ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരം | The isolated Paniya tribe of Wayanad

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 330

  • @sumam612
    @sumam612 Год назад +50

    വളരെ നല്ല presentation. നിഷ്കളങ്കരായ കുട്ടികളെക്കൊണ്ട് പാട്ട് പാടിച്ചതും അവർക്ക് മിഠായിക്ക് പൈസ കൊടുത്തതും ഒക്കെ വളരെ സന്തോഷം നൽകുന്നു. ഇനി പോകുമ്പോൾ അവർക്ക് മിഠായി കൊണ്ടുപോവുക. അതുപോലെ ഉടുപ്പുകളും കൊടുത്താൽ നല്ലതായിരിക്കും( സാധിക്കുമെങ്കിൽ മാത്രം). ♥️♥️

  • @SunilsHut
    @SunilsHut Год назад +15

    പാട്ടിലെ വേദന ഒന്ന് വേറെ തന്നെ... എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം... അവരും ഒരുനാൾ 👍🏼👍🏼👍🏼

  • @harikrishnancpharikrishnan6179
    @harikrishnancpharikrishnan6179 Год назад +137

    ഒരു മടിയും കൂടാതെ പാട്ട് പാടിയ ആ കുട്ടികൾ വേറെ ലെവൽ. ഉയരങ്ങളിൽ എത്തും 👌👌👌

    • @b.bro.stories
      @b.bro.stories  Год назад +2

      Yes❤❤❤❤

    • @sujithmps340
      @sujithmps340 Год назад

      🥰 yess

    • @saudabasheer9110
      @saudabasheer9110 Год назад

      ​@@b.bro.stories ¹¹

    • @gopugopal007
      @gopugopal007 Год назад +2

      അവര് വേറെ ലെവൽ ആണെന്ന് വസ്ത്രവും തൊലിയും കണ്ടാൽ അറിയില്ലേ. നമ്മടെ കുട്ടികളെ പോലെയല്ല..
      ഇനിയും ഉയരത്തിൽ എത്തിക്കണോ? അവരിപ്പോൾ ആ കുന്നിന്റെ ഉയരത്തിലാണ്. അവിടെത്തന്നെ തുടരുന്നതാണ് അവരുടെ ആയുസ്സിന് നല്ലത്.

    • @beenababu632
      @beenababu632 Год назад

      a

  • @yoonasmsk5286
    @yoonasmsk5286 Год назад +28

    എനിക്ക് ഈ വീഡിയോയിൽ ഹൈലൈറ്റ് ആയി തോന്നിയത് ഈ കുഞ്ഞുങ്ങളുടെ പാട്ടാണ്

  • @ambikaodonnell3314
    @ambikaodonnell3314 Год назад +7

    ഈ വീഡിയോ ചെയ്യാന്‍ നിങ്ങളെടുത്ത effort ന് നന്ദി.. ഞാൻ വളർന്നത് ആദിവാസികളായ പണിയരുടേയും കരിമ്പാലരുടേയും കോളനികൾക്കടുത്താണ്. ഈ വീഡിയൊ നിഷ്കളങ്കരായ അവരുടെ ജീവിതവും കഠിനാധ്വാനവും ഒന്നുകൂടി ഓർമ്മപ്പെടുത്തിയത്തി. കുട്ടികളുടെ പാട്ടും നിഷ്കളങ്കതയും ഇഷ്ടമായി. ആ കുട്ടികൾ തിന്നുന്നത് ഒച്ചല്ല അത് വെള്ളത്തിൽ വളരുന്ന ശംഖുപോലുള്ള ഒന്നാണ്.. ചിലതിനെ ഞൗണിക്ക എന്നു പറയും പക്ഷേ അതു വേവിക്കാതെ കഴിക്കുന്നത് കണ്ടിട്ടില്ല. ഏതായാലും നിങ്ങളുടെ ത്യാഗത്തിനു നന്ദി.

