ശരീരം തലയിൽ കാണിച്ചു തരുന്ന ഈ ലക്ഷണം നിസ്സാരമായി തള്ളിക്കളഞ്ഞാൽ നിത്യരോഗി ആകും /Dandruff

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 264

  • @NaslamomNasla-nd2zh
    @NaslamomNasla-nd2zh Год назад +30

    Very helpful information
    Thanks dr

    • @Abbhiiiiii
      @Abbhiiiiii 8 дней назад

      Ningal oochali.aano😂😂😂

  • @ninan1290
    @ninan1290 Год назад +144

    ഇതാണ് ശരിയായ diagnosis. അല്ലാതെ head n shoulder alla 😄😄😄

  • @muhammedsherif6793
    @muhammedsherif6793 Год назад +39

    വളരെ ഉപകാരം, നേരിട്ട് consult ചെയ്യാൻ എവിടെയാ വരേണ്ടത്.

  • @RanjithRaveendran-yo8qj
    @RanjithRaveendran-yo8qj 5 месяцев назад +182

    1.5സ്പീഡിൽ ഇട്ടാൽ വേഗം കേൾക്കാം

  • @adithpm1860
    @adithpm1860 4 месяца назад +20

    Omegafatty acid
    Panthothenic acid
    Yakult probiotic

  • @ushakumarikp7627
    @ushakumarikp7627 Год назад +17

    Good. ഇംഗ്ലീഷിൽ നല്ല അറിവുണ്ടെന്നു മനസിലായി

    • @ninan1290
      @ninan1290 Год назад

      🤔

    • @MurshidaIshak
      @MurshidaIshak 5 месяцев назад +1

      😃

    • @first_viral13
      @first_viral13 5 месяцев назад +40

      Docter anu allathe ninte avideki paniki vana ബംഗാളി അല്ല 😂🤣.

    • @a_m....7159
      @a_m....7159 5 месяцев назад

      Adhendha bengalikk English sasarikkan pattole​@@first_viral13

    • @KLMtrader
      @KLMtrader 16 дней назад +3

      ​@@first_viral13 ഡോക്ടർ ആണെന്ന് കരുതി അദ്ദേഹം ഡോക്ടർമാർക്ക് അല്ലല്ലോ ക്ലാസ് എടുക്കുന്നത്.. സാദാരണ ക്കാർ ആയ ജനങ്ങളോട് പറയുമ്പോൾ അവർക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ പറയണം..

  • @rajivr1850
    @rajivr1850 Год назад +13

    ഇങ്ങനെയൊക്കെയാണല്ലേ ഡോക്ടർ 🙏🙏🙏🙏

  • @JoelTitus
    @JoelTitus Год назад +7

    Thank you doctor for explaining the condition I'm going through it was a great help.

  • @peacock1277
    @peacock1277 6 дней назад

    Very good presentation..loved it doctor ❤ thank you ❤

  • @aliensworld307
    @aliensworld307 5 месяцев назад +5

    സത്യം. അപ്പോ ഇതാണല്ലേ പ്രശ്നം. Thank you doctor...

  • @ishisworld9424
    @ishisworld9424 5 месяцев назад +5

    Very informative doctor........oru 15 years munbe ee information kittanel nalla help ayirunnu😢

    • @Sameer-om8yp
      @Sameer-om8yp 18 дней назад

      എന്താണ് ബ്രോ എന്തു പറ്റി

  • @aswinprabhu5265
    @aswinprabhu5265 5 месяцев назад +6

    Super. Very well explained. Going to root cause.

