തൃക്കേട്ട പുറപ്പാടിലെ സീറ്റുതർക്കവും പാമ്പാടിയുടെ പിൻമാറ്റവും . ...!വൃശ്ചികോത്സവം - II

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 345

  • @sradhabhanu3820
    @sradhabhanu3820 3 года назад +4

    ഈ വർഷം പാമ്പാടി രാജനെ നന്നായി മിസ്സ്‌ ചെയ്തു 😪😪... കഴിഞ്ഞ വർഷം 2020 ഉത്സവത്തിന് പാമ്പാടി രാജനെ കാണാൻ വന്നപ്പോ ശ്രീകുമാർ സർനെ കാണാൻ പറ്റി... സംസാരിക്കാൻ പറ്റി 🤗🤗🤗🤗 സന്തോഷം 🤗🤗 പൂർണത്രയീശന്റെ ഉത്സവത്തിന് വന്നില്ല എങ്കിൽ അത് ഏറ്റവും വലിയ നഷ്ടം ആണ് 🥰🥰🥰

  • @ajayakumarkba
    @ajayakumarkba 3 года назад +24

    👍 വിവരണം ശ്രീകുമാർ ചേട്ടൻ തന്നെ മതി 👌 അലിയാർ സാർ ഇല്ലാത്തപ്പോൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +6

      അലിയാർ സാറിന്റെ വോയ്സ് ഞായറാഴ്ച്ചകളിലെ പ്രൈം എപ്പിസോഡുകളിൽ മാത്രമേ തൽക്കാലം സാധിക്കൂ...
      പെട്ടന്നുള്ള Uncuts-ലും Special എപ്പിസോഡുകളിലും അത്രമേൽ Practical അല്ല.

    • @rahulkrishna964
      @rahulkrishna964 3 года назад +4

      @@Sree4Elephantsoffical അത് okay അലിയാർ sir ഇല്ലാത്തപ്പോ sree kumar ഏട്ടൻ തന്നെ voice കൊടുത്താ മതി ⚡️⚡️എവിടെയെകൊയോ ഒരു സാമ്യം ഒണ്ട് രണ്ടു voicinum ❤🔥🔥🔥

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 года назад +21

    വളരെ ശാന്തമായ ഒരു എപ്സോഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്... അഭിനന്ദനങ്ങൾ 🌹

  • @leo-bt3lg
    @leo-bt3lg 3 года назад +15

    പാമ്പാടി രാജൻ ❤

  • @nkgaming1055
    @nkgaming1055 2 года назад +11

    Pambadi uyir 🔥

  • @syamramakrishnan6167
    @syamramakrishnan6167 3 года назад +18

    ഇനി ആരൊക്കെ വന്നു എന്തൊക്കെ ആനക്കഥകൾ പറഞ്ഞാലും ശ്രീ 4 എലിഫെന്റ് ന്റെ തട്ട് അത് താന്നു തന്നെ ഇരിക്കും... All the best team sree 4 Elephants 💐💐💐

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      സന്തോഷം ... സ്നേഹം ... ശ്യാം.''

  • @vishnusree1682
    @vishnusree1682 3 года назад +27

    പാമ്പാടി ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +5

      പാമ്പാടി ഇഷ്ടം

    • @jayasankeron4310
      @jayasankeron4310 3 года назад

      ചോദിക്ക് എന്താ വരാത്തത് എന്ന്

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 года назад +6

    ജീവിതം ദുഃഖിച്ചുതീർക്കാനുള്ളതല്ല ഇതുപോലെയുള്ള കാണാകാഴ്ചകൾ കൺകുളിരെ കണ്ടുരസിക്കാനുള്ളതാണ്..
    അടിപൊളി ശ്രീയേട്ടാ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      വളരെ സന്തോഷം പ്രിയ സലാം...
      വീഡിയോ കഴിയുന്ന പോലെ ഷെയർ ചെയ്താൽ ഇരട്ടിമധുരം.