  • @sudhia4643
    @sudhia4643 Год назад +27

    ജീവിതത്തിന്റെ. കയ്പ്പും. മധുരവും. അവർക്കൊരുപോലെ......... ആ. കുഞ്ഞുമക്കൾ. എത്ര. മനോഹരമായ്‌ പാടുന്നു. 👌ഇതുപോലുള്ള. വീഡിയോ. ഞങ്ങൾക്ക്. നൽകുന്ന. രണ്ടുപേർക്കും. ഒത്തിരി. നന്ദി. 🙏🙏🙏🙏🙏സ്നേഹാദരങ്ങളോടെ. സുധി. എറണാകുളം.

  • @prasannathomasthomas5920
    @prasannathomasthomas5920 Год назад +12

    ഇന്നാണ് ഞാനിതു കാണുന്നത്. ട്രൈബലിന്റെ വിവരണവും, കാടും, അവരുടെ ജീവിതവും പരിസരവും കാണിച്ചു തന്നതിന് നന്ദി.🙏🙏🙏🌹🌹❤️❤️👍👍👍👌👌👌

  • @SudheeshK-qv4bu
    @SudheeshK-qv4bu 3 месяца назад +2

    നിഷ്കളങ്കമായ ആ കുട്ടികളുടെ പാട്ട് ഒരുപാട് ഇഷ്ടമായി🥰💖

  • @bujairpattambi3806
    @bujairpattambi3806 Год назад +3

    കുട്ടികൾ ഒച്ച് കഴിക്കുന്നതിൽ അത്ഭുതപെടാനൊന്നുമില്ല. വയനാട്ടിലെ
    സുരേഷ് മേപ്പാടിയെകുറിച് കേട്ടിട്ടുണ്ടോ.
    ആനപിണ്ഡം പല്ലി കൂറ പാമ്പ് ചിതൽ.
    അദ്ദേഹം കഴിക്കുന്നത്‌ കണ്ടാൽ ചൈനക്കാർ പോലും തോറ്റു പോകും 😄
    ആ കുഞ്ഞു മക്കളുടെ പാട്ട് പൊളിച്ചു 👌
    കാടിന്റെ മക്കളുടെ ജീവിതം പുറത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് രണ്ട് പേർക്കും ഒരുപാട് നന്നി അറിയിക്കുന്നു 🙏👌👌

  • @lizypaul7423
    @lizypaul7423 Год назад +15

    ഇതായിരിയ്ക്കണം വ്ലോഗ് ഇങ്ങനെ ആകണം സൂപ്പർ ❤❤

  • @nila7860
    @nila7860 Год назад +47

    എനിക്ക് നിങ്ങളുടെ കൂടെ വരാൻ തോന്നുന്നു .ഗ്രാമങ്ങളിലൂടെ ഉള്ള യാത്രകൾ വല്ലാത്ത ഒരു അനുഭവം അല്ലേ🥰

    • @LovelyFlower-jr2ot
      @LovelyFlower-jr2ot 11 месяцев назад

      നമുക്ക് പോവാം...😂😂😂 മതിയോ എനിക്കും പോകണം

  • @sajimonabdulazeez62
    @sajimonabdulazeez62 Год назад +27

    സൂപ്പർ എപ്പിസോഡ്... 👌
    ആ കുഞ്ഞുമക്കളുടെ പാട്ട് ഹൃദയം നിറച്ചു. ഒരുപാട് സന്തോഷം..
    ബി ബ്രോ.. അനിൽ സാർ
    ഒരുപാട്.. ഒരുപാട് ഇഷ്ടം.. 🥰🥰

  • @nishasiju3308
    @nishasiju3308 Год назад +21

    വീഡിയോ വളരെ മനോഹരം ആയിരുന്നു സ്ഥലങ്ങൾ എല്ലാം വളരെ ഭംഗി.... 👍ആ കുഞ്ഞുങ്ങളുടെ പാട്ടാണ് ഏറെ മനോഹരമായത് പാടാൻ പറഞ്ഞ ഉടൻ തന്നെ എല്ലാവരും ഒരുമിച്ചു വളരെ മനോഹരമായി പാടി ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @sreeranjinib6176
    @sreeranjinib6176 Год назад +15

