3400 മുതൽ ചിതലരിക്കാത്ത തുരുമ്പ് പിടിക്കാത്ത കത്തിപ്പിടിക്കാത്ത | WPC DOOR AND WINDOW FRAMES |

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 245

  • @johnsonchundat4104
    @johnsonchundat4104 4 месяца назад

    Ella shtapanatheyum ithu cheyyunna keralathile adhyathethennu visheshippichu avare sukhippikkunnathu nallathanu

  • @sumeshbhaskaran5911
    @sumeshbhaskaran5911 2 года назад +2

    ദായി... അടിപൊളി vedio ::: സൗണ്ട് നല്ല volume വച്ചിട്ടും കുറവായിരുന്നു :-

  • @sadikkkkk7942
    @sadikkkkk7942 Год назад +2

    Kannuril avidayann

  • @രൂപേഷ്കെനായർകോട്ടയം

    WPC Window വെക്കുമ്പോൾ ക്ലാമ്പ് വെക്കുമ്പോൾ ആണി അടിക്കണോ.. അതോ screw aano വെക്കേണ്ടത്?

  • @bineettathomas7469
    @bineettathomas7469 10 месяцев назад

    Wpc door and frame online delivery undo

  • @majimajeedmajeed7826
    @majimajeedmajeed7826 2 года назад +6

    ഫ്രണ്ടു കാട്ടിലയുടെ സൈസ്യിൽ കിട്ടുമോ പ്രൈസ് എത്ര??

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 месяца назад

    വിൻഡോ പാളിക്ക് എത്ര രൂപ വരും

  • @dil3sh12
    @dil3sh12 Год назад

    Kozhikode undo shop

  • @ambilathu2769
    @ambilathu2769 2 года назад +9

    ബ്ലോഗർമാരും കച്ചവടക്കാരും പറയുന്നത് കേട്ടിട്ട് എടുത്താൽ ഒരുപക്ഷേ അത് കസ്റ്റമേഴ്സിന് നല്ലൊരു പണി കിട്ടാൻ സാധ്യതയുണ്ട്
    അതുകൊണ്ടുതന്നെ ഇത് വർഷങ്ങളായി ഉപയോഗിച്ച് പരിചയമുള്ളവരിൽ നിന്നുള്ള റിവ്യൂ ആണ് നമ്മൾക്കാവശ്യം

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +2

      Since it is a relatively new product such reviews are unavailable as of now.We shall try to post such a status update one when we cross 2 years and further

    • @agniaursuraksha7036
      @agniaursuraksha7036 Год назад

      വില കൂടുതൽ ആണ് , ഒരു സാധാരണ 3 പാളി ജനലിന്റെ വില 21000 രൂപ ആണ് , ഇതിലും നല്ലതു മെറ്റൽ വിന്ഡോ ആണ്. ഇതിൽ പറയുന്നരൂപക്ക് ജനൽ കിട്ടില്ല മക്കളെ .ബാംഗ്ലൂരിൽ ഈ മെറ്റീരിയയിൽ വളരെ ചീപ് ആണ് , അവിടുന്ന് റോ മെറ്റീരിയൽ കൊണ്ട് വന്നു സൈറ്റിൽ വെച്ച് ചെയ്താൽ പൈസ കുറവാണു.

  • @kumarv9672
    @kumarv9672 Год назад

    Oru doubt
    Ee janal urukum alle..
    oru kallan ithine urukki vittinte akath keri kude 😂

  • @ambilathu2769
    @ambilathu2769 2 года назад

    17:15 കണ്ണൂരിൽ എവിടെയാ

  • @karakunnel123
    @karakunnel123 2 года назад +1

    ഇത് എവിടെ സ്ഥിതി ചെയ്യുന്നു, ഫോൺ നമ്പർ ഏതാണ്?

  • @rejeeshpunathilekandy8399
    @rejeeshpunathilekandy8399 2 года назад +2

    kannuril evitya ullath

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly contact us on +91 93887 26518 so that we can have your requirements.

  • @aswinnarayanan4010
    @aswinnarayanan4010 2 года назад +6

    Hello,
    1) WPC katlakallku Wooden frames pidippikkan pattumo?
    2) Katlaykk externally vere colour polish cheyyam pattumo?
    3) Ithinte durability ethrayanu?
    Thank you.

