341
      @nasikpv9341 5 лет назад +1

      ആഖിറത്തിലും സ്വർഗ്ഗം നൽകട്ടെ

    • @CHN222
      @CHN222 5 лет назад +5

      @@jbpvm6025 Sisterinu adhehathe mathi ennu paranjal kettichu kodukkum.. Kettaa....

  • @niyasmylappuram3763
    @niyasmylappuram3763 5 лет назад +361

    ശിഹാബിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവന്നതിൽ ആയിരം ആയിരം നന്ദി

  • @hamdanhamdan4692
    @hamdanhamdan4692 5 лет назад +732

    ശിഹാബുദ്ധീൻ ഫാൻസ്‌ ഉണ്ടോ ഇവിടെ
    ഉണ്ടാക്കിൽ please like

  • @the-7th-days
    @the-7th-days 5 лет назад +215

    എന്റെ അഡാർ ലൈക്ക് ഷഹാന മോളേ നീ ദേവതയാണ് ട്ടോ ഒന്നും പറയാനില്ല ഞങ്ങളെ പ്രാർത്ഥന ഉണ്ട് എന്നും എന്നും

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 5 лет назад +107

    ശിഹാബ് നിന്നെ പറ്റി പറയാൻ വാക്കുകൾ ഇല്ല...ശിഹബിന്റെ കൂടെ. മുട്ടും കുത്തി നിന്ന മിഥുനോട് ഇഷ്ടം മാത്രം

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 3 года назад +14

    ജീവിതത്തിൽ എനിക്കേറ്റവും ബഹുമാനം തോന്നിയ ഒരാൾ ശിഹാബ് ❤️❤️❤️❤️

  • @Jm-do8jq
    @Jm-do8jq 4 года назад +80

    2020 ആഗസ്റ്റിൽ കാണുന്നവരുണ്ടോ

  • @sirajmal
    @sirajmal 5 лет назад +295

    ശിഹാബ് മുത്തേ നന്നായിട്ടുണ്ട്. താങ്കളുടെ പ്രകടനം കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ വല്ല പൊട്ടകിണറ്റിൽ കളഞ്ഞാലോന് ആലോജിക്ക. Best of luck

    • @shihabmuzafir8752
      @shihabmuzafir8752 5 лет назад

      JAMALSIRAJ blockjunction 🙂🙂🙂🙂🙂🏃🏃🏃🏃🏃🏃

    • @maddygaming307
      @maddygaming307 4 года назад

      പെട്ടന്ന് ആയിക്കോട്ടെ 😄

    • @jasim4955698
      @jasim4955698 4 года назад

      മരിച്ചു അല്ലെ

  • @SaLmAnUlFaRiS6006
    @SaLmAnUlFaRiS6006 5 лет назад +216

    ശിഹാബിനിരിക്കട്ടേ ഇന്നത്തെ ലൈക്ക്

  • @sideeqsmartboyesidee1347
    @sideeqsmartboyesidee1347 5 лет назад +150

    നമ്മുടെ അടുത്ത നാട്ടുകാരനായ ശിഹാബുദ്ധീന് കോമഡി ഉത്സവത്തിൽ അവസരം കൊടുത്തതിന് ഒരായിരം നന്ദി

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +148

    നമ്മളൊക്കെ ശിഹാബിന് ആണ് മോട്ടിവേഷൻ കൊടുക്കേണ്ടത്...
    ഇതിപ്പോ ശിഹാബ് നമ്മുക്ക് ആണ് മോട്ടിവേഷൻ തരുന്നത്...
    ശിഹാബ് ലോകം അറിയപ്പെടുന്ന
    ഒരു ബഹുമുഖ കലാപ്രതിഭ ആകട്ടെ !!
    ✌💕✌💕✌💕✌💕✌💕✌

  • @bavasshelth9757
    @bavasshelth9757 5 лет назад +167

    എന്റെ നാട്ടുക്കാരൻ
    കൂട്ടുക്കാരൻ
    ലോകത്തിന് മാതൃക ആയ
    ഞങ്ങളുടെ മലപ്പുറത്തിന്റെ സ്വന്തം മുത്ത് ശിഹാബുദ്ദീൻ

