പ്രശ്‌നേഷ് 2:0 ❌ സ്വന്തം അനിയത്തി ചേട്ടനെ എടുത്തിട്ടു ട്രോള്ളുന്നു ❌ മനംനൊന്ത് 🥹

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 294

  • @Thuthusvlogs
    @Thuthusvlogs 17 дней назад +63

    Ocd ullavark athinte budhimutt ariyu🥲 ethoke oro kaattikoottal

    • @Dibin-ig8tz
      @Dibin-ig8tz 13 дней назад +7

      Ivane kettune munbh ee kutty evida aayinju 😂😂😂 school pokumpol mask ittano corona varunathin munbh pokune

  • @athulsj5356
    @athulsj5356 11 дней назад +37

    ഇവനെ ആ ബിഗ്ഗ് ബോസ്സിൽ കൊണ്ടിടണം അപ്പോൾ മനസ്സിലാകും ഇവന്റെ വൃത്തി 😆😆😆

  • @Chinchu.A.NChinchu
    @Chinchu.A.NChinchu 21 день назад +141

    അവനും അവൾക്കും എന്തോ ഒരു മാരക അസുഖമുണ്ട് അത് നമ്മൾക്ക് വരാതിരിക്കാൻ വേണ്ടി അവൻ അത് ചെയ്യുന്നതായിരിക്കും

    • @asifalich1514
      @asifalich1514 20 дней назад +4

      ബ്രോ അവർ അറിഞ്ഞുകൊണ്ട് നമ്മളെ മണ്ടന്മാരാക്കുന്നതാ

  • @sadiqsadiq2690
    @sadiqsadiq2690 20 дней назад +67

    3:35 അങ്ങനെയാണേൽ ബിരിയാണിക്കുള്ള ചിക്കനും വെജിറ്റബ്ൾസും എല്ലാം വായ കൊണ്ട് കടിച്ചുമുറിച്ചതായിരിക്കും... അല്ലെ ചേട്ടാ... 😊😂

    • @imakhil3110
      @imakhil3110 20 дней назад +1

      അതാ ഞാനും ആലോചിക്കുന്നത്

  • @muhammedfahadm9764
    @muhammedfahadm9764 8 дней назад +8

    ഈ ഒരു വിഷയം ഇത്രയും serious ആക്കി വീഡിയോ ചെയ്ത ഇവനല്ലേ പൊട്ടൻ 😂🤣🔥

  • @ansonbaby4984
    @ansonbaby4984 9 дней назад +8

    ഇതാണ് അവന്റെ വിജയം.....
    കാരണം ഈ പ്രഹസനം കാണാനും കളിയാക്കാനും കാഴ്ചക്കാർ കുടും

  • @pruthuelbaburajpruthuelbab2672
    @pruthuelbaburajpruthuelbab2672 2 дня назад +2

    Preshnesh brok reach. ningalk oru content 💯💯✅....ithini continue cheythondee irikum
    Heroyil ninnu zeroyilek preshnesh athivekam sanjarichodirikyaan..😅

  • @parvathipaaru9011
    @parvathipaaru9011 21 день назад +15

    Ohh sathyam bro avan aa dressil thudachappol thanne manassilayi avante ocd

  • @aneeshosm
    @aneeshosm 20 дней назад +27

    ഹോട്ടലിലെ കക്കൂസിൽ പോയിട്ട് വെള്ളം ഒഴിക്കാതെ ടിഷു കൊണ്ട് തുടച്ചു അവിടെത്തന്നെ ഇട്ടിട്ടു പോയെന്നുപറഞ്ഞു ഹോട്ടൽ ഉടമ ഇവരുടെ പേരിൽ പരാതി കൊടുത്തെന്നാണ് അറിയാൻ കഴിഞ്ഞത്.

  • @harikrishnanm6713
    @harikrishnanm6713 День назад +2

    🤣😂 സഹോദരൻ സഹോദരി നാട്ടിൽ ഉപദേശ കോളേജ് തുടങ്ങുന്നു 🤣😂

  • @nethraankitha4344
    @nethraankitha4344 День назад +1

    ആ ചെമ്പ്‌ കലം reference ഇഷ്ടപ്പെട്ടു 😂

  • @renjith9669
    @renjith9669 18 дней назад +4

    4:01 ഇത് ഇപ്പോ പ്ലാസ്റ്റിക്ക് പത്രം അല്ലല്ലോ 😂

  • @Rasique87
    @Rasique87 21 день назад +30

    swantham vettile tank ithuvare mattiyittilla.

