ആന കേരളത്തിന് തീരാനഷ്ട്ടം ആയ ഒരു ഗജരാജകുമാരൻ ഇങ്ങനത്തെ ഒരു എപ്പിസോഡ് ചെയ്യാൻ ഉള്ള മനസ്സ് കാണിച്ച SREE 4 ELEPHANTS ടീമിനും ശ്രീ ഏട്ടനും ഒരുപാട് നന്ദി💖🔥❤️
അടിയാട്ട് അയ്യപ്പൻ അകാലത്തിൽ പൊലിഞ്ഞു പോയ ആന കേരളത്തിന്റെ ഗന്ധർവ്വ കുമാരൻ... 😥😥 ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരു പൂര നായകൻ വരെ സാധ്യത ഉള്ള പൊൻ മുത്ത്.. മരണം എന്ന സത്യത്തെ പിടിച്ചു നിർത്താൻ സാധിക്കില്ലല്ലോ.... മറക്കില്ല എന്നും അയ്യപ്പൻ കുട്ടി നിന്നെ..... എന്നും നിന്റ ഗാഥകൾ വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻
അടിയാട്ട് അയ്യപ്പന്റെ ഓർമ്മകൾക്കു മുൻപിൽ ശതകോടി പ്രണാമം..... ശ്രീ 4 elephants ഈ corona കാലത്തും ഞങ്ങൾക്ക് ഇതുപോലെത്തെ videos അപ്‌ലോഡ് ചയ്യുന്നതിനു നന്ദി ❤❤
കൊണ്ട് നടക്കാൻ നല്ല ഇരുത്തം വന്ന ചട്ടക്കരാൻ പൊന്നുപോലെ നോക്കാൻ ഒരു മുതലാളി അങ്ങനെ എല്ലാ സൗഭാഗ്യങ്ങളും കൊടുത്തു ദൈവം പക്ഷെ ആയുസ്സ് കൊടുക്കാൻ മറന്ന് പോയി...
ശ്രീയേട്ടാ sree 4 elephant team members എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു ഒപ്പം സബ്സ്ക്രൈബ്ർസ് കൂടട്ടെ എന്നും മില്ലിയൻ ആവട്ടെ എന്നും ആഷിസിക്കുന്നു, ❤️❤️❤️എന്നും സ്നേഹം 🐘🐘🐘🐘
ഒരുപാട് നല്ല ചിത്രങ്ങൾ ഉണ്ട് രണ്ടുപേരെക്കുറിച്ചു ഓർത്തുവെക്കാൻ...😔💔 അതിലും ഉപരി കൺകുളിർക്കെ നേരിൽ കണ്ട ആ നല്ല നാളുകളും നല്ല നിമിഷവും മനസ്സിൽ തന്നെ മായാതെ ഉണ്ടാവും.
ചാർളി സിനിമയിൽ പറയുന്നുണ്ട്. അടിയാട്ട് അയ്യപ്പനെ കുറിച്ച്. ഇരുട്ടുപോലും നാണിച്ചു പോകുന്ന കറുപ്പ്.. എന്തൊക്കെ ആയാലും ഗജലോകത്തിന് ഒരു തീരാ നഷ്ട്ടം തന്നെയാണ് ശിവസുന്ദറും അടിയാട്ട് അയ്യപ്പനും.... 🙏🏻
ദൈവത്തിന്റെ സ്വന്തം നാടയകേരളത്തിൽ ഇന്നുള്ള ഗജരാജക്കളുടെ ഒപ്പം തലഉയർത്തി നിൽക്കേണ്ട ഒരു കറുപ്പഴകൻ അതായാരിന്നു അടട്ടെ അയ്യപ്പൻ..? പക്ഷെ വിധിമറ്റൊന്നിനും സാക്ഷ്യം വഹിച്ചു.. പ്രാണമം 🌹🌹🌹 Sree 4 eliphent Chanel പ്രിയപ്പെട്ട Sri.. ശ്രീകുമാരേട്ടനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പുതുവത്സാരാസംശകൾ..
പൂരപറമ്പുകൾ തൻ്റെതാക്കി മാറ്റാൻ കഴിയുന്ന ഒരു ഗജപിറവി ആയിരുന്നു അയ്യപ്പൻ.ലക്ഷണ തികവുകൾ എല്ലാം കൊടുത്തപ്പോൾ ആയുസ് മാത്രം കുറച്ച് കൊടുത്തു.. ഒരായിരം പ്രണാമം.
