മമ്മൂട്ടി യുടെ ശബ്ദം അനുകരിക്കാൻ ഓൾമോസ്റ്റ് സാധിക്കില്ല എന്നാണ് മനസ്സിലാവുന്നത്. പല പരിപാടികളിലായി ഇന്ന് വരെ ഒരാളും ആ ടോണിന്റെ അടുത്ത് പോലും എത്തുന്നത് കണ്ടിട്ടില്ല. പിന്നെ കഥാപാത്രം അനുസരിച്ചുള്ള മോഡുലേഷനും സ്ലാംഗും ശബ്ദത്തിനു കൊടുക്കുന്ന മാനറിസങ്ങളും ഒന്നും പറയേണ്ട കാര്യവും ഇല്ല. പലരും ചുമ്മാ ബേസ്സ് കൂട്ടിയ ശബ്ദമെടുത്ത ശേഷം, ഡയലോഗിലെ എമോഷന് അനുകരിച്ചു അത് മമ്മൂട്ടി ആണെന്ന് പറയുക ആണ് പതിവ്. ഇതും വൻ സംഭവം ആണെന്ന് കേട്ടു കണ്ടതാ, നന്ദഗോപാൽ മാരാർ പോര. പിന്നീട് പറഞ്ഞ ജോസഫ് അലക്സ് ആയിരുന്നു കൂടുതൽ പെര്ഫെക്ഷൻ.
ഇർഫാൻ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഒരായിരം
സൂപ്പർ ഫയങ്കരമായിട്ട് ഇഷ്ട്ടായി
ഇർഫാൻ എളിമ ഉള്ള കലാക്കാരൻ
എളാമായോ
അവഗണിച്ച മറ്റു ചാനെലുകാർക് എന്റെ പ്രിയ സുഹൃത്ത് ഇർഫാൻ കാണിച്ചു കൊടുത്തു ചുട്ട മറുപടി..
Manish maniyan superrrrr.... 😍😍😍😍😍
മനേഷ് മണി പുലിയാരുന്നല്ലെ
സൂപ്പർ.........
ഇസ്ഹാഖും സൂപ്പറാ.......
ഇർഫാൻ ,ലാൽ വോയ്സ് കൊള്ളാം ,സച്ചിൻ കൊള്ളാം കൂട്ടുകാരാ കൈലാഷ് ഘേർ സൂപ്പർ 👏👏👏👏
സുരാജേട്ടാ അടിപൊളി സൂപ്പർ 😍😍😍
ഇർഫാൻ മമ്മുക്ക പൊളിച്ചു 👍👍 വിജയരാഘവൻ 👍👍
എവിടെയും കാസർകോഡ് കാരൻ മുന്നിലാണല്ലൊ.....ജാബിർ കേഷ് നിലവാരത്തിൽ✌
++
super... irfan polich adukki... nalla kalaakaran... inyum uyarangal ningale thedi ethatte...
ഇർഫാൻ. കിടു മമ്മുക്ക വോയിസ് തകർത്തു... 😘😘😘👌👌👌👌
ഇർഫാൻ കട്ട ഫാൻ... 👏🔥🔥🔥
Pppppppppp
Isahak bro u r the winner 😘😘😘😘
manja shirt itta kaksi kidilan😆
Irfan machaan.. Oru rakshayum illa😘😘
Udid Narayanan tea voice thakarthu
Erode സഞ്ജയ് സൂപ്പർ പൊളിച്ചു 👌👌👌👌
Good all perfomens
Erfaan polichu
മനേഷ് മണി ഷഹബസ് അമൻ 👌👌👌👌പെർഫെക്ട് ❤
Irfan and sanjay super performance kidu
Irfan poli
Ishtapettavar ivide like adi
Sanjay adipoliyayirunnu...
ഇർഫാൻ പൊളി v💙💚💚❤️❤️
Irfan kidukki.. Thimirthu 😘
Jabir team super.
സഞ്ജയ് കിടു
Background music team....🔥🔥💯
Irfaan comedy ulstavathil kondu varanm
ഇർഫാൻ പൊളിച്ച്
Thalapathy vijayude voice kooda venamayirunnu
Jabir super kidu
ഇര്ഫാന് ഭായി തകര്ത്തൂ...!!!
Perfection oro voice um👌👌👌🔥🔥polii irfan👌👌
എജ്ജാതി പെർഫോമൻസ്
Irfan polichuuuuuu 😘😘😘
Irfan സൂപ്പർ
What a talent they have ! Super 👌 hats off them 👍
മണി ചേട്ടന് അഫ്സൽ ക്കാടെ ഫിഗർ ചെയ്യാം....
Irfan muthanu....kidukki
irfaan polichutto
നാടക മഹാമേള........
Sanjay ഈ റോഡ് വേറെ level🔥
irfan Masha Allah
Super manish👍
Super
Irfan super performance
ഈരോട് കാരാ ബിഗ്ഗ് സല്യൂട്ട്....
