499രൂപ മുതൽ മെത്തകൾ ചൂടോടെ നിർമ്മിച്ചു നൽകുന്നു|Direct Manufacturer Free Delivery Foam Bed Latex Bed

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 887

  • @KrishimithraTVindia
    @KrishimithraTVindia  11 месяцев назад +85

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    മെത്തകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Papillio matress
    Ernakulam 8589011986
    Thrissur 9387157159

    • @theworld9307
      @theworld9307 11 месяцев назад +3

      Nilambur delivery kittumo charge?

    • @RajeevantkSR
      @RajeevantkSR 11 месяцев назад

      കോഴി ക്കോട് കുറ്റിയാടി കൊടുക്കാൻ പറ്റുമോ 2എണ്ണം വേണം

    • @shinumathew9266
      @shinumathew9266 10 месяцев назад

      എനിക്ക് വേണം

    • @SabithaSanthosh-ss8sj
      @SabithaSanthosh-ss8sj 10 месяцев назад +2

      ഉറക്കത്തിന് പറ്റിയ നല്ല bed ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം👍🏻

    • @Sushamakuniyil
      @Sushamakuniyil 10 месяцев назад +2

      Kozhicode koyilandy kondu tharumoo

  • @saranyarajeev9262
    @saranyarajeev9262 10 месяцев назад +54

    ഞങ്ങളെ പോലുള്ള സാധാരണകാർക്ക് ഇത് വളരെ ഉപയോഗപ്പെടും 🙏🙏

  • @hamna___hamza__
    @hamna___hamza__ 11 месяцев назад +50

    ഉഷാർ ഇങ്ങിനെ വീഡിയോ പ്രതീക്ഷിച്ചിരുന്നു അത് അർഹത പെട്ടവർക്ക് കിട്ടട്ടെ

  • @Raihanath-n1d
    @Raihanath-n1d 11 месяцев назад +8

    അടിപൊളി
    തീർച്ചയായും ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും. പുറം വേദനയായിട്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് പ്രത്യേയകിച്ചും.
    ഇനിക്ക് ഒത്തിരി ഇഷ്ടായി.
    പിന്നെ അതിന്റെ ടാഗും.
    പരമാവധി ആളുകൾക്ക് ഞാൻ ഇത് share ചെയ്യാം കാരണം മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ

  • @sajupadiyara4507
    @sajupadiyara4507 11 месяцев назад +10

    നല്ല അവതരണം, നല്ല ഗുണ നിലവാരം, വില കുറവ്... കൊള്ളാം നല്ല സുഖമായ ഉറക്കത്തിന് ഏറ്റവും നല്ല കിടക്കകൾ... Congratulations.

  • @sameer.k6571
    @sameer.k6571 10 месяцев назад +8

    തികച്ചും വിലക്കുറവിൽ താങ്കൾ നൽക്കുന്നത് സാധാരണക്കാർക്ക് വളരെ ഉപകാരപ്രധമാണ്
    ഈ വിഡിയോ

  • @unnisworld6873
    @unnisworld6873 11 месяцев назад +15

    ഒരു Bed ൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്, നല്ല അവതരണം,നല്ല ഉറക്കത്തിന് നല്ല Bed തന്നെ നോക്കി വാങ്ങണം Pocket കാലി ആകാതെ Budget friendly ആയി customised Bed കൾ Super ഇത് എല്ലാവർക്കും ഉപകാരപ്രദമാകും.

