മോദി പറന്നിറങ്ങുന്ന വിമാനം വരെ മണത്തറിയും! +1 കാരിയുടെ ഞെട്ടിക്കുന്ന കഥ.. | Plane Spotting | Anamika

Поделиться
HTML-код
  • Опубликовано: 3 май 2024
  • ഉറക്കത്തിൽ എഴുന്നേറ്റ് ഓടും...
    മോദി പറന്നിറങ്ങുന്ന വിമാനം മുതൽ മണത്തറിയും!
    +1 കാരിയുടെ ഞെട്ടിക്കുന്ന കഥ...
    #AnamikaAviation #planespotting #flight #plane #pmmodi #airindiaone #airforce #indianairforce #trivandrum #exclusivenews #mr002 #me007

Комментарии • 223

  • @RealCritic100
    @RealCritic100 Месяц назад +128

    ഉയരങ്ങളെ ക്യാമറയിൽ പകർത്തുന്ന മോൾ വലിയ ഉയരങ്ങളിൽ എത്തട്ടെ.🙌

  • @padmajapappagi9329
    @padmajapappagi9329 Месяц назад +22

    ഈ മോളെ ഒരുപാട് ഇഷ്ടായി ചക്കരെ.... ഇങ്ങനെ ചിരിച്ചു പോസിറ്റീവ് ആയി സംസാരിക്കുന്ന മകൾ....... പ്രോത്സാഹനം കൊടുക്കുന്ന പ്രിയപ്പെട്ട അച്ഛനും മകൾക്കും ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ആശംസകൾ ❤️❤️❤️🙏🏻🙏🏻🙏🏻

  • @vazhiyathrikan533
    @vazhiyathrikan533 Месяц назад +81

    ആശംസകൾ, ഭാവിയിലെ എയ്റോനോട്ടിക്കൽ എൻജിനിയർ.🎉🎉🎉.

  • @sureshr872
    @sureshr872 Месяц назад +57

    എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ ..... വിമാനത്തിൽ കയറാനും വിദേശത്തു പോയി ഫോട്ടോ കൾ എടുക്കാനും ഭാഗ്യമുണ്ടക്കട്ടെ.......
    പ്രാർത്ഥനകൾ..... 🙏❤️

    • @Chacko-pm8mq
      @Chacko-pm8mq Месяц назад

      🙏🙏🙏🙏🙏🙏🙏🙏🙏

    • @josephjoseph2037
      @josephjoseph2037 Месяц назад +2

      മോളുടെ ആഗ്രഹം താമസിയ്തേ നടന്നിരിക്കും.. എല്ലാ anugrahayum❤️❤️❤️

  • @georgejohn800
    @georgejohn800 Месяц назад +27

    ആ ചെറിയ വിക്കു കേൾക്കാൻ നല്ല രസമാണ് കൊച്ചിന് എല്ലാ ദൈവ anugrahavúm ദൈവം നൽകട്ടെ

  • @jomonjoy1980
    @jomonjoy1980 Месяц назад +11

    മിടുക്കി. എനിക്ക് എന്നും ഏറെ ഇഷ്ട്ടം വിമാനം, ആന, സമുദ്രം. നിന്റെ സ്വപ്‌നങ്ങൾ ഉയരങ്ങളിൽ എത്തട്ടെ പൊന്നെ...

  • @hemaletha754
    @hemaletha754 Месяц назад +23

    ❤️❤️❤️മോൾക്ക്‌ ഈശോരൻറ്റെ തുണയുണ്ടാകും❤️❤️❤️കാണേണ്ടവർ കാണാതിരുന്നാലും നമ്മളെ എല്ലാപേരെയും നിയന്ത്രിയ്ക്കുന്ന ഈശോരൻ മോളുടെ സ്വപ്നങ്ങളെ കാണാതിരിയ്ക്കില്ല🙏

  • @sarathcnathvelupilla9797
    @sarathcnathvelupilla9797 Месяц назад +18

    ഉത്തരവാദപ്പെട്ടവർ മോദിജിയെ മോളുടെ ഈ skills അറിയിക്കണം. അദ്ദേഹം ഈ കുട്ടിയെ തീർച്ചയായും നേരിൽ കാണാൻ അനുവദിക്കുകയും എല്ലാ പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യും.
    വിമാനങ്ങളെപ്പോലെ മോളൂസും ഏറെ ഉന്നതങ്ങളിലെത്തും; തീർച്ച❤

    • @bluevalley7991
      @bluevalley7991 Месяц назад

      Beautiful suggestions. Appreciate your comments. I hope some one will brought forward her details before our honorable PM, the one and only world leader.