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +1

      1.Yes
      2.Yes

    • @ramachandramararma9092
      @ramachandramararma9092 2 года назад

      കോഴിക്കോട് Contact No. തരാമോ?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      @@ramachandramararma9092 Sir kindly reach out to us on +91 93887 26518 or any of the remaining two numbers in the description.

  • @lintojoseph1698
    @lintojoseph1698 Год назад +1

    Ernakulam godown undo

    • @sharonoceangroup1951
      @sharonoceangroup1951 Год назад

      Hello sir.Thrissur based with all kerala delivery.Our staff can help you.

  • @cinnishpayaningal9897
    @cinnishpayaningal9897 2 года назад

    How to discard waste of wpc?

  • @sarathkc6563
    @sarathkc6563 Год назад

    Is 3x2 size sufficient for bed room door?

    • @sharonoceangroup1951
      @sharonoceangroup1951 Год назад

      4x2.5 is best for big rooms if not proceed on 4 x2 . 3 x 2 is ideal for bathroom door sir

  • @sajeeshk8288
    @sajeeshk8288 2 года назад +5

    Wpc Front door ഉണ്ടോ ?

  • @minakshikutty5879
    @minakshikutty5879 2 года назад +2

    Is it available in Palakkad?

  • @sulaikhaabdulrasheedpalakk7824
    @sulaikhaabdulrasheedpalakk7824 2 года назад +1

    Arch possible?

  • @sinojsinu-py4sr
    @sinojsinu-py4sr 7 месяцев назад

    My work.. 👍🏽

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +2

    വാതിൽ ജനൽ കട്ടിലുകൾ മാത്രമെ ഉള്ളൂ
    വാതിലുകൾ ഇല്ലേ

  • @bernyfernandez8690
    @bernyfernandez8690 8 месяцев назад

    കൊല്ലം Area no. തരുമോ ?

  • @gangadharankp5690
    @gangadharankp5690 2 года назад +2

    കണ്ണൂരിൽ നിങ്ങളുടെ ഫാക്ടറി ഉണ്ട് എന്ന പറയുന്നത് കേട്ടു എവിടെയാണ് ഫോൺ നമ്പർ ഒന്നു തരുമോ

  • @junaidalingal9558
    @junaidalingal9558 2 года назад +2

    ജനലിന്‍റേ പ്രൈസ് പറഞപ്പം കൂടുതലാണ്..

  • @sugathand4397
    @sugathand4397 2 года назад +3

    Do you have any dealers in kollam

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly just share your details to us through our website theoceangroup.co.in/contact/ or you can contact us on +91 93887 26518.We are happy to assist you and deal with any queries.

  • @aabaaaba5539
    @aabaaaba5539 2 года назад +1

    Front door ന് ഉപയോഗിക്കാൻ പറ്റുമോ.

  • @abhithannada2105
    @abhithannada2105 2 года назад +1

    kannur evdaya

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      It is available sir.Kindly contact us via any of the methods given in the description.

  • @jaanahamed
    @jaanahamed 2 года назад +1

    Can WPC be polished with any wooden colour we want?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      It can be painted and it is available in various finishes. Do ping us on WhatsApp and we can send over images and brochure.

  • @mydigitaldairybyshanthan1343
    @mydigitaldairybyshanthan1343 2 года назад +2

    ഇത് ചെങ്ങന്നൂർ ഏരിയയിൽ കിട്ടുമോ

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Yes.Sir it is available

    • @abhisreepadam6261
      @abhisreepadam6261 2 года назад

      @@sharonoceangroup1951 Chengannur ലെ contact No കിട്ടുമോ?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      @@abhisreepadam6261 Sir you can contact us on any of the following mobile numbers (+91 93887 26518
      8137009888
      ,8137978880)

  • @RockyVERocky-fp2sr
    @RockyVERocky-fp2sr 2 года назад

    ഈ മെറ്റിരിയൽ പ്രകൃതി സാകൃത മെറ്റിരിയൽ ആണോ?

