Комментарии •

  • @RahulPanayam
    @RahulPanayam 4 дня назад +89

    അമ്മയുടെ സ്നേഹത്തിനു മുന്നിൽ പകരം വെക്കാൻ ഈ ലോകത്തു വേറെ ഒന്നുമില്ല ❤️മോനെ ഉള്ള ആ വിളി മാത്രം മതി 💯🥹

  • @Helnabenny-s8f
    @Helnabenny-s8f 4 дня назад +131

    മക്കളെ സ്നേഹിക്കുന്ന ഒരമ്മമാർക്കും ഈ വീഡിയോ കണ്ട് കരയാതിരിക്കാൻ പറ്റില്ല ശരിക്കും കരഞ്ഞു പോയി ❤❤

  • @sabisiyad
    @sabisiyad 4 дня назад +83

    കണ്ടിട്ട് ഒരുപാട് സന്തോഷവും ഒപ്പം സങ്കടവും തോന്നി. അമ്മ മാർക്ക് മാത്രം മനസ്സിലാവുന്ന ഒരനുഭവം ❤

  • @sunithakumari2561
    @sunithakumari2561 4 дня назад +200

    മോനെ ഈ കളി അമ്മയോട് വേണ്ടായിരുന്നു കണ്ടപ്പോൾ വിഷമം തോന്നി ❤️ എല്ലാ അമ്മമാരും ഇതേ അവസ്ഥ തന്നെ

    • @Godfather7215
      @Godfather7215 4 дня назад +2

      Sathyam❤

    • @ammusageesh6792
      @ammusageesh6792 4 дня назад

      ❤💯

    • @rahulsbabu962
      @rahulsbabu962 3 дня назад

      സത്യം

    • @julyietgeorge4560
      @julyietgeorge4560 3 дня назад +2

      ശരിക്കും കരഞ്ഞുപോയി ഒരു അമ്മയുടെ മനസ്സ് മറ്റൊരു അമ്മ കേ അറിയൂ ❤❤❤❤❤

    • @MRINFINITYGAMERZzz
      @MRINFINITYGAMERZzz 3 дня назад

      ഇപ്പോഴത്തെ കുട്ടികളെല്ലാം surprise കൊടുക്കലണ്.അന്നിട്ട് അതുകണ്ട് രസിക്കലാണ് അവരുടെ പണി

  • @binduprakash6801
    @binduprakash6801 3 дня назад +209

    ഈ വീഡിയോ കണ്ട എല്ലാ അമ്മമാരും കരഞ്ഞു........❤❤❤

  • @lizypaul7423
    @lizypaul7423 4 дня назад +98

    ഞാനും കരഞ്ഞു പോയി ❤️❤️

  • @deenapk3089
    @deenapk3089 4 дня назад +42

    അഭിയേ വല്ലാത്ത ചെയ്ത്തായിപ്പോയി, നമ്മളും കരഞ്ഞു പോയി, സന്തോഷത്താൽ🥰

  • @bmm5435
    @bmm5435 День назад +4

    പാവം... സത്യത്തിൽ കരഞ്ഞതാണ്. വീഡിയോ അപ്‌ലോഡ് ചെയ്യാനെടുത്തതാണെങ്കിലും, വീഡിയോയിലൂടെ അമ്മയുടെ ഈ നിറഞ്ഞ സ്നേഹം മനസ്സിൽ എന്നുമുണ്ടാവുമെല്ലോ.. നന്നായി 👍 ❤❤

  • @AnithaAmbady
    @AnithaAmbady 4 дня назад +19

    യ്യോ പാവം അമ്മ ഈ vdo എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല ❤

  • @sophiasunny4803
    @sophiasunny4803 3 дня назад +6

    എന്റെ മമ്മി ഇങ്ങനായിരുന്നു
    ഇന്ന് ശെരിക്കും അനാഥ ആയി...
    അമ്മമാർ ഉള്ള കാലം അതാണ്‌ ഏറ്റവും സന്തോഷം തരുന്നതു... ഇന്ന് ശെരിക്കും ഒറ്റപ്പെട്ടു പോയി 😢😢ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്...

  • @AugustinWilfred
    @AugustinWilfred 4 дня назад +64

    എല്ലാ വീഡിയോയിലും ഞങ്ങളെ ചിരിപ്പിച്ചിട്ടു ഈ വീഡിയോ ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം എങ്കിലും നിറഞ്ഞു.....

