മലപ്പുറത്ത് കാരെ... നിങ്ങൾ ഇത്രയധികം സ്നേഹിക്കരുത്ട്ടോ... ഫിലിപ്പ് മമ്പാടിൻറെ സൂപ്പർ ക്ലാസ്

Поделиться
HTML-код
  • Опубликовано: 6 фев 2025
  • philip sir mambad..
    malappuram

Комментарии • 229

  • @sajna6318
    @sajna6318 2 года назад +64

    8 വർഷമായി ഒരുമലപ്പുറം കുടുംബത്തിന്റെ സ്നേഹം ആവോളം ആസ്വാദിക്കുന്ന എറണാകുളംകാരി ❤️❤️❤️❤️❤️

    • @Navas0609
      @Navas0609 2 года назад +1

    • @yoosafiqbal3171
      @yoosafiqbal3171 2 года назад +5

      രണ്ട് കൊല്ലം മുൻപ് എനിക്കും കിട്ടി എറണാകുളത്തു നിന്നും സ്നേഹാസമ്പന്നമായ ഒരുകുടുംബത്തെ ഇന്നും തുടരുന്നു

    • @adhiadhiadhiadhi1753
      @adhiadhiadhiadhi1753 2 года назад +3

      Malappuram 🔥🔥 thijj aane🤍🤍💯

    • @misri7865
      @misri7865 2 года назад +3

      മലപ്പുറം ❤❤💪

    • @aminamampad
      @aminamampad Год назад

      😊

  • @radhakrishnanv4311
    @radhakrishnanv4311 Год назад +15

    ഞാൻ മലപ്പുറം കുന്നുമ്മൽ. മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു. ഞങ്ങൾക്കില്ല ജാതി.. മതം.. രാഷ്ട്രീയം... ഒരു പ്രശ്നം വന്നാൽ ഞങ്ങൾ ഒരമ്മ, ഒരുമ്മ മക്കൾ' . ഒരച്ചൻ, ഒരു ബാപ്പ മക്കൾ. അതാണ് മലപ്പുറം.

  • @thanseehthansi5499
    @thanseehthansi5499 3 года назад +99

    ഞാൻ മലപ്പുറം കാരൻ അല്ല പക്ഷേ ഈ പോലീസ് കരോനോട് വല്ലാത്ത സ്നേഹ അതുകൊണ്ട് സർ പറയുന്നത് ഞാൻ കേൾപ്പിക്കുന്നു 🤝

  • @jafarbavu1243
    @jafarbavu1243 3 года назад +33

    നന്ദി സാർ, ഇപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലായത്

  • @musthafakapoor5692
    @musthafakapoor5692 3 года назад +441

    മലപ്പുറംക്കർlike adi👍👍

    • @nannanala1438
      @nannanala1438 3 года назад +2

      Super
      Nan
      Istapettu
      Nan keralakkaranalla Nan kudag pakshe
      Please help police

    • @sirajelayi9040
      @sirajelayi9040 2 года назад

      🤣🤣🤣🤣🤣

    • @hussainkt1536
      @hussainkt1536 Год назад

      അതെന്താ ഞാൻ പാൽക്കാട്ടുകാരനാ എനിക്ക് ലൈക്‌ അടിക്കാൻ പറ്റില്ലേ...

  • @Khalid-mj1xh
    @Khalid-mj1xh 2 года назад +5

    നിങ്ങളുടെ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ കമൻ്റ് ഇട്ട്‌ത് കണ്ടിട്ടുണ്ട്. എനിക്ക് അഭിമാനമുണ്ട്. ഇത്രയും ഉപകാരപ്രദമായ ഒരു വലിയ സ്നേഹമാണ് ജനങ്ങളിൽ വിശ്വാസം ഉണർത്തുന്നത്

