ഈ ഇരട്ട സഹോദരന്മാർ കറന്റ് ബില്ല് ഇല്ലാതാക്കിയത് എങ്ങിനെയെന്ന് നോക്കൂ.

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 262

  • @moinusvlogs7621
    @moinusvlogs7621  Год назад +20

    സോളാറിനെ കുറിച്ച് അറിയാനും ഇൻസ്റ്റാൾ ചെയ്യാനും കോണ്ടാക്ട്
    ചെയ്യുക
    ജുനൈദ് J AND J Technologies
    PALAKKAD ALANALLUR
    wa.me/+919946357152
    ജുനൈസ് J AND J TECHNOLOGIES
    MALAPPURAM MANJERI
    wa.me/+919446483679

  • @sinanpandikkad312
    @sinanpandikkad312 Год назад +74

    എനിക്ക് നേരിട്ട് അറിയാവുന്ന രണ്ട് ചെറുപ്പക്കാർ നാടിനും നാട്ടുകാർകും എന്ത് ആവിശ്യത്തിനും മുന്നിൽ നിൽക്കുന്നവർ അള്ളാഹു ഇവരുടെ കച്ചവടത്തിൽ ബരകത്ത് ചെയ്യട്ടെ. അമീൻ

  • @geethaayappan9231
    @geethaayappan9231 Год назад +28

    ഇത്രയും humble ആയ മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം.. Proud parents.. ഇന്നാണ് എനിക്കു ഇവരെ പറ്റി അറിയാ൯ കഴിഞ്ഞതു്.. Thanks for Moinus vlog.. God bless you boys..

  • @balakrishnana4318
    @balakrishnana4318 11 месяцев назад +34

    കഠിനാദ്വാനത്തിന്റെ ഫലം വിജയം തന്നെ - അത് ഈ സഹോദരന്മാർ തെളിയിച്ചു. ഇവരെ മാതൃകയാക്കാൻ കുട്ടികൾ ശ്രമിക്കണം. അഭിനന്ദനങ്ങൾ

  • @muhammadpshah9658
    @muhammadpshah9658 11 месяцев назад +7

    മാഷാ അള്ളാഹു. ഈ സഹൊദരങ്ങൾക്കും അവരുടെ ഉപ്പാക്കും ഹൈർ ചെയ്യട്ടെ

  • @PonnuAshraf
    @PonnuAshraf Год назад +39

    പലരും ഉയരങ്ങളിൽ എത്തിയാൽ മറക്കുന്ന ഒരു പേരാണ് സ്വന്തം ഗ്രാമത്തിന്റെ പേര്.. എന്നാൽ ഇവർ രണ്ട് പേരും വളരെ ഭംഗിയായി നമ്മുടെ നാടിന്റെ പേര് ഉയർത്തി പിടിച്ചു തന്നെ സംസാരിച്ചു. അതിനാവട്ടെ ആദ്യത്തെ ലൈക് ❤️.. J&J എന്നുള്ളത് ബ്രാൻഡ് നെയിം ആയി ആളുകളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.. അവരുടെ കണ്ടു പിടുത്തങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ നമ്മൾകണ്ടതിനേക്കാൾ ഏറെയുണ്ട് കാണാത്തത്.. നഷ്ടങ്ങളിൽ നിന്നാണ് നേട്ടങ്ങളുണ്ടാക്കിയത്... ഇനിയും ഒരു പാട് കാര്യങ്ങൾ ലോകത്തിനു മുമ്പിൽ സമർപ്പിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. അതിനായി പ്രാർത്ഥിക്കുന്നു... ബെസ്റ്റ് of ലക്ക്... വെള്ളുവങ്ങാട് ന്റെ അഭിമാനം ❤❤❤

  • @mihrajautoconsultent1875
    @mihrajautoconsultent1875 Год назад +14

    മാഷാ അള്ളാ മാഷാ അള്ളാ ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ ya rabbul alamin

  • @shafivtreecosolar8485
    @shafivtreecosolar8485 Год назад +14

    ❤ രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഇനിയും ഉയരത്തിലെത്തട്ടേ....