  • @Social-justice-warrior-s
    @Social-justice-warrior-s 21 день назад +27

    നിങ്ങൾ ശ്രദ്ധിച്ചാൽ മതി ഓരോ ദിവസം കഴിയും തോറും ഇവരുടെ ഫോളോ കൗണ്ട് കുറയുകയാ 😅🤣🤣🤣

    • @alexanderthomas8448
      @alexanderthomas8448 21 день назад +2

      Yes njan ennu nokku unsubscribe cheyyu. He brought salad some time.

  • @jainjohn6361
    @jainjohn6361 21 день назад +72

    തുണിക്ക് വൃത്തി ഇല്ലെങ്കിൽ എന്താ ഫോൺ വൃത്തി ആയല്ലോ 🤣🤣🤣

  • @nithinpkr2716
    @nithinpkr2716 12 часов назад +1

    ഇതാരാ secreat ഏജന്റിന്റെ അനിയാ 😂

  • @MeenuNair-94
    @MeenuNair-94 20 дней назад +30

    ഡെയിലി 5ml സാനിറ്റൈസർ വെച്ച് രണ്ട് നേരം കുടിച്ചാൽ വയറിൽ ഉള്ള കീടാണുക്കൾ ഒക്കെ ചത്തുപോകും അപ്പോൾ അവനെ കൂടുതൽ വൃത്തിയും കിട്ടും

  • @Justfor-xs9hz
    @Justfor-xs9hz 21 день назад +12

    Secret agent 2.0

  • @vijithrajahamsam7437
    @vijithrajahamsam7437 6 дней назад +2

    അവൻ എന്തെങ്കിലും, കാണിക്കട്ടെ നിങ്ങൾ എന്തിനാ അവന്റെ പുറകെ പോകുന്നെ, അവൻ എന്തെങ്കിലും ചെയ്യട്ടെ....

  • @SindhuCk-wc9wq
    @SindhuCk-wc9wq 21 день назад +15

    ഇത് ഒരു തരം രോഗം ആണ്

  • @user-123nexa
    @user-123nexa 21 день назад +76

    Aa sanitizer അതിലും വിശമാണെന്നു aa pottanodu ആരേലും ഒന്ന് parenju കോട് 😂

    • @Appu638
      @Appu638 16 дней назад +3

      Vishathinu വിഷം ഏൽക്കില്ല 😂

    • @Appu638
      @Appu638 16 дней назад

      ഇവൻ arogiyam നോക്കി നോക്കി ഒടിഞ്ഞു കുത്തി വീഴറയ്.. അങ്ങനെ അനിയത്തി യും വരുമാനം udakki കൊടുത്തു 😂

    • @user-123nexa
      @user-123nexa 16 дней назад

      @Appu638 🤣

  • @afmvlogs2965
    @afmvlogs2965 13 дней назад +7

    ഒരു വീട്ടിലെ എല്ലാവർക്കും ഭ്രാന്തായാൽ എന്തു ചെയ്യാനാ .

  • @FitFusion124
    @FitFusion124 11 дней назад +3

    അതല്ല ആ sanitizer ൻ്റെ ബോട്ടിലിൽ അണുക്കൾ ഉണ്ടാകൂലെ എന്ന ഞാൻ ആലോജിക്കുന്നെ....🫤🫤🫤

  • @Sarathmonks-ds3us
    @Sarathmonks-ds3us 3 дня назад +1

    ഏത് കൂടിയാൽ
    അമൃതും കൂടിയാലും വിഷമാണ്
    ഇപ്പോൾ ഇവന്റെ കാര്യത്തിലും അത് തന്നെ

