വൈദികനാകാനിരുന്ന ജോയൽ ജാക്സൺ ഇസ്ലാമിനെ കുറിച്ച് പഠിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 471

  • @ahammedbasheer8796
    @ahammedbasheer8796 Год назад +60

    അൽഹംദുലില്ലാഹ് ഖാലിദ് സാഹിബിനു അള്ളാഹു സുബുഹാനുതല എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    മാഷാ അല്ലാഹ്. വെളിച്ചംനൽകിയ അല്ലാഹുവിന് സ്തുതി.

  • @hameed430
    @hameed430 Год назад +54

    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് താങ്കളെ എത്തിച്ച റബ്ബിനെ സ്തുതിക്കുന്നു. താങ്കൾക്ക് കൂടുതൽ സഹോദരങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാൻ കഴിയട്ടെ 🤲

    • @abibk1515
      @abibk1515 Год назад +1

      മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ ഈ അളളാഹു ഏകദൈമാണെന്ന് ആദൃമായി പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു ഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ ? ആകും അതാണ് മദ്രസ ബുദ്ധി 🤣🤣

    • @sharafudeen2340
      @sharafudeen2340 Год назад

      Please you learn islam.

    • @salmanfaris9049
      @salmanfaris9049 Год назад +3

      @@abibk1515 ഈ മണ്ടത്തരം ഇങ്ങനെ എത്രനാൾ ഓടിക്കും സുഹൃത്തേ.🤣🤣

    • @Rajesh-qy6np
      @Rajesh-qy6np Год назад

      ​@@salmanfaris9049അള്ളാഹുവും മുഹമ്മദും മാനവരാശിയ്ക്ക് . ചെയ്ത ഏതെ ങ്കിലും ഒരു നന്മ പറയാമോ അതു പൊകട്ടെ ഒരു പ്രകാചകന്റെ പോയിട്ട് എന്റെ യോ താങ്കളുടെ യോ ജീവിത ധാർമികത എങ്കിലും മുഹമ്മദിന്റെ ജീവിതത്തിൽ നിന്നും ചൂണ്ടി കാണിക്കാമോ

    • @NajooTaataa
      @NajooTaataa 5 месяцев назад

      ​@@Rajesh-qy6npallah oru god so nanmayum thinmayum allahuvine baathikunna karyam alla pinne muhammed nabi (swt) janaggale dhyvathilekku adipikkuvan vendi empire yudham cheyudu keezhpeduthiyappo adheham orikalum oru sthreeyeyo murivetavaneyo kuttikaleyo old peoplesineyo konnitilla pinne adheham yudhathinu shesham avasheshicha ethiraalikale konitumilla pinne arenkilum sthreekale rape cheythaal ayyale appol thanne thala vetti kollanulla niyamavumundaayirunnu athu muslim aayalum christianaayalum jew aayalum pakshe aarum oru sthreeiyeyum rape cheytha charithram illa because muhammed nabi (swt) burka nirbandhamaakiyitunde athupole purushanmaarm shariram fullum marakanamaayirunnu pinne adheham cheyyunna nanma orikalum popularitikuvendi allayirunnu cheythirunne pinne mulslimggalude armyile 75% generalsum soldiersum loyals aayirunnu pinne muhammed nabi (swt) mayude kaalam muthale oru yutha niyamam undaayirunnu sthreekaleyo kuttikaleyo vayasayavareyo murivetavaneyo kuthirakaleyo hurt cheyyan paadilla and maraggaleyum jeevajaalaggaleyum oru avishyavu millaathe hurt cheyyanum paadilla and ella mathastharkuk makkayil peacfully jeevikamaairunnu.nee muslim armykalekal migacha ethenkilum armykal cheytha nalla karyaggal thelive sahitham samarpikkaan patto.

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Год назад +85

    ഇസ്ലാം❤ പഠിക്കുംതോറും ആകർഷണം വർദ്ധിക്കുന്ന മാസ്മരികത 🎉

    • @abibk1515
      @abibk1515 Год назад +2

      മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു ഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ ? ആകും അതാണ് മദ്രസ ബുദ്ധി 🤣🤣

    • @brasilserv1281
      @brasilserv1281 Год назад +1

      ​@@abibk1515അപ്പോൾ നിന്റെ ബൈബിളിൽ നീ കേറ്റി വെച്ച് കക്ഷത്തുവെച്ച് ഒളിപ്പിച്ചു കൊണ്ടുനടക്കുന്ന അള്ളാഹു ത്രിത്വമെന്ന മന്ദബുദ്ധികളുടെ അല്ലാഹു ആണോ.??? മുസ്ലീങ്ങളുടെ അല്ലാഹുവേ കട്ടെടുത്ത് ബൈബിളിൽ കേറ്റി വെച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ അല്ലാഹുവേ പരിഹസിക്കുന്നത് ചർദ്ദിച്ചത് തിന്നുന്നതിന് സമമാണ് കുഞ്ഞാടെ. അതാണ് മന്ദബുദ്ധികളായ കുഞ്ഞാടുകളുടെ ബുദ്ധി.🤓🤓🤓🤓

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 Год назад +9

      @@abibk1515
      അപ്പോ🤔
      അറബി ബൈബിളിൽ പറയുന്ന അല്ലാഹു ആരാണ്??

    • @abibk1515
      @abibk1515 Год назад +1

      @@Raoof-puzhakkara9173 ഹിന്ദിയിൽ പരമേശ്വർ എന്നാണ് അപ്പോൾ ഹിന്ദുക്കളുടെ പരമേശ്വനെ ആണോ ?

    • @Raoof-puzhakkara9173
      @Raoof-puzhakkara9173 Год назад +4

      @@abibk1515 ഹിന്ദിയിൽ ഉള്ള കാര്യമല്ല
      അറബി ബൈബിൾ പറയുന്ന അല്ലാഹു ആരാണ്??