  • @beenac2841
    @beenac2841 Год назад +11

    നമസ്കാരം ഡോക്ടർ

  • @musthafaclkr9091
    @musthafaclkr9091 11 дней назад

    Thank You Brother ❤

  • @southernsoundpulse
    @southernsoundpulse 4 месяца назад +1

    Extremely helpful

  • @arunxavier615
    @arunxavier615 5 месяцев назад +5

    Thank you doctor

  • @SankarGS
    @SankarGS 5 месяцев назад +13

    പുള്ളി പറഞ്ഞ Info പക്കാ ആണ് കഴിഞ്ഞ 3 വർഷം ആയി Sever താരൻ രോഹം വന്ന ആൾ ആണ് ഞാൻ മുടി കൊഴിച്ചിൽ അത്യാവശ്യം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോ Yogiraj എന്നാ skin കെയർ യിൽ ഞാൻ Treatment എടുത്തു now നല്ല പോലെ കുറവ് ഉണ്ട് മൈദ അടങ്ങുന്ന ഫുഡ്‌ കഴിവതും കുറയ്ക്കുക അല്ലെ ഒഴിവാക്കുക... Especially പൊറോട്ട തൊടല്ലും ആ പണ്ടാരം ഭയങ്കര danger ആണ് നിങ്ങളെ വയറിനും എല്ലാത്തിനും.. എനിക്ക് skin ഇൽ വരെ അലർജി ഉണ്ടായിരുന്നു cheeks and Scalp ലും ഒകെ ഉണ്ടായിരുന്നു ഇപ്പോ ഏതാണ്ട് 70% കുറവ് ഉണ്ട് മുൻപത്തെ അപേക്ഷിച്ചു☺️

  • @reallife4647
    @reallife4647 Год назад +3

    Yakult medicine photo undo?

  • @murshidahuda9004
    @murshidahuda9004 Год назад +6

    ഇതിൽ കൊടുത്ത നമ്പരിൽ വിളിച്ചാൽ ഡോക്ടറെ കിട്ടുമോ

  • @Batmanstruggles
    @Batmanstruggles 17 дней назад +6

    വറവ് ബേക്കറി സാധനം തിന്നാൽ എനിക്ക് തരൻ വരാറുണ്ട് അതൊക്കെ ശരീരത്തിന് ദോഷം ആണ് പിന്നെ constipation ഉണ്ടാക്കും

  • @kuppothvishnu
    @kuppothvishnu 4 месяца назад

    Thank you vishnu

  • @farmer..5737
    @farmer..5737 10 дней назад +1

    Ethok kazhikanam...onu paraa doctorae

  • @anandhusiby873
    @anandhusiby873 9 дней назад +3

    Chrones disease ullavar enthokke kazhikkathirikkunnathaanu nallathu

  • @soumyashiju9063
    @soumyashiju9063 5 месяцев назад +4

    Thank you doctor 🎉🎉

  • @marsheljoseph7736
    @marsheljoseph7736 5 месяцев назад

    Thanks doctor ❤❤❤❤ .enikk innde eee problem

  • @SarathBabu_44
    @SarathBabu_44 19 дней назад +1

    Eat sufficient food, eat before 7 pm or skip the food (intermittent fasting), eat everything considering less carbohydrates, eat much probiotic food in the course, eat multivitamin supplement if required. Workout and walk everyday., sleep much and Live better

  • @anithat7630
    @anithat7630 2 месяца назад +7

    ശരിയാണ് ഞാൻ പഞ്ചസാര,മൈദ, ഗോതമ്പ് ഒഴിവാക്കിയപ്പോൾ താരൻപൂർണമായുംമാറി

  • @alwinantony1983
    @alwinantony1983 Год назад +5

    Suffering from severe seborrheic dermatitis. What to do. Please help

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +4

      Videoyil koduthirikkunna numberil vilicholu

    • @Wellwisheereeeee
      @Wellwisheereeeee 5 месяцев назад

      Bro mariyo

    • @alwinantony1983
      @alwinantony1983 5 месяцев назад +2

      @@Wellwisheereeeee ഇല്ല

    • @Syamvlogs
      @Syamvlogs 5 месяцев назад

      ​@@alwinantony1983 bro condition engne und.. Maintain cheyyn pattunundo

    • @SankarGS
      @SankarGS 5 месяцев назад

      ​​@@Wellwisheereeeeeഎനിക്ക് 40% കുറവ് വന്നു sever case ആയിരുന്നു🙂

  • @ashwinisubash9016
    @ashwinisubash9016 3 дня назад

    Dhaivathe pole thonnunnu angayude vaakukal ... Food erivu ullathu kazhikkumbo thenne erichilla , thonda nenchu vayarikke erichila , pinne bloating high aanu , IBS und thaarannund , ippo mudi kozhichil um ...thanks dr ... Bhayangara oru aashwasaam ...
    Sir , refer cheithappo yakut contains milk ... Milk bloating undakkunnund .. allergy aanu ... Appo enthu cheyyum...