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +52

    കൂടൽമാണിക്യം മേഘാർജ്ജുൻ തെക്കൻ സുനി ചേട്ടന്റെം എപ്പിസോഡ് എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @SudharsanAMK-vn2sf
    @SudharsanAMK-vn2sf 3 года назад +16

    ❤️ ആനക്കമ്പം നെഞ്ചിനുള്ളിലെ താളം ❤️

  • @dileepkumarg3
    @dileepkumarg3 3 года назад +6

    Super Episode...
    അടുത്ത വൃശ്ചികോത്സവത്തിനായുള്ള കാത്തിരിപ്പ്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      സന്തോഷം ദിലീപ് കുമാർ. കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ നന്നായി.

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 3 года назад +3

    വൃശ്ചികോത്സവം നേരിട്ട് കണ്ടപോലെ, നന്ദി ശ്രീ4 elephants ❤️

  • @akhilkunhimangalam
    @akhilkunhimangalam 2 года назад +1

    ഉത്സവം നേരിട്ട് കണ്ട പോലെ ഉള്ള അനുഭവം...
    ഗംഭീരം ആയി ശ്രീയേട്ടാ....
    ഇപ്പോ എന്റെ കല്യാണ തിരക്ക് കൊണ്ടാണ് എപ്പിസോഡ് കാണാൻ വയ്ക്കുന്നത്..
    എങ്കിലും എല്ലാ എപ്പിസോടും ഞാൻ കാണും 👍👍👍
    സ്നേഹത്തോടെ അഖിൽ കുഞ്ഞിമംഗലം

  • @vishnukrvichus8180
    @vishnukrvichus8180 3 года назад +4

    ഞങ്ങളെ പോലുള്ള പ്രവാസികൾക്കു. ഒരു ഉത്സവം കണ്ട ഫീൽ 🥰🥰🥰🥰. നന്ദി sreeatta.. ഇങ്ങനെ ഒരു എപ്പിസോഡ് cheydadinu

  • @stonecolorscreations6465
    @stonecolorscreations6465 2 года назад +1

    Sree4elephant എല്ലാം episode സൂപ്പർ. ആനകളെ കുറിച്ച് ഇത്രയും വിശദമായി പറയുന്നു.

  • @prasanthmenonnk7416
    @prasanthmenonnk7416 2 года назад +5

    Thank you Sreekumar.... ഞങ്ങൾ തൃപ്പൂണിത്തുറക്കാരുടെ മുഴുവൻ ഉത്സവ വികാരവും ഈ episode ലൂടെ താങ്കൾ കാണിച്ചു... One thing missing in this episode is that voice... E 4 elephant ലെ ആ ഗംഭീരമായ അലിയാർ ശബ്ദം...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Thank U Prasanth...
      ഞായറാഴ്ച്ചകളിലെ ഒരു പ്രൈം എപ്പിസോഡിലേ തൽക്കാലം അലിയാർ സാറിന്റെ വോയ്സ് ഉപയോഗിക്കുവാൻ നിവർത്തിയുള്ളു. അതുകൊണ്ടാണ്.

  • @nishantha.g3015
    @nishantha.g3015 2 года назад +2

    ശ്രീ ഏട്ടാ.. സൂപ്പർ... ഒന്നും പറയാനില്ല ❤❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 3 года назад +5

    മനസ്സിന് കുളിർമ്മ നൽകുന്ന വീഡിയോ 👌👌💗💗💗💗💗💗🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      thank you jijo..

    • @lissythomas5650
      @lissythomas5650 3 года назад +1

      നല്ല വിഡിയോ .ഇത്രയും ആനകളെ ഒരുമിച്ചു കാണാൻ സാധിച്ചു .കുറെ അധികം കാര്യങ്ങൾ അറിയാനും.പിന്നെ പൂർണ്ണ ത്രയീശൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു നിറവ് .

    • @jijopalakkad3627
      @jijopalakkad3627 3 года назад

      @@lissythomas5650 yesss🥰🥰🐘🐘🐘💗💗

  • @krishnarajkrishna5120
    @krishnarajkrishna5120 3 года назад +3

    ഈ തവണത്തെ പൂർണത്രയേശൻ ഉത്സവം കാണാൻ പറ്റാത്ത സങ്കടം
    കഴിഞ്ഞതും ഈ എപ്പിസോടും കണ്ടപ്പോൾ മാറി 🥰👍🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം കൃഷ്ണ രാജ്

