സർ അങ്ങയുടെ ചാനൽ ഇന്നാണ് കാണുന്നത്. രാഗ പരിചയം എന്ന ഈ പരിപാടി എന്നെപോലെയുള്ള ചെറിയ ഗായകർക്ക് ഒരുപാട് ഗുണം ചെയ്യും. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. സാറിനെ കൂടുതൽ പരിചയപെടണമെന്ന് ആഗ്രഹമുണ്ട്. 🙏
ആചാര്യ അങ്ങയുടെ നക്ഷത്രം ആണെന്നറിഞ്ഞതിൽ അതിയായ സന്തോഷം ഏത് രാഗവും അങ്ങേക്ക് പ്രിയം തന്നെ എത്ര ഗാന മജ്ഞരികൾ ആണ് ഞങ്ങൾക്ക് വേണ്ടി അങ്ങ് സൃഷ്ടിച്ചത് ഏത് രാഗമെടുത്താലും ആ രാഗത്തിന്റെ മർമ മറിഞ്ഞ് മധുരമായി ഗാനങ്ങൾ ചമച്ചു. ഞങ്ങൾക് നൽകുമ്പോൾ ലോകമലയാളികളുടെ പുണ്യം എന്നല്ലാതെന്തു പറയാൻ
രാഗ വിസ്താരം തുടങ്ങിയപ്പോൾ തന്നെ ശ്രീ ലതികചകൾ ആണ് എന്റെ മനസ്സിലോടിയത്. പിന്നെ സുനി അത് അതെ രാഗമാണെന്ന് പറഞ്ഞപ്പോൾ തീർച്ചയായി. കുട ജാ ധ്രി യിൽ , ആനന്ദം എല്ലാം ഒന്നിനൊന്നു മെച്ചമായ ഗാനങ്ങൾ തന്നെ യാണല്ലോ. മകര സംക്രമ യും മനോഹരം തന്നെ. ഇത്രയും ലളിതമായും ഗഹനമായും സുനി രാഗ പരിചയം തരുന്ന സുനിയ്ക്ക് ഒരായിരം കൂപ്പു കൈ.
ഭക്തിരസം തുളുമ്പുന്ന രേവതി രാഗത്തെ ഇത്രയും വിശദമായി അടുത്തറിയാൻ കഴിഞ്ഞു പല ഭക്തിഗാനങ്ങളും രേവതി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത് എന്ന് അറിയാൻ കഴിഞ്ഞു എപ്പിസോഡ് അതി മനോഹരമായ അവതരണം അഭിനന്ദനങ്ങൾ👌👌👌👏👏👏👏
ഭക്തിരസം തുളുമ്പുന്ന രേവതി രാഗത്തെക്കുറിച്ചും സുന്ദരങ്ങളായ ഗാനങ്ങളെക്കുറിച്ചും അറിയാൻ കഴിഞ്ഞു.🙏 ഭക്തിരസവും ശോക രസവും തുളുമ്പുന്ന ഗാന പ്രവാഹത്താലുള്ള അതി മനോഹരമായ അവതരണം👌👌👌
സുനിൽ രേവതി രാഗം അതിന്റെ സഞ്ചാരം കീർത്തനം സിനിമ പാട്ടുകൾ കൂടുതലും ഭക്തി രസം തുളുമ്പുന്ന ഗാനങ്ങൾ എനർജി ലെവൽ നിലനിർത്തി വളരെ ആവേശത്തോടു കൂടി അവതർപ്പിച്ചു അഭിനന്ദനങ്ങൾ ആലാപനം നന്നായി 👌👌👌👌
സുനിൽജി...ഭക്തിയും ശോകവും.. നിറഞ്ഞു നിൽക്കുന്ന, രേവതി രാഗത്തിന്റെ സഞ്ചാരവും അതിലുള്ള കീർത്തനങ്ങളെ കുറിച്ചും ഗാനങ്ങളെ കുറിച്ചുമുള്ള,.. അവതരണം വളരെ അറിവു നൽകുന്നതാണ് 🙏🙏🙏🙏🙏
ഭക്തിരസപ്രധാനമായ രേവതി രാഗത്തിന്റെ എല്ലാ ഭാവങ്ങളെ കുറിച്ചും പറഞ്ഞു തന്ന സുനിൽജി ക്കു വലിയ നന്ദി🌹 പ്രീഡിഗ്രിക്കാലത്ത് എന്റെ സുഹൃത്ത് പാടിത്തന്ന മഹാദേവ ശിവശംഭോ എന്ന കീർത്തനം ഇപ്പോൾ മനസ്സിൽ വന്നു അതിനും നന്ദിയും സ്നേഹവും അറിയിക്കുന്നു
ഞാനി ഭജൻ ഇത് വരെ കേട്ടിരുന്നില്ല. സഹോദരതുല്യനായ സുഹൃത്ത് പ്രദീപ് ജി.ടി.എസ്ജി പാടിയ ഈ ഭജൻ അയച്ച് തന്നപ്പഴാണ് കേട്ടത് എന്ത് പറയണമെന്നറിയില്ല. ടി.എസ്.ജി ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യം
