അൽപം ശ്രദ്ധിച്ചാൽ വെളിച്ചെണ്ണയിലെ മായം(ചതി) കണ്ടെത്താം | Coconut oil testing

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 430

  • @shayiaq1202
    @shayiaq1202 4 года назад +650

    ജനത്തിന് മായം തിരിച്ചറിയാൻ പഠിക്കലല്ല പണി....അതിനാണ് ഉത്തരവാദിത്തപ്പെട്ടവർക്ക് ഓരോ സാധനം വാങ്ങുപോഴും നൽകുന്നത്ടാക്സ്

  • @rajeeshp7333
    @rajeeshp7333 6 лет назад +1016

    ഭക്ഷ്യ സുരക്ഷ ഓഫീസർമാരെ എന്തിനാ തീറ്റി പോറ്റുന്നത്

    • @kiranm4301
      @kiranm4301 5 лет назад +25

      Best oru 10 kilo kopra velichenna millil ninnu enna akki medikkunnathan arogyathinum , pocketinum nallath

    • @rajeshr59
      @rajeshr59 5 лет назад +2

      Good

    • @amithamithamith5280
      @amithamithamith5280 5 лет назад +1

      Haaaa

    • @lathikasuresh3376
      @lathikasuresh3376 5 лет назад

      അത് പരാർത്ഥം

    • @mcanasegold7601
      @mcanasegold7601 5 лет назад +6

      @@muhammedmalappuram9415 എന്തിനാടാ കാക്കാ തെറി പറയുന്നത് എല്ലാ തട്ടിപ്പിന്റ അസാമാരാണ് നിങ്ങൾ

  • @mahesh_mohan_ktr
    @mahesh_mohan_ktr 2 года назад +394

    3 വർഷമുമ്പുള്ള വീഡിയോ....
    ഇപ്പോഴും മായം സർവത്രമായം.... 🤭

    • @sajan5555
      @sajan5555 2 года назад +8

      പഴയിടം നമ്പൂതിരി പറഞ്ഞ പോലെ അഞ്ച് മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക കട്ട ആയാൽ വെളിച്ചെണ്ണ

    • @arakkalsathan6551
      @arakkalsathan6551 2 года назад +1

      Athe

    • @akashnandhu026
      @akashnandhu026 2 года назад

      @@sajan5555 athe

    • @abhinavlv8244
      @abhinavlv8244 2 года назад

      😅

    • @Gh-ef4yq
      @Gh-ef4yq 2 года назад

      👍

  • @sunnyvarghese6015
    @sunnyvarghese6015 4 года назад +184

    കിമ്പളം വാങ്ങിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് മായത്തിൻ്റെ മായാജാലക്കാർ:

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 5 лет назад +185

    ആരെ പറയണം.. പിടിക്കപെട്ടാൽ ആ നിമിഷം ജാമ്യം എടുക്കാൻ അവൻ എല്ലാ സംവിധാനങ്ങളും ചെയ്തു വച്ചിട്ടുണ്ടാകും പിടിക്കപെടുന്നവനെ ജാമ്യം നൽകാതെ ആറു മാസമെങ്കിലും ജയിലിൽ ഇടുക..

    • @pgn4nostrum
      @pgn4nostrum 5 лет назад +2

      മണ്ടചാരേ..എന്തിനാ ഇതൊക്കെ വിളിച്ചുപറഞ്ഞത്...
      കാശിന് അത്യാവശ്യം കാണും. ല്ലേ..
      #പെട്ടി പണം ഉറപ്പാണ് കേട്ടാ😁😁

    • @dhaneeshs7055
      @dhaneeshs7055 5 лет назад +1

      ആരും വന്നില്ലെങ്കിൽ ജ്യാമ്യത്തിനു ആളൂർ വരും

    • @farookmohamed626
      @farookmohamed626 4 года назад

      Chummatalla rashtreeyakkarey corporatukal theettippottunnat

  • @varshalakshmi7460
    @varshalakshmi7460 2 года назад +26

    ഇതൊക്കെ ഞങ്ങൾ തന്നെ വാങ്ങി പരിശോധിച്ച് കണ്ടുപിടിക്കണമെങ്കിൽ പിന്നെ എന്തിനാണ് ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റ്.. പിരിച്ചു വിട്ടൂടെ വെറുതെ ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അങ്ങനെ കൊറേ എണ്ണങ്ങൾ 😠

