എനിക്ക് മലപ്പുറത്തുനിന്നുണ്ടായ അനുഭവം🥹

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,9 тыс.

  • @Olakara.Family
    @Olakara.Family Год назад +344

    ദുബായിൽ ഒരുമിച്ച് വർക്ക് ചെയിതിരുന്ന മലപ്പുറം പാണക്കാട്ടുകാരൻ ആണ് അറിയുമോ മഹി❤❤

    • @MahiSpeaksOut
      @MahiSpeaksOut  Год назад +50

      Hai Chetta 😍 അറിയാമോ എന്നോ എന്ത് ചോദ്യമാ ഇത് 😃

    • @Olakara.Family
      @Olakara.Family Год назад +28

      @@MahiSpeaksOut മലപ്പുറത്തേ നിങ്ങളുടെ അനുഭവങ്ങളെ കുറിച്ച് വീണ്ടും ഒരു വീഡിയോ' പ്രതീക്ഷിക്കുന്നു ഇപ്പോൾ മലപ്പുറത്താണോ

    • @afsalpcafu4343
      @afsalpcafu4343 Год назад +3

      ​@@MahiSpeaksOutare you from

    • @afsalpcafu4343
      @afsalpcafu4343 Год назад +3

      Kollam

    • @afsalpcafu4343
      @afsalpcafu4343 Год назад +4

      Njaggade nad mlp

  • @narayanankannanchery427
    @narayanankannanchery427 Год назад +47

    മലപ്പുറത്തുകാരുടെ സ്നേഹവും സഹകരണവും അതനുഭവിച്ച വർക്ക് എന്നെന്നും ഓർമയിലുണ്ടാവും.
    നാനാ ജാതി മതസ്ഥരും ഇവിടെ സൗഹാർദത്തിൽ തന്നെയാണ് കഴിയുന്നത്.

  • @subhashn7570
    @subhashn7570 8 месяцев назад +124

    ഞാൻ മലപ്പുറം തീരുർ. ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ സുഹൃത്തുക്കൾ എല്ലാം മുസ്ലിം ആണ്. മതമോ ജാതിയോ നോക്കിട്ടല്ല സ്നഹിക്കിന്നത്. അതാണ് മലപ്പുറം ജില്ല. പത്തു ശതമാനം കീടങ്ങൾ ഒഴിച്ചാൽ തൊണ്ണൂറ് ശതമാനം സ്‌നേഹം ഉള്ളവർ മാത്രം. I LOVE MALAPPURAM (DIST)❤️❤️❤️❤️❤️❤️❤️

    • @ansaransu1074
      @ansaransu1074 4 месяца назад

      തിരൂര് എവിടെയാണ്

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 3 месяца назад +2

      എന്തുകൊണ്ടാണ് മലപ്പുറം കാർ ഇങ്ങനെ diffrent ആകുന്നത് എന്ന് explain ചെയ്യാമോ മറ്റു ജില്ലകൾ ക്കു ഇല്ലാത്ത എന്ത് മാറ്റം അവർക്കുണ്ടായി. 🤔

    • @majeed8346
      @majeed8346 2 месяца назад

      tirur

  • @ctech3984
    @ctech3984 Год назад +46

    എനിക്കും അനുഭവമുണ്ട്.. മമ്മിയുടെ ജോലി അവിടെയായതിനാൽ കുറച്ചു കാലo അവിടെ നിന്നു. ഞങ്ങൾ സ്കൂൾ വിട്ടു വന്നാൽ മമ്മി എത്തിയുണ്ടാവില്ല.. ഹൗസ് ഓണർ ഹാജിയാരുടെ മുറ്റത്ത് നിന്നോളായിരുന്നു മമ്മി പറഞ്ഞിരുന്നത്..
    എന്നാൽ ആദ്യത്തെ ദിവസം തന്നെ ഹാജിയാര് ഞെട്ടിച്ചു.. വായിച്ചു കൊണ്ടിരുന്ന ബുക്കിന്ന് തല പൊക്കാതെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.. കുട്ട്യാള് സ്കോള് വിട്ട് വന്നക്കണ്.. അയിറ്റങ്ങ ക്ക് വെയ്ക്കണിന് എന്തെങ്കലും കൊട്ക്ക്ന്ന്... ഉള്ളീന്ന് ആയിശാത്ത സ്നേഹത്തോടെ നീർ ദോശയും ചായയും വയറ് നിറച്ചു തന്നു ...
    അത് ആറ് വർഷം കഴിഞ്ഞ് മമ്മി നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്നത് വരെ തുടർന്നു... ഒത്തിരി വെഷമിച്ച് ചങ്ക് പറിക്കുന്ന വേദനയോടെ യാണ് നാട്ടിലേക്ക് വന്നത്... ആ ആറ് വർഷം ആ നാട്ടിന്ന് കിട്ടിയ സ്നേഹവും സുരക്ഷിതത്വവും അതിനു മുൻപും ശേഷവും കിട്ടിയിട്ടില്ല.. മലപ്പുറത്തോട് ഖൽബ് നിറയെ സ്നേഹം❤

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      😌👍

    • @LiyaH773
      @LiyaH773 Год назад +2

      ❤🥰🙏

    • @zaithoon_
      @zaithoon_ Год назад +3

      മലപ്പുറം എവിടെ ആയിരുന്നു

    • @ctech3984
      @ctech3984 Год назад +3

      വടക്കേമണ്ണ ചെമ്മങ്കടവ്

    • @saleenak4326
      @saleenak4326 Год назад +2

      ​@@ctech3984 എന്റെ വീടിന്റെ അടുത്തുള്ള സ്ഥലം...

  • @vibgyor1765
    @vibgyor1765 Год назад +429

    സത്യം വിളിച്ചു പറയാൻ ധൈര്യം ഉണ്ടായ താൻ ആണ് ആൺ കുട്ടി... ഞാനും മലപ്പുറത്തു കുറച്ചു കാലം ഉണ്ടായിരുന്നു... അവിടെ ഉടമസ്ഥൻ ഇല്ലാതെ തെങ്ങിൻ തോട്ടത്തിൽ വീഴുന്ന തേങ്ങ കൾ എത്ര വർഷം കഴിഞ്ഞാലും അവിടെ തന്നെ കിടക്കും അവിടെ കിടന്ന് മുളച്ചാലും ആരും എടുത്തോണ്ട് പോവില്ല.. അവിടെത്തെ മനുഷ്യർ അത്രയും സത്യ സന്ദർ ആണ്.. ഇത്‌ സത്യം ആണ്..

    • @MahiSpeaksOut
      @MahiSpeaksOut  Год назад +15

      🙏😌

    • @Nandha-Kishore
      @Nandha-Kishore Год назад +8

      അപ്പോൾ ഈ സ്വർണ്ണം ഒക്കെ കടത്തുന്നത് കോഴിക്കോട് ജില്ലക്കാരാണോ.
      അതിൻറെ സത്യാവസ്ഥ ഒന്നു വിശദമാക്കാമോ. നിങ്ങൾ ഈ പറയുന്നത് അനുസരിച്ച് ആണെങ്കിൽ ആണെങ്കിൽ ഇതൊന്നും അവിടെ നടക്കാൻ നടക്കാൻ പാടില്ലത്തതാണ്.

