സുനിലേട്ടാ അറിവുകൾ തേടി ഏത് അറ്റം വരെയും ചെന്നെത്തുന്ന ഈ യാത്ര ഇനിയും തുടരുക..... എന്തുമാത്രം പ്രയത്നമാണ് അങ്ങ് ഓരോ എപ്പിസോഡിനും വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്.... ബഹുമനഃപൂർവ്വം നമിക്കുന്നു..... ഈ എപ്പിസോഡ് കാണുന്ന മുഴുവൻ സംഗീതർത്ഥികളും സംഗീതജ്ഞരും ഭൂപാളം രാഗത്തെ ഇനി വിശദമായി ശ്രവിക്കാനും വിശകലനം ചെയ്യാനും തുടങ്ങും എന്ന് ഉറപ്പ്.... മഹാ സംഗീതജ്ഞർ പോലും അശ്രദ്ധ പുലർത്തിയിരിക്കുന്നു...... അങ്ങയുടെ ഈ ഒരു പരിശ്രമം ലക്ഷ്യം കാണുമെന്നുറപ്പ്..... ശുദ്ധമായിട്ടുള്ള ഭൂപാളം പുറത്തു വരട്ടെ......... ആശംസകളോടെ സഹോദരൻ.........
സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എനിക്ക് കേട്ടാൽ തിരിച്ചറിയാവുന്ന രാഗങ്ങളിൽ ഒന്നായിരുന്നു പുലർകാല പ്രകൃതിയിലെ ഈ രാഗം സ്വരസ്ഥാനങ്ങളും അറിയില്ല പുതിയ താങ്കളുടെ വിശദീകരണത്തിന് nandi
Sir . .. സാറിന്റെ കണ്ടെത്തൽ വളരെ പ്രശംസനീയം അർഹിക്കുന്നതാണ് ...🤝❤️ എനിക്കു തോന്നുന്നത് സാധാരണ ഗാന്ധാരത്തിനു പകരം അന്ധര ഗാന്ധാരം മാറി പാടിപോവുന്നതായിരിക്കാം ഇതിനു കാരണം ... നന്ദി സാർ 🙏
അങ്ങയുടെ സംഗീതത്തോടുള്ള അടങ്ങാത്ത ഈ ആവേശത്തെ നമിക്കുന്നു🙏🏻🙏🏻 . സംഗീത അറിവുകളെ തേടിയുള്ള ഈ യാത്രയുമായി മുന്നോട്ടുതന്നെപോവുക. അങ്ങേയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ👏🏻👏🏻
ഇത്ര സങ്കടം ജനിപ്പിക്കുന്ന ഭൂപാളം രാഗത്തെ ഏറെ ഹൃദ്യമായി പറഞ്ഞ് മനസിലാക്കി തന്നതിൽ ഏറെ അഭിനന്ദിക്കുന്നു... സുനിലേ... നല്ലൊരു എപ്പിസോഡ്...🙏🙏🙏👌👌👌👍👍👍🙏🙏🙏👌👌👌😍😍😍👍👍👍
Sir, രാഗങ്ങളെ പറ്റി ഇത്ര deep ആയും ലളിതം ആയും പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.. ഭൂപാളം എന്ന മനോഹര രാഗം അതിൻ്റെ ശരിയായ ഭാവത്തിൽ കേൾക്കാൻ നമുക്ക് സാധിക്കട്ടെ. ഈ episode എല്ലാ സoഗീതജ്ഞരും കേൾക്കാൻ ഇടയാവട്ടെ.. 🙏🙏
പ്രിയപ്പട്ട എന്റെ സുനിലിനെ സമ്മതിച്ചിരിക്കുന്നു ! പ്രിയസഹോദരാ, ഈ ഭൂപാളരാഗത്തെക്കുറിച്ച് ഇത്രയധികം പഠനവും റിസർച്ചും നടത്തി ഇന്നത്തെ സംഗീത ജീവിതത്തിൽ നിന്ന് അത് മിക്കവാറും മറഞ്ഞു പോയതിന്റെ കരണവും തേടി അതിനെ കുറിച്ച് സധൈര്യം ഇത്രത്തോളം ഹൃദയത്തിൽ തട്ടിയ വികാരത്തോടെ വാദിക്കുന്ന സുറിവിനെ എങ്ങനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ കഴിയും! വളരെ നന്നായിട്ടുണ്ട്. സംഗീതാനേഷികൾക്ക് വഴിയിൽ ഒരു നാഴികകല്ലായിട്ടും ഒരു സൈൻ ബോർഡായിട്ടും ഇരിക്കാൻ സുനിലിന് പ്രാപ്തിയുള്ളതായി തീർക്കാൻ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ! Cagratulations, Sunil! ഭൂപാളം രാഗത്തിന് ധാരാളം പ്രചാരം ഉണ്ടാകുമാറാകട്ടെ !👍👌👏💐🙏🙏🙏
ഒരു ചലഞ്ചായി.. എടുത്ത്. ആ..രാഗത്തെ തിരികെ കൊണ്ടുവരാൻ..ആഗ്രഹിക്കുന്ന..താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ...🌹🌹🌹..തങ്കളിലൂടെആ..രാഗത്തെ പറ്റി മനസ്സിലാക്കാൻ.കഴിഞ്ഞതിൽ വളരെയധികം..സന്തോഷം..നന്ദി... 🙏🙏🙏
NSK എന്താ പറയാ.. Great Great... കോടി നമസ്കാരം വേറെ ഒന്നും പറയാനില്ല ഇത്രയധികം സംഗീതം ഉള്ളിലുണ്ടായിട്ടും അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എത്രയോ വര്ഷങ്ങളായി തുടരുന്ന ഈ ഗവേഷണ നിരീക്ഷണങ്ങൾ ഉണ്ടായിട്ടും സംഗീത ലോകം അങ്ങയെ അറിയാതെ പോയല്ലോ ആ ഒരു വിഷമം മാത്രം 😞🙏🙏
നമസ്കാരം, മാഷിന്റെ വിവരണം അതിമനോഹരം. അതിന്റെ പിറകിലുള്ള കടലോളം അധ്വാനത്തെ അങ്ങേയറ്റം പ്രശംസിക്കുന്നു. അറിവാണ് വിളിച്ച് പറയാനുള്ള ധൈര്യത്തിനാധാരം. ഭൂപാളവും രേവഗുപ്തിയും മറ്റ് അനുബന്ധ രാഗങ്ങളെയും കുറിച്ച് വളരെ ലളിതമായി എന്നേപ്പോലുള്ള വിദ്യാർത്ഥികൾക്ക് പകർന്ന് തന്നതിൽ ഒരായിരം നന്ദി🙏🙏