  • @rafidrafi5628
    @rafidrafi5628 5 лет назад +75

    സഹോദരിയുടെ വലിയ മനസ്സിന്‌ ബിഗ് സല്യൂട്ട് 🧕🤲🤲

    • @jaseenaak6399
      @jaseenaak6399 5 лет назад +1

      രണ്ട് പേർക്കും ഒരു വലിയ വലിയ ബിഗ് സല്യൂട്ട്

  • @Sabir_kp_
    @Sabir_kp_ 5 лет назад +264

    മിഥുൻ ചേട്ടന്റെ ചിരി വേറെ ലെവൽ ആണ്
    ചിരിക്കാൻ ഇഷ്ട്ടമുള്ളവർ ആരേലും ഉണ്ടോ ✌😆😆😆

    • @Sabir_kp_
      @Sabir_kp_ 5 лет назад

      @@saritha5371ആ Program എനിക്ക് ഇഷ്ടല്ലാ
      😛😬😬

  • @rahoofcheenikkal3779
    @rahoofcheenikkal3779 5 лет назад +84

    എന്റെ ഇന്നത്തെ ലൈക്‌ എന്റെ ചങ്കും എന്റെ നാട്ടുകാരനായ ഷിഹാബിന് ഉള്ളതാണ്, പിന്നെ അവന്റെ ഹൂറി ഷഹാനക്കും 😍😍😘😘

  • @Vipinpb07
    @Vipinpb07 5 лет назад +228

    പിഷു ഉണ്ടായാൽ കോമഡി ഉത്സവം വേറെ ലെവൽ ആണ് . പിഷുവിനെ സ്ഥിരം ജഡ്ജ് ആക്കണേ എന്ന് അപേക്ഷിക്കുന്നു.

    • @akbarrazak5413
      @akbarrazak5413 5 лет назад +2

      Pls like

    • @myvoice9590
      @myvoice9590 5 лет назад +3

      Yes, കറക്റ്റ്

    • @naushadpv4114
      @naushadpv4114 5 лет назад +1

      അതെ അതെ .പിഷാരടി നല്ല തമാശ പറയുന്നുണ്ട്

  • @sharafuthuvvur7471
    @sharafuthuvvur7471 5 лет назад +60

    ശിഹാബ് തകർപ്പൻ
    ആ ചെറിയ മനുഷ്യന്റെ ഹൃദയത്തിലേക്ക്
    വലിയ മനസ്സുമായ് കടന്ന് വന്ന
    ഭാര്യക്ക് നന്മകൾ

  • @lyricsongs5770
    @lyricsongs5770 5 лет назад +272

    *ഇന്നത്തെ ലൈക് ഷിഹാബുദ്ദീന് 👍👍*

  • @abusufiyan8111
    @abusufiyan8111 5 лет назад +34

    ദൈവം ഉള്ളതാണ് എന്നതിന്റെ തെളിവാണ് ... ഇദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസം':,, അദ്ദേഹത്തിന്റെ ശരീര വൈകല്യത്തിന് പകരം മനസ്സിനാണ് ദൈവം ശകതി കൊടുത്തിരിക്കുന്നത്:

  • @livelifelongloved4449
    @livelifelongloved4449 4 года назад +17

    Shihab-shahana couples blessed with a babygirl 👨‍👩‍👧

  • @cvrafeek
    @cvrafeek 5 лет назад +68

    ശിഹാബിന് കൊടുക്കാം,എന്നാൽ താങ്ങായും തുണയായും കൂടെ നടക്കുന്ന ശിഹാബിന്റെ wife ന് ഒരു ബിഗ് സല്യൂട്ട്

  • @shibu.vshibu.v838
    @shibu.vshibu.v838 5 лет назад +158

    അയ്യപ്പ ബൈജു ചേട്ടനെ കൂടി കൊണ്ടുവരണം - ആദരവ് കൊടുക്കണമെന്നൊരപേക്ഷ. പ്രതീക്ഷിക്കുന്നു.