  • @georgejoseph2918
    @georgejoseph2918 11 месяцев назад +1

    Solar വയ്ക്കുന്നതിന് വരുന്ന ചെലവ് ഇപ്പൊൾ മനസ്സിലായി.കര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു. നന്ദി

  • @artvkd
    @artvkd Год назад +29

    മാഷാ അല്ലാഹ്. അല്ലാഹു ഇൽമിൽ ബർകത് ചെയ്യട്ടെ.

    • @JANDJSOLAR
      @JANDJSOLAR Год назад

      Aameen. Thank you

    • @simplythebest.7632
      @simplythebest.7632 11 месяцев назад +1

      ​@@JANDJSOLARkasaragod district ചെയ്ത് തരുമൊ ?❤

  • @iamfermissu
    @iamfermissu Год назад +13

    J & J is very experienced, talented, dedicated and trustworthy Solar Engineering Team....Highly knowledgeable about it's technical, installation and servicing aspects..Always attentive and reachable for service related requirements....Overall, one of the best in this Field ...My 3kv On-grid Solar panel was installed by J&J 1 year ago and I am quite happy that I pay only between Rs. 219/- to Rs. 255/- per month as KSEB Bill......Even Though, I regularly use Induction Stove for Cooking, AC & Electric Scooty...
    Keep going the good work...

    • @JANDJSOLAR
      @JANDJSOLAR Год назад +1

      Thanks for your valuable feedback

  • @antonythaliath1200
    @antonythaliath1200 11 месяцев назад +3

    ഒരു സ്ഥപനം വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
    1990നു മുമ്പ് കലുർ ബെൻഫീൽഡ് എന്ന സ്ഥപനം ഉണ്ടാക്കി വിൽക്കുകയും വാടകയക്ക് ബ്ലാങ്കുകൾക്ക് കൊടുക്കുന്നുണ്ടായിരുന്നു.
    പത്താം ക്ലാസിനു ശേഷം ഞാൻ അവിടെ പോകുകയും കണ്ടു പഠിക്കുകയും 91 ൽ ഉണ്ടാക്കി വീട്ടിൽ ഉപയോഗിച്ചു.92 ൽ LF കളമശേരിയിൽ ഇലടോണിക്സ് പഠിക്കാൻ ചേർന്നു.

  • @khalidpulpatta
    @khalidpulpatta 11 месяцев назад +1

    അൽഹംദുലില്ലാഹ് ഇവരുമായി ബന്ധപ്പെട്ട് നമ്മളും ചില വർക്കുകൾ ചെയ്തിട്ടുണ്ട് വളരെ നല്ല സർവീസ്/ മാന്യമായ പെരുമാറ്റം/റീസണബിൾ പ്രൈസ് എന്നിവ തീർച്ചയായും പ്രതീക്ഷിക്കാം
    ഉത്തരവാദിത്വബോധം സത്യമായിട്ടും ഉണ്ട് എന്ന് മനസ്സിലാക്കാം

  • @abumsalman3187
    @abumsalman3187 11 месяцев назад +7

    പുതു തലമുറയ്ക്ക് മാതൃകയാക്കാൻ പറ്റിയ രണ്ട് വ്യക്തിത്വങ്ങൾ❤❤❤

  • @subaithap4732
    @subaithap4732 Год назад +9

    👍👍 അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @SanojKumar-sj5fr
    @SanojKumar-sj5fr Год назад +12

    മൊയ്നൂക്ക ........സൂപ്പർ.......❤

  • @mkd121
    @mkd121 Год назад +14

    അള്ളാഹു ഖൈറാകട്ടെ

  • @georgevarghese1184
    @georgevarghese1184 11 месяцев назад +8

    Thanks for this wonderful video. Well done brothers.

