(S2-E24)ഞാൻ ഇനി അനുഭവിക്കാൻ കിടക്കുന്നതേ ഒള്ളൂ | Maputo to Xai Xai

Поделиться
HTML-код
  • Опубликовано: 24 ноя 2022

Комментарии • 316

  • @shihabmpm6151
    @shihabmpm6151 Год назад +257

    21 ദിവസത്തോളം ഞമ്മളെ ദിൽഷാദിക്കാനെ പൊന്നുപോലെ നോക്കി ആഫ്രിക്കയുടെ മണ്ണിൽ ക്യാപ്റ്റനെ ഇറക്കാൻ വേണ്ടി എല്ലാ കാരൃങ്ങളൾക്കും ഓടി നടന്ന ബാബുക്ക....ഞങ്ങൾ സബ്സ്ക്രൈബേഴ്സിന്റെ ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു😍😍😍

  • @KA.Rasheed
    @KA.Rasheed Год назад +54

    ബാബുക്ക നിങ്ങളാണ് യാഥാർത്ഥയാത്ര സ്നേഹി,ചങ്കിന്, സംരംക്ഷണവും സഹായവും നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി..
    വണ്ടി എവിടെ നിർത്തിയാലും ചാവിയും ഫോണും എടുക്കാൻ മറക്കണ്ട. 8 ന്റെ പണി പാലും വെള്ളത്തിൽ കിട്ടും.

  • @koyipenbeeran4015
    @koyipenbeeran4015 Год назад +33

    ഒരുവാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും കടപ്പാടാണ് ബാബുക്കനോട്.. മുത്തുമണിയുടെ കൂടെ എല്ലാ കാര്യത്തിനും കൂടെനിന്നതിനു ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി.. 😘 all the best

  • @myviews05
    @myviews05 Год назад +25

    ബാബുകാക്കക് വേണ്ടി ഞമ്മുടെ ഈ കുടുബത്തിന്റെ പ്രാർത്ഥന ഉണ്ടാകും

  • @user-hd8ki9vp2w
    @user-hd8ki9vp2w Год назад +10

    ബ്രോ വണ്ടി കിട്ടിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ബ്രോ കൊല്ലത്ത് വന്നപ്പോൾ എൻറെ വൈഫും മോനും നിങ്ങളെ വണ്ടി ഫോളോ ചെയ്തു വന്നിരുന്നു പക്ഷേ പിന്നെ കാണാൻ പറ്റിയില്ല എൻറെ മോൻ എട്ടു വയസുകാരന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗർ ആണ് ബ്രോ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെഎപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ എൻറെ നാട് പുനലൂർ ആണ് വീഡിയോ എല്ലാം സൂപ്പർ ആണ് ജോലിത്തിരക്കിനിടയിലും ബ്രോയുടെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്ബ്രോയുടെ ഈ നല്ല മനസ്സിന് ഒത്തിരി നന്ദിയുണ്ട്മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ബ്രോയെപ്പോലുള്ള ആൾക്കാർ ഇനി ഒരുപാട് ഉണ്ടാവട്ടെഓരോ യാത്രയിലും ഒരു കുഴപ്പവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rahoofkozr7303
    @rahoofkozr7303 Год назад +32

    4 മാസങ്ങൾക്ക് ശേഷം വീണ്ടും ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് ക്യാപ്റ്റൻ്റെ കൂടെ യാത്ര തുടങ്ങി. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നല്ല രീതിയിൽ ലക്ഷ്യ സ്ഥാനത്ത് എത്തട്ടെ🤲🤲
    All the best ❤️❤️
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടിട്ടിക്കാരൻ❤️❤️❤️❤️

    • @suhailv8709
      @suhailv8709 Год назад +3

      എന്‍റെ വ്യക്തിഗതമായും ചേലേമ്പ്ര പഞ്ചായത്ത് പത്താം വാര്‍ഡിന്‍റെ പേരിലും നന്ദി അറിയിക്കുന്നു.. Great human ♥ babukka 👌