    • @aaravmedia6736
      @aaravmedia6736 2 года назад +1

      ശ്രീപൂർണ്ണത്ര യീശ ഉപദേശക സമിതി യു ട്യൂബ് ചാനലിൽ ഉത്സവം മുഴുവനും ഉണ്ട് സമയം കിട്ടുമ്പോൾ കണ്ടു നോക്ക്

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 года назад +1

    മഹർഷി രാജാഗോപാൽ 😂😂, രണ്ടു മൂന്ന് തവണ റിപീറ്റ് അടിച്ചു കണ്ടു, എല്ലാരും ഉഷായറായിട്ടുണ്ട് 👌 പൂരങ്ങളും ഉത്സവങ്ങളും എല്ലാം പഴയതുപോലെ വരട്ടെന്നു പ്രാർത്ഥിക്കാം 🙏🙏🙏

  • @renjithmohan2520
    @renjithmohan2520 3 года назад +4

    താങ്ക്സ് ചേട്ടാ കണ്ടപ്പോ മനസിൽ എന്തോ പോലെ കുറച്ച നേരം എല്ലാം മറന്ന് tension
    എല്ലാം മാറി mind മറ്റ് എങ്ങോ പോയി 💓

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം റെനിത് ---
      ഷെയർ ചെയ്താൽ നന്നായി

  • @SudharsanAMK-vn2sf
    @SudharsanAMK-vn2sf 3 года назад +41

    പെണ്ണ് വരും പോവും ആന ഭ്രാന്ത് വന്നാൽ ലോകത്തിൽ ചികിത്സിക്കാൻ എവിടെയും മരുന്നില്ല ❤️

  • @manikandan4388
    @manikandan4388 3 года назад +4

    നല്ലൊരു ബ്ലോഗ് ആണ് അണ്ണാ, ആ അണ്ണൻ പറഞ്ഞത് പോലെ സർക്കാർ തന്നെ നല്ല തീരുമാനം എടുക്കണം ,നല്ല ആൾക്കാർക്ക് മാത്രം പാട്ടത്തിന് ആനയെ കൊടുക്കണം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад +3

    വളരെ നല്ല കുറേ അറിവുകൾ സമ്മാനിച്ച എപ്പിസോഡ്.. ഡോക്ടറെ കുറിച്ച് കേട്ടിട്ടേയുള്ളു... ഇന്ന് കൊറേ നേരം കണ്ടു.. സന്തോഷം.. ഉഗ്രൻ കാഴ്ച തന്നെയായിരുന്നു ശ്രീ...നന്ദി..

  • @manjuhari511
    @manjuhari511 2 года назад +1

    നമസ്കാരം തൃക്കേട്ട പുറപ്പാടും വൃശ്ചികോത്സവവും വളരേ മികച്ച വീഡിയോ

  • @manjukashi6952
    @manjukashi6952 3 года назад +3

    SUPER chirkal kalidasan 😘😘😘😘😘😘

  • @manoj_504
    @manoj_504 3 года назад +4

    അപ്പൂസ് 🥰🥰🥰

  • @anandhusuresh2268
    @anandhusuresh2268 3 года назад +4

    Oo ... ഇത് ആയിരുന്നു അല്ലേ പാമ്പാടി ആന വരാതെ ഇരുനെ ... ഒരു listil ആന വന്നുണ്ട് എന്ന് കണ്ടായിരുന്നു , അ ലക്ഷനപേരുമളെ കാണാൻ ഒരുപാട് ആഗ്രഹിച്ചത് അണ് 🥺❤️
    ✨ 7 മണി കഴിയുമ്പോ എല്ല ഗജവീരന്മാര് ആ മതിൽകെട്ടിൻ്റെ ഉള്ളിൽ വന്നുനിക്കുന കാണാൻ തന്നെ നല്ല ചെലണ് 💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      അതേ പാമ്പാടിയുടെ ധാരാളം ആരാധകർ രാജനെ പ്രതീക്ഷിച്ചു.