  • @minhaj9756
    @minhaj9756 3 года назад +48

    അദാണ് മലപ്പുറം 💪🔥🔥🔥🔥

  • @zainmedia8944
    @zainmedia8944 3 года назад +20

    മലപ്പുറത്തുകാർ സ്നേഹം കൊടുക്കാൻ പഠിച്ചവരാണ്. ജാതി മത ബേധ മെന്യേ

  • @വാർക്കപണിരാജൻ
    @വാർക്കപണിരാജൻ 3 года назад +186

    ഇത് ഞങ്ങളുടെ ജില്ലയുടെ പ്രേതെകത 😜🤟🤟

  • @rafivellachal6139
    @rafivellachal6139 2 года назад +7

    സാറെ ഈ ലൈറ്റ് ഇടൽ ഒരു പ്രശ്നമാണല്ലേ സമ്മതിച്ചു സ്നേഹത്തോ ഒരു നൂറ് അഭിനന്ദനങ്ങൾ

  • @yousufyousuf164
    @yousufyousuf164 3 года назад +99

    താങ്കളുടെ ആ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു 🥰

  • @kishoreramannair1153
    @kishoreramannair1153 Год назад +8

    കഴിഞ്ഞ 33 കൊല്ലമായി മലപ്പുറത്ത്‌ കഴിയുന്ന തിരുവനന്തപുരം കാരൻ മാഷ് മലപ്പുറം ജില്ലാ പുണ്യം

  • @justtimepass8094
    @justtimepass8094 3 года назад +65

    മലപ്പുറം പൊന്മള 💞

    • @mmkv...n2148
      @mmkv...n2148 3 года назад

      Ponmala panjayathil evaruda shallam kuduthal ane

  • @sarojinisaro3515
    @sarojinisaro3515 2 года назад +3

    സാർ പറഞ്ഞത് ശരിയാണ്. ചിലർ എഴുതുന്നത് പോലെ വായുവിൽ എഴുതി കാണിക്കും. ഞങ്ങൾ തമ്മിൽ തല്ലിയാലും ഒറ്റക്കെട്ടാണ്.പക്ഷെ അതിന് ഇങ്ങനെ ഒരു മറുപുറം ഉണ്ടെന്ന് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ആണ് മനസിലായത്.

  • @ashimon2021
    @ashimon2021 2 года назад +10

    Malappuram uyir⚽💝Respect Sir💝

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Год назад +3

    എനിക്കും ഇഷ്ടം ❤️❤️മലപ്പുറം

  • @saidukkaalkhore6342
    @saidukkaalkhore6342 3 года назад +19

    നല്ല കാര്യം 👌👌👌👍, good 🌹

  • @maheshmarshh4756
    @maheshmarshh4756 2 года назад +11

    മലപ്പുറം മാസ്സ് ഡാ 😍😍

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 3 года назад +8

    മലപ്പുറംജീവന്റെ തുടിപ്പാണ്..👌

  • @saabanmanu7173
    @saabanmanu7173 3 года назад +39

    സ്നേഹാദരങ്ങളോടെ ഫിലിപ്പ് മമ്പാടിന് ആശംസകള്‍

    • @lubaiskhan96
      @lubaiskhan96 3 года назад

      ഫിലിപ്പ് സാറിന്റെ നമ്പർ ഉണ്ടങ്കിൽ തരുമോ ഒരു കാര്യം പറയാനാ

    • @lubaiskhan96
      @lubaiskhan96 3 года назад

      പ്ലീസ്

  • @pallavi3219
    @pallavi3219 2 года назад +4

    👍മലപ്പുറം 👏👌👌👌👌

  • @jabirjabi1162
    @jabirjabi1162 3 года назад +98

    അഭിമാനിക്കുന്നു ഒരു mlprm ആയതിനാൽ

  • @Khalid-mj1xh
    @Khalid-mj1xh 2 года назад +4

    ഞാൻ എൻ്റെ സ്കൂട്ടർ ഇൽ പോകുമ്പോൾ പലപ്പോഴും പോലീസ് കൈ കാണിക്കും. എന്നേ കാണുമ്പോൾ പൊയ്ക്കോ എന്ന് പറയും.എന്തുകൊണ്ട് എല്ലാ പേപ്പർ കൈയിൽ കരുതിയിരഇകും. ഞാൻ എൻ്റെ പിതാവ് സെൻട്രൽ govt ഗസ്സീറ്റഡ് ജീവനക്കാരനാണ്. അന്ന് കിട്ടിയ ഉപദേശം ഇതായിരുന്നു. ഒരിക്കളും നിയമം വിട്ട് പോകരുത്. എനിക്ക് 75 വയസ്സായി ഇപ്പോഴും സൂക്ഷ്മത യോടെ യാത്ര ചെയ്ത് വരുന്നു.