  • @Jasmin-m3g
    @Jasmin-m3g Год назад +6

    Njan padippecha makkal annu .❤❤
    Alhamdulillah

  • @Koyamu-c3n
    @Koyamu-c3n 11 месяцев назад +3

    Big. Saliut. Bapakkum. Makkalkkum. Allahu. Anugrahikkatte

  • @sureshkumar-od1or
    @sureshkumar-od1or 11 месяцев назад +4

    Amazing. There are such gems in our country yet to be discovered and encouraged. Best wishes to the twins for many more of such innovative ventures.

  • @sinantechvlog7504
    @sinantechvlog7504 Год назад +7

    Alhamdulilla supr brother s mashaallha 👍

  • @4pmedia23
    @4pmedia23 11 месяцев назад +4

    എല്ലാം ok..നല്ലതാണ്... നല്ല കണ്ടുപിടുത്തം..ഒരു ടാപ്പിംഗ് കാരുടെ വീട്ടിൽ പണ്ട് 3000 കറണ്ട് ബില് വന്നിരുന്നു എന്നു പറയുമ്പോൾ അതു വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്...അതു വേണ്ടായിരുന്നു

    • @iamfermissu
      @iamfermissu 11 месяцев назад

      Not doing tapping for others ...it's their own property and their father takes care of the tapping job .... I know them personally ...

    • @jandjtechnologiesalanallur6749
      @jandjtechnologiesalanallur6749 11 месяцев назад

      ഞങ്ങളുടെ സ്വന്തം റബ്ബർടാപ്പിംഗ് ആണ്ചെയ്യുന്നത്
      വീഡിയോയിൽ പറയുന്നുണ്ട്ഞങ്ങൾ ഉപ്പയുടെ അടുത്തു നിന്നും പട്ടത്തിന് എടുത്തത്😊

  • @muhammedrashid7514
    @muhammedrashid7514 Год назад +6

    Masha Allah , we recently established the solar with them .. very honest guys.. they have long way to go

  • @mvariety3222
    @mvariety3222 11 месяцев назад +2

    എല്ലാവിധ വിജയാശംസകളും ചെറുപ്പം മുതലുള്ള നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ജീവിത സന്തോഷം.. ഈ ഐക്യം എന്നും നിലനിൽക്കട്ടെ സന്തോഷമുണ്ടല്ലോ ജീവിതം ഉണ്ടാകട്ടെ ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ ജനങ്ങൾക്ക് ഉപകാരമുള്ളത് മുന്നോട്ടുവയ്ക്കുമ്പോൾ🤝🤝💗💗👏👏

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 месяцев назад +12

    നിങ്ങളെ പറ്റി ആലോജിക്കുമ്പോൾ അഭിമാനം തോനുന്നു. കുഞ്ഞുങ്ങളെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @abdullatheefqatar
    @abdullatheefqatar Год назад +4

    അടിപൊളി 👍അഭിനന്ദനങ്ങൾ 🌹🤲🤲

  • @balasubramanian.p.kbalasub5278
    @balasubramanian.p.kbalasub5278 11 месяцев назад +2

    I can't believe dears Allah bless you!and in our life we shall meet soon.yours Balettan form Thrissur..

  • @nspillai6622
    @nspillai6622 11 месяцев назад +3

    Really lucky patents to have such hardworking,sincere and loving children. May God bless them with all happiness and prosperity in life. They r very good example for the new generation. Good luck

  • @saleemkps3080
    @saleemkps3080 Год назад +7

    പോളിയിൽ പഠിക്കുവാൻ പോയിരുന്ന കാലത്ത് മിക്ക ദിവസങ്ങളിലും, വഴിയിൽ എൻ്റെ വീടിനടുത്തുള്ള പള്ളിയിൽ വച്ച് കാണാറുണ്ടായിരുന്നു.സംരംഭം സംരംഭകർ ആയ കാര്യം അറിയാം.എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ആശംസിക്കുന്നു.

