Comedy Utsavam│Flowers│Ep# 340

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 620

  • @jamsheer275
    @jamsheer275 5 лет назад +220

    നമ്മുടെ മുത്തുമണി മിഥുൻ ചേട്ടൻറെ അപരൻ വന്നേ😃😃

  • @jismond1253
    @jismond1253 5 лет назад +357

    പിഷാരടി ഉണ്ടെങ്കിൽ പ്രോഗ്രാം വേറെ ലെവൽ ആണ് ...

  • @mallumotive_kl
    @mallumotive_kl 5 лет назад +496

    പ്രളയം മൂക്കോളം
    വന്നപ്പോൾ
    കൈ പിടിച്ച് കയറ്റിയത്
    കടലിന്റെ മക്കളാണ്
    കൈവിടരുത് നമ്മൾ
    അവരുടെ ആലപ്പാടിനെ
    #SAVE-AALAPPADU
    #STOP-MINING.
    ഇതിവിടെ കമന്റിയത് തെറ്റാണെങ്കിൽ ക്ഷമിക്കണം

  • @shafikannur4020
    @shafikannur4020 5 лет назад +224

    മിഥുൻ ചേട്ടാ അപരൻ പൊള്ളിച്ചു

    • @vishnuvijayan9240
      @vishnuvijayan9240 4 года назад

      മിഥുൻ ചേട്ടൻ സൂപ്പറാ

  • @sabujohn3902
    @sabujohn3902 5 лет назад +53

    വളരെ സന്തോഷം നസീർ സംക്രാന്തി യെ ക്ഷണിച്ചതിൽ.

  • @nisamkannur
    @nisamkannur 5 лет назад +117

    മിഥുൻ ചേട്ടന്റെ അപരൻ സൂപ്പർ😍😍😍😘😘😘😘

  • @jamsheer275
    @jamsheer275 5 лет назад +153

    കോമഡി ഉത്സവത്തിന് പിന്നിലും മുമ്പിലും പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും നന്മകൾ നേരുന്നു

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 лет назад +42

    ഇന്ന് കോമഡി ഉത്സവം കണ്ടപ്പഴാ...2019 ഒന്ന് ഉഷാർ ആയത്...ചിരിച്ചു...പോളിചു...

  • @jismond1253
    @jismond1253 5 лет назад +372

    മിഥുൻ ചേട്ടന്റെ ഡ്യൂപ്പ് പൊളിച്ചു....

  • @akheeshthadayil7571
    @akheeshthadayil7571 5 лет назад +588

    ഫിറോസ് കുന്നുംപറമ്പിലിന്❤️ കോമഡി ഉത്സവ വേദിയിൽ ആദരിക്കപ്പെടണം💪💪💪❤️

    • @CISMARK
      @CISMARK 5 лет назад +10

      ഫിറോസ് കാനേ കൊണ്ട് വരണം....ആദരിക്കണം... പ്ലീസ്

    • @AbdulSamad-yt1gv
      @AbdulSamad-yt1gv 5 лет назад +1

      akheesh thadayil 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @akheeshthadayil7571
      @akheeshthadayil7571 5 лет назад

      @@AbdulSamad-yt1gv 💪💪💪❤️

    • @jojivarghese1770
      @jojivarghese1770 5 лет назад +2

      Ferose chettane aatharikkanm

    • @sajeermanikoth3622
      @sajeermanikoth3622 5 лет назад +2

      തീർച്ചയായും

  • @ziyech39
    @ziyech39 5 лет назад +151

    Save alappad
    Stop mining
    Save kerala

  • @ഫ്രീക്കൻപൂച്ച

    *ഡ്യൂപ്പ് പൊളിയാണ് മിഥുൻ ചേട്ടൻ ഇസ്‌തം* 😍😍😍

  • @muhammednoufal5826
    @muhammednoufal5826 5 лет назад +614

    മിഥുന്റെ ഡ്യൂപ്പിനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ ഒരു ലൈക്👍👍

  • @arshadmodon9638
    @arshadmodon9638 5 лет назад +48

    പിഷാരടി ഉണ്ടെങ്കിൽ കോമഡി ഉത്സവം വേറെ ലെവലാണ്.

