അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം 😘

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 229

  • @abbiikrish
    @abbiikrish  17 часов назад +3

    instagram.com/fabusframes?igsh=eGp6M2t6NnQ5a28y

  • @RenjiniRenjini-qy7tv
    @RenjiniRenjini-qy7tv 16 часов назад +68

    ഇത്രയും സ്നേഹനിധികളായ മക്കളെ കിട്ടിയ ആ അമ്മയാണ് ഏറ്റവും ഭാഗ്യശാലി ❤❤.

  • @ambilysubhash814
    @ambilysubhash814 16 часов назад +50

    അമ്മയില്ലാത്ത എന്റെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകി.... സൂപ്പർ മോനേ സൂപ്പർ 👍👍

  • @SiniReji-u3r
    @SiniReji-u3r 17 часов назад +143

    അറിയാതെ ഞാനും കരഞ്ഞു പോയി😭😭ഉണ്ണികുട്ടാ അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം ❤❤

  • @deenapk3089
    @deenapk3089 14 часов назад +23

    മക്കള് പറഞ്ഞത് ശരിയാവിലപിടിപ്പുള്ളതൊന്നും അമ്മമാർക്കു വേണ്ട, ഇതുപോലത്തെ അപ്രതീക്ഷിത സമ്മാനങ്ങൾ മതി🥰🥰 കണ്ണീരുവന്നു പോയി മക്കളേ

  • @unniettan1450
    @unniettan1450 14 часов назад +41

    കണ്ണ് നിറഞ്ഞു 🌹അതിന്റെ ഇടയിൽ കൂടി അവന്റെ 55 cent 😂

  • @ambikavijayan2806
    @ambikavijayan2806 14 часов назад +28

    എന്റെ കണ്ണും നിറഞ്ഞു. അഭിക്കും അനിയനും നല്ലത് വരട്ടെ.

  • @ajithaajith8670
    @ajithaajith8670 16 часов назад +28

    Abi ennalum aa 53 cent😂😂😂😂❤❤❤

  • @brothersvlog-y9n
    @brothersvlog-y9n 16 часов назад +20

    ഞാൻ ഒന്ന് കരഞ്ഞു വരായിരുന്നു.... ആ 53 സെന്റിലും.... ആ ആട്ടിലും കണ്ണീരെല്ലാം കൂടി ഉരുണ്ട് വന്നിടത്തേക്കു തന്നെ പോയി.

  • @ambilyr2083
    @ambilyr2083 17 часов назад +31

    ഷൈലമ്മേടെ സങ്കടം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 🥰🥰

  • @Laly-rj5qd
    @Laly-rj5qd 16 часов назад +17

    പാവം. ഞാനും കരഞ്ഞു. പിന്നെ ഒരു വള കൂടി വാങ്ങി തരാൻ പറഞ്ഞപ്പോൾ ഒരുപാട് ചിരിച്ചു. നല്ല മക്കൾ. അമ്മമാരുടെ ഇതുപോലത്തെ ആഗ്രഹം നടത്തി കൊടുക്കുന്ന മക്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കും 👍🙏❤️

  • @abinandhcsandabinav
    @abinandhcsandabinav 15 часов назад +11

    അമ്മേടെ കരച്ചിൽ കണ്ട് നല്ലോണം കരഞ്ഞു വന്നതാരുന്നു... ആ 53 സെന്റ്... പിന്നെ അമ്മേടെ ആ ആട്ട് കരച്ചിൽ മാറി ചിരി ആയി 🤣🤣❤❤❤❤

  • @SaliniShalu-k7t
    @SaliniShalu-k7t 15 часов назад +5

    ഞാനും കരഞ്ഞു പോയി മോനേ അമ്മയുടെ സങ്കടം കണ്ടപ്പോൾ നല്ല മോൻ ❤❤❤❤

  • @RenjiT.D
    @RenjiT.D 13 часов назад +13

    എപ്പഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ആൾക്കാർ ഇന്ന് കരയിപ്പിച്ചു ...ശരിക്കും❤️❤️❤️