  • @shakeermaxima
    @shakeermaxima 5 лет назад +68

    സർക്കാർ സംവിധാനങ്ങൾക്ക് ഒരു പരിമിതിയുമില്ല, അഴിമതിക്കെതിരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നതടക്കം അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നു മാത്രം. അൻപതിനായിരത്തിന്റെ കണ്ണട വാങ്ങാനും, ചായകുടിക്കാനും, ഫോണ് വിളിക്കാനും, വർഷാവർഷം വസതി മോടിപിടിപ്പിക്കാനുമൊക്കെയെന്ന പേരിൽ പൊതുഖജനാവിൽ നിന്ന്, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ധൂർത്തടിക്കുന്നതിൽ നിന്ന് ഒരൽപ്പം മാറ്റിവെച്ചാൽ ജില്ലകളിലും താലൂക്കുകളിലും ഇതൊക്കെ പരിശോധിക്കാനുള്ള യന്ത്ര സൗകര്യങ്ങൾ ഏർപ്പെടുത്താനും നിഷ്പ്രയാസം സാധിക്കും. ഓടയുണ്ടാക്കുന്നത് പഠിക്കാൻ ലണ്ടനിലേക്കും, കുടിവെള്ളം വിതരണം പഠിക്കാൻ ജപ്പാനിലേക്കുമൊക്കെ ടൂർ പോവുന്ന കൂട്ടത്തിൽ, ഭക്ഷ്യസുരക്ഷ എങ്ങനെ സംവിധാനീക്കണമെന്ന് പഠിക്കാൻ ഗൾഫിലൊന്ന് പോ..😏😠😡
    പഴയിടത്തിന് യുവജനോത്സവങ്ങൾ ഇനിയും കിട്ടണമല്ലോ.. സുഖിപ്പിക്കേണ്ടി വരും.😏

  • @fasilfaisu1315
    @fasilfaisu1315 5 лет назад +84

    വെളിച്ചെണ്ണയുടെ മാത്രം പറഞ്ഞു
    മറ്റേ എണ്ണകളോ ???

    • @navasjamal166
      @navasjamal166 5 лет назад +30

      അതിൽ ഒട്ടും മായമില്ല ... കൊടും വിഷം .

    • @nasilam2891
      @nasilam2891 4 года назад +1

      @@navasjamal166 🤣🤣

    • @seminanunu
      @seminanunu 4 года назад +1

      @@navasjamal166 😂😂👍

    • @matthewsabraham8046
      @matthewsabraham8046 2 года назад +1

      Ellam vyajanmar thanne

    • @Samxx710
      @Samxx710 2 года назад

      @@navasjamal166 🤣🤣😂😂😂

  • @pgn4nostrum
    @pgn4nostrum 5 лет назад +112

    മായം ചേർക്കുന്നവർക്ക് അവാർഡ് നൽകണം. മനോരമ വിചാരിച്ചാൽ നടക്കും 👍😊👌👌💐💐

    • @curiousviews2279
      @curiousviews2279 2 года назад +2

      😂😂😂manorogamana👍🤣🤣🤣

    • @powerfullindia5429
      @powerfullindia5429 2 года назад

      മായം ചേർക്കുന്ന തായോളിയെ കൈൽ കിട്ടിയാൽ ജനങ്ങൾ കൊടുക്കും ഒടുക്കലത്തെ അവാർഡ്

    • @rohinimithun
      @rohinimithun 2 года назад

      😂😂😂

  • @georgekuttypaulose1583
    @georgekuttypaulose1583 5 лет назад +4

    ആരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവനവന്റെ സുരക്ഷ അവനവന്റെ ഉത്തരവാദിത്തമാണ്. നല്ല വെയിലുള്ള സമയം നോക്കി 100 തേങ്ങ വാങ്ങി വെട്ടി വെയിലത്തുണക്കി ആട്ടിച്ചാൽ പതിനഞ്ചു കിലോ വെളിച്ചെണ്ണ കിട്ടും.. ഒരു സാദാ കുടുംബത്തിന് ഒരു വർഷത്തെ ആവശ്യത്തിന് അതുമതി. അതുപോലെ മറ്റുള്ളവരുടെ കുറ്റവും കുറവും ചികഞ്ഞു നടക്കുന്ന സമയംകൊണ്ട് ഇങ്ങനെ അവനവനു ചെയ്യാൻ പറ്റുന്ന ചെറിയ ചയറിയ കാരൃങ്ങൾ ചെയ്യാൻ ശ്രമിക്കുക.

  • @ashokanyou
    @ashokanyou 6 лет назад +62

    കൊള്ളക്കാർ കൂട്ടുനിൽകുന്നില്ലെങ്കിൽ ഇതൊന്നും ഈ നാട്ടിൽ അത്ര എളുപ്പമുള്ള കാര്യമല്ല. യഥാർത്ഥ കൊള്ളക്കാരെന്നു തിരിച്ചറിയണം

  • @shihabmn
    @shihabmn 5 лет назад +50

    ഇത്രയും വൃത്തി കെട്ട ഒരു നാട് വേറെയില്ല

  • @prasanthvnair8796
    @prasanthvnair8796 4 года назад +2

    സത്യത്തിൽ ഇ വീഡിയോ കണ്ടപ്പോൾ എനിക് പുച്ഛമാണ് തോന്നുന്നത്. കാരണം 1:ഇ കാണിച്ച ഒന്നും ശുദ്ധവെളിച്ചെണ്ണ അല്ല എന്നാതാണ് സത്യം. കാരണം 2:ബഹുമാനപെട്ട വ്യക്തി പറഞ്ഞത് അദ്ദേഹം വാങ്ങുന്ന എണ്ണയിൽ കുറച്ചു സൾഫർ പിണ്ണാക്ക് മുറുകുന്നതിനു വേണ്ടി ഇടുമെന്ന് അത്‌ കുഴപ്പവും ഇല്ലന്ന് അത്‌ അങ്ങയുടെ അറിവ് ഇല്ലയ്മ. തേങ്ങാ ഉണക് മുതൽ കൊപ്രയുടെ അവസാന ഘട്ടം വരെ ഉപയോഗിക്കുന്ന ഒന്നാണ് ഇ സൾഫർ. ഇതുനു ഒരു പരിഹാരം തേങ്ങാ എടുത്തു കൊപ്ര ആക്കി ആട്ടുന്നതും വിശ്വാസം ഉള്ളടുത്തു നിന്നും അതിന്റെ വില നൽകി വാങ്ങു

