സാറേ, മലപ്പുറം പൊന്നാനിനഗരത്തിൽ നിന്ന് കല്യാണം കഴിച്ച കോട്ടയം താഴത്തങ്ങാടിക്കാരൻ ആണ് ഞാൻ. നിങ്ങൾ പറഞ്ഞത് കൂടുതൽ ഫീൽ ചെയ്യണമെങ്കിൽ അവിടത്തെ വെഡിങ് പോലത്തെ ഒരു സോഷ്യൽ ഫങ്ക്ഷനിൽ പങ്കെടുക്കണം.
Good Evening Sir.... I met you today at Kasturba School Ernakulam. Felt so happy to be at. Your Speech was priceless🤗Its realy Informative... Imotional... Inspiring.. Heart touching... Nothing to say sir. Hatts off sir... Feel soooooooooooooo proud of you sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കോട്ടയം ആണ് നാട്. കോട്ടയം നാടിന്റെ ഒരു പ്രതേകത ആർക്കും ഇല്ല. എന്തെന്നാൽ കോട്ടയം കേരളത്തിലെ എല്ലാംകൊണ്ടും rich ആണ് എന്ന വിചാരം.കേരളം മുൻപെട്ടു പോകുന്നത് കോട്ടയം ഉള്ളത് കൊണ്ടന്നു എന്നാണ് ഞങ്ങളുടെ ഒരു ഭാവം. ഈ ഭാവം ആണ് ഞങ്ങളുടെ പ്രതേകത.
@@childrensvision1237😂ആ പൊട്ടനെ പറഞ്ഞ് മനസ്സിലാക്കുന്നതിലും നല്ലത് വല്ല ഉരുക്കു കമ്പിയോട് പറയുന്നതാ പൊന്നാനിയിൽ ഇമ്പിച്ചി ബാവയെ തോല്പിച്ചത് മോഹന കൃഷ്ണൻ സർ അവിടെ ഗംഗധരൻ സർ ജയിച്ചിട്ടുണ്ട് രാമകൃഷ്ണൻ ജയിച്ചിട്ടുണ്ട് മുസ്ലിം ഭൂരിപക്ഷ ഏരിയകളിൽ മുസ്ലിം വിരോധിയായ അന്റോണിയെ പോലും ജയിപ്പിച്ചിട്ടുണ്ട് എന്നിട്ടാണോ
മലപ്പുറം ക്കാർ മുത്താണ്
Yess
KL10❤❤❤
ഞാൻ കോട്ടയകാരിയാണ്.. സർ പറഞ്ഞത് സത്യവാ.. 🙂
@@YamunaGanga22 😅🥰
Hy iam from malappuram chechi but settled dubai
ഇത് കേൾകുന്ന പുളിക്കൻ ഉള്ള ഞാൻ 😌😌
Ahaaa
സാറേ, മലപ്പുറം പൊന്നാനിനഗരത്തിൽ നിന്ന് കല്യാണം കഴിച്ച കോട്ടയം താഴത്തങ്ങാടിക്കാരൻ ആണ് ഞാൻ. നിങ്ങൾ പറഞ്ഞത് കൂടുതൽ ഫീൽ ചെയ്യണമെങ്കിൽ അവിടത്തെ വെഡിങ് പോലത്തെ ഒരു സോഷ്യൽ ഫങ്ക്ഷനിൽ പങ്കെടുക്കണം.
Okay. Next time will attend that too..