  • @jaseelasalam7712
    @jaseelasalam7712 11 месяцев назад +79

    കസ്റ്റമർക് usful ആയ രീതിയിൽ ഉള്ള മെത്തകൾ ഉണ്ടാക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം 👍

  • @RakeshSukumaraPillai
    @RakeshSukumaraPillai 10 месяцев назад +3

    Brother, ee video വളരെ ഉപകാരപ്പെട്ടു. കുറഞ്ഞ ഒരുപാട് ഡബിൾ ബെഡ് നോക്കുവാരുന്നു. ഇനി അവിടെ പോയി വാങ്ങിക്കാൻ. എറണാകുളം തന്നെ ആണ് ഞാൻ താമസിക്കുന്നത്. ഞങ്ങളുടെ ആവശ്യത്തിനുള്ള കുറഞ്ഞ വിലക്കുള്ളത് വാങ്ങാം എന്നുള്ളത് വളരെ ആശ്വാസം തരുന്നു. ഈ വീഡിയോ ചെയ്ത തങ്ങൾക്കു നന്ദി അറിയിക്കുന്നു. അതുപോലെ എങ്ങനെ ഒരുപാട് മഹത്തായ സംരംഭം നടത്തുന്ന അദ്ദേഹത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.
    ഇതുപോലെ ജനോപകരമായ വീഡിയോകൾ ചെയ്യുക. നന്ദി.

  • @aarushrr6861
    @aarushrr6861 11 месяцев назад +12

    നല്ല ഒരു വീഡിയോ ആണ് പാവപ്പെട്ടവന് ഉപകാരപ്പെടും

  • @jacobnammunaril6624
    @jacobnammunaril6624 11 месяцев назад +14

    അഭിനന്ദനങ്ങൾ. വളരെ ഉപകാരപ്രദമായ വീഡീയോ 'നല്ല വാറണ്ടിയും പൈസ ലാഭത്തിലും വിൽക്കുന്ന മാട്രസ്സ്

  • @KabeerShakudak
    @KabeerShakudak 10 месяцев назад +2

    വീടുകളിൽ ഒരുപാട് കിടക്ക കച്ചവടക്കാർ വരാറുണ്ട് എങ്ങനെ വിശ്വസിച്ചു വാങ്ങണം എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടിയുള്ള നല്ല ഒരു വീഡിയോ നേരിട്ട് കണ്ടു മനസ്സിലാക്കി വാങ്ങാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത് ബിസിനസ്സുകാർക്ക് വരുന്നവർക്ക് ധൈര്യമായിഉറപ്പു കൊടുക്കാമല്ലോ🎉❤

  • @RasheedChundakkad
    @RasheedChundakkad 11 месяцев назад +9

    സംരംഭത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു

  • @mahamoodthadathil6238
    @mahamoodthadathil6238 11 месяцев назад +7

    ബെഡിൽ കിടന്നു experience ചെയ്ദു വാങ്ങാം, super idea.

  • @radhakrishnankv3343
    @radhakrishnankv3343 10 месяцев назад +3

    ആദ്യ. മായാണ്. വിലക്കുറവിൽ. കാണുന്നത്. താങ്ക്സ്. ഗോഡ്. ബ്ലെസ്സ്. 🙏🏻. ❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤.

  • @sujeeshc6778
    @sujeeshc6778 11 месяцев назад +17

    ഏതൊരു സാദാരണക്കാർക്കും മനസിലാക്കി തരുന്ന അവതരണം 💕

  • @noushidashajahan2359
    @noushidashajahan2359 11 месяцев назад +7

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ, നല്ല അവതരണം.

  • @navasmuhammed8283
    @navasmuhammed8283 11 месяцев назад +3

    ഇത് ജനങ്ങൾക്കു ഉപകാരപ്രദമായ നല്ല വാർത്ത thankyou കൃഷിമിത്ര

  • @noushadka3164
    @noushadka3164 10 месяцев назад +1

    എന്റെ സംശയങ്ങൾക്ക് ഉള്ള മറുപടികൾ കിട്ടിയ വീഡിയോ 🥰🥰 നല്ല mattressum നല്ല അവതരണവും 🥰

  • @Ananshibu
    @Ananshibu 10 месяцев назад +10

    Sir തങ്ങളുടെ മനസ്സിൽ ഉള്ള നന്മ ഉയർന്ന ചിന്തയും തീര്ച്ചയായും ഉയരത്തിൽ എത്തും ❤❤❤

  • @rudhrarockz3035
    @rudhrarockz3035 11 месяцев назад +14

    ഈ വീഡിയോയിൽ പറഞ്ഞതുപോലെ പെയിൻ ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ് എന്നു മനസ്സിലായി. ഉറക്കം ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ചോയിസ് കൂടിയാണ് ഈ ബെഡ്ഡുകൾ.