  • @abdhurahimankambran6988
    @abdhurahimankambran6988 Год назад +89

    കൂടുതൽ പഠിക്കാനും സേവനം ചെയ്യാനും
    ഇസ്ലാമിൽ ഉറച്ചു നിൽ
    ക്കാനും അല്ലാഹു
    സഹായിക്കട്ടെ.

    • @abibk1515
      @abibk1515 Год назад +3

      മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു ഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ ? ആകും അതാണ് മദ്രസ ബുദ്ധി 🤣🤣

    • @hannathshefeek5178
      @hannathshefeek5178 Год назад +4

      Adyam Islam enthaan enn manasilakku

    • @Yahooth_obg3
      @Yahooth_obg3 Год назад

      ​@@hannathshefeek5178
      പറഞ്ഞ് തരൂ..

    • @The.truth1232
      @The.truth1232 Год назад +7

      ​@@abibk1515​​​​@Mathew PM താങ്കൾ ആദ്യം allah എന്ന അറബി വാക്കിന്റെ അർത്ഥം മനസ്സിൽ ശ്രമിക്കു. ഈ ലോക സൃഷ്ടാവും, പരിപാലകനും, എല്ലാം അറിയുന്നവനും, രൂപവും കളറും ഇല്ലാത്ത മക്കളും മരുമക്കളും ഇല്ലാത്ത ഏകനായ ഒരു ശക്തി ഉണ്ട് എന്ന് ആണ് അല്ലൊ എല്ലാ മത വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം . ആ ശക്തിയെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിളിക്കുന്നു. Like ഹിന്ദി ഭാഷയിൽ ഈശ്വരൻ എന്നും പറമ്ശക്തി എന്നും തമിഴ്യിൽ കടവുള്ള എന്നും, ഇംഗ്ലീഷിൽ god എന്നും, യേശു സംസാരിച്ച aramic ഭാഷയിൽ അലാഹ് എന്നും, ജൂഥന്മാർ elohim എന്നുംetc പല ഭാഷകളിൽ പല പേരുകളിൽ വിളിക്കുന്നു എന്നെ ഉള്ളു .ആ ശക്തിയെ മുഹമ്മദ്‌ നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ജൂഥന്മാരും ക്രിസ്ത്യണികളും, ദൃസുകളും ഇസ്മായിലികളും അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ ക്രിസ്ത്യണികളും, ജ്വഥന്മാരും, ദൃസും, ഇസ്മാഇളിലികളും, മുസ്ലിംകളും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് ആണ് ബൈബിളിൽന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് ഉള്ളത്. കൂടാതെ അറബികൾ അല്ലാത്ത കോടികണക്കിന് വരുന്ന indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് ആർക്കു എങ്കിലും നിഷേധിക്കാൻ പറ്റുമോ? ഇനി wikipedia allah എന്ന വാക്കിന്റെ അർത്ഥം പറയുന്നത് നോക്കു. Wikipedia -en-wikpedia -org.. Arabic speakers of all Abrhamic faiths including the Arabic speaking christians and jews use the word "Allah"to mean God.ഗീത വായിച്ചിട്ടു ഉണ്ടോ? ഗീത മുഴുവനും ഏകനായ ദൈവ വിശ്വാസത്തെ കുറിച് മാത്രമെ പറയുന്നുള്ളു. യേശു തന്നെ അനുജരന്മാരോട് പറഞ്ഞത് നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച പിതാവിനെ ആണ് എന്നാണ്. അതു പോലെ നിങ്ങൾക്ക് ഈ ഭൂമിയിലോ, ആഴിലിലോ, ആകാശത്തോ അവൻ അല്ലാതെ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല എന്നാണ്. അങ്ങിനെ ബൈബിളിലിൽ ഏക ദൈവ വിശ്വാസത്തെ പറ്റി യേശു പറയുന്ന 100 കണക്കിന് വചനങ്ങൾ കാണാം. ആ ഏക ദൈവ വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ പറയുന്ന word ആണ് "la lillah illallah ". Means there is nothing worthy to worship except god". യേശു പറഞ്ഞ അതെ വാക്കുകൾ.

    • @abibk1515
      @abibk1515 Год назад

      @@The.truth1232 മുഹമ്മദിനുടെ കാലത്ത് ലാത്തയുടെയും ഉസയുടെയും മനാത്തയുടെയും പിതാവ് ആരായിരുന്നു ? അളളാഹു :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മുഹമ്മദിനെ പോലെ ആഭാസം ജീവിതം നയിച്ച വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഉള്ള ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക

  • @shanuopticals5816
    @shanuopticals5816 Год назад +24

    മഷാ അള്ളാ .❤ ഞാൻ മാനന്തവാടിക്കാരനാണ് നേരിട്ട് ഇദ്ധേഹത്തെ കാണാൻ ആഗ്രഹിക്കുന്നു.

  • @aboobakkervp3589
    @aboobakkervp3589 Год назад +123

    താങ്കൾക്ക് ഹി ദായത്ത് തന്ന അല്ലാഹുവിനു സ്തുതി അൽ ഹംദു ലില്ലാ അല്ലാഹു നമുക്ക് സ്വർഗ്ഗം തന്നു അനുഗ്രഹിക്കട്ടേ ആമീൻ

    • @iamyourbrook4281
      @iamyourbrook4281 Год назад +11

      🔰 Prophet Muhammad (s)♥️The Real Hero.
      ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      ഞങ്ങൾക്കിത് മാത്രം മതി.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
      വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

    • @abibk1515
      @abibk1515 Год назад +3

      @@iamyourbrook4281 സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി ഖുർആനിലും ഹദിസിലും ഉളള പൊളളതരം ജനത്തിന് മനസ്സിലാക്കി തരുന്നു :; ആറ് വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കു യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചു പോയി അതലേ സത്യം ?