    • @rahoofkozr7303
      @rahoofkozr7303 Год назад +1

      @@suhailv8709 💐

  • @radxb
    @radxb Год назад +30

    ചുമരെഴുത്തില്ല - ബാനറുകളില്ല - പോസ്റ്ററുകളില്ല - കൊടി തോരണങ്ങളില്ല - അത് കൊണ്ട് ആഫ്രിക്കയിൽ പോലും റോഡും മതിലുകളുമൊക്കെ വൃത്തിയായിരിക്കുന്നു

    • @renjanpai4256
      @renjanpai4256 Год назад +3

      ഞാൻ ഒരു ഇലക്ഷൻ സമയത്ത് കേരളത്തിൽ നിന്ന് കാശ്മീർക്ക് പായിരുന്നു .
      നമ്മുടെ നാട്ടിലെ പോലെ വ്രത്തിഹീനമാക്കിയ ഒരു നാടും ഞാൻ കണ്ടില്ല !
      പിന്നെ നമ്മൾ ചാഛരരും മററുളളവർ പഠിക്കത്തവരും ??

  • @rahoofkozr7303
    @rahoofkozr7303 Год назад +12

    ബാബുക്ക. അദ്ദേഹം ഒരു സംഭവം തന്നെയാ. ഒരുപാട് കഷടപ്പെട്ടു നിനക്ക് വേണ്ടി. നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲

  • @alifali9525
    @alifali9525 Год назад +13

    ഏറെ കാലങ്ങൾക്ക് ശേഷം നമ്മുടെ പഴയ ബിജിഎം ഇട്ട് കൊണ്ട് ക്യാപ്റ്റന്റെ മുകളിൽ കൂടി യാത്ര 🥰🥰🥰🔥🔥🔥

  • @jasimparamban9732
    @jasimparamban9732 Год назад +23

    കുറെ കാലത്തിനു ശേഷം നമ്മുടെ പഴയ മ്യൂസിക് കേട്ടു 👍

    • @smartmedia1876
      @smartmedia1876 Год назад

      അതിന്റെ വൈബ് വേറെ തന്നെയാ

    • @saoujasaouja6768
      @saoujasaouja6768 Год назад

      Eth musik an ath vidiyosil las musik ano

  • @sh-kp_12
    @sh-kp_12 Год назад +5

    എല്ലാം പറഞ്ഞു ആ പോലീസ് തന്ന ആ സല്യൂട്ട് ഓ മോനെ പൊളിച്ചു...

  • @achubharath
    @achubharath Год назад +18

    ആ പഴയ BGM കേട്ടപ്പോൾ എന്താ സുഖം... 😌

  • @JalumonDJ
    @JalumonDJ Год назад +6

    ഈ കാലഘട്ടത്തിൽ അതും ആഫ്രിക്കയിൽ ഇതുപോലുള്ള ആൾക്കാർ(ബാബുക്ക) ഇപ്പോഴും ഉണ്ടല്ലോ!അൽഹംദുലില്ലാഹ്🤲. ഈ വീഡിയോ കാണുന്ന ഞാനടക്കമുള്ള മലയാളികൾ ബാബുക്കമാർ എന്തായാലും ആവാൻആകില്ല കാണുന്ന ആ നേരമെങ്കിലും തോന്നിയാൽ മതിയായിരുന്നു.big salute 🫡 ബാബുക്ക ❤

  • @arunpj8765
    @arunpj8765 Год назад +6

    ബാബുക്കക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല ❤️🥰🥰🥰🥰🥰

  • @aneeshaannu5674
    @aneeshaannu5674 Год назад +5

    പഴയ BGM ഉം ക്യാപ്റ്റൻ്റെ തല ഉയർത്തി പിടിച്ചുള്ള പോക്കും പൊളിച്ചു.ഇപ്പോഴാണ് യാത്ര today കാണാൻ ഒരു മൊഞ്ച് ഉള്ളത്

  • @ariyanam_thoolika
    @ariyanam_thoolika Год назад +11

    🤸🤸🤸🤸🤸 നമ്മുടെ മുത്ത് ആഫ്രിക്കയിൽ പൊളിക്കുന്നു .⚽ കത്തറിലും ഞാൻ കേരളത്തിലും പൊളിക്കുന്നു. 🤣🏃

  • @shibli901
    @shibli901 Год назад +5

    11:07 BGM fans ndo? 🤍🖤🎶
    പഴയ BGM കൂടി ആയപ്പോൾ POWER ആയി 🔥❤️

  • @oommenthalavady2275
    @oommenthalavady2275 Год назад +6

    Babu Ekka you are a great person , 100% God’s Blessing from him , without any doubt.