ഞാൻ കോന്നിക്കാരനാണ് അടിയാട്ട് അയ്യപ്പനെയും, കിഴൂട്ട് വിശ്വനാഥനെയും Renj, Soman, എന്നി താപ്പാനകളുടെ സഹായാത്താൽ കോന്നി കൂട്ടിൽ കയറ്റിയ ആ രംഗം ഇപ്പോഴും ഓർക്കുന്നു...... 1993 ൽ കെട്ടിപ്പഴക്കിയത് സോമൻ എന്ന പാപ്പാൻ ആദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.... പ്രണാമം
നമുക്ക് താരമൂല്യമല്ല... ആനകൾക്ക് ഗുണമുള്ളവരും നല്ല സ്വഭാവമുള്ളവരെയും ആണ് ഓരോരുത്തരെയായി പ്രസന്റ് ചെയ്യുന്നത്. ശരത്തിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.
അടിയാട് അയ്യപ്പനെ വീണ്ടും കാണിച്ച് തന്ന ശ്രീ 4🐘.....ന് ഒരു ബിഗ് സല്യൂട്ട്......
thank you...
ആന കേരളത്തിന് തീരാനഷ്ട്ടം ആയ ഒരു ഗജരാജകുമാരൻ
ഇങ്ങനത്തെ ഒരു എപ്പിസോഡ് ചെയ്യാൻ ഉള്ള മനസ്സ് കാണിച്ച SREE 4 ELEPHANTS ടീമിനും ശ്രീ ഏട്ടനും ഒരുപാട് നന്ദി💖🔥❤️
കണ്ണുകിട്ടി പോയതാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. അത്രയേറെ എല്ലാവരും അവനെ പുകഴ്ത്തി.. ആന കേരളത്തിന്റെ തീരാനഷ്ടം 🙏🙏
😍
ശ്രീ ഏട്ടനും ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ 🌹🌹🌹🌹🌹
😍
thank You Sameesh......wishing you a very best New year,,,
Sree 4 elephants എല്ലാ പ്രവർത്തകർക്കും ആനപ്രേമി🐘🐘🐘 സുഹൃത്തുക്കൾക്കും ഹ്യദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🌟🌟🌟🎂🎂🎂
😍
thank You so much achu...happy Xmas ..and New year
😢😢😮
ആനപ്രേമികളെയും ഉടമ യെക്കാൾ അച്ഛനെ പോലെ സ്നേഹിച്ച സുന്ദർ മേനോനെയും ദുഃഖത്തിലാഴ്ത്തി കടന്നു പോയ അയ്യപ്പന് ആയിരം പ്രണാമം
😍
@@comadyplatform2137 kkmkkmkkmmmkkkkkmmkmmkmkmkkmkkkmmkkkmkmkmkkmkkmkkmmmkkmkkkmkkmkmmkmkmmkkkkkmkkmmkkkmkkmkkkkmkkkkkkkkmkkkkkmkmkmmkmmmkkkmkmmkkmkkmkkkmkmkmkkmmkomkkmkkmmmkkmkmkmkkkkkkkkmmmkkkkkkkkkkkkkkkkmkkkkkkokkkkkkkkkklkklooooooo9ooooo9ooo9olop9999l
@@comadyplatform2137 to lllkkllkkkklklkkllkllkklkllklkklkk
അടിയാട്ട് അയ്യപ്പൻ അകാലത്തിൽ പൊലിഞ്ഞു പോയ ആന കേരളത്തിന്റെ ഗന്ധർവ്വ കുമാരൻ... 😥😥 ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരു പൂര നായകൻ വരെ സാധ്യത ഉള്ള പൊൻ മുത്ത്.. മരണം എന്ന സത്യത്തെ പിടിച്ചു നിർത്താൻ സാധിക്കില്ലല്ലോ.... മറക്കില്ല എന്നും അയ്യപ്പൻ കുട്ടി നിന്നെ..... എന്നും നിന്റ ഗാഥകൾ വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻
😍
അടിയാട്ട് അയ്യപ്പന്റെ ഓർമ്മകൾക്കു മുൻപിൽ ശതകോടി പ്രണാമം..... ശ്രീ 4 elephants ഈ corona കാലത്തും ഞങ്ങൾക്ക് ഇതുപോലെത്തെ videos അപ്‌ലോഡ് ചയ്യുന്നതിനു നന്ദി ❤❤
എല്ലാം തികഞ്ഞാൽ ആയുസ് കുറയും എന്നതിനുദാഹരണം...😔
😍
അങ്ങനെ ആണെങ്കിൽ ഞാൻ മറിക്കുന്നില്ലാലോ... ഒന്ന് പോടോ ഹെ 😂
@@2xbearth 🥴
ശിവൻ നെ പോലെ
സർവ ലക്ഷണങ്ങളും ഒത്ത ആനക്ക് ആയുസ്സ് കുറയും എന്ന് പറയുന്നത് എത്ര ശരിയാണ് ശിവസുന്ദറും അടിയാട്ട് അയ്യപ്പനും😥😥
ശിവ 😢😢😢
😍
yes..angineyum vishwasikkuvan nirbandhitharakum..