  • @shakeershaashakee6557
    @shakeershaashakee6557 5 лет назад +16

    രണ്ടുകാലും രണ്ടുകൈയുംഉള്ള ഞങ്ങൾ കു ചെയ്യാൻ പറ്റാത്തതു ഷിഹാബു ചെയ്‌തു. പടച്ചോൻ ഉയരങ്ങളിൽനിന്നു ഉയരങ്ങളിൽ എത്തികട്ടെ.

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 5 лет назад +60

    ഇത് കാണുമ്പോൾ ആണ് രണ്ട് കാലും കയ്യും ഉള്ള എന്നെ തന്നെ കിണറ്റിലേക്ക് ഇടാൻ തോന്നുന്നത്...

  • @ark5911
    @ark5911 5 лет назад +91

    മലപ്പുറം ജില്ലയുടെ അഭിമാനമാണ് ശിഹാബ്
    എല്ലാവിധ ഭാവങ്ങളും നേരുന്നു

    • @user-vz5en6yo2x
      @user-vz5en6yo2x 5 лет назад +2

      Raheem Richu മലപ്പുറം ജില്ലയുടെ എന്ന് പറയാതെ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി തീരട്ടെ
      എന്ന് പറയൂ സുഹ്രുത്തേ

  • @noushadcoorgtigertipusulta4854
    @noushadcoorgtigertipusulta4854 5 лет назад +23

    Sana Fatima I am really proud of you

  • @darveshkp1273
    @darveshkp1273 3 года назад +2

    പടച്ചവൻ ഒരാൾക്കു. ചെറിയ ഒരു കുറവ് കൊടുത്തിട്ടുണ്ടെങ്കിൽ. വേറെ ഒരുപാട് അനുഗ്രഹം കൊടുക്കും.. അതാണ് ശിഹാബ്. ഉദാഹരണം

  • @thanchisst6525
    @thanchisst6525 5 лет назад +63

    Today like shihabinan✌✌✌👌😍

  • @jineshkrishnan1476
    @jineshkrishnan1476 5 лет назад +40

    സ്റ്റാർ സിംഗറിലെ താരപ്പൊലിമയുള്ള ആ പാട്ടുകാരൻ കായംകുളം ബാബു ഇന്ന് ദുരിദത്തിൽ ആണ് ; ജീവിക്കാനായി പാട്ടുപാടി കൈനീട്ടുന്നതു കാണുബോൾ ആരുടേയും കണ്ണുനനയിക്കും.... ഈ ഗായകന്റെ ഇന്നത്തെ അവസ്ഥ കയ്യിൽ ഒരു പ്ലാസ്റ്റിക്ക് ഡെപ്പിയും പേരക്കമ്പും കൊണ്ട് തെരുവിലും ബസിലും പാടാൻ എത്തുന്നത് ഇത് കൊട്ടി താളം പിടിച്ചാണ് പാടുന്നത് പാട്ട്തീരുമ്പോൾ ചുറ്റും നിൽക്കുന്ന കാഴ്ചക്കാർ എന്തെങ്കിലും ചില്ലറ തുട്ടുകൾ നൽകും അതാണ് ഈ ഗായകന്റെ ഇപ്പോ വരുമാനമാർഗം അദ്ദേഹത്തെ ഈ വേദിയിൽ ഒന്ന് കൊണ്ടുവരണം.....

  • @muhammedajmal344
    @muhammedajmal344 5 лет назад +18

    Do you like Midhun chettan ചിരി...
    How many fans of Midhun cheettan ,
    Like hear..👍

  • @Vipinpb07
    @Vipinpb07 5 лет назад +60

    ഷിയാബിക്ക നമിച്ചു. എന്റെ വക Big salute. ALL THE BEST

  • @Luba_baaaa
    @Luba_baaaa 3 года назад +7

    ഇപ്പോൾ ശിഹാബ് കാക്കക്കും. ഷഹാന താത്താകും. ഒരു കുഞ്ഞു മാലാഖ ഉണ്ട്. എന്നു ആ ചിരി മുബോട്ട് പോവട്ടെ 🤲🤲