    • @jithinjit463
      @jithinjit463 Год назад +11

      മതം തീനികളായ മതഭ്രാന്തന്മാരെ ഒഴിച്ച് നിർത്തിയാൽ ഏറ്റവും നല്ല ആളുകൾ ഉള്ള സ്ഥലം തന്നെ ആണ് മലപ്പുറം.
      പിന്നെ നിങ്ങളുടെ ജില്ലയായ കൊല്ലം ജില്ലയിലെ ആളുകൾ ശരിയല്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ കൂടി ഉൾപ്പെടുന്ന നിങ്ങളുടെ സമൂഹത്തിന്റെ ചിന്താഗതി കൊണ്ട് ആയിരിക്കും

    • @sirajkp7392
      @sirajkp7392 Год назад +7

      @@Nandha-Kishore എന്താടോ നന്നാവാത്തെ

    • @jabinkooloth
      @jabinkooloth Год назад +7

      @@jithinjit463 മലപ്പുറത്തെ മതം തീനികളായ മതഭ്രാന്തന്മാർ എന്താണ് കാണിച്ച് കൂട്ടുന്നത്? ജിതിൻ ജിട്ടിന്റെ നാട് എവിടെയാണ്?

  • @murleekrishnan1145
    @murleekrishnan1145 Год назад +65

    അതേ. എന്റെ വൈഫിനു തിരൂരിൽ ഒരു ജോലി കിട്ടി. രണ്ടു കുട്ടികളുമായി ഞങ്ങൾ അവിടെ താമസിക്കാൻ പോയി. തൃപ്പങ്ങോട്ട് ഒരു മുസൽമാൻറെ ഒരു വീട് വാടകക്ക് കിട്ടി. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കീ വാങ്ങിയ പോരുമ്പോൾ അദ്ദേഹം എന്നെ വീണ്ടും തിരികെ വിളിച്ചു കൈ ചൂണ്ടി പറഞ്ഞു " ദേ....ആ മണ്ണെണ്ണ stove എടുത്തോണം,.... ആ മണ്ണെണ്ണ ജാറും. പിന്നെ, മണ്ണെണ്ണ തീരുമ്പോൾ പറയണം. "സത്യത്തിൽ മനസ്സ് നിറയെ സന്തോഷം കുമിഞ്ഞു പെരുകി

    • @AbdulAkbarp
      @AbdulAkbarp Год назад +5

      ഈവീഡിയോ ഇട്ടസഹോദരനെ പരിഹസിക്കുന്ന വർസ്വന്തംതള്ള യെ പരിഹസികുന്നപോലെയ മലപ്പുറം 👍

    • @ammedhajikp9507
      @ammedhajikp9507 Год назад

      ❤p

  • @priya_m_vishnu
    @priya_m_vishnu 8 месяцев назад +21

    മലപ്പുറം...
    സ്വന്തം നാടിനെ കുറിച്ച് നല്ലത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു...
    വീണ്ടും വരിക... ❤️😊

  • @mohammedmusthafa3662
    @mohammedmusthafa3662 Год назад +21

    മലപ്പുറം ജില്ലക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 💛🔥💞💪KL.10🥰

    • @rajannairk2316
      @rajannairk2316 9 месяцев назад

      ടിപ്പു വിൻറ ഒരു മണം

  • @mallumagellan
    @mallumagellan Год назад +16

    കണ്ണ് നിറഞ്ഞുപോയി. വേറൊന്നും പറയാനില്ല. ഞാൻ എല്ലാ ജില്ലകളിലും പോവുന്ന ആളാണ്. എനിക്ക് എല്ലായിടത്തും നന്മയാണ് കൂടുതൽ കണ്ടെത്താൻ കഴിഞ്ഞത്. ഈ ബ്രോയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒന്ന് മനസ്സിലായി ഒരുപാട് നന്മയുള്ള ആളാണെന്ന്. അങ്ങിനെയുള്ളവർ എവിടെപ്പോയാലും നന്മകൊണ്ടേ ആ നാട് വരവേൽക്കൂ 🙏😍

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      Thanks bro ❤

    • @mallumagellan
      @mallumagellan Год назад +1

      @@MahiSpeaksOut You are welcome brother 🙏❤️

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      ⁠@@mallumagellan ഈ വീഡിയോയ്ക്ക് കുറച്ച് ഒക്കെ നെഗറ്റീവ് കമന്റും വന്നു Bro, ഒരു നാട് ആകുമ്പോൾ അവിടെ നെഗറ്റീവും കാണും പോസിറ്റീവും കാണും. എനിക്കുണ്ടായതെല്ലാം പോസിറ്റീവ് ആണ് അതുകൊണ്ട് എൻറെ നല്ല അനുഭവങ്ങൾ എല്ലാം ഞാൻ ഇവിടെ പങ്കുവച്ചു ☺️

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 Год назад +17

    കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലബാർകാർ പ്രത്യേഗിച്ച് മലപ്പുറം കാർ അധികപേരും വളരെ സഹായമനസ്ക്കരും , സ്നേഹമുള്ളവരുമാണ് .
    മലപ്പുറത്ത് കാർക്ക് മതങ്ങളുടെ അതിർവരമ്പേയില്ല എന്നത് അനുഭവിക്കുന്ന ആളാണ് ഞാനും

  • @aneesmv3921
    @aneesmv3921 8 месяцев назад +20

    ഞാൻ തൃശൂർ മലപ്പുറം ബോർഡറിൽ ആണ് വീട്, തൃശൂർ ഭാഗത്തേക് പോയിട്ടു ബൈക്കിൽ പെട്രോൾ തീർന്നു നിന്ന് പോയാൽ നമ്മൾ തന്നെ തള്ളി പെട്രോൾ ഒപ്പിക്കണം . മലപ്പുറം ജില്ലയിൽക് കടന്നിട് ആണ് പെട്രോൾ തീർന്നു നിന്ന് പോയത് എങ്കിൽ പിള്ളേർ അവരുടെ വണ്ടിയിൽ നിന്ന് ഊറ്റി നമ്മടെ വണ്ടിയിൽ ഒഴിച്ച് തരും . എന്നാൽ ഊറ്റി തന്നവന്റെ വണ്ടി reserve ആയിട്ടു ആഴ്ചകൾ ആയിട്ടുണ്ടാകും He's still offering to help.. You guys in Malappuram are awesome and so full of love!

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w Год назад +14

    ഞാൻ മറ്റൊരു ജില്ലയിൽ നിന്ന് വന്നു mlpm താമസിച്ചു പഠിച്ചിട്ടുണ്ട്...എന്റെ നാട്ടിലെ ആളുകളെക്കാൾ ഫ്രണ്ട്‌ലി ആണ് ഇവിടുത്തെ ആളുകൾ..പക്ഷെ എല്ലായിടത്തും ഉള്ള പോലെ ഇവിടെയും ചെറിയ വിഷങ്ങൾ ഉണ്ട്..അവരെ കാര്യം ആക്കാതെ ഇരുന്നാൽ mlpm ❤️
    നോമ്പ് സമയത്ത് എല്ലാ ദിവസവും നോമ്പ് തുറന്ന് ഭക്ഷണം തന്ന ആ ഉമ്മയെ ജീവിത കാലം മുഴുവൻ ഓർക്കും.❤️

  • @smartsaji007
    @smartsaji007 Год назад +24

    ഞാൻ കണ്ണൂര്കാരൻ പക്ഷെ മലപ്പുറം കാരെ ഒരുപാട് ഇഷ്ട്ടം ❤

  • @wisegrants9732
    @wisegrants9732 Год назад +15

    വണ്ടി പഞ്ചർ ആയി കുടുംബത്തോടൊപ്പം അറിയാത്ത ഒരു സ്ഥലത്ത് പെട്ടു, പിന്നെ അത് വഴി കടന്നുപോയ ഒരു വണ്ടിയും നിര്‍ത്താതെ പോയില്ല. മലപ്പുറത്തെ മനുഷ്യരുടെ സഹായ മനസ്കത പ്രശംസനീയമാണ്

