Again a beautiful video chettayi.. ur simple way of talking and presentation is d most attractive thing.. keep going.. looking forward to watching all ur videos👍😊
Thank you so much for watching...♥️♥️..മൊബൈൽ കാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്..അതുകൊണ്ടാണ് ക്ലോസ് ഷോട്ടുകൾ കൃത്യമായി എടുക്കാൻ കഴിയാതിരുന്നത്...ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം..😊😊...Please keep supporting
അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കാട്ടോ... നമ്മൾ എടുക്കുന്ന ചിരട്ടകൾ തുല്യ അകലത്തിൽ റിങ്ങിൽ കെട്ടണം എന്നേയുള്ളു. heightഉം അങ്ങനെ തന്നെ... തൂക്കിയിടുമ്പോൾ ഉയരം കുറഞ്ഞ spiral arrangement ആണ് വേണ്ടതെങ്കിൽ ഒരു ചിരട്ടയുടെ തൊട്ട് താഴെ അടുത്തത് വരുന്ന രീതിയിൽ ഉയരം ക്രമീകരിച്ചാൽ മതി. നീളം കൂടുതൽ വേണമെങ്കിൽ ഓരോ ചിരട്ടയും കുറച്ച് താഴ്ത്തി കെട്ടാം. രണ്ട് ചിരട്ടകൾക്കിടയിലുള്ള ഉയരവ്യത്യാസം ഒരു പോലെ ആകണം എന്നേയുള്ളു. അതിനനുസരിച്ച് ചരടിൻ്റെ നീളം ക്രമീകരിച്ച് മുറിച്ചെടുക്കാം.
Ithinu munpum inganulla vdos arokeyo ititund...ithu spiral model ayo..?🙄 karangunilla...athato....channel name meaning entha..vdo kollato...go ahead...
അവിയലിലെ കഷ്ണങ്ങൾ പോലെ വ്യത്യസ്ത കണ്ടന്റുകളാണ് വിഡിയോ ആയി ചെയ്യാനുദ്ദേശിക്കുന്നത്..ആ അർത്ഥത്തിലാണ് വ്യത്യസ്തത നിറഞ്ഞ ലോകത്തെ ഉൾക്കൊണ്ട് അവിയൽ പ്ലാനറ്റ് എന്ന പേര് ഇട്ടത്
വിപിൻ സാറ് അന്നും പൊളിയാ ഇന്നും പൊളിയാ😃
😍😍😍😍
അഡി പൊളി 👌👌👌👌👌
Try cheyyanam video 👌👌👌
Thank you
Good p🥰resentation 😊
Dhe pinnem nalla adipoli video...kollam..Nalla bhangiyayi..
Thank you....
Nalla avatharanam nalla sabdham,informative vedios thank u
Thank you
ഞാൻ sir ന്റെ സ്റ്റുഡന്റ് ആയിരുന്നു, വീഡിയോ വളരെ നന്നായിട്ടുണ്ട് sir🤩
Thank you♥️♥️
Sir, supper aayittund .
Thank you
അടിപൊളി 👍
Thank you😍😍
Kollam sooper👍🏻👍🏻👌🏻👌🏻
Thank you
ഈയടുത്താണ് ഈ ചാനൽ കണ്ടത്. വീഡിയോസ് ഒക്കെ സൂപ്പർ 👌
Thank you
Kooduthal kooduthal mikachath aayi varunnu❤️🤝
Thank you
Adipolii
Thank you
നന്നായിട്ടുണ്ടല്ലോ 😊😊
Thank you
തകർത്തു. എന്താണ് ഈർപ്പ ?
ഈർപ്പ എന്ന് വച്ചാൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളി..ഫിഷിങ് ടൻഗീസ് എന്നും പറയും
Good work
Thank you
Again a beautiful video chettayi.. ur simple way of talking and presentation is d most attractive thing.. keep going.. looking forward to watching all ur videos👍😊
Thank you so much 😍😍😍😍
please keep supporting ❤️
@@aviyalplanet8894 always👐
😍😍
Try cheyyanam 😍😍
ഉഷാറായിട്ടുണ്ട് മുതലാളി👍
Thank you
Beautiful..variety plants
Thank you
Good
Thank you
Superrrrr
Thank you
Nice....
Thank you
Sir pwolii
Thank you
👌👌👌just love ths video🦋🦋🦋
Thank you
നല്ല ഭംഗിയുണ്ട്,.. നിന്നെ പോലെ തന്നെ
Thank You..😁😁
nice video and also nice presentation. keep it up.