  • @valsannavakode7115
    @valsannavakode7115 5 лет назад +35

    ഇന്നത്തെ പരിപാടിക്ക് വേണ്ടി മാത്രമല്ല ഈ കുറിപ്പ് എഴുതുന്നത്.... Flowers കോമഡി ഉത്സവത്തിന് വേണ്ടിയാണ് ഞാൻ ഒരുപാട് TV ഷോ കാണുന്നുണ്ട്, അതിലൊന്നും ഇല്ലാത്ത പ്രത്യേകത കോമഡി ഉത്സവത്തിനുണ്ട്. അതിന്റെ പ്രധാന കാരണം അതായത് സ്‌ക്രീനിൽ കാണുന്നതും അല്ലാത്തതുമായ ഓരോരുത്തരും ഹൃദയം കൊണ്ടാണ് സംസാരിക്കുന്നതു.
    നേരെ മറിച്ചു മറ്റു ഷോ കളിൽ അവതാരകരോ നിരീക്ഷകരോ ആരോ ആയിക്കൊള്ളട്ടെ അവർ പരിപാടിക്കുവേണ്ടി വന്നു പറയാൻവേണ്ടി പറയുന്നു, പോവുന്നു അഭിനയിക്കുന്നവരെ അഭിനന്ദിക്കുന്നതുപോലും ഫോർമൽ ആയിട്ടാണ് തോന്നിയിട്ടുള്ളത്.....
    ഇവിടെ ടിനി ടോം, പക്രൂ, പ്രജോദ്, പിന്നെ ബിജുക്കുട്ടൻ, രമേഷ് പിഷാരടി.... ഇവരെല്ലാം തന്നെ ഒരു ജാഡയുമില്ലാതെ പെരുമാറുന്നു, അഭിനന്ദിക്കുന്നു, നിർദ്ദേശങ്ങൾ കൊടുക്കുന്നു അതായത് ഒരു വീട്ടിലെ അംഗത്തെപോലെയാണ് പെരുമാറുന്നത്.... പിന്നെ മിഥുൻ രമേഷ് ആണെങ്കിൽ പങ്കെടുക്കുന്നവരെ പരമാവതി പ്രോത്സാഹനം കൊടുക്കുകയും... നല്ലതായാലും മോശമായാലും ഹൃദയം നിറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.... ഏറ്റവും ഇഷ്ടപ്പെടുന്നത് ആരും തന്നെ അറിയാതെ പോയതും, പോവുന്നതും ആയ കലാകാലരന്മാരെ തേടിപ്പിടിച്ചു അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല..... അഭിനന്ദനങ്ങൾ flowers..... കോമഡി ഉത്സവത്തിൽ എന്നും പുതുമയാണ്. മറ്റു കോമഡി ഷോകളിൽ സ്ഥിരം ടീമുകൾ ആണ്, കഥകൾ വ്യത്യസ്തം ആണെന്ന് മാത്രം.... അവിടെ പുതുമയില്ല.... ഇവിടെ പുതുമയുണ്ട്........
    കോമഡി ഉത്സവം എന്നും നിലകൊള്ളട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു........
    വത്സൻ നവക്കോട്....

  • @HoneyEmpire-z1v
    @HoneyEmpire-z1v 5 лет назад +7

    അടിപൊളി എപ്പിസോസ്, "തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപു "😁 മൂപ്പർക്കെതിരേ കൗണ്ടറടിച്ച് എല്ലാവരും തകർത്തു.😁

  • @riseabovehate1915
    @riseabovehate1915 5 лет назад +171

    Spot dubbing തെരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ...👍👍😀😀😀

  • @kenzvlogs3111
    @kenzvlogs3111 5 лет назад +38

    ഒരു ദിവസം നമ്മുടെ മുത്ത് പാവങ്ങളുടെ പടത്തലവൻ (ഫിറോസ് കുന്നുമ്പറബിൽ) ഇവിടെ ഉണ്ടാകും കാത്തിരിക്കാം

