അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടായിരുന്ന കേര വെളിച്ചെണ്ണ ഇനി ഇല്ല | Kera coconut oil

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 313

  • @rajendrans-sd2tb
    @rajendrans-sd2tb 2 года назад +194

    അങ്ങനെ പൊതുപണിമുടക്ക് കഴിഞ്ഞപ്പോൾ ഒരു പൊതുമേഖല സ്ഥാപനം കൂടി എണ്ണ വിറ്റു ലാഭമായതുകൊണ്ട് എണ്ണകച്ചവടം നിറുത്തിയതിൽ സന്തോഷം. പൊതുപണിമുടക്ക് വൻ വിജയം

    • @IamSunil017
      @IamSunil017 2 года назад

      I THINK AAP WILL WIN NEXT ELECTIONS IN KERALA UNANIMOUSLY.

  • @bhagath.s49
    @bhagath.s49 2 года назад +99

    സമരം ഫലം കണ്ടു തുടങ്ങി .... സമരം ഒരു രണ്ടോ മൂന്നോ ദിവസം കൂടി നീട്ടാമായിരുന്നു. എങ്കിൽ കേരള സംസ്ഥാനം തന്നെ അടച്ചുപൂട്ടാമായിരുന്നു. ഇപ്പോൾ വ്യവസയങ്ങൾ തുടങ്ങാൻ പറ്റിയ കാലാവസ്ഥയാ കേരളത്തിൽ .... പാവപ്പെട്ടവർക്കുവേണ്ടി ഭരിക്കുന്ന സംസ്ഥാനം എല്ലാം ശരിയാകും👍

    • @IamSunil017
      @IamSunil017 2 года назад +1

      I THINK AAP WILL WIN NEXT ELECTIONS IN KERALA UNANIMOUSLY.

  • @udayakumar5154
    @udayakumar5154 2 года назад +12

    ജനോപകാരപ്രദമായ നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ ഏറ്റവും നല്ല ഉൽപ്പന്നം കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമായിരുന്നത് നിർത്തിച്ചതിന് കോടി കോടി അഭിവാദ്യങ്ങൾ.

  • @AshokKumar-kn1kk
    @AshokKumar-kn1kk 2 года назад +188

    സ്വകാര്യ വെള്ളിച്ചെണ്ണ മിൽ മുതലാളിമാരെ സഹായിക്കാൻ (കമ്മീഷൻ പറ്റി ) വേണ്ടിയുള്ള പുതിയ നാടകം

    • @lsraj1
      @lsraj1 2 года назад +5

      പിന്നെ അല്ലാതെ💯💯💯എന്താ സംശയം. പാർട്ടിയ്ക്ക് നല്ലൊരു തുക കിട്ടികാണും.....pinuvinum

    • @joseaugustin9584
      @joseaugustin9584 2 года назад +1

      മാവേലി സ്റ്റോറിൽ കൊടുക്കുന്ന ശബരി വെളിച്ചെണ്ണ നല്ലതാണോ?

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад

      @@joseaugustin9584 pam oil mix Aaannuooo... subseadi kodukumppoo kurrache pam oil mix chayiummm

    • @josephthomas3059
      @josephthomas3059 2 года назад

      @@joseaugustin9584 Oru sudharyathayumilla sabari products inu. Upabhokthavinu quality ariyanulla svathantryam illatha Nadu.😔

    • @IamSunil017
      @IamSunil017 2 года назад +1

      I THINK AAP WILL WIN NEXT ELECTIONS IN KERALA UNANIMOUSLY.

  • @satkartha712
    @satkartha712 2 года назад +280

    കേരക്ക്, പ്ലാസ്റ്റിക് സംഘടിപ്പിക്കാൻ പറ്റാത്തവരാണ് കെ റെയിൽ നടപ്പാക്കാൻ പോകുന്നത്😊

  • @artery5929
    @artery5929 2 года назад +71

    വിശ്വസിച്ച് വാങ്ങി ക്കൊണ്ടിരുന്ന ബ്രാൻഡ് ആയിരുന്നു . അതും തീർന്നു . കഷ്ടം .

  • @lsraj1
    @lsraj1 2 года назад +92

    സ്വകാര്യ മായം ചേർക്കൽ ടീംസിനെ സഹിയാക്കാന് വേണ്ടി പിണു അണ്ണൻ ടെ ഒരു ചെറിയ സഹായം .. ആ വഴിക്കും കമ്മീഷന് അടിക്കാല്ലോ

  • @Honorn-wk1xu
    @Honorn-wk1xu 2 года назад +61

    വെളിച്ചെണ്ണ ഫാക്റ്ററി KSRTC യെ ഏല്പിക്കൂ നഷ്ടത്തിലായാലും പൂട്ടില്ല .