സർ നമസ്കാരം👌👌👌👌🙏🙏🙏🙏🙏💕ഈശ്വര എന്തു തെറ്റായ അറിവാണ് നമ്മൾ കുട്ടികൾ ക്ക് പറഞ്ഞു കൊടുത്തത് സർ ഒരുപാട് നന്ദി സാധാരണ gaandharam paadidiyappol ഇത്രയും നാൾ കേട്ട ഭു ഭാളം
ഇന്ന് NSK's യുടെരാഗ പരിചയപ്പെടുത്തലിൽ നിലമ്പൂർ സുനിൽ ഭൂപാളരാഗത്തെക്കുറിച്ചുള്ള വാക്കുകൾ ഉദാഹരണ സഹിതം ആലപിച്ച് പറയുമ്പോൾ അല്പം അഭിമാനവും അല്പം അഹങ്കാരത്തോടെയും അഭിപ്രായപ്പെടുകയാണ് ഞാൻ സുനിലിന്റെഹൃദയത്തിൽ തൊട്ട് മനസ്സ്നൊന്ത് സംഗീതത്തിന്റെ കൈവഴിയിൽകൂടിഎത്രയോ സഞ്ചരിച്ചുസഞ്ചരിച്ചുഎത്രആത്മധൈര്യത്തോടെയാണ് പറയുന്നത് എത്രവലിയസംഗീതജ്ഞരായാലും കേട്ട് മറുപടി പറയട്ടേ. . .🙏🏿 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 👍
ഗുരുനാഥാ ഞാനെന്തു പറഞ്ഞാലും അങ്ങയുടെ പാദത്തിനും താഴെയാണത്. അങ്ങിൽ നിന്ന് സ്നേഹത്തോടെ തെളിയിച്ച് തന്ന സംഗീതത്തിന്റെ നെയ്തിരി മാത്രമാണ് എന്റെ കയ്യിലുള്ളത്. ഇതണയാതിരിക്കാൻ അങ്ങയുടെ കൃപാകടാക്ഷങ്ങൾ എന്നുമുണ്ടാവണേ എന്ന പ്രാർത്ഥനയോടെ🙏
ഒരുപാട് നിരീക്ഷണങ്ങളുടെ ഫലമായിട്ടാണ് മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ അറിവിൻറെ ലോകത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്നത്...🙏🙏🙏 ഈ വലിയ അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ സുനി...🌹🌹🌹🌹
🙏... അപിപ്രായം പറയാൻ ഉള്ള അറിവ് സഗീതത്തിൽ ഇല്ല 🙏.. എന്നാലും സുനിൽ നല്ല തായ വഴി തിരഞ്ഞു ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന ആ.. വലിയ മാനിസിനു നമസ്കാരം 🙏.. കാരണം ഒരുപാട് കാര്യം സുനിലിന്റെ ഇ.. അനേക്ഷണത്തിൽ നിന്നും സഗീത ത്തെ കുറിച്ചു എനിക്കു മനസ്സിൽ.. ആക്കാൻ കഴ്ഞ്ഞിട്ടുണ്ട്... അതു ഒരു പരമാർത്ഥം തന്നെ യാണ് എ ണെ പോലുള്ള കലാകാരൻ മ്മാർക് 😘.. അതിനാൽ സുനിലിന് ഇ... അനേക്ഷണം .. നല്ലതായി ഭവിക്കാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ... 🙏🙏🙏...... 🌹🌹🌹....വാക്കുകൾക്കു പിഴ വന്നാൽ. സദയം പൊറുക്കുക ഏല്ലാം വരും. 🙏
നമുടെ സംഗീത ചർച്ചകൾക്കിടയിൽ എത്രയോ തവണ ഈ വിഷയം നമ്മൾ ചർച്ച ചെയ്തിരിക്കുന്നു നമ്മുടെ പൂർവ സംഗീത സൂരികൾക്ക് വരെ അബദ്ധം പറ്റി എന്നുപറയുമ്പോൾ തന്നെ ആശ്ചര്യം ഒരു പാട് അഭിമാനം തോന്നുന്നു അങ്ങ് ഈ ചലഞ്ച് ഏറ്റെടുത്തു ഈ എപ്പിസോഡ് ചെയ്തതിന് 🙏🙏👏👏❤❤💐💐😘😘😘
സുനിൽ ... 🙏💝👍 നമസ്കരിക്കുന്നു... വളരെ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു. :🤝 . താങ്കളുടെ നിരീക്ഷണ പാടവവും കഠിനാദ്ധ്വാനവും ബഹുമാനിക്കപ്പെടേണ്ടതു തന്നെ : . 🎻💝🤝🙏👍
വളരെ വിഷാദം തുളുമ്പിനിൽക്കുന്ന ഭൂപാള രാഗത്തെ കുറിച്ചും സംഗീത ആചാര്യന്മാർ ഇന്നും രാഗത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലോടെ യും വളരെ ഹൃദ്യമായ ഒരു എപ്പിസോഡ് ഈ രാഗം കൂടുതൽ സംഗീതജ്ഞന്മാർ ഉപയോഗിക്കും എന്ന പ്രത്യാശയോടെ ഈ എപ്പിസോഡ് അവരുടെ ഇടയിലേക്ക് എല്ലാം എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു😍😍😍🙏🙏🙏🙏
നമസ്കാരം സുനിൽ🙏 ഭൂപാളരാഗത്തെ കുറിച്ച് വളരെ ലളിതമായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം.🙏 ഇനിയും ഈ യാത്ര അനസ്യൂതം തുരോൽ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ -🙏🌹🌹
Aajkal likhnewalom ko ya gayakom ko Yeh kuchh aatta hii nahim. Na Koi raag. 2000 Tak Achha chala. Uske baad raag kahaam gaysb hua pata nahim. Old is Gold Thanks.
