മുജ്ജന്മബന്ധങ്ങളുടെ രഹസ്യം | Past Life Regression | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • സദ്ഗുരു കഴിഞ്ഞ ജന്മത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം പറയുന്നു.നിങ്ങള്‍ക്കു മുന്നിലുള്ള വ്യക്തി
    ഈ ജന്മത്തില്‍ ആരാണെന്നതില്‍ മൂല്യം കല്‍പ്പിക്കണം. അവര്‍ കഴിഞ്ഞ ജന്മത്തില്‍ ആരാണെന്നത് പ്രസകതമല്ല, സദ്ഗുരു പറയുന്നു.
    Sadhguru Malayalam Speech
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം, യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 110

  • @jineshmelathnair5230
    @jineshmelathnair5230 4 года назад +39

    സദ്ഗുരുവിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദം 👍👌👍👌👌👌👌

    • @panyalmeer5047
      @panyalmeer5047 Год назад

      ഇയാൾ പറയുന്ന ഊളത്തരങ്ങൾക്ക് എന്ത് തെളിവ് ആണ് ഉള്ളത് 👈🤣

  • @ygmusic3159
    @ygmusic3159 4 года назад +67

    സത്ഗുരുവിനു കൊടുത്തിരിക്കുന്നതു നല്ല ശബ്ദം 👌👌👌👌

  • @kssatheeshpanicker5918
    @kssatheeshpanicker5918 Год назад +1

    നല്ല അനുഭവം
    ഈ മലയാളം പ്രഭാഷണം

  • @latha9605196506
    @latha9605196506 4 года назад +48

    ഇംഗ്ലീഷ് അധികം അറിയാത്തവർക്ക് ഈ മലയാളം version സഹായകരമാണ് .. എന്നാൽ സദ്ഗുരുവിന്റെ പ്രഭാഷണങ്ങളുടെ വലിയൊരു ആകർഷണം അദ്ദേഹത്തിന്റെ സ്വരവും ഉച്ചാരണവും ആണ് ... (സദ്ഗുരുവിന്റെ ഫിലോസഫിയിലൊന്നും താൽപ്പര്യമില്ലാത്ത ഒരാളാണ് എന്നെ സദ്ഗുരുവിന്റെ പ്രഭാഷണങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചുവിട്ടത് ...പുള്ളിക്കാരൻ പറഞ്ഞത് " what a voice ..man " എന്നാണ് ) ...ഇന്നിപ്പോൾ അദ്ദേഹത്തിന്റെ സ്വരവും ഉച്ചാരണവും അന്തർഗതമായ തത്വവും ആസ്വദിക്കുന്നു ...so don't miss the English version ..if possible ...

  • @devikacs860
    @devikacs860 5 лет назад +20

    Actually sadhguruji is changing my approach towards life

  • @pachuntekavithakalpoetsadh9871
    @pachuntekavithakalpoetsadh9871 3 года назад +6

    Needful talk. It will guide us the right way... Thank you so much.

  • @LoveofDarkness6148
    @LoveofDarkness6148 3 года назад +2

    Aa.. ചിരി വരെ എത്ര nice ആയിട്ടാണ് sound കൊടുത്തിരിക്കുന്നത്..👏👏👏

  • @thomaskuttymathew9120
    @thomaskuttymathew9120 2 года назад +2

    ഒരു ജന്മത്തിൽ എല്ലാവർക്കും തുല്യമായ സുഖദുഃഖ അനുഭവങ്ങൾ അല്ലെങ്കിൽ തീർച്ചയായും, ഒന്നിൽ കൂടുതൽ ജന്മങ്ങൾ എല്ലാവർക്കും ഉണ്ടാവും.

  • @christyephraim
    @christyephraim 6 лет назад +26

    Sadhguru super aanu...ippo adhikam aarkum ariyullenkilm ellaarum ariyunna oru vyakthiyaakm sadhguru..athmiya prabashnathinu nalla moolyam ulla vyakthi aanu

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +1

    വളരെ നല്ല ഡബ്ബിങ്... സദ്ഗുരുവിനെ തോന്നിക്കുന്ന രൂപത്തിലുള്ള ശബ്ദമാധുര്യം വളരെ നന്നായിരിക്കുന്നു🙏🙏🙏... സദ്ഗുരു വിൻറെ ഇംഗ്ലീഷ് version കൂടെ കൊടുത്താൽ നന്നായിരിക്കും... ഇംഗ്ലീഷ് സ്പീച് കേൾക്കാൻ താല്പര്യമുള്ള വർക്ക്...Excellent dubbing & sound

  • @rosammadevasia455
    @rosammadevasia455 2 года назад +1

    Excellent translation dear 💗 padmakumar sir..I like it

  • @bhaskaranpk8657
    @bhaskaranpk8657 3 года назад +1

    ശബ്ദം മനോഹരം, ആശയം അതി ഗംഭീരം

  • @trippinghed9441
    @trippinghed9441 2 года назад +4

    മുൻ ജന്മം ഒന്നും ഇല്ല പച്ച ആയ സത്യം 💜

    • @achus115
      @achus115 2 года назад

      അത് നിനക്ക് എങ്ങനെ അറിയാം

  • @sujeshsuj4684
    @sujeshsuj4684 5 лет назад +8

    Nalloru message..Adhikam aarum chinthikaatha reethiyilulla vyaakyaanam..