    • @Kanesh2606
      @Kanesh2606 Год назад +21

      @@abibk1515 ഒന്നാണോ മൂന്നാണോ മകനാണോ പുത്രനാണോ എന്നുപോലും തീർച്ചയില്ലാത്ത 🤣🤣🤣🤣 എന്താണ് ദൈവം എന്തായിരിക്കണം ദൈവം എന്നു പോലും ഒരു ധാരണയില്ലാത്ത /സ്വന്തം ശരീരത്തെ രക്ഷിക്കാൻ കഴിയാത്ത/ സ്വന്തം ജീവനെ ഒറ്റുകൊടുത്ത/ ജൂതാസിനെ പോലും തടയാൻ കഴിയാത്ത /തനിക്കെതിരെ വിധി പ്രഖ്യാപിക്കുമ്പോൾ ആ വിധിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത../ ആരോ കൊന്ന് കെട്ടിത്തൂക്കി ചോര വാർന്ന് ഒരു മുൾക്കിരീടം തലയിൽ ചാർത്തി.... സ്വയം രക്ഷിക്കാൻ കഴിയാത്ത ഒരു മനുഷ്യനെ നോക്കി പ്രാർത്ഥിക്കുന്ന നിന്റെ ഗതികേട് / അതിനെ ന്യായീകരിക്കാനും പ്രചരിപ്പിക്കാനും തനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാവും / അതിന് പ്രവാചകനെ അധിക്ഷേപിച്ചും ആപഹസിച്ചും.... നിന്റെ ഈ ആരോപണത്തിന് എത്രയോ മറുപടി പറഞ്ഞിട്ടും കേൾക്കാത്ത ഭാവം നടിച്ച് / നടക്കുന്ന നിന്നെക്കുറിച്ച് ഒക്കെ എന്ത് പറയാൻ🤣🤣/ വന്നിരുന്ന ആലോചിക്കു സഹോദരാ പഠിക്കാൻ ശ്രമിക്കൂ സഹോദരാ. ഈ സഹോദരനെപ്പോലെ നേർവഴിയിലേക്ക് വരാൻ ശ്രമിക്കൂ

    • @Lesaj-lx9ml
      @Lesaj-lx9ml Год назад +7

      @@abibk1515pls learn abt islam ....

    • @abibk1515
      @abibk1515 Год назад

      @@Kanesh2606 യേശു ദൈവപുത്രൻ ആണെന്ന് ബൈബിൾ അറിയാവുന്ന എല്ലാവർകും നന്നായി അറിയാം :; യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം ? ആറ് വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരു വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക :; മുഹമ്മദിനുടെ കാലത്ത് ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപയായി അറിയപ്പെടുന്നത് ആരെ ആണ് ? പഴയത് പോലെ ഈ ആധുനിക കാലത്ത് തക്കിയയുമായി നടന്നാൽ ജനം പരിഹസികും :; നാൻ ചോദിച്ച ചോദൃത്തിന് നിങ്ങൾ ഉത്തരം പറഞ്ഞെന്നോ ? ഉം ഉം

  • @shibu4331
    @shibu4331 Год назад +23

    മാഷാ അള്ളാ... മറ്റുള്ളവർക്കും നേർ മാർഗം കാണിക്കാൻ കഴിയു മാറാകട്ടെ 😊

  • @sinuxavier7361
    @sinuxavier7361 Год назад +23

    അസ്സലാമു അലൈക്കും ഞാൻ ഒരു ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ് എനിക്കും എന്റെ അനുഭവങ്ങൾ പങ്കിട്ടണമെന്നുണ്ട്

    • @TrueFaith365
      @TrueFaith365  Год назад +3

      facebook.com/truefaith365
      please contact

  • @mujeebpm4717
    @mujeebpm4717 Год назад +12

    إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ (30)

  • @muhammedsuhail5273
    @muhammedsuhail5273 Год назад +99

    ത്രിത്വത്തിൽ നിന്നും ഏകദൈവവിശ്വാസത്തിലേക്ക്. ആശംസകൾ. അല്ഹമ്ദുലില്ല.

    • @abibk1515
      @abibk1515 Год назад +8

      മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു ഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ ? ആകും അതാണ് മദ്രസ ബുദ്ധി 🤣🤣🤣

    • @muhammedsuhail5273
      @muhammedsuhail5273 Год назад

      @@abibk1515 നബിയുടെ കാലത്തു അള്ളാഹു യെഹൂദന്റെ ദൈവമായിരുന്നു, അല്ലാതെ യെഹോവയെന്നു ഒരു അറബ് യെഹൂദനും ദൈവത്തെ അന്ന് വിളിച്ചിട്ടില്ല. അതുപോലെ അന്നത്തെ ക്രിസ്തിയാനികളും ഖുരൈശികളെപ്പോലെ അല്ലാഹുവിനു മകനുണ്ടെന്നു വിശ്വസിച്ചു. ഈ പിഴച്ച വിശ്വാസങ്ങളെല്ലാം പ്രവാചകൻ തിരുത്തി യഥാർത്ഥ ഏകദൈവ വിശ്വാസം പഠിപ്പിച്ചു.
      യെഹോവയെ ഇസ്രയേലികൾ കാളയുടെ വിഗ്രഹം കൊണ്ട് ആരാധിച്ചു. അതുകൊണ്ടു യെഹോവ ഒരു കാളദൈവമാകുമോ ? ആകും അതാണ് സെമിനാരി ബുദ്ധി. 🤣🤣🤣
      കള്ളപ്പാതിരിമാർ പഠിപ്പിച്ച മണ്ടത്തരങ്ങൾ വിളമ്പാതെ സ്വയം ചിന്തിക്കട കുഞ്ഞാടെ.