  • @jimshjerry187
    @jimshjerry187 5 месяцев назад +554

    ചോർ കഴിക്കുമ്പോ പറയും ചോർ പറ്റില്ല അത്‌ കൊണ്ട് 5,6 വർഷം ആയി ഞാൻ ചപ്പാത്തി ആണ് കഴിക്കുന്നത് അപ്പൊ ദേ ഗോതബ് പ്രശനം ആണെന്ന് പറയുന്നു.പൊരിച്ചത് എണ്ണ പലഹാരം മധുരം ഒന്നും ഒട്ടും കഴിക്കാൻ പറ്റില്ല അത് വേറെ കാര്യം.ഇനി പട്ടിണി കിടക്കാം എന്ന് വിചാരിച്ചാൽ ഗ്യാസ് കയറും ചുരുക്കി പറഞ്ഞാൽ ഇമ്മാതിരി ഒരു മൂഞ്ചിയ ജീവിതം മനുഷ്യർക്ക് മാത്രമേ ഉണ്ടാവു 😂ഒരു സാധനവും ശ്രദ്ധിക്കാതെ അങ്ങോട്ട് ജീവിച്ചാൽ മരിക്കുബോ മരിക്കാം അല്ലാതെ എന്ത് 😢

  • @sirajuddeenmahbari3433
    @sirajuddeenmahbari3433 5 месяцев назад +8

    Thank you

  • @muneerabdul4992
    @muneerabdul4992 5 месяцев назад +1

    Thank you sir

  • @hilurmohammed2023
    @hilurmohammed2023 5 месяцев назад

    The doctor I looked for❤

  • @josephalex100
    @josephalex100 5 месяцев назад +15

    അയ്ശേരി.... അപ്പൊ ഒന്നും കഴിക്കാതെ ഇരിക്കുക..... അപ്പൊ ബാക്റ്റീരിയ ഉം ഫങ്കസും മെലിഞ്ഞു ഉണങ്ങി പട്ടിണി കിടന്നു ചാവും.... പിന്നെ താരൻ ഉണ്ടാകില്ല. 😢

    • @madjack9283
      @madjack9283 4 месяца назад

      സഹോ ഇത് എല്ലാരും പറയാറുള്ളതല്ലേ ഒന്നും കഴിക്കാതിരിക്കാൻ അല്ലല്ലോ നമ്മുടെ റിസോഴ്സസ് ലിമിറ്റഡ് അല്ലല്ലോ വേണമെന്ന് വെച്ചാൽ നടക്കും

  • @muthumonmuthumon8115
    @muthumonmuthumon8115 Год назад +24

    ഈ അറിവ് നേരത്തെ അറിഞ്ഞിരുന്നങ്കിൽ എൻ്റെ തല കഷണ്ടി ആവുമായിരുന്നില്ല😢 താരനാണ് എനിക്ക് കഷണ്ടിയാക്കിയത് ഒരു പാട് എണ്ണകൾ മേടിച്ച് എൻ്റെ കീശ കാലിയായി😢😢😢

    • @vishnusoman1433
      @vishnusoman1433 5 месяцев назад +3

      എന്റെയും 😕

    • @rosebriji4433
      @rosebriji4433 5 месяцев назад +6

      Same Age 25 😢😢

    • @S_SOO_RAJ
      @S_SOO_RAJ 5 месяцев назад

      Solution und bro.. use minoxidil

    • @raziqk3442
      @raziqk3442 5 месяцев назад

      Result undo​@@S_SOO_RAJ

    • @AKM_S26
      @AKM_S26 2 месяца назад

      Enth​@@S_SOO_RAJ

  • @shahinkt2279
    @shahinkt2279 18 дней назад +3

    Fungus sugar il aanel rice itemsil ninnum carbohyrmdrate bodyil varille? Apo fungus aa carbohudrate use cheythu valarille? Sugar mathram cut cheythitt karyamundo ellaaa rice itemsum carbo hudratesum cut cheyyande?

  • @shantythomas1243
    @shantythomas1243 6 месяцев назад +8

    Lactobacillus Acidophilus ulla probiotic supplement help cheyyumo

    • @nittysarabinny5231
      @nittysarabinny5231 5 месяцев назад +1

      Try curd... simple..

    • @shantythomas1243
      @shantythomas1243 5 месяцев назад +1

      Mine is severe started ages ago .