    പണിയർ സമൂഹത്തിനെ പരിചയപെടുത്തിയതിന് നന്ദി Bibin, അടുത്ത ചരിത്രത്തിനായി കാത്തിരിക്കുന്നു

  • @manojpm70
    @manojpm70 Год назад +1

    സൂപ്പർ എപ്പിസോഡ് കുഞ്ഞുമക്കളുടെ പാട്ട് കൊള്ളാം നല്ല സ്ഥലം ഇ എപ്പിസോഡ് വളരെയധികം ഇഷ്‌ടമായി ❤️

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +11

    നിങ്ങളെ രണ്ട് പേരെയും വലിയ ഇഷ്ട്ടമാണ് പാവങ്ങളുടെ അവസ്ഥ യുംകൃഷിയെ പറ്റിയും പ്രകൃതി യെകുറിച്ചുംഉള്ളവീഡിയോജനങ്ങളിൽഎത്തിച്ച്തരുന്നതിന് അഭിനന്ദനങ്ങൾ

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +15

    നിഷ്കളങ്കരായ കുഞ്ഞു മക്കൾ . ആധുനികത എത്താത്തതുകൊണ്ട് കള്ളവും ചതിവും അറിയില്ല . നല്ലത് വരട്ടെ . വീഡിയോ നന്നായിട്ടുണ്ട് .

  • @boban1410
    @boban1410 Год назад +13

    ആ മക്കൾ നന്നായിട്ട് പാടി. പ്രോത്സാഹിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ആ മക്കൾ ഉയരങ്ങളിൽ എത്തും. ഒരു സംശയവും വേണ്ട

  • @sachinsachi8065
    @sachinsachi8065 Год назад +2

    പാട്ട് കേട്ടപ്പോൾ നഞ്ചിഅമ്മയെ ഓർമ വന്നു.. പിള്ളേരുടെ പാട്ട് അടിപൊളി ❤

  • @prasanthr3634
    @prasanthr3634 Год назад +3

    പിള്ളേര് എന്ത് രസായാണ് പാടുന്നത്
    സ്നേഹമുള്ള ആൾക്കാർ
    കുട്ടികളും സ്മാർട്ട്‌ ആണ്
    നല്ല ഭാവിയുണ്ട് അവർക്ക്....

  • @muhasinahamed5933
    @muhasinahamed5933 Год назад +1

    Beautiful song....entha rasam..le..bro ningale vdos always kanum..orupad ishtam...ningalde koode inganeyoke varan agrahich pokunu..prathyekich pravasi aaya nan ellam ithoke kanumbo kothich pokunnu

  • @JeenuJeenasajith
    @JeenuJeenasajith Год назад +1

    Bro വീഡിയോ കണ്ടതിൽ സന്തോഷം
    ഞാനും oru ആദിവാസി ആണ് പണിയ സമുദായം
    Kannur ആണ്
    അവർ കഴിക്കുന്നത്
    പുഴയില കക്ക പോലെ ഒന്നാണ്
    Adu ഉപ്പും മുളകു ഇട്ടു വേവിക്കും 👍
    Video സൂപ്പർ
    Thanks♥️