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 5 лет назад +27

    പിഷാരടി നസീർ സംക്രാന്തി Prajod super combination

  • @thahiratm4788
    @thahiratm4788 5 лет назад +22

    ഫവാസേ നീ തകർത്തെടാ മുത്തേ .... മിഥുൻ ചേട്ടനേക്കാൾ ഗ്ലാമറാഡാാ നീ .... കലക്കി

  • @najahequality6715
    @najahequality6715 5 лет назад +40

    # save Aalappaad
    # save fisherman's
    Save kerala 🙏 🙏

  • @ridhuridhus6447
    @ridhuridhus6447 5 лет назад +18

    😂😂 midhunchettante dubli vannappo ulla troll kidu😂😂😂

  • @ramshadramshu255
    @ramshadramshu255 5 лет назад +1278

    ഫിറോസ് കുന്നുംപറമ്പിലി കൊണ്ടുവന്ന ആദരിക്കണമെന്ന് ഉള്ളവർ ലൈക്ക് അടിക്കും

    • @ckbavaomr7927
      @ckbavaomr7927 5 лет назад +8

      Ramshad Ramshu Theerchayaayittum firosikkaanee aadharikkunnath kaanaan aagrahamunduu

    • @AbdulSamad-yt1gv
      @AbdulSamad-yt1gv 5 лет назад +2

      Ramshad Ramshu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @mahamoodmonjan7639
      @mahamoodmonjan7639 5 лет назад +3

      Gdd

    • @muthurazi2861
      @muthurazi2861 5 лет назад +2

      Enikkum aagrahamund .....onnu vgm kond varanam

    • @jibeesh9491
      @jibeesh9491 5 лет назад +2

      Ramshad Ramshu !! valare nalla karym👍👍👍

  • @anoopappu9490
    @anoopappu9490 5 лет назад +6

    അഖിൽ ചേട്ടാ സൂപ്പർ സുധീർ ഏട്ടന്റെ സൗണ്ട് കിടുക്കി മിഥുൻ ചേട്ടന്റെ ആഭരൻ കലക്കി

  • @viralvideosmalayalam1110
    @viralvideosmalayalam1110 5 лет назад +139

    അദ്ദേഹത്തെ താഴെ ഇരുത്തിയത് മോശമായി ഇന്നലെ വന്ന നടിയെ നിങ്ങൾ മോട്ടിവേഴ്സിന്റെ കൂടെ ഇരുത്താമെങ്കിൽ എത്രെയോ കഥാപാത്രങ്ങളെ മനോഹരമാക്കിയ ഇത്രയും സീനിയേഴ്സിനെകൊണ്ടുവരുമ്പോൾ അതിന്റെതായ ബഹുമാനം കൊടുക്കണം

  • @nammals
    @nammals 5 лет назад +106

    ഉരുളയ്യ്ക്കു ഉപ്പേരി പോലെ കൌണ്ടർ അടിക്കുന്ന സംക്രാന്തി മേസ്തിരിയ്ക്കു ഇരിക്കട്ടെ ഇന്നത്തെ ഇസ്‌തം

    • @althafrahman1681
      @althafrahman1681 3 года назад +1

      2 years kayinju ..
      Oru chiri iru chiri bumber chiri kanarundoo😅😅

  • @abdulvahab6241
    @abdulvahab6241 5 лет назад +36

    പി ഷാര ഡി...ഒരു രണ്ടു മൂന്ന് എപ്പിസോഡിലെങ്കിലും ഉണ്ടായാൽ നന്നായിരുന്നു....!!

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +6

    അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച മിഥുൻ ചേട്ടന് ഒരു big salute ❤️

  • @nisamkannur
    @nisamkannur 5 лет назад +31

    വിനീത് ചേട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരിക😍😍😍😍

    • @shujahbv4015
      @shujahbv4015 5 лет назад +1

      ALEENA FRANCIS vineeth sreenivasan ano udheshichad enkil nanum support

    • @nisamkannur
      @nisamkannur 5 лет назад

      @@shujahbv4015 yes

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +11

    പിഷാരടി അവിടെയിരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷം . ഈ സന്തോഷമുള്ളവര്‍ ദയവായി പ്രതികരിക്കൂ ......പിഷാരടി എന്നും ഇവിടെ ഉണ്ടാകട്ടെ .............

