Enjoy your favorite Songs through Revathi | രേവതി രാഗ സൗന്ദര്യം|Ratheesh Kumar Pallavi

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Enjoy your favorite Songs through Revathi | രേവതി ​രാഗ സൗന്ദര്യം|Ratheesh Kumar Pallavi
    ***********************************************************************************************
    Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
    email 👉 pallavimusicdance@gmail.com
    Whatsapp 👉 +91 9526014776
    ***********************************************************************************************
    If you like the video, please like, share, and subscribe to the channel.
    ============================================================================
    Subscribe to the channel 👉 / @pallavimusicsdance
    Follow me on Instagram 👉 www.instagram....
    Follow me on Facebook 👉 / ratheesh.kumar.official
    Website 👉www.pallavischoolofarts.com
    ==========================================================================
    #pallavimusics #ratheeshpallavi #pallavidance #revathi

Комментарии • 92

  • @anokhautomation4453
    @anokhautomation4453 11 месяцев назад +5

    മഹാ ദേവ ശിവ ശംഭോ
    ശ്രീ മാരകോടി സുന്ദരപ്രഭോ
    One of my favourite keerthanam 🙏🙏🙏

  • @moneybose2562
    @moneybose2562 Месяц назад +2

    വളരെ നന്നായി എന്ന് പറയേണ്ട തി ല്ല ല്ലോ 🙏🙏

  • @ponnank5100
    @ponnank5100 9 месяцев назад +3

    എത്ര നന്നായി പാടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻👍👌🏻

  • @ravinathvv4997
    @ravinathvv4997 8 месяцев назад +2

    ശ്രീ ലതികകൾ..... സുഖമോ ദേവി... ചിരിയോ ചിരി അല്ല

  • @hmganapathibhat7899
    @hmganapathibhat7899 Год назад +3

    भवान् मूलगायकात् अपि मधुरतरं गायति!
    (You sing sweeter than even the original singers)

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 месяца назад +2

    U r a gr8 singer, Ratheesh. Wonder y malayalam film industry ddnt use ur excellent voice, wide range and knowledge

  • @premkumar-he8lx
    @premkumar-he8lx 2 года назад +12

    ഹാർമോണിയത്തിൽ വായിച്ചു പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് ഗുണകരമാകുന്ന രീതിയിൽ കീർത്തനങ്ങളുടെ സ്വരങ്ങളും വിശദീകരിച്ച് എപ്പിസോഡ് ചെയ്യാമോ?

  • @tskktskk4312
    @tskktskk4312 Год назад +2

    I can understand Rag Revathy. Iam tamil 76.Up course I enjoy the versions and geedhams. Very good.

  • @sankarannamboodiri6745
    @sankarannamboodiri6745 Год назад +1

    ഒരു ശുദ്ധരിഷ ഭ പ്രയോഗം കൊണ്ടു മാത്രം മദ്ധ്യമാവതി രാഗവുമായി വളരെ ഏറെ വ്യത്യാസം ധ്വനിപ്പിക്കുന്ന രാഗം - രേവതി

  • @bhagyalekshmysaraswathy2807
    @bhagyalekshmysaraswathy2807 Год назад +3

    Yeli manave by Purandara dasa is in this raga

  • @medhasiva7996
    @medhasiva7996 3 года назад +4

    തീർച്ചയായും
    ഹൃദയം നിറഞ്ഞ് ആസ്വദിച്ചു
    സ്നേഹം നിറഞ്ഞ നന്ദി Sir

  • @sunila.s6766
    @sunila.s6766 Год назад +2

    Excellent presentation

  • @suryafertilizers8350
    @suryafertilizers8350 6 месяцев назад +1

    വിജനതീരമേ കണ്ടുവോ വിരഹിണിയയൊരു ഗായികയെ is it ചരുകേശി

  • @mazhamazh4367
    @mazhamazh4367 3 месяца назад +2

    സ്വാമിയേ ശരണം. അയ്യപ്പ ശരണം. ശ്രിത കോടികൾ...