  • @sajeevbalakrishnan8224
    @sajeevbalakrishnan8224 3 года назад +1

    നല്ല ശബ്ദം ശ്രുതി മധുരം

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 года назад +1

    Enikku ellaayppozhum thonnunna oru chodyam ente priya sadguruji... Pranaamam.

  • @lizaanto9389
    @lizaanto9389 4 года назад +5

    Very interesting talk.Thank you Sadhguru.

  • @alusree
    @alusree Год назад +1

    nice

  • @anithavv3451
    @anithavv3451 3 года назад +2

    👍♥️👍👌👌👌Thank You For this video. SadGuru♥️♥️♥️

  • @prameelasasikumar8623
    @prameelasasikumar8623 3 года назад +1

    Perfect narration

  • @kavithagokul5
    @kavithagokul5 6 лет назад +24

    Exacly i like his kidding smile and the sharpness of words 💖💖💖

  • @suharasuhara117
    @suharasuhara117 3 года назад +1

    നന്നായി

  • @anilkumari2714
    @anilkumari2714 2 года назад +1

    ഈ ശബ്ദം മതി ഡബ്ബിംഗ് ചേർച്ച ഇതുമതി

  • @ammu78216
    @ammu78216 5 лет назад +6

    Nice inspirational speach

  • @sudheeshks786
    @sudheeshks786 5 лет назад +12

    ellam manasilayi...ellam manasilayi....

  • @user-muthappan
    @user-muthappan 5 лет назад +5

    വളരെ നല്ല ആശയം,

  • @alicexavier2521
    @alicexavier2521 3 года назад +1

    Thank u

  • @indirak8897
    @indirak8897 2 года назад

    Correct voice

  • @sreeshnamk1674
    @sreeshnamk1674 2 года назад +1

    Hare Krishna

  • @jyothisjayan289
    @jyothisjayan289 6 лет назад +9

    Swamiji namaskaaram

  • @rajkirancr2191
    @rajkirancr2191 3 года назад +1

    Future decides your past and present.

  • @gkprakash2392
    @gkprakash2392 3 года назад +1

    Good 🙏🏻

  • @onestring8141
    @onestring8141 3 года назад +3

    Reverse question? What will u say?

  • @sarasammapillai7176
    @sarasammapillai7176 4 года назад +1

    Good message

  • @shinoybhuvanendran2011
    @shinoybhuvanendran2011 5 лет назад +9

    Nice ideology

  • @girigopanr.r1692
    @girigopanr.r1692 3 года назад +1

    True but its depends on new

  • @divyakv5308
    @divyakv5308 4 года назад +5

    Exactly 🙏👍

  • @amshajc8354
    @amshajc8354 4 года назад +1

    Commentary is good but laughter is sarcastic...

  • @geethujayakishan7413
    @geethujayakishan7413 3 года назад +1

    Pranamam Guruji🙏🙏🙏🙏

  • @swamyyogananda4167
    @swamyyogananda4167 3 года назад +1

    om

  • @pradeepgopalan2681
    @pradeepgopalan2681 4 года назад +1

    Thanks

  • @pradeepnirmal3541
    @pradeepnirmal3541 3 года назад +3

    I would like to become your student how can I guruji

  • @sathybabu4431
    @sathybabu4431 3 года назад +1

    🙏guruji

  • @KERALAFAME
    @KERALAFAME Год назад +1

    സദ്ഗരു ഒന്ന് കൃത്യമായി പറഞ്ഞു തരു

  • @nalinidilipkumar1415
    @nalinidilipkumar1415 4 года назад +1

    Super

  • @neemavarghese9741
    @neemavarghese9741 3 года назад +1

    Animals marichaal avarude aathmavinu entha sambhavikka.... Manushyane pole veendum jeniko

  • @NATURE-xv4hx
    @NATURE-xv4hx 3 года назад +2

    Sound evideyo kettapole

  • @madhuritn157
    @madhuritn157 3 года назад +1

    🙏🙏🙏🙏

  • @rajoshkumarpt4465
    @rajoshkumarpt4465 6 лет назад +5

    Pranam swamiji thanks a lot

  • @shaazzx3881
    @shaazzx3881 4 года назад +6

    👍

  • @devikacs860
    @devikacs860 5 лет назад +3

    U r great swamiji

  • @sajuraphael1631
    @sajuraphael1631 4 года назад +5

    So finally what's the secret? I was eagerly waiting to hear that. But no answer. So change the title.

  • @vayalorameast9270
    @vayalorameast9270 4 года назад +1

    Sathyamanu

  • @geethavijayan2468
    @geethavijayan2468 4 года назад +2

    👌👌

  • @aghoriking5497
    @aghoriking5497 5 лет назад +3

    Sadhguru I like you

  • @surandranks2759
    @surandranks2759 5 лет назад +4

    Exactly

  • @sanand9099
    @sanand9099 3 года назад +2

    Hara hara mahadev...