  • @saifusaifudheen2156
    @saifusaifudheen2156 2 года назад +4

    മുറി പൂട്ടിയിട്ട് കിടന്നുറങ്ങുന്ന സമയത്ത് ഈ പ്രൊഡക്റ്റിൽ നേരിട്ട് അടിക്കുന്ന വെയിൽ കാരണം ഏതെങ്കിലും തരത്തിൽ ഒരു രാസപ്രവർത്തനം നടക്കാൻ സാധ്യതയില്ലേ അത് ആ അടച്ചിട്ടുകിടന്നുറങ്ങുന്ന ആളുകൾക്ക് ബാധിക്കുകയില്ലേ ?

    • @majokunnanjose
      @majokunnanjose 2 года назад

      As of today we have not received any comments reported

    • @brennyC
      @brennyC 2 года назад +5

      ഭിത്തിയിൽ അടിച്ച പെയിന്റ് / ഇമെൽഷൻ / സ്നോസം - ഇവയുടെ അത്രയും വിഷം എന്തായാലും വരില്ല..

  • @azharazhar751
    @azharazhar751 2 года назад +1

    Pazhaya thadiyil nirmicha janalinu 7500 nu njan tharam life long garanty

  • @RockyVERocky-fp2sr
    @RockyVERocky-fp2sr 2 года назад

    ഇതിന്റെ അവശിഷ്ടങ്ങൾ മണ്ണിൽ ലയിക്കുമോ? കത്തിച്ചാൽ അര്യോഗ്യത്തിന് ഹാനികരമല്ലേ?

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm 2 года назад +2

    ഇതിനു പറ്റാവുന്ന വാതിലും ഉണ്ടോ

  • @mithunkv1810
    @mithunkv1810 2 года назад +1

    ഇത് കണ്ണൂരിൽ കിട്ടുമോ (കോൺടാക്ട് നമ്പർ )

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Yes sir available.Kindly call us from numbers in description

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 года назад +1

    ഇത് എവിടെ കിട്ടും?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly share your requirements and we shall be most happy to clear your queries on +91 8137978880.

  • @musawirmusawir517
    @musawirmusawir517 2 года назад +1

    വിൻഡോ ഫ്രെയിം ചെയ്യാമോ

  • @mekkfitness9913
    @mekkfitness9913 2 года назад +1

    5x2.5 size available? For front door 🚪

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Hello Sir.Kindly give us your requirements on +91 8137009888.We are most happy to help you.

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад

      Our maximum size is 4x2.5

  • @rafirafisuper8183
    @rafirafisuper8183 2 года назад

    Malappuram kettumo

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Yes sir it is available. Kindly contact us on the numbers given in the description. The first number given has WhatsApp as well. RUclips is restricting our comments by giving our number in comments.

  • @bijuchittiyil203
    @bijuchittiyil203 2 года назад

    Kannur kittumo

  • @speedofsoul5019
    @speedofsoul5019 2 года назад

    Njan thrissur ane enik wpc janal paali venam arunnu kattila maram concrete vachu pidipichu poyi balance ethane maram anel 1200 varum single palikk so ethinte rate okke engane ane?reply me

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +1

      Hello Sir. Thrissur is where we are based. Kindly Whatsapp us /call on the 1st number listed in the description( ending 518) . Unable to comment phone number here as RUclips is deleting the same.

  • @manojs883
    @manojs883 2 года назад +3

    Thadi kattileyil WPC door fit cheyyan pattumo ?

  • @adershvijayakumar4222
    @adershvijayakumar4222 2 года назад

    Wpc door available ano eveda?? Wpc door patti koodi paranjal upakaram ayerikum kattala kooda door koodi paranjal mathrama full video akuka ullu

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly share your requirement and dimensions.You can reach us on any of the numbers given in the description.You can also get in touch through our website. theoceangroup.co.in/contact/

  • @yesk2318
    @yesk2318 2 года назад +1

    Saleem, ഇങ്ങനെ പെയ്പർ കത്തിച്ചു 30sec കാണിച്ചാണോ തീ പിടിത്തം ടെസ്റ്റ് ചെയ്യുന്നത്, തടിൽ ഇങ്ങനെ കാണിച്ചു നോക്കിവാ കത്തില്ല. അറിവില്ലത്തവരെ പറ്റിച്ചു പൈസ ഉണ്ടക്കല്ലെ