Konnatha avanne
No rest no care
രാമേട്ടൻ എല്ലാ അഭിമുഖത്തിലും അടിയാട്ട് അയ്യപ്പനെ പറ്റി പറയുമ്പോൾ കരയുന്നത് കണ്ടിട്ടുണ്ട് അത് ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു
ശ്രീയേട്ടനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും പുതുവൽസര ആശംസകൾ നേരുന്നു നന്ദി ശ്രീയേട്ട എന്നും ഞങ്ങൾ കുടെ യുണ്ടാവും
😍
അലിയാർ സൗണ്ടും ശ്രീ ചേട്ടന്റെ അവതരണവും. ഒരു രക്ഷയും ഇല്ല കിടിലം 😍😍😍😍
Thank you very much
അയ്യപ്പന്റെ മരിക്കാത്ത ഓർമ്മകൾക്കുമുമ്പിൽ പ്രണാമം 🙏💐💐🌹🌹
കൊണ്ട് നടക്കാൻ നല്ല ഇരുത്തം വന്ന ചട്ടക്കരാൻ പൊന്നുപോലെ നോക്കാൻ ഒരു മുതലാളി അങ്ങനെ എല്ലാ സൗഭാഗ്യങ്ങളും കൊടുത്തു ദൈവം പക്ഷെ ആയുസ്സ് കൊടുക്കാൻ മറന്ന് പോയി...
😍
Konnu
ഞങ്ങളെപോലെയുള്ള പ്രവാസികളായ ആനപ്രേമികൾക് നിങ്ങടെ വീഡിയോ ഒരു പറഞ്ഞറിയിക്കാനാവാത്ത ഒരനുഭവം ആണ്....
Keep doing
സന്തോഷം. പക്ഷേ ഇനി എത്ര കാലം കൂടി ഈ ചാനൽ ഇങ്ങനെ തുടരാൻ ആവുമെന്നത് വലിയൊരു ചോദ്യച്ചിഹ്നമാണ്
അകാലത്തിൽ പൊലിഞ്ഞുപോയ അടിയാട്ട് അയ്യപ്പന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 😥😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീയേട്ടാ sree 4 elephant team members എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു ഒപ്പം സബ്സ്ക്രൈബ്ർസ് കൂടട്ടെ എന്നും മില്ലിയൻ ആവട്ടെ എന്നും ആഷിസിക്കുന്നു, ❤️❤️❤️എന്നും സ്നേഹം 🐘🐘🐘🐘
😍
thank You Abi Abeena....ella nanmakalum aashamsikkunnu..
ആശംസകൾ 🙏🏽🙏🏽🙏🏽ആയുസ്സുകൊടുക്കാൻ ദൈവം മറന്നപ്പോൾ ആരാധകർ മനസ്സിൽ കുടിയിരുത്തിയവർ
😍
🥰🥰
അതൊരു രാജകുമാരൻ തന്നെ ആയിരുന്നു... അയ്യപ്പൻ💔🙏🏻
😍
ഒരുപാട് നല്ല ചിത്രങ്ങൾ ഉണ്ട് രണ്ടുപേരെക്കുറിച്ചു ഓർത്തുവെക്കാൻ...😔💔
അതിലും ഉപരി കൺകുളിർക്കെ നേരിൽ കണ്ട ആ നല്ല നാളുകളും നല്ല നിമിഷവും മനസ്സിൽ തന്നെ മായാതെ ഉണ്ടാവും.