  • @ROY14070
    @ROY14070 Год назад +25

    ടിക് ടോകിൽ കണ്ടുവരുന്ന വഴിയാണ്.. പ്രവാസിയായ എനിക്ക് കൂടുതൽ ഫ്രണ്ട്സുള്ളത് മലപ്പുറംകാരാണ് അത്രയും സ്നേഹത്തോടെ പെരുമാറുന്ന വേറെ ജില്ലക്കാർ ഉണ്ടോന്നു സംശയമാണ്.. എറണാകുളംകാരൻ ❤

    • @MahiSpeaksOut
      @MahiSpeaksOut  Год назад

      Tnx bro 😎
      Oru screenshot ayakkamo tiktok inte😃
      Mahisuresh00@gmail.com

  • @najeebkorangad9164
    @najeebkorangad9164 Год назад +13

    ഇതാണ് സത്യം, നിഷ്പക്ഷമായി വിലയിരുത്താൻ വിശാലമായ ചിന്താഗതി വേണം, നല്ല മനസ്സ് വേണം, പ്രിയ സഹോദരന് ആയിരം അഭിനന്ദനങ്ങൾ 👌🌹

  • @Delta63367
    @Delta63367 8 месяцев назад +24

    എന്റെ ATM കാർഡ് മലപ്പുറത്തു കാണാതെ പോയി.... ഞാൻ വിചാരിച്ചു അതു പോയി, ഞാൻ അതു ബ്ലോക്ക്‌ ആക്കി...പിന്നീട് ഞാൻ last പോയ ATM കൗണ്ടറിൽ ചെന്ന് നോക്കി, എന്റെ ATM കാർഡ് അവിടെ ഒരു സൈഡിൽ ആരോ വെച്ചിട്ടുണ്ട്, എന്റെ കൂടേ തന്നെ പലരുടെയും ATM കാർഡ് അവിടെ കിടക്കുന്നു... സത്യത്തിൽ ഞാൻ മെഷീൻ അകത്തു വെച്ച് മറന്നു പോയതാണ്.... എന്നിട്ടും എന്റെ കാർഡ് മിസ്സ്‌ ആയില്ല...മാത്രമല്ല അതവിടെ സുരക്ഷിതമായി മാറ്റി വെച്ചിട്ടും ഉണ്ട്....

  • @sivaprasadsivanandan1598
    @sivaprasadsivanandan1598 Год назад +24

    ഞാനും കൊല്ലം കാരനാണ്. ഇതെ അനുഭവമാണ് എനിക്കും. ഞാൻ രണ്ടു വർഷം അവിടെ നിന്നിട്ടുണ്ട്. ഇപ്പൊ വർഷം തോറും അവിടെ പോയീ പത്ത് ദിവസം താമസിക്കും.

  • @njanumparayum
    @njanumparayum 8 месяцев назад +17

    മലപ്പുറത്തെക്കുറിച്ച് പുറം നാട്ടുകാർ പലതും കേൾക്കുന്നുണ്ട്,
    സംഘികളുടെ നുണപ്രചാരണം മലപ്പുറത്ത് വരുന്നവർ തിരിച്ചറിയുമ്പോൾ അവർക്ക് മലപ്പുറത്തോട് ഇഷ്ടവും "തെറ്റിദ്ദരിച്ചു പോയല്ലോ" എന്ന വിഷമവും ഉണ്ടാവുന്നു.
    നുണപ്രചാരകർക്ക് നന്ദി❤'

  • @NISARP-er7yh
    @NISARP-er7yh Год назад +17

    അതാണ് നമ്മുടെ മലപ്പുറം
    ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നു.......

  • @renish6683
    @renish6683 Год назад +36

    ഇന്ത്യാ കേരളത്തെ കണ്ട് പഠിക്കണം,കേരളം മലപ്പുറത്തെ കണ്ട് പഠിക്കണം,അപ്പൊൾ നാട് മുഴുവൻ രാജ്യം മുഴുവൻ നന്നാവും.

  • @shijasponnani6778
    @shijasponnani6778 Год назад +21

    കഴിഞ്ഞ vaccation നാട്ടിൽപോയപ്പോൾ മലപ്പുറം ,തൃശൂർ ,വയനാട് ,എറണാംകുളം ജില്ലകളിൽ സഞ്ചരിക്കാനിടയായപ്പോൾ പല കടകളിൽ നിന്ന് സാധനം വാങ്ങിയത് gpay വഴി ആണ് ..പക്ഷെ മലപ്പുറം ജില്ലയിൽ മാത്രം മിക്ക കടകളിലും payment കയറിയൊന്നു പോലും verify ചെയ്‌തില്ല ..no paytm speaker ..mesage വന്നോ എന്ന് നോക്കാൻ ഞാൻ അങ്ങൊട് ആവിശ്യപെടുമ്പോൾ വന്നിട്ടുണ്ടാവുമെന്ന മട്ട് ..ഒരു വിശ്വാസ്യത ..അത് തന്നെയാണ് മലപ്പുറത്തുകാരുടെ ബിസിനസ് വിജയത്തിന്റെ രഹസ്യവും

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      👍

    • @malaspandikad1323
      @malaspandikad1323 Год назад

      അത് സത്യം

    • @irshadshaz403
      @irshadshaz403 Год назад +2

      നിങ്ങൾ പറഞ്ഞത് സത്യം ആണ് . ഞാൻ ഒരു ഷോപ്പ് നടത്തുന്ന ആള് ആണ്.. ഞാനും verify ചെയ്യാറില്ല. ഞങ്ങൾക്ക് അറിയുന്ന വരോടും അറിയാത്തവരോടും എപ്പോഴും ഒരു വിശ്വാസം ഉണ്ടാവും.

    • @sirajelayi9040
      @sirajelayi9040 8 месяцев назад

      അതെ ഞങ്ങളുടെ വിശ്വാസം അത് ഞങ്ങളെ രക്ഷിക്കും

  • @lukkuzz8172
    @lukkuzz8172 Год назад +17

    എല്ലാത്തിലും മുന്നിൽ നിൽക്കുന്ന മലപ്പുറം . പിന്നെ ചിലർക്ക് മലപ്പുറത്തോട് ദേഷ്യം ആണ് കാരണം അവർക്കു മലപ്പുറത്ത്‌ അവരുടെ വർഗീയത നടത്താൻ പറ്റുന്നില്ല വൃത്തികേട് കാണിച്ചാൽ നല്ല അടികിട്ടും എന്ന് അവർക്കറിയാം.. അതാണ് എപ്പോഴും മലപ്പുറത്തെ തെറി പറഞ്ഞ് നടക്കുന്നത്..... ഞാൻ ഒരു മലപ്പുറത്ത്‌ കാരൻ .. അതിൽ എന്നും അഭിമാനം മാത്രം..... 💪💪💪💪

    • @jijumc624
      @jijumc624 Год назад

      പോയിന്റ്

  • @SHUHAIBRNR
    @SHUHAIBRNR Год назад +15

    പൂർണമായും സത്യമാണ്.... എനിക്കും ഒരുപാട് ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ട്... ഇന്നലെ കൂടി ഒരു മലപ്പുറത്തുകാരന്റെ സ്നേഹം ഞാനും എന്റെ കുടുംബവും അനുഭവിച്ചു അറിഞ്ഞതാണ്........ അതുപോലെ ഒരു സപ്പോർട്ട് എന്റെ നാട്ടിൽ (കൊല്ലം )(തെക്കൻ കേരളം )ഉള്ളവരിൽ നിന്നും കിട്ടില്ല.. ഉറപ്പാണ്

  • @anoopkb3406
    @anoopkb3406 8 месяцев назад +15

    ഞാൻ EKM കാരൻ ആണ് വർക്ക്‌ ന്റെ ആവശ്യത്തിന് കുറച്ചുനാൾ മലപ്പുറം ഉണ്ടായിരുന്നു കിടിലൻ മനുഷ്യർ ❤❤