  • @noushadvengara6981
    @noushadvengara6981 5 лет назад +80

    കോമഡി ഉത്സവത്തിന്റെ തുടക്കത്തിൽ കമൻറ് ചെയ്തിരുന്നു ശിഹാബ് പൂക്കോട്ടൂരിനെ കൊണ്ടുവരണമെന്ന്
    വൈകിയാണെങ്കിലും
    ആഗ്രഹം സാധിച്ചു തന്നതിന് ഒരുപാട് നന്ദി...

  • @nithinanand7919
    @nithinanand7919 5 лет назад +212

    നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം

  • @lijeshm6706
    @lijeshm6706 5 лет назад +92

    മുത്തേ ശിഹാബ് നിങ്ങൾ പൊളിയാണ് 😍😍

    • @ummerfarooq7348
      @ummerfarooq7348 5 лет назад

      ഈ അഹങ്കാരം കാണിക്കുന്നതിന് കാരണം താങ്കൾക് ദൈവം എല്ലാം തന്നിട്ടും ഒന്നും എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നാ ചിന്തയാണ്

  • @hackerking5085
    @hackerking5085 5 лет назад +7

    ഷഹാന നീ വലിയ ഒരു മനസിന്റെ ഉടമായ ട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @akbartirur9466
    @akbartirur9466 5 лет назад +38

    ഷിഹാബ്. അഭിനന്തനങ്ങൾ

  • @asinibavaasinibava2574
    @asinibavaasinibava2574 4 года назад +1

    Allahu hirakkette aameen

  • @jameelajameelamp7299
    @jameelajameelamp7299 4 года назад +3

    🥰Shahana ഭാഗ്യമുള്ളവളാ 💞Masha allah😍 അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരും ഷഹാനക്ക് big സെല്യൂട്ട്💕😘

  • @JgalaxyJ-tp8sc
    @JgalaxyJ-tp8sc 5 лет назад +109

    Elllam thikanja nammolokke enthinaa😢😢😢😢😢😢shihabudheene kandal

  • @muhammadafsal
    @muhammadafsal 5 лет назад +105

    ഒരു പെണ്ണിനെ ആലോചിച്ചു ചെന്നാൽ ആണുങ്ങൾ പാസായ വർഷം വരെ ചോദിക്കുന്ന നാറികൾക്ക് പഠിക്കാനുണ്ട് ഈ പെങ്ങള്കുട്ടിയിൽ നിന്ന്...
    അല്ലാഹു അനുഗ്രഹിക്കട്ടെ രണ്ടു പേരെയും.....

  • @sfksfk6517
    @sfksfk6517 5 лет назад +13

    Proud of shahana shihab God will respect you. Anugrahangal mazhapole peythirangatte

  • @arshadabdul1927
    @arshadabdul1927 4 года назад +2

    ആദ്യമായി മുട്ടുകുത്തിയിരുന്ന ചേട്ടന് ഒരു ലൈക്.
    പിന്നെ ഫാത്തിമക്കും.
    പിഷാരടിചേട്ടൻ പറഞ്ഞകാര്യങ്ങൾക്ക് ഒരു ലൈക്ക് കൂടി
    ആ ചേട്ടന്റെ പോസിറ്റിവ് ടോക്കിന് ഒരു ലൈക്.

  • @jinshajinu1965
    @jinshajinu1965 5 лет назад +34

    Shihab ishtam😍😍.. Such a positive man🙂🙂

  • @muthuzshaz8648
    @muthuzshaz8648 5 лет назад +24

    Ikkkaaante manavattikkirikkatte oru like😍😍😍

  • @RaviKumar-et4vs
    @RaviKumar-et4vs 5 лет назад +15

    Wow hats off Great talent shihab cheta..Like a genius robot.. Fantastic performance..

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +10

    ശിഹാബുദീന്‍ നിങ്ങളാണ് താരം .....I love you ....