  • @SaliniShalu-k7t
    @SaliniShalu-k7t 15 часов назад +7

    സത്യം വീഡിയോ പിന്നീട് ആണ് മൊത്തം ആയിട്ട് കണ്ടത് സങ്കടമായി മോനേ പിന്നീട് വള ചോദിച്ചപ്പോൾ ചിരി വന്നു മോന് നല്ലതു വരട്ടേ ❤❤❤

  • @ambikadevi1137
    @ambikadevi1137 14 часов назад +5

    എപ്പോഴും ചിരിപ്പിക്കുന്ന നിങ്ങൾ ഇന്നു കരയിപ്പിച്ചു 😢

  • @elizabeththomas9452
    @elizabeththomas9452 8 часов назад +11

    കരയുമ്പോൾ ആട്ടാൻ കാണിച്ച അമ്മയുടെ മനസ് 😂 കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞ വന്ന ഞാൻ ചിരിച്ചു poyi

  • @athirakishore5925
    @athirakishore5925 16 часов назад +13

    അറിയാതെ ഞാനും karanjupoyi😢😢❤

  • @fabusframes
    @fabusframes 15 часов назад +2

    അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷം❤

  • @somathomas6488
    @somathomas6488 5 часов назад

    കൊച്ചു കള്ളി 🤣🤣🤣വള 🤣🤣🤣ആ മോന് 53 cent എഴുതി കൊട് 🤣🤣🤣തള്ളേ ❤️❤️❤️🥰🥰🥰🥰🥰 അമ്മേം മോനെയും ഒത്തിരി ഇഷ്ടം ❤️❤️❤️പരുപാടി supper 🥰🥰🥰🥰🥰

  • @sunithakumari2561
    @sunithakumari2561 9 часов назад +2

    മക്കൾ അറിഞ്ഞു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ ❤️ എന്റെ അമ്മയും ഈ അമ്മയുടെ പ്രായമാണ്

  • @binduprakash6801
    @binduprakash6801 11 часов назад +2

    അമ്മയുടെ ഭാഗ്യം ഈ മക്കളെ കിട്ടിയതിൽ സന്തോഷത്തിനിടയിലും എനിക്കൊരു വള വാങ്ങിച്ചു താടാമോനേ എന്താ പറയേണ്ടത്.......❤❤❤

  • @jubileesagi4080
    @jubileesagi4080 3 часа назад

    ആ കരച്ചിലിന് ഇടയിലും ആ ആട്ട് അത് പൊളിച്ചു ..

  • @minianand5244
    @minianand5244 14 часов назад +3

    തള്ളേ എന്ന വിളി ശരിയായില്ല. നിങ്ങളെ എല്ലാം ഇഷ്ടം ആണ്

    • @edward796
      @edward796 13 часов назад +1

      ചില മക്കൾ സ്നേഹം വന്നാൽ അങ്ങനെ വിളിക്കും സ്നേഹത്തോടെ എന്തു വിളിച്ചാലും അമ്മമാർക്ക് ഇഷ്ടം