  • @gopikrishnan5365
    @gopikrishnan5365 21 день назад +6

    Anna part 2 um vennam!😂❤

  • @mrxrger1999
    @mrxrger1999 21 день назад +6

    6:49 Agsharamm thettathee parayam ethaa ee vanamm 😂

  • @safiya4546
    @safiya4546 4 дня назад +1

    ബിരിയാണിക്ക് പിന്നെ ഒന്നും അരിയണ്ടല്ലല്ലോല്ലേ 😂😂

  • @rahulj8012
    @rahulj8012 17 дней назад +7

    അടുത്ത ബിഗ് ബോസിൽ കേറണം അതാണ് അവൻ്റെ ലക്ഷ്യം

  • @loverofnature3670
    @loverofnature3670 19 дней назад +9

    ബിരിയാണി യിൽ ഇടുന്നവെജിറ്റബ്ൾസ് cut ചെയ്തത് ഏത് കട്ടിങ് ബോഡിൽ വെച്ചായിരിക്കും 😂

  • @sajeevkulathinkarasajeevku7742
    @sajeevkulathinkarasajeevku7742 3 дня назад +1

    പൊന്നണ്ണാ ഇവൻ സൈക്കോ ആണ്‌

  • @SathwikSuji-c3n
    @SathwikSuji-c3n 11 дней назад +1

    Manorogikal aanu bro.... Vitt kala

  • @muhammedanwarhussain8355
    @muhammedanwarhussain8355 21 день назад +3

    Chemical Composition: Most plastics are synthetic polymers made from carbon and petroleum derivatives. They are designed to be durable and resistant to degradation, which contributes to their low reactivity with biological tissues.

  • @SureshAlathur766
    @SureshAlathur766 17 дней назад +2

    Aniyathi kutty😱😱😱

  • @Sirajtripleseven777
    @Sirajtripleseven777 19 дней назад +5

    ബിരിയാണി ഉണ്ടാക്കുന്ന ഉള്ളി ചവച്ചു തുപ്പിയത് ആകും കട്ടിങ് ബോർഡ് ആകില്ല ലെ 😅😅😅😅

  • @littleworld9856
    @littleworld9856 21 день назад +2

    😂😂 സത്യം

  • @LeXmi000
    @LeXmi000 5 дней назад +1

    ഇതാരാ secret agent 2.0 യോ 🤦🏻‍♀️😹

  • @ZhyRXopgaming
    @ZhyRXopgaming 20 дней назад +2

    Secret agent ❌ secret Dany✅

  • @sathu115
    @sathu115 20 дней назад +4

    ഇവൻ കോറോണ സമയത്ത് പേടിച്ചതാ തോന്നുന്നു 😂😂

  • @muneermuneer55
    @muneermuneer55 21 день назад +44

    കണ്ടാന്റ് ഷാമം നിനക്കും അവനക്കും എല്ലാർക്കും. ഇവനെവച്ചു ജീവിച്ചു പോകുന്നു കുറച്ചുകാലമായിട്ട്.

  • @arathiakku566
    @arathiakku566 2 дня назад +1

    എനിക് തോന്നുന്നത് ഇവൻ sanitizer inde ambassador ആവൻ വേണ്ടി ഉള്ള ശ്രമം ആണെന്ന് തോനുന്നു 😂

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 6 дней назад +1

    മാനസിക രോഗി ചിത്ത ഭ്രമം ഉള്ളൻ പറ മറക്കണ്ട

  • @Raj-n8d3r
    @Raj-n8d3r 2 дня назад +1

    ഇവര്‍ക്ക് സാനിറ്റൈസറിന്റെ കമ്പനി ആണോന്ന് ഒരു തംശ്യം.. 😂😂

  • @elizabethangel5705
    @elizabethangel5705 16 дней назад +2

    Cutting table sheriya paranje

  • @vadakkunokki
    @vadakkunokki 20 дней назад +7

    അത് ഓൻ്റെ അല്ല😂 മുമ്പ് ഉപയോഗിച്ചവർ എടുത്ത് ഇടാൻ മറന്നതാ🤣

  • @athulraj8094
    @athulraj8094 21 день назад +7

    Kudumbham adakkam choodu vellathil ittu puzhungi sanitize cheythu vidannam😏😏😏

  • @Essra310
    @Essra310 3 дня назад +1

    അടുത്ത ഓണത്തിന് സാനിറ്റിസർ കമ്പനി നല്ല ബോണസ് കൊടുക്കാൻ സാധ്യത ഉണ്ട്..!!