നമസ്കാരം സുനിൽ🙏 അതീവ ഹൃദ്യമാണ് രേവതി രാഗം എന്ന് വളരെ ലളിതമായ ശൈലിയിൽ പരിചയപ്പെടുത്തി, അതോടൊപ്പം സിനിമാഗാനങ്ങളും , ഭക്തിഗാനങ്ങളേയും പരിചയപ്പെടുത്തികൊണ്ട് ഈ എപ്പിസോഡും മനോഹരമാക്കി. God bless you.🙏🙏🌷
സർ ഈ രാഗത്തിന്റെ "രി " യും "നി" യും ശുദ്ധസ്വരമായി അതായത് സ രി മ പ നി സ അതായത് ( ചത് ശ്രുതി ഋഷഭവും കാകളി നിഷാദവും ഉപയോഗിച്ച് വായിച്ചാൽ ) എല്ലാം ശുദ്ധസ്വരങ്ങൾ (ശങ്കരാഭരണത്തിന്റെ സ്വരങ്ങൾ ..) ആക്കിയാൽ ഏത് രാഗമാണ് കിട്ടുന്നത് .. ആ രാഗത്തിന്റെ പേര് എന്താവും സാർ ..?
രാഗങ്ങളുടെ അഗാധ തലങ്ങളിലേക്ക് പഠിത്താക്കളെ കൊണ്ടുപോകുന്ന ഈ ക്ലാസുകൾ നൽകുന്ന സുനിൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ 🙏
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രാഗം രേവതി,, ഒരു പ്രത്യേക ഫീൽ ആണ് രേവതി രാഗത്തിൽ ഉള്ള പാട്ടുകൾ, സുനിൽ ഏട്ടന്റെ അവതരണം സൂപ്പർ
‘കാതൽ ഒവിയം’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീത ജാതി മുല്ലൈ നിങ്ങൾ കേൾക്കണം. അതേ സിനിമയിലെ മറ്റൊരു ഗാനം ‘അമ്മ അഴഗെ ഉലഗിൻ ഒഴിയേ,...
സർ അങ്ങയുടെ ചാനൽ ഇന്നാണ് കാണുന്നത്. രാഗ പരിചയം എന്ന ഈ പരിപാടി എന്നെപോലെയുള്ള ചെറിയ ഗായകർക്ക് ഒരുപാട് ഗുണം ചെയ്യും. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. സാറിനെ കൂടുതൽ പരിചയപെടണമെന്ന് ആഗ്രഹമുണ്ട്. 🙏
Ende favourite raagam Ende Nakshathram
🙏🙏🙏നമസ്തേ... അനുഗ്രഹ മാവുന്ന ഈ വാക്കുകൾ ക്ക് എങ്ങനെ നന്ദി പറയണം 🙏🙏🙏. ഒരുപാട് സന്തോഷം തോന്നുന്നു. അതിലേറെ അഭിമാനവും 🙏🙏🙏🙏
ആചാര്യ അങ്ങയുടെ നക്ഷത്രം ആണെന്നറിഞ്ഞതിൽ അതിയായ സന്തോഷം ഏത് രാഗവും അങ്ങേക്ക് പ്രിയം തന്നെ എത്ര ഗാന മജ്ഞരികൾ ആണ് ഞങ്ങൾക്ക് വേണ്ടി അങ്ങ് സൃഷ്ടിച്ചത് ഏത് രാഗമെടുത്താലും ആ രാഗത്തിന്റെ മർമ മറിഞ്ഞ് മധുരമായി ഗാനങ്ങൾ ചമച്ചു. ഞങ്ങൾക് നൽകുമ്പോൾ ലോകമലയാളികളുടെ പുണ്യം എന്നല്ലാതെന്തു പറയാൻ
Bho Shamboo🙏
രാഗ വിസ്താരം തുടങ്ങിയപ്പോൾ തന്നെ ശ്രീ ലതികചകൾ ആണ് എന്റെ മനസ്സിലോടിയത്. പിന്നെ സുനി അത് അതെ രാഗമാണെന്ന് പറഞ്ഞപ്പോൾ തീർച്ചയായി. കുട ജാ ധ്രി യിൽ , ആനന്ദം എല്ലാം ഒന്നിനൊന്നു മെച്ചമായ ഗാനങ്ങൾ തന്നെ യാണല്ലോ. മകര സംക്രമ യും മനോഹരം തന്നെ. ഇത്രയും ലളിതമായും ഗഹനമായും സുനി രാഗ പരിചയം തരുന്ന സുനിയ്ക്ക് ഒരായിരം കൂപ്പു കൈ.
