Comedy Utsavam│Flowers│Ep# 401

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 184

  • @basithbaaz5250
    @basithbaaz5250 5 лет назад +35

    ഒരു പ്രാവശ്യം പോലും പലകയും റിങ്ങും നിലത് ചാടിക്കാതെ മാറിയ സമ്പത്ത്‌ മരണ മാസ് ആണ് പക്ഷെ അവസാനം ചെയ്ത ഐറ്റം മൊബൈലിൽ കണ്ടു ആർത്തു പോയി ഞാൻ😍❤️
    അവനു അതൊക്കെ സിംബിൾ ആണ് അവസാനം മനപൂർവം ഞമ്മളെ പേടിപ്പിച്ച പോലെ ഒരു ഫീൽ...

  • @noushadvengara6981
    @noushadvengara6981 5 лет назад +51

    പ്രേക്ഷകരെ ഒരു നിമിഷം മുൾമുനയിൽ നിർത്തിയ
    # സമ്പത്ത് # ഇന്നത്തെ താരം..

  • @veekaay1
    @veekaay1 5 лет назад +18

    ശ്വാസം നിന്ന് പോയി സമ്പത്തെ..... എല്ലാ അനുഗ്രഹങ്ങളും ണ്ടാവട്ടെ...

  • @prasadks5877
    @prasadks5877 5 лет назад +25

    നീതു സൂപ്പർ.. സമ്പത്തെ സൂപ്പർ

  • @jojo-hn4cv
    @jojo-hn4cv 5 лет назад +15

    Sabbath chetta super.super. super. Amazing performance. God bless.all the best.

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +6

    നീതു മകളെ നീ പോളിച്ചും ഒന്നുപറയന്നില്ല തകർത്തു ടി ടോക് തുടർന്ന് ഉപയോഗിക്കുക all the best God bless you

  • @zidhu8506
    @zidhu8506 5 лет назад +22

    എന്നത്തേയും പോലെ ഇന്നും പൊളപ്പൻ എപ്പിസോഡ്. ഒന്നും പറയാനില്ല എല്ലാ കലാകാരന്മാരും പൊളിച്ചു

  • @DISRESPECT____
    @DISRESPECT____ 5 лет назад +15

    neethu's expressions and timing is fentastic , super

  • @shebifaaz3946
    @shebifaaz3946 5 лет назад +37

    സ്പെഷ്യൽ പെര്ഫോമസ് ഒന്നും പറയാനില്ല. ഞെട്ടി കണ്ടിട്ട്

  • @sourav8374
    @sourav8374 5 лет назад +63

    മിഥുൻ ചേട്ടൻ ഫാൻസ്‌ അടി ലൈക്‌ 😍😍😘😘

  • @afsalc.n
    @afsalc.n 5 лет назад +14

    സമ്പത്ത്.. കലാലോകത്തിന് ഒരു സമ്പത്ത് തന്നെയാണ്...

  • @shebifaaz3946
    @shebifaaz3946 5 лет назад +24

    ഈ ഉത്സവത്തെ വെല്ലാൻ ആര്ക്കും സാധിക്കില്ല. ഞാൻ ഉടൻ പണം, ടമാർ പടാർ, തകർപ്പൻ കോമഡി, പുതിയ തുടങ്ങിയ കോമഡി സൂപ്പർ നൈറ്റ്‌ വിത്ത്‌ സുരാജ് എല്ലാ കാണുന്നു. പക്ഷെ ഇത്രേം നല്ല പരിപാടി കണ്ടിട്ടില്ല. ജനങ്ങളെ സ്നേഹിക്കുന്ന പരിവാടി. ടിനി, മിഥുൻ പൊളിക്ക്

  • @kuttya.v2321
    @kuttya.v2321 5 лет назад +13

    Sampathu onnumparayanilla polichu.oru international act .All the best

  • @shajuchennamkulam3473
    @shajuchennamkulam3473 5 лет назад +1

    സമ്പത്ത്... നിങ്ങൾ ഒരു സമ്പത്ത് തന്നെയാണ്.... Sambathu.. You are great... You have to get atleast Guniess record... All the best...