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 12 часов назад +2

    സൂപ്പർ ഹിറ്റ് വിഡിയോ ഞാൻ കരഞ്ഞും

  • @purnimavishnu9190
    @purnimavishnu9190 3 часа назад

    ഒരുപാട് സന്തോഷം തോന്നി.. 🥰

  • @MuthMuth-u2h
    @MuthMuth-u2h 16 часов назад +3

    ഞങ്ങളുടെ ലീലാമ്മ 🥰🥰🥰

  • @ajayababuraj1503
    @ajayababuraj1503 7 часов назад

    സത്യം കണ്ണ് നിറഞ്ഞു 💕💕💕💕

  • @meenakshis2555
    @meenakshis2555 7 часов назад

    ഒരുപാട് സങ്കടം തോന്നി. ഒപ്പം സന്തോഷവും

  • @hepsikjohn5838
    @hepsikjohn5838 16 часов назад +3

    ശരിക്കും കണ്ണ് നിറഞ്ഞു 😢😢

  • @Truthandjustice2030
    @Truthandjustice2030 10 часов назад +1

    Really nice. You and your Amma is too good

  • @kavithasuni8828
    @kavithasuni8828 10 часов назад +1

    അറിയാതെ കണ്ണ് നിറഞ്ഞുപോയി 😥😥

  • @SajithaLal-l8x
    @SajithaLal-l8x 11 часов назад

    ഞാനും കരഞ്ഞു നിങ്ങൾ ചിരിപ്പിച്ചാ മതീട്ടോ

  • @SudhaSudha-u3u
    @SudhaSudha-u3u 15 часов назад +1

    സത്യം സങ്കടം വന്നു ഓരോ നഷ്ടം ഒരുപാട് വലുതാണ്

  • @josnafrancis2728
    @josnafrancis2728 5 часов назад

    കരയിപ്പിക്കല്ലേ ചേച്ചി

  • @umaganesh1198
    @umaganesh1198 8 часов назад

    Achoda....🥰ammas are so cute indeed

  • @athiraviswanathan547
    @athiraviswanathan547 6 часов назад

    Paavam amma❤

  • @abbiikrish
    @abbiikrish  17 часов назад +30

    ഇങ്ങനെ photo ചെയണം എന്ന് ആഗ്രഹം ഉള്ളവർ മുകളിൽ pin ചെയ്ത് link click ചെയ്ത് മതി ❤️

  • @krishnapriya2952
    @krishnapriya2952 6 часов назад

    പാവം........❤

  • @lennin_geo
    @lennin_geo 8 часов назад

    2:43 🤣🤣 ath choikanum veanm oru ith😂😂

  • @afsatalkies
    @afsatalkies 7 часов назад

    Ingane cheyyunnathinu orupadu cash aakumo,enikkum agrahamundu ithu pole cheyyan .onnu parayamo ,

  • @reshmar3980
    @reshmar3980 11 часов назад +1

    ഒത്തിരി കരഞ്ഞു 😭. അപ്പഴാ ഒരാട്ട് വന്നേ 😂

  • @lucky-yw8dd
    @lucky-yw8dd 10 часов назад

    Amma super enniku amma um achanum Ella kadapola orupdu vishamam ayi god bless you amma

  • @DeepthiVijuViju
    @DeepthiVijuViju 12 часов назад

    കരഞ്ഞു പോയി... 💚

  • @anumukundakumar2277
    @anumukundakumar2277 7 часов назад

    ❤ God bless you Abhi

  • @vrindav8650
    @vrindav8650 16 часов назад +2

    Amma paavam ❤❤❤❤kandittu vishamam vann

  • @shobhasunil9095
    @shobhasunil9095 6 часов назад

    ചേച്ചി ❤️❤️വീണ്ടും കരയിച്ചു 😔😔

  • @Quickarttech
    @Quickarttech 6 часов назад

    😂 pavam ❤❤❤

  • @deepasunil4927
    @deepasunil4927 6 часов назад

    ഞാൻ കരഞ്ഞു പോയി ❤️

  • @reney1452
    @reney1452 14 часов назад +1

    Ammede achan ,amma, sahodaran full aalkarde oru family pic frame edukki...athu ayirikum valia happiness.

  • @josnafrancis2728
    @josnafrancis2728 5 часов назад

    ഇടയ്ക്കു ചിരി വന്നു 😂

  • @fasilahavin8167
    @fasilahavin8167 16 часов назад

    2:42 athinte idekude😂😂
    Video kandappol orupadu santhoshavum ammede reaction kandappol sangadavumthonni😢😢😊

  • @UshaKumari-ty7rw
    @UshaKumari-ty7rw 13 часов назад

    Ente shyla super,ammayolam valuthayittu onnum illa.