Happy Christmas 🎄 & Happy New year to all sree for elephant teams ❤️🙌
അക്ഷരാർത്ഥത്തിൽ ഒരു ഗജരാജകുമാരൻ തന്നെ ആയിരുന്നു, അടിയാട്ട് അയ്യപ്പന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏
അതേ അഭിനവ്...
ചാർളി സിനിമയിൽ പറയുന്നുണ്ട്. അടിയാട്ട് അയ്യപ്പനെ കുറിച്ച്. ഇരുട്ടുപോലും നാണിച്ചു പോകുന്ന കറുപ്പ്..
എന്തൊക്കെ ആയാലും ഗജലോകത്തിന് ഒരു തീരാ നഷ്ട്ടം തന്നെയാണ് ശിവസുന്ദറും അടിയാട്ട് അയ്യപ്പനും.... 🙏🏻
ഏകദേശം 5 വർഷം അഴിക്കാതെ അവസാനം ഓണക്കൂർ പൊന്നൻ ചേട്ടൻ അഴിച്ച നന്ദിലത് ഗോപാലകൃഷ്ണൻ ഇതിന് ഉദാഹരണം, എല്ലാം തികഞ്ഞ ആന ആയിരുന്നു എന്ന് പറയപ്പെടുന്നു
Happy Christmas sree 4 elephant team ✌
😍
വിടരും മുമ്പേ കൊഴിഞ്ഞു പോയ അഞ്ജനകല്ലഴകന്‍ .......💯💯💯😭😭😭
Keezhoottu tharavattil ore samayam. Ninnavar. Keezhoottu viswanadhan. Ayyappan. Manikandan. Sreekandan
Good episode
പാവം കുഞ്ഞൻ ❤❤❤
Nalla episode 😍😍😍👌👍
അകാലത്തിൽ പൊലിഞ്ഞ കരിവീരചന്തത്തിന് ഒരായിരം പ്രണാമം
😍
ദൈവത്തിന്റെ സ്വന്തം നാടയകേരളത്തിൽ ഇന്നുള്ള ഗജരാജക്കളുടെ ഒപ്പം തലഉയർത്തി നിൽക്കേണ്ട ഒരു കറുപ്പഴകൻ അതായാരിന്നു അടട്ടെ അയ്യപ്പൻ..?
പക്ഷെ വിധിമറ്റൊന്നിനും സാക്ഷ്യം വഹിച്ചു.. പ്രാണമം 🌹🌹🌹
Sree 4 eliphent Chanel
പ്രിയപ്പെട്ട Sri.. ശ്രീകുമാരേട്ടനും സഹപ്രവർത്തകർക്കും
ഹൃദയം നിറഞ്ഞ പുതുവത്സാരാസംശകൾ..
നന്ദി...സന്തോഷം പ്രിയ സലാം
Avide god country lost appole criminal people country
Sorry evide
Really sorry sreekumaretta....phone nashttapettu poyarnnu.....innaleya puthiya orennam vangan pattiyee....ini kattakku koode undavum 😘😘😘
Thank you vineetha
ശ്രീ ഏട്ടാ സൂപ്പർ
Thank you sarath...
Sree 4 elephant ടീമിനും ,എല്ലാ സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് ,പുതുവത്സര ആശംസകൾ ☃️☃️☃️☃️🎄🎄🎄🎄🎄🎄🎄🎄⭐️⭐️⭐️⭐️⭐️⭐️🌲🌲🌲🌲🌲🌲🌲🌲🌲🌲🎈🎈🎈🎈🎈🎈🎈🎈🎈🐘🐘🐘🐘🐘🐘🐘🐘
പൂരപറമ്പുകൾ തൻ്റെതാക്കി മാറ്റാൻ കഴിയുന്ന ഒരു ഗജപിറവി ആയിരുന്നു അയ്യപ്പൻ.ലക്ഷണ തികവുകൾ എല്ലാം കൊടുത്തപ്പോൾ ആയുസ് മാത്രം കുറച്ച് കൊടുത്തു.. ഒരായിരം പ്രണാമം.
അതേ പ്രവീൺ
എനിക്ക് എറ്റവും ഇഷ്ടമുണ്ടായിരുന്ന 2ആനകൾ😘😭😭😭🌹🌹🙏
Yes...