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 11 месяцев назад +2

    Very nice thanks

  • @remanimohan4768
    @remanimohan4768 2 года назад +2

    Ellavarum eshtappedunna raagaanu, thanks

  • @vijayaramachandran2872
    @vijayaramachandran2872 Год назад +3

    Very clear explanation, neat singing, good voice overall a complete package.

  • @JosephChackoelap
    @JosephChackoelap 11 месяцев назад +2

    Good - very interesting .❤

  • @sreelakshmisreenivasan4069
    @sreelakshmisreenivasan4069 3 года назад +4

    Great Sir

  • @manjuchandran8314
    @manjuchandran8314 3 года назад +3

    ദൈവീകം... Nothing more to say

  • @ShajiK-g9f
    @ShajiK-g9f 8 месяцев назад +1

    മനോഹരം❤

  • @santhinair1875
    @santhinair1875 11 месяцев назад +2

    Excellent!!! 🙏👏👌

  • @abilashbthampi9607
    @abilashbthampi9607 3 года назад +2

    മനസ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aksajoshy4035
    @aksajoshy4035 2 года назад +4

    Don't miss it shanker Jaikishans song ....naa koi umangth hai na koi tarang. Revathi magic 👌

    • @vijayakumarr3845
      @vijayakumarr3845 Год назад

      this song is by RD Burman isn't it? Kati Patang?

  • @ajupm293
    @ajupm293 10 месяцев назад +1

    സുഖമോ ദേവീ- ശ്രീലതികകൾ

  • @sudhiaranmula
    @sudhiaranmula 10 месяцев назад +2

  • @manjunathn6775
    @manjunathn6775 3 года назад +2

    ഏറെ ഹൃദ്യമായ ആലാപനം

  • @srininarayanan358
    @srininarayanan358 Год назад +2

    Also M S Subbalakshmi amma's Ayyappan song ....saranam ayyappa swamy saranam ayyappa.....

  • @prajeeshchristian9544
    @prajeeshchristian9544 3 года назад +2

    Sir, nalla gayakan aanu, nalla guru aanu

  • @deshk9006
    @deshk9006 2 года назад +3

    Super presentation aanu. Njan epozhum depend cheyunna channel anu Ratheeshinte.

  • @lawranceselvaraj5244
    @lawranceselvaraj5244 Год назад +2

    Very good ❤🙏

  • @chandrasekarr9041
    @chandrasekarr9041 2 года назад +3

    RITISH 👍👍🙏👍👍. UR VOICE IS MELODIOUS RENDITION IS SUPERB EXPLANATION V V SIMPLE TO UNDERSTAND ABOUT THE RAGHA REVATHI FULLY. V PLEASANT EPISODE IN SHORT.

  • @girijaV-d1i
    @girijaV-d1i 10 месяцев назад +2

    🙏

  • @arunkumargopal3053
    @arunkumargopal3053 Год назад +2

    Great sound... Sir

  • @shylajakrishnakumar8668
    @shylajakrishnakumar8668 11 месяцев назад +2

    👌👌🙏🙏🙏🙏

  • @Sreedevi_KV
    @Sreedevi_KV 3 года назад +3

    Good teaching and easy to understand .

  • @ramachandrant.n7757
    @ramachandrant.n7757 2 года назад +3

    Good explanation, and good rendition. Nice sound.Liked very much .Thanks a lot.

  • @girijagopal3564
    @girijagopal3564 2 года назад +1

    Hey krishnaa ghanasyama mohana krishnaa

  • @gopakumarviswambharanpilla6216
    @gopakumarviswambharanpilla6216 Год назад +1

    മനോഹരം..

  • @santhoshkumar-pn7tw
    @santhoshkumar-pn7tw 11 месяцев назад +1

    Very good presentation & very informative dear brother... ❤❤

  • @AnoopKumar-yx6oe
    @AnoopKumar-yx6oe 3 года назад +2

    Great. You voice amaizing

  • @jayasreep6872
    @jayasreep6872 Год назад +1

    Excellent

  • @vijayasubramanian9112
    @vijayasubramanian9112 Год назад +1

    നല്ല വിവരണം 🌹

  • @kjfarms4684
    @kjfarms4684 6 месяцев назад +1

    Chandra kiranathin chandanamunnum

  • @AnoopKumar-yx6oe
    @AnoopKumar-yx6oe 3 года назад +2

    Devotional ....👍👌👌 Super

  • @srininarayanan358
    @srininarayanan358 Год назад +2

    Many thanks for the video. Thoroughly enjoyed. One marathi ganesha song also composed in the same raga.....Omkara Swaroopa...by suresh wadkar

  • @p.venugopalannair5064
    @p.venugopalannair5064 3 года назад +2

    Best explanation and demonstration. Thank you sir.