  • @muhammedashiqmuhammedashiq1531
    @muhammedashiqmuhammedashiq1531 20 дней назад +10

    അല്ല ബിരിയാണി ൽ ഉണ്ടാവുന്ന മസാല ഇല്ലേ അതിൽ ഉള്ള ഉള്ളി എവിടാ വെച്ച ആവോ കട്ട് ചെയ്തിട്ടുണ്ടാവുക അല്ല എന്റെ ചോദ്യം ആണ് ട്ടോ ആരും സംശയിക്കരുത് 😂

  • @JayaKm-fq4mx
    @JayaKm-fq4mx 17 дней назад +17

    കൊറോണ കഴിഞ്ഞു sanitizer ഏറ്റവും അധികം use ചെയ്യുന്നത് അവനായിരിക്കും 😁😆

  • @divyadas96
    @divyadas96 6 дней назад +1

    Lulu le cooked food nte gunam avde ulla staffukalkk ariyaam. Grilled chicken baakki Vanna next day ath remake cheythitt grilled chicken mandhi aakkitt kodukkunnavaraanu teams.

  • @VINIxJr7
    @VINIxJr7 20 дней назад +4

    Green house ❌alergetic disorder ✅

  • @muhammedanwarhussain8355
    @muhammedanwarhussain8355 21 день назад +7

    plastic is non reactive chemical in human body it's science

    • @aldrineldhose4659
      @aldrineldhose4659 20 дней назад

      Appo pinne ee edak usa oru news indayallo delivery food upyogikana plastic health preshanam undakum enn

    • @imakhil3110
      @imakhil3110 20 дней назад

      ​@@aldrineldhose4659അത് ചൂടോടു കൂടി ഭക്ഷണം പ്ലാസ്റ്റിക്കിനകത്തു വക്കാൻ പാടില്ല അല്ലാതെ വേറെയും പ്രശനം ഒന്നുമില്ല

  • @AthenaAthi-b3b
    @AthenaAthi-b3b 8 дней назад +1

    കൊറോണ ഇത്രേം ഗതികെട്ട് പോയിരുന്നോ

  • @prabhass6129
    @prabhass6129 5 дней назад +1

    ചുമ്മാ..എല്ലാം വെറും പ്രഹസനം...

  • @eCMastermind
    @eCMastermind 14 дней назад +3

    ഇവന് ഒറ്റ ബുദ്ധിയാ...

  • @JishadJish_ad
    @JishadJish_ad 14 дней назад +1

    അൽപൻ ഐഷര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും

  • @diyadaksha4030
    @diyadaksha4030 14 дней назад +1

    അവനെ എന്താ ഡോക്ടറെ കാണിക്കാത്തെ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😖😖😖

  • @ktm572
    @ktm572 6 дней назад +1

    ഇവനെ പെറ്റിട്ടത് Tissue പേപ്പറിൽ ആണെന്ന് തോന്നുന്നു😢😢😢

  • @ebinbabu9905
    @ebinbabu9905 9 дней назад +1

    ഇവൻ ആര് ദൈവം 😂😂

  • @mechanicalengineeringdatab2728
    @mechanicalengineeringdatab2728 19 дней назад +2

    Aniyathi pinnem tharakedilla. Alpam bodham und

    • @ronykthomas3430
      @ronykthomas3430 17 дней назад

      അനിയത്തി ഇവനെ എതിർക്കുന്നവരെ പരിഹസിക്കുന്നത് ആണ്...