  • @regivarghese9556
    @regivarghese9556 22 дня назад

    ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രഥമായ നല്ല വീഡിയോ🙏

  • @musthafatk3155
    @musthafatk3155 11 месяцев назад +5

    നല്ല വ്യക്തത തരുന്ന അവതരണം

  • @ReenaKs-i4t
    @ReenaKs-i4t 10 месяцев назад +2

    നല്ല വിവരണം കണ്ടാൽ ആർക്കും എളുപ്പത്തിൽ മനസ്സിലാകും

  • @anjana9247
    @anjana9247 7 месяцев назад +6

    ഞങ്ങളെപ്പോലുള്ളവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു കിടക്കകൾ നിർമ്മിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @plantsinq
    @plantsinq 7 месяцев назад

    മനസ്സമാധാനം എന്നത് ഉറക്കത്തിലൂടെയാണ് കിട്ടുക, അതിന് ഉതകുന്ന പ്രോഡക്ട്👌best of luck 🎊🎊🎊

  • @vasuck8162
    @vasuck8162 7 месяцев назад

    ശരിക്കും കണ്ടിരിക്കുമ്പോൾ തന്നെ ഉറക്കം വരുന്നു / തീർച്ചയായും വാങ്ങണം /വളരെ നന്ദിയുണ്ട് കേട്ടോ .....

  • @shefeenasukkoor5798
    @shefeenasukkoor5798 11 месяцев назад +1

    Super, നമ്മള്‍ സാധാരണ നമ്മുക്ക് അനുയോജ്യമായ mattress നോക്കി എടുക്കാറില്ല. Budjet പിന്നെ model ഒക്കെയാണ് നോക്കാറുള്ളത്, നല്ല വീഡിയോ നല്ല അവതരണം പിന്നെ Manager നല്ല രീതിയില്‍ മനസ്സിലാക്കി thannu, Thanks

  • @user-mb8fd9dh7i
    @user-mb8fd9dh7i 11 месяцев назад +5

    നല്ല വീഡിയോ നല്ല അവതരണം വളരെ ഉപകാരപ്രദമായി

  • @babuvarappuzha5055
    @babuvarappuzha5055 9 месяцев назад +3

    നല്ല അവതരണം മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ വെക്‌തമായി പറഞ്ഞതിനു നന്ദി'

  • @KaarakkootilDasan
    @KaarakkootilDasan 11 месяцев назад +8

    Super matress , സാധാരണകാരന് ഉൾകൊള്ളുന്ന വിലയിൽ

  • @jamaludheenjamal5269
    @jamaludheenjamal5269 10 месяцев назад +8

    ഞാനും ബെഡ് വാങ്ങാൻ വേണ്ടി യൂറ്റ്വൂബിൽ ഏതാ നല്ലത് തിരിയായിരുന്നൂ... അപ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത്...നല്ല ഉപകാരപ്രദമായ വീഡിയോ ഞാൻ മാക്സിമം ഷെയർ ചെയ്ത് ഇതിൻെറ വിന്നറെ തെരഞ്ഞടുപ്പ് കൈഞിട്ട് മെത്ത വാങാം.... ചിലപ്പോൾ ഞാൻ ആണകിലോ ആ ഭാഗ്വ ഷാലി 😂❤❤❤❤

  • @bushrap1707
    @bushrap1707 10 месяцев назад +1

    ഏത് രീതിയിലുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ മെത്തകൾ. അടിപൊളി

