ഒരു പടത്തിന്റെ പ്രമോഷന് വേണ്ടി ജയസൂര്യ വന്നതാണെന്ന് തോന്നിയതെ ഇല്ല... ശരിക്കും കോമഡി ഉത്സവത്തിന്റെ കുടുംബത്തിലെ ഒരു മെമ്പർ പോലെയായിരുന്നു... ഇസ്തം : ജയസൂര്യ 😍😍😍
എത്ര നല്ലൊരു കലാകാരൻ ജയേട്ടാ കുറച്ചു ഒക്കെ ജാട കാണിക്കു.......... ഇതു ശരിക്കും ഒരു നമ്മളെ സ്വന്തം കൂട്ടുകാരനെ പോലെ തോന്നിയത്. ജയേട്ടാ നിങ്ങൾ ഈ ലെവൽ ഒന്നും അല്ലാ ഇപ്പോൾ ഉള്ളതിലും ഉയരങ്ങളിൽ എത്തും
ഇരട്ടി മധുരം തന്നെ ആയിരുന്നു മിഥുൻ ചേട്ടാ.... ജയേട്ടനെ പാട്ടുവാണെങ്കിൽ. ഇനിയും കൊണ്ട് വരണം😍😘 ഇന്നലെയും ഇന്നും ഹാപ്പിയായി രുന്നു... ഇനി ഒരാഴ്ച കഴിയണംഎന്നോർക്കുമ്പോഴാ സങ്കടം😶
പൊന്നു ജയേട്ടൊ..പോയി കളയല്ലേ പെട്ടെന്ന്..ഇങ്ങള് ഈ കമെന്റ്‌സൊക്കെ സമയം കിട്ടുമ്പോ ഒന്ന് വായിച്ചാൽ മതി..ഇതാണ് ഞങ്ങടെ ഉത്സവം..ഇങ്ങനേണ് ഞങ്ങൾ പ്രേക്ഷകർ..നല്ലതു കണ്ടാൽ മിഥുനെ പോലെ ഒറ്റക്കിരുന്നു കയ്യടിക്കുന്ന കുറച്ചു പേർ.. Love u ഉത്സവം teams😍😍
സൂപ്പർ എപ്പിസോഡ്.. ജയസൂര്യ.കുറച്ചു എപ്പിസോഡ് കൂടി വേണം.. സ്പോട് ഡബ്ബിങ്. സൂപ്പർ ആയി. വിജയ്. സൗണ്ട് കലക്കി. മിഥുൻ ചേട്ടാ.. യുവർ ഗ്രേറ്റ്. Thanku flowers.
ജയസൂര്യ പൊളിച്ചു.... തികച്ചും സാധാരണക്കാരൻ എന്ന് പറഞ്ഞാൽ സാധാരണക്കാരൻ നേരത്തെ അറിഞ്ഞതാണ് എങ്കിലും ഇപ്പോൾ ശരിക്കും മനസിലായി താങ്കൾ ഒരു കുട്ടികളെ പോലെ ആയിരുന്നു അവിടെ ഇരുന്നു പ്രോസാഹിപ്പിച്ചത് നിങ്ങൾ ഇനിയും ഒരുപാട് മുകളിൽ എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു... മിഥുൻ ഹോ.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല
സത്യം പറയാ മിഥുനേട്ടാ....നിങ്ങളുടെ സിനിമ കാണുന്നതിനേക്കാളും എനിക്കിഷ്ടം നിങ്ങളെ ഈ പ്ലാറ്റ്ഫോമിൽ കാണാനാ.... ടിനിച്ചേട്ടനും പക്രുച്ചേട്ടനും ബിജുച്ചേട്ടനും എന്റെ ആശംസകൾ അറിയിക്കണേ.... അടുത്ത എപ്പിസോഡിൽ മിഥുനേട്ടാ ഇത് പറയണേ.....!!!!
ജയേട്ടൻ എന്തൊരു നിഷ്കളങ്കൻ ആണല്ലേ... ഒരു താര ജാടയും ഇല്ല.. ഇതു കാണുമ്പോഴാ ചില പ്രമുഖ നടന്മാരെ ഒക്കെ എടുത്ത് കിണർ അല്ലേൽ വേണ്ട തോട്ടിൽ ഇടാൻ തോന്നുന്നത്.. 2, 3വട്ടം ഒരു എപ്പിസോഡ് repeat അടിച്ചു കണ്ടിട്ടുണ്ടേൽ അത് ജയേട്ടനും കൂടെ ഉള്ള ഈ 2എപ്പിസോഡ് ആണ്.. തീരല്ലേ തീരല്ലേ എന്നാരുന്നു പ്രാർത്ഥന.....