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 16 часов назад +1

    ചേട്ടനും അനിയനും കൂടി സർപ്രൈസ് കൊടുത്ത് അമ്മയുടെ പനി കൂട്ടരുത് 🥰 ഷൈലാമ്മക്ക് ദൈവംതന്ന ഭാഗ്യം ഉണ്ണിയും ശ്രീകുട്ടനും ❤❤

  • @RajammaPrasad-x6i
    @RajammaPrasad-x6i 14 часов назад

    ❤ഈ അമ്മയും മക്കളും കരയിപ്പിച്ചു കൊല്ലും 😢😢

  • @anuchandran6298
    @anuchandran6298 14 часов назад

    കണ്ണ് നിറഞ്ഞു പോയി ❤❤❤❤

  • @merrystanley7931
    @merrystanley7931 6 часов назад

    Rate parayamo

  • @revathybaiju9003
    @revathybaiju9003 13 часов назад

    ഇത് ആരാ മോനെ ചെയ്തത് എന്ന് ചോദിക്കുന്നത് കേട്ടാൽ തോന്നും എന്തോ തീവ്രവാദം ചെയ്‍തതുപോലെ 😂😂😂😂❤❤❤❤അമ്മ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤❤❤❤🤩🤩🤩🤩🤩

  • @AnuSanthosh-pl3gu
    @AnuSanthosh-pl3gu 17 часов назад +4

    എനിക്കും സങ്കടം വന്നു

  • @manjujojijacobjhansi4808
    @manjujojijacobjhansi4808 6 часов назад

    Very nice ❤

  • @sujithapappan7776
    @sujithapappan7776 12 часов назад

    Ammayude santhosham ❤❤

  • @ashaa2654
    @ashaa2654 17 часов назад +5

    Njanum ariyathe karanju poyii.

  • @shelnasiby1605
    @shelnasiby1605 3 часа назад

    എന്റെ അമ്മേനെ ഞാൻ കണ്ടിട്ടില്ല ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.

  • @RemaAjayakumar-xi3wn
    @RemaAjayakumar-xi3wn 15 часов назад

    മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 9 часов назад

    കരഞ്ഞുപോയി കേട്ടോ😢സത്യം

  • @RajalekshmiRNai
    @RajalekshmiRNai 13 часов назад

    കരഞ്ഞു പോയി ❤

  • @PyariMadhu-n6v
    @PyariMadhu-n6v 16 часов назад

    എന്നേം കരയിച്ചു....😢❤❤

  • @SaliayoorAyur
    @SaliayoorAyur 13 часов назад

    ഒന്ന് pottikku mone pavam ചേച്ചി ❤️❤️

  • @User-03-p4m
    @User-03-p4m 15 часов назад

    Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട്. പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤

  • @gangashijumon20
    @gangashijumon20 15 часов назад

    Amma ♥️♥️♥️♥️🥰🥰🥰🥰

  • @donvargheseantony6429
    @donvargheseantony6429 15 часов назад

    Nalla gift suuuper makkalkku abinanthanagal🙏👍❤❤❤

  • @valsalasaji8084
    @valsalasaji8084 14 часов назад

    Superb ☺️

  • @bindhur1507
    @bindhur1507 12 часов назад

    Congrats mone

  • @ce12annasuresh99
    @ce12annasuresh99 15 часов назад +1

  • @ambilichandran7031
    @ambilichandran7031 10 часов назад

    ❤❤ ഞാനും കരഞ്ഞു പോയി 😢😢😢😢

  • @Athul455
    @Athul455 7 часов назад +1

    Athinte ede koode 53 cent😂😂

  • @Spectorarjun
    @Spectorarjun 15 часов назад

    2:42 😂😂😂😂😂

  • @febia3418
    @febia3418 16 часов назад +1

    ❤❤❤

  • @DeepaRonald
    @DeepaRonald 11 часов назад

    🙏🙏 അറിയാതെ ഞാനും കരഞ്ഞു പോയി 😘

  • @krishnapriya2952
    @krishnapriya2952 6 часов назад

    എൻ്റെ മക്കൾ എൻ്റെ അച്ഛനെ കണ്ടിട്ടില്ല. ഞാൻ 3 ഫോട്ടോയും കൂടെ ചേർത്തു. ഇപ്പോൾ എൻ്റെ അമ്മ അത് നോക്കും, ഞാനും നോക്കും😊