മഹാ സംഗീതജ്ഞരെ പോലും ശുദ്ധ സംഗീതത്തിനായി വിമർശന ബുദ്ധിയോടെ എന്നാൽ എളിമയോടെ വെല്ലു വിളിക്കാൻ അങ്ങ് കാട്ടിയ ചങ്കൂറ്റം എടുത്തു പറയേണ്ടി ഇരിക്കുന്നു. തീർച്ചയായും ഈ എപ്പിസോഡ് അവരുടെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്യും. അതിലുപരി അതിനായി അങ്ങയുടെ സംഗീതത്തിലുള്ള അറിവും അതിനു വേണ്ട റിസർച്ച് ചെയ്യാൻ എടുത്ത ശ്രമവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഭൂപാളം രാഗത്തെ കുറിച്ച് പ്രതിപാദിച്ചത് പുതിയ അറിവ് ആയി. സ്നേഹത്തോടെ ❤️
നല്ല നിരീക്ഷണം ... ഭൂപാള രാഗത്തെ കുറിച്ച് .ഇവിടെ അവതരിപ്പിച്ച കഥകളി പദം.. അത് ഭൂപാളം എന്ന പേരിലാണ് ഞങ്ങളൊക്കെ പാടി വരുന്നത് .പക്ഷെ അതല്ല ഭൂപാളം എസ് ഇപ്പോഴാണ് മനസ്സിലാകുന്നത് .. യഥാർത്ഥ ഭൂപാളം ജയിക്ക ജയിക്ക കൃഷ്ണാ എന്ന പദത്തിന് യോജിപ്പില്ല എന്നാണ് ഇപ്പോൾ പാടി കേട്ടപ്പോൾ തോന്നിയത് .ആ സന്ദർഭത്തിന് യോജിച്ച ആലാപനമാണ് നിലവിൽ പാടി വരുന്നത് .ആ രാഗം ഒരു പക്ഷെ രേവ ഗുപ്തി തന്നെ ആയിരിക്കാം .
അത് രേവ ഗുപ്തിയിലാണ് പാടുന്നത് തൽക്കാലം രാഗം പറഞ്ഞപ്പോൾ ഭൂപാളഛായയിൽ പാടിയെന്നേയുള്ളു. ജീ നന്നായി ചിട്ടപ്പെടുത്തിയാൽ ഭൂപാളത്തിലും മനോഹരമായി ആ പദം പാടാം🙏
സുനിലേട്ടാ അറിവുകൾ തേടി ഏത് അറ്റം വരെയും ചെന്നെത്തുന്ന ഈ യാത്ര ഇനിയും തുടരുക..... എന്തുമാത്രം പ്രയത്നമാണ് അങ്ങ് ഓരോ എപ്പിസോഡിനും വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്.... ബഹുമനഃപൂർവ്വം നമിക്കുന്നു.....
ഈ എപ്പിസോഡ് കാണുന്ന മുഴുവൻ സംഗീതർത്ഥികളും സംഗീതജ്ഞരും ഭൂപാളം രാഗത്തെ ഇനി വിശദമായി ശ്രവിക്കാനും വിശകലനം ചെയ്യാനും തുടങ്ങും എന്ന് ഉറപ്പ്.... മഹാ സംഗീതജ്ഞർ പോലും അശ്രദ്ധ പുലർത്തിയിരിക്കുന്നു......
അങ്ങയുടെ ഈ ഒരു പരിശ്രമം ലക്ഷ്യം കാണുമെന്നുറപ്പ്..... ശുദ്ധമായിട്ടുള്ള ഭൂപാളം പുറത്തു വരട്ടെ......... ആശംസകളോടെ സഹോദരൻ.........
സ്നേഹത്തോടെ പ്രദീഷിന് സംഗീതാധ്യാപകനായ താങ്കളിൽ നിന്ന് ലഭിച്ച ഈ കമന്റിന് . മുന്നിൽ 🙏🙏🙏 നമിക്കുന്നു.