  • @ashokkappur
    @ashokkappur Месяц назад +35

    അഭിനന്ദനങ്ങൾ മോളെ

  • @lalithas2152
    @lalithas2152 Месяц назад +12

    മുട്ടത്തറയുടെ അഭിമാനം❤ മോളുടെ വിശദീകരണം മനോഹരം❤ ലോക മുഴുവൻ അറിയണം ഒപ്പം അംഗീകാരങ്ങളും വരട്ടെ❤❤❤❤❤❤

  • @anoopc7696
    @anoopc7696 Месяц назад +47

    മോളു അടിപൊളി ക്യാമറ ആരെങ്കിലും സ്പോൺസർ ചെയ്യാൻ സാധ്യതയുണ്ട്

    • @sethumadhavanmenon7677
      @sethumadhavanmenon7677 Месяц назад

      ഉണ്ടാകട്ടെ എന്ന് ആൽമാർത്തമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @kedarnath8364
    @kedarnath8364 Месяц назад +7

    മകളെക്കാൾ ഇഷ്ടമായത് അച്ഛനെ. മകൾ തന്നെ സൂപ്പർ, അച്ഛൻ അതിലേറെ. ഏതെങ്കിലും ഒരു കാര്യം ചെയ്തതുകൊണ്ട് മാത്രമായില്ല, അതിനെപ്പറ്റിയുള്ള ഉൾക്കാഴ്ച, നാം മനസ്സിലാക്കുന്ന രീതി, അത് മറ്റുള്ളവരിലേക്ക് പറഞ്ഞുകൊടുക്കാനുള്ള കഴിവ് ഇതെല്ലാം അദ്ദേഹത്തിനുണ്ട്.നാം ചെയ്യുന്ന കാര്യങ്ങളുടെ സാമൂഹിക പ്രസക്തി, നിലവിലുള്ള പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനുള്ള അതിന്റെ കഴിവ് ഇതൊക്കെ എത്ര ഭംഗിയായി ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള അച്ഛനമ്മമാരുടെ മക്കൾ മിടുക്കന്മാരോ മിടുക്കിമാരോ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. രണ്ടാളെയും പരിചയപ്പെടാൻ തന്നെ തോന്നി.
    Best wishes ❤️🌹🌹🌹
    അറിയാതിരുന്ന ഒരു വിനോദത്തെ പരിചയപ്പെടുത്തിയതിന് മറുനാടന് ആശംസകൾ.
    Dr. P. S. Kedarnath
    Nilambur.

    • @gsjalaja2680
      @gsjalaja2680 Месяц назад +1

      ഉയരങ്ങളിലെത്തട്ടെ👍🏼

    • @user-th2kf6ck3r
      @user-th2kf6ck3r Месяц назад

      അഭിനന്ദനങൾ

  • @UpasanaBobby
    @UpasanaBobby Месяц назад +12

    ഇത് കൊള്ളാം. 🎉 ഒരു പ്രത്യേക മേഖല കണ്ടെത്തി യതിൽ, അതിലെ ആഴത്തിലുള്ള താത്പര്യം എന്നിവ തികച്ചും അഭിനന്ദർഹ്യം. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 🎉🎉🎉

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +45

    അഭിനന്ദനങ്ങള്‍ മോളുസേ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ❤❤❤❤

  • @josekjoshua6718
    @josekjoshua6718 Месяц назад +16

    50 വയസ് കഴിഞ്ഞ എനിക്ക് ഇന്നും വിമാനങ്ങൾ കൗതുകമാണ്. ആകാശത്തു അവയുടെ ശബ്ദം എത്ര നേർത് താ തയാലും ഞാൻ ഇന്നും കാതോർക്കും പുറത്തിറങ്ങി മാനത്തേക്ക് നോക്കും. .. മക്കൾ പോലും കളിയാക്കി ചിരിക്കുന്നത് എനിക്ക് ഒരു പ്രേശ്നസ്മേയല്ല. അനാമികയ്ക്ക് ആശംസകൾ

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Месяц назад +14

    അനുമോദനങ്ങൾ, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ🤩

  • @spknair
    @spknair Месяц назад +23

    കുറേ നാള് കൂടി ഒരു വീഡിയോക്ക് 👍 തരുന്നു.