  • @Ashokworld9592
    @Ashokworld9592 Год назад +10

    ഹായ്...... അനിൽ സർ.. ബിബിൻ ബ്രോ........ നമസ്കാരം..... 🙏💚💙.. ഇന്നത്തെ വീഡിയോ മനോഹരം തന്നെയാ... ഇവരെ സമ്മതിക്കണം.. ഈ കാട്ടിൽ... ജീവിക്കുന്നത്.. അതും കുട്ടികളോടൊപ്പം.....!!👍 പിന്നെയുണ്ടല്ലോ.....! എല്ലാവർക്കും നല്ല ധൈര്യം ഉണ്ടാകും... എന്നുള്ളതാണ് ഇതിന്റെ സവിശേഷത.. ഭയമില്ലാത്ത ജീവിതയാത്ര....! 👍 കുട്ടികൾക്കുള്ള പഠനസൗകര്യം കിട്ടുന്നതും.. അവർക്കു ഭക്ഷഉണ്ടാക്കുന്നതിനുമുള്ള സൗകര്യങ്ങൾ എല്ലാം തന്നെ ഗവണ്മെന്റ് ചെയ്തു കൊടുക്കുന്നു.. എന്നുള്ളതും ഒരു വലിയ കാര്യമാണ്.... നല്ല.. നല്ല വീടുകൾ.. പ്രകൃതിഭംഗിതന്നെ കാണാൻ നല്ല രസമുണ്ട്..ഇവരെ കൂടുതൽ ഇനിയും അറിയാൻ ആഗ്രഹമുണ്ട്.....👍സൂപ്പർ വീഡിയോ.. 👍👍👍👍👍💚💚💙💙💙❤️👍

  • @josephinathomas7499
    @josephinathomas7499 Год назад +1

    എനിക്കു നിങ്ങളെ ഒരുപാടിഷ്ടമാണ് B Bros..💕🙏 എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് നിങ്ങൾ ഈ tribal area യിലൊക്കെ പോകുന്നത്.
    ഇത്തരം ജീവിതങ്ങൾ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണെന്നോർക്കുന്നത്. പക്ഷേ ആ നിഷ്കളങ്കരായ മനുഷ്യർക്ക് സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്നവരേക്കാൾ സമാധാനവും
    ഒരുമയുമുണ്ട്.
    ആ കുട്ടികൾ ഒരു മടിയുമില്ലാതെ പാടിയതിന് കുട്ടികൾക്ക്💃🙏 പാടിച്ചതും sweets മേടിക്കാൻ കാശു കൊടുത്തതും ഒക്കെ നിങ്ങളുടെ നല്ല മനസ്സിനെ സൂചിപ്പിക്കുന്നു.
    വയനാട് ഒക്കെ കാണാൻ ഒത്തിരി ആഗ്രഹമുള്ള എനിക്കീ വീഡിയോ ഒത്തിരി Precious ആയ ഒന്നാണ്.
    ഞാൻ നിങ്ങളുടെയീ വീഡിയോസ് കാണാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.
    ഒരുപാടൊരുപാടു നന്ദി... അതിലേറെ സ്നേഹം B.Bros...💕💕🙏🙏🙏🙏🙏🙏
    സമയം കിട്ടുന്നതു പോലെ അടുത്തതും കാണുന്നതാണ്.

  • @robythomas3645
    @robythomas3645 Год назад +5

    പാട്ട് സൂപ്പർ മക്കളെ...,.. ❤❤❤gbu B Brosr👍👍😊

  • @princedigitalbusiness2731
    @princedigitalbusiness2731 Год назад +3

    ഇവരുടെ ഒക്കെ ജീവിതം കാണുമ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്യുന്നു എങ്ങനെ എനിക്ക് അറിയില്ല എങ്കിലും ആ കുഞ്ഞുങ്ങൾക്ക് ചെറിയ സഹായങ്ങൾ ചെയ്യാൻ സാധിച്ചത് വളരെ അഭിമാനകരമാണ് ഒരു ചാരിറ്റി അഭ്യർത്ഥിച്ചാരുന്നേൽ അവർക്ക് വേണ്ടുന്ന ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും ബുദ്ധിമുട്ട് വരാതെ കുറച്ചൂടെ സന്തോഷം സംതൃപ്തിയും നല്കുമായിരുന്നു ട്ടൊ ഇങ്ങനെ പോകുമ്പോൾ ഈ ആശയം ശ്രദ്ധിക്കും എന്ന് കരുതുന്നു 🙏