  • @afthabudheentk3733
    @afthabudheentk3733 5 лет назад +13

    13:11 il പയ്യൻ ഒരു കണ്ണ് അടച്ചിട്ട് ഒളിഞ്ഞു നോക്കുന്നത് കണ്ടവര്‍ ഇവിടെ ലൈക്...

  • @Dipsdeon
    @Dipsdeon 5 лет назад +67

    ഉത്സവം എത്ര പ്രവാസികൾ കണ്ടു വിജയിപ്പിക്കുന്നുണ്ട് എന്ന് like അടിച്ചു അറിയിക്കൂ 😍 ❤️❤️❤️😍

    • @Dipsdeon
      @Dipsdeon 5 лет назад

      Kanunavar like adich povu plzz...nammude strength ariyikkuuuu

  • @midhunmidhumidhun1381
    @midhunmidhumidhun1381 5 лет назад +15

    സംബത്ത് കലക്കി.....ഒന്നും പറയാനില്ല....

  • @jayan1331
    @jayan1331 5 лет назад +8

    ❤❤❤സമ്പത്ത് ഒരു ഒന്നൊന്നര സമ്പത്താണ് ......❤❤❤

  • @nithinanand7919
    @nithinanand7919 5 лет назад +30

    നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +8

    സപ്പോർട്ട് ടു നീതു...

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +2

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു. രാധ കൃഷ്ണൻ ചേട്ടൻ രാജ ഇളയരാജ സർ ന്റെ ശബ്ദം കിട്ടു ശ്രിറാം സേതുപതിയുടെ ശബ്ദം സുപ്പർ all the best God bless you

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +1

    സമ്പത്ത് മോനെ ഇതാണ് മരണമാസ് ഒന്നു പറയന്നില്ല തകർത്തു കിട്ടു സുപ്പർ ജംഗ്ലിങ്ങ് God bless you all the best

  • @ahammedismail1191
    @ahammedismail1191 5 лет назад +1

    மிதுன்........ Love you மச்சா....... ❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @nafiusman8198
    @nafiusman8198 5 лет назад +9

    സമ്പത് ചേട്ടാ നമിച്ചു🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @unknownyoutuber4768
    @unknownyoutuber4768 5 лет назад +7

    പ്രേക്ഷകരുടെ കമന്റിനു വില കൊടുക്കുന്ന ട്രോളൻ ടിജോ കി ജയ്
    ഇപ്പൊ തമിഴ് നാട്ടിൽ നിന്ന് വരുന്ന ആളുകൾക്ക് തമിഴ് ട്രോൾ 💪💪❤❤❤

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +3

    ഇന്നത്തെ ലൈക്ക് സമ്പത്ത് സഹോദരനും, നീതു സഹോദരിക്കും.....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abuafra6002
    @abuafra6002 5 лет назад +31

    മിഥുൻ ചേട്ടന്റെ വരവ് ഇഷ്ടപ്പെടുന്നവർ ആരൊക്കെ....

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +6

    സ്പെഷ്യൽ പെർഫോമൻസ് നടുക്കി കളഞ്ഞു.... സമ്പത്ത്.. താങ്കൾ ഒരു സമ്പത്ത് തന്നെയാണ്....