ശ്രീ 4 🐘 ❣️
Sree 4 elephant 👍👍🤝
സൗദര്യമുള്ള ആന 🙏🙏🙏
❤നന്ദി.... ശ്രീകുമാർ ചേട്ടാ ❤
Keezhoottu ayyappan
Yes manu
Keezoot Ayyappan egane adiyaatt Ayyappanaayathu ?.
ഒരുപക്ഷെ ഇന്ന് ഇവൻ ഉണ്ടായിരുന്നെങ്കിൽ ആനകേരളം അടക്കിവഴുന്ന ഒരു മുതൽ ആരുനെനെ, അയ്യപ്പ🙏🙏
Yes ..rahul
Guruvayoor ശേഷാദ്രിയുടെ ചെയ്യുമോ ചേട്ടാ
നോക്കട്ടെ ... ശ്രമിക്കാം
😍
🙏🙏🙏🙏സൂപ്പർ ശ്രീ ഏട്ടാ ❤❤❤❤
😍
Background sound 🥰🥰🥰
Randu perum sutharakuttanmar sivasundhar anne enna oru aanapremiakkiya gajaveeran.randalude AAppoke sahikan pattathathanne kaineerode pranamam 🌹😓😓🌹🌹🌹
ഞാൻ കോന്നിക്കാരനാണ് അടിയാട്ട് അയ്യപ്പനെയും, കിഴൂട്ട് വിശ്വനാഥനെയും Renj, Soman, എന്നി താപ്പാനകളുടെ സഹായാത്താൽ കോന്നി കൂട്ടിൽ കയറ്റിയ ആ രംഗം ഇപ്പോഴും ഓർക്കുന്നു...... 1993 ൽ കെട്ടിപ്പഴക്കിയത് സോമൻ എന്ന പാപ്പാൻ ആദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.... പ്രണാമം
അതു ശരി... അതു കൊള്ളാല്ലോ..
Cheta kayamkulam sarath video verumo plese
Benghiyulla aanakkootti aanonnalla nockendathu aanacku ulckedullathano yennu nockanam
Manissery rajendhran te episode cheyyamao sree etta.........pls ❤️
Nen mara RAMAN chettanu ettavum ishttamulla aana.
adiyaatt Ayyappan. ❤
അതൊരു ആനകുട്ടി തന്നെ ആർന്നു ശ്രീ ഏട്ടാ... 🥰🥰🥰☹️☹️
അതേ വൈശാഖ് ... ഒരു അസാദ്ധ്യ മുതൽ...
പ്രണാമം 🙏
ക്രിസ്മസ് ആയിട്ട് കരയിപ്പിച്ചല്ലോ ശ്രീയേട്ടാ 😭😭😭
😍
കരയിക്കുന്ന രീതിയിലല്ലാതെ കുറച്ച് flat ആയിട്ടാണല്ലോ ഇത്തവണ എഴുതിയത്
തീരാനഷ്ടം 😢😢
Happy new year chetta 💜
Cherpulasery parthante chayamo
sreeyetta.....thayankavu manikandan....please marakkalle
വിഷ്വൽസ് തപ്പിയെടുക്കണ്ടേ
Please upload bastin vinayasankar and kandampully vijayan
ശ്രമിക്കാം
ചാർലി ഫിലിം ഇൽ കേന്ദ്ര കഥാപാത്രം അയ്യപ്പനെ പറ്റി പറയുന്ന സീൻ ഉണ്ട്. അഴകല്ലേ അഴക് എന്ന്. 🐘
Super
😁
അയ്യപ്പൻ ♥️💞💔
Ayyappan 💚💚
നെന്മാറ രാമേട്ടൻ 👌
തീരാ നഷ്ടം......
2017 alla 2016 aanu
അടിയാട്ടു അയ്യപ്പൻ നേരിട്ട് കണ്ടിട്ടില്ല, കാണണം എന്ന് ആഗ്രഹിച്ച ആനകളിൽ ഒന്നാരുന്നു ഭാഗ്യം ഉണ്ടായില്ല.. ആനക്കേരളത്തിന്റെ തീരാ നഷ്ടം 😢😢
അടിയാട്ടു അയ്യപ്പന്റെ കാര്യം പറയുമ്പോൾ നെന്മാറ രാമേട്ടന്റെ കണ്ണുകൾ നിറയും 😭
2016 decemberil alle aana cherinjath
Ende nattile sivathrik adhyamayi puthiyoru commity ezhunillicha aana.sivasakthy agosha commity ponnore thrissure.