  • @yousufpk9443
    @yousufpk9443 Год назад +17

    ഒരാളെ സഹായിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സിറട്ടോൺ എന്ന ഹോർമോൺ ഉൽപാദിക്കപ്പെടുന്നു അതുമൂലം നമുക്ക് സന്തോഷവും മാനസിക സുഖവും നൽകുന്നു അങ്ങനെ ഒരു പരിധിവരെ വിഷാദരോഗത്തെ പിടിച്ചു കെട്ടാൻ സാധിക്കുന്നതാണ്

  • @shinasn7502
    @shinasn7502 Год назад +21

    ഞാൻ തിരുവനന്തപുരം കാരൻ ആണ് മലപ്പുറത്തും കോഴിക്കോടും ഞാൻ പോയിട്ട് ഉണ്ട് അവിടുത്തെ ജനങ്ങളുടെ സ്നേഹം അത് കേരളത്തിൽ വേറെ എവിടെയും കാണാൻ കഴിയില്ല

    • @MahiSpeaksOut
      @MahiSpeaksOut  Год назад

      😌👍

    • @satheeshoc4651
      @satheeshoc4651 10 месяцев назад +1

      തിരുവനന്തപുരം എറണാകുളം സംസ്‍കാരം മര്യാദയും ഇല്ലാത്തവർ ആണ് അനുഭവം ഉണ്ടായിട്ട് ഉണ്ട്

  • @muhammedshemil8882
    @muhammedshemil8882 Год назад +14

    മലപ്പുറം ജില്ലയിൽ ജനിച്ച തിൽ ഞാൻ എന്നും സന്തോഷി ക്കുന്നു 🥰

  • @LilusKichenVlog
    @LilusKichenVlog Год назад +18

    ഞങ്ങൾ മലപ്പുറത്തുകാർ അങ്ങിനെയാ സ്നേഹിക്കാൻ മാത്രമേ അറിയൂ.. മതം നോക്കി സ്നേഹിക്കാൻ അറിയില്ല.. ഞങ്ങൾ പഠിച്ചിട്ടില്ല. ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല...എന്നും നന്മകൾ നേരുന്നു 🥰🥰🥰

  • @murshivlogs2318
    @murshivlogs2318 5 месяцев назад +22

    മലപ്പുറം കാർ ഇവിടെ കൂടിക്കോ 🙌

  • @faisal-ru4pl
    @faisal-ru4pl 6 месяцев назад +17

    ഞാൻ തിരുവനന്തപുരം കാരനാണ് ഇപ്പോൾതാമസം മലപ്പുറം നല്ലമനുഷ്യർ ❤❤❤❤❤

  • @mreditz....7834
    @mreditz....7834 Год назад +11

    എന്താ പറയാൻ വാക്കുകളില്ല
    ഞാൻ മലപ്പുറം കോട്ടക്കൽ ആണ്
    ഇവിടെ ഉള്ളവർ ജാതിയോ മതമോ നോക്കാറില്ല
    എപ്പോഴും നല്ല സ്നേഹം മാത്രമേ ഞങ്ങൾ പഠിച്ചിട്ടുള്ളു
    നിങ്ങൾ നിങ്ങളുടെ അനുഭവം പങ്ക് വെച്ചതിൽ വളരെ സന്തോഷം 👍👍
    ആരെങ്കിലും എന്തെങ്കിലും ഒരു തെറ്റ് ചെയ്താൽ മലപ്പുറം ആണെങ്കിൽ അത് ഒരു പ്രത്യക എടുത്ത് പറയലാ ചില ചാനലുകൾ

  • @UmmerCherukode-pd6zx
    @UmmerCherukode-pd6zx 8 месяцев назад +30

    മലപ്പുറത്തേക്ക് ജോലിആവശ്യാർത്ഥംഭയന്ന് കൊണ്ട് ഇവിടെ വന്ന പലരുംഅവസാനം 10 സെൻറ് സ്ഥലം വാങ്ങി വീടും വെച്ച് സ്ഥിരതാമസമാക്കിയ ഒട്ടനവധി പേരുണ്ട്

    • @Dheeraj-y4f
      @Dheeraj-y4f 8 месяцев назад +3

      sesham jihad nadathi matham maatavum

    • @PeacefullWorld333
      @PeacefullWorld333 8 месяцев назад +2

      ​@@Dheeraj-y4ftrigger aavalle ammava😹

    • @IbySabu
      @IbySabu 8 месяцев назад +1

      ​@@PeacefullWorld333shut up jihadi👽

  • @unnikrishnan6168
    @unnikrishnan6168 3 месяца назад +14

    ഞാൻ മറ്റൊരു നാട്ടുകാരനാണ് മലപ്പുറം പൊതുവേ ആളുകളോട് നന്നായി behaviour ആണ് 8 വർഷം മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്

  • @shajiom9816
    @shajiom9816 8 месяцев назад +19

    മലപ്പുറം പൊളിയാണ് മോനെ. ഞാനും അവിടെ കുറച്ചു നാൾ ജോലി ചെയ്തിരുന്നു.. ആത്മാർഥത ഉള്ള മനുഷ്യർ 👍

    • @sreeneshk-be4rg
      @sreeneshk-be4rg 8 месяцев назад

      ബാക്കിയുള്ള സ്ഥലത്ത് ഉള്ള മനുഷ്യൻമാർ അനുഗ്രഹജീവികളാണ ആക്രമിക്കും😂😂😂😂

    • @muhammedsuhail5273
      @muhammedsuhail5273 8 месяцев назад

      @@sreeneshk-be4rg അങ്ങനെ ആരും പറഞ്ഞില്ലല്ലോ. മലപ്പുറത്തെ ഹിന്ദു മുസ്ലിം സൗഹാർദം അത് വേറെ തന്നെയാണ്. അല്ലെങ്കിൽ താങ്കൾ പറയു, മറ്റേതു ജില്ലയിലാണ് ഹിന്ദു-മുസ്ലിം സൗഹാർദം മലപ്പുറത്തേക്കാൾ കൂടുതലായിട്ടുള്ളത് ?

    • @sreeneshk-be4rg
      @sreeneshk-be4rg 8 месяцев назад

      @@muhammedsuhail5273 അത് നിനക്ക് കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകും അതാണ്

    • @kingajmal777
      @kingajmal777 8 месяцев назад

      ​@@sreeneshk-be4rgOkay 👍 Ninakk Nthu Kond Malappurathinod ithrakk Verupp 🤔😂 Utharam Ninakkum Enikum Aareyaam 🤭Ennalum Para 🌹

    • @sreeneshk-be4rg
      @sreeneshk-be4rg 8 месяцев назад

      @@kingajmal777 ആർക്ക് വെറുപ്പ് ഒരു സ്ഥലത്ത് മാത്രം പ്രത്യേകത ഒന്നും ഇല്ല
      എല്ലായിടത്തും ജനങ്ങൾ ഉപകാരം ചെയ്യുന്നുണ്ട് വെറുപ്പുണ്ടാക്കുന്നത് നിന്നെ പോലെ ഉള്ളവർ

  • @Sooraj-v3r
    @Sooraj-v3r Год назад +17

    ഞാനും മലപ്പുറത്തുകാരിയാ ഞങ്ങൾക്ക് സ്നേഹിക്കാൻ മാത്രമെ അറിയൂ ദ്രോഹിക്കാൻ അറിയില്ല❤