വളരെ സന്തോഷമുള്ള കാര്യം ആണ് കഴിഞ്ഞ ദിവസം ഉണ്ടായത്... ജയസൂര്യ പറഞ്ഞത് പോലെ തന്നെ ചെയ്തു... ഗോകുൽ മോന് ജയേട്ടന്റെ അടുത്ത ഗബ്രി എന്ന പടത്തിൽ ഒരു പാട്ട് പാടാൻ അവസരം കൊടുത്തു.... ജയേട്ടന് ആയിരം അഭിനന്ദങ്ങൾ😊😊😊
കോമഡി ഉത്സവം എന്നത് ഒരുപാട് കലാകാരന്മാർ അവരുടെ കഴിവ് തെളിയിച്ച ഒരു വേദി മാത്രമല്ല... അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു വേദിയാണ് കോമഡി ഉത്സവം...... ഒരുപാട് പാവപെട്ട കഴിവുള്ള കലാകാരന്മാർക് ഒരുപാട് വേദികൾ ലഭിക്കാൻ കാരണം കോമഡി ഉത്സമാണ് ഇനിയും ഒരുപാട് എപ്പിസോഡുമായി മുമ്പോട്ടു പോകാൻ നമുക്ക് പ്രാർത്ഥിക്കാം.....
ജയസൂര്യ വന്ന രണ്ട് ഏപ്പിസോഡും ഒന്നും പറയാനില്ല ഉത്സവമല്ല മഘോത്സവം ആയിരുന്നു ഒരു പക്ഷേ കോമഡി ഉത്സവ യാത്രയിലേ മറക്കാൻ പറ്റാത്ത രണ്ട് മുഹൂർത്തങ്ങൾ ആശംസകൾ എല്ലാവരും കലക്കി
ഈ രണ്ട് എപ്പിസോഡുകളുടെയും പ്രധാന ആകർഷണം ജയസൂര്യ തന്നെയാണ്..അവതരണങ്ങൾ നന്നായി ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്..ടിനി ടോമിൻറെ തള്ളിന് നല്ല കുറവുണ്ട്..😉 യൂട്യൂബ് കമൻറേർസ് ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തതാണ് ജയേട്ടനെ കൊണ്ടു വരണം എന്നുള്ളത്..മിഥുൻചേട്ടന് അതൂടെ ഓർമ്മപ്പെടുത്താമായിരുന്നു..(നമ്മുടെ ഒരു സമാധാനത്തിന്)
കോമഡി ഉത്സവ മണ്ണിലേക്ക് ഇറങ്ങി വന്ന താരകമായിരുന്നു ജയേട്ടൻ..lov u jayettan..lov u so much..ഇനിയും ജയേട്ടൻ വരണം ഈ മണ്ണിലേക്ക്..ഇത്രയും ആസ്വദിച്ച് കണ്ട episode വേറെയില്ലാാാ
നിങ്ങളുടെ പ്രോഗ്രാം എല്ലാം വളരെ ഗംഭീരമാണ് �� നിങ്ങൾ കോമഡിയുടെ രാജാവായ മനോജ് ഗിന്നസിന്റെ കൂടി ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു
You have given gift to all performers it was really great. Please continue and as a mallu I'm thankful to north republic. Ente comment jayasoorya paranju kazhinju Midhunekkurich
ഇവരെ പോലെ ഉള്ള കഴിവുള്ള കലാകാരന്മാരെ ഉയർത്തി കാണിക്കാൻ കാണിക്കുന്ന നല്ല മനസ്സിന് ഫ്ലവർസ് tvക്കും മിഥുൻ ചേട്ടനും ഒരു ബിഗ് സല്യൂട്..ഒരു ജാടയും ഇല്ലാതെ ആസ്വദിക്കുകയും കട്ട സപ്പോട്ട കൊടുക്കുകയും ചെയ്യുന്ന ജയേട്ടനും..പറയാതെ വയ്യ..സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..കിടിലോൽ കിടിലം..വെറുപ്പിക്കാതെ കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം...
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
മിഥുൻ പറഞ്ഞതു പോലെ ഇരട്ടി മധുരമുള്ള ഒരു എപ്പിസോഡ്.- ഇത് കണ്ടിട്ടില്ലെ ങ്കിൽ വല്ലാത്തൊരു നഷ്ടമായിപ്പോകുമായിരുന്നു. അസത്തിയാറു മിനിറ്റു നേരം അതുല്യപ്രതിഭകളുടെ ഒരു തരം അരങ്ങു തകർക്കുന്ന പ്രകടനമാണ് കണ്ടത്. ചിരിയോടൊപ്പം തന്നെ പലപ്പോഴും മനസ്സു വിങ്ങുന്ന കുറേയേറെ സന്ദർഭങ്ങളും.