  • @vjsmusthafa
    @vjsmusthafa Год назад +4

    Royal Enfield...
    Bullet ന്റെ ആരാധകർക്ക്... റോമഞ്ജിഫിക്കേഷൻ...🔥🔥🔥🇮🇳🇮🇳
    Dilshad Bro. .safe journey. All the best

  • @ANILKUMARKL-H
    @ANILKUMARKL-H Год назад +2

    അങ്ങനെ ക്യാപ്റ്റൻ യാത്ര തുടങ്ങി. 👍👍👍👍എവിടെയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ യാത്ര സുഗമമായിരിക്കട്ടെ. God bless you

  • @prajeshdubai1983
    @prajeshdubai1983 Год назад +2

    ബാൽകം ബാക്ക് എഗൈൻ പ്രജീഷ് ആണേ. ദിലു.😄😄😄. ഇൻഡ്രോ കേൾക്കാൻ എന്താ രസം. അതാണ് നിങ്ങൾ 👌👌👌👌

  • @sharafu583
    @sharafu583 Год назад +2

    ❤️❤️❤️❤️❤️❤️❤️❤️👍👍👍 കേട്ട് എന്റെ കിളി പോയി ലാസ്റ്റ് സീൻ 👍👍👍👍🥰

  • @kannankannan47962
    @kannankannan47962 Год назад +1

    ബാവുക പാവം. നല്ല മനസ്സിന് ഉടമയാണ് മൂപ്പരെ ഒരിക്കലും മറക്കരുത് 👍

  • @athulkottukkal71
    @athulkottukkal71 Год назад +2

    ഓഹ് ഈ യാ യാ ഇല്ലാരുന്നെങ്കിൽ തെണ്ടി പോയേനെ 😁😁 (ഗൂഗിൾ ട്രാൻസിലേറ്റ് യൂസ് ചെയ്യ്തപ്പോൾ പണ്ട് എങ്ങോ കണ്ട സിനിമയിലെ ഈ ഒരു ഡയലോഗ് ആണ് ഓർമ വന്നേ) 😁😁❤❤❤

  • @alifali9525
    @alifali9525 Год назад +3

    ബാബുക്കാനോട്‌ ഒരുപാട് കടപ്പാടുണ്ട് ഇക്ക ഇത്രയും റിസ്ക് എടുത്തു നമ്മുടെ മുത്തുമണിയെ ക്യാപ്റ്റൻ ഇറക്കാൻ സഹായിച്ചതിന് 🥰🥰🥰🤲🤲🤲

  • @dfghghj4474
    @dfghghj4474 Год назад +1

    ക്യാപ്റ്റൻ വന്നതിൽ സന്തോഷം. ക്യാപ്റ്റൻ കൂടെ വേണം എന്നാലേ ഒരു സുഖമുണ്ടാകൂ 😊😊

  • @rasheedp5644
    @rasheedp5644 Год назад +6

    മലയാളികൾക്ക് എവിടെയും പിടിച്ചു നിൽക്കാം 😂😂

  • @nasihnm
    @nasihnm Год назад +6

    Again we starts our trip here... 💕
    And a big thanks for Babukka🥰

  • @alluzz8363
    @alluzz8363 Год назад +4

    Aa bgm kettapo ariyaathe thanne mughath oru chiri vannu..oru ronchaamam..santhosham kondaatto..❤️❤️

  • @SANEERVLogs
    @SANEERVLogs Год назад +3

    20:47 ബ്രോ നമുക്ക് ഈസി ആയിട്ട് കുടിക്കാൻ റൈഡിങ് കുടിക്കാൻ പറ്റിയ ബാഗ് ഉണ്ട് നെറ്റിലൊക്കെ ഒന്ന് സെർച്ച് ചെയ്തു നോക്കൂ ആ കുട്ടിയാണ് ചൂടുള്ള രാജ്യമാണ് വെള്ളം കുടിക്കാതിരിക്കരുത്