  • @ramdasdas7477
    @ramdasdas7477 2 года назад +97

    കേര പോയി കേറെയിൽ ആയി കേരക്ക് ആദരാഞ്ജലി

  • @banaraskrishna1028
    @banaraskrishna1028 2 года назад +11

    ഒരു പൊതുമേഖല സ്ഥാപനം അടച്ചു പൂട്ടിയ പിനുറായി വിജയൻ ചേട്ടൻ സഖാവിന് അഭിവാദ്യങ്ങൾ

  • @rajanpulikkal5253
    @rajanpulikkal5253 2 года назад +45

    Private teams നന്നായി കമ്മിഷൻ കോടുത്തു. ഒരു സർക്കാർ സ്ഥാപനം പൂട്ടി. LDF = കമ്മിഷൻ പാർട്ടി

  • @jipsyvymel2681
    @jipsyvymel2681 2 года назад +37

    നല്ല ശബ്ദം സുന്ദരമായി വായിച്ചു 👏👏 congrats 👍👍

  • @anojkallat2722
    @anojkallat2722 2 года назад +9

    സ്വകാര്യ കമ്പനി വരട്ടെ... മായം ചേർക്കൽ തുടരട്ടെ... എൽഡിഎഫ് വീണ്ടും വരട്ടെ

  • @thaipadathraj
    @thaipadathraj 2 года назад +27

    പാക്കറ്റ് കിട്ടാത്തതിന് കാരണം ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞില്ല അതുകൊണ്ടൊരു ആശ്വാസമുണ്ട് ,ഈ വിവരംകെട്ട കമ്മ്യൂണിസം താമസിയാതെ അറബിക്കടലിൽ ജനങ്ങൾ തന്നെ താഴ്ത്തും അത് തീർച്ച!

  • @mercy8150
    @mercy8150 2 года назад +36

    പാക്കറ്റ് വേണ്ട മണ്ണണ്ണ കൊടുക്കുന്നത് പോലെ റേഷൻ കട വഴി കുപ്പിൽ വാങ്ങിച്ചോളാം!!!

    • @bijuj5943
      @bijuj5943 2 года назад

      മകര കൊയ്ത്ത് നിർത്തിയോ

    • @SabuXL
      @SabuXL 2 года назад +2

      അങ്ങനെ കൊടുത്താൽ പോലും വാങ്ങാൻ ആളുണ്ട്. അത്രയേറെ പ്രചാരം ഈ ബ്രാൻഡിന് ഉണ്ട്. 🙄
      പക്ഷേ പിന്നെ എന്തിനാണ് ഈ സാധനം നിർത്തലാക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല ചങ്ങാതിമാരേ.🙄

    • @skymail1042
      @skymail1042 2 года назад

      അങ്ങനെ കൊടുത്താൽ, ഒരു ലിറ്ററിന് പകരം, 750 മില്ലി കിട്ടും. അരി ഒരു കിലോയ്ക്ക് കുറഞ്ഞത്, 100 ഗ്രാം വെച്ചെങ്കിലും കുറച്ചേ തരുന്നുള്ളു, പരാതി പറഞ്ഞാൽ, വളക്കൂട്ടിൽ ഇടാൻ പോലും പറ്റാത്തത് തരും

  • @suvani-p5f
    @suvani-p5f 2 года назад +20

    കാരണം ഭൂതം അനുഗ്രഹം ചൊരിഞ്ഞ് നീണാൾ വാഴട്ടെ 🙏

  • @rahulkrishnapuram9372
    @rahulkrishnapuram9372 2 года назад +15

    അങ്ങനെ ഈ സർക്കാർ കാരണം പൂട്ടുന്ന ഒരു കമ്പനി കൂടി ആയി

  • @sanilkumara6048
    @sanilkumara6048 2 года назад +31

    അങ്ങനെ കേര. എണ്ണ. അന്ത്യശ്വാസം വലിച്ചു

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +38

    We have been using only Kera coconut oil for many years because of the belief that it can't be adulterated as it was a government company and adulteration in government company cannot be managed by a few people and the possibility of one unhappy labourer leaking it to the public is greater compared with private companies.

    • @josephkurian7910
      @josephkurian7910 2 года назад +3

      We are also using kera for a long time.