  • @Manju-lt3mn
    @Manju-lt3mn 8 месяцев назад +22

    I am kollam
    പക്ഷെ malappuram അടിപൊളി നാടാണ് പച്ചയായ നിഷ്കളങ്കമായ ആൾകാരാണ്

  • @aboobackerkalappattil6224
    @aboobackerkalappattil6224 Год назад +18

    നന്നിയുണ്ട് ഉള്ളത് പറഞ്ഞതിന്. ഒറിജിനൽ മലപ്പുറത്തുകാർ സ്വന്തം ആവശ്യത്തിന് കടം വാങ്ങിവെച്ച പണം മറ്റൊരാൾ വന്നു ബുദ്ധിമുട്ട് പറഞ്ഞാൽ ഒരു മടിയും കൂടാതെ എടുത്ത് കൊടുക്കും. സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് ഇവിടുത്തുകാരുടെ ഒരു സ്വാഭാവമാണ് 😊

  • @_Soul_Hacker
    @_Soul_Hacker Год назад +20

    മലപ്പുറം അത് ഒരു വികാരം ആണ് ❤

  • @bineshbinesh1673
    @bineshbinesh1673 Год назад +17

    ഞാ൯ പാലക്കാട് ജില്ല ..പ ക്ഷേ മലപ്പുറം ജില്ല മുത്താണ്💖💖💖🔥🔥🔥

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      ☺️👍

    • @abdulnazar4747
      @abdulnazar4747 Год назад +1

      ചെട്ടാ നിങ്ങൾഞങ്ങളുടെ മുത്താണ്🥰🥰

  • @GLOBALVILLAGEinfotainment
    @GLOBALVILLAGEinfotainment Год назад +23

    മലപ്പുറം എന്നാൽ മുസ്ലിം എന്നാണ് പലരുടെയും ധാരണ സത്യത്തിൽ ഇവിടെ എല്ലാ മതസ്ഥരും നല്ലവരാ ..

    • @junuvallanchira2254
      @junuvallanchira2254 Год назад +2

      Athe

    • @yousufpk9443
      @yousufpk9443 Год назад +1

      ഇവിടെയുള്ള ക്രിസ്ത്യാനികളും മുസ്ലീങ്ങളും നല്ലവരാണ് എന്തിനു വേണ്ട ഇവിടെയുള്ള സംഘികൾ പോലും മറ്റുള്ള ജില്ലയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ നോക്കുകയാണെങ്കിൽ സ്നേഹമുള്ളവരാ

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +16

    സാക്ഷരതാ കേരളത്തിൽ
    വിദ്യാഭ്യാസത്തിൽ മലപ്പുറം മുന്നിലാണ്.....
    അടിച്ചമർത്തുമ്പോഴും
    ആരോടും പരിഭവങ്ങൾ പറയാതെ, മുഖം കറുപ്പിക്കാതെ
    ഉയരങ്ങൾ കീഴടക്കുന്ന തിരക്കിലാണ് മലപ്പുറം.🌹

  • @jenusworld-t2c
    @jenusworld-t2c Год назад +15

    മലപ്പുറത്തുകാരുടെ സ്നേഹം കേരളത്തിൽ ഒരു ജില്ലയിലും കിട്ടില്ല ബ്രോ❤

    • @MahiSpeaksOut
      @MahiSpeaksOut  Год назад +2

      👍

    • @rahulkrishnan1999
      @rahulkrishnan1999 Год назад +1

      അത് താൻ വേറെ ജില്ലക്കാരെ കണ്ടിട്ടില്ല അത് കൊണ്ട 😅

    • @jenusworld-t2c
      @jenusworld-t2c Год назад +1

      @@rahulkrishnan1999 വേറെ ജില്ലക്കാരെ കണ്ടതുകൊണ്ടാ പറഞ്ഞത്..

    • @rahulkrishnan1999
      @rahulkrishnan1999 Год назад

      @@jenusworld-t2c ഇതുപോലെ സദാചാര കിളവന്മാരുള്ള നാട് വേറെയുണ്ടോ?

    • @jenusworld-t2c
      @jenusworld-t2c Год назад

      @@rahulkrishnan1999
      സദാചാര കിളവന്മാർ ഏറ്റവും കൂടുതൽ തെക്കൻ ജില്ലകളിലാണ്. 😂

  • @sadifharansasi7071
    @sadifharansasi7071 7 месяцев назад +10

    ഞാൻ ഗൽഫിൽ ആയിരുന്നപ്പോൾ മലപ്പുറത്തുകാർ ആയിരുന്നു. കൂടുതൽ കൂട്ടുകാർ ഇന്നും നിലനിർത്തുന്നു ❤

  • @sunithaworld
    @sunithaworld 9 месяцев назад +16

    മലപ്പുറം കോഴിക്കോട് കിടു ആളുകൾ ആണ്.. എന്താ സ്നേഹം

  • @Tabi852
    @Tabi852 Год назад +14

    ശരിയാണ്.. കാളികാവിൽ താമസിക്കുന്ന കോട്ടയംകാരി... എന്റെ നാട്ടിലുള്ള ആളുകളെ എനിക് നന്നായി അറിയില്ല.. പക്ഷെ ഇവിടെ വേറെ level ആണ് ബ്രോ 🥰🥰🥰... ഞാൻ ഇവിടെ ഒരുപാട് ഹാപ്പി ആണ്

  • @SameerMancheri-b3k
    @SameerMancheri-b3k Год назад +33

    സങ്കികൾ ഇല്ലായിരുന്നെങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ

    • @rajuviswanadh5102
      @rajuviswanadh5102 8 месяцев назад

      നിങ്ങൾ ഉണർത്തി sankikale 😂

    • @sreeneshk-be4rg
      @sreeneshk-be4rg 8 месяцев назад

      നീ ഇല്ലായിരുന്നെങ്കിൽ ലോകം തന്നെ എത്ര സുന്ദരമായേനെ😂😂😂😂

  • @sherif2018
    @sherif2018 8 месяцев назад +18

    മലപ്പുറം പോലെ സ്നേഹം തരുന്ന മറ്റൊരു ജില്ല കേരളത്തിൽ ഇല്ല എന്ന് മലപ്പുറത്തു കുറച്ചുകലമെങ്കിലും താമസിച്ച മറ്റേതു ജില്ലാക്കാരും പറയുന്നു...
    മറ്റു ജില്ലകളെ കുറിച്ച് അധികമൊന്നും ഇങ്ങനെ കേൾക്കാറുമില്ല....

  • @RahmathNasar-v5n
    @RahmathNasar-v5n 6 месяцев назад +12

    ഞാൻ ജീവിച്ചു മരിക്കണം എന്ന് ആഗ്രഹിച്ച മണ്ണ്... വേദനയോടെ എന്നും ഓർക്കുന്ന മണ്ണ്.... മലപ്പുറം...

  • @sayedsalmanponnani
    @sayedsalmanponnani 8 месяцев назад +27

    സ്റ്റാൻഡ് തട്ടാതെ 5 മിനിറ്റ് പോലും മലപ്പുറത്തിന്റെ റോഡിലൂടെ ബൈക്ക് ഓടിക്കാൻ കഴിയില്ല...

  • @sreesree5967
    @sreesree5967 Год назад +11

    സ്നേഹിക്കാൻ മാത്രം അറിയുന്നവരാണു മലപ്പുറത്തുകാർ.. ❤❤❤❤❤❤

  • @AshrafP-v6i
    @AshrafP-v6i Год назад +13

    അതാണ് malappuram മലപ്പുറത്തെ കുറ്റം പറയുന്നവർ മലപ്പുറവുമായി ഒരു ബദ്ധവും ഇല്ലാത്തവരാകും ഉറപ്പാണ് നൂറു ശതമാനം ഉറപ്പാണ്

  • @mushthaqueahammad7048
    @mushthaqueahammad7048 Год назад +11

    ഞാൻ കോഴിക്കോട് കാരൻ, but, സ്നേഹവും കരുതലിലും സൗഹാർദത്തിലും മലപ്പുറം ജില്ലക്കാർ ഒരുപടി മുന്നിൽ തന്നെ... 😘🤓 മലപ്പുറം 🥰❤️

    • @MahiSpeaksOut
      @MahiSpeaksOut  Год назад

      😌👍

    • @Muhammad-du5ks
      @Muhammad-du5ks Год назад +1

      But salkara priyar mmal koykkottara. Bannoli. Irunnoli. Thinnoli ethanu koykkotar. Malapporether vendath eduthu thinnuka ennan parayal.

