മൊയ്‌നു ഇക്ക....., 40000km കഴിഞ്ഞാൽ ബൈക്കിനും ഇതേ അവസ്ഥ ഉണ്ട്, ഞാൻ വീഡിയോയിലുള്ള നമ്പറിൽ വിളിച്ചപ്പോൾ car cardiac care ബൈക്ക് ൻ ചെയ്യുന്നില്ല. വേറെ എവിടെങ്കിലും ബൈക്ക് ൻ കാർബൻ ഫീ ചെയ്യുന്ന നല്ല സ്ഥലം ഉണ്ടെങ്കിൽ വ്ലോഗ് ചെയ്തു അറിയിക്കാമോ 🤝🙏🥰
ഇതു കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല. എല്ലാം പറച്ചിൽ മാത്രം. മാനുവൽ ആയി egr ഉം manifold ഉം അഴിച്ചു clean ചെയ്താൽ നല്ല പ്രയോജനം കിട്ടും. ബാക്കി എല്ലാം ഉടായിപ്പ് മാത്രം.
ഒരു പ്രയോജനവും ഇല്ല. waste. പൈസ പോയത് മെച്ചം ഞാൻ ചെയ്തതാണ് കുറച്ചു നാൾok. അതു കഴിഞ്ഞാൽ പഴയ പോലെ തന്നെ No Result car cardiac care. Kochi അവിടെയാണ് ചെയ്തത് 2500 രൂപയായി
@@ajmalcp6422 ഇവിടെ ഒരു esteem കിടപ്പുണ്ട് ഒരു പ്രശ്നം ഇല്ലാത്ത വണ്ടി ആയിരുന്നു നാനോ ലുബ് യൂസ് ചെയ്തു പണി കിട്ടി നിങ്ങൾ പറയുന്ന ഈ ഐറ്റം ഉണ്ടാക്കുന്ന ആളെ നേരിട്ട് അറിയാം മുവാറ്റുപുഴ കാരൻ ആണ് ഞാനും ഇവിടെ ഉള്ളതാണ്
കോട്ടയത്തു ചെയ്തു, ഒരു പ്രെയോജനവും ഇല്ല. കാശ് പോയത് മിച്ചം. EGR, intake manifold manual ആയി ചെയ്താൽ പുതിയ വണ്ടിപോലെ പിക്കപ്പ് കിട്ടും
. ഞാൻ ചെയ്തു. ഒരു വ്യത്യസവും ഇല്ല. സഹോദരങ്ങൾ പൈസ കളയണ്ട എന്നാണ് എന്റെ അഭിപ്രായം...
ഞാനും ഇത് ചെയ്തതാണ് ഒരു മാറ്റവും ഇല്ല 🥲
പൊതുവെ എല്ലാവരും വണ്ടി നോക്കും നമ്മുടെ ശരീരം രോഗം വന്നാലേ നോക്കു, എന്തായാലും പുതിയ അറിവും നല്ല കാര്യവും 👍
ഞാനും ചെയ്തു മാഫി fayeda
ഞാനും ഇത് ചെയ്തു ചുമ്മാ തട്ടിപ്പാണ് ഇത് ചെയ്തിട്ട് ഒരു മാറ്റവും വണ്ടിക്കു ഉണ്ടായില്ല 9 മാസം മുൻപ് ചെയ്തു ഒരു മാറ്റവും ഇല്ല (ഇവരുടെ കടയിൽ അല്ല )
01:51 അറവ് പെട്രോൾ പമ്പുകൾ വഴി നടപ്പാക്കുന്നുണ്ട്. അതിൽനിന്ന് ആശ്വാസം കിട്ടാനല്ലേ ഇവടെ വരുന്നത്?
Enginda akathu H2O form chyillaie,what're condence chyum.
ഇത് തെറ്റാണ് ഞാൻ ചെയ്തതാ എനിക്ക് ഒരു മാറ്റവും ഇല്ല്ല വണ്ടി പഴയ പോലെ തന്നെ ഞാൻ പന്തളം decarbanization ചെയ്തതാ പിക്കപ്പ് കുറഞ്ഞു മൈലേജ് കുറഞ്ഞു
ഗ്രേറ്റ് ഭായ് 👍👍👍
മൊയ്‌നു ഇക്ക....., 40000km കഴിഞ്ഞാൽ ബൈക്കിനും ഇതേ അവസ്ഥ ഉണ്ട്,
ഞാൻ വീഡിയോയിലുള്ള നമ്പറിൽ വിളിച്ചപ്പോൾ car cardiac care ബൈക്ക് ൻ ചെയ്യുന്നില്ല.
വേറെ എവിടെങ്കിലും ബൈക്ക് ൻ കാർബൻ ഫീ ചെയ്യുന്ന നല്ല സ്ഥലം ഉണ്ടെങ്കിൽ വ്ലോഗ് ചെയ്തു അറിയിക്കാമോ
🤝🙏🥰
Nalla thallanalo
ഇതു കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല. എല്ലാം പറച്ചിൽ മാത്രം. മാനുവൽ ആയി egr ഉം manifold ഉം അഴിച്ചു clean ചെയ്താൽ നല്ല പ്രയോജനം കിട്ടും. ബാക്കി എല്ലാം ഉടായിപ്പ് മാത്രം.