സത്യേട്ടാ ഏട്ടനേ പോലെയുള്ളവരുടെ സ്നേഹവും പ്രോത്സാഹനവും മാത്രമാണ് മുന്നോട്ട് നയിക്കുന്നത്
രേവതി രാഗത്തിന്റ മനോഹരമായ വിശേഷങ്ങൾ പകർന്നു തന്ന സുനിൽ ജി ഒരുപാട് സന്തോഷം
നമസ്കാരം 🙏🙏🙏ഒത്തിരി നന്ദി 🙏🙏🙏🙏
സിന്ധു ചേച്ചീ ഒരു പാട് നന്ദി
Yes... 😁😁👍👍👍❤️❤️
LORD SIVA BLESS YOU
Devasabhathalam pattinte avasanam🙏
ഭക്തിരസം തുളുമ്പുന്ന രേവതി രാഗത്തെ ഇത്രയും വിശദമായി അടുത്തറിയാൻ കഴിഞ്ഞു പല ഭക്തിഗാനങ്ങളും രേവതി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത് എന്ന് അറിയാൻ കഴിഞ്ഞു എപ്പിസോഡ് അതി മനോഹരമായ അവതരണം അഭിനന്ദനങ്ങൾ👌👌👌👏👏👏👏
മുബാറക്ക് ഭായ് ഒരു പാട് നന്ദി സ്നേഹം ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക്
എനിക്ക് ഇഷ്ടപെട്ട രാഗങ്ങളിൽ ഒന്നു ❤️❤️❤️ വളരെ വളരെ നന്നായി വിശദീകരണം 🙏👍
ഒരു പാട് സന്തോഷം ജി 🙏🙏🙏
പവിത്രൻ ജി ഒത്തിരി നന്ദി
മനോഹരം .......sunilbhai
രാമ് ഒത്തിരി സന്തോഷം
Yes... 😁😁👍👍👍❤️❤️
ഭക്തി സ്പന്ദനം എന്ന ആൽബത്തിലെ ദാസേട്ടൻ പാടിയ ഹൃദയത്തിൽ കദനത്താൽ കടയുന്ന പുതു വെണ്ണ എന്ന ഗാനം രേവതി രാഗമല്ലേ.....
ഭക്തിരസം തുളുമ്പുന്ന രേവതി രാഗത്തെക്കുറിച്ചും സുന്ദരങ്ങളായ ഗാനങ്ങളെക്കുറിച്ചും അറിയാൻ കഴിഞ്ഞു.🙏
ഭക്തിരസവും ശോക രസവും തുളുമ്പുന്ന ഗാന പ്രവാഹത്താലുള്ള അതി മനോഹരമായ അവതരണം👌👌👌
ഒത്തിരി നന്ദി രാജേട്ടാ🙏
Wow good....
വളരെ നന്നായി സുനിൽജി.. നമിക്കുന്നു.
സുധീർ ജീ ഏറെ സന്തോഷം
നന്ദി ജി 🙏🙏🙏🙏🙏
A beautiful presentation. Congratulations 👏👏👏🤝
wow
ഗംഭീര അവതരണം 👍👍
രാജീവ് ♥️♥️♥️♥️
രാജീവ്
Sir, മനോഹരം 🌹🌹🌹
അർജുനൻ മാസ്റ്റരുടെ വേറെ രണ്ട് ഗാനം...
മോഹം മുഖപടമണിഞ്ഞു...
പിന്നെ
എഴിലം പാല തണലിൽ,
ഏഴഴകുള്ള രതത്തിൽ...