  • @krishnaprasadprasad335
    @krishnaprasadprasad335 Месяц назад +2

    നല്ല മനസ് ഉള്ള കുട്ടി ആണ് എല്ലാ വിധ ആശംസകൾ നേരുന്നു ❤❤❤

  • @aravindakshanpr5301
    @aravindakshanpr5301 Месяц назад +4

    മിടുക്കി, ലോകപ്രശസ്ത ആകട്ടെ ❤️❤️❤️🌹🌹🌹

  • @surendranc9631
    @surendranc9631 Месяц назад +3

    വായിക്കുക ഇംഗ്ലീഷ്ടം മലയാളവും മാറി മാറി അപ്പോ. സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് വരില്ല എന്നാലും നല്ല ഏഫർട്ട് എടുത്തുള്ള ഫോട്ടേകൾ നന്നായിരിക്കട്ടെ. ഉയർന്ന ബഹുമതികൾ ലഭിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.👍

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 Месяц назад +3

    പാവം മോൾക്ക്‌ അൽപ്പം വിക്ക് അനുഭവപ്പെടുന്നുണ്ട്. അറിയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നാലും മോൾ നന്നായി വരട്ടെ.... ഒരു ജീനിയസ് തന്നെ.... മോൾക്ക്‌ നന്മകൾ നേരുന്നു.

    • @anilnavarang4445
      @anilnavarang4445 Месяц назад

      അതൊക്കെ ഇതും ആയിട്ട് ഒരു സംബദ്ധവും ഇല്ലല്ലോ അങ്ങനെ പറയുന്നത് ആ കുട്ടിയെ സംസാരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും

  • @mahimal5636
    @mahimal5636 Месяц назад +10

    ഉയരങ്ങളിൽ എത്തട്ടെ.

  • @jayasreevijayan5315
    @jayasreevijayan5315 Месяц назад +3

    മോൾക്ക്‌ എല്ലാവിധ ആശംസകൾ നേരുന്നു ❤

  • @nizamashraf4058
    @nizamashraf4058 Месяц назад +4

    Thank you, Gopakumar sir and Ms. Anamika in taking an initiative to bring plane spotting information and Plane Spotters Kerala (PSK) group to the common public. Feeling proud ❤

  • @Peethambaran-xu4md
    @Peethambaran-xu4md Месяц назад +10

    ആശംസകൾ....🎉

  • @sumonachamma1178
    @sumonachamma1178 Месяц назад +1

    അഭിനന്ദനങ്ങൾ അനാമിക

  • @sreelathap8544
    @sreelathap8544 Месяц назад +10

    Congratulations mole❤

  • @vasudevanvaidyamadham3167
    @vasudevanvaidyamadham3167 Месяц назад +3

    മിടുക്കി ❤🎉

  • @user-zk6og5yq2w
    @user-zk6og5yq2w Месяц назад +10

    Hi ഉയരങ്ങൾ കിഴടക്കട്ടേ 🌹❤️🌹

  • @sunildeth7380
    @sunildeth7380 Месяц назад +2

    ആശംസകൾ അഭിനന്ദനങ്ങൾ 👏👏👏

  • @user-qj6xi1dd8k
    @user-qj6xi1dd8k Месяц назад +3

    🇮🇳🙏 Ethoru puthiya arivayirunnu Anamikakkum Achanum koodathe E Vartha sadaranakaril ethicha pathra pravarthakarkum Abhinandananghal 🌹Anamika eniyum eniyum oru pad uyaranghal keezhadakkatte Congratulations 🙏🇮🇳

  • @ramnasanthosh8142
    @ramnasanthosh8142 Месяц назад

    Woow... Wonderful.... ഒരു flight യാത്രയുടെ എക്സ്പീരിയൻസ് കൂടെ അല്ലെങ്കിൽ ആകാശത്തിൽ നിന്നും താഴോട്ടുള്ള കാഴ്ചകൾ കൂടെ അനുഭവിക്കാൻ പകർത്താൻ ഈ മോൾക്ക് എത്രയും പെട്ടെന്ന് സാധിക്കട്ടെ. 💖

  • @sasidharanmv8022
    @sasidharanmv8022 14 дней назад

    അച്ഛന്റെ പ്രോത്സാഹനത്തോടെ മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @ramachandrankn8408
    @ramachandrankn8408 Месяц назад +1

    Ella vidha Asamsakalum Nerunnu Molu...❤❤❤

  • @sundareshkumar8838
    @sundareshkumar8838 Месяц назад +5

    Congratulations. Wishing you all the best for your future endeavours.