    • @Abdullatheefktryl
      @Abdullatheefktryl Год назад +20

      അന്വേഷണ ബുദ്ധിയോടെ പഠിക്ക് സുഹൃത്തേ

    • @jamalattingal8673
      @jamalattingal8673 Год назад

      ​@@abibk1515
      എന്നാര് പറഞ്ഞു???
      മഹാനായ സെബാസ്റ്റ്യൻ പന്നക്കൽ പറഞ്ഞു
      വേറെ വിശേഷം ഒന്നുമില്ലല്ലോ

    • @abibk1515
      @abibk1515 Год назад +6

      @@Abdullatheefktryl സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി ഖുർആനിലും ഹദിസിലും ഉളള പൊളളതരം ജനത്തിന് മുന്നിൽ ഭംഗിയായി അവതരിപ്പികുന്നു ആദ്യം അതിന് വൃക്തമായ എതിർ തെളിവ് കാണിച്ചു മറുപടി പറയാൻ നോക്ക് മുഹമ്മദിനെ പോലെ ആഭാസ ജീവിതം നയിച്ച വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Год назад +5

    അൽ ഹംദുലില്ല .നന്ദി ജോയൽ സർ

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Год назад +10

    بارك الله فيكم وجزاكم الله خيرا ❤❤❤

  • @abuhafis8940
    @abuhafis8940 Год назад +31

    വെൽക്കം യഥാർത്ഥ യേശുവിന്റെ മതത്തിലേക്ക് ❤

    • @abibk1515
      @abibk1515 Год назад

      ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരു വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക

  • @mmkarate8090
    @mmkarate8090 Год назад +54

    സത്യം അറിയണം എന്ന് ആഗ്രഹിക്കുന്നവർക്ക് അല്ലാഹു സത്യത്തിന്റെ വാതിൽ തുറന്ന് കൊടുക്കും

    • @abibk1515
      @abibk1515 Год назад +1

      മുഹമ്മദിനുടെ കാലത്ത് ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ ആരായിരുന്നു ?

    • @The.truth1232
      @The.truth1232 Год назад +8

      ​@@abibk1515​​​​@Mathew PM താങ്കൾ ആദ്യം allah എന്ന അറബി വാക്കിന്റെ അർത്ഥം മനസ്സിൽ ശ്രമിക്കു. ഈ ലോക സൃഷ്ടാവും, പരിപാലകനും, എല്ലാം അറിയുന്നവനും, രൂപവും കളറും ഇല്ലാത്ത മക്കളും മരുമക്കളും ഇല്ലാത്ത ഏകനായ ഒരു ശക്തി ഉണ്ട് എന്ന് ആണ് അല്ലൊ എല്ലാ മത വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം . ആ ശക്തിയെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിളിക്കുന്നു. Like ഹിന്ദി ഭാഷയിൽ ഈശ്വരൻ എന്നും പറമ്ശക്തി എന്നും തമിഴ്യിൽ കടവുള്ള എന്നും, ഇംഗ്ലീഷിൽ god എന്നും, യേശു സംസാരിച്ച aramic ഭാഷയിൽ അലാഹ് എന്നും, ജൂഥന്മാർ elohim എന്നുംetc പല ഭാഷകളിൽ പല പേരുകളിൽ വിളിക്കുന്നു എന്നെ ഉള്ളു .ആ ശക്തിയെ മുഹമ്മദ്‌ നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ജൂഥന്മാരും ക്രിസ്ത്യണികളും, ദൃസുകളും ഇസ്മായിലികളും അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ ക്രിസ്ത്യണികളും, ജ്വഥന്മാരും, ദൃസും, ഇസ്മാഇളിലികളും, മുസ്ലിംകളും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് ആണ് ബൈബിളിൽന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് ഉള്ളത്. കൂടാതെ അറബികൾ അല്ലാത്ത കോടികണക്കിന് വരുന്ന indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് ആർക്കു എങ്കിലും നിഷേധിക്കാൻ പറ്റുമോ? ഇനി wikipedia allah എന്ന വാക്കിന്റെ അർത്ഥം പറയുന്നത് നോക്കു. Wikipedia -en-wikpedia -org.. Arabic speakers of all Abrhamic faiths including the Arabic speaking christians and jews use the word "Allah"to mean God.ഗീത വായിച്ചിട്ടു ഉണ്ടോ? ഗീത മുഴുവനും ഏകനായ ദൈവ വിശ്വാസത്തെ കുറിച് മാത്രമെ പറയുന്നുള്ളു. യേശു തന്നെ അനുജരന്മാരോട് പറഞ്ഞത് നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച പിതാവിനെ ആണ് എന്നാണ്. അതു പോലെ നിങ്ങൾക്ക് ഈ ഭൂമിയിലോ, ആഴിലിലോ, ആകാശത്തോ അവൻ അല്ലാതെ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല എന്നാണ്. അങ്ങിനെ ബൈബിളിലിൽ ഏക ദൈവ വിശ്വാസത്തെ പറ്റി യേശു പറയുന്ന 100 കണക്കിന് വചനങ്ങൾ കാണാം. ആ ഏക ദൈവ വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ പറയുന്ന word ആണ് "la lillah illallah ". Means there is nothing worthy to worship except god". യേശു പറഞ്ഞ അതെ വാക്കുകൾ.