🙏🏻🙏🏻🙏🏻
Mashe valare nalloru vivaranam mashe
നന്ദി അജിത്ത്
👏👏🙏🙏
Very. Nice
ഏറെ നന്ദി
Sunil sr thanks
അവതരണം അധി ഗം ഭീരം ഒന്നും പറയാനില്ല മാഷേ 👌👌👌
Thanks 🙏
രേവതി രാഗത്തിന്റെ വളരെ മനോഹരമായ വിവരണം സുനിലേട്ടാ. രാഗാവിസ്താരവും മഹാദേവ ശിവശംഭോ എന്ന കീർത്തനവും എല്ലാം ഗംഭീരം 😍👌👌🙏🙏🙏
ഇന്ദുലേഖ വളരെ നന്ദി
ഈ നല്ല കമന്റ് ന് ഒരു പാട് നന്ദി 🙏🙏🙏🙏
Well done👏
Thanks 🙏🙏
നന്ദി
Very nice presentation
ആചാര്യാ ഈ പുണ്യം നിറഞ്ഞ വാക്കുകൾ മാത്രം മതി🙏
NSK.. Great 🙏🙏🙏👌👌👌
രാജീവ്❤️
Yes... 😁😁👍👍👍❤️❤️
സുനിൽ രേവതി രാഗം അതിന്റെ സഞ്ചാരം കീർത്തനം സിനിമ പാട്ടുകൾ കൂടുതലും ഭക്തി രസം തുളുമ്പുന്ന ഗാനങ്ങൾ എനർജി ലെവൽ നിലനിർത്തി വളരെ ആവേശത്തോടു കൂടി അവതർപ്പിച്ചു അഭിനന്ദനങ്ങൾ ആലാപനം നന്നായി 👌👌👌👌
വിജയേട്ടാ സ്നേഹത്തോടെയുള്ള ഈ പ്രോത്സാഹനത്തിന്
ഒത്തിരി നന്ദി🙏
Sunile suppar
മിനി🙏
ഭക്തിരസം തുളുമ്പുന്ന രേവതി രാഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി സുനിൽ ജി.🙏🙏🙏👍👍👍
ജയശങ്കർ ജി ഏറെ സന്തോഷം
NSK ആഹാ രേവതി രാഗം മനോഹരം അവതരണം അതിലേറെ മനോഹരം സൂപ്പർ സൂപ്പർ 👏👏👏👍👍👍🥰🥰👌👌👌👋👋😍😍
സുനി ഏറെ നന്ദി
വളരെ സന്തോഷം.
അഭിനന്ദനങ്ങള്‍
Excellent effort
Sunil sir onnum parayanilla.atra manoharam
Thankyou 🙏
നന്നായിട്ടുണ്ട് ശ്രീ സുനിൽ 👍
Very good 👍
സുനിൽജി...ഭക്തിയും ശോകവും.. നിറഞ്ഞു നിൽക്കുന്ന, രേവതി രാഗത്തിന്റെ സഞ്ചാരവും അതിലുള്ള കീർത്തനങ്ങളെ കുറിച്ചും ഗാനങ്ങളെ കുറിച്ചുമുള്ള,.. അവതരണം വളരെ അറിവു നൽകുന്നതാണ് 🙏🙏🙏🙏🙏
ഇന്ദു. ഈ ആത്മാർത്ഥമായ പ്രോത്സാഹനത്തിന് മുന്നിൽ നമിക്കുന്നു.
Yes... 😁😁👍👍👍❤️❤️
ഓരോ രാഗങ്ങളെകുറിച്ചുള്ള ഈ അറിവ് പകർന്നുതരൽ...🙏🙏🙏🙏
ജെന്നി ചേച്ചീ🙏
രേവതി രാഗത്തെ കുറിച്ചുള്ള എപ്പിസോഡ് നന്നായിരുന്നു
പാട്ടുകളും സൂപ്പർ
👍👍👍
നിഷ ചേച്ചി ഏറെ സന്തോഷം
Yes... 😁😁👍👍👍❤️❤️
ഭക്തിരസപ്രധാനമായ രേവതി രാഗത്തിന്റെ എല്ലാ ഭാവങ്ങളെ കുറിച്ചും പറഞ്ഞു തന്ന സുനിൽജി ക്കു വലിയ നന്ദി🌹 പ്രീഡിഗ്രിക്കാലത്ത് എന്റെ സുഹൃത്ത് പാടിത്തന്ന മഹാദേവ ശിവശംഭോ എന്ന കീർത്തനം ഇപ്പോൾ മനസ്സിൽ വന്നു അതിനും നന്ദിയും സ്നേഹവും അറിയിക്കുന്നു
അജായ് ജീ ഒരുപാട് സ്നേഹം സന്തേഷം ഹൃദ്യമായ വാക്കുകൾ ആർദ്രമായ വാചകങ്ങൾ മഹാദേവ ശിവ ശംഭോ കേട്ടാൽ മതി വരില്ല.