  • @beenaanand8267
    @beenaanand8267 2 месяца назад +2

    👏👏👌👌👍

  • @moneybose2562
    @moneybose2562 Месяц назад +2

    18:12

  • @tinkugeorge2425
    @tinkugeorge2425 3 года назад +2

    Thank you for including western notes also.

  • @simsons4232
    @simsons4232 Год назад +1

    Boopalam ragam vennam

  • @Justin2cu
    @Justin2cu 4 месяца назад +1

    Sir, please tell me what is the ragam of "Krishn Diwani" sung by KJ yesudas ji

  • @veenaprakash8704
    @veenaprakash8704 2 года назад +1

    Thank u sir

  • @subhashkarikkulam7619
    @subhashkarikkulam7619 3 года назад +1

    Very good. Thanks....

  • @jojikaithakkatt8555
    @jojikaithakkatt8555 3 года назад +1

    Great sir.... Thank you

  • @remanimohan4768
    @remanimohan4768 2 года назад +1

    Excellent performance

  • @udayakumarudayan2684
    @udayakumarudayan2684 Год назад +1

    🌹❤🙏👍👌

  • @nazarellathel5836
    @nazarellathel5836 3 года назад +1

    Great 👌👍

  • @veenamani5605
    @veenamani5605 Год назад +1

    🙏🌹

  • @manjuchandran8314
    @manjuchandran8314 3 года назад +1

    👌🙏🙏🙏👍

  • @roseannie1822
    @roseannie1822 Год назад +2

    സർ, എന്റെ മകൻ ഇപ്പോൾ രണ്ട് വയസ് കഴിഞ്ഞു. കുറച്ചു വാക്കുകൾ മാത്രം പറയും. പക്ഷെ അവനു 10 മാസം ഉള്ളപ്പോൾ മുതൽ ക്ലാസിക്കൽ മ്യൂസിക് ഇഷ്ടത്തോടെ കേൾക്കും. ഇപ്പോൾ ഫിലിം സോങ് ആണ് കേള്ക്കുന്നെ. ഒരു പാരമ്പര്യവും മ്യൂസിക് എൽ ഞങ്ങൾക്കഇല്ല. ഇതൊക്കെ ഒരു സാധാരണ ആണോ അതോ മ്യൂസിക് വാസന കിട്ടിയിട്ടുണ്ടോ. Reply തരുമോ plz...

    • @roseannie1822
      @roseannie1822 Год назад +1

      നന്ദി സാർ...

    • @sankarannamboodiri6745
      @sankarannamboodiri6745 Год назад +1

      അവൻ പാടാൻ തുടങ്ങട്ടെ. അല്ലെങ്കിൽ ഏതെങ്കിലും സംഗീത ഉപകരണങ്ങൾ അവന്റെ മുമ്പിൽ വച്ച് തൊടാൻ അവനെ അനുവദിക്കൂക. എന്റെ ഒരനുഭവം പറയട്ടെ. വയലിൽ പഠിപ്പിക്കാൻ ആർഹിച്ച അച്ഛൻ മകനെയും കൂട്ടി മുസിക്കൽ ഷോപ്പിൽ എത്തി വയലിൻ ഓരോന്നു എടുത്തു നോക്കുമ്പോൾ കുട്ടി നേരെ ഓടക്കുഴൽ വച്ച ഒരു കുട്ടയുടെ അടുത്ത് പോയി ഓരോന്നായി എടുത്ത് ഊതി നോക്കുന്നത് കണ്ടു. വയലിൻ ഒഴിവാക്കി ഓടക്കുഴൽ വാങ്ങി പഠിപ്പിക്കാനുള്ള എന്റെ ഉപദേശം കുട്ടിയെ ഒരു നല്ല ഓടക്കുഴൽ വായിക്കുന്നവനാക്കി മാറ്റി.😅