    • @vipinlalvp4734
      @vipinlalvp4734 Год назад +1

      @@Muhammad-du5ks ee thinnoli ennum vendethu eduthe kazhiki tto ennu parayunnathum onnale broo

  • @GopakumarKPillai
    @GopakumarKPillai Год назад +12

    ❤ It's true.I love Malappuram ❤

  • @akbar3870
    @akbar3870 Год назад +16

    അഭിമാനം തോന്നുന്നു ഒരു മലപ്പുറംകാരനായതിൽ ❤❤

  • @noufalnoufal8521
    @noufalnoufal8521 Год назад +12

    മലപ്പുറത്തുകാർക്ക് ഇങ്ങനെ ഒക്കെ സ്വഭാവ മഹിമ വരാൻ കുറച്ചു കാരണങ്ങൾ ഉണ്ട്‌.. ഏറ്റവും കൂടുതൽ പണ്ഡിതന്മാർ ഉള്ളത് മലപ്പുറത്താണ്.. അത് കൊണ്ട് ധാരാളം വീജ്ഞാനം, അറിവ് എന്നും കിട്ടും.. പണ്ട് മുതലേ അവിടുള്ളവർ ഇങ്ങനെ സാരോപദേശം കേൾക്കാൻ രാപ്രസംഗം ഒക്കെ കേൾക്കാൻ എല്ലാ പുരുഷന്മാരും, സ്ത്രീകളും കുട്ടികളും ഒക്കെ പോകുമായിരുന്നു..അതിങ്ങനെ കേട്ട് കേട്ട് അവരിൽ കുറേ പേർക്ക് ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കുവാൻ സാധിച്ചു.. ജാതി മത ഭേദമന്യേ എല്ലാവരും സഹോദരൻമാരെ പോലെ കാണാൻ പഠിച്ചു

  • @NoufalNoufal-lb6sw
    @NoufalNoufal-lb6sw Год назад +13

    മലപ്പുറത്തെ യഥാർത്ഥത്തിൽ അറിയണമെങ്കിൽ മലപ്പുറത്ത് വന്ന് ജീവിക്കുക തന്നെ വേണം മലപ്പുറത്ത് കിട്ടുന്ന സ്നേഹം വേറെ എവിടെ പോയാലും കിട്ടില്ല ജാതിയോ മതമോ വർണ്ണമോ പ്രായമോ മലപ്പുറംകാർ നോക്കാറില്ല മനുഷ്യനാണോ എന്നതു മാത്രമേ നോക്കാറുള്ളൂ അതാണ് മനുഷ്യത്വം

  • @shammasmohd9394
    @shammasmohd9394 Год назад +11

    മലപ്പുറത്തിന്റെ സ്നേഹം അറിഞ്ഞ ഒരു പാലക്കാട്ടുകാരൻ ❤

  • @EFFECTMALAYALAM
    @EFFECTMALAYALAM 7 месяцев назад +10

    ♥️മലപ്പുറം
    ഞാനൊരു മലപ്പുറക്കാരൻ ആണെന്ന് പറയാൻ ഞങ്ങൾക്ക് അഭിമാനം 🔥🔥🔥🔥

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 8 месяцев назад +13

    അതാണ് ഞ്ഞങ്ങൽ മലപ്പുറത്തുകാർ അനുഭവം പങ്കുവെച്ച സുഹൃത്തിനു ഭാവുകങ്ങങ്ങൾ നേരുന്നു 🙏🙏🙏

  • @satheeshcreativity6616
    @satheeshcreativity6616 Год назад +7

    മലപ്പുറത്തുള്ളവർ വളരെ സ്നേഗം ഉള്ളവരും
    ഉയർച്ചയിൽ സപ്പോർട്ട് ചെയ്യുന്നവരും ആണ് എനിക്ക് അനുഭവം ഉണ്ട്‌

  • @richuanu7155
    @richuanu7155 9 месяцев назад +12

    ഞാനും മലപ്പുറം കാരനാ 👍താങ്കളുടെ അനുഭവം പങ്കുവെക്കാൻ തോന്നിയതിൽ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. Tnx bro ❤👌💪🤲

  • @firegamerz6787
    @firegamerz6787 Год назад +14

    സത്യം പറഞ്ഞതിന് താങ്ക്സ് 👍

  • @sineedkumar2988
    @sineedkumar2988 8 месяцев назад +12

    എന്റെ നാട് മേലാറ്റൂർ ആണ്. ഞാൻ ജനിച്ചു വളർന്ന നാടിനെക്കുറിച് കേൾക്കുമ്പോൾ അഭിമാനം തോനുന്നു 🥰

  • @abdulnazerkolleni9166
    @abdulnazerkolleni9166 Год назад +10

    KL 10 നെ നെഞ്ചോട് ചാർത്തി
    പുറം ലോകത്തിന് പരിചയപെടുത്തി കൊടുത്തതിന്
    അഭിനന്ദനങ്ങൾ
    ഞങ്ങളിങ്ങനെയാ (മനുഷ്യനെ സ്നേഹിച്ച് പോവും) ചെറിയ ഒരു ജീവിതമേ ഭൂമിയിൽ ഒള്ളു എന്ന തിരിച്ചറിവ് മലപ്പുറത്ത് കാർക്ക്
    നല്ല ബോധമുണ്ട് അനിയാ

  • @sahlamallikathodi9832
    @sahlamallikathodi9832 Год назад +10

    അതാണ് ഞങ്ങൾ മലപ്പുറത്തുകാർ,thnx bro..ഇങ്ങനൊരു video ചെയ്തതിന് ❤

  • @manshad989
    @manshad989 Год назад +16

    മറ്റു ജില്ലകാരോട്.. പ്രതേകിച്ചു മുസ്ലിംസ് അല്ലാത്ത സഹോദരമ്മാരോട് മലപ്പുറത്തെ പറ്റി മറ്റുള്ളവർ മോശമായി പറയുന്നുവെങ്കി അവർ ഒന്നുകിൽ മലപ്പുറത്തുകാരല്ല,,,നിങ്ങൾ മലപ്പുറം വരൂ അവരുടെ സ്വഭാവം മനസ്സ് അനുഭവിചറിയു... നിങ്ങൾ കേട്ടതൊന്നുമല്ല ഈ മലപ്പുറം ❤

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 8 месяцев назад +8

    ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ മലപ്പുറത്തുകാർക്ക് ഈ സ്നേഹം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഞങ്ങളുടെ പൂർവികർ പകർന്നു തന്ന ഒരു അനുഗ്രഹമാണ് ജാതിയും മതവും നോക്കാതെയുള്ള ഈ സൗഹൃദം ഈ സ്നേഹത്തിന്റെ പരിമളം ഒളിച്ചു വെച്ചാലുംഒളിച്ചിരിക്കില്ല.💪👌👍💚 ഒളിച്ചിരിക്കില്ല