  • @umaganesh1198
    @umaganesh1198 4 года назад +4

    O my god ...speechless performance by marshal arts master and his shishya...supperb god bless you both

  • @firosavikkal9085
    @firosavikkal9085 5 лет назад +51

    ഖത്തറിൽ നിന്ന് ഫസ്റ്റ് ഞാൻ😁

  • @vishnukotwala1408
    @vishnukotwala1408 5 лет назад +3

    Ee episode le ettavum valiya comedy 😁😁panjavarnna thattha super hit😂😂😂

  • @bashapprm
    @bashapprm 5 лет назад +7

    *കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഗ്രാമം ഖനനത്തിൽ ഇല്ലാതാകാൻ പോകുകയാണ്😓*
    *നീതി ന്യായ പീഠങ്ങൾ ഇതിലേക്ക് ഒന്ന് കണ്ണോടിക്കുക ഒരു പക്ഷെ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കഴിയുമ്പോഴേക്കും ഈ ഗ്രാമം ഇല്ലാതെ ആയി എന്ന് വരാം*🙏🏻😟
    *#SAVE ALAPPAD
    *#STOP MINING*🙏🏻🔥

  • @akashvysakh4309
    @akashvysakh4309 5 лет назад +6

    മിഥുൻ 2 പൊളിച്ചു, spot dubbing കലക്കി പിഷാരടി വരുന്ന എപിസോടൊക്കെ നല്ലതായിരിക്കും...

  • @moviehub8639
    @moviehub8639 5 лет назад +15

    midhun Chettan Fans like Adi......

  • @uvayskallara8110
    @uvayskallara8110 5 лет назад +35

    ബിജുക്കുട്ടൻ എവിടെ?

  • @MohammedAli-fv5vp
    @MohammedAli-fv5vp 5 лет назад +6

    പ്രിയപെട്ട മിഥുൻ ചേട്ടനോട്..
    കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.?
    അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ...,
    നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,

  • @Magnus99972
    @Magnus99972 5 лет назад +18

    മിഥുൻ ഡ്യൂപ് പൊളിച്ചു..

  • @safeelanasrin9853
    @safeelanasrin9853 5 лет назад +70

    Midhun chettante duppine eshtapettavar like adikkoo.

  • @najahequality6715
    @najahequality6715 5 лет назад +12

    Super duper 😍😍😍
    Midhun chettan fans 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @hishamvv
    @hishamvv 5 лет назад +17

    Nammude swantham ulsavam kaanattetta.....😍😍😍😍😍😍😎😎😎😎

  • @alqgaming5624
    @alqgaming5624 5 лет назад +6

    സ്പോട്ട് ഡബ്ബിങ് പൊളിച്ചു ♥♥♥

  • @aruntitusyohannan1510
    @aruntitusyohannan1510 5 лет назад +3

    well said Mr. valsan,
    # no need to hear any manglish.
    # no any eliminations and sadness on stage.
    # motivating all participants and consideration.
    # finally one of important part is Midhun. we all love his stage presence and anchoring.
    that's why comedy utsavam is outstanding from all other tv shows.
    all the best for midhun, bijukuttan, prajod, tinitom, and pakru cheyyan team..

  • @fathsain3291
    @fathsain3291 5 лет назад +3

    Midhun figer favas super.... 👍👌
    മേസ്തിരി (കമലാസനൻ) 👏
    Dancers good performance... 👏

  • @ismailolongal9455
    @ismailolongal9455 5 лет назад +18

    ഇന്നത്തെ episode പൊളിച്ച്. മിമിക്രി compitiation പ്രജോട് എട്ടന്റെ പേര് പറഞ്ഞപ്പോൾ സന്തോഷം ആയവർ ആരൊക്കെ

  • @sahadshan5114
    @sahadshan5114 5 лет назад +6

    കോമഡി ഉത്സവത്തിന് കാര്യക്കാർ അറിയാൻ ഈ പ്രോഗ്രാമിൽ തുടക്കത്തിലോ അവസാനത്തിലോ ആയി ആലപ്പാട് വിഷയം 1 ജനങ്ങളെ ഓർമ്മപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു കാരണം കൂടുതൽ ആളുകൾ കാണുന്ന പ്രോഗ്രാമാണ് ഇത് എല്ലാവരിലും ഇത് എത്തിയാൽ ഇതിനൊരു പരിഹാരമാവും നമ്മുടെയൊക്കെ ഇപ്പോഴത്തെ ജീവിതത്തിന് മരണത്തിൽനിന്ന് പിടിച്ചുയർത്തിയത് മത്സ്യത്തൊഴിലാളികളാണ് മറക്കരുത്