    • @jyothi5563
      @jyothi5563 5 месяцев назад +1

      Lactobacillus plantarum ആണ് കൂടുതൽ നല്ലത്

    • @ajmal_aju
      @ajmal_aju 2 месяца назад

      വർഷങ്ങൾ ആയി prblm ഇണ്ട് 😑😑😑.....ഒരു മാറ്റവും ഇല്ല

  • @mahavatarTopG
    @mahavatarTopG 4 месяца назад

    What abt bovine collagen

  • @mathewjohn8126
    @mathewjohn8126 2 месяца назад

    Thanks Dr. Eee issues enikkyu undu. Ippol Aloepecia Barbera aanu. Koode cheruthaayi mudi kozhiyunnu. Nalla thick aaya mudi aayirunnu. Moustache and beard too. Stomach lining il fungal infection ennu paranju Dr.

  • @shafeeqrahmanshafeeqrahman9669
    @shafeeqrahmanshafeeqrahman9669 15 дней назад

    Enthanu kazhikandathu onnu paranju theru

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 5 месяцев назад +1

    Very good info sir

  • @rashidrashi9518
    @rashidrashi9518 13 дней назад

    Ee paranja kaaryagal eethoke bakshanathil adagittundd ennu parayumo

  • @ananthakrishnan_anil7739
    @ananthakrishnan_anil7739 4 месяца назад +3

    1.75 speed ittal vegam kelkam

  • @rakhikrishna8063
    @rakhikrishna8063 5 месяцев назад +9

    എനിക്ക് കഴിഞ്ഞ ഒരു കൊല്ലം ആയിട്ട് ഗ്യാസ് ട്രബിൾ ഉണ്ട് പയർ വർഗ്ഗങ്ങൾ ഒന്നും പറ്റില്ല അത് പോലെ കിഴങ്ങും. പിന്നെ മോര് കൂട്ടിയാൽ പുളിച്ചു തികട്ടാറുണ്ട് 🥺വയസു 29 ഏഹ് ആയിട്ടുള്ളു... എനിക്ക് എപ്പോഴും തോന്നും ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാവുമോ എന്ന്... ന്തോ വലിയ അസുഗം വരാൻ പോവാ എന്ന് തോന്നും... ഏത് സ്പെഷ്യലിസ്റ് ആണ് കാണേണ്ടത് എന്ന് പറഞ്ഞു തരുഒ pls 🥺🥺🙏🏼🙏🏼

  • @archiculturedesignhub3427
    @archiculturedesignhub3427 Год назад +2

    hy

  • @josebaby4996
    @josebaby4996 День назад

    ഞാൻ uae ഉള്ളപ്പോൾ നല്ല പോലെ താരൻ ഉണ്ട് നാട്ടിൽ വന്നാൽ ഒരു പ്രശ്നവും ഇല്ല.

  • @Glennadam1217
    @Glennadam1217 5 месяцев назад +3

    Yakult 2 type ille? Yakult light and normal athil ethanu kazhikendath

  • @v74aep
    @v74aep 19 дней назад

    Multivitamins edukamo

  • @ManuManu-up5gw
    @ManuManu-up5gw 4 месяца назад +1

    Subtitle pls

  • @CAptaincitzen
    @CAptaincitzen 5 месяцев назад +2

    What kind of doctor are you?...List your qualifications with your name.

  • @vivekes7182
    @vivekes7182 5 месяцев назад +7

    Fluconazole tablets is good against dandruff?

    • @vivekes7182
      @vivekes7182 5 месяцев назад

      ​@@theavialhe provides only a shampoo..

    • @gyanimohan5337
      @gyanimohan5337 5 месяцев назад +1

      എനിക്ക് ആ ഗുളിക ആണ് dr എഴുതി തന്നത് അത് കഴിച്ചപ്പോ ആണ് എനിക്ക് മാറ്റം ഉണ്ടായത് പിന്നെ ketokenazole shampoo കൂടി use ചെയ്യണം പിന്നെ curd ഒക്കെ കഴിക്കുക dr പറഞ്ഞത് കുടലിൽ ഉള്ള fungus കാരണം ആണ് ഇങ്ങനെ varunnath എന്നാണ് അത് മാറ്റാൻ ആണ് ആ ഗുളിക ഷാംപൂ തലയിലെ flakes ചൊറിച്ചിൽ ഒക്കെ മാറും എനിക്ക് മാറ്റം ഉണ്ട്

    • @deepugeorge2851
      @deepugeorge2851 5 месяцев назад

      ​@@gyanimohan5337ethe doctor ne ane kandathe dermatologist ano?