ജയസൂര്യ ഡ്യൂപ്പിന്റെ എൻട്രി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു വീണ്ടും വീണ്ടും ... അടിപൊളിയായി .. മനസ്സറിഞ്ഞു പ്രോൽസാഹിപ്പിക്കാനും ഒരു സാധാരണക്കാരനെ പോലെ പെരുമാറാനും ഇപ്പോഴുള്ള സ്റ്റാറുകളിൽ ജയസൂര്യ തന്നെ മുന്നിൽ ...
ഷാജിയേട്ടൻ വന്നു പൊളിച്ചു.
ജയസൂര്യയെ കൊണ്ട് വന്ന ഫ്ളോവെഴ്സിന് നന്ദി. നിഷ്കളങ്കമായ മനസ്സിനുടമ മ്മളെ ഷാജി പപ്പൻ .
കൊടുക്ക് മക്കളേ മ്മളെ ജയേട്ടനൊരു ലൈക്
midhun super
Jayettan super
Ishar Pdl hehehe nee thayott bann nokal inda
Lalettane kondu varumooo
Ishar Pdl njammale polenne alle
ഒരു പടത്തിന്റെ പ്രമോഷന് വേണ്ടി ജയസൂര്യ വന്നതാണെന്ന് തോന്നിയതെ ഇല്ല...
ശരിക്കും കോമഡി ഉത്സവത്തിന്റെ കുടുംബത്തിലെ ഒരു മെമ്പർ പോലെയായിരുന്നു...
ഇസ്തം : ജയസൂര്യ 😍😍😍
yes yes
bashir pandiyath sggbb
bashir pandiyath Suppar
മിന്നിച്ചു കിടു ആയിട്ടുണ്ട്.. ജയസൂര്യ വേറെ ലെവൽ ആണ്..പച്ചയായ ജാഡകൾ ഇല്ലാത്ത മനുഷ്യൻ
ആട് 2 വിജയിക്കട്ടെ ജയേട്ടാ
നിങ്ങള് നമ്മുടെ മുത്താണ് 😍😘😘
Sreenath vpc athu vijayikatte
Powlikum
Njammadem muthane jayettan
ayusul kabeer
ജയേട്ടൻ വന്നപ്പോൾ ഒരു Extra Energy വന്നതു പോലെ.....അതി ഗംഭീരം....എല്ലാവരും കലക്കി. .
ജയേട്ടൻ പൊളിച്ചു ഇതുപോലെ കോമഡി ആസ്വദിക്കുന്ന താരങ്ങളെ ഇനിയും കൊണ്ടുവരാൻ ഫ്ലവർസ് താല്പര്യം കാണിക്കണം
ദിലീപേട്ടന്റെ സൗണ്ട് ജയസൂര്യ നന്നായി ചെയ്തു😍
സൂപ്പർ
എത്ര നല്ലൊരു കലാകാരൻ ജയേട്ടാ കുറച്ചു ഒക്കെ ജാട കാണിക്കു.......... ഇതു ശരിക്കും ഒരു നമ്മളെ സ്വന്തം കൂട്ടുകാരനെ പോലെ തോന്നിയത്. ജയേട്ടാ നിങ്ങൾ ഈ ലെവൽ ഒന്നും അല്ലാ ഇപ്പോൾ ഉള്ളതിലും ഉയരങ്ങളിൽ എത്തും
ഇരട്ടി മധുരം തന്നെ ആയിരുന്നു മിഥുൻ ചേട്ടാ.... ജയേട്ടനെ പാട്ടുവാണെങ്കിൽ. ഇനിയും കൊണ്ട് വരണം😍😘 ഇന്നലെയും ഇന്നും ഹാപ്പിയായി രുന്നു... ഇനി ഒരാഴ്ച കഴിയണംഎന്നോർക്കുമ്പോഴാ സങ്കടം😶
Sulaiman Sulaimom
പൊന്നു ജയേട്ടൊ..പോയി കളയല്ലേ പെട്ടെന്ന്..ഇങ്ങള് ഈ കമെന്റ്‌സൊക്കെ സമയം കിട്ടുമ്പോ ഒന്ന് വായിച്ചാൽ മതി..ഇതാണ് ഞങ്ങടെ ഉത്സവം..ഇങ്ങനേണ് ഞങ്ങൾ പ്രേക്ഷകർ..നല്ലതു കണ്ടാൽ മിഥുനെ പോലെ ഒറ്റക്കിരുന്നു കയ്യടിക്കുന്ന കുറച്ചു പേർ.. Love u ഉത്സവം teams😍😍
Well said bro
Ys,
Correct
കറക്റ്റ് bro
Alameen Kodiyammel 😁😁
