ഇതിൽ ചിലർ പറയുന്നത് കേട്ടാൽ അവരുടെ ബിസിനസ് തകർക്കാൻ ആളുകൾക്കു വല്യ താല്പര്യമാണെന്ന്. കാശു മുടക്കുന്നവർ നല്ലത് തന്നെ expect ചെയ്യുന്നതിൽ എന്താണ് തെറ്റ്
Obey ozy and family they all live with you tube and only show off . They thinks they are from different world and all other people are low class . They all live with you tube videos and eating from other people watching their naked videos and dressing up videos kick them out thats all
@@m..asnialakkaparambil9014 try shrishti jewels.. same ornaments minimum 500 rupa kuravinu kittum… customer service better than ozy.. pinne ee ornaments atra wow onum alla.. 600nu medikumbo ppl expect only that but 1500nu medikumbo ppl expect more quality.. chk for yourself
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോതിക്കുവാ ഞാനും ഒരു പെണ്ണാ അഭരണങ്ങൾ ഇഷ്ടവുമാണ് എന്ന് കരുതി ഇതുപോലെ ഒന്നിൽ കൂടുതൽ ഐറ്റം വാങ്ങി നിങ്ങളൊക്കെ എന്തിനു ഈ പൈസ കളയുന്നു...😢 ഈ പൈസ കൊണ്ട് ക്വാളിറ്റി ഉള്ള ഏതേലും ഒരു ഐറ്റം വാങ്ങാം.. അല്ലാതെ ഇതുപോലെ ഇങ്ങനെ പൈസ പൊടിച്ചു കളയല്ലേ.. തിങ്ക് ബിഫോർ spending സെലക്ട് ചെയ്ത പല ആഭരണവും വല്ല്യ ഭംഗി ഉണ്ടെന്ന് തോന്നുന്നില്ല. നല്ലത് ഏതേലും ഒന്നോ രണ്ടോ വാങ്ങു... പൈസ അത് ഇങ്ങനെ കളയാനുള്ളതല്ല
Njanum athanu chinthichath. 5000 rps for oru prayojanavumillatha sadanathinu.. aa cash nte oru worthum illatha ornaments. Valla swarnom anel pinne cash ait matuenkilum cheyyam. Ith chumma waste of money. Anyways ororutharude choice..
One thing to realize here is that She is a political and financial affluent family..athondu anathuntar mekkattu keram…if she is genuine as her fans claim she should address her customer complaints
ദയവ് ചെയ്തു അവരോട് സാധനം വാങ്ങരുത് വില ഒരു പാട് കൂടുതൽ ആണ് കടയിൽ പോയി നോക്ക് അത്ര നല്ലത് കിട്ടും എന്റെ ഫ്രണ്ട് നു കല്യാണം ഉണ്ടായിട്ട് വാങ്ങി വളരെ മോശം ക്യാഷ് നു വേണ്ടേ ക്യാഷ് ഫുൾ പോയപോലെ തന്നെ അവർക്ക് മുക്കാൽ ലാഭം
എന്ത് business ചെയ്താലും ഒരു സത്യസന്തത കാണിക്കണം. Customer നോട് ഇങ്ങനെ question ചോദിച്ചാൽ business പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും @@AmrithaAmritha-t4s
ആണോ വലിയ ബുദ്ധി ആളേ പറ്റിച്ചു ക്യാഷ് ഉണ്ടാകുന്നു എന്ന് മുന്നേ അറിയില്ലായിരുന്നു ആ ലേഡി ഒരു ജനുവിന് ആയിരിക്കും വിചാരിച്ചു ഫസ്റ്റ് വാങ്ങിയാൽ മാത്രം അല്ലേ അറിയൂ മനസ്സിൽ ആയി വാങ്ങാൻ വേറെ കട ഇല്ലാത്ത പോലെ പറയല്ല
നിങ്ങൾക്ക് അത് അറിയില്ലേ ഇവർ അമ്മയു മക്കളു ഇത് യൂസ് ചെയ്യു എന്നിട്ട് ഇവർ ഇത് ഷോപ്പിൽ കൊണ്ട് വന്ന് വിൽക്കു അതാ കല്ലു പോയി ഞണിങ്ങിഒക്കെ ഇരിക്കുന്നേ അല്ലെങ്കിൽ പുതിയത് ആണെങ്കിൽ എങ്ങനെയ ഇങ്ങനെ ആവുന്നത്
Very well said, itharam issues purathu kondu varan kaanicha ee dhairyam commendable thanne, which we all lack as consumers. Very strange that there is no return option for a damaged material. More people should come forward to highlight such issues so that nobody will entertain such business to flourish further.
ഇവരുടെ products ഭയങ്കര over priced ആണ്. ഇതേ സെയിം products, with same quality വേറെ പേജുകളിൽ റേറ്റ് കുറവാണ് with free shipping. അത് മാത്രമല്ല. Over priced ആണ് കൂടാതെ shipping charge extra 250rs കൂടി ഉണ്ട് ഇവർക്ക്.
High price vangilla vangilla enn idak idak paranjit nthina vangiath... Upayogichilla ...price kandapo onnu high price anen thonnilla.. Pinne eppo exact time l video ittu ...
Anandhu video ittittum 2 masam ayille.. angane anel ende diya annu react cheyadhe jewellery issue vannapo ittadhu.. atre ullu.. u wait for the opportunity
This is the same thing happened with me . I bought 2 mala. One is damaged and one is ok. But there is no proper addressing of issue. No medium of returning. Thanks for bringing this up.
ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ അതും വില കൂടുതലുള്ള സാധനങ്ങൾ വാങ്ങിക്കുമ്പോൾ ആദ്യം ഒരു സാധനം വാങ്ങിക്കുക quality നല്ലതാണെങ്കിൽ പിന്നീട് more product വാങ്ങിക്കുക .😂😂😂😂ithokkee naml parnn tharnoooo??😂😂😂😂
Avar 25 days entho aan delivery period kodukkunnath... Maybe athaayikkude next month okke ulla function oro month oro month koodumbo jewels vaangaan pattillallo... Athaakum
ആദ്യo വാങ്ങി കൂട്ടി അത് ഇഷ്ട്ടപെട്ടു കഴിഞ്ഞപ്പോ വീണ്ടും വാങ്ങി പിന്നെ വില കൂടുതൽ ആണെങ്കിൽ പിന്നെയും പിന്നെയും നിങ്ങൾ എന്തിനു വാങ്ങി പിന്നെ ഇപ്പൊ ദിയക്ക് ഇല്ലാത്ത കുറ്റം ഇല്ല നിങ്ങൾ ഇട്ടു എല്ലാം നശിപ്പിച്ചു എന്നിട്ട് ഇപ്പൊ ഇങ്ങനെ പറയാൻ നാണം ഇലേ ഞാൻ ആയിരുന്നു എങ്കിൽ ആദ്യം ഒരണം വാങ്ങിട്ട് കൊള്ളില്ലങ്കിൽ പിന്നെ വാങ്ങില്ല ഇത് അതല്ല ഒരണം വാങ്ങി രണ്ടണം വാങ്ങി മൂന്നണം വാങ്ങി പിന്നെയും വാങ്ങി കൂട്ടി എന്നിട്ട് പറയാൻ നാണമില്ലേ
സത്യം. നമുക്ക് ഓരോ അബദ്ധം പറ്റുന്നത്. ഞാൻ myntra യിൽ നിന്ന് ഒരു high end bag ഓർഡർ ചെയ്തു. Black കളർ. But കിട്ടിയത് damage ആയ ഗോൾഡൻ tan കളർ. റിട്ടേനു ശ്രമിച്ചു. 4 days ആയി അതിന്റ പിന്നിൽ. Myntra പോലെയുള്ള ഒരു ഷോപ്പിംഗ് app പറ്റിക്കും എന്ന് വിചാരിച്ചില്ല. First time ആണ് myntrayil നിന്ന് purchase ചെയ്തത്. Rs 10000 പോയി കിട്ടി 😢myntrayil ഒരു പാട് fake products ഉണ്ട്. Usually ആമസോൺ വഴിയാണ് purchase ചെയ്യാറ്
@@bigbiss7290because she trusted them... Even njnum ente mrgin kurach vila koodiyalum scnilla avarde kayyinn edukkamenna vijaarichath... Njn rekshapettu
Chila durbala nimishathil alukal insta pic oke kandu medikum.. may b u havent experienced it.. enikum pani kittitundu.. regret cheydittumindu.. chilapo quality kozapam undavilla but nammalu photolu kanda looke ayirikilla
മോളേ കൊള്ളില്ലന്നും ശരിയല്ലെന്നും സാവധാനം പറഞ്ഞു അനന്തു ഇത്തിരി ഒച്ചയിൽ പറഞ്ഞു രണ്ടും വ്യത്യാസ മില്ല ഇങ്ങനെ ഒരാൾക്ക് ഒരു വീഴ്ച വന്നപ്പോൾ ഒന്ന് കൂടി ചവിട്ടി അത്രേള്ളൂ മിടുക്കി
, ഇതൊക്കെ അവർ ഉപയോഗിച്ചു കഴിഞ്ഞ് അയച്ചതായിരിക്കും ഇതൊക്കെ അവർക്ക് പ്രമോഷന് വേണ്ടി ഇമിറ്റേഷൻ ജൂവലറി ക്കാർ വെറുതെ കൊടുക്കുന്നതാണ് അത് മനുഷ്യരെ പറ്റിക്കാൻ വിൽക്കുന്നു ഉഡായിപ്പാണ് മൊത്തം
Your RUclips channel is new. Diya krishna എന്ന ഒരു tag വച്ചാൽ trending ആവും എന്ന് വിചാരിച്ചാണോ Ozy യുടെ shop il നിന്ന് വാങ്ങിയത്. Meesho യിൽ നിന്ന് 300 ന് shop ചെയ്യുന്ന നിങ്ങൾ ഒരു Marriaye ന് 5000 spend ചെയ്തു എന്നതുകൊണ്ട് ചോദിച്ചതാണ്. It's unbelievable. People like to hear bad about other people. That's is a good weapon for the people like you to expand your subscribers.... Great idea.
@divya8978 ഈ പറയുന്ന പുള്ളി ക്കാരിയേക്കാളും എത്രയോ viral tags ഉണ്ട്. ഞാനിതുവരെ ഒരുtag ഉം ഉപയോ ഗിച്ചിട്ടില്ല.. ഇനിയൊട്ട് അത് ഉദ്ദേശി ക്കുന്നും ഇല്ല. മോശം product എനിയ്ക്ക് കിട്ടിയാൽ അത് ഏത് തമ്പുരാട്ടിയുടെ ആയാലും മോശമാണെന്ന് പറയും🙂
Ee parayunna Diya polum meesho yil ninnu vaangunnund. 250rs nu vaangiya clothes nu polum Reviews m idaarund. Diyayk review idaamenkil cash koduth vaangiya aarkum idaam.
@@deepaparvana👍yes... കൊറേ എണ്ണം ഉണ്ട് സെലിബ്രിറ്റികളെ കമന്റ് ഇട്ടു സോപിടാൻ നടക്കുന്നു.. ബാക്കി ഉള്ളോർക്കു പ്രതികരിച്ച ഉടനെ വരും.. പോകാൻ പറയൂ.. പറയാൻ ഉള്ളത് പറയണം. നമ്മുടെ ക്യാഷ് ആണ്
Can’t believe you..opening videos illa.oru problem vannittu parayan irikkuvayirunno?video reach nu vendittannnu thonnunnu negative reviews.go with your Amazon or meesho..
Online shopping Pinne engane aanu quality check cheyunnadhu Parayumbol kurachu bhodam vende kutty. Ivar pagil idunna pics nokkumbol it’s luxurious and you go for it thinking they will be of quality, kayyil kittumbol alle pattikya pettu ennu manasalaghunnadhu 😂
@@Shamlee-ls oru vattam purchase cheythapol pattikkapettu enn thonumpol veendum trial ine pokell , allathe sweyam cheythiytt avasanam oru avasaram kittumpol review cheyan sremikunna smartness, purchase cheytha tymilum kaanichirunne kollarnn. Not for me . Just for you itself Ipol ahnell um video kku reach kittulloo 🫵🏻
ഒരു പ്രാവശ്യം വാങ്ങിച്ചത് കാര്യം മനസ്സിലായല്ലോ പിന്നെ എന്തിനാണ് പിന്നെയും പിന്നെ വാങ്ങിച്ചു കൂട്ടിയത് അപ്പോൾ തന്നെ ഇതിൽ നിന്നും മനസ്സിലാക്കാൻ നിങ്ങൾപറയുന്നതും കള്ളമാണെന്ന്
Ith ipo ala vedich product kitya timeil idanayrnu aland video reach akan vendi ipo ala idendi irunath ...ala e video vazhi kurach reach kituvayirikumale chechi kashtam
Hello don’t you know anyone who is hurt will wait for the right time and this is that time. Customers are not blind fans, she cannot treat them inferior like her followers 😂
മിഡിൽ ക്ലാസ്സ് ആളുകൾ ഇത്രേം വില കൊടുത്തു ഇത്രേം സാധനങ്ങൾ വേടിക്കുമോ......ഒരാൾ ക്ക് കഷ്ടകാലം വരുമ്പോൾ അയാളെ ചവിട്ടി താഴ്ത്താൻ നല്ല രസമാണല്ലേ... Ozy യെ കണ്ടു പഠിക്കണം ഈ കാലത്തെ പെൺകുട്ടികൾ....മോശം ആയി പോയി കഷ്ടം തന്നെ
സത്യം എന്തെന്നാൽ ഒട്ടു മിക്കവാറും മനുഷ്യരുടെ സ്വഭാവം ആണ് ഓൺലൈൻ കാണുന്നത് പോലെ കൈയിൽ കിട്ടും എന്ന്. അവർ പോപ്പുലർ ആയാൽ ചതിക്കില്ല എന്നാണ്. Ozy അതുപോലെ moongodess അങ്ങിനെ കുറച്ചു ടീംസ് ഉണ്ട്. Customer കംപ്ലയിന്റ് ചെയ്താൽ അവരെ ഒതുക്കാൻ നോക്കുന്നവർ. ഇത്തരം ഫ്രോഡ് ടീമ്സിന്റെ കൈയിൽ പോയി പെടാതിരിക്കുക. 😊
Out of 100 percent, only about 10 percent of the jewelry may be genuine and pure, while the rest is likely fake. She’s running a business, not a charity, so don’t waste your money just because of someone’s reputation.