    • @vivekes7182
      @vivekes7182 4 месяца назад

      @@gyanimohan5337 weekil 1 tablet allee കഴിക്കേണ്ടത്

    • @vivekes7182
      @vivekes7182 4 месяца назад

      @@gyanimohan5337 weekil once aano kazhikkunnee?

  • @sonumanoj1253
    @sonumanoj1253 10 дней назад

    Dr direct consultation evede ahn online avaliavle ano consultation

  • @manuthomas1404
    @manuthomas1404 5 месяцев назад +5

    Change speed to 1.5

  • @firosmn7923
    @firosmn7923 5 месяцев назад +1

    Nara arunna karannam enthayirikum

  • @poojanayak4760
    @poojanayak4760 6 дней назад

    Enikk oily dandruff anu dry hairum. Sebo dermatitis.😢 suffering heavy hair los

    • @athiranair6351
      @athiranair6351 День назад

      Oily dandruff ano dry dandruff anonn ngane ariyam..njnum same condition aanu since childhood.

  • @-doit4761
    @-doit4761 5 месяцев назад +2

    Please consider this early as possible to remove your dandruff

  • @ninaks8341
    @ninaks8341 5 месяцев назад +1

    Sir,my 2yr son is having dandruff issue...pls suggest a solution

  • @rahulthoppil1261
    @rahulthoppil1261 5 месяцев назад +1

    Appol diabetic patients will be prone to infection?

  • @farisrahman9870
    @farisrahman9870 5 месяцев назад +22

    സ്‌ട്രെസ് ഇതിനു കാരണം ല്ലേ

  • @libyjomon3946
    @libyjomon3946 16 дней назад

    Doctor paranjhathu exact enikyu ondu😢

  • @akshaiakshai2528
    @akshaiakshai2528 10 дней назад

    Ethokkeyum kazhikkunnathan ennittum Tharan oru kuravumillla😢

  • @ShafeeqSha-y6z
    @ShafeeqSha-y6z 8 дней назад +1

    നമ്മുക്ക് വിശക്കുമ്പോൾ ഫുഡ്‌ കഴിക്കുക oil ഫുഡ്‌ പരമാവധി ഒഴിവാക്കുക ബാക്കി ഏതു ദഹിക്കുന്ന ഫുഡ്‌ വിശക്കുമ്പോൾ കഴിച്ചാൽ ഒരു കുഴപ്പവും വരില്ല അത്ര ഒള്ളു പിന്നെ ശരീരം എങ്ങനെ നോക്കിയാലും ഓരോരുത്തരുടെ ബോഡി ക്ക് അസുഗം വരും ചില ആളുകൾ ക്ക് വരില്ല

    • @കൽക
      @കൽക День назад

      ഇതാണ് സത്യം

  • @Glennadam1217
    @Glennadam1217 5 месяцев назад +2

    Omega 3 supplement doctor consultantion illathe kazhikaamo?

  • @ManjuPkMANJUPK-x7g
    @ManjuPkMANJUPK-x7g 5 месяцев назад +1

    Ente vavayk tharan und. kuttikalil ith enthukondanu ingane tharan aavunnath

  • @jishnuajay9661
    @jishnuajay9661 14 дней назад

    ❤❤❤❤

  • @rathikamani9572
    @rathikamani9572 Год назад +1

    Sir, ithe condition enikkund . food alergic anu. Ithinulla tablet name parayamo . njan vilichu attend cheyyunnilla

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад

      Please call on day time

    • @abhishekponnu1856
      @abhishekponnu1856 Год назад

      Eath foodinoda allergy

    • @robinl7857
      @robinl7857 5 месяцев назад

      ​@@BaijusVlogsOfficial​Dr, നമ്മൾ hsptl പോയി ഏത് doctors നെയാ കാണേണ്ടത്, സാധാരണ op യിൽ കാണിച്ചാൽ മതിയൊ, Pls replay

  • @anuragparamel3504
    @anuragparamel3504 5 месяцев назад +2

    Nuts dry fruits kazhichalo mrng sok cheythit

  • @Universal-og4tl
    @Universal-og4tl 2 месяца назад

    Sir probiotics food list ido

    • @jithin9541
      @jithin9541 14 дней назад

      Curd probitic alle??

  • @shylajainspires4674
    @shylajainspires4674 Год назад +3

    💕💕🌈

  • @dayanac3943
    @dayanac3943 5 месяцев назад +2

    Doctor ente mudiyilum pirigathum kridhavinte side il orupaad thaaran und. Nallapole chorichil und.... 11 years aayi... mudiyude katti 1/10 aayi kurangu... nalla koshichil aa.... thudakathil kure karayum... pinneed karachil nirthi... soyam confidence kurayunnu...