ഇതാണ് മക്കളെ ഉൽസവം. ജയസൂര്യ വനന എപ്പിസോഡ് അടിപൊളിയായിരുന്നു .താങ്‌സ് flowers channel😍😍😍😍
Juhgb
ജയസൂര്യ ...ഒരു പോസിറ്റീവ് വൈബ് ഉള്ള മനുഷ്യൻ തന്നെ......കോമഡി ഉത്സവം------
അതിന്റെ ഏറ്റവും ഗംഭീര എപ്പിസോഡുകളിൽ ഒന്നായിരിക്കും ജയസൂര്യ ഉള്ള ഈ എപിസോഡ്സ്
Vinu natraj uhhh
supbbbbb polichu midunchettaaa engane thanne munnot potte
7
സ്റ്റാർ പദവി ഇല്ലാതെ തന്നെ ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങുവാണെങ്കിൽ അത് മിഥുൻ ചേട്ടന് ആയിരിക്കും.... മിഥുൻ ചേട്ടൻ ഇസ്തം
ജിമിക്കി കമ്മൽ-അദ്ധേഹത്തിന്റെ കമ്പോസിഷൻ..👌👌👌👌👌👏👏ഒരു രക്ഷേം ഇല്ല
ഇതിന്റെ നട്ടെല്ല് മിഥുനാണെന്ന് ജയേട്ടൻ പറഞ്ഞപ്പോ സത്യം പറയട്ടെ രോമാഞ്ചം കൊണ്ട് കോരിതരിച്ച് പോയ്
മിഥുൻ ചങ്ങായീസ്💕
💕
ജയസൂര്യ വേറെ ലെവല് ആണ്...
lvhh uu brwwww
സൂപ്പർ എപ്പിസോഡ്.. ജയസൂര്യ.കുറച്ചു എപ്പിസോഡ് കൂടി വേണം.. സ്പോട് ഡബ്ബിങ്. സൂപ്പർ ആയി. വിജയ്. സൗണ്ട് കലക്കി. മിഥുൻ ചേട്ടാ.. യുവർ ഗ്രേറ്റ്. Thanku flowers.
സത്യത്തിൽ ജയേട്ടൻ വന്ന എപ്പിസോഡ് ശെരിക്കും ഉള്ളിൽ തട്ടുന്നു കുറച്ചു കാഴ്ചകൾ കലാകാരൻ മാരെ കൊണ്ട് വന്നു ശെരിക്കും ബ്യൂട്ടിഫുൾ
ജയസൂര്യ പൊളിച്ചു.... തികച്ചും സാധാരണക്കാരൻ എന്ന് പറഞ്ഞാൽ സാധാരണക്കാരൻ നേരത്തെ അറിഞ്ഞതാണ് എങ്കിലും ഇപ്പോൾ ശരിക്കും മനസിലായി താങ്കൾ ഒരു കുട്ടികളെ പോലെ ആയിരുന്നു അവിടെ ഇരുന്നു പ്രോസാഹിപ്പിച്ചത് നിങ്ങൾ ഇനിയും ഒരുപാട് മുകളിൽ എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു... മിഥുൻ ഹോ.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല
മുഴുവൻ ep മൊബൈലിൽ കണ്ടവർ Like
ജയേട്ടൻ പറഞ്ഞത് 100% സത്യമായ കാര്യമാണ് മിഥുൻ ചേട്ടൻ ഈ പ്രോഗ്രാമിന്റ നട്ടെലാണ്..... വിജയ് യുടെ വോയ്സ് ഇത്രയും നന്നായി ആരും ചെയ്യില്ല
ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതായിരുന്നു ജയസൂര്യ guest ആയിട്ട് വന്ന രണ്ട് എപ്പിസോഡ്... ബ്യൂട്ടിഫുൾ
വിജയ് ഹൌ... ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു
ജയസൂര്യ ലവ് യു .....
Jayettane kondu vannathil flowers tv ku special thanks....jayettaaa pokallee
മിഥുൻ അണ്ണൻ ഫാൻസ് കം ഹിയർ....!! 😍
sudhi klm me
@@vivek5126 rqfef62a
സത്യം പറയാ മിഥുനേട്ടാ....നിങ്ങളുടെ സിനിമ കാണുന്നതിനേക്കാളും എനിക്കിഷ്ടം നിങ്ങളെ ഈ
പ്ലാറ്റ്ഫോമിൽ കാണാനാ....