  • @musthafamedia9877
    @musthafamedia9877 5 лет назад +14

    ഒരു ലൈകും കൂടി അടിക്കാൻ paറ്റു മെങ്കിൽ അടിക്കാമായിരുന്നു

  • @harisaachu2184
    @harisaachu2184 5 лет назад +3

    Sampath performance was amazing.... Ho god....how can you do it buddy.....superb

  • @riyasrichubathool2812
    @riyasrichubathool2812 5 лет назад +1

    Sambathu onnum parayanilla muthe pedichu paniyayi super super 👍🏼👍🏼👍🏼

  • @gunplay7gg237
    @gunplay7gg237 5 лет назад +3

    ഇജ്ജാതി പെർഫോമൻസ് സമ്പത് Hats off you😘😘

  • @vibeeshvasuttan4057
    @vibeeshvasuttan4057 5 лет назад +2

    Super performance sambath

  • @muthuus7465
    @muthuus7465 5 лет назад +1

    Adipoli.ithinu comedy utsavathinu ethra thank you paranjalum mathiyavilla.sambath nammude oru valiya sambath thanneyanu.pefomance kazhiyunnath vare swasam vittittilla.ee episod kazhiyum vare oru feeling nenjil nu ponilla.oro nimishavum oru pedi kond onnu nirthiyenkil nu vijarichu.last mukalil kayaran pattathe vannappol sarikkum karachil vannu.rathi kidakkumbol you tubil anu kandathu.ellarum eneettapo pettennu eneetu poyi.apo hus chodikka enthadi ee pathirathrikku eneettu ninnu phonil nokkane nu.inyum kure parayanund.

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +18

    ഷാജു ചേട്ടനെ സ്നേഹിക്കുന്നവർ ഒന്ന് ലൈക്‌ അടിക്കുമോ?....

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 5 лет назад +13

    390ഇതുവരെ അഫ്‌ലോഡ് ചെയ്തില്ല വളരെ മോശം ആയി ഞാൻ ആ എപ്പി സോട് മാത്രം ആണ് കാണാത്ത ബാക്കി ഫുള് കണ്ടു 😥ഞാൻ മാത്രം ആണോ ഇങ്ങനെ 😔

  • @arthanagopan8296
    @arthanagopan8296 5 лет назад +1

    Superb special performance.This artist is a proof for the famous quote "nothing is impossible"

  • @soumyajoseph5019
    @soumyajoseph5019 5 лет назад +1

    Sambath Annaaa kalakkiiiii..... Super program... Fashion show ellathaaaa program...🌹🌹🌹👍👍👍😆😆😆😆

  • @vineshkumar34
    @vineshkumar34 5 лет назад +7

    സമ്പത്ത് ഒരു അമാനുഷികൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?💐👌👌👌

  • @sreekumargskurup
    @sreekumargskurup 5 лет назад

    അeജഷ്... ജയൻ... സുരാജ്.. രണ്ടു സ്വരവും അടിപൊളി..... Congrats

  • @alibai081
    @alibai081 5 лет назад +2

    sambath poli

  • @okm912
    @okm912 5 лет назад +10

    സമ്പത്ത് കിടു
    ലാസ്റ്റ് സ്റ്റെപ് പ്രതീചിച്ചില്ല

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +1

    ജയൻ സർ ന്റെ ശബ്ദം ഒന്നു പറയന്നില്ല തകർത്തു കിട്ടു അജേഷ് all the best God bless you

  • @shajimon-q3u
    @shajimon-q3u 5 лет назад +4

    ഞങ്ങളുടെ പ്രിയപ്പെട്ട ജയനെ അനുകരിച്ചതിന് നന്ദി

  • @korannellikka7694
    @korannellikka7694 5 лет назад +1

    Sambath very talented god bless you bro,,,,

  • @iqbaliqbal4820
    @iqbaliqbal4820 5 лет назад +7

    Episode 390 evide Midhun?

  • @muneerseedi8733
    @muneerseedi8733 5 лет назад +3

    കോമഡി ഉത്സവത്തിന്റെ സമ്പത്താണ് സമ്പത്ത് ഞെട്ടി പോയി ലോകം

  • @albyjohan6956
    @albyjohan6956 5 лет назад +1

    എന്റെ പൊന്നോ സമ്പത് ബ്രോ ഇന്റർനാഷണൽ പെർഫോമൻസ്😄

  • @aleenaummathi7577
    @aleenaummathi7577 5 лет назад +1

    സ്പെഷ്യൽ പെര്ഫോമസ്. Amazing

  • @afthabudheentk3733
    @afthabudheentk3733 5 лет назад +1

    Sampath polichu

  • @athulyaaj6575
    @athulyaaj6575 5 лет назад +4

    Neethuchechi go ahead

  • @sreekumargskurup
    @sreekumargskurup 5 лет назад

    സമ്പത്ത്.... എന്റെ പ്രത്യേക അഭിനന്ദനങ്ങൾ....

