മുളക് മല്ലി പൊടിക്കുമ്പോൾ ഇവകൂടി ചേർക്കൂ| വർഷങ്ങളോളം കേടാവാതെസൂക്ഷിക്കാം|Tips To Make Masala Powder
HTML-код
- Опубликовано: 25 фев 2024
- മുളക് മല്ലി പൊടിക്കുമ്പോൾ ഇവകൂടി ചേർക്കൂ| വർഷങ്ങളോളം കേടാവാതെസൂക്ഷിക്കാം|Tips To Make Masala Powder At home
#masalapowder
#homemade
#chilly
#corriander
#easy
#useful
#masala
#tips
#kitchentips
#cooking
#ramadan
#ramadanpreparations
മല്ലിപ്പൊടി
മുളകുപൊടി
how to make chilli masala powder
masala recipe
day in my life Malayalam
masala powder recipe
hoq to prepare for ramadan
masala chilli powder - Хобби
Alavukal correct parayamo ?,eg ethra malli eduthu ennu parayunnilla, onnekal teaspoon kurumulak etc paruyunnund
1/2 മല്ലിക്ക്
1.1/2 ടീസ്പൂൺ കുരുമുളക്
1 ടീസ്പൂൺ ബസ്മതി റൈസ്
1 ടീസ്പൂൺ പെരിഞ്ചീരകം
3 തണ്ട് കറിവേപ്പില
1/2 മുളക്
3 ടീസ്പൂൺ പുഴുക്കലരി ( ചോറു വയ്ക്കുന്ന അരി )
1 തണ്ട് കറിവേപ്പില
100grm.. വറ്റൽ മുളക്
5 തണ്ട് കറിവേപ്പില
മുളക് ചതക്കുമ്പോൾ എത്ര കറിവേപ്പില ഇട്ടാലും അത്രയും ടേസ്റ്റ് ആണ്....thank you❤️👍🏼
@@shubhamuhrthamn😮
😊@@shubhamuhrthamni ni
❤❤❤@@shubhamuhrtham
ᎋ
Kollam nolloru video aayirun valare upakarapedunna tips ayirunnu Ella tips thanks for the share
nalloru useful video aayirunnu.mulakum malliyum podikkumbol ini ingane cheyyanam good share
Ee tip enikku useful..eepolum cheethayayi povarund...ini ingne cheyyam..good sharing dear
Valare upakarapradhamaya tipan kanichu thannath. Mulakum malliyum podikkan ini ithupole cheythu nokkanam. Iniyum ithupoleyulla tipsukal pratheekshikkunnu
Really helpful tips anutto . Mulak um malliyum podikumbol ee video urappayum njan refer cheyyum. Eppo thanne watch lateril akki vekkanam.thanks for video
Nalla upakaramulla video.Kurachu kooduthal malliyum mulakum podichu vechal athintey nalla manavum ruchiyum ellam pokarund.Ea video nalloru upakaramayitto
വീട്ടമ്മ മാർക്ക് ഉപകാരം മുള്ള....ഓരോ ഓരോ ടിപ്സ്കളും ഈ ചാനലി ഉണ്ട് വളരെ മനോഹരമായി ഓരോ ഓരോ ടിപ്സും പറഞ്ഞു തരുന്നു ഡിയർ നിങ്ങൾ ശെരിക്കും ഒരു പുലി തന്നെ ആണ് എനിക്ക് variety masala വലിയ ഇഷ്ടം ആയി ഇനി ഞാനും ഇത് പോലെ ചെയ്തു നോക്കും
nalloru useful video aayirunnu...naatil ummakku share cheythu kodukkunnundu...mulaku malli nammal veetilaanu podikkaaaru..so ee tips valare useful aanu..thanks for sharing
valare upakara mulla video ini podikkumbo ingne try cheyyam thanks share
ithu kollallo ini ingne try cheyyanam thanks share
Kooduthal undaaki vakkumbol ethupole try cheyyunnundu valare useful aaya video aanu
ella tips um valare useful aanu..sherikkum helpful share...keep posting
nalla usefulayittulla videos aanu ningalude ella videosum iniyum ithupole useful videos expect cheyyunnu
Innathe video othiri upakarapradamaya tips aanu share cheytatu...Mulakum malliyum ithu pole cheytu nokkam
very useful share . tips to make good masala powder with more shelf life
Thanks a lot
നല്ലൊരു വീഡിയോ ആയിരുന്നു ഈ ഒരു സൂത്രം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു
Malliyum mulakum podikkunna tips valare upakarapedunna tips ayirunnu Ella tips useful and thanks dear ❤
valare nalloru video ennayil gothambu podi idunnath adyamayanu kanunnath ella tips um super aayittund valare useful aayittulla video
Eee tip enikku useful orupaad useful aanallo mulakum malliyum eni engane podichu vekkaalo thanks for sharing dear
Very useful share dear.... mulakum malliyum ini njan inganeye podichu vekkoo ellam nallonam paranjuthannu ingane avumbol ruchi koodum thanks for the share
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഈ ഒരു സൂത്രം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു നല്ല രീതിയിൽ ഷെയർ ചെയ്തു ഇതുപോലുള്ള അടിപൊളി വീഡിയോകളുമായി വീണ്ടും വരിക
😢😢😢😮
Malliyum mulakum podikkumbol sredhikkenda karyangalum cherkenda items um okke vishadhayitu kanichu
മുളകും മല്ലിയും കുറേ കാലം കേട് വരാതെ ഇരിക്കാൻ ഉള്ള ടിപ്സ് വളരേ useful ആണ്. ഇനി കൂടുതൽ മുളക് വാങ്ങുമ്പോൾ ഇതുപോലെ ചെയത് വെക്കണം
Kollam nolloru video aayirunnu veetammamarkku valareyere useful aanu ketto.Ini ithupole cheithu nokkanam
വളരെ അധികം ഇഷ്ടം ആയി ട്ടോ try ചെയ്യണം 😅
Valare useful aaytulla tips aanu..Mulakkum malliyum podikkumbol ithu pole cheyytu nokkam..