    • @anandhusuresh2268
      @anandhusuresh2268 3 года назад

      @@Sree4Elephantsoffical 😒

  • @abiabeena5640
    @abiabeena5640 3 года назад +10

    എല്ലാ എപ്പിസോടും പോലെ കാത്തിരിക്കുവർന്നു ❤️

  • @premjithparimanam4197
    @premjithparimanam4197 3 года назад +2

    നല്ലൊരു എപ്പിസോഡ് ആയിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം പ്രേംജിത്ത്

    • @premjithparimanam4197
      @premjithparimanam4197 3 года назад

      സന്തോഷം നമ്മുക്ക് ആണ് ചേട്ടാ കൂടുതൽ നമ്മുടെ മെസേജുകളും കാണുകയും അതിനു മറുപടി പറയുകയും ചെയ്യുപ്പോൾ

  • @reshadmon7772
    @reshadmon7772 3 года назад +1

    ഒരുപാട് ആനക്കാര്യം പല ചാനലുകളിലും കണ്ടു കേട്ടു
    പക്ഷെ ഈ ശ്രീഫോർ ചാനലും ശ്രീകുമാർ ചേട്ടന്റെ അവതരണവും കണ്ണെടുക്കാതെ കാതോർത്തു കണ്ടിരിക്കും. 🤩🤩🤩
    അലിയാർ സാർ വരുമ്പോൾ ഗംഭീരം.
    ഞായർ എപ്പിസോഡുകളിൽ പ്രതീക്ഷിക്കാം ,😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      സന്തോഷം റിഷാദ് ... ഞായറാഴ്ച്ചകളിലെ പ്രൈം എപ്പിസോഡുകളിൽ ഉറപ്പായും അലിയാർ സാർ ഉണ്ടാവും.
      സമയം ... സാമ്പത്തികം --. അങ്ങനെ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഇപ്പോഴും ഈ ചാനൽ കടന്നുപോകുന്നത്.

  • @aneeshkavalla9927
    @aneeshkavalla9927 3 года назад +1

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ ശ്രീയേട്ടാ 🌹❤🌹

  • @vinaypj7946
    @vinaypj7946 3 года назад +2

    അടുത്ത വൃശ്ചികോത്സവത്തിനായുള്ള കാത്തിരിപ്പ്😌🙏

  • @subithbalan2910
    @subithbalan2910 2 года назад +1

    രാജൻ 😍

  • @sajithmahadev
    @sajithmahadev 3 года назад +12

    Missing KARNAN ❤

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 года назад +2

    അടിപൊളി video ❤

  • @abiabeena5640
    @abiabeena5640 3 года назад +3

    നാട്ടിൽ സമയം ഇപ്പോൾ 2.30 am എന്നാലും കണ്ടിട്ടേ കിടക്കു ❤️

  • @samvargees9151
    @samvargees9151 3 года назад +1

    പാപാംടി. ngagalud muthnaaa🥰🥰🥰🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      നമ്മുടെ .... മലയാളിയുടെ മുത്താണ് സാം

  • @ragavuram5268
    @ragavuram5268 2 года назад +1

    Chirakkal madhu kalikunnathanu avide ayalda 🐘 mathrem thrikettaku kollam, nthukondum yogyan pampady ann nadan aana ellam lakshanagal ulla 🐘. Adutha kollavum nokkiko kaliku kodukum

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      Lekshanangalil പാമ്പാടിയോട് കിടപിടിക്കാൻ പോന്ന ഒരു ആന മലയാള മണ്ണിൽ ഇല്ല.
      പക്ഷേ എഴുന്നെള്ളിപ്പ് ചിട്ടയിൽ ... നിലവിൽ ... പാമ്പാടി അത്ര മെച്ചവുമല്ല.