ഭൂപാള രാഗത്തെ വളരെ മനോഹരമായി അവതരിപ്പിച്ചതും, സംശയ ദൂരീകരണവും നടത്തിയതിൽ വളരെ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🌹
എന്റെ ജ്യേഷ്ഠതുല്യനായ ഭാഗവത പണ്ഠിതനായ അങ്ങിൽ നിന്ന് ലഭിച്ച ഈ കമന്റ് എന്റെ ഭാഗ്യമാണ്🙏
സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എനിക്ക് കേട്ടാൽ തിരിച്ചറിയാവുന്ന രാഗങ്ങളിൽ ഒന്നായിരുന്നു പുലർകാല പ്രകൃതിയിലെ ഈ രാഗം സ്വരസ്ഥാനങ്ങളും അറിയില്ല പുതിയ താങ്കളുടെ വിശദീകരണത്തിന് nandi
Sir . .. സാറിന്റെ കണ്ടെത്തൽ വളരെ പ്രശംസനീയം അർഹിക്കുന്നതാണ് ...🤝❤️ എനിക്കു തോന്നുന്നത് സാധാരണ ഗാന്ധാരത്തിനു പകരം അന്ധര ഗാന്ധാരം മാറി പാടിപോവുന്നതായിരിക്കാം ഇതിനു കാരണം ... നന്ദി സാർ 🙏
ഇദ്ദേഹത്തിനു ആണ് പുരസ്കാരം നല്‍കേണ്ടത് ❤ ഒരുപാട് സന്തോഷം ❤
🙏🙏🙏 അന്വേഷണ ബുദ്ധിക്കു വലിയൊരു നമസ്ക്കാരം 👏👏👏❤❤❤👍👍👍എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദിയും, അഭിനന്ദനവും അറിയിക്കുന്നു ❤❤🌹
മാഷിന്റെ ഓരോ എപ്പിസോഡും വളരെ നല്ല നിലവാരം പുലർത്തുന്നു. ഒത്തിരി ഇഷ്ടം 💚💚💚
ഒരുപാട് സ്നേഹം ഈ വാക്കുകൾ ❤️
അങ്ങയുടെ സംഗീതത്തോടുള്ള അടങ്ങാത്ത ഈ ആവേശത്തെ നമിക്കുന്നു🙏🏻🙏🏻 . സംഗീത അറിവുകളെ തേടിയുള്ള ഈ യാത്രയുമായി മുന്നോട്ടുതന്നെപോവുക. അങ്ങേയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ👏🏻👏🏻
നിഷ ചേച്ചി ഒരുപാട് സ്നേഹവും അനുഗ്രഹവും നിറഞ്ഞ വാക്കുക 🙏ൾ
ഇത്രയും മനോഹരമായ ഈ രാഗം എങ്ങനെ,,,, വളരെ ഗഹനമായി തന്നെ ഈ അവലോകനം നടത്തി മറ്റുള്ളവരിലേക്കും,,,, വിശദീകരിച്ചു തന്നതിൽ ഒരുപാട് നന്ദി. 🙏🙏🙏🙏🙏🙏
ചേച്ചി ഒത്തിരി നന്ദി🙏
ഇത്ര സങ്കടം ജനിപ്പിക്കുന്ന ഭൂപാളം രാഗത്തെ ഏറെ ഹൃദ്യമായി പറഞ്ഞ് മനസിലാക്കി തന്നതിൽ ഏറെ അഭിനന്ദിക്കുന്നു... സുനിലേ... നല്ലൊരു എപ്പിസോഡ്...🙏🙏🙏👌👌👌👍👍👍🙏🙏🙏👌👌👌😍😍😍👍👍👍
ചേച്ചി ഒത്തിരി നന്ദി🙏
മാഷേ സൂപ്പറാകുന്നുണ്ട്
മാഷേ. ഇത്രയും വ്യക്തമായ രീതിയിൽ ഭൂപാളം വിവരിച്ചിത്തിനു ഒത്തിരിരി സന്തോഷം അറിയിക്കുന്നു
വളരെ നന്നായി അവതരിപ്പിച്ചു. സംഗീതത്തോടുള്ള ആത്മാർഥത.... Great effort.......🥰🥰🥰 Congratulations..... 🙏🏽🙏🏽🙏🏽🌹🌹🌹🌹
Great👍👏👏👏👏 presentation🎉
Sir, രാഗങ്ങളെ പറ്റി ഇത്ര deep ആയും ലളിതം ആയും പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.. ഭൂപാളം എന്ന മനോഹര രാഗം അതിൻ്റെ ശരിയായ ഭാവത്തിൽ കേൾക്കാൻ നമുക്ക് സാധിക്കട്ടെ. ഈ episode എല്ലാ സoഗീതജ്ഞരും കേൾക്കാൻ ഇടയാവട്ടെ.. 🙏🙏
സംഗീതം അറിയുന്ന അജ്ഞനമോളുടെ കമന്റിന് ഒത്തിരി നന്ദി🙏
എത്ര വിനയത്തോടെയാണ് അങ്ങ് സംസാരിക്കുന്നത്….അതിശയമില്ല ആത്മാവിൽ സംഗീതമുള്ളവർ ഇങ്ങനെയേ പെരുമാറു 🙏
ഒരുപാട് സ്നേഹവും കൃപാരസവും തുളുമ്പുന്ന വാക്കുകൾ 🙏
മാഷേ അങ്ങയുടെ ക്ലാസ്സ് സൂപ്പർ
Very Good🥰🥰👏👏
മനോഹരം ..വളരെ നന്നായി അവതരിപ്പിച്ചു
ഒത്തിരി നന്ദി🙏
പ്രിയപ്പട്ട എന്റെ സുനിലിനെ സമ്മതിച്ചിരിക്കുന്നു ! പ്രിയസഹോദരാ, ഈ ഭൂപാളരാഗത്തെക്കുറിച്ച് ഇത്രയധികം പഠനവും റിസർച്ചും നടത്തി ഇന്നത്തെ സംഗീത ജീവിതത്തിൽ നിന്ന് അത് മിക്കവാറും മറഞ്ഞു പോയതിന്റെ കരണവും തേടി അതിനെ കുറിച്ച് സധൈര്യം ഇത്രത്തോളം ഹൃദയത്തിൽ തട്ടിയ വികാരത്തോടെ വാദിക്കുന്ന സുറിവിനെ എങ്ങനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ കഴിയും! വളരെ നന്നായിട്ടുണ്ട്. സംഗീതാനേഷികൾക്ക് വഴിയിൽ ഒരു നാഴികകല്ലായിട്ടും ഒരു സൈൻ ബോർഡായിട്ടും ഇരിക്കാൻ സുനിലിന് പ്രാപ്തിയുള്ളതായി തീർക്കാൻ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ! Cagratulations, Sunil! ഭൂപാളം രാഗത്തിന് ധാരാളം പ്രചാരം ഉണ്ടാകുമാറാകട്ടെ !👍👌👏💐🙏🙏🙏