  • @noushadvengara6981
    @noushadvengara6981 5 лет назад +11

    340 എപ്പിസോഡ് വേണ്ടിവന്നു
    പ്രചോദ് ഏട്ടനെ ഒന്ന് അനുകരിച്ച് കാണാൻ
    ഏറെക്കുറെ ശരിയായിട്ടുണ്ട്

    • @shujahbv4015
      @shujahbv4015 5 лет назад

      Noushad: Vengara yes bro prajodettane iniyenkilum oral imitate cheydhillel mosham ayene

  • @rajeshviews16
    @rajeshviews16 5 лет назад +3

    Kiran bro semmmma Vijay &Kamal, voice sprb.....👌👌👌👌👌👌

  • @noushadtpnoushad9515
    @noushadtpnoushad9515 5 лет назад +10

    മിഥുൻ ബ്രോ അനിയൻ സൂപ്പർ പൊളിച്ചു ഡ്യൂപ്

  • @nishalbino6824
    @nishalbino6824 3 года назад +1

    Midhu chetane anugaricha dupe kalki kidukki sprr ❤️👌🔥

  • @shareefkgr
    @shareefkgr 5 лет назад +11

    #FLOEWRS പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ ജനപ്രിയ പരിപാടി
    1: ഗിന്നസ് കോമഡി ഉത്സവം.
    2 : ടോപ് സിങ്ങർ
    3 : ടമാർ പടാർ
    4 : ഉപ്പും മുളകും
    യൂട്യൂബിൽ കാണുന്ന പ്രേമികൾ അടിമകളെ ലൈക്‌

  • @anwaranu7515
    @anwaranu7515 5 лет назад +19

    ഹായ് ഫ്രിണ്ട്സ് കുവൈറ്റിൽ നിന്നും മുടങ്ങാതെ കാണുന്നവർ അടിച്ചോ 👍

  • @spk9357
    @spk9357 5 лет назад +3

    💚💙💛💜കോമഡി ഉത്സവം ഫാൻസ്‌ 💚💙💛💜
    മിഥുൻ ചേട്ടൻ ഡ്യൂപ് പൊളിച്ചു 😍
    പിഷാരടി പൊളിച്ചു

  • @vinodkonchath6323
    @vinodkonchath6323 5 лет назад +1

    നസീർക്കായെ കൊടുന്നതിൽ സന്തോഷം
    മിഥുനിന്റെ അപ്പരൻ സൂപ്പർ
    പിഷാര ഡി എന്നും ഉണ്ടെങ്കിൽ
    നന്നായിരുന്നു
    പാവങ്ങളുടെ ആശ്രയം
    നന്മ നിറഞ്ഞ മനസിന്റ് ഉടമ
    ഫിറോസ് ക്കയെ കൊടുന്ന
    തിൽ വളരെ വളരെ സന്തോ
    ഷം

  • @ameermunch6870
    @ameermunch6870 5 лет назад +23

    മൂന്ന് സീറ്റ് ഉണ്ടായിട്ടും മേസ്തിരിയെ അവിടെ ഇരുത്തിയത് എന്തോപോലെ

  • @sudheeshcssudhi1649
    @sudheeshcssudhi1649 5 лет назад +18

    ഫവാസ് കലക്കി അടിപൊളി

  • @celinrexy151
    @celinrexy151 5 лет назад +2

    പി ഷൂനെ ഫ്ലവേഴ്സിൽ എവിടെയെങ്കിലും കാണാലോ സന്തോഷം... അതേയ് ഞങ്ങടെ മിഥുന് പകരം ആര് വന്നാലും മിഥുനാ കില്ല ശരിയല്ലേ മിഥുൻ ഫാൻസ് മിഥുൻ ലവ് യൂ

  • @jishadthoyyi6382
    @jishadthoyyi6382 5 лет назад +37

    കുവൈത്തീസ്😍

  • @becomeamom3023
    @becomeamom3023 5 лет назад +6

    Midhun chettaaa....lub u....dupe supr....

  • @jafnaszainu8880
    @jafnaszainu8880 4 года назад +1

    ❤u midhunettaaà

  • @riyascm3778
    @riyascm3778 5 лет назад +1

    ഇന്നത്തെ മോട്ടിവേഴ്സ് കലക്കി...
    ഒരുപാട് ചിരിക്കാനുണ്ട്..
    ഇതാ കോമഡി ഉത്സവം.