    • @JANDJSOLAR
      @JANDJSOLAR Год назад +2

      Thanks sir
      For your valuable feedback

    • @thajuthajuna7603
      @thajuthajuna7603 Год назад

      اسّلام عليكم ماشاء الله

  • @elizabethvlogs_
    @elizabethvlogs_ 11 месяцев назад +5

    നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ മൂന്നു ബസ് കേറി മീൻ വാങ്ങാൻ മക്കൾക്ക്‌ അനുവാദം കൊടുത്ത വാപ്പക്ക് വേണം അഭിനന്ദനം 🙏... ആ സമയം മറ്റ് മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കൈ പിടിച്ച് നടത്തുന്ന സമയം അല്ലെ... ആ വാപ്പ കൊടുത്ത സ്വാതന്ത്ര്യം ഈ മക്കൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി... മൂന്നു പേർക്കും congrats 🌹... ജീവിതത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് പോവട്ടെയെന്ന് ആശംസിക്കുന്നു 🌹

    • @jandjtechnologiesalanallur6749
      @jandjtechnologiesalanallur6749 11 месяцев назад +1

      അതെ അന്ന് ഉമ്മയുടെയുംഉപ്പയുടെയും ആർക്കും കിട്ടില്ല പക്ഷേ ഞങ്ങൾ 2 പേര്ഉണ്ട് എന്ന ധൈര്യം

  • @shafik1240
    @shafik1240 11 месяцев назад +2

    ഇനിയും ഒരു പാട് ഉയരങ്ങളിലെത്തെ ട്ടെ - ആശംസകൾ

  • @rajeevvattoli4334
    @rajeevvattoli4334 11 месяцев назад +1

    J&J brothers congrats ❤❤

  • @hariparambath
    @hariparambath Год назад +7

    ماشاءالله تبارك الله ❤

  • @basheerahbasheerah1979
    @basheerahbasheerah1979 11 месяцев назад +2

    അഭിനന്ദനങ്ങൾ ♥️♥️♥️💕💕💕

  • @shahidashahida64
    @shahidashahida64 11 месяцев назад +3

    മാഷാ അല്ലാ നല്ല വാപ്പയും മക്കളും

  • @abidmpabidmp9302
    @abidmpabidmp9302 Год назад +13

    മൊയ്‌നൂക്ക ഇജ്ജ് ഒരു പുലിയാണ് വെറും പുലിയല്ല പുപ്പുലി 😂😂😂😂❤❤❤❤❤❤❤❤

  • @santhammareghunathan884
    @santhammareghunathan884 11 месяцев назад +2

    May God bless both of you. We will contact you soon.

  • @rahimann317
    @rahimann317 11 месяцев назад +1

    They do good service. They have installed solar energy panel system in my home, it is working good and they very often visit us for maintainance.

  • @NavasT-oy6bd
    @NavasT-oy6bd 11 месяцев назад +5

    ഊർജസ്വലരായ രണ്ട് ചെറു പക്കാർ. നാട്ടിലെ നല്ല കാരിയങ്ങളിൽ സജീവ പ്രവർത്തകർ അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ.....