ടിനിച്ചേട്ടനും പക്രുച്ചേട്ടനും ബിജുച്ചേട്ടനും എന്റെ ആശംസകൾ അറിയിക്കണേ....
അടുത്ത എപ്പിസോഡിൽ മിഥുനേട്ടാ ഇത് പറയണേ.....!!!!
Ellla episodilum jayasurya varamo 😘😘😘👌👌👌👌👍👍👍
Jayasuriya super
Powliiiichuuuu
ഷാജി പപ്പൻ ഫാൻസ് ലൈക്കടിച്ചേ..
poly muthe
മണിച്ചേട്ടൻ കഴിഞ്ഞാൽ സെലിബ്രിറ്റി എന്ന ഒരു ഇമേജ് നോക്കാതെ സാധാരക്കാരനായി അടിച്ചു പൊളിച്ചു തകർക്കാൻ ജയസൂര്യക്കേ പറ്റൂ...
ജയേട്ടൻ എന്തൊരു നിഷ്കളങ്കൻ ആണല്ലേ... ഒരു താര ജാടയും ഇല്ല.. ഇതു കാണുമ്പോഴാ ചില പ്രമുഖ നടന്മാരെ ഒക്കെ എടുത്ത് കിണർ അല്ലേൽ വേണ്ട തോട്ടിൽ ഇടാൻ തോന്നുന്നത്.. 2, 3വട്ടം ഒരു എപ്പിസോഡ് repeat അടിച്ചു കണ്ടിട്ടുണ്ടേൽ അത് ജയേട്ടനും കൂടെ ഉള്ള ഈ 2എപ്പിസോഡ് ആണ്.. തീരല്ലേ തീരല്ലേ എന്നാരുന്നു പ്രാർത്ഥന.....
മിഥുൻ തന്നെയാണ് പ്രോഗ്രാമിന്റെ നട്ടെല്ല്..
മിഥുൻചേട്ടൻ ഇഷ്ടം
വിജയ് അണ്ണന്റെ ഡബ്ബിങ് പൊളിച്ചു 😍😍😍 ഹെവി ഐറ്റം 😘😘
Sathyam 😍😍
എല്ലാ വ്യഴാഴ്‌ചയും , വെള്ളിയാഴ്‌ചയും ഫ്ലവർസിൽ കോമഡി ഷോ കഴിഞ്ഞാൽ അത് യുട്യൂബ് ഇൽ വന്നോ എന്ന് സെർച് ചെയ്യുന്നവർ ഒന്ന് ലൈക് അടിച്ചേ .....
njanum
njanum
ജയസൂര്യ ആണ് ഇന്നത്തെ ഷോയുടെ സ്റ്റാർ
ജയസൂര്യ അണ്ണാ നിങ്ങള് മുത്താണ് ❤
ആദര്‍ശ് & എബിന്‍....കിടുക്കാച്ചി സ്പോട്ട് ഡബ്ബിംഗ്👍👍👍👍
വിജയ് & സന്താനം കൂട്ടുകെട്ട് എല്ലാ പ്രോഗ്രാമിലും അവതരിപ്പിക്കുക
ജയസൂര്യ...വന്നതിൽ വളരെ സന്തോഷം ഇങ്ങനെയുള്ള ആളുകളെ കൊണ്ടുവന്ന കോമഡി ഉത്സവം ഒരായിരം...നന്ദി
Othiri eshtam .... Jayasurya.....☺☺☺😍😍😍
വളരെ സന്തോഷമുള്ള കാര്യം
ആണ് കഴിഞ്ഞ ദിവസം ഉണ്ടായത്...
ജയസൂര്യ പറഞ്ഞത് പോലെ തന്നെ ചെയ്തു... ഗോകുൽ മോന് ജയേട്ടന്റെ അടുത്ത ഗബ്രി എന്ന പടത്തിൽ ഒരു പാട്ട് പാടാൻ അവസരം കൊടുത്തു....
ജയേട്ടന് ആയിരം അഭിനന്ദങ്ങൾ😊😊😊
Flowers channel programs എല്ലാം കിടു ആണ് .പിന്നെ ,ജയേട്ടൻ ഞങ്ങടെ മുത്താണ് 😘😘.നല്ലൊരു എപ്പിസോഡ് .
ഇന്ന് യൂ ട്യൂബിൽ എല്ലാവരും ആദ്യം നോക്കുന്ന രണ്ടേ രണ്ട് പ്രോഗ്രാം ...ഫ്ലവേഴ്സിന്‍റെ രണ്ടേ രണ്ട് പ്രോഗ്രാം... കോമഡി ഉല്‍സവം & ഉപ്പും മുളകും
Sathyam
exactly jasir ali...