😍
NAMO BUDHAY
NAMO BUDHAY
NAMO BUDHAY
Thanku
😍
thank You Pramod...
ഹാപ്പി ക്രിസ്മസ് ❤❤❤❤❤
😍
🙏
Ethreyum pettannu 100 k adikkan pattane
നന്ദി...സന്തോഷം മനീഷ് ..
ആനകേരളത്തിന്റ തീരാനഷ്ടം അടിയാട്ട് അയ്യപ്പനും ശിവസുന്ദറിനും ശതകോടി പ്രണാമം
സന്തോഷം..നന്ദി രമ്യ
അയ്യപ്പൻ കുട്ടി ❤😢😢😢
പ്രിയപ്പെട്ട അയ്യപ്പൻ
Ayyappan😭
Chetta entha iddakkide channel ottum set alla.. mungunna kappal aanu angane okke idakkide parayunne? Entha real issue with channel ?
ഏതു സമയത്തും പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ.
@@Sree4Elephantsoffical enthanu plm? Financial issues aano? Atho mattenthenthelum issues aano
അയ്യപ്പനു പ്രണാമം 🙏
😍
കൈരളി TV യിലെ E4 എലിഫെന്റ് അത് ഒന്നൊന്നര പരിപാടിയായിരുന്നു
❤️❤️❤️ 👍🌹🌹🌹
കണ്ണ് നിറച്ചു കളഞ്ഞല്ലോ ചേട്ടാ 😔😔
😒😒
😭
ശ്രീ ഏട്ടാ കൂടൽ മാണിക്യം മേഘഗർജുനൻ ചെയ്യാമോ അതുപോലെ കായംകുളം സരതേട്ടൻ പ്ലസ് അറിയാനുള്ള ആഗ്രഹം കൊണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമുക്ക് താരമൂല്യമല്ല... ആനകൾക്ക് ഗുണമുള്ളവരും നല്ല സ്വഭാവമുള്ളവരെയും ആണ് ഓരോരുത്തരെയായി പ്രസന്റ് ചെയ്യുന്നത്. ശരത്തിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.
കോന്നി കാടിന്റെ സൗന്ദര്യം..ശിവ സുന്ദറിന്റെ മാത്രം അല്ല തൃക്കടവൂർ ശിവ രാജുവിന്റെ മുഖച്ചയായും ഉണ്ട് ❤️❤️❤️❤️
ശരിയാ... ശിവരാജുവിന്റേതും ഉണ്ട്
🐘😍
😍
Nalla episode arunu adiyattu ayyapante verpaadu നികത്താൻ akaatha വിടവ് aanu , nthaylum sad bgm idanjadhu nanyi 🙏 , ini varum episodes പുതുപ്പള്ളി കേശവൻ, erttupeta അയ്യപ്പൻ, puthankulam kesvan, വേമ്പനാട് vasuddvan,pallatu brahmadthan episodes oke pradhesikunu 🙏
ചേട്ടാ 2016 അല്ലെ അയ്യപ്പൻ ചരിഞ്ഞത് ?
🙏💔😢
thank you Sabari..
@@Sree4Elephantsoffical 🥰
ആന കേരളത്തിന്റേ
തീരാ നഷ്ടം💔💔💔💔💔
അതേ ദേവാനന്ദ് ---
NICE
Adhikamayaal amrithum vishamanu... Oru pakshe konni aanakoottil thanne ninnirunenkil ee muthaline eppozhum kankulirkke kaanamayirunnu...
കോട്ടൂർ - കോടനാട് തുടങ്ങിയ ആന ക്യാമ്പുകളും നിരവധി കുട്ടിയാനകൾ ഈ അടുത്ത വർഷങ്ങൽ ചരിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്
@@Sree4Elephantsoffical Enkilun Surendran, Krishna poolulla muthalukal eppozhum und ... Ee samayathu ethra naattanakal charinju avarude nalla prayathil thanne... Vazhiyadiyum, paniyumonnum ellathe e covid kalathu
Atiyattuayyappan🥰👌❤🙏
🥰🥰😍😍
എന്തൊക്കെ പറഞ്ഞാലും ആനചികിത്സാ രംഗത്ത് നമ്മൾ വളരെ പിന്നിലാണ്
💯
😍
വളരെ ശരിയാണ്.
True
True u correct
💔💔💔😥
Ramettante interview