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Hello sir.Due to time constraints he was only able to put in some time of the entire test. Happy to see you commenting on multiple videos with our products

  • @PhantomPailey1971
    @PhantomPailey1971 2 года назад

    ഇതിരാസപ്രശ്നനം മനുഷ്യർക്ക് വല്ല വിഷയങ്ങൾ ഉണ്ടാവുമൊ നല്ല ശക്തമായ ചൂടകാലത്ത് നമ്മുക്ക് അടച്ച് പൂട്ടി കിടക്കാൻ പറ്റുമൊനല്ല മഴക്കാലത്ത് വെള്ളം അടിച്ച് നനയുബ്ബോൾ അതിന് പ്രശ്നങ്ങൾ ഉണ്ടാവുമൊ പിന്നെ ഇതിന്റെ വിലയും കുറച്ച് കൂടുതലാണ് സ്റ്റീലും മരവും വെച്ച് നോക്കുബ്ബോൾ

  • @ibrahimirfan3105
    @ibrahimirfan3105 2 года назад

    ഈ കമ്പിനിയെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പർ കിട്ടുമോ

    • @decoartdesign
      @decoartdesign  2 года назад

      Description nil und

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Hello Ibrahim sir. We are unable to comment phone numbers here as RUclips is restricting the same. It is available in the description box sir.

  • @hyderalipm4153
    @hyderalipm4153 2 года назад +1

    ഇത് മലപ്പുറം ജില്ലയിൽ കിട്ടുമോ. Contact detail നൽകുമോ.

  • @murshidavp363
    @murshidavp363 2 года назад +6

    മലപ്പുറം ജില്ലയിൽ അരീക്കോട് അടുത്ത് എവിടെയെങ്കിലും ഇതുപോലത്തെ കിട്ടുന്ന place undo

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly just share your details to us through our website theoceangroup.co.in/contact/ or you can contact us on +91 93887 26518.We are happy to assist you and deal with any queries.

  • @panjajanyamcreations3857
    @panjajanyamcreations3857 2 года назад

    Thanks. Very useful vedio 👌 ❤️

  • @haneefkolari3734
    @haneefkolari3734 2 года назад

    Kasargod available aano?

  • @mkmanu6682
    @mkmanu6682 2 года назад

    Oru janarl paliku rate

    • @mkmanu6682
      @mkmanu6682 2 года назад

      Janarl paliku rate varum

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Hello sir.We are most happy to help you.Kindly contact us on the numbers listed .Unable to post number here as youtube is deleting the same.

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      we are available on whatsapp as well

  • @maheshcp8635
    @maheshcp8635 2 года назад

    Good Work broo👍👍👍👍

  • @vinjosejose8464
    @vinjosejose8464 2 года назад +1

    Good product

  • @babudavis6386
    @babudavis6386 Год назад

    Only door frame
    Have WPC door pannel

  • @ahamedrafeekkasim3784
    @ahamedrafeekkasim3784 2 года назад

    എല്ലാരും പറയുന്നത് ഞങ്ങളാണ് ആദ്യമായിട്ട് ചെയ്യുന്നത് കേരളത്തിൽ എന്നാണല്ലോ
    എന്താണ് ഇതിന്റെ സത്യാവസ്ഥ

  • @muthusworld1277
    @muthusworld1277 Год назад +1

    ഡെലിവറി ഉണ്ടോ

  • @mystyleshe5456
    @mystyleshe5456 2 года назад +3

    Price?

  • @roopeshpk7871
    @roopeshpk7871 2 года назад +1

    Kannur എവിടെയാ sir ഫാക്ടറി? Pls give location and contact number?

  • @Pularitravelvlogs
    @Pularitravelvlogs 2 года назад +4

    🥰🥰🥰

  • @rhs11
    @rhs11 2 года назад

    തടിയേക്കാൾ വിലകുറവാണോ കൂടുതലാണോ

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      It is cost effective as termite and expansion issues during rainy season is avoided.

  • @ajithnandakumar4721
    @ajithnandakumar4721 2 года назад +1

    Kottayam- Koothattukulam area il wpc products available aaya shops undo

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly contact us on 8137978880 for details.