  • @hibasherin5527
    @hibasherin5527 3 года назад +56

    Ith കേൾക്കുന്ന നിലമ്പൂർ (vadappuram) ഉള്ള ഞാൻ 😁😂👍

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Год назад +4

    നല്ല ക്ലാസ്സ്‌

  • @NOOR-M-y9e
    @NOOR-M-y9e 3 года назад +25

    മലപ്പുറം power

  • @hasna3574
    @hasna3574 Год назад +3

    എന്റെ hus ന്റെ സ്ഥിരം പരിപാടി ആണ്. 🤣
    എവിടേലും പോലീസ് ഉണ്ടെങ്കിൽ പോകുന്ന വഴിക്ക് എല്ലാവർക്കും സിഗ്‌നൽ കൊടുക്കും.
    മലപ്പുറം vengara ❤

  • @aliakbermp9318
    @aliakbermp9318 3 года назад +66

    ഞാൻ ഇന്ന് ഹെൽമറ്റ് വാങ്ങുകയാണ് ഫിലിപ്പ് sir

    • @kareemm8138
      @kareemm8138 3 года назад +1

      ഹെൽമെറ്റ് കണ്ണട എല്ലാം ഉണ്ടായിരുന്നു എന്നാലും അഞ്ചൂര് രൂപ പെtty കിട്ടും

    • @forkkid8690
      @forkkid8690 3 года назад +1

      വാങ്ങിയാൽ അനക്ക് നല്ലത്.

  • @farsanafarsu2395
    @farsanafarsu2395 3 года назад +17

    Philip sir nalla motivation speaker aanu

  • @dreamcatcher4055
    @dreamcatcher4055 3 года назад +17

    Malappuram uyir🔥🔥

  • @rasaqk8412
    @rasaqk8412 3 года назад +32

    Njan malappuram
    💛💛💛💛💛💛💛💛

  • @muhammedmuhasib7443
    @muhammedmuhasib7443 3 года назад +8

    മലപ്പുറക്കാരുടെ സ്നേഹം ലെ 💥💥😘

  • @archana.p9847
    @archana.p9847 2 года назад +5

    Allelum njangal adipolyan💯💥

  • @abbasalikut5472
    @abbasalikut5472 3 года назад +55

    ലൈറ്റ് കാണിക്കുന്നവർ ശ്രദ്ദിക്കുക
    നെട്ടോറിയസ് ക്രിമിനലിനെയും നമ്മൾരക്ഷിക്കുന്നു

  • @haneefaadiyattil5021
    @haneefaadiyattil5021 3 года назад +16

    THANKS. 💯💥

  • @faseelayacheri
    @faseelayacheri Год назад +1

    അതാണ് മലപ്പുറം 🔥🔥🔥🔥🔥

  • @Underworld121
    @Underworld121 3 года назад +18

    ഞാൻ മലപ്പുറം എടപ്പാൾ

  • @nithinbnair9123
    @nithinbnair9123 2 года назад +4

    Philip sir super motivation class😍😍

  • @sterling5923
    @sterling5923 2 года назад +11

    മലപ്പുറം, തീരുർ ❤️

  • @vilasinivilasin1113
    @vilasinivilasin1113 2 года назад +5

    Nammade mlpm🔥🔥🔥🔥🔥🔥🥰🥰❤️🥰🥰❤️

  • @IsmayilvengaraIsmayilvengara
    @IsmayilvengaraIsmayilvengara 2 года назад +2

    👍👍👍🌹🌹🌹goood

  • @galibahmd1782
    @galibahmd1782 2 года назад +3

    Malappuram uyirr🥰🥰🥰🥰❤️

  • @maimoona4226
    @maimoona4226 2 года назад +11

    ഇത് പോലെ ക്ലാസ് എടുക്കുന്ന ഒരു സാറിനെ എങ്ങനെ വന്ദിക്കാതിരിക്കും?🙏🙏🙏🙏🙏

  • @suhaibat8576
    @suhaibat8576 2 года назад +3

    നിങ്ങൾ പൊളിയാണ്.