  • @midlajmc5188
    @midlajmc5188 5 лет назад +5

    ഈ എപ്പിസോഡ് ഞങ്ങൾ മലപ്പുറത്തുകാർ അങ്ങെടുത്തു ... ശിഹാബ് പൂക്കോട്ടൂർ , സുനിയേട്ടൻ അരീക്കോട് ......

  • @beenamuralidhar9838
    @beenamuralidhar9838 5 лет назад +4

    Priyapetta sahodari jan ninne namickkunnu 1000 vattam neeaanu mole true wife... love u love u dear...

  • @amnamukkan9663
    @amnamukkan9663 4 года назад +1

    All The best

  • @hamzakhamzak2507
    @hamzakhamzak2507 4 года назад +1

    ഷഹാനയെ പോലെ ഇനി ഒരു പെണ്ണ് ഉണ്ടാകുമോ ഈ ലോകത്ത് മോളു എൻ്റെ വലിയ ഒരു ബിഗ് സലൂട്ട് അള്ളാ ജീവിതം സന്തോഷമാക്കട്ടെ

  • @muhammedajmal6904
    @muhammedajmal6904 5 лет назад +4

    Thottathinum pidichathinum daivathe payikkunnavare kaanam ith. oru thari poolum parathiyillaathaa ee manushyaneyum idheehathe angeegaricha shahaanakkum big salute.

  • @samark6181
    @samark6181 5 лет назад +21

    ശിഹാബ് നമ്മുടെ നാട്ടുകാരനാ.ഇന്നത്തെ ലൈക്ക് ഷിഹാബുദീനുവേണ്ടി

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    വൈകല്യങ്ങളെ തോൽപ്പിക്കാൻ ശിഹാബും അതിനു കൂട്ടായി ഷഹാനയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ♥♥♥♥

  • @hmpictureshmpics2352
    @hmpictureshmpics2352 5 лет назад +5

    ശിഹാബ് ഒരു വലിയ കലാകാരനാണ്... വലിയൊരു മനസ്സുമായി കൂടെ ബീവിയും... ആശംസകൾ

  • @diyadaksha4030
    @diyadaksha4030 5 лет назад +8

    Shihab ❤️shahana & all crew ...hats of u my dears ....stay blessed😍😘😘😘😘

  • @kkashrafashraf2629
    @kkashrafashraf2629 5 лет назад +13

    Shihabinum wife num comedyultsavathinum oru big salute

  • @bishrudheen3327
    @bishrudheen3327 3 года назад +2

    Masha Allah

  • @jojo-hn4cv
    @jojo-hn4cv 5 лет назад +9

    ശിഹാബുദീൻ ചേട്ടാ super.amazing. all the best

  • @najukutoorkuttur6674
    @najukutoorkuttur6674 5 лет назад +47

    ദുബായിൽ നിന്നും കോമഡി ഉത്സവം ഫാൻസ്‌

  • @annushaan5739
    @annushaan5739 4 года назад +3

    They are blessed with a baby girl.. MaashaAllah.. ALHAMDULILAH ❤️

  • @shaazzworld4086
    @shaazzworld4086 5 лет назад +1

    ഞാൻ 3rd ക്ലാസ്സിൽ പഠിക്കുന്ന സമയം ഉപ്പയുടെ ബൈക്കിൽ സ്ഥിരമായി വന്നിരുന്ന ഒരു അഞ്ചാം ക്ലാസ്സ്‌കാരനെ അന്ന് ഞങ്ങൾ നോക്കി നിൽക്കുമായിരുന്നു, സഹതാപം നിറഞ്ഞ കണ്ണുകളോടെ..
    വർഷങ്ങൾക്കിപ്പുറം സഹതാപം അല്ല.. അത്ഭുതം തോന്നുന്നു.. അഭിമാനം തോന്നുന്നു.
    എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നും ആവാതിരുnnayalaanu ഞാൻ.
    Ur great shihabkkaa..
    അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +17