Entha malai sevithalum TS jiyude superb bhajan 🌹🌹🌹. Beautifully covered sir. Thank you so much 🙏🙏🙏🙏🌹
ഞാനി ഭജൻ ഇത് വരെ കേട്ടിരുന്നില്ല. സഹോദരതുല്യനായ സുഹൃത്ത് പ്രദീപ് ജി.ടി.എസ്ജി പാടിയ ഈ ഭജൻ അയച്ച് തന്നപ്പഴാണ് കേട്ടത് എന്ത് പറയണമെന്നറിയില്ല. ടി.എസ്.ജി ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യം
വളരെ അതികം സന്തോഷം മോളെ 🙏
Nice
Yes 👍👍👍
പവിത്രമായ സ്നേഹത്തുളമ്പുന്ന approch to music 🙏
Suniletta super
Very nice
ജഗദീഷ്🙏
😮
നല്ല വീഡിയോ
വളരെ നന്ദി സർ ഇഷ്ടപ്പെട്ട
Hats off to you sir...👏👏👏
Thanks 🙏🙏🙏
ഒത്തിരി നന്ദി
Yes... 😁😁👍👍👍❤️❤️
വളരെ നന്നായി അവതരിപ്പിച്ചു.. നന്ദി 🥰🙏🏻
നന്നായിട്ടുണ്ട് dear... 🙏❤🙏
ഭക്തിയും ശോകവും അടങ്ങിയ ragam.. നന്നായി അവതരണം... അതുപോലെ അതിലുള്ള ഗാനങ്ങളെ നന്നായി അവതരിപ്പിച്ചു...🙏🙏🙏
ശ്രീയേട്ടൻ
Sreeyetta ♥️♥️എന്നും നൽകുന്ന ഈ നല്ല അഭിപ്രായത്തിന് ഒരുപാട് സന്തോഷം 🙏🙏🙏🙏
ശ്രീയേട്ടാ ഏറെ സന്തോഷം സ്നേഹാർദ്രമായ ഈ കമന്റിന്
Yes... 😁😁👍👍👍❤️❤️
👏👏👏👏💐💐💐💐
Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
Nice
വാസുദേവയാനി എന്ന പ്രശസ്ത ത്യാഗരാജ കൃതി ഓർമിക്കുന്നു
സുനിൽ നമസ്തേ 🙏
രേവതിരാഗം എനിക്കേറെ ഇഷ്ട്ടമായി നന്നായി മനോഹരമായി വിശദീകരിച്ചുതന്നതിനു ഒരുപാട് നന്ദി 🙏👍💐💐💐💐💐💐💐💐💐💐💐💐
സോമവല്ലി ചേച്ചി ഒരു പാട് നന്ദി സ്നേഹം
മാഷേ....
ഒത്തിരി സ്നേഹം ❤️ നന്ദി 😄
വളരെ മനോഹരം
ഒത്തിരി സന്തോഷം ♥️♥️♥️♥️
sincere effort..helps to widen horizons of music knowledge
❤❤❤
👌👌👌👌👌🙏
രേവതിക്ക് ശോകമാണോ കൂടുതൽ ചേരുന്നത്.. ? മനോഹരം..NSK .ഇത്ര വിശധമായി ആരാണ് പറഞ്ഞു തരുക.. grand
പ്രദീപ് ജി ഒത്തിരി നന്ദി
Well done and very nice....♥️👏
നന്ദി🙏
🙏🏽👍👍👍👍
നമസ്കാരം സുനിൽ🙏 അതീവ ഹൃദ്യമാണ് രേവതി രാഗം എന്ന് വളരെ ലളിതമായ ശൈലിയിൽ പരിചയപ്പെടുത്തി, അതോടൊപ്പം സിനിമാഗാനങ്ങളും , ഭക്തിഗാനങ്ങളേയും പരിചയപ്പെടുത്തികൊണ്ട് ഈ എപ്പിസോഡും മനോഹരമാക്കി. God bless you.🙏🙏🌷
രമണി ചേച്ചി ഏറെ ഹൃദ്യമീ കമന്റ്
Yes... 😁😁👍👍👍❤️❤️
🙏💐
Bho Shambho....vittu poyo mashe?