    • @alphu_7
      @alphu_7 2 года назад

      Wpc available in adoor and panthalam also

  • @majokunnanjose
    @majokunnanjose 2 года назад +2

    Thanks for your valuable time and comments. We will try to improve quality

  • @aliashab123
    @aliashab123 2 года назад +1

    Stair ഹാൻഡ് റെയിൽ Curve ചെയ്യാൻ പറ്റുമോ?

  • @aneeshsasidharan6574
    @aneeshsasidharan6574 Год назад +1

    TVPM il ATTINGAL /VARKALA - il show rooms undo.plz send contact no.

  • @ismaile8493
    @ismaile8493 2 года назад +2

    ഈ മെറ്റീരിയൽ കണ്ണൂരിൽ ലഭിക്കുന്നതിന് സൗകര്യം ഉണ്ടോ ? ആരുമായാണ് ബന്ധപ്പെടേണ്ടത് ?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Yes it available sir.Kindly reach out to us on +91 93887 26518 or any of the remaining two numbers in the description.

  • @antonylopez933
    @antonylopez933 2 года назад +8

    മരത്തിനെക്കാൾ വില കൂടുതൽ ആണല്ലോ

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Nalla marathinu koodum.You will have more qualities than wood in case of termite, distortion and thus it will be cost effective.

    • @pondfish_
      @pondfish_ 2 года назад

      Plavu or WPC. Which one is cheap?

    • @noush7715
      @noush7715 Год назад +1

      One time investment എന്ന നിലയിൽ ലാഭം ആണ്..
      പൈസ നമ്മുടെ അടുത്ത് ഉണ്ടെങ്കിൽ മാത്രം😊

    • @skgskg9980
      @skgskg9980 Год назад +1

      സിമെൻ്റ് ൻ്റെ വാങ്ങി വെച്ചാൽ പോരെ അതല്ലേ 4 മടങ്ങ് ലാഭം😮😮

  • @arjunpv5053
    @arjunpv5053 2 года назад +1

    Ith wood nte atra strong undavumo bro..?
    Where is your factory in kannur?

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +1

      As mentioned in the video we are certified by CIPET.We have delivery in Kannur.Kindly share your requirement and details through our website or you can contact us on +91 93887 26518 or any of the remaining two numbers in the description.

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад

      +91 93887 26518. Our factory s n Thrissur

  • @asharaf567
    @asharaf567 2 года назад

    ഇവിടെ തന്നിരിക്കുന്ന ഒരു നമ്പറിലും വിളിച്ചാൽ എടുക്കുന്നില്ല...

    • @decoartdesign
      @decoartdesign  2 года назад

      ഒന്നുടെ വിളിച്ചുനോക്കു bro . കുറേ calls വരുന്നതു കൊണ്ടാണ്

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад

      +91 93887 26518. Due to queries lines were busy.

    • @shameedparathintavida8361
      @shameedparathintavida8361 2 года назад

      ഇത് സേഫ്റ്റി ആണോ മരത്തിന്റെ
      ആ ഒരു ഉറപ്പ് ഉണ്ടോ
      കള്ളൻമാർക്ക് കട്ട് ചെയ്തോഅഴിച്ചോ പെട്ടന്ന് ഉള്ളിൽ കയറാൻ പറ്റില്ലേ

    • @asharaf567
      @asharaf567 2 года назад +1

      അവർ തിരിച്ചു വിളിച്ചിരുന്നു. ഫിറ്റിങ്ങും കഴിഞ്ഞു..😀
      Thank you..

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      @@asharaf567 Thank You for Choosing Ocean.

  • @shuaibkps
    @shuaibkps 2 года назад

    മലപ്പുറം കിട്ടുമോ??

    • @shuaibkps
      @shuaibkps 2 года назад

      @@sharonoceangroup1951 പ്ലസ് ഷെയർ കോൺടാക്ട് number

    • @Subscriber1007
      @Subscriber1007 2 года назад

      Yes sir

  • @aabaaaba5539
    @aabaaaba5539 2 года назад +1

    Wpc ആണോ അഞ്ഞിലി തടി ആണോ മെച്ചം.