    • @farisexe4345
      @farisexe4345 5 месяцев назад

      Doctore consult cheytholu

    • @nithinnandakumar6669
      @nithinnandakumar6669 5 месяцев назад

      Thyroid antibody onn check cheyth nokku. Kudalile preshnam kond thanne aavum.
      Enikum ee same symptoms okke und. Ippol treatmentil aanu.
      External aayt shampoo and medicines edutheth kond mathram ith maarilla.Better oru life style physician / nutironistine consult cheyyunnathanu nallath
      Normal dermatologistine kanikunneth kond use illa
      4 years njanum angne kanichetha.
      Treatment edukathe irikunthorum cure aakan kooduthal time eduthekkum.

    • @deepthyvs3060
      @deepthyvs3060 5 месяцев назад

      ​@@nithinnandakumar6669 pinne aare consult cheyyanam

    • @dayanac3943
      @dayanac3943 5 месяцев назад

      @@nithinnandakumar6669 mmmm...

    • @dayanac3943
      @dayanac3943 5 месяцев назад +1

      Njan chemical shampoo and oil use cheyyaarillaa... veetil ulla cocunut oil use cheyyum monthly 2 time. Purathnne food kashikunna aalalla

  • @AssinarIttikkadan
    @AssinarIttikkadan 3 месяца назад +1

    കുടുതൽ മലയാള വകുഗ ഉവ യോഗി ചാൽ നല്ലതായിരികുo

  • @kuttikodans4338
    @kuttikodans4338 6 месяцев назад +19

    ഇതിൽ ഒരു കാര്യം ഡോക്ടർ പറഞ്ഞില്ല, എങ്ങനെ ഈ ഫുഡ്‌ അലർജി കണ്ടുപിടിക്കും, ഏത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്?

    • @pindropsilenc
      @pindropsilenc 6 месяцев назад +9

      ഇതിനൊന്നും ഇവർ മറുപടി തരില്ല... ഇതൊക്കെ കാണുന്ന നമ്മളെ വേണം തല്ലാൻ

    • @tkkirantk
      @tkkirantk 6 месяцев назад +1

      Ige test

    • @vidyamanoj2691
      @vidyamanoj2691 5 месяцев назад

      Food allergy panel test

    • @vidyamanoj2691
      @vidyamanoj2691 5 месяцев назад +1

      Food allergy panel test. 5000 above aakum.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 месяцев назад +8

      ചില food കഴിക്കുമ്പോൾ നന്നായി വയർ പെരുകുകയോ, toilet ൽ പോകണം എന്ന് തോന്നുക, ശരീരത്തിൽ സഹിക്കാൻ കഴിയാത്ത ചൊറിച്ചിൽ ഉണ്ടാകുക ഇങ്ങനത്തെ ലക്ഷണങ്ങൾ ഏതെങ്കിലും ആഹാരം കഴിക്കുമ്പോൾ ഉണ്ടാക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ആ ഭക്ഷണം അലർജി ആയിരിക്കും
      എനിക്ക് എണ്ണയിൽ പൊരിക്കുന്ന ഉണ്ണിയപ്പം, പഴംപൊരി, ബജ്ജി പോലുള്ള എണ്ണ പലഹാരങ്ങൾ കഴിക്കുമ്പോൾ ഇതേ ലക്ഷണങ്ങൾ ഉണ്ട്... എന്റെ അടുത്ത കൂട്ടുകാരന് ബീഫ് കഴിക്കാൻ വലിയ ഇഷ്ടമാണ് പക്ഷെ കഴിച്ചു കഴിഞ്ഞാൽ ദേഹം മുഴുവൻ ചെറിയ കുരുക്കൾ പോലെ വരുകയും ശരീരത്തിൽ വലിയ തോതിൽ ചൊറിച്ചിലും ഉണ്ടാകും.. ഇതൊക്കെയാണ് food allergy 👍

  • @statusvideos8500
    @statusvideos8500 5 месяцев назад

    Dr ith tharn fulla ayitt mattiyitt varatha irikkan enth cheyum

  • @mohanakumaranop8768
    @mohanakumaranop8768 Год назад +1

    🙏🙏🙏🙏🙏❤️

  • @aammissworld
    @aammissworld 5 месяцев назад

    Hair fall kurayumo

  • @athira_raghav
    @athira_raghav 4 дня назад

    6:08

  • @fathima1997
    @fathima1997 5 месяцев назад

    Vitamin b5 medical shopil chodichit kittunillaloo

  • @dayanac3943
    @dayanac3943 5 месяцев назад

    Choraaa njan kashikaarulladh...sugar ititulla tea kudikum

  • @KiranPrakashC
    @KiranPrakashC 5 месяцев назад +1

    Bro aniki dandruff and pimples ind njn enthoke use cheyanam eth reduce cheyaan?