  • @lissy-b1m
    @lissy-b1m 8 часов назад

    ഉണ്ണിക്കുട്ടാ ശരിക്ക് ഞാനും കരഞ്ഞുപോയി

  • @aswathy1201
    @aswathy1201 7 часов назад

    Amma illatha enikku othiri sankadam vannu. Shylammede koode njanum karanju😊

  • @kavitharaju653
    @kavitharaju653 16 часов назад +1

    Njangale karaikkan shailammayude jnmam iniyum bakki😢 ennalum avasanathre aa attu athillathe oru episode illa😂❤❤

  • @sajanasajana083
    @sajanasajana083 16 часов назад +3

    Ariyathe karanjupoy😢

  • @aneeshaiqbal1285
    @aneeshaiqbal1285 15 часов назад

    4.27😂😂😂😂 poli😆

  • @AthiraVihaan
    @AthiraVihaan 15 часов назад

    Njnum karanju😢......kannir thudachu kondiriikuppol ammede dilog Ammk oru Vala koodi vaangithaadaaa makkleeeeee😂😂😂😂😂😂

  • @sushmaanandan1122
    @sushmaanandan1122 13 часов назад

    Super❤❤❤❤❤❤

  • @sreelatha6775
    @sreelatha6775 13 часов назад

    എന്നെക്കൂടി കരയിപ്പിച്ചു. ഫാ.... കേട്ടപ്പോൾ അറിയാതെ ചിരിച്ചു൦പോയി (53 സെന്റ്) 😂😂😂😂

  • @KarthikkrishnaSharma
    @KarthikkrishnaSharma 6 часов назад

    Enikkum ammayilla pakshe ee ammakku ende ammayude mukama athe roopam😢😢😢😢

  • @sunanthavijayan4104
    @sunanthavijayan4104 14 часов назад

    Karayipichallo shailammee❤❤❤

  • @SarithaPrathapan-gl2om
    @SarithaPrathapan-gl2om 14 часов назад

    Enthinada engane karayippikkunnathu

  • @Achu-zp5bj
    @Achu-zp5bj 15 часов назад +3

    ചേട്ടാ എനിക്കുഎന്റെ പപ്പയെ ഇങ്ങനെ ആക്കി അമ്മക്ക് കൊടുത്താൽ കൊള്ളാം എന്നുണ്ട്

  • @ushaprakash2363
    @ushaprakash2363 13 часов назад

    Makkale ❤👍👏👏👏🙏🏻🙏🏻🙏🏻

  • @pranovmahesh1388
    @pranovmahesh1388 Час назад

    Athinn edayil 53 cent uff

  • @SHINIANTONY-d3o
    @SHINIANTONY-d3o 15 часов назад +1

    Njanum ariyathe karanju poyie enikkum ammaye nakshttaoettu amma amma thanneya ammakku pakaram arum akilla

  • @peterjoseph1471
    @peterjoseph1471 10 часов назад

    ചിരിപ്പിക്കുന്ന ഷൈലമ്മ കരയുന്നത് കണ്ടപ്പോ ഒത്തിരി വിഷമം 😢😢😢

  • @sreejaharilal2823
    @sreejaharilal2823 8 часов назад

    👍👍

  • @minibabu2539
    @minibabu2539 12 часов назад

    Adipoli

  • @RajiSanil
    @RajiSanil 14 часов назад

    ഉണ്ണിയെ ശ്രീക്കുട്ടൻ വന്നോടാ മോനെ. ഷൈലമ്മേ ❤️❤️❤️❤️

  • @MASHER_XP
    @MASHER_XP 12 часов назад

    അമ്മ ❤🙁🫂😘😘😘😘😘😘