  • @silpasnair6740
    @silpasnair6740 6 лет назад +7

    Thangal ethra nisaramayi parayunnu sir pinnak murukan kurach sulpher upayogikunu ennu..pinnakil mathramalla copra unakanm epol sulpher anu upayogikunnath. E sulpher anu velichennayilek uruki erangunnath.( Gandhakam ennullath athra nisaramaya onnano?)

  • @rajanjoseph6012
    @rajanjoseph6012 2 года назад +27

    മായം ചേർക്കൽ നേതാക്കന്മാരെ വിളിച്ച് ചാനൽ ചർച്ച നടത്തണം.😂😁😂😁👍🏿

    • @jinsumathew4292
      @jinsumathew4292 2 года назад

      എങ്കിൽ അവർ അതിലും മായം ചേർക്കും.

  • @Brave-i8m
    @Brave-i8m 5 лет назад +6

    Smell noki kandu pidikkanonnum pattilla!
    Smell kittanum mayam cherkunnund baii!!

  • @deepub6222
    @deepub6222 5 лет назад +10

    ഇന്നു വിപണിയിൽ കിട്ടുന്ന വെളിച്ചെണ്ണ (mainly) 100%മായം ആണ്

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 года назад +9

    മയം ചേർത്ത് വെളിച്ചെണ്ണ വിൽകുന്നതിൽ കച്ചവടക്കാർക്ക് ഉള്ള പങ്ക് വലുതാണ്.
    ലാഭം കൂടുതൽ കിട്ടാൻ എന്തു വിഷവും വിൽകാൻ തയ്യാർ ആണ് ചില കച്ചവടക്കാർ

  • @Rajiv81279
    @Rajiv81279 5 лет назад +21

    ഇന്ത്യയിൽ ശക്തമായ ഒരു നിയമസംവിധാനമില്ല , ശിക്ഷാ നടപടികളുമില്ല....! അതു കൊണ്ടാ ഇത്തരത്തിൽ പലവിതതട്ടിപ്പുകൾ നടക്കുന്നത്.
    രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇതിനു കൂട്ടാ....എല്ലാവർക്കും പണം മതി.....!! കഷ്ടം.

  • @lalithaganesan8831
    @lalithaganesan8831 4 года назад +1

    How to know whether the butter or ghee purchased is pure or not?

  • @kiranm4301
    @kiranm4301 5 лет назад +5

    Best oru 10 kilo kopra velichenna millil ninnu enna akki medikkunnathan arogyathinum , pocketinum nallath

  • @KunchuAk
    @KunchuAk 5 лет назад +12

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ അല്ലെ. വ്യാജനെ തിരിച്ചറിയാൻ വേറെ വല്ല മാർഗവും ഉണ്ടോ...
    എനിക്ക്‌ തോന്നിയ ഒരു കാര്യം
    *വ്യാജൻ ശരീരത്തിൽ തേച്ചാൽ നല്ല ചൂട് അനുഭവപ്പെടും* vaseline പുരട്ടിയപ്പോലെ. *മുടിയിൽ പുരട്ടിയാൽ കുറഞ്ഞ അളവിൽ സോപ്പ് ഉപയോഗിച്ചാൽ തന്നെ എണ്ണമയം പോവുന്നു*
    *മീൻ വറുക്കുമ്പോൾ കൂടുതൽ പതക്കുന്നതായി കാണാം*