  • @jikkiva9005
    @jikkiva9005 Год назад +1

    മിടുക്കരായ കുട്ടികൾ. നന്നായി പാടുന്നുണ്ട്.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @raveendranravi1315
    @raveendranravi1315 Год назад +1

    B. Bro, Anil sir.
    നല്ല വീഡിയോ.
    കുട്ടികളുടെ പാട്ട് നന്നായി ട്ടുണ്ട്.

  • @lizypaul7423
    @lizypaul7423 Год назад +8

    മക്കളുടെ പാട്ടു എത്ര മനോഹരം ❤❤❤❤❤❤❤❤❤❤❤

  • @simlyc1891
    @simlyc1891 Год назад +2

    കുട്ടികളുടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു 🙏

  • @ranjithmenon8625
    @ranjithmenon8625 Год назад +6

    Hi bros namaskaram , വളരെ നല്ല vlog, രണ്ടാൾക്കും എന്റെ ബിഗ് ഹായ് , good night ബിബിൻ

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 месяца назад

    അവരുടെ ഭാഷയിൽ ഉള്ള പാട്ട് ❤❤❤ great

  • @mohanputhanpurackal-rd5tr
    @mohanputhanpurackal-rd5tr Год назад +5

    നല്ല രസമുള്ള പാട്ട് 👌👌👌

  • @invisible_5104
    @invisible_5104 Год назад +9

    25 വർഷം മുൻപ് എന്റെ വീടും ഇങ്ങനെ ആയിരുന്നു

  • @sujivinuvinu2821
    @sujivinuvinu2821 Год назад +2

    ബ്രോന്റ വീഡിയോ കാണാൻ വേറെ ലെവലാണ് ❤️❤️❣️❣️👌👌👍👍🌹🌹

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +1

    നിങ്ങളുടെ വിഡിയോസിന് addict ആയി ഇപ്പോൾ ഞാൻ 🥰സബ് ചെയ്തു 👍🏻👌🏻👌🏻👌🏻

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇഷ്ടപ്പെട്ടു

  • @PeterMDavid
    @PeterMDavid Год назад +5

    ഞവണിങ്ങ അത് ഒച്ചിനെപോലെ ഇരിക്കുമെങ്കിലും ഒച്ചല്ല അത് കുളത്തിലും തൊട്ടിലും ഒക്കെ കാണാം പ്രത്യേകിച്ചും മഴക്കാലത്ത് കക്ക പോലെ കറി വെക്കാം പഴമക്കാർ ഇത് കഴിച്ചിരുന്നു. ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ട്‌. ആസ്സാം/ബംഗാൾ അവരുടെ ഇഷ്ട്ട ഭക്ഷണം 👍❤👌👌👌👌👌

    • @SahadevanUSA
      @SahadevanUSA Год назад

      Thanks for the useful info on ഞവണിങ്ങാ

  • @jaysreesheppy5485
    @jaysreesheppy5485 Год назад +1

    കുഞ്ഞു മക്കളുടെ പാട്ട് അടിപൊളി❤❤❤❤❤

  • @sallycasido655
    @sallycasido655 Год назад

    Good job b.bro im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @ajithakumaritk1724
    @ajithakumaritk1724 Год назад +2

    നല്ല താളത്തിലുള്ള പാട്ട്😊🎉

  • @rajcherian6390
    @rajcherian6390 9 месяцев назад

    Thanks a lot for this Video. I never knew people were living in this situation there. i have subscribed as your videos are unique. i left India in 1971 and now a bit old to go and see these places. but through your videos i could see it. may be one day if i visit my home country i may go here.