ജയസൂര്യ വന്നത് കൊണ്ട് കാണുന്നവർക്കും കൂടുതൽ എനർജി ഉണ്ട്.
സലീം കുമാരിയായി ഡബ്ബ് ചെയ്യുന്ന നമ്മളെ സൗഭാഗ്യയെ ഇതിൽ കൊണ്ട് വരാമോ
Faisal Faisal sathyam...
Nthayalum kond varenda aalu aanu
Jayettan anugranam polichu..🔥.randu perum kalkii👌👌👌🔥🔥
കോമഡി ഉത്സവം എന്നത് ഒരുപാട് കലാകാരന്മാർ അവരുടെ കഴിവ് തെളിയിച്ച ഒരു വേദി മാത്രമല്ല...
അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു വേദിയാണ് കോമഡി ഉത്സവം......
ഒരുപാട് പാവപെട്ട കഴിവുള്ള കലാകാരന്മാർക് ഒരുപാട് വേദികൾ ലഭിക്കാൻ കാരണം കോമഡി ഉത്സമാണ്
ഇനിയും ഒരുപാട് എപ്പിസോഡുമായി മുമ്പോട്ടു പോകാൻ നമുക്ക് പ്രാർത്ഥിക്കാം.....
Ma zubair Kasaragod nice words 👌👌👌👌👌
Malu Ammu
thanks
Ma zubair Kasaragod malalamcomdy
ഒന്നും. പറയാനില്ല. ജയസൂര്യ പൊളിച്ചു... ഈ എപ്പിസോഡ്സ് കണ്ടിട്ട് ജയസൂര്യ എന്ന വ്യക്തിയോട് ഒരു ഇഷ്ടം തോന്നാത്തവർ ഉണ്ടാവില്ല.😘😘😘😘
ജയസൂര്യ വന്ന രണ്ട് ഏപ്പിസോഡും ഒന്നും പറയാനില്ല ഉത്സവമല്ല മഘോത്സവം ആയിരുന്നു ഒരു പക്ഷേ കോമഡി ഉത്സവ യാത്രയിലേ മറക്കാൻ പറ്റാത്ത രണ്ട് മുഹൂർത്തങ്ങൾ ആശംസകൾ എല്ലാവരും കലക്കി
ദളപതിയെ ചെയ്തത്&എല്ലാം 🔥🔥🔥💞💞😍😍😍
ഈ രണ്ട് എപ്പിസോഡുകളുടെയും പ്രധാന ആകർഷണം ജയസൂര്യ തന്നെയാണ്..അവതരണങ്ങൾ നന്നായി ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്..ടിനി ടോമിൻറെ തള്ളിന് നല്ല കുറവുണ്ട്..😉
യൂട്യൂബ് കമൻറേർസ് ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തതാണ് ജയേട്ടനെ കൊണ്ടു വരണം എന്നുള്ളത്..മിഥുൻചേട്ടന് അതൂടെ ഓർമ്മപ്പെടുത്താമായിരുന്നു..(നമ്മുടെ ഒരു സമാധാനത്തിന്)
സനൂപ് പുതിയ കൗണ്ടറുകൾ പയറ്റുന്നത് ഉഷാ....ർ 👌👌👍👍 ആവർത്തന വിരസത അങ്ങ് മാറിക്കിട്ടി 👌👍👏👏
കോമഡി ഉത്സവ മണ്ണിലേക്ക് ഇറങ്ങി വന്ന താരകമായിരുന്നു ജയേട്ടൻ..lov u jayettan..lov u so much..ഇനിയും ജയേട്ടൻ വരണം ഈ മണ്ണിലേക്ക്..ഇത്രയും ആസ്വദിച്ച് കണ്ട episode വേറെയില്ലാാാ
Jayaa anna nigalu muthhaannuu...