  • @akhileshveluthedath4149
    @akhileshveluthedath4149 2 года назад +4

    എത്ര നിസാരം ആയിട്ടാണ് സൽഫർ ചേർത്ത എണ്ണയെ ഇയാൾ ന്യായീകരിക്കുന്നത്..
    ഞാൻ സ്വന്തമായി വെളിച്ചെണ്ണ മിൽ നടത്തുന്ന ആൾ ആണ്..തേങ്ങ വാങ്ങി എന്റെ സ്വന്തം ഡ്രയറിൽ ഉണക്കി ചക്കിൽ ഇട്ട് ആട്ടി വെളിച്ചെണ്ണ ആക്കി രണ്ട് മൂന്ന് ദിവസം സ്റ്റീൽ പാത്രത്തിൽ അടച്ചു മൂടി വെച്ച് മെഷീൻ ഫിൽറ്റർ പോലും ചെയ്യാതെ ഊറിയെടുക്കുന്ന ഒരു തരത്തിലും ഉള്ള മായവും കലർന്നിട്ടില്ല എന്ന് നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറയാൻ പറ്റുന്ന ശുദ്ധമായ വെളിച്ചെണ്ണ വിൽക്കുന്നു..പക്ഷെ പല ആളുകൾക്കും ശുദ്ധമായത് വേണ്ട.അവർക്ക് വില കുറവുള്ള പാക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണ മതി (പാക്കെറ്റ് വെളിച്ചെണ്ണ വില കുറഞ്ഞത് എല്ലാം മായം ആണെന്ന് ഞാൻ പറയുന്നില്ല.ബൾക് ആയിട്ട് ചെയുന്നവർക്ക് ചിലപ്പോ അങ്ങനെയും കൊടുക്കാൻ പറ്റുമായിരിക്കും,അറിയില്ല ) പക്ഷെ എന്റെ മില്ലിൽ വന്ന് വില കൂടുതൽ ആണെന്ന് പറഞ് വാങ്ങാതെ തൊട്ടപ്പുറത്തെ കടയിൽ നിന്ന് പാക്കെറ്റ് വെളിച്ചെണ്ണ വാങ്ങി പോകുന്നവർ,തലയിൽ തേച്ചു കുളിക്കാൻ വേണ്ടി എന്റെ വെളിച്ചെണ്ണ വാങ്ങാൻ വരുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്..10 രൂപ അധികം കൊടുത്താലും നല്ല സാധനം വേണം എന്ന് ചിന്തിക്കുന്ന,സ്വന്തം കുടുംബത്തെ വിഷം തീറ്റിക്കാൻ ആഗ്രഹിക്കാത്ത കുറച്ചു പേര് സ്ഥിരം എന്റെ കസ്റ്റമേഴ്‌സ് ആയിട്ടുണ്ട്..അവരാണ് രാജാവ്.thanks for them🙏🏻🙏🏻

    • @iamak4787
      @iamak4787 2 года назад

      Mannan വെളിച്ചെണ്ണ പ്രശ്നം ഉണ്ടോ കേന്ദ്ര govt nte സാധനം അല്ലേ

  • @musicgally4858
    @musicgally4858 2 года назад +8

    ഇതൊക്കെ ഏതെങ്കിലും ഒരുക്ലാസിലെ ടെക്സ്റ്റ്ബുക്കിൽ വന്നിരുന്നെങ്കിൽ ഭാവിയിൽ ഉപകാരപ്പെടുമായിരുന്നു

  • @unnipkv8818
    @unnipkv8818 5 лет назад +27

    അഴിമതിക്കാരായ ഉദ്യോഗസ്ഥർ എന്ന് ഇല്ലാതാകുന്നോ അന്നേ നമ്മുടെ നാട് രക്ഷപെടുകയുള്ളൂ..

    • @navabsulaiman9742
      @navabsulaiman9742 5 лет назад

      ath ee janmath undavmn thonunila😀

    • @prasanthvnair8796
      @prasanthvnair8796 4 года назад +1

      അല്ല അല്ലെ അല്ല ഒന്ന് മാത്രം ചെയ്താൽ മതി. നമ്മൾ മാറണം വിഷത്തെ പറ്റി കേൾക്കുബോൾ ഭയക്കുകയും "വില കേൾക്കുബോൾ ഭയവും ഇല്ലാതിരുന്നാൽ മതി

    • @alexvarghese2826
      @alexvarghese2826 3 года назад +1

      Athu nadakkathilla.

    • @vijishavenugopal
      @vijishavenugopal 2 года назад +1

      Appo nanmude naadu nannaavoollannu urappicha

  • @muhammedsalih1734
    @muhammedsalih1734 2 года назад +1

    Petrolin undo ini avo..

  • @sreekuttyvishwa725
    @sreekuttyvishwa725 2 года назад +3

    2022/5/16

  • @spkneera369
    @spkneera369 2 года назад

    Labil mayam kandupidikkunna vidham -- vedeocheyyamo?

  • @jyothikumarpt2186
    @jyothikumarpt2186 4 года назад +17

    ഗൾഫിലെ പോലെ കൈ വെട്ടി കളയണം. അന്നേരം ഈ സാഹചര്യം മാറും

    • @HumenXxx
      @HumenXxx 4 года назад

      Ennit maayam cherkkatha saadhanam aano gulfil kittunnad

    • @alkasoli4002
      @alkasoli4002 4 года назад

      Aa rulokke enno evide varrendathannu

    • @adamsstudio1910
      @adamsstudio1910 4 года назад

      അവിടെ ഏറ്റവും കൂടുതൽ ഉള്ള വ്യാജ ബിസിനസ് ഓയിൽ ആണെന്നുള്ളതാണ് പരമാർത്ഥം ബ്രോ (olive oil ആണെന്ന് മാത്രം )

  • @jayakumaraluva1508
    @jayakumaraluva1508 5 лет назад +36

    പഴയിടത്തിന് കുറച്ച് തിരക്കുണ്ടെന്ന് തോന്നുന്നു..