    ശിഹാബ് ഒന്നു പറയന്നില്ല ഡാൻസ് കിട്ടു മോട്ടിവേഷൻ ന്റെ മൂർത്തിഭാവം മാണ് ശിഹാബ് ദൈവത്തിനെ ഇഷ്ടപ്പേട്ടവൻ ഷഹാന നീന്റെ ഭാഗ്യമാണ് ശിഹാബ് God bless you

  • @indianstarmedia3282
    @indianstarmedia3282 5 лет назад +10

    അക്ബർക്കന്റെ അഞ്ഞൂറാൻ തകർത്തു..... ബാക്കിയുള്ളത് പെർഫക്റ്റ് ആയിട്ടില്ല.... കുഴപ്പമില്ലാതെ ചെയ്തു

  • @fathimarahim9085
    @fathimarahim9085 3 года назад +3

    Thubnail il shahana thaane kand vannavar undo ☺️👇👇

  • @shammaskv8945
    @shammaskv8945 3 года назад +2

    സൂപ്പർ

  • @mollynasikc9634
    @mollynasikc9634 5 лет назад +6

    നിങ്ങളുടെ ലൈഫ് എന്നും സുഖ സന്ദോഷ മാവട്ടെ

  • @josephlijo2003
    @josephlijo2003 5 лет назад +13

    ദൈവം വളരെ കുറച്ചു ആളുകളെയെ തന്റെ ഛായയിൽ സൃഷ്ഠിച്ചിട്ടുള്ളു ... അതിലൊരാളെ കാണാൻ പറ്റി

  • @sanasmith4459
    @sanasmith4459 5 лет назад +5

    Shihabkka u r great ...I am very proud to be your friend

  • @banusss8269
    @banusss8269 5 лет назад +6

    Vaykalyagale velluvilich jeevitham athijevikunna shihabikaykum . savdharyam nokuna ee kalath aellavelluviliyum aneritt thante priyane snehikuna Shahana kochu midikukum aente 💪💪 irare snehikunavar like cheyoo cmt cheyoo😃😃😃

  • @farmstationmalappuramshorts
    @farmstationmalappuramshorts 5 лет назад +4

    He's is a super hero....well done!!! Appreciate them.

  • @saheerakolakkadan5674
    @saheerakolakkadan5674 5 лет назад +9

    Shihab njanghde abhimanam👌👌👌👌👌👌👌

  • @adnananuz1610
    @adnananuz1610 5 лет назад +5

    her heart is sooo high

  • @muhammedajmalsha3171
    @muhammedajmalsha3171 5 лет назад +3

    മോനെ ശിഹാബെ
    കുഞ്ഞേ നല്ലതു മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ
    എഞ്ഞാ പേടിക്കാനാ
    ഞങ്ങള് ഇല്ലിയോന്നെ കോട്ടയംകാരെ😍

  • @monstargaming9140
    @monstargaming9140 2 года назад

    ശിഹാബ് ഇക്കാന്റെ കൂടെ കൂടിയ ഷഹാന മോളെ ഇരു ലോകത്തും റബ്ബ് തുണക്കട്ടെ ജീവിതം റാഹത്തിലുംസന്തോഷത്തിലുസമാധാനത്തിലും റബ്ബ് ആക്കി തരട്ടെ ഒരുമിച്ച് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @indianstarmedia3282
    @indianstarmedia3282 5 лет назад +12

    ഞമ്മളെ അരീക്കോട് ...... സുനിൽ കുമാർ ചേട്ടാ.....

  • @jamsheer275
    @jamsheer275 5 лет назад +16

    ഇന്നത്തെ എൻറെ ലൈക്ക് ശിഹാബ് വൈഫ് ഷഹാന ശിഹാബ് ടീമിനും

  • @shameenashameena743
    @shameenashameena743 5 лет назад +2

    എന്റെ മിഥുൻ ചേട്ടാ.... ഒരു രെക്ഷ യും ഇല്ലാട്ടോ... you are a really grate... god bless youuu

  • @subairmalangadan9379
    @subairmalangadan9379 4 года назад +1

    Ante aniyathi kuttikk erikkatte big salute