  • @unmaskingislamicphobia
    @unmaskingislamicphobia 12 дней назад +1

    Sanitizer vilpanku

  • @dris__hh
    @dris__hh 19 дней назад +2

    വൃത്തി കൂടി വട്ടായെന്ന് തോന്നുന്നു 🙄paavam😢

  • @malenadubeats309
    @malenadubeats309 21 день назад +2

    Ayalde preshnam etha sathyathil😂

  • @BabuNoufal-r7f
    @BabuNoufal-r7f 5 дней назад +1

    Chettaa njan avane veettil keri thalliyaaloo Enikk ath kanditt sahikkan vayya

  • @arjunm816
    @arjunm816 10 дней назад +1

    Ith serikkum valla rokam aano...?😁😄

  • @GMRCTEC
    @GMRCTEC 19 дней назад +4

    നിന്റെ തമ്പ് ലൈൻ റെഡി അല്ല...നിന്റെ മനസ്സിലിരിപ്പ് തമ്പ് ലൈൻ ഉണ്ട്...😂

  • @Karruppantekanthari
    @Karruppantekanthari 20 дней назад +2

    വൃത്തി കുടിയവർ ഫോൺ ഡ്രെസ്സിൽ വെച്ച് തുടക്കണം ❤

  • @Rayleighgaming123
    @Rayleighgaming123 11 дней назад +1

    Normal wateril chlorine ollond aaal nere puzhayil chenn ahn vaa kazhukunne

  • @bobinakurian1219
    @bobinakurian1219 20 дней назад +2

    Ishtamillatha randennam

  • @shimalxavier
    @shimalxavier 19 дней назад +1

    അടിയിൽ ഇടുന്ന underware പോലും കഴുകുന്നില്ലെന്ന കേട്ടെ

  • @AyanzLittleWorld
    @AyanzLittleWorld 20 дней назад +3

    Avanum avalkkum OCD ennal entho credit aan .. etra per ath kond buthimuttanund.. avan OCD enthaan arylla athaan prasnam

  • @പച്ചവീട്ടിൽപ്രശ്നേഷ്

    Nammuk ee comment box onn deep clean cheyyam

  • @aparnaarun6527
    @aparnaarun6527 21 день назад +13

    Ivana bigg bossil kondu vidanam😂😂 elllam sheriyavum🤭🤭

    • @rahulj8012
      @rahulj8012 17 дней назад +1

      അതാകാം അവൻ്റെ ടാർഗറ്റ്

  • @ashwikasoman33
    @ashwikasoman33 17 дней назад +2

    Chooduvellam polu kazhughi vrithi akkannavan😂

  • @Fahu__fazz__07
    @Fahu__fazz__07 День назад +2

    cheyyunna karyam nallathaan but oru podikk views adich kerunnathinn over acting aano enn doubt und enn thonunnu

  • @snehass9331
    @snehass9331 5 дней назад +1

    ഇവൻ ഉള്ളത് കൊണ്ട് സാനിറ്റൈസർ കമ്പനി ക്കാർക്ക് നല്ല ചെലവ് ഉണ്ടാവും😅

  • @VinothKumar-wq1xo
    @VinothKumar-wq1xo 11 дней назад +1

    PRASNESH 😅😅 KONESH

  • @amaldevkmadhu2557
    @amaldevkmadhu2557 14 дней назад +1

    എങ്ങനേലും ഒന്നും ശ്രെദ്ധ പിടിച്ചു പറ്റണം. അടുത്ത ബിഗ്ഗ് ബോസ്സ് തുടങ്ങാൻ ആയിട്ടുണ്ട് ഇങ്ങനെ ഒകെ നിന്നാൽ അല്ലെ കേറാൻ പറ്റുള്ളൂ അതിൽ 😂😂😂😂

  • @ratheeshksd-rc3cg
    @ratheeshksd-rc3cg 21 день назад +2

    Saaramilla sanitizer kadakkarann jeevikkatte

  • @Xploretraveler
    @Xploretraveler 20 дней назад

    Evenu corona Muthu pranth ay😇😇

  • @LosBrutozz
    @LosBrutozz 21 день назад +18

    കട്ടിങ് bord പറഞ്ഞത് point ആണ്.