valare upakarapradamaya tips aanu share cheythath mulakum malliyum podikkumbol ini ingane cheyyanam ella tips um super kazhinja ella videos um pole ithum valare useful aanu
😊😊
Thank you dear
Very useful share dear mulakum malliyum podikkumbol eni engane cheyyanam great sharing dear keep going
വളരെ നല്ല ടിപ്പ്❤ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായിരിക്കട്ടെ❤നൻ മനേരുന്നു❤
Thank you so much❤️
Ini mulakum malliyum podikumbol ithum koodi cherth podich nokam...
Malliyum mulakum okke varukkumbol itharam mathangal cheythu nokkanamalle good share
എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു.. ഇനിയും കൂടുതലായി മുളകും മല്ലിയും പൊടിക്കുമ്പോൾ ഈ രീതി ഒന്ന് ഫോളോ ചെയ്തു നോക്കണം
Ivide Thrissur gundoor malli annanu parayuka nalla upakaramulla video🎉
ഓരോ സ്ഥലത്ത് ഓരോ പേരാണ് അതുകൊണ്ടാ ഞാൻ വീഡിയോയിൽ അങ്ങനെ പറഞ്ഞത് ഇവിടെയും ബോംബെ മല്ലി എന്നാണ് പറയുന്നത്... Ernakulam ❤️👍🏼
മല്ലി പൊടിച്ച് വെച്ചു. ഇനി മുളക് വാങ്ങണം. ഈ രീതിയിൽ ചെയ്തു നോക്കട്ടെ. feedback പറയാട്ടോ
Very useful video
Glad you think so!❤️👍🏼
Pan ഏതാണ് നന്നായിരിക്കുന്നു
Very good tips
Thank you so much dear❤️👍🏼
അടിപോളി സൂപ്പർ 👍👌
Thank you dear
ഇനിയും മുളകും മല്ലിയും പൊടിക്കുമ്പോൾ ഈ രീതി ഒന്ന് ഫോളോ ചെയ്തു നോക്കണം
Mumbai മല്ലിയുടെ കളറും green colour
(Light green) ആയിരിക്കും😊
Adi adi supar ❤
Alavukal parayamo mole
Sure aunty
Comment 📌ചെയ്തു വെച്ചിട്ടുണ്ട് 🥰❤️
കൂടെ അല്പം ഉപ്പുപൊടി കൂടി ഇടണം , അല്ലേൽ കേടാകും
ടേസ്സ്റ്റി ടേസ് സ്റ്റി ടേസ് സ്റ്റി 😂
🙏
ബസ്മതി മന്തി റൈസ് ആണോ
ബസ്മതി റൈസ് ഏതാണെങ്കിലും മതി👍🏼❤️
Illicit ettalum madi
Ulli
Please les your talk
Ghuod
Your explanation is not having any clarity
Sorry I will make sure i won't make any mistakes in future and thank you for letting me know
😂😂
പേരും ജീരകം കൂടാതെ potichukoote അതിൻ്റെ രുചി എല്ലാത്തിലും എല്ലാവർക്കും ഇഷ്ടമാവില്ല.
തളിക്കുക എന്ന് പറയുന്നതിന് പകരം വറുത്തിടുക എന്നുപറഞ്ഞുകൂടെ.
Bore avatharanam
❤️
Mulaku podiyum mallipodiyum okke kure naal kedavathe irikkanulla valare useful aayitulla tips aanu paranju thannathu, enthayalum ithupole njanum cheiythu nokkundu, nice sharing