    • @IamSunil017
      @IamSunil017 2 года назад

      Everybody is using kera atleast in onam, now since in the name of ukraine they increase prices, I THINK AAP WILL WIN NEXT ELECTIONS IN KERALA UNANIMOUSLY.

  • @ClearExplain
    @ClearExplain 2 года назад +33

    സന്തോഷം ❤ ഇനിയും ശരിയാക്കാൻ ഉണ്ട് ❤❤❤ LDF ഉയിർ

  • @kbmanu1770
    @kbmanu1770 2 года назад +60

    മറുനാടന് ഒരു പുലികുട്ടി കൂടി..ഉഗ്രൻ വോയ്സ്, class satire presentation.. 👏👏

    • @Kimfunfq5ol
      @Kimfunfq5ol 2 года назад +1

      Enthano pulikuttide peru 🤔

    • @arungopi2962
      @arungopi2962 2 года назад +1

      Not auditable at the end of sentence

    • @kbmanu1770
      @kbmanu1770 2 года назад +1

      @@Kimfunfq5ol അറിയില്ല

    • @kbmanu1770
      @kbmanu1770 2 года назад +1

      @@arungopi2962 തുടങ്ങിയതല്ല ഉള്ളൂ..technical വശങ്ങൾ ഒക്കെ ശരിയവാൻ ഉണ്ടാവും..

    • @priyapriy12
      @priyapriy12 2 года назад +1

      Yes

  • @vijendralalayiroor9877
    @vijendralalayiroor9877 2 года назад +1

    വാർത്ത വായന രഹസ്യം പറച്ചിലില്ല.... വ്യക്തമായ ഉച്ചാരണം അത്യാവശ്യമാണ്.

  • @babuj6523
    @babuj6523 2 года назад +20

    വിയർപ്പൊഴുക്കാതെ സഖാക്കളെ കൊണ്ട് ചുടുചോർ മാന്തിക്കുന്ന ഈ കാലമാടൻമാർ പോകാതെ ഈ സംസ്ഥാനം രക്ഷപെടില്ല.

  • @anusreetp282
    @anusreetp282 2 года назад +47

    കൊപ്ര മാസങ്ങളോളം കേട് കൂടാതെയിരിക്കാൻ. മാരകമായ കെമിക്കൽ തളിയ്ക്കുന്നു ആ കെമിയ്ക്കൽ നേരിട്ട് വെളിച്ചെണ്ണയിൽ. കലരുന്നു
    ഇത് ഹൃദ് രോഗത്തിന് കാരണമാകുന്നു വെളിച്ചെണ്ണയ്ക്ക്
    നാട്ടുമ്പുറത്തെ മില്ലുകളെ ആശ്രയിക്കുന്നതാണ് നല്ലത്

    • @SabuXL
      @SabuXL 2 года назад +2

      നാട്ടിൻപുറത്ത് എവിടെ ചങ്ങാതീ
      ആവശ്യത്തിന് നാളികേരം പൊലോല
      ൾഽ നാം

  • @godsgrace2401
    @godsgrace2401 2 года назад +5

    ഒരു വെളിച്ചെണ്ണയുടെ പാക്കറ്റ് വാങ്ങാൻ കഴിവില്ലാത്തവർ ആണ് കോടികളുടെ Kറെയിൽ ഉണ്ടാക്കാൻ പോവുന്നത്

  • @padmanabhanpv4140
    @padmanabhanpv4140 2 года назад +9

    കോര മീൻ എന്ന് കേട്ടിട്ടുണ്ട്... പക്ഷെ കേര വെളിച്ചെണ്ണയെ തളച്ചിട്ട്...അതിനെ കോര... N വെളിച്ചെണ്ണ ആക്കിയതിൽ ഞങ്ങൾ കമ്മു അണികൾക്കും ദുഖമുണ്ട്. കാരണം ഇനി ഞമ്മന്റെ അടുപ്പിലും കടുക് പൊട്ടിക്കാൻ പാടാ

  • @adershsradershsr3153
    @adershsradershsr3153 2 года назад +11

    കേര വേണ്ട...കെ റെയിൽ മതി...സിന്ദാബാ...സിന്ദാബാ...

  • @andakadaham-7567
    @andakadaham-7567 2 года назад +48

    ചേട്ടന്റെയും സൗണ്ട് and പിന്നേ കുറിക്കു കൊള്ളുന്ന സംഭവങ്ങളും സൂപ്പർ...... 😊🤣

  • @AR-uo6gr
    @AR-uo6gr 2 года назад +17

    ....... വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞവർ.....ശരിയാക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം അല്ലേ ഇത്.