    • @indianfurniture683
      @indianfurniture683 2 года назад +1

      തടി തന്നെ ഒരു സംശയവും വേണ്ട

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад

      All wood and wood products are effected by termite,but wpc is termite proof, water proof, distortion resistant, high screw yielding capacity and more

    • @rhs11
      @rhs11 2 года назад

      ഏതാണ് വിലക്കുറവ്

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +2

      @@rhs11 Better to purchase WPC rather than having to replace normal wood in 10 years and going for constant repairs during rainy season.

    • @mahesh736
      @mahesh736 2 года назад

      Unni agali

  • @indofright2210
    @indofright2210 2 года назад +8

    ഇത് മരം പോലെ ഭാരം താങ്ങുമോ! പഴയ വീടിന്റെ കാട്ടിളകളും ജനലുകളും മാറ്റി വയ്ക്കാനാണ്! ഡോറും ജനൽ പാളികളും പഴയതു ഉപയൊ ഗിക്കാമല്ലോ! വെള്ളപ്പൊക്കത്തിൽ കേടുവന്നു!

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Kindly just share your details to us through our website theoceangroup.co.in/contact/ or you can contact us on +91 93887 26518.We are happy to assist you and deal with any queries.

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад +2

      Budget ഉണ്ടെങ്കിൽ നല്ലത്. അല്ലെങ്കിൽ concrete കട്ടിള ജനലിലേക്ക് പോകുക.

    • @jijomathew1419
      @jijomathew1419 2 года назад

      best quality ആണ്

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +2

    Bend ആവും WPC ? അല്ലെ Sir

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +5

    Recording Sound quality വളരെ മോശമാണ്

    • @nishadsn06
      @nishadsn06 2 года назад

      Consult an ENT specialist... Check your ears

  • @firozkannur3380
    @firozkannur3380 2 года назад

    I need windows and door frame kannur

    • @satheesanpp9032
      @satheesanpp9032 Год назад

      ഇത് കണ്ണുര് എവിടെയാണ്

  • @tk-xp7bw
    @tk-xp7bw 2 месяца назад

    ഒരു ന്യൂസ് പേപ്പറിൽ തീ കൊടുത്ത് കുറച്ചുസമയം പിടിച്ചാൽ ആളിക്കത്തുന്ന ഏത് മരത്തിൻറെ കട്ടിളതടി ആണുള്ളത്😂

  • @mohammedsohaib9618
    @mohammedsohaib9618 2 года назад

    Kasaragod ethich tharuoo

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Happy to help Sohaib Sir.Kindly contact us on numbers given above.

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Unable to comment numbers as RUclips is restricting the same.

  • @khystm
    @khystm 2 года назад +1

    ഇവരുടെ ഭയങ്കര costly ആണ്. ഞാൻ എറണാകുളം ടീമിന്റെ കയ്യിൽനിന്നും വാങ്ങി frame ഉം ജനലും ചെയ്യിപ്പിച്ചു 4*2.5 door frame 4400 രൂപയെ ആയുള്ളൂ

    • @majokunnanjose
      @majokunnanjose 2 года назад

      Could you share brand and technical details of the product. We are first manufacturer of WPC window door frames in kerala

    • @Meghadhaneesh
      @Meghadhaneesh 2 года назад

      Please share number

    • @pradeepkumarvp7511
      @pradeepkumarvp7511 2 года назад

      Give EKM team mob no

    • @prakshankk344
      @prakshankk344 2 года назад

      allumol veluthayo?

    • @khystm
      @khystm 2 года назад

      @@prakshankk344 മനസിലായില്ല

  • @publicreporterpc5361
    @publicreporterpc5361 2 года назад

    WBC full form what ?

  • @ibrahimkutty6002
    @ibrahimkutty6002 2 года назад

    മലപ്പുറം ജില്ലയിലെ contact നമ്പർ തരാമോ

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      You can contact us on any of the following mobile numbers (+91 93887 26518
      8137009888
      ,8137978880),Sir. You can also send your queries to mail id:enquiry@theoceangroup.co.in or share your details through our website theoceangroup.co.in/contact/ and we shall get back to you at the earliest.