prashasthi ulla aallalle fame alle apo quality kaanumann karuthi aadyam vaagi..pinneyum avale vedios oke kand fame alle oru thavana quality illellum next time nannakumann pratheekshich pinneyum vaagi pettu
What do you mean by this? So according to you once we buy something we have to use it even if it is not of any use? It's these mindset people are exploiting.
She neither complained nor asked for a refund. Andham chechi product review ennu paranja sambhavam ippo kaalangalaayi lokath und 80sil ninnum vandipidikkaandu ivadae urundattu kaaryam illa
You have done a good job👏👏👏. Mosham anubhavam oru customer enna nilakku undaayaal mosham ennu thanne parayanam. Athil oru thettum ella. Advertisement il kandittu saadhanagal vangi kootti oru gunamillengilum oru koosalumillathe mindathirikkunna aalukalalle nammalokke. Appo abhiprayam ullavare kannil pidikkilla.
Ealla site ethupole.okke thanne aan.neritt poyi vagi sheelamullavark online order cheyyunattonnum pattilla.but she is only 26 years old girl.nammal onnum age onnum cheythittilla. ❤ diya
Age consider cheyanda karyam ila. 16 vayyas ulavar vere own business cheyana verem aalkar ind. Nerit pokunathinte difficulties iland irikan an online shopping cheyunath. Brand owner ee product self purchased ale enit ale namaku sell cheyane so quality ensure cheyandath business owners aanu
ഓ.. എന്ന അവൾക് വിളിച്ചു ഇരുത്തി അവാർഡ് കൊടുകാം... Age പോലും.. നാണം ഇലെ ഈ age ൽ ias ഒന്നും നേടി വന്നതല്ലലോ... Privilages ഉപയോഗിച്ച് buisiness തുടങ്ങാൻ വലിയ പണി ഒന്നും ഇല്ലാലോ
Below middle class family nn aayt 5000 rs order cheythe ishtakanjit ipolaannvann parayane..ithine aan pura kathumbo vazha vettaa nn parayaaa...ingane oru issue ndel either anneram parayanayrnnu.ithipo orumathiri ozy ne ooti korach subscribers ne kitaan cheytha pole nd..2 3 months munne ulla karyam annanneram clear cheyth ponam.5000 rs veruthe kalanj vann ingane paranjitipo enthaa karyam.pinne reviews nokeet medichu enn parayunnu.google il aake 3 point star ee ullu ee site nu.ishtam pole negetive reviews m und.so its basically your mistake too as a customer...
@Loverofheave4months onnum ellado aa video kandavark date kanam augest12,2024 num augest20 2024 num order cheidattullu... Kittan ethra time edukumennu vangikunnork ariyam.. Kayyil sadanam kittit one month and some days akunullu.. Njan maximum ettatta 2 months nnu thanne paranje.. Thanad veendum eratti aakiyo... 🙂
@@deepaparvana edo than thanne video il parayunnu function um onathinum vendi vangyathanennu..aa time okke kazhinju..ennitum use cheyathathenthe ennathanu njan udeshiche..ningalk ithra money kku worth allanalle problem..athukond enthinu ithrem kalam wear cheyyathirikanam enna chodiche
ഉപയോഗിക്കാത്ത എന്തിനാ മേടിച്ചുവെച്ച് ഈ വീഡിയോ ഇറങ്ങിയതിനു ശേഷം മേടിച്ചതെല്ലാം നാരു കണ്ടു ആന മേടിച്ചിട്ട് എത്ര നാളായി ഒരു കവറിനകത്ത് ഇട്ടു വെക്കുമ്പോൾ എല്ലാം വെക്കുമ്പോൾ ഇതുവരെ
ഇതിൽ ചിലർ പറയുന്നത് കേട്ടാൽ അവരുടെ ബിസിനസ് തകർക്കാൻ ആളുകൾക്കു വല്യ താല്പര്യമാണെന്ന്. കാശു മുടക്കുന്നവർ നല്ലത് തന്നെ expect ചെയ്യുന്നതിൽ എന്താണ് തെറ്റ്
😮😮😮😮
Ade
Obey ozy and family they all live with you tube and only show off . They thinks they are from different world and all other people are low class . They all live with you tube videos and eating from other people watching their naked videos and dressing up videos kick them out thats all
@sheelana😂😂😂😂😂ndini5046
@@sheelanandini5046 enth simple ayitt ahn parayunath 😂 koduthath 10 or 100 alla almost ellam around or above 1000 rupees ahn
Such ornaments are available for 200 too 300 in mumbai, Delhi....
She is making 1000% profit margin
Avide poyi nigal ath vagikkan chilavonnumille
Enthina Mumbai Delhi pokunne? Flipkart Amazon il nokkiya mathi😂
Vilakooduthal anengil alukal vangumo? Enthinu buddhimutti vangunnu? Flipkartil vila kuravanengil angine vangamallo
Sathym 😂
@@m..asnialakkaparambil9014 try shrishti jewels.. same ornaments minimum 500 rupa kuravinu kittum… customer service better than ozy.. pinne ee ornaments atra wow onum alla.. 600nu medikumbo ppl expect only that but 1500nu medikumbo ppl expect more quality.. chk for yourself
🤣🤣🤣
വെറുതെ അല്ല ഓസി പേര്....
ഓസ്സിൽ ജീവിക്കുന്നു അതുകൊണ്ട് ആവും 🤣
😂😂😂😂
Apo Diya ara😂😂😂
അതെ 😂😂
You said it
@@sajinisajusaju6148 😹😹😹
Go for Shrishti or Akriti jewel… They are dedicated.. and reasonable
E kutty ku cashinu vilayilla..
Yes!! Shrishti is best! quality 💯
@@Mayaamithun yes
Pls share their link😊
Shrishti ❤
Akriti is more affordable, i have seen a huge difference in the same product's price in oh by ozy.