  • @maruthagramam5488
    @maruthagramam5488 8 месяцев назад +13

    അതാണ്ടാ ഞങ്ങൾ മലപ്പുറം കാർ അല്ല നമ്മൾ മലപ്പുറം കാർ ❤️❤️

  • @UlangadanUlangadan
    @UlangadanUlangadan 7 месяцев назад +10

    മലപ്പുറം ജില്ലക്കാരനായ ഞാൻ അഭിമാനിക്കുന്നു 💪💪💪

  • @abdulnazar4747
    @abdulnazar4747 Год назад +10

    ഞാൻ മേലാറ്റൂർ കാരനാണ് ചെട്ടാ നിങ്ങൾ എന്റെ നാടിനെ ഇത്രയതികം ത്രില്ലാക്കിയ നിങ്ങളോട് ഒരു പാട് അഭിമാനം തോന്നു എന്റെ നാട് എത്ര സുന്ദരം ഞാൻ മലപ്പുറം ജില്ലയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു അതാണ് നമ്മുടെ സ്വന്തം മലപ്പുറം ഞങ്ങൾ സഹജീവികൾക്ക് ചങ്ക് പറിച്ച് കേടുക്കും അതാണ് ഞങ്ങളുടെ പരമ്പര്യം ഞാൻ പ്രവാസിയാണ് ഇത് കണ്ടിരിക്കു ബോൾ കടയിൽ ഒരു മലയാളി വന്നു കെല്ലം ജില്ല കാരനാണ് ഷിബു എന്നാണ് പൊര് അയാൾ പറഞ്ഞു മലപ്പുറം ജില്ല ഒരു സംഭവമാണ് 🥰 💚💚💚🥰🥰🥰🥰🥰🥰🥰🥰💪💪 ജയ് ഹിന്ദ്🇮🇳🇮🇳🇮🇳💪💪💪💚💚💚💚💚🤍🤍🤍♥️♥️♥️..

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      ☺️👍

    • @abdulnazar4747
      @abdulnazar4747 Год назад +2

      @@MahiSpeaksOut എല്ലാവിധ ആശംസകളും നേരുന്നു 🥰🥰

    • @MahiSpeaksOut
      @MahiSpeaksOut  Год назад +1

      @@abdulnazar4747 Thank you

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 9 месяцев назад +9

    തീർച്ചയായും മലപ്പുറത്തുകാർ സ്നേഹത്തിൻെറ മനുഷ്യരാണ്.... മതസൗഹാർദ്ദം പൂത്തുലയട്ടെ ❤❤❤❤❤❤❤❤❤❤❤

  • @shabeershabi8461
    @shabeershabi8461 Год назад +8

    എന്റെ നാട് മലപ്പുറം എത്ര സുന്ദരം പാണ്ടിക്കാട് കാരൻ ❤❤❤❤

  • @rayaansvlogs
    @rayaansvlogs 8 месяцев назад +18

    ചുരുക്കി പറഞ്ഞാൽ മലപ്പുറം അടിപൊളി ആണ് ലെ ❤️

  • @ShafiRx
    @ShafiRx 8 месяцев назад +18

    ഇതു പറയാൻ മനസ്സുകാണിച്ച നിങ്ങൾക് ഒരു മലപ്പുറത്തുകാരന്റെ subscribe ✅ ❤

  • @shamsukottayilshamsukottay4265
    @shamsukottayilshamsukottay4265 Год назад +18

    ഞങ്ങൾ മലപ്പുറത്തുകാർ അങ്ങിനെയാണ് ഭായ് സ്നേഹിക്കാൻ മാത്രമേ അറിയൂ .....

  • @BR-vu8wx
    @BR-vu8wx Год назад +11

    മലപ്പുറം അടിപൊളി ആൾക്കാർ ഉള്ള ജില്ലയാണ്, ഞാനും കുറെക്കാലം മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്

  • @SamadC-j5x
    @SamadC-j5x Год назад +10

    ഞങ്ങൾ മലപ്പുറംകാർ അങ്ങനെയാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അതിന്റെ കുറേ വിദ്യാഭ്യാസമല്ല മനുഷ്യനെ മനുഷ്യനായികാണാനുള്ള തിരിച്ചറിവ്. പണം ഇന്നുവരും നാളെ പോകും..... ഇതൊക്കെ മലപ്പുറം കാർക്ക് ജന്മനാ കിട്ടിയതാണ്.... പാരമ്പര്യവും കൂടിയാണ്... നിങ്ങൾ ചരിത്രം പരിശോദിച്ചു നോക്കൂ 👍😂❤️🙏

  • @jafarmongam3966
    @jafarmongam3966 Год назад +467

    ഞാനും മലപ്പുറത്ത് കാരനാ ഇത് എല്ലാ ക്രിസങ്കിക ളും കേൾക്കുന്നണ്ടല്ലോ ഈസത്യം വിളിച്ചു പറഞ്ഞ സഹോദരന് എന്റെ അഭിവാദ്യങ്ങൾ

    • @MahiSpeaksOut
      @MahiSpeaksOut  Год назад +9

      👍🙏

    • @KingsandQueens23
      @KingsandQueens23 Год назад +49

      പോടാ മദ്രസ കുണ്ടാ
      ജിഹാദി താവളം മലദ്വാർ ഗോൾഡ് മലപ്പുറം 🤢🤢

    • @dinkadinka7601
      @dinkadinka7601 Год назад +41

      ​@@KingsandQueens23 മോദിയുടെ കുണ്ടി നക്കി സങ്കി മോൻ വന്നോ 😂😂😂😂

    • @janeeshjani6484
      @janeeshjani6484 Год назад +18

      ​@@KingsandQueens23 നീ പോടാ 😀 അമ്പലംതൂറി...,.

    • @ideatecmalayalam3549
      @ideatecmalayalam3549 Год назад +7

      ​@@dinkadinka7601 😂😂

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 Год назад +12

    ഖൽബാണ് എന്റെ മലപ്പുറം ❤❤❤

  • @moideenkuttyvallikkapatta6255
    @moideenkuttyvallikkapatta6255 8 месяцев назад +11

    ഞങ്ങൾ മലപ്പുറത്തുകാർ അങ്ങനെയാ സഹോദര, ജാതിയോ, മതമോ, കുലമോ, വർഗമോ നോക്കാതെ മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചുകൊടുക്കുന്നവരാണ് മലപ്പുറത്തിന്റെ മക്കൾ, മലപ്പുറത്തെക്കുറിച്ച് കൊല്ലത്തുകാരനായ താങ്കൾ ചെയ്ത വീഡിയോ ഇഷ്ടപ്പെട്ടു നന്ദിയുണ്ട്

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 8 месяцев назад +1

      മലപ്പുറത്തു മുസ്ലിങ്ങൾ അടക്കമുള്ളവർ ദളിതരെ ചാത്തന്മാർ എന്ന് വിളിക്കുന്നു ...ചെറമൻ ചെറമി എന്നൊക്കെ വിളിക്കുന്നു ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ ...ഈ ചാത്തൻ വിളി ജാതി അധിക്ഷേപം ആണോ ?

    • @Dheeraj-y4f
      @Dheeraj-y4f 8 месяцев назад +2

      athe ennittu muslim league jayipichu vidukaum cheyyum

    • @kingajmal777
      @kingajmal777 8 месяцев назад

      ​@@AthiraSunil-qk3znShaga it cell Vanam Copy paste Ooli Spotted 😂🌹

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 8 месяцев назад

      @@kingajmal777 ഇത് ശാഖക്കാർ ഇടുന്ന കമന്റ് ആണെന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും ...കാരണം ശാഖക്കാരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് ....ഇക്കാര്യത്തിൽ ശാഖക്കാരും നിങ്ങളും തുല്യർ ആണ്

    • @PeacefullWorld333
      @PeacefullWorld333 8 месяцев назад

      ​@@AthiraSunil-qk3znaysheri 😹, elladthum igne copy paste cheythaal pinne ndha parayaa??