ബാലേട്ടാ എന്നും Nsk രാഗത്തിന് അനുഗ്രഹമായ വെളിച്ചമായ അങ്ങയുടെ വാക്കുകൾ പൊന്നാവട്ടേ. 🙏
ഒരു ചലഞ്ചായി.. എടുത്ത്. ആ..രാഗത്തെ തിരികെ കൊണ്ടുവരാൻ..ആഗ്രഹിക്കുന്ന..താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ...🌹🌹🌹..തങ്കളിലൂടെആ..രാഗത്തെ പറ്റി മനസ്സിലാക്കാൻ.കഴിഞ്ഞതിൽ വളരെയധികം..സന്തോഷം..നന്ദി... 🙏🙏🙏
ചേച്ചി ഒത്തിരി നന്ദി🙏
മനോഹരം വാചലം നമിക്കുന്നു സുനിൽജി 🙏🙏🙏🙏🙏🙏💖💖💖💖
സുധീർ ജീ ഈ സ്നേഹഠ മാത്രം മതി❤️❤️❤️
വളരെ നന്നായി അവതരിപ്പിച്ചു 🌹🌹🌹🌹🌹
നന്ദി ജീ❤️
NSK എന്താ പറയാ.. Great Great... കോടി നമസ്കാരം വേറെ ഒന്നും പറയാനില്ല ഇത്രയധികം സംഗീതം ഉള്ളിലുണ്ടായിട്ടും അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എത്രയോ വര്ഷങ്ങളായി തുടരുന്ന ഈ ഗവേഷണ നിരീക്ഷണങ്ങൾ ഉണ്ടായിട്ടും സംഗീത ലോകം അങ്ങയെ അറിയാതെ പോയല്ലോ ആ ഒരു വിഷമം മാത്രം 😞🙏🙏
പ്രിയ രാജീവിന് നിങ്ങളൊക്കെ നൽകുന്ന ഈ ജീവൻ, ഈ സ്നേഹം മാത്രമാണ് എന്റെ മുന്നോട്ടുള്ള ചേദന ❤️❤️❤️
@@Nskraga007 തിരിച്ചാണ്.. അങ്ങ് എനിക്ക് ആണ് ജീവൻ തന്നത്.. സംഗീതത്തിന്റെ പുതുജീവൻ ❤❤😍
മാഷേ ഭൂപാള രാഗത്തെ പറ്റിയുള്ള വിശദീകരണം ഇഷ്ടപെട്ടു
നമസ്കാരം,
മാഷിന്റെ വിവരണം അതിമനോഹരം. അതിന്റെ പിറകിലുള്ള കടലോളം അധ്വാനത്തെ അങ്ങേയറ്റം പ്രശംസിക്കുന്നു. അറിവാണ് വിളിച്ച് പറയാനുള്ള ധൈര്യത്തിനാധാരം. ഭൂപാളവും രേവഗുപ്തിയും മറ്റ് അനുബന്ധ രാഗങ്ങളെയും കുറിച്ച് വളരെ ലളിതമായി എന്നേപ്പോലുള്ള വിദ്യാർത്ഥികൾക്ക് പകർന്ന് തന്നതിൽ ഒരായിരം നന്ദി🙏🙏
ഈ ആത്മാർത്ഥമായ വാക്കുകൾക്ക് മുന്നിൽ സ്നേഹത്തോടെ🙏
ഭൂപാള രാഗത്തെ കുറിച്ചു ള്ള സുനിലിന്റെ ഈ അവതരണം സ്തുത്യ ർഹം തന്നെ. ഇത്രയും അറിവുകൾ എങ്ങനെ സുനിൽ സമാ ർ ജ്ജി ക്കുന്നു എന്ന് അത്ഭുതപ്പെട്ടു പോകുന്നു.
സത്യേട്ടാ ഏട്ടന്റെ എല്ലാം അനുഗ്രഹം കൊണ്ട്. 🙏🙏🙏
രാഗങ്ങളിലൂടെയുള്ള അങ്ങയുടെ
ഈ യാത്രയിൽ സംഗീത പ്രേമികൾ
ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന അറിവു
കൾ നിസ്സാരമല്ല. യാത്ര തുടരണം.
ഞങ്ങളും കൂടെയുണ്ട് നന്ദി.
ഈ വാക്കുകൾ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരക ശക്തി. 🙏
Sangeethame Jeevitha.. Thanks for sharing --- May GOD Bless
ഒത്തിരി നന്ദി🙏
വളരെ മനോഹരം .......സൂപ്പർ
രാമ്❤️❤️❤️
സർ നമസ്കാരം👌👌👌👌🙏🙏🙏🙏🙏💕ഈശ്വര എന്തു തെറ്റായ അറിവാണ് നമ്മൾ കുട്ടികൾ ക്ക് പറഞ്ഞു കൊടുത്തത് സർ ഒരുപാട് നന്ദി സാധാരണ gaandharam paadidiyappol ഇത്രയും നാൾ കേട്ട ഭു ഭാളം
ഇനി നമുക്കീ തെറ്റായ ശീലം മാറ്റി എടുക്കണം🙏
ഇന്ന് NSK's യുടെരാഗ പരിചയപ്പെടുത്തലിൽ
നിലമ്പൂർ സുനിൽ ഭൂപാളരാഗത്തെക്കുറിച്ചുള്ള വാക്കുകൾ ഉദാഹരണ സഹിതം ആലപിച്ച് പറയുമ്പോൾ അല്പം
അഭിമാനവും അല്പം അഹങ്കാരത്തോടെയും അഭിപ്രായപ്പെടുകയാണ് ഞാൻ
സുനിലിന്റെഹൃദയത്തിൽ തൊട്ട് മനസ്സ്നൊന്ത് സംഗീതത്തിന്റെ കൈവഴിയിൽകൂടിഎത്രയോ
സഞ്ചരിച്ചുസഞ്ചരിച്ചുഎത്രആത്മധൈര്യത്തോടെയാണ് പറയുന്നത്
എത്രവലിയസംഗീതജ്ഞരായാലും
കേട്ട് മറുപടി പറയട്ടേ. . .🙏🏿
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 👍
ഗുരുനാഥാ ഞാനെന്തു പറഞ്ഞാലും അങ്ങയുടെ പാദത്തിനും താഴെയാണത്. അങ്ങിൽ നിന്ന് സ്നേഹത്തോടെ തെളിയിച്ച് തന്ന സംഗീതത്തിന്റെ നെയ്തിരി മാത്രമാണ് എന്റെ കയ്യിലുള്ളത്. ഇതണയാതിരിക്കാൻ അങ്ങയുടെ കൃപാകടാക്ഷങ്ങൾ എന്നുമുണ്ടാവണേ എന്ന പ്രാർത്ഥനയോടെ🙏
നമസ്കാരം 🙏
വളരെ ഉപകാരപ്രദം.. 💐💐💐💐💐👌
@@sivaprasadpadikkat7303 നന്ദി🙏
സുനിലിൻെറ സംഗീതത്തോടുള്ള ആത്മാർത്ഥത പ്രതിഫലിക്കുന്ന ഒരു episode ...... ഈശ്വരാനുഗ്രഹം എന്നെന്നും ലഭിക്കുമാറാകട്ടെ...