  • @sangugs2372
    @sangugs2372 5 лет назад +4

    ഒരു ജാഡ പോലും ഇല്ലാത്ത മനുഷ്യൻ മിഥുൻ ഏട്ടൻ love u

  • @kenzpk
    @kenzpk 5 лет назад +1

    Panjavarna thatha super hitoooooo!!!!
    Enter ponnooo...

  • @graphixplanet
    @graphixplanet 5 лет назад +8

    Favas Kozhikode.. you are so handsome 😍

  • @shagnaraje1623
    @shagnaraje1623 5 лет назад +1

    Ellaam Kidukki...Specially Spot dubbing.. Oru rakshem illAa👍👍👍👍

  • @vaisakhkulangara9056
    @vaisakhkulangara9056 5 лет назад +1

    എന്താന്നറിയില്ല ഇന്നത്തെ എപ്പിസോഡ് അങ് കലക്കി, തിമിർത്തു, കിടുക്കി...
    മിഥുൻ കുട്ടാ..😘😘😘😘😘❤️❤️❤️😘😘❤️❤️❤️😘😘😘❤️❤️❤️😘🌷🌷🌷🌷🌹🌹🌹🌹🌹🌹🌷🌷🌷🌷💪💪💪💪🌷🌷🌹🌹🙏❤️❤️😘

  • @reythomas5125
    @reythomas5125 5 лет назад +13

    ithu eppo 1million adichu ennu choichaal mathi👌

  • @evlog8762
    @evlog8762 5 лет назад +44

    Mammukka fans oru like

  • @akashvysakh4309
    @akashvysakh4309 5 лет назад +5

    പ്രജോദ് chettane അനുകരിക്കാൻ ശ്രമിച്ചതിന് പ്രത്യേക കയ്യടി..

  • @PK-jf4hj
    @PK-jf4hj 5 лет назад +2

    Super,ippo ulla comedy showsukalil ettavum best show aan ith.... Sathyaanenki like adikk

  • @sinisamsam5394
    @sinisamsam5394 5 лет назад +1

    Oh my god realy midun enda bhangi kanan super very nice

  • @muhammedhashim2402
    @muhammedhashim2402 5 лет назад +4

    Sudheer Paravoor nte sound imitate cheythath supperb

  • @JancysVibrantVlogs
    @JancysVibrantVlogs 5 лет назад +6

    പിഷുവിന് താടി വളർത്തിയതാണ് ഭംഗി.

  • @shyjavictor8372
    @shyjavictor8372 5 лет назад +5

    പ്രേജോത് ചേട്ടന്റെ ഷെർട്ട് പൊളിച്ചു

  • @abhinav.m3188
    @abhinav.m3188 3 года назад +2

    Dupe polichu aduki

  • @rannamp301
    @rannamp301 4 года назад +3

    Adipoli 🥰🥰🥰✌

  • @abhilashvt684
    @abhilashvt684 5 лет назад +12

    പ്രശാന്ത് പുന്നപ്ര യെ ആദരിക്കണം

  • @poovarsuresh9020
    @poovarsuresh9020 5 лет назад

    സുമേഷും പ്രീതിയും അസൂയാവഹമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇതാണ് Amazing എന്നുപറയുന്നത്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. പാവാസും മിഥുനും തമ്മിലുള്ള ഹാസ്യ രംഗങ്ങളിൽ പ്രേക്ഷകരും നസീറിക്കയുമെല്ലാം അലമുറയിട്ട് ചിരിച്ചിട്ടും നസീറിക്കയുടെ തൊട്ടടുത്ത ഇരുന്ന ആ സുന്ദരി മോള് ചിരിക്കുന്നവരെ നോക്കി - ''നിങ്ങൾക്ക് വേറെ ജോലിയൊന്നും ഇല്ലേ'' എന്ന മുഖഭാവത്തോടെയാണ് നസീറിക്കയേയും മിഥുനേയും മാറി മാറി നോക്കിയത്

  • @jojo-hn4cv
    @jojo-hn4cv 5 лет назад +4

    Spot dubbing super.all the best

  • @levinep1130
    @levinep1130 5 лет назад +2

    team SFC edappal, Wushu team Katta support...❤❤❤❤❤❤❤❤❤✌✌✌✌✌✌✌💪💪💪💪💪💪💪💪💪💪💪💪

  • @magicvisionstudio3867
    @magicvisionstudio3867 5 лет назад +1

    Super Episode...
    മിഥുൻ ചേട്ടന്റെ അപരൻ സൂപ്പർ..