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോതിക്കുവാ ഞാനും ഒരു പെണ്ണാ അഭരണങ്ങൾ ഇഷ്ടവുമാണ് എന്ന് കരുതി ഇതുപോലെ ഒന്നിൽ കൂടുതൽ ഐറ്റം വാങ്ങി നിങ്ങളൊക്കെ എന്തിനു ഈ പൈസ കളയുന്നു...😢 ഈ പൈസ കൊണ്ട് ക്വാളിറ്റി ഉള്ള ഏതേലും ഒരു ഐറ്റം വാങ്ങാം.. അല്ലാതെ ഇതുപോലെ ഇങ്ങനെ പൈസ പൊടിച്ചു കളയല്ലേ.. തിങ്ക് ബിഫോർ spending സെലക്ട് ചെയ്ത പല ആഭരണവും വല്ല്യ ഭംഗി ഉണ്ടെന്ന് തോന്നുന്നില്ല. നല്ലത് ഏതേലും ഒന്നോ രണ്ടോ വാങ്ങു... പൈസ അത് ഇങ്ങനെ കളയാനുള്ളതല്ല
Njanum athanu chinthichath. 5000 rps for oru prayojanavumillatha sadanathinu.. aa cash nte oru worthum illatha ornaments. Valla swarnom anel pinne cash ait matuenkilum cheyyam. Ith chumma waste of money. Anyways ororutharude choice..
Correct👍
😂
One thing to realize here is that She is a political and financial affluent family..athondu anathuntar mekkattu keram…if she is genuine as her fans claim she should address her customer complaints
ആ family യിലെ തരികിട ആണ് ദിയ.. ഇനി ആരും അബദ്ധത്തിൽ പോകാതിരിക്കുക...
പദ്മജ വിജയൻ നിങ്ങൾ അവരുടെ വീട്ടിൽ ആണോ താമസം
@@rejithasurendhranramyaningal avide aano thamasam
@@dp5030 കൂടെ താമസിക്കേണ്ട കാര്യം ഇല്ല അവസരം കിട്ടുമ്പോ കുത്തുന്ന ആളുകളെ തിരിച്ചറിയാൻ...
@@rejithasurendhranramyaഅതറിയാൻ അവിടെ തന്മസിക്കണോ? എന്റെ ഫ്രണ്ട്‌നും സെയിം അനുഭവം ഉണ്ട്. But അവർ കംപ്ലയിന്റ് not റെസ്പോണ്ട് cheyyilla
Very genuin review❤️❤️.... You didnot defame anyone👍👍
@ameenaarakkal9061thank u dear
ഇത്രയും വിലക്ക് വാങ്ങുന്നതെന്തിനാണ് meesho ൽ നിന്ന് വാങ്ങിയാൽ അടിപൊളി ജൂവലറി നിങ്ങൾക്കു കിട്ടും
Very true
Chilar parayum kolkathatha varunne ennu... But inne vare enikk kollatha product kittiyit illa... Rating nokki vangiya mathi...
ദയവ് ചെയ്തു അവരോട് സാധനം വാങ്ങരുത് വില ഒരു പാട് കൂടുതൽ ആണ് കടയിൽ പോയി നോക്ക് അത്ര നല്ലത് കിട്ടും എന്റെ ഫ്രണ്ട് നു കല്യാണം ഉണ്ടായിട്ട് വാങ്ങി വളരെ മോശം ക്യാഷ് നു വേണ്ടേ ക്യാഷ് ഫുൾ പോയപോലെ തന്നെ അവർക്ക് മുക്കാൽ ലാഭം
അവര് നിർബന്ധം പിടിച്ചില്ലല്ലോ നിങ്ങൾ അവരോടു വാങ്ങണം എന്ന്
എന്ത് business ചെയ്താലും ഒരു സത്യസന്തത കാണിക്കണം. Customer നോട് ഇങ്ങനെ question ചോദിച്ചാൽ business പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും @@AmrithaAmritha-t4s
ആണോ വലിയ ബുദ്ധി ആളേ പറ്റിച്ചു ക്യാഷ് ഉണ്ടാകുന്നു എന്ന് മുന്നേ അറിയില്ലായിരുന്നു ആ ലേഡി ഒരു ജനുവിന് ആയിരിക്കും വിചാരിച്ചു ഫസ്റ്റ് വാങ്ങിയാൽ മാത്രം അല്ലേ അറിയൂ മനസ്സിൽ ആയി വാങ്ങാൻ വേറെ കട ഇല്ലാത്ത പോലെ പറയല്ല
@@AmrithaAmritha-t4savaru ninnodu nirbandhicho vannu nyayikarikan.. ppl advertise when they want customers to buy.. alladhe ninte thalayil thokku choondiyo kaslupidicho alla nirbandhikunadhu
@@dp5030🤣🤣🤣🤣🤣🤣
Evide kure comments kandu aa kuttyde age.il avar ee business thudageele ennu..nammal oru sadanam vagikumath aa shop.te owner.te age okke nokittano😂😂😂ethrem valiya oru comedy...nammal kashtapettu undakiya cash koduthu vagunna sadanam quality illengil ath parayan ulla athikaram nammal customrs und...ozy mathram alla aa age.il business thudageetg..vere kure aalukal und..pullikari celebrity aayath kond notice cheyyunnu..thats it...u complaint kodukku...avalku kurach ahankaram kooduthal aanu..
Yes arati podi okke valare young age il alle entrepreneur aaye.. Ival mathralalo
@@aneesasni7675ninghal kolaam allo? Oru karyum cheyyu ningalu poyi oru 5 items ee oasi de pagil ninnu vanghichittu dialogue para.
Ee RUclipsr entha problem, Pinne premarogi okke aayal pettinnu face verum. Allathavarkyu avarude channel ne angane reach cheyipikyaan pattillalo, paisa pooghumbole athinde dhenam manasalavullu..
@@aneesasni7675so what? Look how maturely and calmly she responded. That’s to be appreciated
@@aneesasni7675Ee video yil avarkku undaaya anubhavamaanu paranjathu. . . appol samoohathil nadakkunna mattu karyagal enthina parayunnathu?
@@aneesasni7675apol cash poyavar mindathirikkano
First oder വാങ്ങിയപ്പോൾ കൊള്ളില്ല അപ്പൊ second വേടിച്ച നിങ്ങളുടെ മനസ് നമിച്ചു.
Randu thavanayaayi order aakkinnaanu paranjath, first order receive cheitha shesham second ennaano paranjath
First order received cheythirunu chechi vangikilarunu receive cheyuna munnado😊
😂😂
Avar ഒരുമിച്ചാണ് ഓർഡർ ചെയ്തത്. മലയാളം അറിയിലേ?