    • @Abidpalakaparambil
      @Abidpalakaparambil 21 день назад +2

      Appo biriyanik onnum cut cheyyandallo sawalayum thakkaliyum cut cheyyathe muzhavanayum ittal biriyani avum

    • @ajinsch
      @ajinsch 21 день назад

      @@Abidpalakaparambilentha paryunnath ennu manasilakuka pacha veetla kona sahikan patilla pakshe cuting board corecr anu

    • @manupaul666
      @manupaul666 21 день назад +1

      Plastic board il cut cheythaa micro plastic, wood anel full bacteria 🤭🤭😊

  • @Daredevil009-99
    @Daredevil009-99 19 дней назад +2

    Avanta kaiyill irikana phn sanitize cheyanille

  • @abhishekreji5595
    @abhishekreji5595 День назад +1

    😂💯

  • @Marshook-uk3ou
    @Marshook-uk3ou 11 дней назад +3

    2024 green🤡 💩💩🤮

  • @nasreennaaz3283
    @nasreennaaz3283 20 дней назад +2

    ഫോൺ കഴുകിയിട്ട് phone തുടച്ചത് t-hirt ആണല്ലോ 🤭

  • @praseenppramod7516
    @praseenppramod7516 3 дня назад +1

    അവൻ കാരണം അല്ലേ നിങ്ങൾക്കും ഒരു വീഡിയോ content കിട്ടിയത്😅😅😅

    • @DanySathyan-m.s
      @DanySathyan-m.s  3 дня назад

      ആദ്യം അവന്റെ വീഡിയോ എടുത്ത് react cheyithayhe njana

  • @nizarnk786
    @nizarnk786 10 дней назад +1

    ബക്കറ്റിൽ സോപ്പ് പൊടി ചേർത്തിട്ട് അതിൽ ഒരു മണിക്കൂർ phone മുക്കി വെക്കാൻ പറ ബ്രോ

  • @gopalkrishna2440
    @gopalkrishna2440 21 день назад +6

    അവൻ ജെട്ടി സാനിട്രൈസ് ചെയ്യുമല്ലോ അവന്റെ വൈഫ്നെ പോലും പിന്നാ

  • @parammukku
    @parammukku 4 дня назад +1

    Prashnesh alla ..konesh

  • @deepz..3484
    @deepz..3484 21 день назад +163

    അവനു ocd ആണെന്ന് പറയണമായിരിക്കും... അതിനു വേണ്ടി ഉള്ള പെടാപ്പാട് ആണ്

  • @vipinp1061
    @vipinp1061 20 дней назад +3

    ഡീപ് ക്ലീൻ ചെയ്ത്, ഡീപ് ക്ലീൻ ചെയ്ത് ഭ്രാന്തായി പോയതാ😅

  • @Febin819Alosious
    @Febin819Alosious 20 дней назад +1

    Business trick.....

  • @diariesofnair3584
    @diariesofnair3584 5 дней назад +1

    Verum publicity 100% negative publicity. Athre ullu

  • @rahuldbs1973
    @rahuldbs1973 9 дней назад +1

    arelum okke endhelum cheyatte.. avanum jeevikan.. neeyum jeevikan. pennungale pole aavide parayunneduth evide parayunnu.. kashttam thanne...kalam pokunne pokk...

  • @SarathMavady
    @SarathMavady 12 дней назад +1

    Vallavante bathroom kazhuki nadanavan eppol ethre virthi

  • @shameerv2867
    @shameerv2867 6 дней назад +1

    ഇവൻ പറയുന്നതിൽ കുറെ കാര്യമുണ്ട്.

  • @adarshanilkumar.9197
    @adarshanilkumar.9197 16 дней назад +1

    Aah pudiya ariyannan

  • @shijilthakku9759
    @shijilthakku9759 3 дня назад +1

    എല്ലാരും പച്ചവീട്ടിൽ പ്രേശ്നഷിന്റെ അക്കൗണ്ട് unfollow ചെയ്യുക

  • @snvlog2
    @snvlog2 День назад +1

    2വർഷം സാനിറ്റൈസർ ഉപയോഗിച്ചാൽ അവനു കൈക്കു നല്ല പണി കിട്ടും

  • @ShanJoy-f4h
    @ShanJoy-f4h 21 день назад +2

    Content ക്ഷാമം ആണ് ബ്രോ അല്ലാതെ ഒന്നും അല്ല അല്ലേ ഇവന് എത്രയും വേഗം ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യം ഉണ്ട്

  • @labeebameen5858
    @labeebameen5858 13 дней назад +1

    Moyanth😂