  • @ramakrishnantk7658
    @ramakrishnantk7658 11 месяцев назад +1

    തലയുള്ള വ്യക്തികൾ❤🙏

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 11 месяцев назад +1

    ഭാഷ കേട്ടപ്പോൾ മനസ്സിലായി

  • @soniyasebastian5785
    @soniyasebastian5785 11 месяцев назад +1

    ❤Happy Birthday Both of You. God Bless ❤

  • @jaseerpkd4022
    @jaseerpkd4022 Год назад +11

    ഞങ്ങളെ നാട്ടുകാരുടെ സ്വകാര്യ അഹങ്കാരം ഈ രണ്ട് വ്യക്തിത്തങ്ങൾ

  • @surayamohammed3029
    @surayamohammed3029 Год назад +3

    അൽഹംദുലില്ലാഹ്, ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ,

  • @josekaredan7031
    @josekaredan7031 11 месяцев назад +1

    Verygood congratulation

  • @radhank1462
    @radhank1462 11 месяцев назад +2

    Congratulations brothers ❤❤❤

  • @varghesechandy4451
    @varghesechandy4451 11 месяцев назад +1

    Super. Congratulations 🎉

  • @prasadkylm
    @prasadkylm 11 месяцев назад +1

    Ente veetil 1991gulfil ninnum inverter njan konduvannu fitt cheithu

  • @babupk9542
    @babupk9542 11 месяцев назад

    Moinus Vlogs അവതാരകൻ ഈ പൊസിഷനിൽ പോയാൽ യൂട്യൂബ് ദൈവ० ഇങ്ങളെ കാത്തോളു०.
    വിജയാശ०സകൾ

  • @SivanandanClr
    @SivanandanClr Год назад +5

    Congratulations 🎉🎉🎉🎉🎉🎉

  • @Examwinnerlove
    @Examwinnerlove 11 месяцев назад

    Mashaallah allahuvinte anugraham ennennum undavatte aameen

  • @GeethaKumari-d1p
    @GeethaKumari-d1p 11 месяцев назад +1

    ദൈവം നിങ്ങളെ വളർത്തട്ടെ നിങ്ങളുടെ കുടുംബത്തേയും ''

  • @noufalnilambur8291
    @noufalnilambur8291 11 месяцев назад +1

    All the best j and j bross❤❤

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 11 месяцев назад +2

    Mashallah 🎉

  • @abdulmajeedkp867
    @abdulmajeedkp867 11 месяцев назад +1

    Mashaallah vgood ❤❤❤❤❤❤

  • @jafartc
    @jafartc Год назад +3

    💞masha allah

  • @manojneramannil6642
    @manojneramannil6642 Год назад +4

    Congratulations 😊

  • @subaithap4732
    @subaithap4732 Год назад +1

    അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @thomasgeorge3214
    @thomasgeorge3214 11 месяцев назад +1

    Great godbless❤

  • @abubakker3275
    @abubakker3275 Год назад +3

    സൂപ്പർ👌

  • @salahudeenpk7636
    @salahudeenpk7636 11 месяцев назад +1

    ألف مبروك.....اخوا ني ❤

  • @muhammedkalamban1151
    @muhammedkalamban1151 Год назад +5

    സൂപ്പർ ❤❤

  • @madhumm8015
    @madhumm8015 11 месяцев назад +3

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ഇതുപോലുള്ള കുട്ടികളെ ആണ് ഈ ഭാരതത്തിന് ആവശ്യം 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @viswambharanchanganath1875
    @viswambharanchanganath1875 11 месяцев назад +1

    I AM IMPRESSED ON U. NINGAL OFFGRIDUM CHEYYUNNUNDO ENGIL ATHINTE EPS ETHRA VARUM? PLS RESPOND. TKS.

    • @jandjtechnologiesalanallur6749
      @jandjtechnologiesalanallur6749 11 месяцев назад

      സാർ ofgrid serviceകൂടൂതൽആയത്കൊണ്ട് സ്റ്റോപ്പ്ചെയ്തു

  • @SaleemSh-l1b
    @SaleemSh-l1b Год назад +5

    Samssrikumbool,idapedathirunnal,veediyo,kurachukoodi,nannayirikum

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 11 месяцев назад +3

    Very good

  • @riyaskt9495
    @riyaskt9495 Год назад +2

    മാഷാ allah❤❤

  • @FaisalapmAmbalaparambilmohamme
    @FaisalapmAmbalaparambilmohamme Год назад +2

    Masha Allah

  • @harisankarl6292
    @harisankarl6292 11 месяцев назад

    Congratulations ❤❤

  • @shamsudheencp6577
    @shamsudheencp6577 Год назад +2

    Very good intresting.keepitup.