  • @baijubabu9631
    @baijubabu9631 5 лет назад +1

    Klinjjo klinjjo kalakki supper thimirthu supper polichhu adipoli sound

  • @mydhiliraj5369
    @mydhiliraj5369 5 лет назад +1

    Punnapra prasanth... Proud to be a punnaprakkari 😍

  • @sanjayraj6666
    @sanjayraj6666 5 лет назад +1

    Favas kkaa pwolichuu😍😍😍

  • @ponnummaswargam468
    @ponnummaswargam468 3 года назад +1

    മിഥുൻ ചേട്ടാ നേരിട്ട് കാണണം എന്നുണ്ട് ദുബായിൽ ആണ് ഞൻ, any luck

  • @shmnuZ
    @shmnuZ 5 лет назад +56

    സൗദിയിൽ al hasa like അടിക്കാൻ

    • @shafihasa
      @shafihasa 5 лет назад +1

      ഞാൻ ആദ്യം മുബാറസിൽ ആയിരുന്നു.. ഇപ്പോൾ മക്ക

    • @shmnuZ
      @shmnuZ 5 лет назад

      @Uppum Mulakum kabeer Ok

    • @salamsha6685
      @salamsha6685 5 лет назад

      0545951872

    • @sudhi257
      @sudhi257 5 лет назад

      Al hassa ✋

    • @mrdude7878
      @mrdude7878 5 лет назад

      Abha 😎😎😎😎😎

  • @unnikrishnan9791
    @unnikrishnan9791 5 лет назад +2

    midhun chettan 😘😍

  • @shaf1474
    @shaf1474 5 лет назад +16

    അടിപൊളി

  • @sajanaa9539
    @sajanaa9539 5 лет назад +6

    Tvyilum youbilum kanunnath njn mathramanoo..#comdeyulsavamishtam😍

  • @rameesamariyil7045
    @rameesamariyil7045 5 лет назад +4

    Firos kunnamparambhiline. konduvaranam ennullavar please 👍

  • @bhasilarushda9738
    @bhasilarushda9738 4 года назад +1

    Super ....comedy utsavam

  • @muhammedfasil2310
    @muhammedfasil2310 5 лет назад +5

    മിഥുൻ ചേട്ടന്റെ ഡ്രൂപ്പ് പൊളിച്ചു '.......✌👌👌👌❤😘😘😘😘. ഫവാസ് പാലത്ത്

  • @abdulrasheedpottayil2483
    @abdulrasheedpottayil2483 5 лет назад +3

    സുധീർപറവൂർ perfect

  • @baveeshkallada8164
    @baveeshkallada8164 5 лет назад +1

    Sudeer pwoli...

  • @shijogeorgedavid1110
    @shijogeorgedavid1110 5 лет назад +5

    കരിക്കു വെബ് സീരിസ് ലെ നമ്മുടെ പിള്ളേരെ ഒന്ന് കൊണ്ട് വരുമോ

  • @dileepkumarmm7883
    @dileepkumarmm7883 4 года назад +1

    SUPER MIDHUN SIR

  • @pachuvlogs1234
    @pachuvlogs1234 5 лет назад

    Comedy utsavam കാണാത്ത ദിവസം ഇല്ല അതാണ് comedy utsavam love you ഇതു പോലത്തെ പ്രോഗ്രാം മലയാളികൾക്ക് സമർപ്പിച്ചതിന് ഒരായിരം നന്നി അറിയിക്കുന്നു 😍😍😍😍😍😍😘😘😍😍😍ilove you comedy utsavam

  • @arunr2554
    @arunr2554 5 лет назад +5

    Midhun fans like adichae

    • @akbarali.pt3b394
      @akbarali.pt3b394 5 лет назад +1

      നിങ്ങൾ ഫിറോസ് കുന്നുംപറമ്പിലി വേദിയിൽ കൊണ്ടുവരണം എത്രപേർ ലൈക് അടിക്കൂ പ്ലീസ്

  • @soumyachandran5827
    @soumyachandran5827 5 лет назад +1

    Midhunte chiri kando❤