നിങ്ങളെയും നമിച്ചു😅😅😅 ബോധം വന്നെങ്കിൽ comment delete ചെയ്യ്
നിങ്ങൾക്ക് അത് അറിയില്ലേ
ഇവർ അമ്മയു മക്കളു ഇത് യൂസ് ചെയ്യു എന്നിട്ട് ഇവർ ഇത് ഷോപ്പിൽ കൊണ്ട് വന്ന് വിൽക്കു അതാ കല്ലു പോയി ഞണിങ്ങിഒക്കെ ഇരിക്കുന്നേ അല്ലെങ്കിൽ പുതിയത് ആണെങ്കിൽ എങ്ങനെയ ഇങ്ങനെ ആവുന്നത്
ഒരെണ്ണം വാങ്ങിട്ടു പോരായിരുന്നോ ബാക്കി ഓർഡർ ആകുന്നത്.. എത്ര rs കളഞ്ഞു..ആ ഫാമിലി തന്നെ തരികിട ആണ്
Well said 💯💯
All the jewellery u showed are not worth the price u paid...
She is a scamster
8:29 .same type meeshoyil below 200 nu njn oru 2 years back vangiyitund.... Ath correct gold look anu.. Innum onum ayitila... Colr poyitila
Da athinte link oni tharo??? Aa model othiri ishtayi. Njn nokiyirunu kitiyila
Ithu copper gold shade aanelo ellam … site il ee color allelo
All the product look less than 300rs. We get better jewellery in a low price in many fancy stores in town.
നന്നായി.. ഇങ്ങനെ ധൈര്യം ആയി മുന്നോട്ട് വരണം.. എല്ലാർക്കും പൂത്ത ക്യാഷ് ഉള്ളവർ അല്ല.. ആളുകൾക്ക് ബോധം വരട്ടെ
Very well said, itharam issues purathu kondu varan kaanicha ee dhairyam commendable thanne, which we all lack as consumers. Very strange that there is no return option for a damaged material. More people should come forward to highlight such issues so that nobody will entertain such business to flourish further.
Packing everything looks so cheap. Not worth the price you paid.
ഇവരുടെ products ഭയങ്കര over priced ആണ്. ഇതേ സെയിം products, with same quality വേറെ പേജുകളിൽ റേറ്റ് കുറവാണ് with free shipping. അത് മാത്രമല്ല. Over priced ആണ് കൂടാതെ shipping charge extra 250rs കൂടി ഉണ്ട് ഇവർക്ക്.
Yes, ee same sadhanangal sale cheyunna aal aanu njan
ഇപ്പോൾ ആകും ഓർത്തത് ചേച്ചി ഇപ്പോൾ വിഡിയോ ഇട്ടാൽ അല്ലേ വ്യൂസ് കിട്ടു 😂😂😂
Ippalengilum paranjallo
Atheee
കറക്റ്റ്
Yes
Money koduthavarkku dukham mundakum.avar parayatte 😊
Genuine review👍
High price vangilla vangilla enn idak idak paranjit nthina vangiath... Upayogichilla ...price kandapo onnu high price anen thonnilla.. Pinne eppo exact time l video ittu ...
Anandhu video ittittum 2 masam ayille.. angane anel ende diya annu react cheyadhe jewellery issue vannapo ittadhu.. atre ullu.. u wait for the opportunity
This is the same thing happened with me . I bought 2 mala. One is damaged and one is ok. But there is no proper addressing of issue. No medium of returning. Thanks for bringing this up.
7:37 ഇൽ കാണിക്കുന്ന മാല meeshoyil ഉണ്ടോ...???
Aye worst packaging 😂
Ithokke Guruvayoor ambala nadade avde koree shops und avde ella theram necklace kittum
ബാലേക്കു വാടകക്ക് എടുക്കുന്ന ornaments ഇതിലും നല്ല quality ഉണ്ടാകും.....😂😂😂😂
ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ അതും വില കൂടുതലുള്ള സാധനങ്ങൾ വാങ്ങിക്കുമ്പോൾ ആദ്യം ഒരു സാധനം വാങ്ങിക്കുക quality നല്ലതാണെങ്കിൽ പിന്നീട് more product വാങ്ങിക്കുക .😂😂😂😂ithokkee naml parnn tharnoooo??😂😂😂😂
Avar 25 days entho aan delivery period kodukkunnath... Maybe athaayikkude next month okke ulla function oro month oro month koodumbo jewels vaangaan pattillallo... Athaakum
@@sreelakshmisidharthan7701its foolishness to order in bulk for any insta shop.. palapozum nammalu photol kanunna look avilla
Ithu enthukondo adichu njalikkiyathu pole thonunnu veedio idan vendi
സത്യം
ആദ്യo വാങ്ങി കൂട്ടി അത് ഇഷ്ട്ടപെട്ടു കഴിഞ്ഞപ്പോ വീണ്ടും വാങ്ങി പിന്നെ വില കൂടുതൽ ആണെങ്കിൽ പിന്നെയും പിന്നെയും നിങ്ങൾ എന്തിനു വാങ്ങി പിന്നെ ഇപ്പൊ ദിയക്ക് ഇല്ലാത്ത കുറ്റം ഇല്ല നിങ്ങൾ ഇട്ടു എല്ലാം നശിപ്പിച്ചു എന്നിട്ട് ഇപ്പൊ ഇങ്ങനെ പറയാൻ നാണം ഇലേ ഞാൻ ആയിരുന്നു എങ്കിൽ ആദ്യം ഒരണം വാങ്ങിട്ട് കൊള്ളില്ലങ്കിൽ പിന്നെ വാങ്ങില്ല ഇത് അതല്ല ഒരണം വാങ്ങി രണ്ടണം വാങ്ങി മൂന്നണം വാങ്ങി പിന്നെയും വാങ്ങി കൂട്ടി എന്നിട്ട് പറയാൻ നാണമില്ലേ
Influencer make money by cheating people which I have seen common in Kerala
3rd one chocker ntel und.Njan shopil ninum vaghiyapol 300 rupees nu kity🤪ozyde product price high anu . Reel kanuka 🤪 near by shopinu vaghuka😂😂lol🤪🤪
Come for Bella Designs, I customize
Ee model enik venam evide kitum nu parayo
എന്തൊരു rate meeshoyil ഇതിലും ബെസ്റ്റ് കിട്ടും...
Money worth allenkil pinne endina vangikunadh
@shamseenafaisal endhu mandathara kutty paraunne.vangunnadnu munb quality njan engne ariyanado...enk divyasakthi onnumilla...
