KOOTTINORU PATTU | കൂട്ടിനൊരു പാട്ട് |ഭാസ്‌ക്കർ ലാൽ | 10-06-2024 @ 04:10PM Live Musical Prog

Поделиться
HTML-код
  • Опубликовано: 9 июн 2024
  • KOOTTINORU PATTU | കൂട്ടിനൊരു പാട്ട് |ഭാസ്‌ക്കർ ലാൽ | 10-06-2024 @ 04:10PM Live Musical Prog
    അതിഥി : ഭാസ്‌ക്കർ ലാൽ
    അവതാരിക : Amrutha
    കീബോർഡ്‌ : Reji.J V

Комментарии • 8

  • @saseendrababu8078

    ഭാസ്കർ ലാൽ നന്നായി പാടി. ഞാൻ ഒരു ചങ്ങനാശ്ശേരി ക്കാരനാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ അന്തരിച്ച എൽ. പി. ആ൪. വ൪മ്മയുടെ പൂവനങ്ങൾക്കറിയാമോ പൂവിൻവേദന എന്ന നാടകഗാന൦ അദ്ദേഹത്തിന്ഉള്ള സ്മരണാഞ്ജലിയായി

  • @prashanthdav9967

    ഗംഗ സീരിയൽ അപ്‌ലോഡ് ചെയ്യുമോ❤❤❤❤

  • @bhaskarantvk3701

    ഭാസ്ക്കർ ലാൽ സൂപ്പർ ❤❤❤

  • @karunamusic5779

    സൂപ്പർ 👌

  • @jayanchengara

    വൃത്തികെട്ട പണിയായി പോയി ദൂരദർശൻ കീബോഡ് വായിക്കാനറിയുന്ന ആരേയെങ്കിലും വിളിച്ച് ചെയ്യിക്കണമായിരുന്നു പാട്ടുകാരെ വിളിച്ചിരുത്തി അപമാനിക്കരുത് ഭാസ്കർലാൽ വളരെ നല്ലൊരുപാട്ടുകാരനാണ്

  • @davidsir9069

    കീബോർഡ്കാരന് പിച്ച് അറിഞ്ഞൂടായോ,, കഷ്ടം പ്രാക്ടീസ് അഭാവം,, നന്നായി പാടുന്ന ഗായകൻ,, ആശംസകൾ