  • @sheelaantony1615
    @sheelaantony1615 Месяц назад +2

    അഭിനന്ദനങ്ങൾ

  • @robymurali.4812
    @robymurali.4812 Месяц назад +2

    Thanks for u indroduce new knowledge..

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Месяц назад +1

    Congratulations molutti , You will be Proud of Bharath. God Bless you.

  • @dr.josepulickan2053
    @dr.josepulickan2053 Месяц назад +2

    Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Ennum Ennennum Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-wm3kd5ek1d
    @user-wm3kd5ek1d Месяц назад +2

    Weldon molu god bless you

  • @maniammapillai7521
    @maniammapillai7521 Месяц назад +6

    Congratulations All the best 👍👍👍🙏

  • @rajukaladi3724
    @rajukaladi3724 Месяц назад +4

    നന്മകൾ നേരുന്നു .

  • @sadasivanp773
    @sadasivanp773 Месяц назад +7

    Molu midukkiyanu daivam
    Anugrahichu uyarangalilethatte?

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf Месяц назад +6

    Vijayasamsakal mole 👍💪👌🧡

  • @georgechandy6480
    @georgechandy6480 Месяц назад +3

    മിടുക്കി

  • @princeck5906
    @princeck5906 Месяц назад +2

    God bless you

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Месяц назад +2

    Engine sound ഒരു മെലഡി ആയി തോന്നിയ mol😍😍😍

  • @bhavadaskavumkara3482
    @bhavadaskavumkara3482 Месяц назад +1

    ഭാവിയിൽ ഉന്നതങ്ങളിലെത്താൻ കഴിയട്ടെ❤

  • @pradeepnambiar8674
    @pradeepnambiar8674 Месяц назад +1

    Good delivery of their passion - father and daughter both

  • @abdulsatharkp4678
    @abdulsatharkp4678 Месяц назад +1

    Congratulations my youngest daughter..god bless you

  • @madhusoodhananm.r9323
    @madhusoodhananm.r9323 Месяц назад +1

    Congratulations molu🎉🎉🎉🎉

  • @rajimol6959
    @rajimol6959 Месяц назад +3

    God bless you mol 🙏💕

  • @aniljr5589
    @aniljr5589 Месяц назад +2

    മിടുക്കി 🎉🎉🎉🎉

  • @krishnakumarmenon4371
    @krishnakumarmenon4371 Месяц назад

    I am hearing for d first time regarding Plane spotting hobby. thanku, rgds

  • @ushababu62
    @ushababu62 Месяц назад +1

    വലിയ വലിയ ഉയരത്തിൽ ഫ്ലൈറ്റ് നെ കാൾ ഉയരത്തിൽ എത്തട്ടെ 👍🏼
    God bless you❤

  • @jessybenny4532
    @jessybenny4532 Месяц назад +2

    God bless you molu..

  • @babuqtr2580
    @babuqtr2580 Месяц назад +1

    അഭിനന്ദനങ്ങൾ മോളൂസ് എല്ലാവിധ വിജയാശംസകളും നേരുന്നു ഉയരങ്ങളിൽ ഉയരങ്ങൾ കീഴടക്കാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു 💕💕💕💕👌👌👌👌💪💪👍👍👍

  • @jiteshjayendran2638
    @jiteshjayendran2638 Месяц назад +2

    Good work moolu keep it up 👍👍👍

  • @ramas9989
    @ramas9989 Месяц назад +3

    Appreciate ❤

  • @padmanair6795
    @padmanair6795 Месяц назад +1

    Best wishes ❤

  • @sudarsanaakila2437
    @sudarsanaakila2437 Месяц назад

    അനാമിക grateful effort good blessed

  • @salinthapasi
    @salinthapasi Месяц назад +1

    Congratulations Dear

  • @vijugovind5999
    @vijugovind5999 Месяц назад +1

    Super!!! All the Best 👏👏👏✌️✌️👍👍

  • @surendranvalakkadavan2449
    @surendranvalakkadavan2449 Месяц назад +1

    ❤❤👍👍👌👌congrats

  • @gopikaranigr6111
    @gopikaranigr6111 Месяц назад

    ആശംസകൾ. മോൾക്ക് ചെറിയ കേൾക്കാൻ രസമുള്ള വിക്ക് ഉണ്ട് വിക്ക് ഭാഗ്യലക്ഷണമാണ് എന്നു കേട്ടിട്ടുണ്ട്. God bless always

  • @achuthanandhansp7542
    @achuthanandhansp7542 Месяц назад +1

    Great keep going all the very best

  • @lathikasuresh5142
    @lathikasuresh5142 Месяц назад

    Congratultions and Best Wishes, Anamika....