  • @salahkunnumal2195
    @salahkunnumal2195 Год назад +3

    വെള്ളം വെക്കാനുള്ള ബാഗ് കിട്ടും .വായിലേക്ക് ഒരു പൈപ്പും ഉണ്ടാകും ഓൺലൈനിൽ വാങ്ങാൻ കിട്ടും

  • @kumarsugu1852
    @kumarsugu1852 Год назад +3

    Hi Dilshad bro 🙏 vlog super 😂 God blessed with traveling very nice 👍🙏 happy journey

  • @farisfarisn4646
    @farisfarisn4646 Год назад +10

    muthuuune miss cheyyunnavar undaaa

  • @sasikumar8136
    @sasikumar8136 Год назад

    നമ്മുടെ ബുള്ളറ്റ്റിനെ ലോകത്തിനു പരിചയ പെടുത്തി കൊടുത്തതിനു പ്രേത്യേക Thanks

  • @sasipc2846
    @sasipc2846 Год назад +3

    ബാബുക്കയോടുള്ള സ്നേഹവും കടപ്പാടും രേഖപ്പെടുത്താൻ വാക്കുകൾ മതിയാവാതെ വരും! അദ്ദേഹം താങ്കളുടെ ഹൃദയത്തുടിപ്പുകളിൽ ഉണ്ടാകട്ടെ !!

  • @mboithang4448
    @mboithang4448 Год назад

    A big salute to nammude babukka...😘😘😘.chanku annu paranjal ethanu...njangal marakkilla babukka orikkalum.....god bless you....

  • @cherunnimanjeri6475
    @cherunnimanjeri6475 Год назад

    👍👍സൂപ്പർ... ഇടയ്ക്കുള്ള മ്യൂസിക് സൂപ്പർ 👏👏

  • @razik4244
    @razik4244 Год назад

    Dilshad bro when you see the difficulties you are experiencing in your journey, i will do everything i can to support you more, my goal is to get more people to watch your channel m Best of luck bro

  • @KL-pattam
    @KL-pattam Год назад +2

    All the best.. happy journey 👍

  • @jafershereefwayanad4404
    @jafershereefwayanad4404 Год назад

    വീണ്ടും യാത്ര സ്റ്റാർട്ട് ചെയ്തത് സന്തോഷം ഇനിയും യാത്ര ഉഷാറായി നടക്കട്ടെ നമ്മുടെ ക്യാപ്റ്റൻ ഉഷാർ അല്ലേ

  • @naseernaseernaseer3104
    @naseernaseernaseer3104 Год назад +5

    നമ്മൾ യാത്ര തുടങ്ങി ♥♥♥♥

  • @user-dc7yc2mv5i
    @user-dc7yc2mv5i Год назад +4

    അസ്സലാമു അലൈക്കും
    യാത്ര സുഗമായി ഇരിക്കട്ടെ 👍🏿

  • @eajas
    @eajas Год назад +1

    🥰✌️ welcome back again muthumaniye 🥰✌️

  • @Firose....malappuram
    @Firose....malappuram Год назад +1

    പുതിയ വെള്ളം ഉണ്ടോ__?
    അപ്പൊ ഇനി എന്ത് ചെയ്യും__?
    ഔ ബല്ലാത്ത ജാതി
    ജ്ജ് മ്മ്ളെ സിർപ്പിച്ചേ അടങ്ങു ദിൽഷാദേ___👍

  • @riyasmvvegetables3831
    @riyasmvvegetables3831 Год назад +2

    ദിൽഷദേ മ്മ് ളെ ആ പയേ മ്യൂസിക്
    പൊളിച്ചു. 👍👍🌹

  • @shaukkatthali605
    @shaukkatthali605 Год назад

    ബുള്ളറ്റ് യാത്ര അതൊരു പൊളി യാത്രയാണ് സന്തോഷമായി 👍🏼👍🏼🌹🌹

  • @rafirayan9950
    @rafirayan9950 Год назад +1

    എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍

  • @Mrbinjourney
    @Mrbinjourney Год назад +1

    Happy journey man🤘🏻

  • @rafeeqmeladeth5082
    @rafeeqmeladeth5082 Год назад +3

    കളികൾക്ക് ഇടയിൽ ഖത്തറിൽ നിന്നും ഞാൻ

  • @s2svlogs260
    @s2svlogs260 Год назад

    Powliiii🥰🥰🥰🥰.... Katta waitingayirunnu.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +3

    റോഡ് നമ്മുടെ മാതിരി പഞ്ചർ ഒട്ടിച്ചിട്ടുണ്ട്.