Manesh super song
സഞ്ജയ്. കോമഡി ഉത്സവത്തിലൂടെ വന്നു
Athey anganey thanney puthumugangal varattey polikkattey
വിദ്യാധരൻ മാഷ് starting ok
8:33 heavy, 🤣🤣🤣🤣🤣🤣🤣🤣ejjaathi feel
ഇർഫാൻ ബ്രോ സൂപ്പർ
😄😂
മനേഷ് പൊളിച്ച്
sanjai 👏👏
ഇർഫാൻ✌ പൊളിച്ചു....
super
Irfan
സൂപ്പർ
മനേഷ് മണി ❤❤❤❤❤
പെർഫോമൻസ് നോക്കി മാർക്ക് ഇടണം
സൂപ്പർ അടിപൊളി ബ്രോ
2021 ഡിസംബറിൽ കാണുന്നവരുണ്ടോ?
please don't mix partiality in judgement ....Sanjay performed very well ....
Shahabas aman pwoli sadhanam
Thalaa😍
Irfanwasoneofthebest
Irfan polichu
ഇർഫാൻ സൂപ്പർ പെർഫോമൻസ്
Irfan super
പൊളി സാദനം
ഇപ്പോളും എട്ടു കൂടുതൽ ആണ്.... സുരാജ് കൂടുതൽ കൊടുത്താൽ സുരാജ് zero
IRFAN💖💖
പൊളിച്ചു ട്ടാ
മമ്മൂട്ടി യുടെ ശബ്ദം അനുകരിക്കാൻ ഓൾമോസ്റ്റ് സാധിക്കില്ല എന്നാണ് മനസ്സിലാവുന്നത്. പല പരിപാടികളിലായി ഇന്ന് വരെ ഒരാളും ആ ടോണിന്റെ അടുത്ത് പോലും എത്തുന്നത് കണ്ടിട്ടില്ല. പിന്നെ കഥാപാത്രം അനുസരിച്ചുള്ള മോഡുലേഷനും സ്ലാംഗും ശബ്ദത്തിനു കൊടുക്കുന്ന മാനറിസങ്ങളും ഒന്നും പറയേണ്ട കാര്യവും ഇല്ല. പലരും ചുമ്മാ ബേസ്സ് കൂട്ടിയ ശബ്ദമെടുത്ത ശേഷം, ഡയലോഗിലെ എമോഷന് അനുകരിച്ചു അത് മമ്മൂട്ടി ആണെന്ന് പറയുക ആണ് പതിവ്. ഇതും വൻ സംഭവം ആണെന്ന് കേട്ടു കണ്ടതാ, നന്ദഗോപാൽ മാരാർ പോര. പിന്നീട് പറഞ്ഞ ജോസഫ് അലക്സ് ആയിരുന്നു കൂടുതൽ പെര്ഫെക്ഷൻ.
കോമഡി ഉത്സവം വച്ചു നോക്ക് അപ്പൊ മമ്മുക്കയുടെ വോയിസ് ഡിറ്റോ ആയി കണം
@@tiktokmedia4733 കോമഡി ഉത്സവത്തിൽ കണ്ടിട്ടുണ്ട് മമ്മൂട്ടിയെ അനുകരിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് ടിനി ടോം മുഖം കൊണ്ട് കോപ്റായം കാണിക്കുന്നത്...
@@truewords8442 അയ്യോ ശരിയാ
ഒരു നിസാം കോഴിക്കോട് നന്നായി ചെയ്തിരുന്നു
Kalakki machha
Japi super
ഇർഫാൻ 😍
അതെന്തേ സുരാജണ്ണാ മമ്മുട്ടിയുടെ കാര്യം എടുത്തു പറഞ്ഞല്ലോ എന്തേ മോഹൽലാലിന്റെ കാര്യം പറഞ്ഞില്ല കഷ്ട്ടം മമ്മുട്ടി ഫാൻസ് ആയതുകൊണ്ടല്ലേ 😔ശേ. സത്യം
Great
Suraj mammootikkande shabdhathinu kodukkunna mark eppozhum koodudhalayirikkum
Irfan kiduu
കിടു പൊള്ളി മച്ചാ സൂപ്പർ da
Koooootharaaaaaa
super
RIVANGE 🔥🔥🔥🔥🔥
Lalattan polich
ഇത് ഉദിക്കും നാരായണ
Irfan lip supper
ഇസ്ഹാക്കിന്റെ അത്ര പെർഫെക്ഷൻ ഇല്ലാ
Avasanam kaanichath chanditharam😕🥱🥱🥱🥱🥱🥱🥱🥱🥱🥱🥱
edak ee arya evida ponu..
sanjay comedy utsavathil vanna aal aanu
Mark kodukunne ottum shariyalla
jabiii👍👍👍
Athentha check maatikoduthe... 🤔
ഇസ്ഹാക്ക്ന്റെ. അത്ര ഫീൽ ഇല്ല സോങ്.
Good
Sarigayude chiri poliyanu
Sanjay super
Irfan superrrr.....
👏👏👏👏👏👏👏👏👏👏👏
ആ തമിഴ് ചെക്കന് ഒന്നിനും perfection ഇല്ല..
100 voice എടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
Spr