  • @sankar353
    @sankar353 Год назад +1

    Super ! So innocent children. How hard it is to get into that place. Both of you are very adventurous and thank you so much for the video

  • @satheeshsadasivan8075
    @satheeshsadasivan8075 Год назад +11

    പാവം കുട്ടികൾ !ശ്രുതി തെറ്റാതെ പാടാൻ ഉള്ള കഴിവുണ്ട് കുട്ടികൾക്ക്

  • @anukarthi3399
    @anukarthi3399 Год назад +11

    ഹായ് ബി ബ്രോ വീഡിയോ എന്താ താമസിക്കുന്നത് കാണാതിരിക്കുമ്പോൾ ഒരു വിഷമം😔 കണ്ടപ്പോൾ സന്തോഷം 😜🥰

  • @shajiksa9222
    @shajiksa9222 Год назад +6

    വളരെ മനോഹരം... 🌹🌹🌹

  • @ajithbinutvm
    @ajithbinutvm Год назад +6

    So sweet. Almost untouched by the new technologies

  • @sudeeshdivakaran6217
    @sudeeshdivakaran6217 Год назад +4

    Kuttikalude song superb ❤❤

  • @sibithram1983
    @sibithram1983 Год назад +4

    സൂപ്പർ വീഡിയോ ബ്രോ.. ❤️

  • @justinjoseph9225
    @justinjoseph9225 Год назад

    ചെറിയ രീതി, വലിയ രീതി, നല്ല രീതി..!!എന്താ ഭാഷ? എന്തായാലും വീഡിയോ സൂപ്പറാണ്. ഇനിയും നല്ല രീതിയിൽ .. അല്ല വലിയ രീതിയിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ!

  • @yes6vlogs626
    @yes6vlogs626 Год назад +6

    മക്കളുടെ പാട്ട് സൂപ്പറായിട്ടുണ്ട് ...👍👍

  • @krishnakumar1666
    @krishnakumar1666 Год назад +2

    Brother i loved your videos excellent presentation, wish you to travel with you once i am in kerala lots of love from Hungury

  • @manuwork
    @manuwork Год назад +1

    meppadi travel vlog koodi ulpeduthanam

  • @Madhavimurals
    @Madhavimurals Год назад +6

    ❤❤ആഹാ....നാട്ട്...നാട്ട്....🎉🎉🎉🎉🎉

  • @vanajaclt8744
    @vanajaclt8744 Год назад +8

    അമ്പത് കൊല്ല൦ പുറകോട്ട് പോയാൽ ഇവരുടെ ജീവിത൦ ഓർത്തു നോക്കു.വയനാട്ടിലെ എൻറെ ബാല്ല്യ൦ മറക്കാനാവില്ല.ഒച്ചല്ല.ഞവുഞി എന്ന് പറയു൦.

  • @ahammedmubin1891
    @ahammedmubin1891 Год назад

    4-5 മാസമായി ബി ബ്രൊയുടെ views കാണുമ്പം വളരെ സന്തോഷം ...

  • @nikhilnikhi1479
    @nikhilnikhi1479 Год назад +2

    കുഞ്ഞു മക്കളെ സൗണ്ട് 👌നഞ്ചി യമ്മ യുടെ പാട്ട് പോലെ ഈ വേറെറ്റി പാട്ടും അറിയ പ്പെടട്ടെ 👍song 🤝👏👏👏👏👏👏

  • @JohnDoe-qp5sj
    @JohnDoe-qp5sj Год назад +6

    Thanks to their isolation they are living their life peacefully.

    • @gopugopal007
      @gopugopal007 Год назад +1

      Are you happy to see fellow human beings live like this after 75 years of independence? Hope you are someone who romanticize poverty, under education, unemployment and malnutrition.