  • @paarujobyjobichan3865
    @paarujobyjobichan3865 3 дня назад +5

    കൂടെ വന്ന ചേട്ടനും തെറി കേട്ടു😊😊😊😊😊

  • @cindru8881
    @cindru8881 4 дня назад +14

    ഡേയ് വയ്യാണ്ടിരിക്കുമ്പോ ഈ മാതിരി സർപ്രൈസ്‌ ഒന്നും കൊടുക്കല്ലേ.... എന്തായാലും പൊളി 😍😍

  • @Smitha-e7r
    @Smitha-e7r 4 дня назад +17

    ഉണ്ണിക്കുട്ടാ . ഷൈലേച്ചീടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി 😢😢❤❤❤

  • @animohandas4678
    @animohandas4678 16 часов назад

    അമ്മേനോട് ഇത് വേണ്ടാരുന്നു. കണ്ണ് നിറഞ്ഞു പോയി. ❤️❤️❤️❤️❤️

  • @ambilyr2083
    @ambilyr2083 18 часов назад +1

    Shylammede കരച്ചിൽ കണ്ടപ്പോ സത്യമായും കണ്ണ് നിറഞ്ഞു പോയി 😥😥. പാവം 🥰🥰

  • @RemyaS-m7u
    @RemyaS-m7u 3 часа назад

    ഞാനങ്ങു കരഞ്ഞു പോയി 😢😢എന്തിനാടാ ഷൈലേമ്മേനെ ഇങ്ങനെ കരയിച്ചത് 🥹🥹

  • @meena569
    @meena569 4 дня назад +43

    ഇത് കണ്ടു ഞാനും കരഞ്ഞു.. 😥അമ്മമാർ ക്ക് കണ്ണു നിറയാതെ കാണാൻ പറ്റില്ല

  • @Ammuzz844
    @Ammuzz844 2 дня назад +3

    Aayyoo pawam first time a ethrem feeling olla vidio kaanunne❤

  • @GovindKrishna-ye3vd
    @GovindKrishna-ye3vd 2 дня назад +2

    അതേതാ മോള്.. കള്ള കരച്ചിൽ ആയിരിക്കും... അഭി 🥰🥰🥰🥰❤️❤️❤️❤️

  • @Bindhu-r4t
    @Bindhu-r4t 3 дня назад +6

    കരഞ്ഞു പോയി 😭😭സൂപ്പർ ഫാമിലി ❤❤

  • @anithaajesh1402
    @anithaajesh1402 4 дня назад +8

    😢😢😢ഇതാണ് അമ്മമാരുടെ സന്തോഷം മകളാണ് അമ്മയുടെ കരുതൽ 😢😢😢😢

  • @Laly-rj5qd
    @Laly-rj5qd 4 дня назад +4

    അമ്മയുടെ കരച്ചിലും ചിരിയും ഒന്നിച്ചു വന്നു. പാവം പനിയാണ്. മോനെ കണ്ടപ്പോൾ മാറിക്കോളും. ഇടക്ക് ഇങ്ങനെ ഒക്കെ വേണം. ഓർത്തിരിക്കാൻ നല്ലതാണ്. 👌

  • @anjaliachu7485
    @anjaliachu7485 2 дня назад +2

    നിങ്ങളുടെ എല്ലാ വിഡിയോയും കണ്ടു ചിരിക്കും 😌ആദ്യമായി കരഞ്ഞു പോയി 🤗

  • @shalinivineesh717
    @shalinivineesh717 4 дня назад +10

    അയ്യോ ഇത് കണ്ട് ഇവിടെ ഇരുന്ന് കരയുന്ന ഞാൻ 😢😢😢❤❤❤

  • @DIVYA-lb9zm
    @DIVYA-lb9zm 3 дня назад +2

    എന്തൊരു വീഡിയോ ആണോ.... കരച്ചിൽ നിർത്താനെ പറ്റുന്നില്ല 🧡🧡🧡🧡🧡

  • @ambikavijayan2806
    @ambikavijayan2806 4 дня назад +32

    ശൈലജമ്മയുടെ കരച്ചിൽ കണ്ടു എനിക്കും കരച്ചിൽ vannu 😔

  • @rejithadhaneesh
    @rejithadhaneesh 3 дня назад +2

    അയ്യോ പാവം അമ്മ. ഇതു കണ്ടു കരഞ്ഞു പോയി. പാവം അമ്മക്ക് പനി ആരുന്നു

  • @SasikalaGangadharan-o5m
    @SasikalaGangadharan-o5m День назад

    ശരിക്കും കരഞ്ഞു പോയി. ഇങ്ങനൊന്നും അമ്മമാരോട് ചെയ്യരുത് മക്കളേ

  • @archanarajeev138
    @archanarajeev138 3 дня назад +3

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😊

  • @abhinavshaju3880
    @abhinavshaju3880 4 дня назад +4

    ന്റെ കണ്ണ് നിറഞ്ഞു ❤

  • @sandhya372
    @sandhya372 4 дня назад +2

    കരയാതെ കാണാൻ പറ്റിയില്ല ട്ടോ ❤️

  • @ashwinisubash9016
    @ashwinisubash9016 3 дня назад

    Adipwoliii ❤❤❤ rakshayilla ... Happy aayittoooo ...