  • @edisonjoseph3663
    @edisonjoseph3663 5 лет назад +13

    neetuvine ivide kondu varaan manassu kaanicha comedy ulsavathinu ellaa vidha bhaavukangalum ..neethuvinum ellaavidha aashamsakalum

  • @jojo-hn4cv
    @jojo-hn4cv 5 лет назад +4

    Spot dubbing super.all the best

  • @edisonjoseph3663
    @edisonjoseph3663 5 лет назад +4

    sampath .....no words...

  • @sharafuthuvvur7471
    @sharafuthuvvur7471 5 лет назад +1

    സമ്പത്ത് ... ഒരു സമ്പത്ത് തന്നെ

  • @josmisabu
    @josmisabu 5 лет назад +1

    Breath freezing moments by sampath, immaculate 👏👏👏👏

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 5 лет назад +1

    Ente ponnu SAMPATHE ijju sulaiman alla hanuman aanu mwuthe...!!! Vazhga valamudan...!!!

  • @Fasilfareed
    @Fasilfareed 5 лет назад +2

    Sambath oke evde aaayirunnu ente ponnooo😍😍😍 world ACT

  • @kkashrafashraf2629
    @kkashrafashraf2629 5 лет назад +1

    Ayyappa bijuvinum kond varanam e vedhiyil ellaam super macha

  • @shebifaaz3946
    @shebifaaz3946 5 лет назад +5

    ടിനി എവിടെ പോയി???????????? Miss u man

  • @vfaisal82
    @vfaisal82 5 лет назад +1

    thanks comedy utsavam superb

  • @najibkd5074
    @najibkd5074 5 лет назад +2

    നീതു super

  • @aneenathomas6783
    @aneenathomas6783 5 лет назад +2

    Great

  • @SIVAKUMAR-28428
    @SIVAKUMAR-28428 5 лет назад +1

    പേടിച്ച്,,, അടപ്പ് തെറിച്ചു,,,, എന്റമ്മോ,,,, സമ്പത്തേട്ടാ,,,,, നമിച്ചു,,, മൂന്നാമത് കയറിയപ്പോ,, നമ്മുടെ,, ആരോ,, എന്തോ,,, നേടിയതുപോലെ,,, രോമാഞ്ചമായിപ്പോയി,,,, അണ്ണാ,,,, നിങ്ങമാസാണ്,,,,

  • @murshidmurshi6903
    @murshidmurshi6903 5 лет назад +2

    Good all perfomens
    Nambr 1 sambath

  • @mohammedshibili3071
    @mohammedshibili3071 5 лет назад +3

    Midun chettane ishtapedunnavar evide like adik

  • @midhunlal7451
    @midhunlal7451 5 лет назад +1

    Sampatheee... Ne oru sampathada muthee 😍😍😍😘

  • @moidenkaleel585
    @moidenkaleel585 5 лет назад +1

    Super episode

  • @shiblivk9670
    @shiblivk9670 5 лет назад +1

    super

  • @SasiKumar-kk6di
    @SasiKumar-kk6di 5 лет назад +1

    Shaju😍🤩😄😉😊🙄😚😐😘🎷☺️😎😘😍🙂📯

  • @ajikumarak5958
    @ajikumarak5958 5 лет назад +3

    Polichu

  • @ahammedismail1191
    @ahammedismail1191 5 лет назад

    35.28..kanadachavar.....its great.....