  • @anilmedayil8069
    @anilmedayil8069 3 года назад +2

    ശാന്തം ഗംഭീരം!👌❤️

  • @samadhanbhavare2795
    @samadhanbhavare2795 2 года назад +1

    NAMO BUDHAY
    NAMO BUDHAY
    NAMO BUDHAY

  • @ganeshpalliyalil7897
    @ganeshpalliyalil7897 3 года назад +1

    പ്രാർത്ഥനകൾ 🙏

  • @shajipe6507
    @shajipe6507 3 года назад +2

    അടിപൊളി പരിപാടി

  • @devadas2441
    @devadas2441 3 года назад +4

    18:25 true words govt need to take necessary actions
    🙏🙏

  • @vibinac4776
    @vibinac4776 2 года назад

    മനോഹരം... ഈ ഉത്സവം 🔥

  • @jeromeantony9960
    @jeromeantony9960 3 года назад +1

    Nice video sreekumaretta

  • @sandeepasokan2928
    @sandeepasokan2928 2 года назад +1

    Superb 😍👍👌

  • @kishorkichu4075
    @kishorkichu4075 2 года назад

    Chetto adipoli

  • @vishnur9594
    @vishnur9594 3 года назад +2

    ശ്രീ 4 🐘❣️

  • @naveensankar7102
    @naveensankar7102 3 года назад +1

    നല്ലൊരു എപ്പിസോഡ് ശ്രീയേട്ടാ...❤ നേരിട്ട് എത്താനും കാണാനും കഴിയാത്തതിൻ്റെ വിഷമം ഇത് കഴിഞ്ഞപ്പോൾ വിട്ട് പോയി...🥰 അടുത്ത വർഷം ഇതിലും ഗംഭീരമായി തന്നെ എല്ലാ ഉത്സവങ്ങളും ഉണ്ടാകട്ടേ...🙏

  • @prakks
    @prakks 3 года назад +4

    Fantastic episode. Really thankful to you for bringing various aspects of how a temple supports local economy. Thank you so much

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you very much ❤️
      Please share this video with your friends.. relatives and groups

  • @drjayasankarjb5906
    @drjayasankarjb5906 3 года назад +2

    Excellent

  • @bilumonbabu8780
    @bilumonbabu8780 3 года назад +3

    പാമ്പാടി രാജൻ pow🥰🥰🥰

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 года назад +3

    Good

  • @manjuhari511
    @manjuhari511 2 года назад +1

    രാജഗോപാലൻ മാസ്സ് ആണ് 🤩🤩🥰🥰🥰🥰

  • @ritaravindran7974
    @ritaravindran7974 3 года назад +2

    Because of u I can see this festival. Thank you sreekumar. V nice episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you ritaji... please share this video with your friends and relatives

  • @ranjithpv3467
    @ranjithpv3467 3 года назад +1

    Super 💞👏🏻

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 года назад +4

    രാജകീയോത്സവ വിശേഷങ്ങൾ ഗംഭീരം 😍👌🏻👌🏻👌🏻👌🏻എപ്പിസോഡ് സൂപ്പർ 👌🏻പാമ്പാടി രാജൻ വരാത്തത് എന്താണ് എന്നൊക്ക അറിയാൻ സാധിച്ചു 👍🏻

  • @malavikaparameswaran543
    @malavikaparameswaran543 2 года назад

    Program super

  • @sarveshkrishna5737
    @sarveshkrishna5737 3 года назад +4

    kurach nalukal exam karanam aana parivadiyil ninum marinilkendi vannu..ini thirich aaanakalilek thanne...njangalude alla nammalude vriscikolsavam...chettan adya divasangalila alle vanne njan 5 am divasam thott ambalatil undarnu full time...ugran ayi ipravishate vrischikolsavam

  • @pillaiabhilash5565
    @pillaiabhilash5565 3 года назад +1

    Super🙏🐘❤

  • @abhishekedamana9161
    @abhishekedamana9161 3 года назад +1

    ശ്രീ 4❤️

  • @sujithg4680
    @sujithg4680 3 года назад +1

    Super

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +9

    ഞങ്ങടെ കൂടൽമാണിക്യം ഉൽസവം ചെയ്തോള്ളോട്ട ശ്രീ ചേട്ടാ,ഈ വർഷം രണ്ട് ഉൽസവം ആയിട്ടാണ് നടത്തുന്നത്

  • @baluvivekanandan1993
    @baluvivekanandan1993 3 года назад +3

    Missing the voice power of Aliyar Sir😞 video is sprb 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      അലിയാർ സാറിന്റെ വോയ്സ് ഞായറാഴ്ച്ചകളിലെ പ്രൈം എപ്പിസോഡുകളിൽ മാത്രം.