Meeshoyil ഒക്കെ 150 രൂപ range ൽ കിട്ടുന്ന ഐറ്റംസ് ആണ് ഇതൊക്കെ
Oru pravashyam vangeet good allel second time enthina vaangiche
Vdo full kanu 1st deliver akinenu munp vagi nu oarayunundelonathinte resn num parayunundelo vdo kanate aaano cmt idune
Ivarude google review onnu nokkiya mathi pinne arum. Vangilla😅😂
Mm...3.6 rating..kayyil kitti pettannu manasilayenu shesham aanu edoke nokkunne
സത്യം. നമുക്ക് ഓരോ അബദ്ധം പറ്റുന്നത്. ഞാൻ myntra യിൽ നിന്ന് ഒരു high end bag ഓർഡർ ചെയ്തു. Black കളർ. But കിട്ടിയത് damage ആയ ഗോൾഡൻ tan കളർ. റിട്ടേനു ശ്രമിച്ചു. 4 days ആയി അതിന്റ പിന്നിൽ. Myntra പോലെയുള്ള ഒരു ഷോപ്പിംഗ് app പറ്റിക്കും എന്ന് വിചാരിച്ചില്ല. First time ആണ് myntrayil നിന്ന് purchase ചെയ്തത്. Rs 10000 പോയി കിട്ടി 😢myntrayil ഒരു പാട് fake products ഉണ്ട്. Usually ആമസോൺ വഴിയാണ് purchase ചെയ്യാറ്
@@deepaparvanaഅത് ഇപ്പൊ ആയതാ..ആദ്യം 3 ആയിരുന്നു
1st 2.6 അത്രേ ഉള്ളു epol 30 പോസ്റ്റിവ് റിവ്യൂ കയറ്റുമ്പോൾ 30 neg ഡിലീറ്റ് ആകും
@deepthybilan8042 paid review Akum
Rate kooduthal aayi thonni enkil why u purchased it.
You will understand that you were fooled only when you get to touch the product
Have you seen how they advertise their video?
She told she will buy 300 rupees then why she brought this much things
Photo and video yil kanumpol mallatharikkum vangi kazhiyumbozhalle quality ariyan pattu..
@@bigbiss7290because she trusted them... Even njnum ente mrgin kurach vila koodiyalum scnilla avarde kayyinn edukkamenna vijaarichath... Njn rekshapettu
Chila durbala nimishathil alukal insta pic oke kandu medikum.. may b u havent experienced it.. enikum pani kittitundu.. regret cheydittumindu.. chilapo quality kozapam undavilla but nammalu photolu kanda looke ayirikilla
Overprized aanu.. Urvashi aayi compare cheyumbo thannae 3 times more aanu
മോളേ കൊള്ളില്ലന്നും ശരിയല്ലെന്നും സാവധാനം പറഞ്ഞു
അനന്തു ഇത്തിരി ഒച്ചയിൽ പറഞ്ഞു
രണ്ടും വ്യത്യാസ മില്ല
ഇങ്ങനെ ഒരാൾക്ക് ഒരു വീഴ്ച വന്നപ്പോൾ ഒന്ന് കൂടി ചവിട്ടി
അത്രേള്ളൂ മിടുക്കി
, ഇതൊക്കെ അവർ ഉപയോഗിച്ചു കഴിഞ്ഞ് അയച്ചതായിരിക്കും ഇതൊക്കെ അവർക്ക് പ്രമോഷന് വേണ്ടി ഇമിറ്റേഷൻ ജൂവലറി ക്കാർ വെറുതെ കൊടുക്കുന്നതാണ് അത് മനുഷ്യരെ പറ്റിക്കാൻ വിൽക്കുന്നു ഉഡായിപ്പാണ് മൊത്തം
വീണുകിടക്കുന്നവന്നിട്ട് ഒരു ചവിട്ട് 😂.. അവരെ കോൺടാക്ട് ചെയ്തില്ലേ,.....
ഞാൻ എന്റെ അനുഭവം മാത്രാണ് പറഞ്ഞത്…
കടയിൽ പോയി വാങ്ങിച്ചു കു ടോ എന്തിന നമ്മുടെ പൈസ കളയണേ
@reenareenavinod6814 Sathyam..poya budhi thirich kittillallo…
Sathyam. Ivalokke ithrem naal evide aarnnu 😡😡😡
ഇപ്പൊ പറയാൻ കാണിച്ച ആ മനസ്..😂
I too had a similar experiance...their custmer service is soo poor
Option for refund and return is a privilege man. Ini itrem chilavaaki things medikumbo adhonnu consider cheyyu.
Adimakal vanne rayaavine positive comments idunne😂😂😂
അവരുടെ പൈസ അല്ലെ പോയത്. അപ്പൊ അതിന്റ വിഷമം ഉണ്ടാകും മീശോ ആണേൽ പൈസ തിരിച്ചു കിട്ടും. സെലെബ്രട്ടി ആയോണ്ട് പറ്റിക്കില്ലെന്ന്ന് വിജരിക്കില്ല
Your RUclips channel is new.
Diya krishna എന്ന ഒരു tag വച്ചാൽ trending ആവും എന്ന് വിചാരിച്ചാണോ Ozy യുടെ shop il നിന്ന് വാങ്ങിയത്.
Meesho യിൽ നിന്ന് 300 ന് shop ചെയ്യുന്ന നിങ്ങൾ ഒരു Marriaye ന് 5000 spend ചെയ്തു എന്നതുകൊണ്ട് ചോദിച്ചതാണ്. It's unbelievable.
People like to hear bad about other people. That's is a good weapon for the people like you to expand your subscribers....
Great idea.
@divya8978 ഈ പറയുന്ന പുള്ളി ക്കാരിയേക്കാളും എത്രയോ viral tags ഉണ്ട്. ഞാനിതുവരെ ഒരുtag ഉം ഉപയോ ഗിച്ചിട്ടില്ല.. ഇനിയൊട്ട് അത് ഉദ്ദേശി ക്കുന്നും ഇല്ല. മോശം product എനിയ്ക്ക് കിട്ടിയാൽ അത് ഏത് തമ്പുരാട്ടിയുടെ ആയാലും മോശമാണെന്ന് പറയും🙂
Ee parayunna Diya polum meesho yil ninnu vaangunnund. 250rs nu vaangiya clothes nu polum Reviews m idaarund. Diyayk review idaamenkil cash koduth vaangiya aarkum idaam.
@@deepaparvana👍yes... കൊറേ എണ്ണം ഉണ്ട് സെലിബ്രിറ്റികളെ കമന്റ് ഇട്ടു സോപിടാൻ നടക്കുന്നു.. ബാക്കി ഉള്ളോർക്കു പ്രതികരിച്ച ഉടനെ വരും.. പോകാൻ പറയൂ.. പറയാൻ ഉള്ളത് പറയണം. നമ്മുടെ ക്യാഷ് ആണ്
Can’t believe you..opening videos illa.oru problem vannittu parayan irikkuvayirunno?video reach nu vendittannnu thonnunnu negative reviews.go with your Amazon or meesho..
Can’t people review her products also ? Is that also a clause when people by her zero rupee worth trash ? 😂
5:57 athu aa dori twist ayittu anennu thonnunu. Onnu oori eduthittu athu correct aaki fix cheythal ee problem varilla ennanu thonnunathu.