  • @ennu6855
    @ennu6855 3 года назад +6

    അതാണ് ഞങ്ങൾ മലപ്പുറംകാർ

  • @madikankaljose237
    @madikankaljose237 3 года назад +9

    നല്ല പോലീസ്.👍👍

  • @nithinbnair9123
    @nithinbnair9123 2 года назад +3

    Njan oru kozhikodekaran aanu but malappuram enikishtamulla district aanu

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 Год назад +2

    Malappuram ❤

  • @muhammedmuhasib7443
    @muhammedmuhasib7443 3 года назад +5

    ഫിലിപ് sir ❤️❤️

  • @kabeerelankur4092
    @kabeerelankur4092 3 года назад +3

    മുത്താണ് ഫിലിപ്പ് സാർ

  • @truthfighters
    @truthfighters 3 года назад +8

    അതെ, ഇത്രേം സ്നേഹിക്കരുത്, ട്ടാ...

  • @tkmustafawayanad104
    @tkmustafawayanad104 5 месяцев назад

    മലപ്പുറത്ത് കാരുടെ ഈ സ്വഭാവം പലരും ദുരുപയോഗപ്പെടുത്തുന്നുണ്ട്. നമ്പരുത് ഒന്നിനെയും.

  • @vyshnavvyshnav4675
    @vyshnavvyshnav4675 Год назад +2

    Malappuram ponnani 💥

  • @amnaamnakamal853
    @amnaamnakamal853 3 года назад +9

    ഞാൻ പഠിച്ച സ്കൂളിൽ വെച്ച് നടന്ന പരിപാടി.

  • @raheemvp5360
    @raheemvp5360 3 года назад +4

    Malappuram👍🏼

  • @waterfiltercltmlp6169
    @waterfiltercltmlp6169 3 года назад +15

    👍👍👍👌👌👌👌

  • @abdulnasar3782
    @abdulnasar3782 3 года назад +22

    Malapuram muthann❤❤❤❤❤

  • @prameelap3006
    @prameelap3006 2 года назад +3

    ❤️❤️❤️❤️🙏🙏

  • @RASDREAMWORLD
    @RASDREAMWORLD 2 года назад +1

    ഇനി ഞാൻ ലൈറ്റ് ഇട്ട് കൊടുക്കൂല
    മലപ്പുറം എന്നാൽ അത് വേറെ ലെവലാ

  • @nanmakal562
    @nanmakal562 2 года назад +3

    അവർ എന്തുകാർ ആണെങ്കിലും "അവരെ അറിയാത്ത ഒരു വ്യക്തിക്ക്, മറ്റുള്ളവർ രക്ഷിക്കുന്നതിന് ദൈവം പ്രതിഫലം തരുമെന്ന് മലപ്പുറത്ത്കാർക്ക് അറിയാം, എന്നാൽ ഒരു കുറ്റം ചെയ്തു കൊണ്ടാണ് പോകുന്നത് എന്ന് അറിയുമെങ്കിൽ അവരെ പോലീസിൽ ഏല്പിക്കുക. അല്ലാതെ അവരെ കെണിയിൽ വീയ്‌തത്തരുത്, ഇതൊക്കെ പൂക്കോട്ടൂർകാർക്കും മലപ്പുറത്തുകാർക്കും അറിയാവുന്നതിനാലാണ്, അവർ എവിടെയും രക്ഷക്ക് എത്തുന്നത്...