    • @santhigopan9596
      @santhigopan9596 2 года назад

      ഇന്ത്യയിലെ മൊത്തം ജനങ്ങളെയും ദ്രോഹിക്കാൻ കേന്ദ്രത്തിലുണ്ടു പെട്രൊളിൻ്റെ ഡിസലിൻ്റെ ഗ്യാ സിൻ്റെ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ പാവങ്ങൾ കഷ്ടപ്പെടന്നു

  • @sreesankarr2592
    @sreesankarr2592 2 года назад +5

    Sound modulation ശെരിയകണം ,സൗണ്ട് കൂട്ടിയും കുറച്ചും പറയരുത്

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 года назад +4

    സ്വകാര്യ കമ്പനികൾക്ക് വളർച്ചയ്ക്ക് വേണ്ടി മലയാളിയുടെ അഭിമാനമായ കേരള വെളിച്ചെണ്ണ കേരള ഫെഡ് നിറുത്തുന്നു. ഇത് വാസ്ഥവമാണെങ്കിൽ ഇതിനെതിരെ കേരളസമൂഹം പ്രതികരിക്കണം .ഈ നടപടിയെ പിൻതിരിപ്പിക്കണം.

  • @rekhamohanan1813
    @rekhamohanan1813 2 года назад +1

    അത് നന്നായി. ഞാൻ പല പ്രാവശ്യം കേരവെളിച്ചെണ്ണ വാങ്ങിയിട്ടുണ്ട് , ഈ വെളിച്ചെണ്ണയിൽ മായമില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ് കാരണം ഈ വെളിച്ചെണ്ണയ്ക്ക് മഞ്ഞ കളർ ആണ്. ഞാൻ കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിയപ്പോൾ ഈ മഞ്ഞ കളർ ഒന്നുമില്ല അപ്പോൾ എനിക്ക് മനസ്സിലായി കേര മാത്രമല്ല മറ്റേത് ബ്രാന്റായാലും അതിലെല്ലാം ഈ മഞ്ഞ കളർ ഉണ്ട്. അതുകൊണ്ട് ഞാനിപ്പോൾ കൊപ്ര ആട്ടുന്നിടത്തു നിന്നും മാത്രമാണ് വെളിച്ചെണ്ണ വാണുന്നത്.

    • @NDR227
      @NDR227 2 года назад

      നമ്മൾ കൊപ്ര ആട്ടുന്നത് നന്നായി ഉണക്കി എടുത്തു ആട്ടുന്നത് കൊണ്ടാണ് ഇത് പച്ച തേങ്ങ ആട്ടുന്നത് കൊണ്ടാണ് ചെറിയ അളവിൽ സൾഫർ ഉണ്ടാകും,അനുവധിനീയം ആയ അളവിൽ എല്ലാ കൊപ്രയിലും ആഡ് ചെയ്യുന്നുണ്ട്.മറ്റുള്ള കമ്പനികളിൽ നിന്നും 100 ശതമാനം ഒറിജിനൽ എണ്ണ തന്നെയാണ് കേര ഫെഡ് മറ്റുള്ളവയിൽ മായം അടങ്ങിയിട്ടുണ്ട്.

  • @SAVERA633
    @SAVERA633 2 года назад +11

    KSRTC - KSEB - KERA FED എല്ലാം ഗോവിന്ദ... LDF വരും എല്ലാം ശെരിയാക്കി തരും.. എല്ലാം ശെരിയാക്കി തന്നില്ലേ 🤣🤣🤣🤣

  • @rathishatutube
    @rathishatutube 2 года назад +8

    COMMISSION KITTI KAAANUM

  • @MrChromio
    @MrChromio 2 года назад +6

    Casual look&Perfect presentation 👌👌👌keep the good work👍👍👍

  • @AbSAM-gq3ho
    @AbSAM-gq3ho 2 года назад

    ഞാൻ കേര മേടിച്ചു കൊണ്ട് ഇരുന്നത് 220 rs ആണ്.എത്രയോ കൊല്ലമായി വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നത് ആണ്,കാരണം govt സംരംഭം ആരുന്ന് നല്ല വെളിച്ചെണ്ണ ആയിരുന്നു. കൊള്ളാം വോട്ട് ചെയ്തവർക്ക് സന്തോഷം ആയിക്കാണും.എനിക്ക് സന്തോഷമാണ്.കാരണം 2 വർഷമായി വീടില്ലെ തെങ്ങിൽ നിന്ന് തേങ്ങ ഒണ്ട്..ഒരു 30 ltr വെളിച്ചെണ്ണ കിട്ടും അതുമതി

  • @christyantony9290
    @christyantony9290 2 года назад

    Vaartha vaayikymbhol neeti vayiku ,apol avasanathe aksharavum kelantan kashiyum ,nalla sound.