  • @simimolpk1795
    @simimolpk1795 4 дня назад +23

    🥰കണ്ണ് നിറഞ്ഞു

  • @SariarunArunkumar
    @SariarunArunkumar 4 дня назад +5

    Eneku thannne sankadam vannu. Appol ammakko pavam❤

  • @annaanna-tl8ic
    @annaanna-tl8ic 4 дня назад +8

    അമ്മമാരായ എല്ലാരും കരഞ്ഞു പോകും 😅

  • @lekhaprakash7596
    @lekhaprakash7596 3 дня назад +2

    ഞാൻ എന്റെ മക്കളെ ഓർത്തു ഷൈല ചേച്ചി. എന്റെ രണ്ടു മക്കളും പഠിക്കാൻ ആയി രണ്ടു സ്ഥലത് പോയി. ഞാൻ ഇതു കണ്ടു കരഞ്ഞു പോയി 😂😂

  • @Sulu_l_Stanley
    @Sulu_l_Stanley 4 дня назад +2

    Waiting aayirunnu vdo 😄🫶🏻

  • @RajammaPrasad-x6i
    @RajammaPrasad-x6i 3 дня назад +7

    എന്റെ പൊന്നോ കരഞ്ഞു ഒരു പരുവം ആയി
    അമ്മയുടെ മനസ് അമ്മമാർക്ക് മാത്രം മനസ്സിൽ ആവും
    നല്ല സർപ്രൈസ് ആരുന്നു
    ഉണ്ണിക്ക് വയറു നിറച്ചു കിട്ടി കാണും അല്ലെ ❤

  • @abinandhcsandabinav
    @abinandhcsandabinav 4 дня назад +18

    ഉണ്ണിയെ അമ്മയെ ഇത്രെയും കരയിക്കണ്ടാരുന്നു കെട്ടോ... 🔥❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 2 дня назад +1

    Njanum karanjupoyi😢.Mon Germanyil evideyaanu,avidey enthu chaiyyunnu?Ente monum Germaniyilundu❤

  • @ambilymathew7387
    @ambilymathew7387 4 дня назад +15

    എന്നാലും ഇത്രയും വേണ്ടരുന്നു.... പാവം ചേച്ചി❤ എന്നെയും കരയിച്ചു...❤🎉🎉

  • @minsaijan2123
    @minsaijan2123 3 дня назад +1

    പാവം അമ്മ.. കണ്ണു നിറഞ്ഞു മോനെ.. എന്റെ മോനെ ഞാൻ കണ്ടിട്ട് 1 വർഷം കഴിഞ്ഞു 😢

  • @maheshmurali8507
    @maheshmurali8507 2 дня назад

    ഇങ്ങനെ ഒരു സർപ്രൈസ് വേണ്ടായിരുന്നു....
    പാവം അമ്മ 💞

  • @TwinsandOne
    @TwinsandOne 2 дня назад

    Shyla chechide vedio kand aadyamayita karayunne❤

  • @naseebanaseeba7395
    @naseebanaseeba7395 4 дня назад +2

    പാവം അമ്മ ♥️♥️♥️

  • @jayajose7323
    @jayajose7323 4 дня назад +4

    Unnikkuttaa njanum karanjupoy ❤

  • @AjayMs-rn4cn
    @AjayMs-rn4cn 22 часа назад

    സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോന്നറിയില്ല കരഞ്ഞു പോയി

  • @ajayababuraj1503
    @ajayababuraj1503 3 дня назад

    പാവം അമ്മ 💕💕💕ഒരുപാട് വിഷമവും സന്തോഷവും തോന്നുന്നു 💕💕💕

  • @sunanthavijayan4104
    @sunanthavijayan4104 3 дня назад

    Karayipichukalanjallo shailammeee❤

  • @aswathyanoop3601
    @aswathyanoop3601 3 дня назад

    പാവം കേട്ടോ പിന്നെ കരയില്ലേ
    ..