    • @sivadassree5220
      @sivadassree5220 4 года назад +3

      പഴയിടം പറഞ്ഞത് ആർക്കും മനസിലായില്ല എന്നു തോന്നുന്നു. എന്നാൽ "നല്ല സദ്യക് നല്ല സാമ്പാർ എല്ലാവർക്കും മനസിലായി, ആ കറി പൗഡർ മായം ഉള്ളതാണ്. ഇപ്പോൾ മനസിലായ കൂട്ടരെ.

  • @shamilthayyil3507
    @shamilthayyil3507 4 года назад

    Sir good information thank you

  • @rgap3944
    @rgap3944 2 года назад

    Spectroscopy ചെയ്താൽ മനസിലാകാം

  • @AnasKv-ni6es
    @AnasKv-ni6es Месяц назад

    Eth thilapekumbol thanay chudakunath anusarichu. Kumilakal. Varunnathu kaanam

  • @aleemqqq1433
    @aleemqqq1433 5 лет назад +79

    ജാമിമില്ലാത്ത വകുപ്പുകൾ ഇത്തരക്കാർക്ക് വേണം ഇതാണ് രാജ്യദ്രോഹം

  • @saleekh4851
    @saleekh4851 4 года назад +4

    നല്ല വെളിച്ചെണ്ണ എല്ലാ നാട്ടിലും മില്ലിൽ പോയാൽ വാങ്ങാൻ കിട്ടും പക്ഷെ അന്നത്തെ കൊപ്ര വിലയെ അനുസരിച്ചായിരിക്കും വെളിച്ചെണ്ണയുടെ വില അതുകൊണ്ട് വില കുറച്ച് കൂടും.. പക്ഷെ നമ്മൾ മലയാളികൾക്ക് കുറഞ്ഞ പൈസക് നല്ല വെളിച്ചെണ്ണ കിട്ടണം എന്നിട്ട് വില കുറഞ്ഞ വെളിച്ചെണ്ണ വാങ്ങി അത് പരിശോധിക്കാൻ നടക്കുന്ന പൊട്ടന്മാർ... നല്ല വെളിച്ചെണ്ണ മില്ലിൽ പോയി വാങ്ങി എല്ലാവരും ഉപയോഗിക്കൂ ബുദ്ധി തനിയെ വന്നോളും

  • @ayshanamrah9504
    @ayshanamrah9504 4 года назад

    140 coconut etra litr oil kittum pls????

  • @muhammadjamsheer5286
    @muhammadjamsheer5286 2 года назад

    Sheriyalla

  • @cyriljohns
    @cyriljohns 4 года назад

    Thank you very much manorama

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 года назад +1

    വോട്ട് മാത്രം ഇടാനുള്ള യന്ത്രം അതാണ് ജനങ്ങൾ അതിലും ഒന്നാമത് ഹാ ഹാ ഹാ

  • @sheejakhan9976
    @sheejakhan9976 5 лет назад

    Then how can we find coconut essence mixed parafien .....?

  • @lijugeorge5942
    @lijugeorge5942 5 лет назад

    What about rice bran oil ?please replay

  • @sindhuthannduvallil8855
    @sindhuthannduvallil8855 5 лет назад +14

    സാധാരണക്കാർവരെ aware ആയിരിക്കുന്ന സമയത് ഇതിലൊക്ക് മയമുണ്ടോ ജനങ്ങളിലേക്കു എത്തുന്ന ഭക്ഷണ സാധനങ്ങൾ അവർക്ക് ഹാനികരമാകുമോ ഏതൊക്ക ചെക്ക് ചെയ്യാൻ ഒരു ടി തന്നെയുണ്ടല്ലോ അവെരെന്ത് ഉറക്കമാണോ .അതോ ഈ ഡ്യൂപ്ലി ഇറക്കുന്ന ആൾക്കാർ അവരുടെ കുടുംബത്തിലേക്ക് എല്ലാം കലർപ്പില്ലാത്ത സാധങ്ങൾ ഇറക്കിക്കൊടുക്കുന്നുണ്ടോ .നമ്മുടെ നാടുപോൾ കുത്തഴിഞ്ഞ ഒരു നിയമവ്യവസ്ഥ ലോകത്തു ഒരിടത്തും എല്ലാ .സാധാരണക്കാരന്റെ ജീവന് പുല്ലുവില അവന്റ വിയർപ്പു നികുതിയായി എടുത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റുന്നു

  • @kamarnisa5017
    @kamarnisa5017 4 года назад

    Ella arum kazhivathum avarude veedinaduthulls millukalil ninnum enna aatikukayi vaangukayo cheyuka... Prshnam theernille...

  • @ajuajmal1.1m46
    @ajuajmal1.1m46 5 лет назад

    Refined oil nte company per parayoo

  • @chachuzzz_mom7744
    @chachuzzz_mom7744 2 года назад

    Ithinte okke rate ketal ithe pole test nadathite use chayan pattumo

  • @bisharmuhammed34
    @bisharmuhammed34 2 года назад

    Velichennak ippo enda vila

  • @razakkarivellur6756
    @razakkarivellur6756 5 лет назад

    Good message

  • @abhilashvv79
    @abhilashvv79 4 года назад +1

    From where people by liquid paraffin / mineral oil? When it is allowed to use in medicines what difference it makes? In such a way its a medicine know? Yes its gvt cannot take any action against it.