  • @latheeflathu1048
    @latheeflathu1048 6 месяцев назад +9

    ഞാൻ വിദേശത്ത് മലപ്പുറം ആളുകളുടെ കൂടെ ജോലി ചെയ്തു... Amazing

  • @Jafarijaz
    @Jafarijaz Год назад +8

    ഞാൻ പാലക്കാട്‌കാരനാണ്. പക്ഷെ മലപ്പുറം വേറെ ലെവൽ ആണ്

  • @fareedfarooqi5617
    @fareedfarooqi5617 Год назад +13

    ഞാൻ എറന്നാകുളം ജില്ലക്കാരൻ മലപ്പുറത്ത് 30 വർഷം താമസിച്ചു ഇത്ര നല്ല ആളുകൾ എൻ്റെ നാട്ടിൽ പോലും ഇല്ല

  • @ummerp9706
    @ummerp9706 Год назад +8

    മലപ്പുറം മഹാ സാഗരമാണ് സ്നേഹത്തിന്റെ ഉറവ വറ്റാത്ത അനന്ത സാഗരം... 👍👍👍

  • @malabarsaafiya4117
    @malabarsaafiya4117 Год назад +21

    ഞങ്ങൾക്കു സ്നേഹിക്കാനേ അറിയൂ അതാണ് ഞങ്ങൾ പഠിച്ചത്

  • @anshifnilambur4420
    @anshifnilambur4420 7 месяцев назад +10

    മലപ്പുറത്ത്കാരയാ ഞങ്ങൾക്ക് ഇതൊക്കെ നോർമൽ കാര്യങ്ങളാണ്. പുറത്തുള്ളവർക്ക് അത്ഭുതവും. മലപ്പുറം ഇങ്ങനെയാണ് സ്നേഹിച്ചാൽ chang പറിച്ചു തരും

  • @ark5911
    @ark5911 Год назад +9

    ഞാൻ ഒരു മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു
    ബ്രോ മലപ്പുറത്തുകാർ സ്നേഹിക്കാൻ മാത്രമേ അറിയൂ❤

  • @stanlymonr.t6522
    @stanlymonr.t6522 Год назад +10

    ഭായ്,ഞാൻ കൃശങ്ങി കോപ്പ് ഒന്നുമല്ല,എനിക്കും ഫമിലികും നല്ല experience matrame , പാലക്കാട്,കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. സ്നേഹമുള്ള ആളുകളാണ്..

  • @AbdulKarim-wh7hl
    @AbdulKarim-wh7hl 10 месяцев назад +14

    ഞാൻ മലപ്പുറം വളാഞ്ചേരിയാണ് ഈ സ്നേഹം ഉണ്ടാകുന്നത് മതപരമായ അറിവ് കെണ്ടാണ് ആത് പഴ കാരണവൻ മാർ പഠിപ്പിച്ച് തന്ന ഒരു അനുഗ്രഹം മാണ്

  • @shamsudheenmullappally9843
    @shamsudheenmullappally9843 Год назад +7

    ഞാനും മലപ്പുറക്കാരൻ👍👍👍 മലപ്പുറം സ്നേഹമുള്ള ആൾക്കാര് 👍👍👍❤️❤️❤️❤️

  • @mariyamariyam286
    @mariyamariyam286 Год назад +11

    ഇതാണ് എന്റെ മലപ്പുറം 😊 ജാതി മതം അതിനൊന്നും ഇവിടെ ആരും വേര്‍തിരിവ് ഇല്ല

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +14

    മലപ്പുറം വേറെയാണ് ബ്രോ.... മലപ്പുറം മാത്രമല്ല... മുസ്ലിം ഭൂരിപക്ഷം ഉള്ള ഏത് നാടും ഇങ്ങനെയാണ്... സംശയം ഉണ്ടെങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയോട് ചോദിച്ച് നോക്കുക...

  • @payyoob
    @payyoob Год назад +9

    സ്നേഹാനുഭവങ്ങൾ പങ്കുവെക്കുക, അതാണ് നാടിനെ ഐശ്വര്യമാക്കുന്നത്. ❤

  • @ramla5947
    @ramla5947 Год назад +6

    ഇതാണ് സത്യം... ഓരോരുത്തരും നേരിട്ട് അനുഭവിക്കണം... അപ്പോഴേ മനസ്സിലാവൂല... അഭിനന്ദനങ്ങൾ 🤝

  • @boomboom-yu3dn
    @boomboom-yu3dn Год назад +11

    മലപ്പുറത്തുകാർ നല്ലവരായതാണ് ചിലരുടെ കൃമി കടിയുടെ കാരണം

  • @jamaludheenvp9608
    @jamaludheenvp9608 Год назад +14

    തെക്കൻ ജില്ലക്കാരായ പല സർക്കാർ ജീവനക്കാരും സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫറിന്‌ ശ്രമിക്കാതെ ഇവിടെത്തന്നെ വീടു വച്ച് താമസിക്കുന്നവരുണ്ട്. അതുപോലെ ഒന്നിലധികം ജില്ലകളിൽ ജോലി ചെയ്യേണ്ടി വന്ന പല ജീവനക്കാരും ഏറ്റവും നല്ല അനുഭവം മലപ്പുറം ജില്ലയിൽ ജോലി ചെയ്തപ്പോഴാണ് എന്ന് പറയാറുണ്ട്.

  • @aliyar916
    @aliyar916 Год назад +7

    മൊത്തത്തിൽ മലയാളികൾ മൊത്തം അങ്ങനെ ആയിരുന്നു... പക്ഷെ ഇന്ന് പാലക്കാട്‌ മലപ്പുറം വയനാട് ജില്ലയിൽ മാത്രം ഒതുങ്ങിയോ ഈ അവസ്ഥ എന്നൊരു തോന്നൽ എനിക്കുണ്ടാവാറുണ്. കൊടുത്താൽ കുറയുമെന്ന് പേടിയില്ലാത്തവരാണ് പൊതുവെ ഈ ഏരിയയിൽ ഉള്ളവർ. അത് നീലഗിരി ഗുഡാലോർലേക്ക് വരെ വ്യാപിച്ചു കിടക്കുന്ന ഒരു പ്രത്യേക പ്രതിഭാസം കൂടിയാണ്.
    ഇവിടെ ആഘോഷങ്ങൾക്കോ, അയൽവക്ക ബന്ധങ്ങൾക്കോ, സഹായങ്ങൾക്കോ ജാതിയും മതങ്ങളും ഒന്നും അന്വേഷിക്കുന്നത് ഞങ്ങളുടെ അറിവിൽ ഇല്ല. അതുകൊണ്ടുതന്നെ ഇപ്പോഴും കേരളത്തിൽ നല്ലൊരു അയൽവക്ക ബന്ധങ്ങൾ ഉള്ള സ്ഥലം അത് മലബാറിൽ മാത്രം ഒതുങ്ങിയോ എന്നൊരു തോന്നലും എനിക്കുണ്ട്. ഞാൻ എല്ലാ. ജില്ലകളിലും പല ആവശ്യങ്ങൾക്കായി ഇടപെടുന്നൊരു വ്യക്തികൂടിയാണ്.
    തെക്കൻ ജില്ലകളിൽ നിന്ന് ജോലി ചെയുന്ന നിരവധി പേരുണ്ട്. അവരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും ബാക്കി.

  • @Shehinajj
    @Shehinajj 8 месяцев назад +36

    ഇതൊക്കെ വലിയ സംഭവം ആണ് എന്ന് നിങ്ങൾ പുറത്തുള്ളവർ പറയുമ്പോഴാ
    ഞങൾ അന്തം വിടുന്നത് 😂😂

  • @adbulrazzu2678
    @adbulrazzu2678 9 месяцев назад +9

    മലപ്പുറം മാത്രമല്ല
    നമ്മൾ മലബാറുക്കാർ എല്ലാവരും ഇങ്ങനെ ഉള്ളവരാണ്