  • @bazilshihab8225
    @bazilshihab8225 5 месяцев назад +1

    Apo ent kayikum🤐🤔

  • @ravikurup8990
    @ravikurup8990 5 месяцев назад +10

    ഫുഡ്‌ സ്റ്റോപ്പ്‌ ചെയ്താൽ താരനo കൂടെ നമ്മളും മരിച്ചു പോകില്ലേ

    • @SankarGS
      @SankarGS 5 месяцев назад

      🤔food എവിടെ stop ആകാൻ പറഞ്ഞു🤔

    • @ashikaz7380
      @ashikaz7380 4 месяца назад

      No,ippam ytra neram food kazikunnu?
      Over food bodyk gunam chayilla

  • @RanjithRaveendran-yo8qj
    @RanjithRaveendran-yo8qj 5 месяцев назад

    😮

  • @ijasijas8722
    @ijasijas8722 5 месяцев назад

    Enikkh tharn undh pinna thalayude purghil oru muzhya undhyikkunu bayanghara pain aanu nthappo ithinu solution. Plss reply

    • @ponnunidhi1751
      @ponnunidhi1751 5 месяцев назад

      Adhyam poi nalloru skin doctor ne kanuka.. Ennit avr parayum next ntha cheyendathenn.. Vechondirikanda..

  • @athullal7438
    @athullal7438 4 месяца назад +11

    കുളിയും നനയും ഇല്ലാതെ വഴിയിൽ കിടക്കുന്നവർക്കാണ് ഏറ്റവും താടിയും മുടിയും ഉള്ളത്. പട്ടിണിയും കൂടി ആയത് കൊണ്ട് ദഹന പ്രശ്നങ്ങൾ ഉണ്ടാകില്ല

    • @ashikaz7380
      @ashikaz7380 4 месяца назад +1

      Over food body le yattiyal avide prsnm start aakum
      Keralatil pattini marantakal food kudiyat kond maranam sambavikunnu (diabetes,..)

    • @JobinAbraham-ot7sw
      @JobinAbraham-ot7sw 12 дней назад

      സത്യം

    • @sayidascv7659
      @sayidascv7659 10 дней назад

      Yes

  • @sirajuddeenmahbari3433
    @sirajuddeenmahbari3433 5 месяцев назад +1

    🎉🎉🎉

  • @sfcreations8917
    @sfcreations8917 Год назад +2

    🖐️

  • @robinl7857
    @robinl7857 5 месяцев назад +2

    @BaijusVlogsofficial ​ Dr, നമ്മൾ hsptl പോയി ഏത് doctors നെയാ കാണേണ്ടത്, സാധാരണ op യിൽ കാണിച്ചാൽ മതിയൊ, Pls replay

    • @vk6023
      @vk6023 5 месяцев назад +1

      Dermatologist ne kanu

    • @robinl7857
      @robinl7857 5 месяцев назад

      @@vk6023 Tnx🙂

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад +9

      Iഇതിനുള്ള ചികിത്സ ഒരിക്കലും തൊലിപ്പുറത്ത് ഉള്ളത് അല്ല .ഹൈ കൺസെന്റ്രേറ്റഡ് ഷാമ്പു ഉപയോഗിച്ചാൽ താൽക്കാലിക ആശ്വാസം ലഭിക്കും .പെർമിനന്റ് സൊല്യൂഷൻ ആണ് വേണ്ടത് എങ്കിൽ ഡയറ്റും വയറ്റിലും കുടലിലും നല്ല ബാക്ടീരിയ വളരുന്നതിനായി ഉള്ള ട്രീറ്റ്മെന്റും ആണ് വേണ്ടത് .അങ്ങനെ ഈ കാര്യങ്ങൾ ചെയ്തു തരുന്ന ഒരു ന്യൂട്രിഷ്ണൽ സ്പെഷ്യലിസ്റ്റിന് മാത്രേ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയൂ ഒപ്പം നമ്മളും മനസ്സ് വെക്കണം