    • @abeerabi6579
      @abeerabi6579 Год назад +1

      ​@@The.truth1232Avan odiyitundavum...😂😂

    • @JamesSam-t4r
      @JamesSam-t4r Год назад

      യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാകുന്നു. അതുകൊണ്ട് സത്യം അറിയണമെങ്കിൽ നിങ്ങൾ യേശുവിൽ വിശ്വസിക്കുക. ബൈബിൾ പറയുന്നു യേശു നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

    • @JamesSam-t4r
      @JamesSam-t4r Год назад +2

      ​@@The.truth1232അപ്പോൾ നിങ്ങൾ സാധാരണ പറയുന്ന ഒരു സ്റ്റേറ്റ്മെൻറ് ഉണ്ടല്ലോ"അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല"അല്ലാഹുവിൻറെ അർത്ഥം ദൈവം എന്നാണെങ്കിൽ നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന അറബി സ്റ്റേറ്റ്മെൻറ് അർത്ഥം ദൈവം അല്ലാതെ വേറെ ദൈവം ഇല്ല എന്ന് ആകുമല്ലോ.

  • @busharapakath6431
    @busharapakath6431 Год назад +39

    ബാറക്കല്ലാഹ്, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അള്ളാഹു അക്ബർ. ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹ്.

    • @abduraheem5380
      @abduraheem5380 Год назад +3

      സഹേദരന്അളളാഹൂഗയ്രൂബർകതതു०നൽകിഅനുഗ८ഹികടൈ

  • @abidakalathingal1234
    @abidakalathingal1234 Год назад +23

    ബാറക്കല്ലാ താങ്കളുടെ വിശ്വാസത്തിൽ താങ്കളെ അല്ലാഹു ഉറപ്പിച്ച് നിർത്തട്ടെ
    താങ്കൾ മൂലം ധാരാളം ആളുകളിലേക്ക് ഈ വെളിച്ചം എത്തിച്ചേരട്ടെ

    • @abibk1515
      @abibk1515 Год назад +1

      സെബാസ്റ്റ്യൻ പുന്നക്കൽ ഇവിടെ ഉളളപോഴോ

    • @muhammedsuhail5273
      @muhammedsuhail5273 Год назад +4

      @@abibk1515 ത്രിത്വം പൈശാചിക ബഹുദൈവ വിശ്വാസമാണെന്നും സെബാസ്റ്റ്യൻ .

    • @abibk1515
      @abibk1515 Год назад

      @@muhammedsuhail5273 യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു :; മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം ?

    • @iamyourbrook4281
      @iamyourbrook4281 Год назад +4

      🔰 Prophet Muhammad (s)♥️The Real Hero.
      ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      ഞങ്ങൾക്കിത് മാത്രം മതി.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
      വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

    • @abibk1515
      @abibk1515 Год назад

      @@iamyourbrook4281 ആറ് വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി ഇതുപോലെ ആഭാസ ജീവിതം നയിച്ച വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക

  • @anoopchalil9539
    @anoopchalil9539 Год назад +18

    Oru english karane parichayapettu..
    Islam revert.
    Njan chodichu....why you revert to islam
    He answered..
    "Its the most beautiful religion on earth🥰

  • @naseemanazimuddin3045
    @naseemanazimuddin3045 Год назад +23

    തീർച്ചയായും നീ ഇഷ്ടപ്പെടുന്നവരെ നിനക്കു നേ൪വഴിയാക്കാനാവില്ല അല്ലാഹു അവ൯ ഉദ്ദേശിച്ചവരെ നേ൪വഴിയിലാക്കു൦ സന്മാർഗ്ഗം പ്രാപിക്കുന്ന ഹൃദയം അറിയുന്നവ൯ അവ൯ മാത്രം.

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Год назад +17

    സത്യമാർഗത്തിൽ നിലനിർത്തട്ടെ ആമീൻ ..

    • @abibk1515
      @abibk1515 Год назад

      ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരു വൃക്തിയെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക

  • @muhammmedbava6779
    @muhammmedbava6779 Год назад +8

    Allah bless you.....
    Be good to your family....
    Especially to your parents....

  • @Ganeshvettackal
    @Ganeshvettackal Год назад +12

    ❤ Masha Allah ❤

  • @mehadiyamoidheen7315
    @mehadiyamoidheen7315 Год назад +26

    മാഷാഅല്ലാഹ് ❤

  • @shoukathhussain9480
    @shoukathhussain9480 Год назад +6

    Allahu Akbar alhamdulillah may Allah steadfast him and us in the deen and do more good deeds Insha'Allah Khair

  • @ameenazeez6894
    @ameenazeez6894 Год назад +12

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്..

  • @AbdulSamad-nl4ip
    @AbdulSamad-nl4ip 3 месяца назад

    ആർജ്ജവമുള്ള താങ്കളുടെ വാക്കുകൾ ചിന്തിക്കുന്നവർക്ക് പ്രചോദനമാണ് പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ

  • @ShaSha-cj6cu
    @ShaSha-cj6cu Год назад +15

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️

  • @safauniforms8010
    @safauniforms8010 Год назад +1

    Jazakallh khair

  • @faris4544
    @faris4544 Год назад +2

    Allahu afiyafthulla dheerkayus nalki anugrahikumarakatte 🤲

  • @ThanseerAhamad
    @ThanseerAhamad 5 месяцев назад +1

    Njangal ellavarkum vendi Dua cheyyane❤❤❤

  • @nzrk2167
    @nzrk2167 Год назад +4

    Alhamulillha u r so lucky man .thousands of muslims wandering not getting hidayath

  • @jameelakalathil2701
    @jameelakalathil2701 Год назад +2

    താങ്കളെ പോലെ അള്ളാഹു ഞങ്ങൾക്കെല്ലാവർക്കും യഥാർത്ഥ ഹിതായത് നൽകി അനുഗ്രഹിക്കട്ടെ ❤️🤲🤲