  • @najeelas66
    @najeelas66 5 лет назад +13

    *വെളിച്ചെണ്ണയിൽ മ്യായം 😂 ഉപ്പ് തൊട്ട് കർപ്പൂരം (പച്ചക്കറി, പഴങ്ങൾ, പാൽ, മുട്ട,അരി, പഞ്ചസാര, ചായപ്പൊടി,കോഫി, വെള്ളം, ജിയോ, മസാലപ്പൊടീസ്, പെട്രോൾ,ഡീസൽ, മണ്ണെണ്ണ, ടയർ,പേന, പെന്സില്, കോഴി,കാട.. ഇങ്ങനെ )വരെ എന്തിന്; തിരഞ്ഞെടുപ്പ് വരെ മ്യായം 😂 ഒന്ന് പോയെ ഓരോ ബണ്ടീം ബലീം ബൽച്ച് വെരും* 😏

  • @premirobin2844
    @premirobin2844 2 года назад

    Athayathu...
    Nokkim kandokke jeevichal kurachu kalam koodi jeevikkam kollam.....

  • @razee_aslamrazee1927
    @razee_aslamrazee1927 4 года назад

    Kuttippuram Nila velichanna spr 😘😘

  • @aravindakshannair9971
    @aravindakshannair9971 4 года назад

    Sirkar keralathil lebhyamakkunna vasthukkal bhakshikkanamenkil ella veedukalilum labkal vendivarum

  • @sreerajmh4290
    @sreerajmh4290 2 года назад +1

    2022 may recommend the video

  • @radhateacher7285
    @radhateacher7285 4 года назад

    Bashanasadanagalilmayamudennariyam
    Namukkethucheyyanpattum
    Evidekuttamsarkkarinalle

  • @prebin4411
    @prebin4411 3 года назад +3

    Sulfur ആണോ genuine സാധനം 🤣🤣🤣🤣🤣.......

  • @binumdply
    @binumdply 2 года назад +1

    Next
    manorama coconut oil

  • @curiousviews2279
    @curiousviews2279 2 года назад +2

    Food ഇൻസ്‌പെക്ടർക്ക് ഗവണ്മെന്റ് ആണോ പ്രൈവറ്റ് സ്ഥാപനങ്ങളാണോ സാലറി കൊടുക്കുന്നത്.....

  • @prasadmundakai9097
    @prasadmundakai9097 4 года назад +3

    മറ്റു രണ്ടു ഓയിലിന്റെ കാര്യം ഒന്നും പറഞ്ഞില്ല

  • @akhilk4232
    @akhilk4232 2 года назад

    Any evidence

  • @amalahmad05
    @amalahmad05 4 года назад

    vertheyalla atiya nallenna vangi choodakyapo bynkara patha...njn ennit cookingn upayogikkalilleni..

  • @georgekuttypaulose1583
    @georgekuttypaulose1583 5 лет назад +3

    നൂറു തേങ്ങ വെട്ടി ഉണങ്ങി ആട്ടിച്ചാൽ പതിനാലു കിലോ വെളിച്ചെണ്ണ കിട്ടും. വർഷത്തിലൊരിക്കൽ ഇതു ചെയ്യാൻ എന്താ പ്രയാസം

    • @jashi786
      @jashi786 5 лет назад

      താങ്ക്യൂ നല്ലൊരു അറിവിന്

    • @sijumathew2448
      @sijumathew2448 4 года назад +1

      ആട്ടൻ മില്ലിൽ ചെന്നപ്പോൾ അവിടെ ആട്ടുന്ന സമയത്ത് കരണ്ട് പൊയി.. എന്നിട്ടും ട്യൂബിലൂടെ എണ്ണ വരുന്നു... പിന്നീട് മനസ്സിലായി നമ്മൾ കൊടുത്ത പിണ്ണാക്ക് വേറെ ട്യൂബിലൂടെ പോകുന്നുണ്ടെന്നു...

  • @harikrishnanrajan3432
    @harikrishnanrajan3432 5 лет назад

    Thenga, kopra akki, millil atti mathram upayogikkuka,,,,,,,, greasum, kari oilum paisa koduth vagi pattikkapedathirikkuka

  • @harikrishnanrajan3432
    @harikrishnanrajan3432 5 лет назад +1

    Greese, kari oil okk anu cherkkunath, ella packet oililum kari oil cherkkunnund, Coimbatore anu main adulteration point

  • @vishnunair8748
    @vishnunair8748 3 года назад +1

    ഇത് മോഹനൻ വൈദ്യർ ആദ്യം തന്നെ പറഞ്ഞിരുന്നു

  • @akhila.skochus1068
    @akhila.skochus1068 2 года назад

    ശരിയാണ്, പണ്ട് തണുപ്പ് കാലം ആവുമ്പോൾ വെളിച്ചെണ്ണ കുപ്പി ഫ്രീസറിൽ നിന്ന് എടുത്ത പോലെ കട്ടിയായി ഇരിപ്പുണ്ടാവും. ഇപ്പോ എത്ര തണുപ്പിലും എണ്ണ കട്ടിയാവില്ല