  • @josinbaby792
    @josinbaby792 2 года назад

    Kera coconut oil was of superb quality....mayamillathathu annu urappichu vangaamaayirunnu...

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 года назад +21

    കമ്മീഷൻ കേരളം വിജയിക്കട്ടെ! വരേണ്യവർഗ സിൽവർ ലൈൻ കീ ജയ് ?

  • @Anilnapt
    @Anilnapt 2 года назад +7

    സർക്കാർ നടത്തുന്ന എന്തെങ്കിലും ഒന്ന് ലാഭത്തിൽ പോകുന്നുണ്ടൊ?

  • @vippsmillennial6336
    @vippsmillennial6336 2 года назад +1

    Puthiya avatharakan nalla stylish and handsome aane!

  • @vijayakumarb
    @vijayakumarb 2 года назад +6

    Govt based ആയ എല്ലാ കമ്പനികളു൦ പൂട്ടിപ്പോകുന്നു.എന്താണ് ഇതിനു കാരണമെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു

    • @lsraj1
      @lsraj1 2 года назад

      സിംമ്പിൾ അല്ലേ സ്വകാര്യ മായം ചേർക്കൽ ടീംസിനെ സഹിയാക്കാന് വേണ്ടി പിണു അണ്ണൻ ടെ ഒരു ചെറിയ സഹായം .. ആ വഴിക്കും കമ്മീഷന് അടിക്കാല്ലോ

    • @ottakkannan_malabari
      @ottakkannan_malabari 2 года назад

      അമേരിക്ക
      RSS
      തെളിവോ ?
      ഇവർ 2 ടീമും വെളിച്ചെണ്ണ ഉപയോഗിക്കുന്നില്ല....

  • @mahathma3833
    @mahathma3833 2 года назад +23

    ഒസ്താക്കന്മാരുടെ ഇഷ്ട പെട്ട എണ്ണ ആയിരുന്നു 😃😃😃

    • @saarthiisaarthii1096
      @saarthiisaarthii1096 2 года назад

      പൂജാരികൾ ക്കു വെളിച്ചെണ്ണ അല്ല പശു നെയ്യ് സേവിച്ചിട്ടും കാര്യമില്ല പിക്ക് അപ്പ്‌ വേണം പിക്ക് അപ്പ്‌... അതിനു ബീഫ് തന്നെ തിന്നണം... 😂😂

    • @mahathma3833
      @mahathma3833 2 года назад +2

      @@saarthiisaarthii1096 pik up ഉണ്ടായത് കൊണ്ടാണ് നീയൊക്കെ ജീവിച്ചിരിക്കുന്നത്.. പൂർവികരോട് പോയി ചോദിക്ക് 🤣

    • @saarthiisaarthii1096
      @saarthiisaarthii1096 2 года назад

      @@mahathma3833 ജീവിച്ചിരിക്കുന്നതിനു എന്തിനാ സാറേ പിക്ക് അപ്പ്‌ മനസ്സിലായില്ല ഒന്ന് വിശദവീകരിക്കാമോ?

  • @unnikrishnan4165
    @unnikrishnan4165 2 года назад +6

    അപ്പൊ ഇതിനു എതിരെ
    ഹര്ത്താൽ .,... വേണ്ടേ 🤔

  • @jishnumagic7795
    @jishnumagic7795 2 года назад +3

    ഇതാര യുദ്ധഭൂമിയില്‍ പുതിയൊരു ഭടന്‍......Best wishes ❤️🙏

  • @retheeshkr186
    @retheeshkr186 2 года назад +5

    കുറെ വർഷങ്ങൾ ആയി എന്റെ വീട്ടിൽ കേര ആണ് ഉപയോഗിച്ചിരുന്നത്....

  • @Oberoy248
    @Oberoy248 2 года назад +12

    Your volume is too low..

  • @suluc2913
    @suluc2913 2 года назад

    Sir.. super reading kettiruthum reading 🙏🙏

  • @AnimixOne
    @AnimixOne 2 года назад

    Polichu sarcasiiiiii…..👍👍👍👍👍

  • @savlogs6722
    @savlogs6722 2 года назад +5

    സന്തോഷം
    ഓരോന്നായി പൂട്ടി കെട്ടി
    കെ റെയിലിൽ സവാരി പോകാം.😁😁😁

  • @abrahamk.george7890
    @abrahamk.george7890 2 года назад

    Excellent investigation report

  • @sureshmbabu4864
    @sureshmbabu4864 2 года назад +15

    പായ്ക്കറ്റ് എല്ലാം ഡ്യൂപ്ളിക്കേറ്റുകാർ കൊണ്ട് പോയി..