  • @abrar028
    @abrar028 Год назад +1

    ഞാൻ കട്ട സപ്പോർട്ട്റാണേ.... അതിലാണ് നമ്മള് കണ്ട് മുട്ടിയത്....☺️😍

  • @shajahankpz4359
    @shajahankpz4359 Год назад

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 🌹
    യാത്രയിൽ ഉടനീളം അല്ലാഹു കാക്കട്ടെ🌹🌹

  • @musicsoul2034
    @musicsoul2034 Год назад +2

    ആ പഴയ yathra today touch ഇന്ന് കിട്ടി ❤️✨

  • @manojsreedhar804
    @manojsreedhar804 Год назад

    Ethra kaalathinu sesham aanu yathra today music veendum,💞💞💞💞💐💐

  • @muthaliabbas8011
    @muthaliabbas8011 Год назад

    maashaallah god bls u

  • @rajeevramtr7053
    @rajeevramtr7053 Год назад

    Ha......i Dilshad.Ini captain undallo koode.4 maasam kazhinju kashttapettaanenkilum captaine kittiyallo.thank god.yaathra thudaratte.....vijayickatte.God bless you.

  • @mufeedashfu1599
    @mufeedashfu1599 Год назад +2

    ആ BGM കേട്ടപ്പോൾ ആൾ ഇന്ത്യ റൈഡ് ഓർമ വന്നു 😭😭😭

  • @gbsharma9164
    @gbsharma9164 Год назад

    Thank you Babukka...

  • @shamnadkanoor9572
    @shamnadkanoor9572 Год назад +1

    ആഫ്രിക്ക പൊളിച്ചടുക്കണം 💪💪💪💪അടിപൊളി 👍❤👍❤❤❤

  • @shafeeqah25
    @shafeeqah25 Год назад

    Happy journey Dil..

  • @smartmedia1876
    @smartmedia1876 Год назад +2

    ബാബുക്കയുടെ അടുത്ത നിന്ന് പോരുമ്പോൾ ഒരു സഹോദരന്റെ അടുത്ത നിന്ന് വരുന്ന ഒരു ഫീലിംഗ്
    തോന്നിയവരുണ്ടോ

  • @riyasek5515
    @riyasek5515 Год назад +3

    മ്മളെ പഴയ baground music വന്നപ്പോൾ ഉശാറായി

  • @althafalthaf3547
    @althafalthaf3547 Год назад +1

    ഇനിയാണ് മക്കളെ പൂരം 😘😘😘

  • @amnazzworld2908
    @amnazzworld2908 Год назад

    Great

  • @kondorambathharidasannair9689
    @kondorambathharidasannair9689 Год назад

    ബാബുക്ക എന്ന നല്ല മനുഷ്യന് ഒരു വലിയ നമസ്കാരം

  • @anzarkarim6367
    @anzarkarim6367 Год назад

    Nice journey... 🙋🙋🙋

  • @idhireespaluvai5908
    @idhireespaluvai5908 Год назад

    😂😂😂🤣🤣🤣ചിരിച്ചു മരിക്കും

  • @suhailsuhail7474
    @suhailsuhail7474 Год назад

    സൂപ്പർ സ്ഥലങ്ങൾ 👌🏻

  • @user-wl4qx3kk4u
    @user-wl4qx3kk4u Год назад

    BGM🥰🥰🥰bike ride😍😍😍.nostu🔥🔥🔥

  • @rangithpanangath7527
    @rangithpanangath7527 Год назад

    സ്‌നേഹമുള്ള നമ്മുടെ മലയാളികൾ ❤️❤️👌👌

  • @augustypj2070
    @augustypj2070 Год назад

    പൊളിച്ചു സൂപ്പര്‍ good 👍👍👍👍💕💕💕🌹🌹

  • @ars047
    @ars047 Год назад +1

    Njammale muthumaniye ponnupole nokiya bavukkak Allahu Barkath cheyatte

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Год назад

    എല്ലാത്തിരകുകളും മാറ്റിവെച്ചു കൂടെ വന്നു ക്യാപ്റ്റനെ മോചിപ്പിച്ചു തരാൻ സഹായിച്ച ആ നല്ല മനസിന്റെ ഉടമ (ബാബുക്ക )ഒരായിരം നന്ദി