  • @kunjolktkl7314
    @kunjolktkl7314 3 года назад +1

    മലപ്പുറകാർക്ക് സ്നേഹം ഉള്ള വരാണ് അത് കൊണ്ടാണ് സാർ പറയുന്നതിൽ ഉണ്ട് ശരി

  • @bushrac9691
    @bushrac9691 3 года назад +9

    സാർ ഒരു പൊളിയാ

  • @shibushalu2608
    @shibushalu2608 2 года назад +3

    ❤❤👍🏻👍🏻

  • @saheersnapu3640
    @saheersnapu3640 3 года назад +8

    ഹെൽമെറ്റ്‌ ഇല്ലാതെ ഇനി പുറത്ത് പോകില്ലേ 🙏🙏🙏

  • @dudeshorts2652
    @dudeshorts2652 3 года назад +14

    മലപ്പുറം

  • @Sumi.-sz1sx2lq4d
    @Sumi.-sz1sx2lq4d 5 месяцев назад

    Nalla പോലീസ് ഓഫിസർ ❤️❤️❤️😂👌

  • @ibrahimkulzia4873
    @ibrahimkulzia4873 3 года назад +4

    Super sir

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 года назад

    സാർ പറയുന്നത് വളരേ സെരിയാണ് മലപ്പുറത്കാർ സ്നേഹം ഉള്ളവർ തന്നെ പക്ഷെ നിയമ ലംഘനം നടത്തുന്നവരെ സഹായിക്കാനോ സ്നേഹിക്കാനോ പാടില്ല കാരണം നിയമ ലംഘനം നടത്തുന്നവരെ സഹായിച്ചൽ അബകടം കൂടും കളവ് കൂടും മദ്യമ് മയക്ക് മരുന്നുകൾ നാട് മുഴുവൻ മയക്ക് മരുന്ന് മാഫിയ കയ്യേറും ഞാൻ ഒരു ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ് എവിടെ ചെക്കിങ് ഉണ്ടങ്കിലും ആരോടും പറയില്ല ലൈറ്റ് ഇട്ട് കാണിക്കില്ല ലംഘനം നടത്തുന്നവർ ചെക്കിങ്ങിൽ കുടുങ്ങണം

  • @rishanleo3978
    @rishanleo3978 2 года назад +5

    KL1⚽ 😍🔥🔥

  • @thachuttytt5038
    @thachuttytt5038 2 года назад +1

    മലപ്പുറം മനുഷ്യ സ്നേഹികളുടെ നാട്

  • @noushadputhoor7926
    @noushadputhoor7926 3 года назад +1

    Sir eniku ninghale Neril kaanaan nalla agrahamund..ninghale polulla nalla manushiyareyaanu ee loghathinnu aavashiyam

  • @jdjdjddjdj1893
    @jdjdjddjdj1893 2 года назад +2

    മലപ്പുറം ആനക്കയം ✨️👍

  • @മണലാരിണിയം
    @മണലാരിണിയം 3 года назад +6

    Sir ഞങൾ മലപ്പുറം കാർക് സ്നേഹിക്കാൻ മാതൃമേ അറിയൂ സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും

    • @achuaadhi8398
      @achuaadhi8398 2 года назад +1

      അതെന്നെ 👍🏻👍🏻👍🏻

  • @raseenasiyad4663
    @raseenasiyad4663 2 года назад +2

    ഞാൻ മലപ്പുറം വേങ്ങര

  • @achuaadhi8398
    @achuaadhi8398 2 года назад +2

    മലപ്പുറം നിലമ്പൂർ ❤️

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 года назад +11

    ഇതിൽ ഗുണം ഉണ്ടാകും അതിലേറെ ദോഷവും ഉണ്ടാകും എന്ന് ഓർക്കുക നഷ്ടം അനുഭത്തിൽ വരുമ്പോൾ അറിയാം ഈ സർതന്നെ പറയുന്നുണ്ട് മുഴുവനും കേൾക്കണം 🙏

  • @binali8214
    @binali8214 2 года назад +3

    sho.... ഞങ്ങൾ ഇങ്ങനെ ആയി പോയി 😌😌

  • @sirajelayi9040
    @sirajelayi9040 2 года назад +1

    ഈ വാഹനത്തിൻ്റെ നിയമം വിവഹത്തിനോക്കെ ഉണ്ടെങ്കിൽ വിസ്മയ മാർ ഒരു പരിതി വരെ ഇല്ലതാവുംആയിരുന്ന്

  • @Mr_dark_888
    @Mr_dark_888 3 года назад +1

    മലപ്പുറത്തും ഉണ്ട് സാർ ചതിയൻ മാർ ഞങ്ങളെ ചതിച്ചത് മലപ്പുറത്തുള്ള ഒരു കടക്കാർ ആണ് ചതിയിൽ കുടുങ്ങിയത് കൊണ്ടാണ് പറഞ്ഞത്

