പിയുഷ് കപൂര്‍ പുലിയാ ട്ടാ.2.30 നോക്കു.വയലിന്‍ tune ഔട്ട് ആയി ഗോവിന്ദ് tune ചെയ്യാന്‍ പോയ സമയം പിയുഷ് ഹാന്‍ഡില്‍ ചെയ്തത് കണ്ടോ? പാട്ട് നല്ല ബോര്‍ ആയിണ്ട്.മുഖസ്തുതി പറയുവാ ന്നു വിചാരിക്കരുത്
പോന്നു അണ്ണന്മാരെ .. സ്നേഹംകൊണ്ട് പറയുവാ ... എല്ലാം ജനങ്ങൾ സഹിക്കും അന്ഗീകരിക്കും കരുതരുത് .മലയാളികളെ കുറിച് എല്ലാവരും പറയുന്ന പോലെ നല്ലത് അംഗീകരിക്കാൻ നമുക്ക് ഇച്ചിരി സമയം എടുക്കും,അംഗീകരിച്ചു കഴിഞ്ഞാൽ ഒരുപാട് സ്നേഹിക്കും. ആ അംഗീകാരവും സ്നേഹവും ഏറ്റുവാങ്ങിയവരാ നിങ്ങൾ എല്ലാവരും,അങ്ങനെയുള്ള നിങ്ങളെ ഞാനടക്കമുള്ള എല്ലാവരും ഒരുപാട് സ്നേഹിക്കും.പക്ഷെ ഇമ്മാതിരി അഭ്യാസങ്ങൾ കാണിച്ചാൽ പൊന്നു തമ്ബുരാനാണേ എല്ലാവരും കൂടെ നിങ്ങളെ പച്ചക്ക് വലിച്ചു കീറും .... ഓരോരോ കോപ്രായങ്ങൾ കാണിച്ചു ഉള്ള പേര് കളയല്ലേ ...
Worst performance ever from thaikudam, what point on that playing like bullet train , and making lots of mistakes from everybody due to playing very fastly loosing the feel also , good thing is its done it in the past , after all they are great
Electrifying performance by piyush kapoor. ....thaikkudam bridge thakarthu. ....
this man piyush kapoor has some much energy
love it
loved the punk rock touch to it
very interesting
I love how he plays the violin like he's possessed, phew :o
and what is this tempo? x 10? XD
I thought the original was pretty fast xD
all of u guys rock😃
Holy crap
oru nalla paattu nashippichu...paadunnavanu thooran muttunnundo ???
endh pandaranade idh.
പിയുഷ് കപൂര്‍ പുലിയാ ട്ടാ.2.30 നോക്കു.വയലിന്‍ tune ഔട്ട് ആയി ഗോവിന്ദ് tune ചെയ്യാന്‍ പോയ സമയം പിയുഷ് ഹാന്‍ഡില്‍ ചെയ്തത് കണ്ടോ? പാട്ട് നല്ല ബോര്‍ ആയിണ്ട്.മുഖസ്തുതി പറയുവാ ന്നു വിചാരിക്കരുത്
പോന്നു അണ്ണന്മാരെ .. സ്നേഹംകൊണ്ട് പറയുവാ ... എല്ലാം ജനങ്ങൾ സഹിക്കും അന്ഗീകരിക്കും കരുതരുത് .മലയാളികളെ കുറിച് എല്ലാവരും പറയുന്ന പോലെ നല്ലത് അംഗീകരിക്കാൻ നമുക്ക് ഇച്ചിരി സമയം എടുക്കും,അംഗീകരിച്ചു കഴിഞ്ഞാൽ ഒരുപാട് സ്നേഹിക്കും. ആ അംഗീകാരവും സ്നേഹവും ഏറ്റുവാങ്ങിയവരാ നിങ്ങൾ എല്ലാവരും,അങ്ങനെയുള്ള നിങ്ങളെ ഞാനടക്കമുള്ള എല്ലാവരും ഒരുപാട് സ്നേഹിക്കും.പക്ഷെ ഇമ്മാതിരി അഭ്യാസങ്ങൾ കാണിച്ചാൽ പൊന്നു തമ്ബുരാനാണേ എല്ലാവരും കൂടെ നിങ്ങളെ പച്ചക്ക് വലിച്ചു കീറും .... ഓരോരോ കോപ്രായങ്ങൾ കാണിച്ചു ഉള്ള പേര് കളയല്ലേ ...
Nonsense misses music by a long shot.. :P
hhooo ... _/\_ _/\_ _/\_ namichu.. ini benda ketta...