  • @heartbeats6197
    @heartbeats6197 3 года назад +1

    👍👍

  • @GargiKannadi
    @GargiKannadi 3 года назад +1

    🙏👌👍

  • @ambikat2895
    @ambikat2895 2 года назад +1

    🙏🙏🙏👍

  • @udayancv1014
    @udayancv1014 3 года назад +7

    സർ ഈ രാഗത്തിന്റെ "രി " യും "നി" യും ശുദ്ധസ്വരമായി അതായത് സ രി മ പ നി സ അതായത് ചതുശ്രുതി ഋഷഭവും കാകളി നിഷാദവും ) എല്ലാം
    ശുദ്ധസ്വരങ്ങൾ (ശങ്കരാഭരണത്തിന്റെ സ്വരങ്ങൾ ..) ആക്കിയാൽ ഏത് രാഗമാണ് കിട്ടുന്നത് .. ആ രാഗത്തിന്റെ പേര് റഞ്ഞ് തരാമോ സാർ ..?

    • @udayancv1014
      @udayancv1014 2 года назад +1

      @@PallaviMusicsDance 🙏🙏🤝 താങ്ക്യൂ സാർ .... 🙏

    • @udayancv1014
      @udayancv1014 2 года назад +2

      ഇതിൽ പാട്ടുകളുണ്ടോ സർ ....?

    • @raavan71
      @raavan71 2 года назад +2

      @@udayancv1014 film songs illa.

  • @mayadavi711
    @mayadavi711 Год назад +1

    രേവതി രാഗത്തിൽ ജെംമ്പ ഒന്ന് പാടാമോ

  • @createwithmejay230
    @createwithmejay230 2 года назад +2

    vinghalala, daiveekatha ennu para

  • @rajagopalanmp5419
    @rajagopalanmp5419 6 месяцев назад +1

    സാർ ഇതു് ശ്രുതിഭേതം ചെയ്താൽ വൃന്ദാവനം ആകുമല്ലോ

  • @angadraj7229
    @angadraj7229 3 года назад +2

    can you explain the difference between krithi and keerthana

  • @strings8643
    @strings8643 Год назад +1

    നീയുറങ്ങിയോ നിലാവേ.. രേവതി ആണോ?

  • @sulochanammak6346
    @sulochanammak6346 3 года назад +1

    jaunpuri. maad. ragam. songs. parayamoe.

  • @sasic9571
    @sasic9571 3 года назад +1

    രാഗം ആലാപ് വിത്ത് സ്വരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടൊരു വീഡിയോ ചെയ്യാമോ?

  • @naiksad3091
    @naiksad3091 2 года назад +3

    chiriyo chiri sree lathikakal ????????????????

  • @sreekuttyranjith44
    @sreekuttyranjith44 Год назад +1

    ശ്രീ ലതികൾ???

  • @rejijoseph9361
    @rejijoseph9361 10 месяцев назад +1

  • @naliniramachandran6566
    @naliniramachandran6566 Год назад +1

    Excellent

  • @unnikrishnanvk3340
    @unnikrishnanvk3340 2 года назад +1

    🙏

  • @saritharajesh7938
    @saritharajesh7938 3 года назад +2

    🙏🙏🙏

    • @seemapradeep4723
      @seemapradeep4723 3 года назад +1

      ചിരിയോ ചിരിയിൽ ഉള്ളതാണോ ... ശ്രീ ലതിക ക ൾ എന്ന ഗാനം ?

    • @priyavenugopal8681
      @priyavenugopal8681 2 года назад +2

      @@seemapradeep4723 സുഖമോ ദേവി ആണ് ഫിലിം

  • @remanimohan4768
    @remanimohan4768 2 года назад +1

    Excellent

  • @lathachandrasekharan5426
    @lathachandrasekharan5426 Год назад +1

    Super

  • @rejithar2310
    @rejithar2310 3 года назад +1

    🙏🙏🙏

  • @sheemattyvellur9541
    @sheemattyvellur9541 3 года назад +1

    🙏