    • @JEYBE_YT
      @JEYBE_YT 5 месяцев назад +1

      ​@@BaijusVlogsOfficialso aare kaananm

    • @Avodha-official-platform
      @Avodha-official-platform 5 месяцев назад

      ​@@BaijusVlogsOfficial are kannannam

  • @ShaafieeJurisprudenceMalabar
    @ShaafieeJurisprudenceMalabar 4 месяца назад +1

    കുറെ ഇംഗ്ലീഷ് terms ..... ഇതൊക്കെ എന്താ....

  • @ajiththomas8654
    @ajiththomas8654 5 месяцев назад +1

    Thalayil mudi ulla oru alu paryunath kanunath adyamayanu😂

  • @Najnaz062
    @Najnaz062 3 месяца назад

    Dr. എനിക്ക് തലയിൽ താരൻ ഉണ്ട് ഞാൻ സോപ്പ് നല്ലവണ്ണം തേക്കാറുണ്ട്. സോപ്പ് തേക്കാതെ ഇരുന്നാൽ കുഴപ്പമില്ല. അത്പോലെ എനിക്ക് ഗ്യാസിന്റ പ്രശ്നങ്ങൾ ഉണ്ട് IBS പോലെ ഒക്കെ ഇനി അത്കൊണ്ട് ആവുമോ?ശരീരത്തിൽ വരുന്ന സുജി കുത്തിയത് പോലെ ഉള്ള ചുവന്ന പുള്ളികൾ. ( Cherry Angiyoma ) ഇവ ഉണ്ടാവുന്നത് എന്ത്കൊണ്ട്? ഫുഡിന്റെ പ്രശ്നം ആണോ?

  • @vipintv1482
    @vipintv1482 5 месяцев назад

    Doctor paranjath 10000000% sathyam anu njan 10 days nokkiyitulathathu enik ok ayathanu njan suger cut cheythu yogurt use cheythu scalp anu issue
    Undayirunnu enik gut ellam mari

    • @Zeenath42
      @Zeenath42 5 месяцев назад

      Yogurt എവിടെ കിട്ടും

    • @anoopsk77
      @anoopsk77 5 месяцев назад

      Yogurt nammuday thairu anu (moru) ​@Zeenath42

    • @vipintv1482
      @vipintv1482 5 месяцев назад

      @@anoopsk77 alla

    • @MohdFaiz-sn7vk
      @MohdFaiz-sn7vk 5 месяцев назад

      @@vipintv1482pinne?

    • @basithpm2867
      @basithpm2867 4 месяца назад

      @@vipintv1482pinne endhaa?

  • @arshadam1958
    @arshadam1958 5 месяцев назад

    How can we choose added sugar Yakult?? Haa
    Please don't recommend the product.
    I'm registered clinical dietitian

  • @febinanisan2373
    @febinanisan2373 4 месяца назад

    Alargi ind ath kond indakooo enikkund😢

  • @tonymathew9887
    @tonymathew9887 5 месяцев назад

    Seems like marketing

  • @dad_of_lucifer
    @dad_of_lucifer 5 месяцев назад

    ഇതുപോലുള്ള മുറിവൈദ്യന്മാരെ സൂക്ഷിക്കുക.

  • @itsmetorque
    @itsmetorque 5 месяцев назад +2

    സത്യം പറഞ്ഞാൽ അന്തസ്സായി മേലനങ്ങി പണിയെടുക്കാത്ത കേടാണ്...
    ഇതിൽ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാണ് ഉണ്ടുറങ്ങിയ നടക്കുന്നത് ആണ്
    പ്രശ്നം
    കഴിവതും കെമിക്കൽ ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക എല്ലുമുറിയെ പണിയെടുക്കുക
    അനുഭവത്തിൽ നിന്നും പഠിച്ചതാണ്

  • @nanduraj9285
    @nanduraj9285 5 месяцев назад +3

    പറി

  • @LimitlessLifeRules
    @LimitlessLifeRules 12 дней назад

    Yakult ഫുൾ ഷുഗർ ആണ്

  • @Mr.thaadi_aachu
    @Mr.thaadi_aachu 5 месяцев назад

    Thank you sir

  • @ColHannibal01
    @ColHannibal01 4 месяца назад +1

    Thank you