  • @nisarnizu8555
    @nisarnizu8555 Год назад +3

    Nice വീഡിയോ ബ്രോ ❤

  • @ssrnair1761
    @ssrnair1761 Год назад +6

    Bro... സുഖമാണോ? വയനാട്ടിലെ യാത്ര സുഖമാണോ?1982മുതൽ 2വർഷം ഞാൻ വയനാട്ടിൽ ജോലി ചെയ്തു. എന്നാൽ അന്നൊന്നും ഈ മനോഹരമായ സ്ഥലം കണ്ട് രസിച്ചില്ല. അന്ന് കുറച്ചുകൂടി കാട്ടു പ്രദേശമായിരുന്നു

    • @b.bro.stories
      @b.bro.stories  Год назад

      സുഖമാണ്..❤❤❤❤👍👍👍

  • @Jay-ns2ts
    @Jay-ns2ts Год назад +6

    നല്ല മിടുക്കി കുട്ടികൾ 🥰... പിന്നെ സഹോ അത് കുന്നികുരുവല്ലേ... അത് കാണാൻ എന്തു ഭംഗിയാണല്ലേ...

  • @nishathankachan6924
    @nishathankachan6924 Год назад +2

    Super ❤💞💕💝♥️♥️💓💓❣️🥰💖💗💖💖🙏🙏💗🥰🥰❣️❣️💓♥️💝💞💕🙏🙏😭😭

  • @ravindranparakkat3922
    @ravindranparakkat3922 Год назад +1

    അടിപൊളി വീഡിയോ 🌹👌🤝

  • @bijununni1
    @bijununni1 Год назад +2

    ദേ B Bro ഷൂസ് ഇട്ടിരിക്കുന്നു😮പുതിയ കാഴ്ച❤

  • @Meandmyworldbysara
    @Meandmyworldbysara Год назад

    B BRO മനോഹരമായ വീഡിയോ ❤️🥰🥰

  • @Stella-t1e
    @Stella-t1e 4 месяца назад +1

    Nice song

  • @ShinySasi-ih1ov
    @ShinySasi-ih1ov 4 месяца назад

    Super pattu ♥️♥️♥️♥️♥️♥️

  • @alibapputty5393
    @alibapputty5393 Год назад +1

    Hi b bro
    Anil sir
    Good episode
    🎉🎉🎉

  • @nevinfrancis9877
    @nevinfrancis9877 Год назад +2

    Nice video and good information

  • @sajeshpksanju1880
    @sajeshpksanju1880 Год назад

    നല്ല രസമുള്ള പാട്ട്

  • @kcm4554
    @kcm4554 Год назад +1

    Most beautiful information of Kerala's tribe people .Very beautiful vedios vlog. But dear most friends also do a little bit favour by translating in english so that all can understand including your beautiful language. Thanks dear most friends ❤🎉

    • @kcm4554
      @kcm4554 Год назад

      So nice of your goodness dear most friends.....thanks so much &please keep notice of my little request. ❤️ 🙏💐🌹💗

  • @georgevarghesekulathumkal
    @georgevarghesekulathumkal Год назад +1

    Bibin are you in Punjab with Ashraf or in Kerala ? Good video.

  • @vijaypaul7881
    @vijaypaul7881 Год назад +1

    Thanks you both...

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 месяца назад

    എനിക്കും ഈ സ്ഥാലം കാണാൻ കൊതി

  • @priyeshmenon3513
    @priyeshmenon3513 Год назад +1

    Anil sir cash koduth chocolate vaangikan paranjapo aa kunj makkalde santhosham aa kannil kaanam…Hatsoff

  • @sonujacob7432
    @sonujacob7432 Год назад +1

    Nice വർക്ക്‌ b ബ്രോസ്

  • @shahidnelleryshahid4979
    @shahidnelleryshahid4979 2 месяца назад

    കുട്ടികൾ പൊളിച്ചു ❤❤

  • @BasheerArakkal-w2e
    @BasheerArakkal-w2e 5 месяцев назад +1

    നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🙏

  • @drajeshwari238
    @drajeshwari238 Год назад

    Plse use title name in english becz we don't know language

  • @SureshCB-hs8rt
    @SureshCB-hs8rt 5 месяцев назад

    95 കാലഘട്ടത്തിൽ ഞാനും കുറെ ഇതുപോലുള്ള വീട്ടിൽ കിടന്നിട്ടുണ്ട്

  • @saranniasran6641
    @saranniasran6641 Год назад

    നല്ല അവതരണം... ട്ടൊ...