  • @DairyofSafa
    @DairyofSafa 11 месяцев назад +1

    പുലരിയിലെ പുത്തനുർവ്വ്
    ഞങ്ങൾക്കും നിങ്ങൾക്കും ഒരു പോലെ ഗുണകരമാവട്ടെ 🎉❤

  • @hashimashi8955
    @hashimashi8955 11 месяцев назад +4

    ബെഡ് വാങ്ങാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ തന്നെ കാണാൻ പറ്റിയ വീഡിയോ..ഒരുപാട് സന്തോഷം..❤all the best..🎉രണ്ടു പേർക്കും ജീവിതത്തിൽ സന്തോഷം ഉണ്ടാവട്ടെ❤

  • @leenaantony1962
    @leenaantony1962 10 месяцев назад +1

    വീഡിയോ മുഴുവൻ കണ്ടു. വളരെ നല്ലത്.

  • @haseenahasee5011
    @haseenahasee5011 10 месяцев назад +1

    നല്ല ബെഡ് സാദാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നത് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @gold4450
    @gold4450 11 месяцев назад +188

    യുവാക്കളുടെ സംരഭങ്ങളാണ് എല്ലാവരും സപ്പോർട്ട് ചെയ്യുക. തൊഴിൽ ഇല്ലാതെ നശിപ്പിച്ച കേരളത്തിലെ ഇനിയുള്ള യുവതലമുറയെങ്കിലും രക്ഷപ്പെടട്ടെ. ഇവിടെ രാഷ്ട്രീയക്കാരും മക്കളും മാത്രം ജീവിച്ചാൽ പോരല്ലൊ.

    • @gopakumarkurup1415
      @gopakumarkurup1415 11 месяцев назад +12

      Citu, difi കാർ അറിയണ്ട. വരും കൊടി കൊടികുത്താൻ

    • @roffelm9952
      @roffelm9952 11 месяцев назад +4

      1:38 phone നമ്പർതരിക

    • @gold4450
      @gold4450 11 месяцев назад +4

      ഡ്‌സ്ക്രിപ്ഷനിൽ രണ്ട് നംപർ കൊടുത്തിട്ടുണ്ട്.

    • @ambilias3452
      @ambilias3452 11 месяцев назад

      👍👍👍

    • @jerish2
      @jerish2 11 месяцев назад +4

      ഇവിടെ തൊഴിൽ ഇല്ലായ്മ ഇല്ല ഇവിടെ ഉള്ളത് വൈറ്റ് കോളർ ജോബ് കുറവാ

  • @KrishimithraTVindia
    @KrishimithraTVindia  11 месяцев назад +15

    Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻

  • @sabumonsabu1194
    @sabumonsabu1194 11 месяцев назад +10

    ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് പറ്റിയ ഒരു വീഡിയോ രണ്ടു ചേട്ടായി മാർക്കും താങ്ക്യൂ താങ്ക്യൂ

  • @DairyofSafa
    @DairyofSafa 11 месяцев назад +1

    പുലരിയിലെ പുത്തനുണർവ്വ ഞങ്ങൾക്കും നിങ്ങൾ ക്കും ഗുണകരമാവട്ടെ❤️‍🩹👍🏻👍🏻

  • @pradeepkidangath859
    @pradeepkidangath859 11 месяцев назад +5

    വളരെ ഉപകാര വീഡിയോ ആണ് ഇത് എനിക്ക് ഒരു ബെഡ് വേണമായിരുന്നു എന്നൽ എന്നെക്കൊണ്ട് വാങ്ങാൻ ഉള്ള പൈസ ഇല്ല ഞാൻ അരക്കു താഴെ തളർന്ന ഒരു ആളാണ് കൂടുതലും കിടപ്പിലാണ്....