  • @venue3169
    @venue3169 2 года назад +25

    ദയനീയം ...........
    വേറെ ബ്രാന്റിനും ഒരു പ്രശ്നവും ഇല്ല !!!!!
    നശിച്ചു..... നശിപ്പിച്ചു.....

  • @philipgeorgy
    @philipgeorgy 2 года назад +2

    നിലവിലുള്ള ലാഭം നേടികൊടുത്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ കേരളത്തിൽ പൂട്ടിയിട്ട്, കേന്ദ്രസർക്കാർ PSU കൾ വിറ്റുതുലക്കുന്നു എന്ന് പറഞ്ഞ് മുതലകണ്ണീർ ഇടുന്നത് എന്തിന് ?
    ആരെ കബളിപ്പിക്കാൻ.

  • @kkrdevanmorayur4097
    @kkrdevanmorayur4097 2 года назад +2

    ഇവിടെ കേരളത്തിലെ പാവങ്ങൾക്ക് അത്യാവശ്യമായി വേണ്ടത് കേരഫെഡ് അല്ല. കെ റെയിൽ ആണ്..കേരളത്തിലെ എല്ലാവ്യവസായങ്ങളും മർക്കിസ്റ് ഭരണത്തിൽ നഷ്ടമാകും..അതാണ് പാരമ്പര്യം..

  • @venki4591
    @venki4591 2 года назад

    Telanganayil 265 Anu vikkunathu.

  • @abdulrazaqtirur1638
    @abdulrazaqtirur1638 2 года назад +1

    പ്ലാസ്റ്റിക് കവറിന്റെ ഷീറ്റുണ്ടാക്കുന്ന Raw material കൂടുതലും ഇന്ത്യയിലേക്ക് വരുന്നത് സൗദി അറേബ്യയിൽ നിന്ന്. ഇത് ഒരു പെട്രോളിയം ഉപോൽപന്നമാണ്. റഷ്യൻ ഉക്രയിൻ യുദ്ധവുമായി ഇതിന് എന്ത് ബന്ധം. ഒരു സർക്കാർ സ്ഥാപനം പൂട്ടി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നവരുടെ ഓരോ ന്യായീകരണം.

  • @N4KERALA
    @N4KERALA 2 года назад +7

    നമ്മൾക്ക് സ്വന്തമായി packets ഉണ്ടാക്കാൻ പറ്റില്ലല്ലോ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +3

      അങ്ങിനെ പവനായി ശവമായി ആരോ എവിടുന്നോ സന്തോഷിക്കുന്നു 🤪

  • @bestshorts2875
    @bestshorts2875 2 года назад

    Very Interesting presentation

  • @jissgeorge6530
    @jissgeorge6530 2 года назад +1

    Please do same in kseb

  • @Alps_1111
    @Alps_1111 2 года назад +4

    നാടുമുടുപ്പിച്ചേ അടങ്ങു. എന്തൊരു ജന്മങ്ങൾ

  • @RK-vh7tf
    @RK-vh7tf 2 года назад

    Good to hear that another organization in Kerala is shutting down... Shut down everything and relay on other states.

  • @radhakrishnank7211
    @radhakrishnank7211 2 года назад

    Mandrake effect kerfedneyum bhadichuvo😎

  • @meenusappus7849
    @meenusappus7849 2 года назад +1

    വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയത് നല്ല കാര്യം

    • @SabuXL
      @SabuXL 2 года назад +1

      എങ്ങനെ ചങ്ങാതീ ഇത് നഷ്ടത്തിൽ ആയി എന്ന് പറഞ്ഞു തന്നാലും. 🙄
      ഏറ്റവും കൂടുതൽ പേരുടെ ഇഷ്ട ബ്രാൻഡ് ആണ് ഇത് . അപ്പോ പിന്നെ എന്തിനാണ് നഷ്ടം.....?🤔

    • @meenusappus7849
      @meenusappus7849 2 года назад

      @@SabuXL kseb ,ksrtc പോലെ ജീവനക്കാരുടെ ഭീമമായ ശമ്പളം പ്രധാനകാരണം

  • @sashig6383
    @sashig6383 2 года назад

    Why not use paper packs? Kppl can make the packs.