  • @sumashivnarayan8759
    @sumashivnarayan8759 Месяц назад +1

    All the best mole

  • @byjugeorge7208
    @byjugeorge7208 Месяц назад +1

    Congratulations 👍👍

  • @babythomas942
    @babythomas942 29 дней назад +1

    മിടുക്കി 👍

  • @deepaskurup230
    @deepaskurup230 Месяц назад +1

    കൊള്ളാം ❤

  • @dspanicker
    @dspanicker Месяц назад +1

    All the best

  • @anoopvettathu5450
    @anoopvettathu5450 Месяц назад +4

    All tbe best mole

  • @mathewkg499
    @mathewkg499 Месяц назад +1

    Congratulations mola god bless you🎉🎉🎉🎉

  • @anitharamachandran8376
    @anitharamachandran8376 Месяц назад +1

    Molukutty big efrt big salut❤❤❤❤❤❤❤🎉🎉🎉🎉

  • @foodcompany1054
    @foodcompany1054 Месяц назад +1

    Godblesyou mole

  • @sonniechirayath2364
    @sonniechirayath2364 Месяц назад +1

    Congrats dear

  • @varghesekora8378
    @varghesekora8378 Месяц назад +1

    Congratulations

  • @padmakumarik6610
    @padmakumarik6610 Месяц назад +1

    Some thing new.All the best.

  • @90rohith
    @90rohith Месяц назад +1

    Woww super

  • @kakkaratt4865
    @kakkaratt4865 Месяц назад +1

    Well done 👏

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Месяц назад +1

    Nalla Nilail Ethtte

  • @georgejoseph9316
    @georgejoseph9316 Месяц назад

    ❤ അഭിനന്ദനങ്ങൾ❤ നല്ല നിലയിൽ എത്തിച്ചേരട്ടെ!❤ നല്ല പരിശ്രമം❤ വിജയിക്കട്ടെ❤ എല്ലാ വിധ അനുമോദനങ്ങളും❤ ആശീർവാദങ്ങളും❤ എന്നെങ്കിലും കേരളവും❤ ഭാരതവും❤കണ്ണു തുറക്കും❤

  • @Indramvlogs
    @Indramvlogs Месяц назад

    All the best to Anamika. 💐
    Very good introduction Marunadan team 💐

  • @terleenm1
    @terleenm1 Месяц назад +1

    Congratulations 🎉

  • @saimanoj1988sm
    @saimanoj1988sm Месяц назад +1

    Good work 👍

  • @dhanrajp5773
    @dhanrajp5773 Месяц назад +1

    🎉Congrats molu🎉🎉🎉

  • @RajeshSasikumar
    @RajeshSasikumar Месяц назад +1

    Midukki👏👏👏

  • @user-nd9gy6ye7o
    @user-nd9gy6ye7o Месяц назад

    God bless you
    Enikkum flight orupad ishtamanu. 🥰🥰🥰🌹🌹🌹

  • @vasanthamhandmades998
    @vasanthamhandmades998 Месяц назад +1

    Very good ❤

  • @12albinnetto4
    @12albinnetto4 Месяц назад +1

    ,,good job❤❤❤❤❤❤

  • @bba_babba
    @bba_babba Месяц назад +1

    All the best dear sister.

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Месяц назад

    മോളു സൂപ്പർ നന്നായിവരും തീർച്ച ❤️❤️❤️❤️

  • @franciskddevassy1834
    @franciskddevassy1834 Месяц назад +1

    Good job 🎉🎉🎉🎉

  • @krishnakumarmenon4371
    @krishnakumarmenon4371 Месяц назад

    Sir, most informative

  • @denish.verynicesongpp9690
    @denish.verynicesongpp9690 Месяц назад +1

    Nice ❤

  • @krishnakrithik7226
    @krishnakrithik7226 Месяц назад +1

    Good molu

  • @babuv8281
    @babuv8281 Месяц назад

    കൊച്ചു മിടുക്കി ഉയരങ്ങളിൽ എത്തട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @cknarayanan7945
    @cknarayanan7945 Месяц назад

    Keep it going. Many more recognition and awards be bestowed upon you.😊

  • @sheejaashok1185
    @sheejaashok1185 Месяц назад

    Cheriya stammering aanu moldae bhagyam. . Best Wishes. May God help you to fulfill your Wishes fly high as you wish.❤🌹