അയ്യപ്പദാസേട്ടാ കൃപാരസം തുളുമ്പുന്ന ഈ വാക്കുകൾക്ക് മുന്നിൽ സ്നേഹത്തോടെ❤️❤️❤️
ഒരുപാട് നിരീക്ഷണങ്ങളുടെ ഫലമായിട്ടാണ് മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ അറിവിൻറെ ലോകത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്നത്...🙏🙏🙏 ഈ വലിയ അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ സുനി...🌹🌹🌹🌹
ജെന്നി ചേച്ചി ഒത്തിരി നന്ദി🙏
വിജ്ഞാനപ്രദം..., sir ഇത് തുടരുക,, അഭിനന്ദനങ്ങൾ
തീർച്ചയായും നന്ദി🙏
🙏... അപിപ്രായം പറയാൻ ഉള്ള അറിവ് സഗീതത്തിൽ ഇല്ല 🙏.. എന്നാലും സുനിൽ നല്ല തായ വഴി തിരഞ്ഞു ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന ആ.. വലിയ മാനിസിനു നമസ്കാരം 🙏.. കാരണം ഒരുപാട് കാര്യം സുനിലിന്റെ ഇ.. അനേക്ഷണത്തിൽ നിന്നും സഗീത ത്തെ കുറിച്ചു എനിക്കു മനസ്സിൽ.. ആക്കാൻ കഴ്ഞ്ഞിട്ടുണ്ട്... അതു ഒരു പരമാർത്ഥം തന്നെ യാണ് എ ണെ പോലുള്ള കലാകാരൻ മ്മാർക് 😘.. അതിനാൽ സുനിലിന് ഇ... അനേക്ഷണം .. നല്ലതായി ഭവിക്കാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ... 🙏🙏🙏...... 🌹🌹🌹....വാക്കുകൾക്കു പിഴ വന്നാൽ. സദയം പൊറുക്കുക ഏല്ലാം വരും. 🙏
ചേച്ചി മലപ്പുറം ജിലയുടെ ആദ്യ കാല നർത്തകിയായ ചേച്ചിയിൽ നിന്ന് ഈ കമന്റ് കിട്ടിയതിൽ ഒത്തിരി സന്തോഷം🙏
ഭൂപാള രാഗത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി തന്ന വളരെ മനോഹരമായ എപ്പിസോഡ് സുനിലേട്ടാ 🙏🙏
നന്ദി മോളേ🙏
ഉത്കൃഷ്ടമായ വിവരണം 🙏💕💕
ഏട്ടാ🙏🙏
Great 🙏🙏🙏👍
Congratulations 👍 for your research about Bhupalam
നമുടെ സംഗീത ചർച്ചകൾക്കിടയിൽ എത്രയോ തവണ ഈ വിഷയം നമ്മൾ ചർച്ച ചെയ്തിരിക്കുന്നു നമ്മുടെ പൂർവ സംഗീത സൂരികൾക്ക് വരെ അബദ്ധം പറ്റി എന്നുപറയുമ്പോൾ തന്നെ ആശ്ചര്യം ഒരു പാട് അഭിമാനം തോന്നുന്നു അങ്ങ് ഈ ചലഞ്ച് ഏറ്റെടുത്തു ഈ എപ്പിസോഡ് ചെയ്തതിന് 🙏🙏👏👏❤❤💐💐😘😘😘
ശരിയാണ് രാജീവ്❤️❤️❤️
Great work
സുനിൽ ... 🙏💝👍 നമസ്കരിക്കുന്നു... വളരെ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു. :🤝
. താങ്കളുടെ നിരീക്ഷണ പാടവവും കഠിനാദ്ധ്വാനവും ബഹുമാനിക്കപ്പെടേണ്ടതു തന്നെ : . 🎻💝🤝🙏👍
ടോം മാഷേ ഒത്തിരി സന്തോഷം വയലിനിലെ പ്രഗത്ഭനായ അങ്ങിൽ നിന്ന് ലഭിച്ച ഈ സ്നേഹവായ്പിന്🙏
Puthiya arivukal.. Orupad nandhi... 😍👍
A great research outcome.
A valuable episode and extraordinary contribution.
Thank you very much.🙏
Best Wishes 🌹
ഒത്തിരി നന്ദി ജീ🙏
എല്ലാം മനസ്സിലാകുന്നുണ്ട്..ജിജ്ഞാസയും ജനിക്കുന്നു.