  • @ormachepp2557
    @ormachepp2557 2 года назад +8

    വലിയ കന്നാസുകളിൽ കൊണ്ടു വരൂ നമ്മൾ കുപ്പികൾ കൊണ്ട് വന്ന് അളന്ന് വാങ്ങിച്ചോളാം പാക്കിങ്ങ് ചാർജ് കസ്റ്റമർക്ക് ഇളവ് തരൂ ...

    • @SabuXL
      @SabuXL 2 года назад +2

      ഹ ചങ്ങാതീ അത് കൊള്ളാമല്ലോ. എന്തായാലും വളരെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ചങ്ങാതീ. ഇത്രയേറെ ഗുണഭോക്താക്കൾ ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരു ബ്രാൻഡ് അവസാനിപ്പിച്ചു പോകുന്ന അവസ്ഥ ഖേദകരം തന്നെ. 🙄🌹

  • @thomasvarghese307
    @thomasvarghese307 2 года назад +1

    We request to restart the production lest people may think there is vested intereest of some privet firms in it

  • @prasanthmanikandan4936
    @prasanthmanikandan4936 2 года назад +20

    വെറുതെ പറയുന്നതല്ല കാര്യമായിട്ടാണ് ചേട്ടൻ എന്താണ് പറയുന്നതൊന്നും വ്യക്തമല്ല . അങ്ങനെ കേരയുടെ കാര്യവും തീരുമാനമായി അല്ലേ കേരളത്തിലെ കഴുതകൾ ഇതല്ല ഇതിനപ്പുറവും വാങ്ങിക്കൂട്ടും എന്നാലും പഠിക്കില്ല അനുഭവിക്കട്ടെ

  • @AlicePSam-fb6or
    @AlicePSam-fb6or 2 года назад

    Very Good

  • @SunilKumar-pj2ci
    @SunilKumar-pj2ci 2 года назад

    Because of Reporter's voice modulation message is not clear. Kindly please make a note.

  • @rahul555ization
    @rahul555ization 2 года назад +1

    ചക്കിൽ ആട്ടിയ നാടൻ എണ്ണ മാത്രം വാങ്ങിക്ക്.. സൂപ്പർ മാർക്കറ്റ് എല്ലാം കഴിവതും ഒഴിവാക്കുക

  • @arun.a.mudaliar5847
    @arun.a.mudaliar5847 2 года назад

    CITU ullathukondu private company varilla..pedikkanda...

  • @babyvarghesebabyvarghese8624
    @babyvarghesebabyvarghese8624 2 года назад +4

    സഹോദരന്റെ ശബ്ദം പലപ്പോഴും താഴ്ന്നു പോകുന്നു... ശ്രദ്ധിക്കുക..
    ചിലപ്പോൾ ഒന്നും മനസ്സിലാകുന്നില്ല

    • @lsraj1
      @lsraj1 2 года назад +1

      കറെക്ട .. പറയുന്നത് ഒന്നും കേള്ക്കാന് മേലാ

  • @ayyappaneraggeodumkumar9894
    @ayyappaneraggeodumkumar9894 2 года назад

    packing feliem thernnu poye .plastic bottelel varan thudagge jan vagge

  • @franciso.p7236
    @franciso.p7236 2 года назад

    Payaketo? Bheekara pronounciation

  • @thomasvarughese5623
    @thomasvarughese5623 2 года назад

    കേരളത്തിന്റെ മുഴുവൻ കടങ്ങളും തീർത്തു കെ റെയിൽ പദ്ധതി ആരുടെയും സാമ്പത്തിക സഹായം കൂടാതെ സ്വതം നിലയിൽ ചെയ്യാനുള്ളപിപ്പിടി വിദ്യ വൻ വിജയത്തിലേക്ക് . കേരളം മുഴുവൻ ഒരു കിലോമീറ്റർ ഇടവിട്ടു നിർമിതി ബുദ്ധി ക്യാമെറ സ്ഥാപിക്കുക ലക്‌ഷ്യം ഒരു വാഹനത്തിൽ നിന്നും മൂന്ന് ലക്ഷം പ്രതി വർഷം . ആദ്യ പടിയായി കണ്ണൂർ വ്യക്തിക്ക് ഒരുലക്ഷത്തി മുപ്പത്തി മൂവായിരം രൂപയുടെ നോട്ടീസ് കിട്ടി. സർവ്വലംഹനങ്ങളുടെയും തെളുവു സഹിതമാണ്. ഇനി ക്യാഷ് അടക്കുക അല്ലെങ്കിൽ വക്കീലിനെ കാണുക. കേരളം സർക്കാരിന് ബിഗ് സല്യൂട്ട്

  • @bindusukumaran6418
    @bindusukumaran6418 2 года назад

    Kera coconut oil is the secret of our health

  • @venugopalmenon114
    @venugopalmenon114 2 года назад

    Nanom manom enthanu ariyatha karshaka samarathe vanolam pukazhthi janangale athamahathyaku preripikunna ee Swarga Keralathil ithupole ethra samrambhangal mudakan kazhinhu ennathil Malayalikalku abhimanikam. ഇതാണ് കേരളത്തിന്റെ വികസന നയം?