  • @sufiyabeevi6145
    @sufiyabeevi6145 9 месяцев назад +1

    Nammalekond patuna help cheyuka

  • @abdulshukoor1920
    @abdulshukoor1920 Год назад +3

    Bro ഒരു സംശയം നിങ്ങൾ 2 പേരും ഒരുമിച്ചു നടക്കുമ്പോൾ ക്യാമറ ആരാണ് പിടിക്കുന്നത്

  • @abhiframes
    @abhiframes Год назад +5

    Giving Biscuits chocolates,to children would be better, very informative video regarding tribal communities

  • @rejisebastian9168
    @rejisebastian9168 Год назад +17

    അത് ഒച്ചല്ല ഞവണിങ്ങ എന്നൊരു സാധനമാണ് ഇത് തോട്ടിലും, പുഴയിലുമായി കാണപ്പെടുന്നു.

    • @sajithkannur7739
      @sajithkannur7739 Год назад +1

      Correct,, oru medicine anennu parayunnu👈👈👍🏻

  • @jjslg
    @jjslg Год назад +1

    Informative and good video

  • @izrus_world3770
    @izrus_world3770 Год назад +1

    അമ്മച്ചിയുടെ കമ്മൽ 👌👌

  • @sreep6530
    @sreep6530 Год назад

    Pls focus on audio quality.

  • @aruntm2291
    @aruntm2291 Год назад

    ഒരുപാട് നല്ല വീഡിയോ ❤️❤️

  • @Nandakumar_ck
    @Nandakumar_ck 5 месяцев назад +1

    ഇവരെപുറ०ലോകത്തിന് കാണിച്ചതരുന്നതുതന്നെ വളരെ വളരെനല്ലകാര്യ० കൊടു०കാറ്റിലു०,പേമാരിയിലു०, കുട്ടികളെയു०വച്ച് വന്യമൃഗങ്ങളുള്ള ആകൊടു०കാട്ടിൽ അവർകഴിഞ്ഞുകൂടുന്നഅവസ്ഥ ചിന്തിച്ചുനോക്കൂ , കൂടെ വേണ്ട ഭക്ഷണ० കൂടിഇല്ലാതെവരുമ്പോഴുള്ളഅവസ്ഥ ഉണ്ടെങ്കിൽ

  • @ShrutiLakshmi.
    @ShrutiLakshmi. Год назад

    ആ cash കൊടുത്തപ്പോൾ പിള്ളേരുടെ മുഖത്തെ സന്തോഷം 🥰🥰

  • @rajappanmk5807
    @rajappanmk5807 Год назад +2

    Super video

  • @chandrank2918
    @chandrank2918 Год назад +1

    Good program

  • @aswathysush2187
    @aswathysush2187 Год назад +1

    . ഹായ് ബ്രോ വയനാട് കാരിയായ ഞാൻ ഇതറിയാതെ

  • @royjoy6168
    @royjoy6168 Год назад +1

    Good episode 👍

  • @parappanhouse
    @parappanhouse 10 месяцев назад

    15:46 👌👌👌

  • @albinthomas8838
    @albinthomas8838 Год назад +2

    കാടിന്റെ മക്കളുടെ നിഷ്കളങ്ക അവരുടെ ജീവിതം വും

  • @raseenayousaf6437
    @raseenayousaf6437 Год назад +1

    Manasinoru sandosham ethokkey kanumbol❤❤

  • @regikbaby9956
    @regikbaby9956 Год назад +7

    Do appreciate your effort of finding places.
    👏👏

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Год назад +5

    ചുമരിൽ താജ് മഹൽ❤❤❤ അവർ ഹാപ്പിയാണ്