  • @aynunnaeem2788
    @aynunnaeem2788 5 лет назад

    Millil poyi vangiyaal nalla pure velichenna kittum

  • @suneeshknsuneesh5409
    @suneeshknsuneesh5409 4 года назад

    Eee yenna kond aanu kappikadakalil beckeriyil okke oronnum undakki vechirikkunnathum aarogyam nashikkum kazhichal

  • @indian2974
    @indian2974 2 года назад +1

    സർക്കാർ സംവിധാനങ്ങൾക്ക് പരിശോധിക്കാൻ ഒരുപാടു ലിമിറ്റേഷൻസ് ഉണ്ടെന്നു ഇദ്ദേഹം തന്നെപറയുന്നു... കൈക്കൂലി വാങ്ങാൻ പറ്റാത്തതാണോ ഈ ലിമിറ്റേഷൻ എന്ന് ഉദ്ദേശിച്ചത്?? 🤣🤣🤣🤣
    100% സദാചാര, സാച്ചര, സർവ്വ വികസിത കേരളം... 😁😁😁🤣🤣🤣 നമിച്ചു..

  • @ayyubklm1924
    @ayyubklm1924 5 лет назад +1

    20 ഡിഗ്രിയിൽ വെളിച്ചെണ്ണ കട്ടയാവുന്നതിനാൽ പരിശോധന എളുപ്പമാണ്. എന്നാൽ മറ്റു എണ്ണകളിലെ മായം കണ്ടു പിടിക്കൽ പ്രയാസമാണ്.

    • @verse4442
      @verse4442 2 года назад

      yes. especially sun flower oil

  • @ird-delt-shorts3107
    @ird-delt-shorts3107 2 года назад

    appo simple kurachu sulphur koodi cherthal pore 👍🤷

  • @shanadxb
    @shanadxb 4 года назад

    HAYRAS COCONUT OIL USE CHEYYU 100% GENUINE

  • @subscribewithoutavideos
    @subscribewithoutavideos 5 лет назад +2

    Amupamaye tirich kodu baranam
    Food inspector ayitt

  • @prasanthpgpillai83
    @prasanthpgpillai83 2 года назад

    Ponganmaar aaya kure health inspector maar ella hotel um check cheyyanam

  • @zafeersha3319
    @zafeersha3319 4 года назад

    Ennalum malayalikkal padikkathilla vila kuranja item nokki nadakkum njanum angane thanne nishedikkunnilla

  • @sajithsunilkumar1779
    @sajithsunilkumar1779 2 года назад

    വെളിച്ചെണ്ണയുടെ kazhiyam alle parnje appol bakki ulla atho

  • @krstudios4058
    @krstudios4058 2 года назад +1

    ആ ഒഴിച്ചത് ഒർജിനൽ ആണോ എന്ന് ആർക്കറിയാം 🙂

  • @ManjimaSunil85
    @ManjimaSunil85 2 года назад +2

    Ohh ഞാൻ രെക്ഷ പെട്ടു ഇവർ പറഞ്ഞ എല്ലാ ഗുണവും ഞങ്ങൾ വാങ്ങുന്ന വെളിച്ചെണ്ണയ്ക്ക് ഉണ്ട് 👌🏻👌🏻

    • @krs4122
      @krs4122 2 года назад

      അതേതു വെളിച്ചെണ്ണ

  • @RamaChandran-ni6fk
    @RamaChandran-ni6fk 3 года назад +1

    Not only oil but also totally thattip

  • @bazi8242
    @bazi8242 4 года назад +2

    Corporate : ചെറുതായിട്ട് മായം ചേർക്കുന്നുണ്ട് കുഴപ്പമില്ലാലോ അല്ലേ ഒന്ന് കണ്ണടക്കണം
    Government : അതൊന്നും കുഴപ്പമില്ല നമുക്കുള്ളത് സമയത്ത് ബാങ്കിൽ ഇട്ടാൽ മതി.
    Peoples : ഈ പ്രാവശ്യം നിന്റെ പാർട്ടി ഭരണത്തിൽ കയറില്ല മറ്റവൻ നമ്മൾ തന്നെ ഭരിക്കും പിന്നെ വർഗീയത,കൊലപാതകം,പീഡനം ഇങ്ങനെ ഓരോ കലാപരിപാടികൾ നടത്തി മുന്നേറി കൊണ്ടിരിക്കും ചാക്ഷര കേരളം...😤😤😤

  • @modheennokianeeyonnumparan2078
    @modheennokianeeyonnumparan2078 6 лет назад +1

    Pinnakinum salfar cherkunnad enthinanu ?