  • @maharoofk9000
    @maharoofk9000 5 лет назад +4

    സൂപ്പർ

  • @jaleelaboobacker9746
    @jaleelaboobacker9746 5 лет назад

    സമ്പത്താണ് കോമഡി ഉത്സാവത്തിലെ നിലവിലുള്ള താരം

  • @joicejames599
    @joicejames599 5 лет назад +1

    Pwoli...😍😍

  • @nishaummer695
    @nishaummer695 5 лет назад +2

    Super

  • @manzoormusthafa65
    @manzoormusthafa65 5 лет назад +3

    TikTok ile, machan fukruneyum konduvaranam,,

  • @sarathunni4074
    @sarathunni4074 5 лет назад +2

    ഫുകുറു vena കൊടുവരാമോ

  • @HarishKumar-yf4de
    @HarishKumar-yf4de 5 лет назад +4

    Hallo Kuwait

  • @korannellikka7694
    @korannellikka7694 5 лет назад

    നീതുവിന് ഞാൻ ടിക്ക് ടോക്കിൽ സപ്പോർട്ട് ചെയിതിട്ടുണ്ട്,,,,💓💓💓

  • @HARI7424
    @HARI7424 5 лет назад

    എല്ലാരും നല്ല ആസ്വാദകർ ആണ് എന്നാൽ ഇതു ഒരു വേറെ ലെവൽ പരുപാടി ആണ്. ഇതിന്റെ നിലവാരം ഇപ്പോൾ വലുതാണ്

  • @aliannasmuhammad
    @aliannasmuhammad 5 лет назад

    Neethu ...💐💐💐💐
    അടുത്ത വെള്ളപൊക്കം കഴിഞ്ഞാൽ ആ കമന്റിട്ട അവൻ ഉണ്ടാവോ ആവോ ...🤔

  • @naushadraza3928
    @naushadraza3928 5 лет назад

    Sampath sprrrr. Onnum parayan illa

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അടുത്തിരുന്നു കണ്ടു പേടി ച്ചവർ ലൈക് ഡിക്കി

  • @rajeshn.k8552
    @rajeshn.k8552 5 лет назад

    Adipoli. Thanks

  • @SIVAKUMAR-28428
    @SIVAKUMAR-28428 5 лет назад

    നീതൂ,,,,,മുത്തേ,,,, പൊളിച്ചു,,,,,

  • @syamrajsharonkollam4931
    @syamrajsharonkollam4931 5 лет назад +1

    Sambath Anna supper

  • @nasinaseer434
    @nasinaseer434 5 лет назад +1

    ഇങ്ങനെ ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ച് കേറ്റണം കണ്ടട് പേടി യായ്

  • @aneeshg2434
    @aneeshg2434 5 лет назад +2

    😍😍😍

  • @Grapher_kavin6
    @Grapher_kavin6 5 лет назад +1

    Awesome sriram

  • @shabeernk7704
    @shabeernk7704 5 лет назад

    Projod bai kku like evede

  • @entertaimentfarhan
    @entertaimentfarhan 5 лет назад +2

    ഹായ്

  • @RajKumar-jo8cx
    @RajKumar-jo8cx 4 года назад

    Wow very nice video

  • @noushadtpnoushad9515
    @noushadtpnoushad9515 5 лет назад

    സമ്പത് ബ്രോ സൂപ്പർ അടിപൊളി

  • @stech5534
    @stech5534 5 лет назад

    സമ്പത്....കലക്കി....🙀🙀🙀🙀🙀🙀

  • @akashvysakh4309
    @akashvysakh4309 5 лет назад

    ചങ്കൂറ്റമുള്ള പ്രോഗ്രാം ,ഞാനും tiktok കണ്ടു ഒരുപാട് പേരെ കളിയാക്കിയിട്ടുണ്ട് നീതുവിന് oru കുതിരപ്പവൻ ,മിഥിലാജിക്ക പൊളിച്ചു ,കട്ട ചങ്കായി നുമ്മട മിഥുൻ ചേട്ടനും ,സമ്പത്തിന്റെ പ്രോഗ്രാം കണ്ടു കയ്യിൽ നോക്കിയപ്പോൾ രോമം എഴുന്നേറ്റ നിൽക്കുന്നു പകച്ചു പണ്ടാരമടങ്ങി പോയി

  • @josephlijo2003
    @josephlijo2003 5 лет назад

    13.44 മാരക സീൻ

  • @sreekumargskurup
    @sreekumargskurup 5 лет назад

    സുപ്പർ... സൂപ്പർ....

  • @manzoormusthafa65
    @manzoormusthafa65 5 лет назад +1

    pravasikal commone,😍,
    Njn innu 2 episodikal kandu,(400,401)