@Whispering_crystald.. Oh.. Ok🥰
ആളുകളെ പറ്റിച്ചു ടൂർ അടിച്ചു നടക്കുന്നവർ 😂😂
These items look quite cheap. She is scamming people .
Meesho nalla jewellery kandu
Ayye ithinekkal nalla products Amazon, Flipkart, Meesho, Myntra yil und kooddathe refund or return or replacement m kittum
Same as iha designs alappuzha.. Videosil nalla item kaanikum.. Pakshe veetil ayachu tharunath verum cheap 😢
Ningal ornaments ine model um price um arinjiytt thanne alle vangiyee ? Ipol ahnoo quality okke nokan thoniye , as a customer
Online shopping Pinne engane aanu quality check cheyunnadhu
Parayumbol kurachu bhodam vende kutty.
Ivar pagil idunna pics nokkumbol it’s luxurious and you go for it thinking they will be of quality, kayyil kittumbol alle pattikya pettu ennu manasalaghunnadhu 😂
@Shamleeeliza quality ilaa enn parayn ulla bodham ipol ahnoo chechii , parayan thoniyee , purchase cheyth kazhinjooo tym illaarnalle chechii , ipol aahn respond cheyn correct tym aaya bodham vannth enn thonunnu chechikk
@Shamleeeliza bodham ulla chechii crct tym ahnloo review parnjth
@@Shamlee-ls oru vattam purchase cheythapol pattikkapettu enn thonumpol veendum trial ine pokell , allathe sweyam cheythiytt avasanam oru avasaram kittumpol review cheyan sremikunna smartness, purchase cheytha tymilum kaanichirunne kollarnn. Not for me . Just for you itself
Ipol ahnell um video kku reach kittulloo 🫵🏻
@@Shamlee-ls allathe video kku reach kittanam ennoruu idea allaa . Thikachum aarum pattikapedallenn ulla helping mentality ahnn 👎🏻
ഒരു പ്രാവശ്യം വാങ്ങിച്ചത് കാര്യം മനസ്സിലായല്ലോ പിന്നെ എന്തിനാണ് പിന്നെയും പിന്നെ വാങ്ങിച്ചു കൂട്ടിയത് അപ്പോൾ തന്നെ ഇതിൽ നിന്നും മനസ്സിലാക്കാൻ നിങ്ങൾപറയുന്നതും കള്ളമാണെന്ന്
Avar first order kittunnathinu munpu 2 nd order cheythu, video sherikum kandu nokku
Stop promoting Ozy
React cheyyum mumbu video complete kaanu. . . mattullavarude comment vaayichittalla react cheyyendathu
True
Products kayyil kittunna munbe adtha products order cheydu enn paranjille. Video full kandit react cheydapore
Happy that you came out by this vedio,ll help many❤
Ith ipo ala vedich product kitya timeil idanayrnu aland video reach akan vendi ipo ala idendi irunath ...ala e video vazhi kurach reach kituvayirikumale chechi kashtam
Hello don’t you know anyone who is hurt will wait for the right time and this is that time. Customers are not blind fans, she cannot treat them inferior like her followers 😂
മിഡിൽ ക്ലാസ്സ് ആളുകൾ ഇത്രേം വില കൊടുത്തു ഇത്രേം സാധനങ്ങൾ വേടിക്കുമോ......ഒരാൾ ക്ക് കഷ്ടകാലം വരുമ്പോൾ അയാളെ ചവിട്ടി താഴ്ത്താൻ നല്ല രസമാണല്ലേ... Ozy യെ കണ്ടു പഠിക്കണം ഈ കാലത്തെ പെൺകുട്ടികൾ....മോശം ആയി പോയി കഷ്ടം തന്നെ
മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്ന ഇവൾക്ക് ഒരു പരിഗണന യും ഇല്ല ഇനി ഇവൾ മേലാൽ മറ്റുള്ളവരുടെ പണം ഇങ്ങനെ കട്ടെടുക്കരുത്
Enthu kandu padikkan ullathu avare ellavarudeyum cash inu vila undu
Business eppozhum ethics undavanam.
സത്യം എന്തെന്നാൽ ഒട്ടു മിക്കവാറും മനുഷ്യരുടെ സ്വഭാവം ആണ് ഓൺലൈൻ കാണുന്നത് പോലെ കൈയിൽ കിട്ടും എന്ന്. അവർ പോപ്പുലർ ആയാൽ ചതിക്കില്ല എന്നാണ്.
Ozy
അതുപോലെ moongodess അങ്ങിനെ കുറച്ചു ടീംസ് ഉണ്ട്.
Customer കംപ്ലയിന്റ് ചെയ്താൽ അവരെ ഒതുക്കാൻ നോക്കുന്നവർ.
ഇത്തരം ഫ്രോഡ് ടീമ്സിന്റെ കൈയിൽ പോയി പെടാതിരിക്കുക.
😊
Ningal enthinaanu second order koduthath ! Ellaarkum avanavante reach !
Watch full vedio then comment 🥴
Ningal video kando ,onnu order place akki veendum order place akki
ellam ok thanne pakshe ee time il parayanath enthinu aayirunnu.... Ath enthaa munne parayanjathh...
@Udayipptalkwithakshaya000 adano evdathe problem..eppo cheyyanam engne cheyyanam ennadoke aano vishayam...
@Styli-fitwithdee24 njan aareyum bhakam chernn parayunnath alla so ith munne parayaanjath entha enn mathram chothichu? Munne mosam aanakil ath anneram parayayirunnu
Well said sis❤
Iji aarum oh by ozy ornaments vaagaathirikkukkaaa
Out of 100 percent, only about 10 percent of the jewelry may be genuine and pure, while the rest is likely fake. She’s running a business, not a charity, so don’t waste your money just because of someone’s reputation.
Business should be done genuinely... otherwise it won't last long .... What about customer satisfaction?
@@nisashiras6309true, time can change anytime, today its good for her and tomorrow may b her downfall. On top of that , her arrogance!
Ningal ithu kandit alle vangichath? Exact match to photo allenkilum valiya difference undakila enu ariyile?
prashasthi ulla aallalle fame alle apo quality kaanumann karuthi aadyam vaagi..pinneyum avale vedios oke kand fame alle oru thavana quality illellum next time nannakumann pratheekshich pinneyum vaagi pettu
നിങ്ങളൊക്കെ കടയിൽ പോയി വാങ്ങാത്തെ എന്താ.. എന്തിനാ ഓൺലൈൻ വാങ്ങുന്നെ
Well said
Don't buy from ozys low quality heavy priced ornaments.
Comment boxil…ishaani and Ozy kore fake accounts aaki protest cheyyunnind..guys😂
Cash koduthu vangiyittu use cheyyaan pattunnilla engil athu parayunnathil entha thettu? mattullavarkkum panikkittaathirikkaan ethupoleyulla reviews nallathaanu 👏👏👏well said
I was gonna buy from her not anymore cheap quality!