  • @vijiajith4555
    @vijiajith4555 10 месяцев назад +3

    നല്ലഉറക്കത്തിനു വേണം നല്ലക്കിടക്കകൾ കിടക്ക വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നു അറിയില്ലായിരുന്നു. എല്ലാവരും ഓടി ചെന്ന് ഒരു കിടക്ക വാങ്ങി പോരുകയാണ് പതിവ് എന്നാലിനി നന്നായി ആലോചിച്ചു വേണം കിടക്ക വാങ്ങാൻ എന്നു മനസ്സിലായി. ഇത്രയും നല്ല ഒരു വീഡിയോ ജനമനസ്സുകളിലേക്ക് എത്തിച്ച താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് അസുഖങ്ങൾ ഇല്ലാതെ ഓരോ മനുഷ്യരും ബെഡിനെ അറിഞ്ഞു നല്ല ബെഡ് വാങ്ങി നന്നായി ഉറങ്ങട്ടെ. നല്ല ബെഡിനെപ്പറ്റി അറിഞ്ഞു നല്ല ബെഡ് വാങ്ങി ഓരോരുത്തരും അസുഖം ഒഴിവാക്കി നന്നായി ഉറങ്ങി ഉണരാൻ ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ 👍💞💞

  • @aboobackerkalappattil6224
    @aboobackerkalappattil6224 11 месяцев назад +3

    ഈ വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു. താങ്ങളുട ഒരു സബ്സ്ക്റൈബർ ആണ് ഞാൻ. മിക്ക വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട്. ഈ വീഡിയോ വാട്സ് ആപ് വഴി ഞാൻ കുറെ ഷെയർ ചെയ്തിട്ടുണ്ട് 😊

  • @ajumon7535
    @ajumon7535 7 месяцев назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു bed ആണ് എനിക്ക് നടുവേദനയുണ്ട് insha allh veadikkanam👍🏻

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 месяцев назад

    പരസ്യം കണ്ട് ലാഭത്തിന് പുറകെ പോകാതെ ഇതുപോലെയുള്ള വർത്തുഫുൾ ആയിട്ടുള്ള വീഡിയോ ആണ് മനസ്സിലാക്കേണ്ടത് 👍👍

  • @beenavarghese915
    @beenavarghese915 11 месяцев назад +11

    നല്ല ഒരു കിടക്ക വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു

  • @Molusmixingvlog
    @Molusmixingvlog 10 месяцев назад

    നല്ല ഒരു കിടക്കയിൽ കിടന്നുറങ്ങാൻ പൂതിയാകുന്നു ❤️👍🏻👍🏻

  • @aneesasalahudeen9642
    @aneesasalahudeen9642 11 месяцев назад +5

    സൂപ്പർ മെത്ത ഞാൻ ഇത് വാങ്ങിഎനിക്ക് നല്ല നടുവേദന ആയിരുന്നു അടിപൊളി 👍🏻

    • @NizarASamad
      @NizarASamad 8 месяцев назад

      ഈ മെത്തയിൽ കിടന്നപ്പോൾ നടുവേദന മാറിയൊ ചേട്ടാ.....ഇനി മെഡിസി൯ വാങ്ങണ്ടാ.അല്ലെ.😂

    • @shafnadtk9608
      @shafnadtk9608 7 месяцев назад

      നടുവേദന മാറി അല്ലെ 😂

  • @Adhilaah-pn4jz
    @Adhilaah-pn4jz 10 месяцев назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങിനെയൊരു കിടക്കയാണ് അന്വേഷിച്ചോണ്ടിരിക്കുന്നത്

  • @Sulekha-u1k
    @Sulekha-u1k 11 месяцев назад +4

    Super വിഡിയോ ബെഡ്നെക്കുറിച്ചു നല്ല അറിവ് തന്ന ആൾക്ക് നന്ദി ഞാൻ വാങ്ങാൻ വരുന്നുണ്ട്

  • @bijoyfrancis7360
    @bijoyfrancis7360 11 месяцев назад +5

    ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്തു കൊടുക്കുന്ന താങ്കളുടെ ഈ ചിന്താഗതിക്ക് ബിഗ് സല്യൂട്ട് ജനങ്ങളെ സേവിക്കേണ്ട ഗവൺമെന്റ് പോലും തിരിഞ്ഞു നോക്കാത്ത ഈ കാലത്ത് താങ്കളുടെ ഈ ചിന്താഗതിക്ക് ബിഗ് സല്യൂട്ട് ❤