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    😘😘😘

  • @pssudheer
    @pssudheer 3 года назад +1

    ഈ ചാനൽ വളരെ നല്ല ഒന്നാണ് . യൂട്യൂബിൽ വേറെ പല ആന ചാനലുകളും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും ഈ ചാനൽ വേറെ ഒരു ലെവൽ തന്നെയാണ് . മാടമ്പ് സർ, അലിയാർ സർ പിന്നെ ശ്രീകുമാർ സർ. നർമവും സാഹിത്യവും കൂടി കലർന്നുള്ള എപ്പിസോഡുകൾ വളരെ നന്നാവുന്നുണ്ട്.
    ഞാൻ പറഞ്ഞു വരുന്നത് : ഈ ചാനൽ നിന്ന് പോകേണ്ടത് പ്രേക്ഷകരായ ഞങ്ങളുടെയും ആവശ്യമാണ്. അത് കൊണ്ട് ബാങ്ക് അക്കൗണ്ട് / UPI details ഷെയർ ചെയ്യുക . കഴിവനുസരിച്ചു ഓരോരുത്തരും ചെയ്യട്ടെ.

  • @ancyshylesh5579
    @ancyshylesh5579 3 года назад +1

    Super 🙏♥️

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 года назад +2

    ശ്രീ ഏട്ടാ ഇങ്ങനെയുള്ള ഉത്സവങ്ങൾ മുൻപോട്ടു പോവാനും ഈ നിയമം മാറി കിട്ടാനും... നമ്മളായി ചെയ്യണ്ട കാര്യം എന്തൊക്കെയാ... ഉദാഹരണത്തിന് തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിയന്ത്രണത്തിന് എതിരെ എല്ലാരും ഒറ്റകേട്ടായി നിന്ന് അതുപോലെ നമ്മളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      മലയാളി അങ്ങനെ നമ്മുടെ സംസ്കാരവ്യമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒന്നിച്ചു നിൽക്കുന കാര്യം സംശയമാണ്.

  • @rakhirakesh2048
    @rakhirakesh2048 3 года назад

    ശ്രീ ഏട്ടാ , ഡബ്ബിങ് കുഴപ്പം ഇല്ല ഇനി ചേട്ടൻ മതി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      angine orikkalum parayaruthu..prime episodukal ennum Aliyar Sir thanne...madampu sarum aliyar sarumokke nammude legends alle....pls share this video with your friends and relatives..

  • @sheebaashok6955
    @sheebaashok6955 3 года назад +1

    Nice ♥️

  • @RAMBO_chackochan
    @RAMBO_chackochan 3 года назад +2

    👍👍👍👍👍👍

  • @arjunv2901
    @arjunv2901 3 года назад

    Ororo pradhanapetta ulsavangalile ullil nadakkunna kaaryangal ethreyum bangiyaayi paranjutharunna ee programminod paranjal theeratha kadappad ariyikkunnuu 😊

  • @nithin1992
    @nithin1992 2 года назад

    🌼🌼🌼🍁🍁🍁🌼🌼🌼
    🌸🌸🌸 ശ്രീ 4 🌻🌻🌻
    🌺🌺🌺☘️☘️☘️🌺🌺🌺

  • @nithin1992
    @nithin1992 2 года назад

    🌠🎆🎇 HAPPY CHRISTMAS 🎇🎆🌠

  • @binudarsana1310
    @binudarsana1310 3 года назад +1

    💞💙💙💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      Thank you so much 💝 Binu..
      Please share this video with your friends and relatives

  • @midhunkottayamkaran3103
    @midhunkottayamkaran3103 3 года назад +2

    നമ്മുടെ അലിയാർ സാറിന്റെ കുറവ് വലിയ ഒരു കുറവാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      അലിയാർ സാറിന്റെ വോയ്സ് ഞായറാഴ്ച്ചകളിലെ പ്രൈം എപ്പിസോഡുകളിൽ മാത്രം.

  • @abhinande.b891
    @abhinande.b891 3 года назад +2

    💕💕✨️🔥

  • @Riyasck59
    @Riyasck59 3 года назад +2

    💖💖❤️❤️😍😍

  • @dhruthurajp.u3034
    @dhruthurajp.u3034 3 года назад +3

    Pampady Rajan
    Tidampu tannal varam ennu paranu

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +2

    👋

  • @_______THOPPI______
    @_______THOPPI______ 2 года назад +1

    Kayamkulam sarath video verumooo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ഇത്തിരി വൈകും ...
      എടുത്തിട്ടുള്ളത് കുറച്ച് ഇടാനുണ്ട്

  • @ajithabhi2332
    @ajithabhi2332 3 года назад +1

    മുള്ളത്ത് ഗണപതി ന്റെ എപ്പിസോഡ് ചെയ്യാമോ

  • @sankar3275
    @sankar3275 3 года назад

    SUPER

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you very much ❣️ Sankar...
      Please share this video with your friends.. relatives and groups...