    • @Thankan9876
      @Thankan9876 5 лет назад +1

      Fungus aaakathirikkunathinu vendi..sulphur is an anti fungal agent

  • @fromsreekumar001
    @fromsreekumar001 4 года назад

    വെളിച്ചെണ്ണ എവിടെയാണ് നിയമപരമായി ചെക്ക് ചെയ്യാൻ കൊണ്ടുക്കേണ്ടത് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ

  • @dasmidhun8749
    @dasmidhun8749 2 года назад

    Enthokke paranjalm enna kiloyil alakkan kaanicha manoramayude manass aarm kanathe povarthe

  • @saidmuhammad2056
    @saidmuhammad2056 5 лет назад

    Kerafed velichenna viswasikkamo

  • @sobikrishna1254
    @sobikrishna1254 5 лет назад

    Inganeyulla companykale kandupidichu company poottikanam

  • @afzalrahim917
    @afzalrahim917 2 года назад

    ഫുഡ്‌ ഡിപ്പാർട്മെന്റ് എന്തിന്?

  • @albinchacko9147
    @albinchacko9147 2 года назад +2

    എന്താടാ recomment വന്നോ 🙂

  • @SasiKumar-sb9qo
    @SasiKumar-sb9qo 2 года назад +3

    മലയാളമനോരമയുൾപ്പെടെയുള്ള ലുങ്കിന്യൂസ്ചാനലുകളിൽ വരുന്ന വ്യജവാർത്ത എങ്ങിനെ കണ്ടെത്താം എന്നൊരു പ്രോഗ്രം കൂടിമനൊരമചാനലിൽ ഇടക്കീടെ നടത്തണം.

  • @JafarElliyas
    @JafarElliyas 2 года назад +1

    3 varsham munne chertha mayam youtube eppozha enikku kanichath

  • @udayappanmadhavan9932
    @udayappanmadhavan9932 2 года назад +1

    Mafiya nadu bharikkum.

  • @factchristo6550
    @factchristo6550 5 лет назад +6

    Public should file case against the government supporting and allowing such a guilty and poisonous things..

  • @sanvisan6456
    @sanvisan6456 2 года назад

    Alpam sookshicha kuppi pottilla

  • @sarasbibliq6547
    @sarasbibliq6547 9 месяцев назад

    Wax or മെഴുക് ചേർത്തലും കട്ടി ആകുമല്ലോ

  • @kochuu
    @kochuu 2 года назад +1

    മായം ചേർത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പെർമിഷൻ നൽകാതിരുന്നാൽ മതിയല്ലോ .. അത് test ചെയ്ത് quality ഉള്ളതാണെങ്കിൽ മാത്രം വിപണിയിൽ വിൽക്കാൻ പെർമിഷൻ കൊടുത്താൽ പോരേ.. അല്ലാണ്ട് ഉപയോഗിക്കുന്നവർക്ക് ഇത് ചെയ്യാൻ എവിടെയാ നേരം..

  • @rameshp2098
    @rameshp2098 5 лет назад +1

    Refine oil ശരീരത്തിന് കേടാണോ

    • @shynilvg
      @shynilvg 4 года назад

      അല്ല

  • @rajeevanrajeevan4337
    @rajeevanrajeevan4337 2 года назад +1

    ഇവിടെ ജനങ്ങൾക് ഒരു കാര്യവുമില്ലാത്ത വിഷയങ്ങളാണ് ചാനൽ ചർച്ചകളിൽ നടക്കാറ്, ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ ഒന്നും പരിഗണിക്കാറില്ല, അവർക്കും കച്ചവട താല്പര്യം മാത്രം....

  • @factquest59
    @factquest59 2 года назад

    *ithenne pettannu trendingil??*

  • @unnikrishnanr3131
    @unnikrishnanr3131 5 лет назад +1

    Vangikunnavar kanumadach vangichakarthirnal theeravunna oru preshnam

  • @nazirvaliyakath7382
    @nazirvaliyakath7382 2 года назад

    Velichenna nanthanne kopra atich edukum. Bakkiyullava onnum cheyyan patilla.

  • @nithabal-7630
    @nithabal-7630 4 года назад

    കുറെ നാളായി ആരോട് ചോദിക്കം എന്ന സംശയത്തിലായിരുന്നു.
    എനി ക്ക് ചുണ്ടിനു ചുറ്റും നേരിയ .നീറ്റൽ അനുഭവപ്പെടും. suply Co യിൽ വിതരണം ചെയ്യുന്നത് പ്രാദേശിക കമ്പനികൾ ആണ്. പക്ഷേ അതിനും പ്രശ്നമുണ്ട്. ആരെയും വിശ്വസിക്കാൻ പറ്റുന്നില്ല.

  • @abdulsalammuhammed1453
    @abdulsalammuhammed1453 4 года назад +5

    നമ്മുടെ നാട്ടിൽ എന്ത് പാഷാണവും ഭക്ഷ്യവസ്തു എന്ന് പറഞ്ഞ് വിൽപന നടത്താം, കൊടിയുടെ നിറം നോക്കാതെ എല്ലാവർക്കും, തെക്കുവടക്ക് ജാഥക്കും, തെരഞ്ഞട്ടുപ്പ് ഫണ്ടിലേക്കും, സംഭാവന നൽകിയാൽ മതി