  • @Rajani-nn8kp
    @Rajani-nn8kp 11 месяцев назад +5

    ആരും നൽകാത്ത ഓഫറുകൾ ❤

  • @binduthottayi-bh1sm
    @binduthottayi-bh1sm 10 месяцев назад +3

    Kozhikode koodi thudangiyal upakaramavum

  • @PRAVIREJUVLOGS
    @PRAVIREJUVLOGS 8 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ... അവതരണം അടിപൊളി 👍

  • @alimon6159
    @alimon6159 11 месяцев назад +10

    വളരെ ഉപകാരപ്രതമായ ഒരു വീഡിയോ Thanks dir

  • @sudeepsajitha1911
    @sudeepsajitha1911 8 месяцев назад +6

    ഈയൊരു വീഡിയോസ് എല്ലാ ജനങ്ങൾക്കും ഉപകാരപ്രദമുള്ളത് തന്നെയാണ് ഇത്ര വിലകുറച്ച് കിടക്കലഭിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഇത് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലക്കുള്ളതാണ്

  • @muhammedrashid5615
    @muhammedrashid5615 10 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @gopalkumar8911
    @gopalkumar8911 6 месяцев назад

    നിങ്ങളുടെ പരസ്യം തന്നെ വളരെ മനോഹരം ഇതിൽ കൂടതൽ എന്തു വേണം ❤❤❤❤

  • @rafeekkappur
    @rafeekkappur 10 месяцев назад +2

    Kidaka vangan erikkayayirunnu appazha video kandath. Thanks, bro.❤

  • @Jaseerthe
    @Jaseerthe 10 месяцев назад +1

    എനിക്ക് mattress protector വേണമായിരുന്നു🎉 നിങ്ങളിൽ ആർക്കൊക്കെ അത് ഇഷ്ട്ടപെട്ടു❤

  • @MalathyCa
    @MalathyCa 10 месяцев назад +1

    ഞാൻ തൃശൂർ ആണ് ഇങ്ങനെ മെത്തകൾ കൊടുക്കുന്നത് പാവങ്ങൾ ക്കു ഉപകാരം ആവട്ടെ പണം ഇല്ലാത്തവർ എത്രയോ ആൾകാർ ഉണ്ട് നിങ്ങൾക്ക് നല്ലതു വരട്ടെ 😃😃😃

  • @viji4917
    @viji4917 4 месяца назад

    ഇതുപോലെ ഉപകാരപ്രദ മായ വിഡിയോകൾ ആണ് വേണ്ടത്

  • @sasikalamk8790
    @sasikalamk8790 11 месяцев назад +3

    athimayi angine vilakuravulla oru sthapanam koodi kandu enthe ethra vykipoyi❤❤❤❤

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 11 месяцев назад +7

    ആഗ്രഹിച്ച കാര്യം തൊട്ടടുത്ത് എത്തിയതിൽ സന്തോഷം... വരുന്നുണ്ട് വാങ്ങാൻ.. 👍

  • @arnoldalby
    @arnoldalby 9 месяцев назад +2

    Nallo polle simple ayittu explain cheyithu. 🥰😍

  • @SreeLatha-un3ux
    @SreeLatha-un3ux 9 месяцев назад +1

    ഇത്രേം വിലകുറച്ച നല്ല സാധനം ജെനങ്ങൾക് നൽകുന്നത് നന്ദി പാവപെട്ട ആളുകൾ കബാലികപ്പെടാതെ നല്ലത് ചെയ്യുന്നതിന് ബിഗ് സല്യൂട്

  • @rahulrmenachery8178
    @rahulrmenachery8178 8 месяцев назад

    സാധാരണക്കാരന് ഉപകാരപ്പെടുന്ന വീഡിയോ ഇനിയും ഇത് പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @suresh.v.s2063
    @suresh.v.s2063 11 месяцев назад +5