  • @sheebababu9261
    @sheebababu9261 4 дня назад +1

    വെറുതെ കരയിപ്പിച്ചു. ..❤❤

  • @bindubinoy8285
    @bindubinoy8285 2 дня назад

    Ayyoda pavam amma video kandittu ente kannu niranju ozhukumayirunnu ❤❤❤

  • @suganthinib3692
    @suganthinib3692 2 дня назад

    sherikkum karanju poii...❤❤❤❤❤

  • @supreethas4685
    @supreethas4685 2 дня назад

    Pavam Shylachechi... ennalum unni ethu kashttam ayi to .

  • @kashinath7768
    @kashinath7768 День назад

    ഉണ്ണിയേസർ പ്രൈസ് സന്തോഷമുള്ളതാ പക്ഷേ അമ്മേ കരച്ചിലു കണ്ട് ഞാനും കരഞ്ഞു പോയി😢😢😢

  • @sujithapappan7776
    @sujithapappan7776 4 дня назад +1

    Surprise polichu❤❤

  • @REKHABNAIR
    @REKHABNAIR 2 дня назад

    ഞാനും കരഞ്ഞുപോയി ഷൈലമ്മേ

  • @shantythomas1628
    @shantythomas1628 3 дня назад

    Super video entem oru agraham aanu surprise kodukkan but airportil chellunna time suit avunilla ❤

  • @reusafaffa9523
    @reusafaffa9523 2 дня назад

    Achan evidey🤔

  • @Ashaleena
    @Ashaleena 3 дня назад

    Unnikuttaa...sherikkum sankadam aayedaa❤❤❤

  • @SaiPrabha-p4q
    @SaiPrabha-p4q 2 дня назад +1

    ഇത്രയും വേണായിരുന്നോ. ശരിക്കും കരഞ്ഞുപോയി

  • @anchuraju6704
    @anchuraju6704 День назад

    Abhi ammaye inganae karayippikandarunnu.Njanum waiting anu ente makal varunnathum kathu.Aval Canada padikkan poirikkuka anu❤

  • @sunithaajikumar894
    @sunithaajikumar894 3 дня назад

    കരയിപ്പിച്ചല്ലോ❤..ഈ ചെക്കൻ..പാവം ഷൈല ചേച്ചി❤

  • @ranjithasajith1736
    @ranjithasajith1736 2 дня назад

    Germany l evide anu?

  • @marykuttydavis4888
    @marykuttydavis4888 2 дня назад

    OH monu I cried feel happy and sad same like me❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 4 дня назад +1

    Unnikkuttaa njanum karanjupoy❤❤❤❤

  • @gangashijumon20
    @gangashijumon20 3 дня назад

    സത്യം പറയാലോ നിങ്ങൾ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞെല്ലോ 😊😊😊🥰🥰🥰🥰

  • @sajinisajusaju6148
    @sajinisajusaju6148 4 дня назад +9

    ഞാൻ പെട്ടന്ന് വിദേശത്തു നിന്ന് എന്റെ ഭർത്താവ് വരുന്നതും പോകുന്നതും ഓർത്തു പോയി 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
    എങ്ങനെ ഉള്ള കണ്ണുനീർ നിർത്താൻ വലിയ പാടാണ് 😔🥹

  • @chippyrenju3410
    @chippyrenju3410 4 дня назад +2

    അമ്മേ പറ്റിച്ചു അല്ലേ... ❤️

  • @dhanyasarat140
    @dhanyasarat140 3 дня назад +2

    എനിക്കും കരച്ചിൽ വന്നു കേട്ടോ 😢😢വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി 😱😱😱

  • @Annz-g2f
    @Annz-g2f 4 дня назад +1

    Amma Germany il ninnum kochu monne kandu santhosham n sangadam together Shailamma njangale ellavareyam karayipichu Enjoy cheyyu bye

  • @FashionHeaven2520
    @FashionHeaven2520 День назад

    ഗൾഫിലുള്ള മോൻ വന്നു 👍

  • @chalappuramcyberpark4073
    @chalappuramcyberpark4073 4 дня назад +1

    Pavm അമ്മ ennakaeachela ❤❤

  • @sandhyarajan8185
    @sandhyarajan8185 3 дня назад

    Kannu niranjozhuki ente❤❤❤

  • @sindhusunil6696
    @sindhusunil6696 4 дня назад +3

    Shylaamma karayunnathu kandu njanum karanju❤

  • @zodhade9003
    @zodhade9003 4 дня назад +4

    Ente ammem inganeya control poi kazhinjal ayyo ayyonu urake vilichondu karayum.