    • @abibk1515
      @abibk1515 Год назад

      ഏത് ആ ലാത്തയുടെയും ഉസയുടെയും മനാത്തയുടെയും ബാപയായ അളളാഹുവോ ? പതുക്കെ തളള്

  • @jamalattingal8673
    @jamalattingal8673 Год назад +12

    Welcome Jamsheer ❤

  • @bashrmohamed7255
    @bashrmohamed7255 Год назад +1

    Yaa Allah njangalude eemanineyum vardhipichu tharanee Aameen 🤲

  • @holybush8583
    @holybush8583 Год назад +2

    സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട്‌ ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
    യോഹന്നാന്‍ 14 : 12

  • @shemeeramb1492
    @shemeeramb1492 Год назад +8

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @jamshimullali1365
    @jamshimullali1365 Год назад +12

    മാഷാഅല്ലാഹ്‌ ❤️❤❤️❤❤️

  • @mohammediqbalthattayil7638
    @mohammediqbalthattayil7638 Год назад +1

    وَعَلَيْكُمُ السَّلَام وَرَحْمَةُ اللهِ وَبَرَكَاتُهُ

  • @rajurahman2739
    @rajurahman2739 Год назад +10

    MashaAllah ❤ Alhamdulillah

  • @ponnasvibes
    @ponnasvibes Год назад +1

    Allahu afiyath nalkatte

  • @zxcvb600
    @zxcvb600 Год назад +2

    അൽഹംദുലില്ലാഹ്

  • @aboobackermpd6214
    @aboobackermpd6214 Год назад +1

    May almighty Allah bless you. You find out the straigt path.

  • @ibnhasan1891
    @ibnhasan1891 Год назад +2

    Good teaching good experience

  • @bahisiyad3008
    @bahisiyad3008 5 месяцев назад +2

    Mashaallah❤

  • @zainabnasar9466
    @zainabnasar9466 Год назад +1

    Alhamdulillah jazakallah khair ❤❤❤

  • @aboobackerpk8406
    @aboobackerpk8406 Год назад

    Khalid.brothr.padikannam.padikannam.quran.padichi.islamine.areuga.garet.speech👍vha.aleikum.salm

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Год назад +20

    mashallah 😍😍

  • @ayishahyder2714
    @ayishahyder2714 Год назад +1

    Masha allah

  • @abdullatheef1058
    @abdullatheef1058 Год назад +1

    I love you brother ❤️

  • @abdulsaleem-ct6ge
    @abdulsaleem-ct6ge Год назад +2

    മാഷാഅല്ലാഹ്‌ 🌹❤️

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 Год назад +4

    മാഷാ അല്ലാഹ്

  • @mohammadashraf8863
    @mohammadashraf8863 Год назад +2

    Masha Allaha
    Tabaraka Allaha 👌👌👌🌹🌹🌹

  • @jaffaraali859
    @jaffaraali859 Год назад +7

    Masha Allah ❤

  • @abdurahman.v6081
    @abdurahman.v6081 Год назад +9

    ماشاء الله

  • @ameerjan-xj8wg
    @ameerjan-xj8wg Год назад +1

    അൽ ഹംദുലില്ലാ:

  • @Lesaj-lx9ml
    @Lesaj-lx9ml Год назад +4

    masha അല്ലാഹ് ❤❤❤❤❤❤

  • @holybush8583
    @holybush8583 Год назад +1

    ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    റോമാ 10 : 9

  • @varietyfuwad8672
    @varietyfuwad8672 Год назад +13

    അള്ളാഹു അക്ബർ
    💚💚

  • @khalidashikashik181
    @khalidashikashik181 Год назад +1

    Allahu Akkubaru jazakallah hayr

  • @MohammedShareef-dg7er
    @MohammedShareef-dg7er 5 месяцев назад

    اسلام عليكم ورحمة الله وبركاته ونعمة وبركاته ദുആചെയണേ

  • @fayastp1307
    @fayastp1307 5 месяцев назад

    എല്ലാവരും യഥാർത്ഥ ദൈവത്തിങ്കലേക്ക് മടങ്ങുവിൻ, പരലോകത്തും ഇഹലോകത്തിലും വിജയിക്കാനുള്ള ഏക മാർഗം അതുമാത്രമാണ്.ജീവിതത്തിൽ എന്തൊക്ക തെറ്റുകൾ ചെയ്താലും അവനോട് ഖേദിച്ചുമടങ്ങിയാൽ അവൻ പൊറുത്തുതരും.

  • @indianpremi4245
    @indianpremi4245 Год назад +3

    Same dress 👍

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Год назад

    അല്ലാഹുവിന്റെ ഹിദായത്ത് കിട്ടുക എന്നതാണ് ഏറ്റവും വലിയ വിജയം വേറെ ഒന്നുമില്ല

  • @nafeesap1958
    @nafeesap1958 Год назад +8

    Mashaallah

  • @noushadputhalath9181
    @noushadputhalath9181 Год назад +1

    Masha allah ❤❤❤

  • @yasarpp9548
    @yasarpp9548 Год назад +6

    ചിന്തിക്കുന്നവർക് ദൃഷ്ടാന്ധം ഉണ്ട്

  • @samtk6181
    @samtk6181 Год назад +3

    Good brother... ❤

  • @ummarpalliyalil5448
    @ummarpalliyalil5448 Год назад +1

    AMMEEN

  • @Ahlusunnah204
    @Ahlusunnah204 Год назад +10

  • @kcummer9566
    @kcummer9566 Год назад +1

    Alhamdulillah Mashaallah 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️

  • @machincherymohamed3573
    @machincherymohamed3573 Год назад +1

    സുബ്ഹാനല്ലാഹ്

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 Год назад +6

    Good message

  • @dodo-zj8rw
    @dodo-zj8rw Год назад +2

    “മുസ്ലിമിനെ കണ്ടിട്ട് ഞൻ മുസ്ലിമായിട്ടില്ല“ഓരോ മുസ്ലിമും കരുതിയിരിക്കുക അല്ലാഹുവിന്റെ ചോദ്യം ചെയ്യലിനെ കുറിച്