    കുറഞ്ഞ വിലയിൽ നല്ല മെത്തകൾ ❤

  • @AbubackarP
    @AbubackarP 8 месяцев назад

    സാധാരണക്കാർക്ക് ഉപകരിക്കുന്നതും ഉപയോഗമുള്ളതുമായ വീഡിയോ ഇനിയും ഉപകാര ഉള്ളത് പ്രതീക്ഷിക്കുന്നു

  • @khayarunnisam8633
    @khayarunnisam8633 10 месяцев назад +2

    Nannayiittunddd sadharana aalukalk manasilakunna avathranamm

  • @jithandrani
    @jithandrani 6 месяцев назад +1

    My next mattress will be from this guy 🎉

  • @SKgaming-l5b
    @SKgaming-l5b 6 месяцев назад

    എല്ലാ ബെഡും ഒരുപാടിഷ്ടായി ..... Agup bed ഒരു പാട് പേർക്ക് ഉപകാരപ്പെടും Super

  • @SurendranV-gm6rm
    @SurendranV-gm6rm 5 месяцев назад

    ഞാൻ നിങ്ങളുടെ veediy🎉കണ്ടു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു.അപ്പോൾ എനിയ്ക്കൊരു ബെഡ്ഡ് ഫ്രീ യായിട്ട് കിട്ടും അല്ലെ 😄. സൂപ്പർ ആണ്. കയ്യിൽ ഉള്ള കാശിന്റെ കണക്കിന് അനുസരിച്ചു നിങ്ങൾ ജനങ്ങൾക്ക് അവർക്ക് ആവശ്യം ഉള്ള മെത്ത കൾ ഉണ്ടാക്കി കൊടുക്കുന്നു സൂപ്പർ 👍

  • @AamiAppu
    @AamiAppu 9 месяцев назад +1

    യുവാക്കളുടെ സംരഭങ്ങളാണ് എല്ലാവരും സപ്പോർട്ട് ചെയ്യുക. തൊഴിൽ ഇല്ലാതെ നശിപ്പിച്ച കേരളത്തിലെ ഇനിയുള്ള യുവതലമുറയെങ്കിലും രക്ഷപ്പെടട്ടെ. ഇവിടെ രാഷ്ട്രീയക്കാരും മക്കളും മാത്രം ജീവിച്ചാൽ പോരല്ലൊ.കസ്റ്റമർക് usful ആയ രീതിയിൽ ഉള്ള മെത്തകൾ ഉണ്ടാക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം

  • @anaghapurushothaman5502
    @anaghapurushothaman5502 11 месяцев назад +4

    Oro karyangalum prathyekam vivarichapol valare adhikam clear ayi oroninteyum gunangal. Sherikk ithokke kettapol onn vangiyal nannayirunnu en thonni. Ammak vadham ullath kond thanne athinu pattiya oru mattress vangiyal nannayirikkum enn thonnunnu. Thankz for this video 🙏😊

  • @MuhammedMuhammede-d6l
    @MuhammedMuhammede-d6l 10 месяцев назад +1

    വളരെ ഉപകാപ്രദമായ വീഡിയോ

  • @abdurahman1042
    @abdurahman1042 11 месяцев назад +6

    ഞാൻ അനേഷിച്ച് നടക്കുകയായിരുന്നു വളരെ ഉപകാരം❤❤

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 11 месяцев назад +1

    ഇന്ത്യയിൽ തന്നെ ആദ്യമായി കാണുന്ന ഒന്നാണ് ഇത് v good കള്ളത്തരമില്ലാത്ത ബെഡുകൾ തൃശൂറും എറണാകുളവും മാത്രമല്ല ലോകം മൊത്തം അറിയട്ടെ