  • @KumarGvision
    @KumarGvision 2 года назад +3

    How difficult to fame in a business. First time we see a famous brand closing business, irrespective better profit .
    Kerala government decision need to be reconsidered not only for profit to Government, but for consumers health .

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +3

    ഏതായാലുഠ മുഖൃമന്ത്റി കേരളത്തിലെ ജനങ്ങൾക്ക്
    നന്മ വരുന്ന ഒന്നുഠ തന്നെ
    ചെയ്യുകയില്ല എന്ന്ത് അറിയാഠ..

  • @josephvsjoseph355
    @josephvsjoseph355 2 года назад +2

    ബാഗ് ഉണ്ടാക്കാൻ ഉള്ള കാശ് ഏതായാലും കേരള സർക്കാരിൻറെ കാര്യമില്ല പിന്നെ കേറ യിൽ ഉണ്ടാക്കാൻ പോകുന്നു

  • @SachinR_10
    @SachinR_10 2 года назад

    Reporter 👌

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 2 года назад

    K Oil ennakki vilkkamairunnille.

  • @babujohn9387
    @babujohn9387 2 года назад

    എൽ ഡി എഫ് വരും എല്ലാം ശരിയാകും. എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു

  • @anilkumarcd1281
    @anilkumarcd1281 2 года назад

    Valrredayadenam

  • @Rk__4561
    @Rk__4561 2 года назад

    commission kittana karyam kalayan pattumo

  • @akashravi2774
    @akashravi2774 2 года назад +2

    നഷ്ടത്തിൽ ഓടുന്ന കമ്പനി എന്ന് ആണോ പറഞ്ഞെ?? എന്തു കൊണ്ട് നഷ്ടം??

  • @sahijamukundan5032
    @sahijamukundan5032 2 года назад

    Kera vaangarilla kaaranam shudha velichennayude colour alla athinu ullath.

  • @liarmuhammad30bhp67
    @liarmuhammad30bhp67 2 года назад

    What will madrasa usthoos do henceforth ?

  • @thakkua
    @thakkua 2 года назад +5

    ഇത് എവിടെയാണ് ഉത്പാദനം . Company

  • @raadhamenont8760
    @raadhamenont8760 2 года назад

    There are so many outlets are here to give us fresh coconut oil

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 2 года назад +3

    പെട്രോളിയം ഓയിൽ ചേർത്ത് ഭക്ഷ്യ എണ്ണ വിൽക്കുന്ന മാഫിയക്ക് സർക്കാർ കീഴടങ്ങി.???

  • @The_Data_Factory
    @The_Data_Factory 2 года назад

    What is he saying? is that oil good for hairs?

  • @ambily2940
    @ambily2940 2 года назад +1

    അങ്ങനെ സഹാക്കൾ അതും പൂട്ടിച്ചു

  • @maheshtg2863
    @maheshtg2863 2 года назад

    Payket alla packer

  • @sreekumar2984
    @sreekumar2984 2 года назад

    സ്വകാര്യ എണ്ണ കമ്പനിക്ക് എവിടെനിന്നാണ് പായ്ക്ക് ചെയ്യാൻ കവർ കിട്ടുന്നത്???

  • @anoopkumar.p.k8645
    @anoopkumar.p.k8645 2 года назад

    എല്ലാം ശരിയാക്കും വീണ്ടും വീണ്ടും വോട്ട് ചെയ്യൂ

  • @achuthanp4518
    @achuthanp4518 2 года назад +1

    എവിടെ ഉത്ഘാടന൦ ചെയ്താലു൦ അനിഷ്ട സ൦ഭവമാ,കേരയു൦ പൂട്ടിയോ?

  • @GPNair-lc5km
    @GPNair-lc5km 2 года назад

    Dear Bro take care of your volume is too low in every videos.

  • @aarifdileep9944
    @aarifdileep9944 2 года назад

    👍👍👍👍👏👏👏👏👏