    • @gireeshkumar1694
      @gireeshkumar1694 2 года назад

      Vengara undu

    • @raghunath4063
      @raghunath4063 2 года назад

      😂

    • @nouf4309
      @nouf4309 2 года назад

      @@gireeshkumar1694 number ഉണ്ടോ

  • @UNDERWORLD7977
    @UNDERWORLD7977 2 года назад +1

    Water test ൻ്റെ result വളരെ മോശമാണെന്ന് അത് കാണിക്കാതിരുന്നതു കൊണ്ട് മനസ്സിലായി . ഏതായാലും quality യുള്ള ഒരു സാധനവും ന്യായമായ വീലയ്ക്കു സ്വന്തമാക്കാൻ മലയാളിക്കു യോഗമില്ല .

    • @sharonoceangroup1951
      @sharonoceangroup1951 2 года назад +1

      There are other videos on the same showing results.

    • @veedumychannel
      @veedumychannel 2 года назад

      WPC Board rate WPC board problems ഗുണങ്ങളും ദോഷങ്ങളും പണി ചെയ്യേണ്ട രീതിയും
      ruclips.net/video/nUauifFRKMM/видео.html

  • @sivadasank.m4631
    @sivadasank.m4631 2 года назад

    ഇതിന്റെ ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പർ ഈ വീഡിയോയിൽ കാണിക

    • @sharonoceangroup1951
      @sharonoceangroup1951 2 года назад

      Sir Our numbers are listed in the descption box. RUclips is limiting comments hence unable to reply with the same.

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад

    Polish ചെയ്യാൻ പറ്റോ?

  • @indianfurniture683
    @indianfurniture683 2 года назад +15

    മരത്തിനു ഒക്കില്ല ഒന്നും
    മരം ചിതൽ വരാതിരിക്കാൻ ഒരുപാട് വഴികൾ ഉണ്ട്‌ ഇപ്പോൾ

    • @indianfurniture683
      @indianfurniture683 2 года назад

      @@sharonoceangroup1951 ഉപ്പോളം വരുമോ ഉപ്പിലിട്ടത്

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад +2

      Experience world of wpc. Easy to work and install

    • @shajahankt2007
      @shajahankt2007 2 года назад

      മരത്തിന്റെയും കുമ്മായതിന്റെയുമൊക്കെ ഒക്കെ കാലം കഴിഞ്ഞു

    • @indianfurniture683
      @indianfurniture683 2 года назад +2

      @@shajahankt2007 ആരാണ് പറഞ്ഞത്
      100 ൽ 15 % ആളുകളെ ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്തൂ
      ക്യാഷ് ഉള്ളവർ മരം തന്നെ വെക്കൂ

    • @jijomathew1419
      @jijomathew1419 2 года назад +5

      മരത്തിന്റെ നല്ല കാതൽ വയറും വെള്ളയും ഇല്ലാതെ പണിതാൽ ചിതലും വരില്ല.കാലങ്ങളോളം നിൽക്കുകയും ചെയ്യും.മൂപ്പില്ലാത്ത മരത്തിലാണ് പ്രശ്നങ്ങൾ വരുന്നത്.കേരളത്തിൽ ഉപയോഗിക്കുന്നതിൽ അധികവും മൂപ്പില്ലാത്ത പൊട്ടു മരങ്ങളാണ്.കച്ചവടക്കാർ ചെറിയ വിലയിൽ കൊടുക്കാൻ ഉപയോഗിക്കുന്നത് ഇത്തരം മൂപ്പിലാത്ത മരങ്ങളാണ്

  • @midhunmanoj606
    @midhunmanoj606 2 года назад

    Marathinekkalum vila

    • @decoartdesign
      @decoartdesign  2 года назад

      Nalla marathinu koodum

    • @NeverGiveUp-qb3sl
      @NeverGiveUp-qb3sl 2 года назад

      You will have more qualities than wood in case of termite, distortion and cost effective

  • @princefootball307
    @princefootball307 Год назад

    Hind me banao videos pagal ho kya pura india dekhta

  • @jensyvinni4965
    @jensyvinni4965 2 года назад +1

    WPC framil wood door fit cheyan pattumo