Ithrayum Kaalam evide ayirunnu
@ammuzz_sumithra evide thanne undayrunnu... Endhe🙂
@ ornaments kayil kittiyapol thane video cheyande
Athayalum kaniche nannyi. Ini arum vangikaruthe.
അതിനു ഇതിൽ അല്ലല്ലോ പറയണ്ടേ... Neritu അവരോട് പറ... അവർ change ചെയ്യും
Cash kooduthal ullapo quality venam, everyone expect it
You chose the product so no point in complaining later. And the price is already mentioned , if it high you shouldn't have ordered.
She mentioned abt the quality of the product
What do you mean by this? So according to you once we buy something we have to use it even if it is not of any use? It's these mindset people are exploiting.
She neither complained nor asked for a refund. Andham chechi product review ennu paranja sambhavam ippo kaalangalaayi lokath und 80sil ninnum vandipidikkaandu ivadae urundattu kaaryam illa
The quality should have been worth the price that's what she mentioned
Etu epol ano vageyatu. Annu vageyapol parayamayerunnelly
Pine kelkan eriqne oral
Oh by ozy ye vilikkk
Go for adore by Priyanka the jewellery looks classy
ഇതിലും നല്ലത് മീശയോയിൽ കിട്ടും 150 നു
paisa kk worth allengi ningl nthina medichath ithrem items😂 you should've atleast bought one ornament and checked it
You have done a good job👏👏👏. Mosham anubhavam oru customer enna nilakku undaayaal mosham ennu thanne parayanam. Athil oru thettum ella. Advertisement il kandittu saadhanagal vangi kootti oru gunamillengilum oru koosalumillathe mindathirikkunna aalukalalle nammalokke. Appo abhiprayam ullavare kannil pidikkilla.
Very.good❤❤❤
അവരുടെ. കൈയിൽ നിന്ന്. ആരെങ്കിലും. Sadanam. വാങ്ങുമോ. അമ്മയും. മക്കളും. Agangarikkal
Vanganenu munee alochikka nde ippol samadhanam aayo ini nightil sugam aayi urakkam varum alle orale kurichu paranjappol ithu vare evide aayirunnu
@geethadevi7589 thante swabavam enk ellado.njan oru person eum onnum paranjattilla.Kittya productne kurichanu paranjath..
Sathyam...pura kathumbo vazha vettunnu ennu kettitte ullo ippo kandu 😂😂😂 penninte sathru pennu thanne ennu ival veendum theliyichu 😅😅😅
Enthaayaalum 5000 rs spend cheithenkil athinte appuram kittum ee video kond
Ealla site ethupole.okke thanne aan.neritt poyi vagi sheelamullavark online order cheyyunattonnum pattilla.but she is only 26 years old girl.nammal onnum age onnum cheythittilla. ❤ diya
Madam ente cash koduthanu vangyadh..kuttiude age alla..sadanathinte quality ente problem aanu….
Age consider cheyanda karyam ila. 16 vayyas ulavar vere own business cheyana verem aalkar ind. Nerit pokunathinte difficulties iland irikan an online shopping cheyunath.
Brand owner ee product self purchased ale enit ale namaku sell cheyane so quality ensure cheyandath business owners aanu
Ayye best. Cash arkum maram kulukkiyitu kitunnathalla. Kashta pettu thanneya. Ath pokumbo ithiri vedanikum. Owner 10 vaysano 15 vayasano ennonnum orkan patilla. Paisa ellarkum vilapettath thanneya. Owner cash thanne alle ondakunne നന്മ pravarthi onnum allallo free ayitallallo kodukunne. Cash vangan kanikunna thalparyam thanne kodukanum kanikanam. Avide 25 vayasu paranju proud akanda karyam alla
ഓ.. എന്ന അവൾക് വിളിച്ചു ഇരുത്തി അവാർഡ് കൊടുകാം... Age പോലും.. നാണം ഇലെ ഈ age ൽ ias ഒന്നും നേടി വന്നതല്ലലോ... Privilages ഉപയോഗിച്ച് buisiness തുടങ്ങാൻ വലിയ പണി ഒന്നും ഇല്ലാലോ
Quality ullath kodukkan pattiyillel pinne enthinu business cheiyanam. Paisa poyavark athinte vishamam ariyu
Oh by ozy onnu medichathu kaaranam ippo ithrem views kittiyallo! Nannaayi!! 🤣
Below middle class family nn aayt 5000 rs order cheythe ishtakanjit ipolaannvann parayane..ithine aan pura kathumbo vazha vettaa nn parayaaa...ingane oru issue ndel either anneram parayanayrnnu.ithipo orumathiri ozy ne ooti korach subscribers ne kitaan cheytha pole nd..2 3 months munne ulla karyam annanneram clear cheyth ponam.5000 rs veruthe kalanj vann ingane paranjitipo enthaa karyam.pinne reviews nokeet medichu enn parayunnu.google il aake 3 point star ee ullu ee site nu.ishtam pole negetive reviews m und.so its basically your mistake too as a customer...
Sada shoppil price kuravanu anikku oru fancy shopp ollathanu
4 moth മുന്നേ വാഗ്ഗ്യ product ഇപ്പോൾ review 😁😁പുര കത്തുമ്പോ അല്ലെ 🤣🤣😂😂
@Loverofheave4months onnum ellado aa video kandavark date kanam augest12,2024 num augest20 2024 num order cheidattullu... Kittan ethra time edukumennu vangikunnork ariyam.. Kayyil sadanam kittit one month and some days akunullu.. Njan maximum ettatta 2 months nnu thanne paranje.. Thanad veendum eratti aakiyo... 🙂
Oru business akumbol chila mistakes sambavikam. Orupadu complaintsum varam. Athoke swabhavikam! Pakshe ithinodokke engane respond cheyyunnu ennathilan karyam. Google reviewsnoke kodutha reply thane kandal ariyam avark panam mathram mathi customer satisfaction oru vishayamalen. Diya has zero respect for her customers hard earned money. Genuine aayitulla concerns aayit varunavare polum parihasikuka anavashyamayi defensive aavuka ingane aano customers aayit deal cheyyendath. Ithoke support cheyyan kore perumund.
Why do you women fall for such stupidity by some RUclips influencer? These are dirt cheap junk jewelry where she is making enormous profit.
Ithrem cash kodthu vangitum ithu vare use cheythitillannu parayunnu..ath viswasikkaan thonnunnilla..
@phyco3346Ningade viswasam ningale rakshikatte.njan ente karyamanu paranjadh..
Ivalokke parayunnath engane viswasikkum. Ival thanne use cheythu damage aayathavum...ivalde lakshyam reach thanne...gap il koode goal adi 😂😂😂

)lll