  • @Techyboyzzz
    @Techyboyzzz Год назад +2

    Chila time sound right earil mathram kelkkunollu (USING EARPHONE)

  • @AtHuLAjItH7
    @AtHuLAjItH7 Год назад

    722k sub congrats bro

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Год назад

    BGM തരുന്ന സുഖം ഒന്നു വേറെ തന്നെ.👍

  • @manaslines2172
    @manaslines2172 Год назад

    ആ ജ്യൂസ് കൊടുത്തത്.💐💐🥰🥰🥰🥰👏👏👌😍🤩👍👍👍

  • @nandakumarap518
    @nandakumarap518 Год назад

    Super.

  • @alluzz8363
    @alluzz8363 Год назад +3

    🤩🤩🤩

  • @remyasumesh848
    @remyasumesh848 Год назад +1

    👍👍👍

  • @rashifrashif948
    @rashifrashif948 Год назад

    അടിപൊളി

  • @muhammedhaleel364
    @muhammedhaleel364 Год назад +1

    👍

  • @abdhulsalam6777
    @abdhulsalam6777 Год назад +1

    👍👍

  • @soundofbamboo2269
    @soundofbamboo2269 Год назад

    നല്ലൊരു പോലീസുകാരൻ... 🥰....

  • @mujeebrahman5491
    @mujeebrahman5491 Год назад

    Super 👍👌❤️

  • @_KUMBIDI
    @_KUMBIDI Год назад

    👍😍

  • @unnisanthoshmenon
    @unnisanthoshmenon Год назад +1

    I like your captain very much

  • @ridharidhu9263
    @ridharidhu9263 Год назад

    Ha ഭയ്യ...നമ്മ കുറെ നോക്കി...ഭയ്യന്റെ ട്രാവൽ വീഡിയോ....
    ഭയ്യന്റെ കൂടെ നമ്മാവും ട്രാവൽ ചെയ്യുന്ന ഫീൽ ആണ്...
    ഇനി നമ്മ ഭയ്യന്റെ എല്ലാ വീഡിയോ കാണും....💐💐💐

  • @ahmedhadi117
    @ahmedhadi117 Год назад +1

    Police ഏമാൻ 👍🏻👍🏻

  • @farhadfighter165
    @farhadfighter165 Год назад +2

    👍♥️😍👏👍

  • @moidumohd1968
    @moidumohd1968 Год назад

    Hi bro..... യാത്ര തുടരട്ടെ ❤️

  • @sabir1437
    @sabir1437 Год назад

    Google map il Avoid toll road option koduthaal toll eĺllaaathe pokaamallo..

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад

    Kunjapu Safe Journey All the best Happy ☺️

  • @sivanisivani6859
    @sivanisivani6859 Год назад +1

    ❤️❤️❤️👍👍

  • @afsalparamban3893
    @afsalparamban3893 Год назад +1

    🔥🔥

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰♥️♥️♥️🙋‍♂️🤗🤗

  • @ajuroshan4229
    @ajuroshan4229 Год назад +2

    ഇന്നലെ എവിടെ ആയിരുന്നു ചെങ്ങായി

  • @faisalvaliyakath2819
    @faisalvaliyakath2819 Год назад

    ദിൽഷാദ് യാത്ര ടുഡേ മ്യൂസിക് ഒരുപാട് ഇഷ്ടം ആണ് മനസിന്‌ വല്ലാത്ത വിങ്ങൽ ആണ് ആ മ്യൂസിക് കേൾക്കുമ്പോ ആ മ്യൂസിക് യാത്ര ടുഡേ ഹൈ ലൈറ്റ് ആണ് 😊😊😊😊😊😊😊😊😊😊👍👍👍👍👍🥰🥰🥰🙏🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saifudha6849
    @saifudha6849 Год назад

    Good👌👌👍👍🌹🌹