  • @binukumar4889
    @binukumar4889 3 дня назад

    Ammede santhosham kando ❤❤❤

  • @aswinip6890
    @aswinip6890 3 дня назад

    Ayo kanditt enikk sahichilla karachil varaa enthayalum adipoli happy❤️❤️❤️

  • @priyanair6016
    @priyanair6016 День назад

    ശരിക്കും ഞാൻ അമ്മയുടെ കൂടെ കരഞ്ഞു പോയി 😢😂😂😂😂

  • @sreelatharadhamani8257
    @sreelatharadhamani8257 4 дня назад +1

    Ennalum shylu ammaye ingane pattikkarutharunnu pavam njanum koode karangu 😢😢😢😢❤❤❤❤

  • @lijivinny4165
    @lijivinny4165 4 дня назад +1

    അച്ഛനെ കണ്ടില്ലല്ലോ ❤❤❤❤❤❤

  • @AshaPrasannan-y3m
    @AshaPrasannan-y3m 3 дня назад

    Hai ഈ വണ്ടി ഓടിക്കുന്ന ആളുമായിട്ട് എങ്ങനെയാണ് പരിചയം. എന്റെ അനന്തരവൻ ആണ് സുധി

  • @gracesatheesh1352
    @gracesatheesh1352 3 дня назад

    After viewing this, I recalled that I had previously surprised my parents and children. 😊 While it may have caused them temporary sadness, 😞 the intention was to instill hope that we would visit them in the near future unexpectedly. 🤞 I believe this memory will hold a special place in their hearts. ❤️ It was a thoughtful gesture captured in a heartwarming video. 🎥

  • @deepuns123
    @deepuns123 4 дня назад +1

    ഒന്ന് ഒന്നര സർപ്രൈസ് ആയി പോയി ഉണ്ണിയെ 😍

  • @yesodampolla589
    @yesodampolla589 3 дня назад +1

    ഞാനും ഇതു കണ്ടിട്ടു കരഞ്ഞുപോയി എന്റെ മോൻ വരുന്നപോലെ തോന്നി പോയി

  • @rahithaudhya9635
    @rahithaudhya9635 3 дня назад +1

    സത്യമായിട്ടും ഷൈലാമ്മ കരഞ്ഞപ്പോൾ സങ്കടം തോന്നി

  • @farhanakochus4781
    @farhanakochus4781 3 дня назад

    അച്ചോടാ എന്റെ ചക്കര അമ്മ പാവം കരയുന്ന കണ്ടോ ശ്യോ 😢😢❤❤❤🫂

  • @wilz2877
    @wilz2877 3 дня назад

    Mother love is divine ❤

  • @linipaul9964
    @linipaul9964 3 дня назад

    Njaan serikkum pedichu
    Aa pavum ammakk shock aayi pokumonne ❣️
    Ennalum oru cheriya hind kodukkamayirunnu mone 😀

  • @sunithagp3049
    @sunithagp3049 3 дня назад

    😊Oru ammayude emotion ammamarke ariyu... Njanum karanju poy

  • @SaranyaSaru-mk5po
    @SaranyaSaru-mk5po 2 дня назад

    Karanju bro😖❤❤❤

  • @valsa1825
    @valsa1825 3 дня назад

    അഭിയേ ഞാൻ കരഞ്ഞു പോയിട്ടോ

  • @gayathrirose
    @gayathrirose 4 дня назад

    കരഞ്ഞു പോയി ഇങ്ങനെ വേണ്ടായിരുന്നു ❤️

  • @priyavinod3959
    @priyavinod3959 4 дня назад +1

    Njanum karanjupoi ❤❤😢😢

  • @aadisfamily7618
    @aadisfamily7618 2 дня назад

    Njanum karanju❤❤❤

  • @Beena-m1g
    @Beena-m1g 3 дня назад

    സങ്കടം വന്നു karajuu പോയി
    ❤❤❤

  • @deepavk287
    @deepavk287 2 дня назад

    ഞാൻ കരഞ്ഞു പോയി ❤

  • @Ponnusethus
    @Ponnusethus 2 дня назад

    കരച്ചിൽ കഴിഞ്ഞുള്ള തെറി വിളി😂😂😂😂😂

  • @aswathysunil5908
    @aswathysunil5908 4 дня назад +1

    Ayyooo njanum karanju poyi ammade sneham kandit 😢😂