നന്ദി❤️
Wow NSK ഭൂപാളം രാഗം വിവരണം എത്ര മനോഹരം ❤️❤️❤️❤️👍👍👍👍👏👏👏👏🙏🙏🙏🙏👌👌👌👌🌹🌹🌹
നന്ദി സുനിൽ 🙏
മാഷേ🙏🙏🙏🙏🙏🙏🙏🙏 നൂറ് കോടി നമസ്കാരം❤️❤️❤️❤️🙏
എന്ത് മഹത്തരമാണ് വിവർത്തനം❤️
മനോജേ ഈ സ്നേഹഠ ❤️❤️❤️
👌🏻🙏🏻🥰
സുനിൽജി... ഗ്രേറ്റ് 🙏🙏🙏🌹🌹ഈ സമർപ്പണത്തെ നമിക്കുന്നു 🙏🙏🙏
ഈ ഹൃദ്യമായ പ്രചോദനത്തിന്🙏
Great job🙏
വളരെ വിഷാദം തുളുമ്പിനിൽക്കുന്ന ഭൂപാള രാഗത്തെ കുറിച്ചും സംഗീത ആചാര്യന്മാർ ഇന്നും രാഗത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലോടെ യും വളരെ ഹൃദ്യമായ ഒരു എപ്പിസോഡ് ഈ രാഗം കൂടുതൽ സംഗീതജ്ഞന്മാർ ഉപയോഗിക്കും എന്ന പ്രത്യാശയോടെ ഈ എപ്പിസോഡ് അവരുടെ ഇടയിലേക്ക് എല്ലാം എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു😍😍😍🙏🙏🙏🙏
ഒത്തിരി നന്ദി മുബാറക്ക്🙏
🙏🧡👍no words.....very simply presented....big salute for your hardwork 🙏🙏🙏🙏🙏
ഒത്തിരി സ്നേഹം ഈ വാക്കുകൾ 🙏
Nsk ji ..🙏 ipol padiya bhupalam kelkumbol subhapanthuvarali orma varunnu
Very good ithupolulla karyangal iniyum venam THANKS 💚💚💚💚💚💚💚👍👍👍👍👍👍👌👌👌👌
നന്ദി ജീ തീർച്ചയായും ശ്രമിക്കും🙏
ഹനുമത്തോടി (08 ) യിൽ ജന്യം എന്ന് ഇപ്പോഴാണ് മനസ്സിലായത് .
Thank you Sunil Sir
അപ്പോൾ ഇതാണ് ഭൂപാളത്തിന്റെ പ്രശ്നം എന്തായാലും നല്ല അറിവ് തന്നതിന് NSK ക്ക് 🙏
പ്രദീപ് ജി. 🙏🙏🙏
Swathi thirunals gopaala paahimaam was originally composed in sadhaarana gaandhaaram
ആചാര്യാ ഈ അറിവ് നൽകിയതിന് ഒത്തിരി സ്നേഹം വേനലിൽ ഒരു മഴ പോലെ ഒരു കുളിരുo ആത്മവിശ്വാസവുമാണ് അങ്ങയുടെ കമന്റുകൾ 🙏
Allaaaa...gopaalaka...yennu...start...cheyyumpool...thannee...ANDHARA...GAANDHAARAM...Varunnundallooo???
Akayaal..ellaavarum...paadunnathu...REEVAGUPTHY😅😅😅😅😅
Brilliant 🙏
വളരെ നല്ല അവതരണം.👏👏🙏🙏
നന്ദി. ❤️❤️❤️
അഭിനന്ദനങ്ങൾ 🙏🙏🙏ആശംസകൾ 🙏🙏🙏nsk രാഗസ് നീണാൾ വാഴട്ടെ 🙏🙏🙏🌹🌹🌹❤❤❤
ദാമു❤️❤️❤️❤️
സുനിൽ ji
അഭിനന്ദനങ്ങൾ
ഇക്കാ🙏🙏🙏
Great grant intense immense no words to express your idea about the raga bhoopal thankyou for your work
സന്തോഷം സ്നേഹം ഈ വാക്കുകൾ 🙏
Great effort🙏🙏🙏
നന്ദി❤️
നല്ല വിവരണം.
ദാമു❤️❤️❤️
ഭൂപാളം പാടാത്ത ഗായകൻ ഞാൻ എന്ന ഒരു ഗാനം ദാസേട്ടൻ പാടി യതായി കേട്ടിട്ടുണ്ട്.
അത് ശുഭപന്തുവരാളി രാഗമാണ് ഇടക്ക് സിന്ധു ഭൈരവിയുടെ സ്പർശവും വരുന്നു. 🙏
Athil...1/2...notes...unduu..
😊😊😊😊😊
നമസ്കാരം സുനിൽ🙏 ഭൂപാളരാഗത്തെ കുറിച്ച് വളരെ ലളിതമായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം.🙏 ഇനിയും ഈ യാത്ര അനസ്യൂതം തുരോൽ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ -🙏🌹🌹
രമണി ചേച്ചി ഒത്തിരി നന്ദി. സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക്🙏
Valkare manoharam Guru kadaaksham
ആചാര്യാ അങ്ങയുടെ കൃപാകടാക്ഷം🙏🙏🙏
Great presentation sir.....Bhoopalathinte rishabham shadjam aakiyaal hamsanadavum (ippol upayogathil ulla audava scale) dhaivatam shadjam aakiyal gambheeranatta scaleum labhikyunnu.
Koodathe, pala ragangaludeyum yadhardha swaroopam innu maari kazhinjirikyunnu. (Abheri, hamsanadam, shahana.....)
ശരിയാണ് പക്ഷേ ഭൂപാളത്തിന്റെ യഥാർത്ഥഭാവത്തിൽ ധാരാളം കൃതികളുണ്ട്.
Very good good explanation 👍
നന്ദി❤️
Great work, Sunil jee🙏🙏💞🌹🌹
ഒത്തിരി നന്ദി❤️
❤ ഭൂപാള രാഗത്തെ ഉണർത്തിയ രാഗകോകിലൻ പുരസ്കാരം അങ്ങേക്ക് ഇവിടെ വാക്കുകളിൽ സമർപ്പിക്കുന്നു🎉
നല്ല class Thank u sir
Sir , Sarika paithale ..... keyboard notation onnu post cheyamo? Carnatic musikil....