  • @salmanfaris9049
    @salmanfaris9049 Год назад +2

    സത്യത്തിന്റെ ആത്മാവ് സകല സത്യത്തിലേക്കും വഴിനടത്തുമെന്നു യേശു പഠിപ്പിച്ചിരുന്നു. ചില ഉദാഹരണങ്ങൾ.
    സൃഷ്ടിപ്പ് കഴിഞ്ഞപ്പോൾ യെഹോവക്ക് വിശ്രമിച്ചു ഉന്മേഷവാനാകേണ്ടിവന്നു. എന്നാൽ അല്ലാഹുവിനു യാതൊരു ക്ഷീണമോ ബലക്കുറവോ ഉണ്ടായില്ല.
    1. Exodus 31:17 "..in six days the LORD made the heavens and the earth, and on the seventh day He RESTED and was REFRESHED."
    Qur'an 50:38 "And We did certainly create the heavens and earth and what is between them in six days, and there touched Us NO WEARINESS."
    മനുഷ്യരെ ഉണ്ടാക്കിയതിൽ യഹോവക്ക് കുറ്റബോധവും ദുഖവും തോന്നി. അള്ളാഹുവിനു ഒരിക്കലും തീരുമാനങ്ങൾ തെറ്റുകയില്ല എന്ന് ഖുർആൻ.
    2) Genesis 6:6 "And the LORD was SORRY that He had made man on the earth, and He was GRIEVED in His heart."
    Qur'an 20:52 "..My Lord neither errs nor forgets."
    യെഹോവ അസൂയാലുവായ ദൈവമാണെന്നും മറ്റു ദൈവങ്ങളെ ആരാധിച്ചാൽ മൂന്നു നാല് തലമുറ വരെ ശിക്ഷിക്കുമെന്നും പറയുന്നു. ലോകത്തുള്ള മുഴുവൻ മനുഷ്യരും അവിശ്വസിച്ചാലും അള്ളാഹു സ്വയം പര്യാപ്തനാണെന്നും, സ്തുത്യര്‍ഹനുമാണ്‌ എന്ന് ഖുർആൻ. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും എന്ന് ഖുർആൻ.
    3) Exodus 20:5 "You shall not bow down to them or worship them; for I, the Lord your God, am a JEALOUS God, punishing the children for the sin of the parents to the third and fourth generation of those who hate me"
    Qur'an 14:8 "If you and everyone on the earth turn to disbelief, know that God is Self-sufficient and Praiseworthy."
    Qur'an 6:164 "Say, ‘Should I seek a Lord other than God, when He is the Lord of all things?’ Each soul is responsible for its own actions; no soul will bear the burden of another. You will all return to your Lord in the end, and He will tell you the truth about your differences."
    യഹോവ ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു എന്ന് ബൈബിൾ. ഉറക്കവും ക്ഷീണവും അല്ലാഹുവിനെ ബാധിക്കുന്നില്ല എന്ന് ഖുർആൻ.
    4) Psalm 78:65 "Then the Lord AWAKED AS ONE OUT OF SLEEP, and like a mighty man that shouteth by reason of wine."
    Qur'an 2:255 "..Neither drowsiness overtakes Him nor sleep"

  • @riyazmohammad5364
    @riyazmohammad5364 Год назад +1

    Ma sha ALLAH ❤❤❤
    ❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤

  • @naseeba.v.a1565
    @naseeba.v.a1565 Год назад +1

    Mashaalah❤

  • @mohammadbasheer2384
    @mohammadbasheer2384 Год назад +4

    മുസ്ലിമിനെ കണ്ട് മുസ്ലിം ആകാൻ ഇന്ന് പ്രയാസം എല്ലാവരെയും അല്ല മിക്കവരും പണത്തിനു പിന്നാലെ ഉള്ള ഓട്ടത്തിൽ ഇസ്ലാമിക നിയമം മറച്ചു വെക്കുന്നുണ്ട് മനഃപൂർവം

  • @ft.loozyy
    @ft.loozyy Год назад

    Mashalla ❤❤👍

  • @dodo-zj8rw
    @dodo-zj8rw Год назад

    Mashaallah 🤍🤍love from malappuram 💕may allah unit in his jannathul firdous

  • @TheMrjaleel
    @TheMrjaleel Год назад +21

    ഇസ്ലാമിന്റെ മാത്രം പ്രതേകത
    അതിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നത് മുസ്ലിം ങ്ങൾ കണ്ടല്ല , മറിച്ചു അതിലെ script കണ്ടിട്ടാണ്
    it is the power of the islam ...

    • @JamesSam-t4r
      @JamesSam-t4r Год назад

      ഇസ്ലാമിലേക്ക് വരുന്നവരിൽ 70 ശതമാനം ആളുകൾ ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ ഇസ്ലാം ഉപേക്ഷിക്കുന്നു എന്നതാണ് ലോകത്തിലെ കണക്ക്. അഞ്ചുവർഷത്തിനുശേഷം പിന്നെ എത്ര പേർ ഇസ്ലാം ഉപേക്ഷിക്കുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇസ്ലാമിലേക്ക് വരുന്നവർ എല്ലാവരും ഇസ്ലാമിൻറെ ബാഹ്യ ആകർഷണത്തിൽ പെട്ടു വരുന്നവർ ആണ്. അവർ ശരിക്കും ഖുർആൻ പഠിക്കുകയോ, ഹദീസുകൾ മനസ്സിലാക്കുകയോ ചെയ്തവർ അല്ല. മുഹമ്മദിൻ്റെ ജീവിതത്തെക്കുറിച്ച് ഇക്കൂട്ടർക്ക് ഒന്നും അറിയില്ല. Poor life of 6th century.😢