Last one my illaya dalapathi vijay.. 🥰😍
ജയേട്ടൻ മുത്താണ് 😘😘😘😘
ജയസൂര്യ വന്നു ഒന്നു കൂടി ഉശാറായി.....സൂപ്പര്‍...സൂപ്പര്‍....💪💪💪👍👍👍👍👍👍👍👍👍👍
ജയസൂര്യയെ പോലെ ജാഡയില്ലാത്ത കുറഞ്ഞനടന്മാരെയുളളൂ ..........ലെ
നിങ്ങളുടെ പ്രോഗ്രാം എല്ലാം വളരെ ഗംഭീരമാണ് �� നിങ്ങൾ കോമഡിയുടെ രാജാവായ മനോജ് ഗിന്നസിന്റെ കൂടി ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു
You have given gift to all performers it was really great. Please continue and as a mallu I'm thankful to north republic. Ente comment jayasoorya paranju kazhinju Midhunekkurich
ഇവരെ പോലെ ഉള്ള കഴിവുള്ള കലാകാരന്മാരെ ഉയർത്തി കാണിക്കാൻ കാണിക്കുന്ന നല്ല മനസ്സിന് ഫ്ലവർസ് tvക്കും മിഥുൻ ചേട്ടനും ഒരു ബിഗ് സല്യൂട്..ഒരു ജാടയും ഇല്ലാതെ ആസ്വദിക്കുകയും കട്ട സപ്പോട്ട കൊടുക്കുകയും ചെയ്യുന്ന ജയേട്ടനും..പറയാതെ വയ്യ..സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..കിടിലോൽ കിടിലം..വെറുപ്പിക്കാതെ കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം...
Midune adyayt oral appreciate cheythu in comedy utsavam.
He deserve it .midun is the bone of this show.
കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളവർ ലൈക് ചെയ്യുക 👍👍😍
കിടിലൻ episode... അടുത്ത ആഴ്ച്ചവെരെ ഇനി കാത്തിരിക്കണമല്ലോ😞
Jayasurya inyum varanm.,ella episode il undavanm
ജയൻ പറഞതാണ് ശരി മിധുനാണ് നട്ടെല്യ് ജയൻ വന്നപ്പോൾ അടിപൊളി ആയി
Ad venda ante tiniyude panipovum
fasil yachu .
Jayasurya should come back again. He thoroughly enjoyed the show than anyone else 😁
jayettaaaa iniyum varanam ee progrmil....
you my favourite actor. ......
onnu nerittu kaanan orupadu aagrahikunnu. .......
..aaavo ennariyillaaaaaa.....
.loveyou.......
💖💖💖
ജയസൂര്യ ഒരു മുത്താണ് സ്വത്താണ് വേറെ ലെവൽ ആണ്
ജയേട്ടനെ കൊണ്ടുവന്നതില്‍ വളരെ നന്ദി. നിഷ്ക്കളങ്കമായ മനസ്സിനുടമ.
മിഥുന്‍ ചേട്ടന്‍ ഇഷ്ടം..... മിഥുന്‍ ചേട്ടാ ഉമ്മാ
മിഥു നേട്ടാ.. ഇനിയെന്നാ ... ജയേട്ടനെ ഒന്നൂടെ കൊണ്ടുവരാ''??
ഇതുവരെ ഉള്ള എപിസോഡുകളിൽ വെച്ച് ഏറ്റവും മികച്ച ഗസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ ഇനി ഒരുത്തരം മാത്രം "ജയസൂര്യ"
,lkľlk,k,k,ĺ,k,ĺ,k,ł,ľ,ł,ľ,ł,ĺtľ5j5ĺ5j,ł5jtjtłtĺľtľĺĺkľkkkľjĺľľkłkkľkjłłjĺjjĺjlłlłkjjkkkjľkk,j
,lkľlk,k,k,ĺ,k,ĺ,k,ł,ľ,ł,ľ,ł,ĺtľ5j5ĺ5j,ł5jtjtłtĺľtľĺĺkľkkkľjĺľľkłkkľkjłłjĺjjĺjlłlłkjjkkkjľkk,j
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
ജയസൂര്യയെപ്പോലെ ഇത്ര മനുഷ്യസ്നേഹിയായ വേറെ ഒരു നടൻ മലയാള സിനിമയിലില്ല.
Super
ജയസൂര്യ കലക്കി ട്ടോ
മിഥുൻ പറഞ്ഞതു പോലെ ഇരട്ടി മധുരമുള്ള ഒരു എപ്പിസോഡ്.- ഇത് കണ്ടിട്ടില്ലെ ങ്കിൽ വല്ലാത്തൊരു നഷ്ടമായിപ്പോകുമായിരുന്നു. അസത്തിയാറു മിനിറ്റു നേരം അതുല്യപ്രതിഭകളുടെ ഒരു തരം അരങ്ങു തകർക്കുന്ന പ്രകടനമാണ് കണ്ടത്. ചിരിയോടൊപ്പം തന്നെ പലപ്പോഴും മനസ്സു വിങ്ങുന്ന കുറേയേറെ സന്ദർഭങ്ങളും.
kaanunnathinu mumb like adikaan pattiya best programme in tv comedy utsavam...hit like
ജയസൂര്യ ഡ്യൂപ്പിന്റെ എൻട്രി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു വീണ്ടും വീണ്ടും ... അടിപൊളിയായി .. മനസ്സറിഞ്ഞു പ്രോൽസാഹിപ്പിക്കാനും ഒരു സാധാരണക്കാരനെ പോലെ പെരുമാറാനും ഇപ്പോഴുള്ള സ്റ്റാറുകളിൽ ജയസൂര്യ തന്നെ മുന്നിൽ ...