കോട്ടയംക്കാർ നല്ലവർ ആ 😌
ഒരു മലപ്പുറം ജില്ലക്കാരനയതിൽ അഭിമാനം തോന്നുന്നു
Great
മലപ്പുറം മുത്താണ്...❤❤
ലീഗെന്ന രാഷട്രീയ പാർട്ടി കൂടി ഇല്ലെങ്കിൽ ഒന്നു കൂടി അടി പൊളിയാണ്👍🏻👍🏻
അവിടെത്തെ ജനങ്ങടെ സ്നേഹം 100 %❤❤❤❤
Good Evening Sir.... I met you today at Kasturba School Ernakulam. Felt so happy to be at. Your Speech was priceless🤗Its realy Informative... Imotional... Inspiring.. Heart touching... Nothing to say sir. Hatts off sir... Feel soooooooooooooo proud of you sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you so much
@@AnishMohanKottayam 🤗🤗🙏🏻🙏🏻🙏🏻
Nanum malappuram anu❤️
@@SuhailSuhail-qw7tq pwoli
തിരുവന്തപുരം പോയി വഴി ചോദിച്ചപ്പോൾ തെറ്റിച്ചു പറഞ്ഞു.. കൊയ്ക്കോട് വ.. വഴി ചോദിച്ചാൽ വീട്ടിൽ എത്തിച്ചു തേരും
@@shahidschannel9919 😅🤣
റോളക്സ് ഹോട്ടൽ സാദാരണക്കാരന്ടെ ഭക്ഷണം ശാലയാണ്, ഒരു പക്ഷെ ഇവിടത്തെ അടുക്കളയുടെ അത്ര വൃത്തി മറ്റൊരു ഹോട്ടലിലും കാണാൻ പറ്റില്ല..❤
❤🙏
👍🏼👍🏼
@@safvanck1485 ❤️
മലപ്പുറം പൊളിയാണ് മക്കളെ
@@dthservicedish2292 Yess
മലപ്പുറം 👍👍
🔥🔥🔥
😂😂😂ഇതാപ്പോ വലിയ കാര്യം
പൊന്നു ചങ്ങാതി ഞങ്ങൾ മലപ്പുറത്തുകാർ ഇങ്ങിനെയാണ്
ഞങ്ങൾ കരുതുന്നത് എല്ലാവരും ഇതുപോലെത്തന്നെ ആണെന്നാണ്
@@sanjunlmbr4577 ഞങ്ങൾക്കിത് വല്യകാര്യമാ സുഹൃത്തേ
മലപ്പുറത്തുകാരേ വല്ലാതെ പുളിയാക്കല്ലെ ആ വസ്തി നു മതി
കൊല്ലം ആണ് നല്ല ജില്ലാ. ഇനി പെണ്ണ് നൽത് വേണം englel തിരുവനന്തപുരം വേണം
മലപ്പുറം മുത്താണ്...❤❤
ലീഗെന്ന രാഷട്രീയ പാർട്ടി കൂടി ഇല്ലെങ്കിൽ ഒന്നു കൂടി അടി പൊളിയാണ്👍🏻👍🏻
അവിടെത്തെ ജനങ്ങടെ സ്നേഹം 100 %❤❤❤❤
അതെന്താടാ ലീഗിന് എന്താ കൊമ്പുണ്ടോ
@@mufeedashfu1599
ഇയാൾക്ക് കൊമ്പില്ലെങ്കിൽ ലീഗിന് കൊമ്പുണ്ട്.😋
At entha
ലീഗ് എന്ന പാർട്ടി ഉള്ളതുകൊണ്ട് മ ലപ്പുറത്തുകാർ ഇത്ര നല്ലവരായി നിലനിൽക്കുന്നത് 😊
ലീഗിനും ഇതിൽ പങ്കുണ്ട്
True
🔥
കോട്ടയം ആണ് നാട്. കോട്ടയം നാടിന്റെ ഒരു പ്രതേകത ആർക്കും ഇല്ല. എന്തെന്നാൽ കോട്ടയം കേരളത്തിലെ എല്ലാംകൊണ്ടും rich ആണ് എന്ന വിചാരം.കേരളം മുൻപെട്ടു പോകുന്നത് കോട്ടയം ഉള്ളത് കൊണ്ടന്നു എന്നാണ് ഞങ്ങളുടെ ഒരു ഭാവം. ഈ ഭാവം ആണ് ഞങ്ങളുടെ പ്രതേകത.