  • @rasheedopt2650
    @rasheedopt2650 Год назад +1

    Masha Allah 🤲🤲

  • @subrayakunjauraya2221
    @subrayakunjauraya2221 11 месяцев назад

    Great🙏🏽godbless🙏🏽🙏🏽

  • @ashara6632
    @ashara6632 11 месяцев назад

    മാഷാഅല്ലാഹ്‌
    ബാറക്കല്ലാഹ്

  • @infoodvlogger
    @infoodvlogger 11 месяцев назад +2

    5C & 10J Class Teacher - ഖാദർ മാഷ്

  • @mohdraoof4495
    @mohdraoof4495 Год назад +2

    മാഷാ അല്ലാഹ്

  • @salychacko4613
    @salychacko4613 11 месяцев назад

    Cost yatra varum namuda veetilak

  • @manojkumar-ho4tl
    @manojkumar-ho4tl 11 месяцев назад +1

    💯💯💯🌹

  • @vipishkm6077
    @vipishkm6077 11 месяцев назад +1

    So nice❤

  • @kunjumonpk2119
    @kunjumonpk2119 11 месяцев назад

    Happy Birthday brothers

  • @viswanathankk3587
    @viswanathankk3587 11 месяцев назад +2

    Iganeulla kuttikale kandupadikatte allathe Rashtriya ulakl akathirikkatte

  • @NoushadaliMt
    @NoushadaliMt Год назад +1

    Mashaallha good

  • @kals3952
    @kals3952 Год назад +2

    Mashaallah

  • @nazeerpvk6738
    @nazeerpvk6738 Год назад +2

    Great

  • @ashlymathew7681
    @ashlymathew7681 Год назад

    We need your help plz we have no electricity dear brothers.

  • @AbdulLatheef-rm5sd
    @AbdulLatheef-rm5sd 11 месяцев назад

    1996 Muthal Keralathil Invrter Und

  • @valsalakumar493
    @valsalakumar493 11 месяцев назад

    All the best wishes ❤🎉
    Trivandrum service undo

    • @JANDJSOLAR
      @JANDJSOLAR 10 месяцев назад

      ഇപ്പോൾ നിലവിൽ എറണാകുളം വരെ

  • @AbdulLatheef-ny9pv
    @AbdulLatheef-ny9pv 11 месяцев назад

    that type brothers wealth of nations

  • @hyderalipm4153
    @hyderalipm4153 Год назад +2

    3kv offgrid ആയി ചെയ്യുവാൻ എന്ത് ചിലവ് വരും. Emi aayi ചെയ്തു കൊടുക്കുമോ . സ്ഥലം near വളഞ്ചേരി മലപ്പുറം

    • @JANDJSOLAR
      @JANDJSOLAR Год назад

      നിലവിൽ ഓഫ് ഗ്രിഡ് സോളാർ ചെയ്യാറില്ല.

  • @paruskitchen5217
    @paruskitchen5217 Год назад +2

    😊🎉❤Congratulations boys😊

  • @junaidcm4483
    @junaidcm4483 Год назад +4

    👍👍👑👑

  • @hunaisk8481
    @hunaisk8481 11 месяцев назад +4

    ഞമ്മളെ സഹപാഠികൾ ആണ്, പോളിയിൽ.

  • @cherryirshad04
    @cherryirshad04 11 месяцев назад +1

    Masha Allah 🎊

  • @basicstrain
    @basicstrain Год назад +1

    നല്ല സർവിസ് ആണ്

  • @nasimnihal2614
    @nasimnihal2614 Год назад +1

    J&J ❤

  • @MRSidheek-n4m
    @MRSidheek-n4m Год назад +2

    Good

  • @roshnysajith7028
    @roshnysajith7028 11 месяцев назад +1

    👍

  • @abdulrazack8476
    @abdulrazack8476 11 месяцев назад

    Vloger:ON Grid എന്താണ്?😢

  • @danielmathew-hr9hq
    @danielmathew-hr9hq 11 месяцев назад +1

    Hai❤

  • @sajithakm3938
    @sajithakm3938 Год назад

    Ethinu ethra chilavu varum