'ഭൂപാളം പാടുന്ന ഗായകൻ ഞാൻ 'എന്ന ഗാനം ഉണ്ട്
Athil1/2nottukal..
Unduu...keettooo?
Thanks lot
🙏 eeswaranugraham undakatte ,🙏
പ്രാർത്ഥന പോലെ സ്വീകരിക്കുന്നു. 🙏
❤❤❤❤
അപൂർവരാഗം 👍
നന്ദി🙏
Aajkal likhnewalom ko ya gayakom ko Yeh kuchh aatta hii nahim.
Na Koi raag.
2000 Tak Achha chala.
Uske baad raag kahaam gaysb hua pata nahim.
Old is Gold
Thanks.
നന്ദി❤️
"Thedinen.. Devadeva"[Raghavendra -Tamil film / Rajinikanth] - endhu ragamanu?
great👍👍👍🙏💐💐💐💐
നന്ദി🙏
Great👍👍👍
നന്ദി🙏
മഹാ സംഗീതജ്ഞരെ പോലും ശുദ്ധ സംഗീതത്തിനായി വിമർശന ബുദ്ധിയോടെ എന്നാൽ എളിമയോടെ വെല്ലു വിളിക്കാൻ അങ്ങ് കാട്ടിയ ചങ്കൂറ്റം എടുത്തു പറയേണ്ടി ഇരിക്കുന്നു. തീർച്ചയായും ഈ എപ്പിസോഡ് അവരുടെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്യും. അതിലുപരി അതിനായി അങ്ങയുടെ സംഗീതത്തിലുള്ള അറിവും അതിനു വേണ്ട റിസർച്ച് ചെയ്യാൻ എടുത്ത ശ്രമവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഭൂപാളം രാഗത്തെ കുറിച്ച് പ്രതിപാദിച്ചത് പുതിയ അറിവ് ആയി. സ്നേഹത്തോടെ ❤️
മഹാദേവ് ജി ഒത്തിരി നന്ദി ഈ ശ ക്തമായ കമന്റിന് കാരണം ഈ എപ്പിസോഡിന് വേണ്ടി ഞാനത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. 🙏
മാഷേ ഒരു കോടി നമസ്കാരാ🙏🙏🙏🙏🙏🙏🙏
റീനാ ജീ🙏
ലളിതഗാനങ്ങൾ ഏതെങ്കിലും ഉണ്ടോ?
Sunil🙏🏻🙏🏻👌👌manoharam👍👍👍
ചേച്ചീ🙏
Manoharam🙏🙏🙏
നന്ദി ടീച്ചർ 🙏
Nammude mahataya hindu samskaram etra mahonnatamane.
ശരിയാണ് ഏട്ടാ🙏
Sunil namichu tto... Very good episode.... About ragam bhupalam nd now revagupti... Sreeyettan
ശ്രീയേട്ടാ❤️❤️❤️🙏🙏🙏
Highly knowledgeable & utterly unassuming. Great!
നന്ദി🙏
Thank u sir...so well explained
ഏറെ നന്ദി❤️
Great🌹🌹
സുധീ❤️❤️❤️
Nsk super 🙏
❤️❤️❤️❤️❤️
ഉത്തരായണം ..സിനിമയിൽ ഒരു ഗാനമുണ്ട്. ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗ....
അത് ഭൂപാളമല്ല. ശുഭപന്തുവരാളിയാണ് പ്രതിമധ്യമവും നിഷാദവും വരുന്നു.
സുനിൽ നമസ്കാരം 🙏🙏🙏ആദ്യം കയ് കൂപ്ന്നു ഇത് അധികാരികമായി അവതരിപ്പിച്ചു അതിന് എത്രത്തോളം ഇതിന്റെ പിന്നിൽ ഗവേഷണം നടത്തി എന്ന് പറയാം അഭിനന്ദനങ്ങൾ 👌👌👌
ഏട്ടാ ഈ സ്നേഹത്തിനു മുന്നിൽ വാക്കുകളില്ല. 🙏🙏🙏
Sir, pahadi ragathe കുറിച്ച് paranju തരാമോ കൂടെ പഴയ ഗാനങ്ങളും
പറയാം🙏
Revagupthi യുടെ ആരോഹണം അവരോഹണം പാടാമോ
ഭൂപാളത്തിന്റെ വ്യത്യാസം മനസിലാക്കാമല്ലോ
നല്ല നിരീക്ഷണം ... ഭൂപാള രാഗത്തെ കുറിച്ച് .ഇവിടെ അവതരിപ്പിച്ച കഥകളി പദം.. അത് ഭൂപാളം എന്ന പേരിലാണ് ഞങ്ങളൊക്കെ പാടി വരുന്നത് .പക്ഷെ അതല്ല ഭൂപാളം എസ് ഇപ്പോഴാണ് മനസ്സിലാകുന്നത് .. യഥാർത്ഥ ഭൂപാളം ജയിക്ക ജയിക്ക കൃഷ്ണാ എന്ന പദത്തിന് യോജിപ്പില്ല എന്നാണ് ഇപ്പോൾ പാടി കേട്ടപ്പോൾ തോന്നിയത് .ആ സന്ദർഭത്തിന് യോജിച്ച ആലാപനമാണ് നിലവിൽ പാടി വരുന്നത് .ആ രാഗം ഒരു പക്ഷെ രേവ ഗുപ്തി തന്നെ ആയിരിക്കാം .
അത് രേവ ഗുപ്തിയിലാണ് പാടുന്നത് തൽക്കാലം രാഗം പറഞ്ഞപ്പോൾ ഭൂപാളഛായയിൽ പാടിയെന്നേയുള്ളു. ജീ നന്നായി ചിട്ടപ്പെടുത്തിയാൽ ഭൂപാളത്തിലും മനോഹരമായി ആ പദം പാടാം🙏
Valare nalloru information mashe
അജിത്ത്❤️
Can you please render both Bhoopalam & Revagupthi to understand the difference