  • @englishlense
    @englishlense 3 года назад +1

    Aanaye vachu oru cinema cheyyunnu enkil sree chettan nalla oru reference choice aayirikkum in person 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      arenkilum produce cheyyan thayyarayi munnottu vannal namukku thanne nalla oru anakkadha cinema akkam

  • @riyas_s
    @riyas_s 3 года назад +1

    13:48 kaaliyum rajagopalum thammilulla vethyasam. Kali uyaramulla sthalathano nilkkunnath??

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Riyaz..uyarathil aa vathyasam undallo...alavil kali thanneyavum innu highest

    • @riyas_s
      @riyas_s 3 года назад

      @@Sree4Elephantsoffical ath manassilayi ennalum ithrayum vythyasam undenn karuthiyilla. 😊👍

  • @പാലക്കാടൻചെക്കൻ

    Theeta vettukare kurichu oru video cheyamo

  • @prasanthms.prasanth481
    @prasanthms.prasanth481 2 года назад

    Rajan💖

  • @sreejithm6596
    @sreejithm6596 2 года назад +1

    ചേട്ടാ ശരൺ അയ്യപ്പൻ ന്റെ വീഡിയോ ചെയ്യണം

  • @achupriyan9922
    @achupriyan9922 3 года назад +1

    👌👌👌👌👌❤️❤️❤️

  • @Snotrod_07
    @Snotrod_07 2 года назад +1

    *December 31 നു തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിക്കു പുതുപ്പള്ളി കേശവൻ പാറന്നൂർ നന്ദൻ കാഞ്ഞിരക്കാട്ടു ശേഖരൻ എന്നീ ആനകൾ വരുന്നുണ്ട്*

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад +1

      yes.....

    • @Snotrod_07
      @Snotrod_07 2 года назад

      @@Sree4Elephantsoffical e4 elephant program shoot cheyyan onnu randuthavana sir vannittund palliparambukavu bhagavathy templeil

  • @vishnusindhukumar981
    @vishnusindhukumar981 2 года назад

    തുടർച്ചയായി തൃപ്പൂണിത്തുറ വന്ന കൊല്ലംക്കാരനായ നല്ലൊരു ഗണപതി ചന്തം തന്നെയാണ് ഉണ്ണിമങ്ങാട് ഗണപതി... ഈ വീഡിയോയിൽ അധികം കാണാൻ സാധിച്ചില്ല ....ശ്രീ ഏട്ടാ... ഉണ്ണിമങ്ങാട് ഗണപതിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ ☺️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ശ്രമിക്കാം അവർ കൂടി താത്പര്യം എടുക്കട്ടെ

  • @krunni3406
    @krunni3406 3 года назад +1

    💐💐💐💐

  • @krishnamenon4718
    @krishnamenon4718 3 года назад +3

    Make video on Techikottukav Devidasan... 💕

  • @anoopsubramanyan7734
    @anoopsubramanyan7734 3 года назад +1

    🐘❤

  • @prasanthm9504
    @prasanthm9504 2 года назад

    Kadavooraanem pk7 nem next year kaanan kazhiyo?

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ദേവസ്വം ബോർഡ് ആനയുടെ ... formalities.. അറിയാമല്ലോ

  • @santoshvlogs7612
    @santoshvlogs7612 2 года назад

    Chirackal kalidasan ❤️❤️❤️

  • @sreeragsree7926
    @sreeragsree7926 2 года назад

    Thayankavu manikandane patthi ORU video cheyyamo

  • @abhishekku8554
    @abhishekku8554 3 года назад +2

    Aliyar evade chetta

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +2

      അലിയാർ സാറിന്റെ വോയ്സ് ഞായറാഴ്ച്ചകളിലെ പ്രൈം എപ്പിസോഡുകളിൽ മാത്രം.

  • @sprakashkumar1973
    @sprakashkumar1973 3 года назад

    Good. Njyan oru Annapremiya from Bangalore. Brother..