😂😂
പിന്നെന്തിനാണ് ഇവിടെ ബുദ്ധിമുട്ടി നിൽക്കുന്നത്.Please leave us
@@Stoic_30പോയി
Verrum pannakal annu kottayamkaaru😅😅
നല്ല മൈര് വർത്താനം... നീ ഒരു മലപ്പുറം ജിഹാദി തന്നെ 😌☪️
എല്ലാ ഇലക്ഷനും മുടങ്ങാതെ മതം നോക്കി ഞമ്മന്റെ പാർട്ടിക്ക് വോട്ട് ചെയ്യുന്ന ടീംസ് അല്ലേ.. അപ്പൊ സ്നേഹപ്രകടനം ഒക്കെ കൂടുതൽ ആയിരിക്കും.
Ponnani.nandakumar mla
Vandoor. Anil kumar mla
Enthodo varyare nannavathath
@@childrensvision1237gane parayalle nandhakumar haaji, Anil Kumar koya ennokke paranjale mithrathin manassilakullu😂
@@childrensvision1237😂ആ പൊട്ടനെ പറഞ്ഞ് മനസ്സിലാക്കുന്നതിലും നല്ലത് വല്ല ഉരുക്കു കമ്പിയോട് പറയുന്നതാ
പൊന്നാനിയിൽ ഇമ്പിച്ചി ബാവയെ തോല്പിച്ചത് മോഹന കൃഷ്ണൻ സർ
അവിടെ ഗംഗധരൻ സർ ജയിച്ചിട്ടുണ്ട്
രാമകൃഷ്ണൻ ജയിച്ചിട്ടുണ്ട്
മുസ്ലിം ഭൂരിപക്ഷ ഏരിയകളിൽ മുസ്ലിം വിരോധിയായ അന്റോണിയെ പോലും ജയിപ്പിച്ചിട്ടുണ്ട്
എന്നിട്ടാണോ
അതാണ് ഇസ്ലാമിൻറെ ഗുണം
ഹോ മലപ്പുറം കാര് എന്ന് പറഞ്ഞാൽ ഇസ്ലാമികൾ മാത്രമല്ല.. എല്ലാരേയും ഉദ്ദേശിച്ചാണ് സുടു
Meanwhile tvm kaar ...ellaam pucham ...oru vallathe naadu aanu...tvm kaarana njaan...public ne ntho deshyom ahangarom pucham , ee 3 vigaram aanu main ayitt kanunne...kadayil chenna kadakaarande ahangaram, auto karammaar vere
സാറേ... ഈ വാചകം അങ്ങ് തിരുവനന്തപുരത്തും കൊല്ലത്തും ചെന്ന് പറയണം...😂
TVM nalla thallayku vili kittum...😂
@@swfh3542 Ha ha...🤣
ഒരിക്കലും അല്ല. ഒരു കോട്ടയംകാരി എന്നാ നിലക്ക് ഞാൻ പറയുവാ കോട്ടയംകാർ കഴിഞ്ഞേ ഉള്ളു എല്ലാരും 🤣🤣🤣
😂😂
😅😅😅😅😅😅😅ഗൊച്ചു ഗള്ളി
Ath neeyalla parayendath .mattu jillakkaralle mole
അതേയതേ .. നമ്മുടെ പിസി അണ്ണന്റെ നാടല്യോ, അതിൽപരം മതിപ്പ് വേറെന്തൊവേണം കൊച്ചുഗള്ളീ 😂
ഉവ്വ് ഉവ്വ്... ഒരു വഴി പോലും മര്യാദക്ക് പറഞ്ഞു തരാൻ അറിയാത്ത ജില്ലക്കാർ.... അനുഭവം... അഹങ്കാരത്തിനു കയ്യും കാലും വെച്ചവർ 👍