മക്കളെ കമാന്റിൽ എല്ലാവരും ഇത് ശരിയല്ല എന്ന് പറയുന്നുണ്ട് സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
ഞാനും ചെയ്തു... കാശ് പോയി.. 🤣🤣
ടർബോ ചാർജർ കെഡ് ആവും എൻ്റെ അനുഭവം
👌🙏👍
Diesel vandi pattumo
Engineൽ കടത്തീവിടൂന്ന hydrogen കത്തി വെള്ളമായാൽ big problem!!
സ്കൂട്ടറിനു പറ്റുമോ
ഒരുമാസം കുഴപ്പം ഉണ്ടാവില്ല അത് കഴിഞ്ഞാല്‍ വണ്ടി ആക്രിക്ക് കൊടുക്കാം
മൊയ്‌നുക്ക ഇത് ചെയ്തു 3മാസമായില്ലേ ഇപ്പോഴത്തെ അവസ്ഥ ഒന്ന് അറിയിക്കാമോ plz
ഒരു പ്രയോജനവും ഇല്ല. waste. പൈസ പോയത് മെച്ചം ഞാൻ ചെയ്തതാണ് കുറച്ചു നാൾok. അതു കഴിഞ്ഞാൽ പഴയ പോലെ തന്നെ No Result car cardiac care. Kochi അവിടെയാണ് ചെയ്തത് 2500 രൂപയായി
.. സെയിം പിച്.. എനിക്കും പോയി 2500
E G R മാനുവൽ ആയി ചെയ്യാതെ ഒരു പ്രയോജനവും കിട്ടില്ല
റിസൾട്ട് 💯%✔️
ബൊലേറോ m2Dicr ന് ചെയ്തതാ ✌️✌️✌️
Adenda egr manual
@@ajmalajju6537
നോർമൽ വർക്ക് ഷോപ്പിൽ പോയി EGR&ഇല്ലറ്റ് മാനി ഹോൾ അഴിച്ചു ക്ലീൻ ചെയ്യുന്നതാണ് വാഹനത്തിന് നല്ലത്
NANo കാറിന് പറ്റുമോ ?
Oru gunavum ila. manual ayi cheythal nalathu
ചാർജ് എത്ര വരും
ചെയ്യരുത്
Bmw okke cheyumo
Enta baayi edhu pandum ulladha edhu verroru rethy Anil Aroor Vaikom
H2O=water
ഞാൻ ചെയ്തു ഒരുമാറ്റവും ഇല്ല.
Liquid add cheynila but Hydrogen+oxygen add cheym h2o😂😂
👍👍👍
Super
സൂപ്പർ ❤️👏👍
Oru prayojanavum illa cash poyikittum
വേസ്റ്റ്....
Nic
Ee Innova petrol aano ?
Alla diesel annu kandal ariyam.... Entel undu petrol innova👍🏻
@@sureshknair369 ok bro ente kayyil undayirunnu petrol 2006 model 10 divasam munb sale cheidu
🙏🙏🙏👍👍👍👍👍👌👌👌👌🙏🙏🙏🙏
Ethe petrol car allha deesel analow
Kidu
സ്കൂട്ടറിന് മൈ ലെ ജ് കൂട്ടാൻ പറ്റു മോ? മറുപടി പ്രതീക്ഷിക്കുന്നു
നല്ലൊരു വർക്ഷോപ്പിൽ പോയി ഫുൾ സർവീസ് ചെയ്യു
Nano lube use cheyy
@@ajmalcp6422 ഇവിടെ ഒരു esteem കിടപ്പുണ്ട് ഒരു പ്രശ്നം ഇല്ലാത്ത വണ്ടി ആയിരുന്നു നാനോ ലുബ് യൂസ് ചെയ്തു പണി കിട്ടി നിങ്ങൾ പറയുന്ന ഈ ഐറ്റം ഉണ്ടാക്കുന്ന ആളെ നേരിട്ട് അറിയാം മുവാറ്റുപുഴ കാരൻ ആണ് ഞാനും ഇവിടെ ഉള്ളതാണ്
@@ajmalcp6422 സബിൻ സലിം എന്ന ചാനൽ ഒന്ന് കയറി നോക്ക് ഒരു വർഷം നാനോ ലൂബ് ഉപയോഗിച്ച സിപ്റ്റ് പണികിട്ടിയ വീഡിയോ ഉണ്ട്
@@hareeshhareesh7877 ok nano lube upayogicha ella vandikkum panikittiyitilla bro athine patti kooduthal ariyathe samsaarichit kaaryamilla
🤣🤣🤣
മൈലേജ് കിട്ടുകയില്ല
വെറുതെ വേണ്ടാത്ത പണിക്ക് പോവല്ലേ, പ്രത്യേകിച്ചും പെട്രോൾ എൻജിൻ.🏴❌
Udayipp
ഒന്ന് പോടോ..
Sajahan.polisentay.no.onnutharumo