    • @subinsubair5989
      @subinsubair5989 Год назад +1

      ​@@JamesSam-t4rസാരമില്ല,,,അസൂയക്കും കുശുമ്പിനും മരുന്നില്ല എന്നാണ് ചൊല്ല്

    • @salmanfaris9049
      @salmanfaris9049 Год назад

      @@JamesSam-t4r ഹഹഹ. നല്ല കോമഡി. കുറച്ചു മാസങ്ങളെ ആയുള്ളൂ ഒരു ക്രിസ്ത്യൻ പ്രൊഫസർ "The Humanity of Muhammad" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടു. 1400 വർഷങ്ങൾക്കിപ്പുറവും പ്രവാചകനെക്കുറിച്ചു പുസ്തകങ്ങൾ അമുസ്ലിങ്ങൾ വരെ എഴുതുകയാണ്. നിന്റെയൊക്കെ ബൈബിളിലെ ഏതു പ്രവാചകനുണ്ടടാ അങ്ങനെ ഒരു ഭാഗ്യം ? ലോകത്തിലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയുടെ ജീവിതമാണോ "Poor life of 6th century", അപ്പൊ കുരിശിൽ കിടന്നു ചത്ത നിന്റെ ദൈവത്തിന്റെ അവസ്ഥ എങ്ങനെ വിശദീകരിക്കും ?

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад

      മുഹമ്മദ് നബി പഠിപ്പിച്ചത് script മാത്രം കാണിച്ചല്ല.. ഓരോ മുസ്ലിമും ജീവിതത്തിൽ സന്മാർഗം പ്രവർത്തിച്ച് ഇസ്ലാം പ്രചരിപ്പിക്കുക എന്ന് കൂടി ആണ്... പ്രവൃത്തി ഇല്ലാതെ ഒന്നും നിലനിൽക്കില്ല.. ഖുർആൻ മാത്രം കണ്ടല്ല നബിയുടെ സത്യസന്ധത, ക്ഷമ, താഴ്‌മ, നേതൃത്വം, വിശ്വാസ പൂർണത, സഹായം, സഹാനുബൂതി, ആശയ നിവാരണം, തിന്മയിൽ നിന്നും വിട്ട് നിൽക്കൾ, ദാന ശീലം, കഷ്ടപ്പാട്, വിശ്വസ്തത,okke കണ്ടാണ്... ഹാഷിം അംല, യുസുഫ് അലി, മുഫ്തി മെങ്ക്, ഒക്കെ പോലെ

    • @abibk1515
      @abibk1515 Год назад

      മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ :; ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് പറഞ്ഞത് ആരാണ് ? മുഹമ്മദ് :; മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു ഏകദൈവമാണെന്ന് മുഹമ്മദ് പറഞ്ഞാൽ ആ അളളാഹു ഏകദൈവമാകുമോ ? ആകും അതാണ് മദ്രസ ബുദ്ധി 😂😂

  • @mohammediqbalthattayil7638
    @mohammediqbalthattayil7638 Год назад +1

    امين امين

  • @anzillatheef8805
    @anzillatheef8805 Год назад +1

    Alhamdulillah

  • @abdulmajeed1126
    @abdulmajeed1126 Год назад

    Masha Allah tabarak Allah Allah Bari Ke Logo

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +1

    Ma sha allah 👍💯💯👌

  • @najeelas66
    @najeelas66 Год назад +1

    അൽഹംദുലില്ലാ 🥰

  • @ramsheenatp1450
    @ramsheenatp1450 Год назад

    Mashaallaah,🥰

  • @ashrafam5695
    @ashrafam5695 Год назад

    ആമീൻ

  • @shami2403
    @shami2403 Год назад +5

    Maa Shaa Allah👍👍👍

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +1

    Subhanallahi vabihamdhihi valailaha illallahu Allahu Akbar

  • @zayansaeed9401
    @zayansaeed9401 Год назад +7

    Mshalla

  • @KALI-ff1jl
    @KALI-ff1jl Год назад +8

    👍

  • @mansoormattil1264
    @mansoormattil1264 Год назад +1

    Subhanallah ❤Alhamdulillah ❤Allahu Akber ❤Lailaha illAllah ❤
    ISLAM is both natural and rational religion ❤
    Qura'n is The Last Testament ❤
    There is Only One God .....Allah

  • @hariskodangada6347
    @hariskodangada6347 Год назад +2

    Grate religion

  • @sathyavelicham5202
    @sathyavelicham5202 Год назад

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @rafi-ksd
    @rafi-ksd Год назад +1

    Maasha ALLAAH

  • @rafeeqbabu6413
    @rafeeqbabu6413 Год назад +1

    Mabrook

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 месяцев назад

    Supar❤

  • @monajeeb5372
    @monajeeb5372 Год назад +4

    masha allah 🌷❤️

  • @fathimathsuhra211
    @fathimathsuhra211 Год назад +1

    Ameen,

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 Год назад +2

    " അയ്യോ ഞാൻ മണ്ണായി പോയിരുന്നെങ്കിൽ " എന്ന ആർത്താനാദം യുഗങ്ങളോളം നീളുന്നതാണെന്നു ഉറച്ചു വിശ്വസിച്ചിട്ടും, ഉറച്ച് ആഗ്രഹിച്ചിട്ട്ടും, അത് മാത്രമേ ശരിയായുള്ളൂ എന്നും എന്നും ഉരുവിട്ടിട്ടും മാർഗ്ഗമധ്യേ വീണുപോകുന്നു!