  • @madambillath8418
    @madambillath8418 8 месяцев назад

    Addipolly bed explanation 🔥🔥good anchoring too❤

  • @HamsaKoya-i2q
    @HamsaKoya-i2q 8 месяцев назад +2

    വളരെ നല്ല വീഡിയോ താങ്ക്സ് സാർ

  • @fasalnalakath2900
    @fasalnalakath2900 11 месяцев назад +1

    Video Skip ചെയ്യാതെ kandu useful video ❤❤❤❤
    Link 205❤❤❤❤

  • @mujeebrahman7169
    @mujeebrahman7169 10 месяцев назад +1

    സൂപ്പർ അവതരണം ബെഡ് 👍🏾 ഇത് ഓൺലൈൻ ആയി അയച്ചു തരുമോ സൂപ്പർ സൂപ്പർ ❤️👍🏾

  • @maryjoseph4122
    @maryjoseph4122 10 месяцев назад +2

    Adhlkam akale pokandda very good orennam vanghanam kurichirayil innddallo

  • @mohammedmusthafa5541
    @mohammedmusthafa5541 26 дней назад

    Best quality best price and good presentation ❤

  • @aryavellanad634
    @aryavellanad634 10 месяцев назад

    Intrajithinte sound പോലുണ്ട് blue shirt

  • @ekiyer2009
    @ekiyer2009 10 месяцев назад +1

    Very useful and informative video. The highlight is that they are customizing as per the customer demand. I like their tagline also.

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 6 месяцев назад

    ഇത്ര നല്ല ബെഡ് ഞങ്ങൾക്ക് കാണിച്ച തന്നതിന് വളരെ നന്ദി ഞങ്ങള്ക് ആവശ്യം വരുംപ്പോൾ വിളിച്ചു ഓർഡർ തന്നാൽ ബ്രി ഡെലുവരിയിൽ വിട്ടിൽ എത്തിക്കുമെന്ന് പറഞ്ഞതും ഉപകാരം വളരെനന്ദി

  • @ismailkpknr9096
    @ismailkpknr9096 10 месяцев назад +1

    നല്ല അറിവ് നല്ല അവതരണം

  • @ARarar956
    @ARarar956 9 месяцев назад

    ഇത്തരത്തിലുള്ളയിടങ്ങളിൽ നിന്നും വിശ്വസിച്ചു വാങ്ങാം . നല്ല ഒരുദ്യമം

  • @kovarghesepanicker4744
    @kovarghesepanicker4744 10 месяцев назад +1

    Very good Perfect presentation for your valuable information. It is very useful for every one.Best wishes

  • @user-ie3dk9wz7e
    @user-ie3dk9wz7e 8 месяцев назад

    നല്ല മെത്തകൾ വില കുറഞ്ഞ് കിട്ടുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @strangerking9643
    @strangerking9643 5 месяцев назад

    നല്ല അടി പൊളി മെത്തകൾ. 👍👍👍

  • @vineeshtp.nicenjanfbyilpos2753
    @vineeshtp.nicenjanfbyilpos2753 11 месяцев назад +1

    Ningalude avatharanam kollam arum kidakkunna bed kalanju ithu medikkum njan all ready E number save cheythu🥳

  • @manshahshabeer4500
    @manshahshabeer4500 11 месяцев назад +4

    നല്ല അവതരണം കൂടാതെ മികച്ച വില നിലവാരവും

  • @shameervp312
    @shameervp312 9 месяцев назад +2

    Orupad. Sere. Chayithitthund. Ok

  • @nasarkc4443
    @nasarkc4443 11 месяцев назад +1

    കൊള്ളാം. ഉപകാര പ്രദമായ വീട്യൊ

  • @soudaminikk7684
    @soudaminikk7684 11 месяцев назад +3

    Àavasyakkarude urakkam keduthi alle ,good information

  • @mansoork9618
    @mansoork9618 8 месяцев назад

    നിങ്ങളുടെ ഈ സംരഭം സാധാരണക്കാർക്കുവളരെ ഉബ കരിക്കും ദൈവം നിങ്ങൾക്ക് നന്മ കൈ ഒപ്പ് ചാർത്തട്ടെ

  • @Alaka540
    @Alaka540 8 месяцев назад +1

    Adipoli njagalum vagan nilkairunnu thanks engane oru video cheithathinu