    • @safwanm7131
      @safwanm7131 3 года назад

      ആരാണ് ആനായിന്റെ മോൻ ഇക്കാക്ക ഇങ്ങള് പറഞ്ഞു തരിൻ 🥰

  • @minnuminnuvk4114
    @minnuminnuvk4114 3 года назад +4

    👌🏼👌🏼👌🏼👌🏼👌🏼👍👍👍👍

  • @ludukoyilatt6888
    @ludukoyilatt6888 3 года назад +6

    🌹❤

  • @t9krdytgaming821
    @t9krdytgaming821 2 года назад +1

    thanks ikaka

  • @muhammedhafin4152
    @muhammedhafin4152 3 года назад +2

    👌👌👌👌❤️

  • @alihasanpang4954
    @alihasanpang4954 3 года назад +3

    ഹെൽമെറ്റും സീറ്റ് ബെൽറ്റ് എല്ലാം ധരിച്ച് ട്രാഫിക് നിയമം തെറ്റിച്ച് റോഡ് നിയമം തെറ്റിച്ചു മദ്യപിച്ച് എല്ലാവർക്കും ശല്യം ഉള്ള രീതിയിൽ വണ്ടി ഓടിച്ചു ഡ്രൈവിംഗ് ചെയ്തു ഈ പുക അതിശക്തമായി തുപ്പുന്ന വണ്ടി ഇതൊന്നും കണ്ടാൽ നിങ്ങൾ പിടിക്കാറില്ല ല്ലോ നിങ്ങൾ നിയമം പാലിക്കൂ സാറന്മാരെ എന്നാൽ മറ്റുള്ളവരും പാലിക്കും അതാണ് ഒരു പൊതു സൈക്കോളജി അല്ലെങ്കിൽ ലൈറ്റ് സിഗ്നൽ കൊടുക്കാതെ വേറെ നിവർത്തിയില്ല

  • @kabeersaquafi4795
    @kabeersaquafi4795 2 года назад +4

    സാറേ നമ്മൾ ചിന്തിക്കാത്ത ഒരു ഇബോർട്ടൻ്റ്മെസ്സേജ്

  • @AKBOOSTYT26
    @AKBOOSTYT26 3 года назад +2

    💪💪💪

  • @fasaludheenfasaludheen3777
    @fasaludheenfasaludheen3777 2 года назад +4

    Mlp😍😍😂😂power

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 года назад +3

    Selute sir

  • @aliyar1471
    @aliyar1471 2 года назад +1

    ഇയാള് പോളിയാണ്

  • @hamzamphamzamp239
    @hamzamphamzamp239 3 года назад +12

    നല്ല കാര്യം സുപ്പർ

  • @jubyjishnu5366
    @jubyjishnu5366 3 года назад +2

    👍🙏

  • @66.basiljaison30
    @66.basiljaison30 3 года назад +9

    മലപ്പുറം കാർ സാറിനെ അധികം ഇനിയും സ്നേഹിക്കരുതേ പ്ളീസ്, അദ് ദേഹം പാവം മനുഷ്യനാ

  • @sureshvelaudhan7213
    @sureshvelaudhan7213 3 года назад +17

    തീർച്ചയായും ... ഈ ഞാന്‍ ഇപ്പോഴും കൊച്ചിയിൽ ലൈറ്റിട്ട് കാണിക്കാറുണ്ട്... അത പതിവാണ്...

  • @padachonteduniyavu2065
    @padachonteduniyavu2065 3 года назад +2

    മലപ്പുറത്തിന്റെ പരപ്പനങ്ങാടി യുടെ കോണിൽ നിന്നും 😍😍പാവം ഞാൻ
    Sir പറഞ്ഞത് ശെരിയാണ് എല്ലാവരും ശ്രദ്ദിക്കുക

    • @uvaisambadan3597
      @uvaisambadan3597 3 года назад +1

      ഞാൻ തലപ്പാറയിൽനിന്നും

  • @entemalappuram6410
    @entemalappuram6410 3 года назад +3

    ❤️

  • @minnuminnuvk4114
    @minnuminnuvk4114 3 года назад +7

    Hai ''ഫിലിപ്പ് 'സാറേ ..

  • @Sameera-b7d
    @Sameera-b7d 3 года назад +1

    👍👍

  • @ktgafoorgk7335
    @ktgafoorgk7335 3 года назад

    👌👌👌

  • @shihabshaji9624
    @shihabshaji9624 3 года назад +3

    Supper

  • @rajilanbm4164
    @rajilanbm4164 3 года назад +1

    👍👍🌹🌹🌹