ജയേട്ടൻ എപ്പിസോഡ് മുഴുവൻ നിറഞ്ഞാടി
സുനിൽ ചേട്ടൻ പൊളിച്ചു... spot dubbing Vijay സൗണ്ട് തകർത്തു..
Really amazing...... Jaysuryaye kondu vannadh polich..
സുനിൽ ചേർത്തലയുടെ മാനം കാത്തു Super
അയ്യോ ഞാന്‍ആദ്യമായിട്ട ഈ കമന്റെ ഫൂള്‍ ഇരിന്നു വായിക്കുന്നേ .........അടിപൊളി
Oru jaadayum illatha malayala cinemayil pachayaya manushyan aanu jayasurya...wonderful episodes aayirunnu ith..malayathinte swantham shaji paappan aa jayetta...love uuuuu
ചിരി പൂരം...👌
One of the best episode of Comedy Festival. Jayasurya again proves that he is not just a star, he is a REAL ACTOR
ജയസൂര്യ വന്നപ്പോഴാണ് ശരിക്കും ഉത്സവം പൊടിപൊടിച്ചത്
ജയേട്ടൻ ഒരു സ്റ്റാർ അല്ലെ കുറച്ചു ജാടയൊക്കെ വെച്ചൂടെ
ഐ ലൗ യു ടൂ
am sure next mega star in malayalm film industry
Super program ..numer one 💕💕💕💕💕💕💕💕💕💕💕
ജയേട്ടനെ വിടല്ലെ comedy utsavam... ജയേട്ടൻ വേറെ ലെവൽ ആകി comedy utsavam...comedy ഉത്സവത്തിന്റെ നട്ടെല്ല് മിഥുൻ ചേട്ടൻ തന്നെ ഒരു സംശയോം വേണ്ട😘😘😘😍😍
ജയേട്ടാ നിങ്ങൾ എന്നും ഇവിടെ ഉണ്ടാകണമെന്നാണ് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം
മിഥുൻ 😍😍😍
ജയസൂര്യ കൂടി 2 ദിവസത്തെ ഉത്സവത്തിനു ഉള്ളത് കൊണ്ട് ഉത്സവം വളരെ ഗംഭിരമായി.
ബിജു കുട്ടൻ ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ...ഇതു മാത്രം ആണ് കമെന്റ് ..ബട് അതു കേൾകനും ഒരു രസമാണ്
ജയേട്ടൻ നിങ്ങ വേറെ ലെവൽ ആണ്.... സംഭവം പോളിച്ചുട്ടാ.....
ഈ eppisode കലക്കി, മിഥുൻ supperrrr, ജയസൂര്യ നിങ്ങളും, അഹങ്കാരം ഇല്ലാത്ത നടനാണ് നിങ്ങൾ
Team kudos
Hooooo Endha parayaaa
What a performance 🌹🌹🌹🌹🌹
Team kudos All the very best 💕💕
Spot dubbing super. സന്താനം ചെയ്ത പയന്റെ വളർച്ച അതി മനോഹരം...
എല്ലോളം താമസിച്ചാലും ജയൻ ചേട്ടൻ വന്നല്ലോ
ജയേട്ടാ ഈ പരിപാടിയിൽ വന്നതിനും , ഈ പ്രോഗ്രാം ഒരു മഹോൽസവമാക്കിത്തന്നതിനും ഒരു പാട് ഒരുപാട് നന്ദി..
ജയേട്ടൻ അടിപൊളി support ആണ് . Love u
JAYASOORYA ua character so superb ❤❤❤😙👍
ഈ ആഴ്ചത്തെ ഉത്സവം കലക്കി,
👍 കൊള്ളാം.. Nice
ഇന്നേ വരെ ടെലിസ്‌ക്രീനിൽ ഇത് കാണാൻ പറ്റാത്ത പ്രവാസികൾ ഇവിടെ കുത്തിക്കോ.......
എന്നാൽ എല്ലാ 76 എപ്പിസോഡും യൂട്യൂബിൽ കണ്ടവരുണ്ടെങ്കിൽ അവർക്കും ആവാം 😉✌😍😍
സമയം പോയത് അറിഞ്ഞില്ല. സൂപ്പർ 👌👌👌👌👌