Thank you
Superb videos
Thank you
Vipin nice going
Thank you
👍🏻👍🏻 nice
Thank you
Super
Thank you
Super 👌👌👌
Thank you
😍👍👍👍👍
thank you
Vipin sir super
Thank you
Thank you
👍👍🍀
Thank you
Spr
Thank you
Pwolichuta🥰
Thank you
♥️💯♥️
Thank you😍😍
👍👍👍👍👍
Thank you
Bro...Nice👏👏
Thank you
Chetta... Oru garden tour cheyyo
Thank you so much for watching 😍😍
garden tour വൈകാതെ ചെയ്യാംട്ടോ
@@aviyalplanet8894 tq chetta... Big fan
Njan subscribe cheythutttooo
Thanks for your support
Super bro,❤️
Thank you
👍👍👍
Thank you
Hellooo...Vipin .... ഞാൻ ഇപ്പഴാ നിന്റെ channel il ഒന്ന് എത്തി നോക്കിയത് ട്ടോ👌👌.... Subscribe cheythittund. All the best...👍
Thankyou
ആരാ chirattakk hole ഉണ്ടാക്കിയത്? 🤔
Brother
Beautiful channel...❤️Nice presentation... So happy to watch... Where is your place?
Thank you...from nilambur
ചില കാര്യങ്ങൾ zoom ചെയ്തു കാണിച്ചാൽ ഉപകാരം ആകും. അതു പോലെ ചിരട്ടകൾ തമ്മിൽ എത്ര അകലം ആണ്, height എത്ര വീതം ആണ് എന്നൊന്നും പറഞ്ഞില്ല
Thank you so much for watching...♥️♥️..മൊബൈൽ കാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്..അതുകൊണ്ടാണ് ക്ലോസ് ഷോട്ടുകൾ കൃത്യമായി എടുക്കാൻ കഴിയാതിരുന്നത്...ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം..😊😊...Please keep supporting
@@aviyalplanet8894thanks for rwsponse. ചിരട്ടകളുടെ distance, height ഒന്നു parayumo
അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കാട്ടോ... നമ്മൾ എടുക്കുന്ന ചിരട്ടകൾ തുല്യ അകലത്തിൽ റിങ്ങിൽ കെട്ടണം എന്നേയുള്ളു. heightഉം അങ്ങനെ തന്നെ... തൂക്കിയിടുമ്പോൾ ഉയരം കുറഞ്ഞ spiral arrangement ആണ് വേണ്ടതെങ്കിൽ ഒരു ചിരട്ടയുടെ തൊട്ട് താഴെ അടുത്തത് വരുന്ന രീതിയിൽ ഉയരം ക്രമീകരിച്ചാൽ മതി. നീളം കൂടുതൽ വേണമെങ്കിൽ ഓരോ ചിരട്ടയും കുറച്ച് താഴ്ത്തി കെട്ടാം. രണ്ട് ചിരട്ടകൾക്കിടയിലുള്ള ഉയരവ്യത്യാസം ഒരു പോലെ ആകണം എന്നേയുള്ളു. അതിനനുസരിച്ച് ചരടിൻ്റെ നീളം ക്രമീകരിച്ച് മുറിച്ചെടുക്കാം.
@@aviyalplanet8894 thank you so much
❤️❤️
Valuthayal oru photo kanikkanam
തീർച്ചയായും
Edu pettennu cheetha Aayhii poville
സാധ്യത ഇല്ല
നിങ്ങളെ കാണാൻ നീലക്കുയിൽ സീരിയലിലെ നായകൻ ആദിയെ പോലുണ്ട്.
😂😂😂
Ithinu munpum inganulla vdos arokeyo ititund...ithu spiral model ayo..?🙄 karangunilla...athato....channel name meaning entha..vdo kollato...go ahead...
അവിയലിലെ കഷ്ണങ്ങൾ പോലെ വ്യത്യസ്ത കണ്ടന്റുകളാണ് വിഡിയോ ആയി ചെയ്യാനുദ്ദേശിക്കുന്നത്..ആ അർത്ഥത്തിലാണ് വ്യത്യസ്തത നിറഞ്ഞ ലോകത്തെ ഉൾക്കൊണ്ട് അവിയൽ പ്ലാനറ്റ് എന്ന പേര് ഇട്ടത്
Marthoma college il aano degree cheythathe
അതേ.
One month കഴിയുമ്പോൾ ഇതിന്റെ pic ഒന്ന് കാണിക്കാമോ...?
തീർച്ചയായും
Super
Thank you