  • @chethanarcmsasindran4280
    @chethanarcmsasindran4280 4 года назад +1

    Jai gurudev

  • @gvineeshkumar2322
    @gvineeshkumar2322 5 лет назад +3

    Guru....

  • @santhu2018
    @santhu2018 4 года назад +1

    ❤️❤️❤️

  • @rrassociates8711
    @rrassociates8711 5 лет назад +19

    സദ്ഗുരുവിന്റെ സ്പീച്ചുകൾ ,മാനറിസംസ് ഒക്കെ അതേപടി അനുകരിച്ചു ആത്മീയ കച്ചവടം നടത്തുന്ന ഒരാൾ ഉണ്ട് ആലപ്പുഴ ജില്ലയിൽ , അങ്ങയുടെ സ്പീച്ചുകൾ ആദ്യമായി മലയാളത്തിൽ പരിഭാഷ നടത്തിയത് അയാളായിരിക്കും

  • @vidyaajith8990
    @vidyaajith8990 3 года назад

    🤔🤔🤔🤔🤔🤔🤔

  • @nishasiraj2729
    @nishasiraj2729 4 года назад +6

    Ful comedy ano paranj chiriknnath🙄😇

  • @fooddailychoice9700
    @fooddailychoice9700 5 лет назад +6

    badmash Sir. live the moment sir

  • @krishnakumarb786
    @krishnakumarb786 5 лет назад +15

    Ithinu Mattam chirikanentanu????

    • @alhafsa2111
      @alhafsa2111 5 лет назад +7

      KRISHNAKUMAR B ഇത്രമാത്രം ചിരിച്ചാലെന്ത്...??!

    • @arjun3888
      @arjun3888 4 года назад +1

      Avar chirikkunnathinu ninakkentha ninte vaya vechallalo avar chirikkunnath

    • @krishnakumarb786
      @krishnakumarb786 4 года назад

      @@arjun3888 poda cherukka

    • @devikagnair19
      @devikagnair19 4 года назад +1

      Adheham epozhum Aanandhathilanu..

  • @sunithakumari1805
    @sunithakumari1805 3 года назад

    Oru,bidhu,

  • @lijats548
    @lijats548 3 года назад +3

    ഇടെക്കെന്തിനാ വെറുതെ എന്തിനാ ചിരിക്കുന്നത്

    • @designertown4594
      @designertown4594 3 года назад +5

      ആരോഗ്യത്തിനു വേണ്ടി..

  • @shanavasshani6818
    @shanavasshani6818 2 года назад

    Iyaalkku onnum arinnukooda

  • @meenu6580
    @meenu6580 3 года назад +3

    മിണ്ടുമ്പോൾ കരയുന്ന പെണ്ണിനേയും മിണ്ടുമ്പോൾ ചിരിക്കുന്ന പുരുഷനേം 😜😜😂😜

    • @anilab2473
      @anilab2473 3 года назад +1

      ചിരിക്കുന്ന പെണ്ണിനേയു० കരയുന്ന പുരുഷനേയു० വിശ്വസിക്കരുതെന്നാണ്

    • @ashwin5072
      @ashwin5072 2 года назад

      @@anilab2473 ath aara paranje njan ketittilla lo

  • @zerox1079
    @zerox1079 3 года назад +1

    Nice

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 5 лет назад +8

    Thanks

  • @nalinidilipkumar1415
    @nalinidilipkumar1415 4 года назад +1

    Super

  • @smithabiju6909
    @smithabiju6909 2 года назад

    🙏🙏🙏🙏

  • @unnikrishnan3251
    @unnikrishnan3251 5 лет назад +5

    💗💗💗

  • @Bagyanithi
    @Bagyanithi 5 лет назад +12

    Good

  • @harikrishnansr3106
    @harikrishnansr3106 5 лет назад +3

    nice

  • @vinodu5949
    @vinodu5949 4 года назад +6

    🙏🙏🙏

  • @babeeshcv2484
    @babeeshcv2484 4 года назад +3

    🙏🙏🙏

  • @drblaze5526
    @drblaze5526 2 года назад

    🙏🙏🙏

  • @abhilashg9954
    @abhilashg9954 5 лет назад +6

    🙏

  • @kavithaleeladharan3077
    @kavithaleeladharan3077 6 лет назад +5

    Nice

  • @srishtimedia1649
    @srishtimedia1649 6 лет назад +8

    Nice

  • @ranjiththulasidhalam8322
    @ranjiththulasidhalam8322 6 лет назад +8

    Superb

    • @maneesh.s2140
      @maneesh.s2140 5 лет назад +2

      renjithe ningal njanappana.kelku. ethoke waste

    • @aneeshak8306
      @aneeshak8306 4 года назад

      ഇതുപോലുള്ള സ്വാമിയും, പാസ്റ്ററും, ഉസ്താതും എല്ലാം ഉടായിപ്പാണ്‌

  • @saashsalji5300
    @saashsalji5300 4 года назад +1

    🙏🙏🙏🙏🙏

  • @abhilashg9954
    @abhilashg9954 6 лет назад +4

    🙏