Super explanation on Revati raagam. Excellent presentation, Sunil Keep it up.👌👏👏😍🙏
ബാലേട്ടാ ഒരു പാട് സ്നേഹത്തോടെ ഏറെ ബഹുമാനത്തോടെ
ഏട്ടാ 🙏വാക്കുകളിൽ കൂടി അങ്ങ് നൽകുന്ന ഈ പിന്തുണ ക്ക് മുന്നിൽ 🙏🙏🙏🙏
🌹🌹🌹
നന്ദി
വളരെ മനോഹരമാണ് ചേട്ടന്റെ അവതരണം..😍... ഇതിന് തുല്യം ആയ ഹിന്ദുസ്ഥാനി രാഗത്തിൽ ഹിന്ദി ഗാനങ്ങൾ എന്തെങ്കിലും ഉണ്ടോ
Neelambarame...tarapathame..bhoomiyil nammalku dhukangal nalkiya ....ee pattu ragam revathi aano ?
രേവതി രാഗമല്ല. ശിവരജ്ഞനീ എന്ന ശോകരാഗത്തിന്റെ ഛായ നിഴലിക്കുന്നു
🙏🙏🙏🙏🙏
ചന്ദ്ര കിരണത്തിൻ ചന്ദനവും ചകൊര നവമിധുന..... ആാാ പാട്ട് മറന്നു പൊയോ അർജുനൻ മാഷിന്റെ...പോപ്പുലർ ആയ പാട്ടാണ്
kudajadriyil kudikollum .... e ragam ano ?
അതേ
Kudajathriyil kudikoolum maheswary
ഒരുപാട് സ്നേഹം
Sir ba music enna carrier kurich details video cheyamo RUclipsil oru video polum illa sir
ശ്രമിക്കാം വൈകാതെ
@@ആനന്ദവല്ലി-ഥ4ഞ ok thanks sir 🙏🙏
😍😍😍🙏🙏🙏😍😍😍
നല്ല അവതരണം രേവതി രാഗത്തെ പരിചയപ്പെടുത്തിയതിന് വളരെ നന്ദിയുണ്ട് മറ്റ് രാഗങ്ങളെ ഇനിയും പരിചയപ്പെടുത്തണം
ഈ രാഗവും രാഗത്തിന്റെ പേരും തപ്പി നടന്ന ഞാൻ,അവസാനം എന്റെ പേര് തന്നെ ആരുന്നു ഈ രാഗത്തിന്റെ പേരെന്നറിഞ്ഞ ഞാൻ😭😭
അതു കലക്കി
Christian song ,Edaya nallidaya Eevazhi vannidumo
ഈ പുതിയ അറിവിനു മുന്നിൽ നമിക്കുന്നു.🙏
സർ സംഗീതം പടിപ്പിക്കുന്നുണ്ടോ
Sir kalayude devathe enna song RUclipsil nokiyitu kitunila sir ee song kittan endanu vazi please reply
ഈ ഗാനം വിജയലക്ഷ്മി എന്ന നൃത്താധ്യാപികയുടെയടുത്ത് നിന്ന് 22 വർഷം മുൻപ് പഠിച്ചതാണ് ഒറിജിനൽ ആരാണ് പാടിയതെന്ന് അറിയില്ല.
@@ആനന്ദവല്ലി-ഥ4ഞ ok sir
സർ ഈ രാഗത്തിന്റെ "രി " യും "നി" യും ശുദ്ധസ്വരമായി അതായത് സ രി മ പ നി സ അതായത് ( ചത് ശ്രുതി ഋഷഭവും കാകളി നിഷാദവും ഉപയോഗിച്ച് വായിച്ചാൽ ) എല്ലാം
ശുദ്ധസ്വരങ്ങൾ (ശങ്കരാഭരണത്തിന്റെ സ്വരങ്ങൾ ..) ആക്കിയാൽ ഏത് രാഗമാണ് കിട്ടുന്നത് .. ആ രാഗത്തിന്റെ പേര് എന്താവും സാർ ..?
Ñot eñough
സ്മരാമി വൈഷ്ണവ ചാരുമൂർത്തേ....
ഇതിന്റെ മ്യൂസിക് ചെയ്‌തത് മോഹൻസിത്താരയാണ് .SP വെങ്കിടേഷ് അല്ല
Nice
🙏🙏🙏🙏🙏
👍👍👍🙏🙏🙏
Kudajathriyil kudikoolum maheswary
ഏറെ നന്ദി