*KG* ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/918075189411?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF, UK& ALL* Watsapp Link👇 wa.me/918075189411?text=Hi
ഇങ്ങനെയൊക്കെ ചെയ്യാൻ കാണിക്കുന്ന ധൈര്യം സമ്മതിക്കണം. സ്ത്രീകൾ പൊതുവെ ഇത് പോലെയുള്ളത് ചെയ്യാൻ മടിക്കും.എല്ലാർക്കും പേടിയാണ്.ഇനിയും സമൂഹത്തിൽ ഇറങ്ങാനും സൽപ്രവർത്തിയിൽ ഏർപ്പെടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ . ആമീൻ.
ആ വാപ്പാടെ ഏറ്റവും വലിയ അനുഗ്രഹവും സ്വത്തും ഈ മോളാണ്... ജീവിച്ചിരിക്കുന്ന വാപ്പമാരെ പോലും ഓർക്കാത്ത ഈ കാലത്ത് അടുത്തില്ലാത്ത വാപ്പയെ ഓർക്കുകയും വാപ്പാടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്ന സിലു... നീ ആണ് സ്വാലിഹായ മോള്... അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ.. 🌹✨
Mashaallah mashaallah ഒരുപാട് സന്തോഷായി ഈ സംരംഭം കണ്ണ് നിറഞ്ഞു പോയി സിലുൻ ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് ഉപ്പാക്ക് സ്വർഗം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻
തീർച്ച ആയും ദുഹാ ചെയ്യ എന്റെ ഉപ്പ ഇല്ല ആർ വർഷം ആയി ഇന്നലെ വരയും ഞാൻ സ്വപ്നം കണ്ടത് മരിച്ചു വീട്ടിലെക് കൊണ്ട് വരുന്നത് കാത്തിരിക്കുന്നത് ആണ് എല്ലാവരും ദുഃആ അവർ അടുത്ത് പോകുമ്പോൾ ആണ് നമ്മൾ അവരെ മിസ്സ് ചെയ്യുക 🤲🤲🤲
Masha Allah.. ഇനിയും നമ്മകൾ ചെയ്യാനും ഉയർന്ന നിലയിലെത്താനും റബ്ബ് അനുഗ്രഹിക്കട്ടെ.ഹലലായ മാർഗത്തിലൂടെ വീഡിയോ ചെയ്യാമെന്നും നിങ്ങൾ കാണിച്ച് തരുന്നു( മുസ്ലിം പെണ്ണുങ്ങളെ നെഗറ്റിവാക്കുന്നവരുടെ മുന്നിൽ)
നിങ്ങൾ ഒരു സംഭവം തന്നെ... ഈ തിരക്കിനിടയിലും ഇതെല്ലാം ചെയ്യാൻ കഴിയുന്നു 👍🏼 നല്ല ആശയങ്ങൾ... അത് നടപ്പാക്കാൻ കഴിയുന്നു... ഹാർഡ് വർക്ക് മറ്റുള്ളവരുടെ കൂടെ സഹായം.👍🏼 കൂടുതൽ ഖൈറും ബർകതും ഉണ്ടാവട്ടെ....
ഇത്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല... കണ്ണ് നിറഞ്ഞിട്ട് എഴുതാനും കഴിയുന്നില്ല.... ഇതൊക്കെ ചെയ്ത ഇത്താക്കും ഇത്താടെ കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കാത്തും ഏറ്റി ഏറ്റി തരട്ടെ... ഇതിന്റെ ഒക്കെ പ്രതിഫലം ആ ഉപ്പാടെ ഖബറിലേക്ക് അള്ളാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲🤲🥺🥺😢🥰🥰🥰
സിലു എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാട് സന്തോഷം തോന്നാറുണ്ട് ഇങ്ങിനുള്ള സഹായം ചെയ്യുന്നത് കാണുമ്പോൾ. ഉപ്പ മരിച്ചാലും ആ ഉപ്പയുടെ കബറിലേക്ക് മോളായ നിന്നിലൂടെ കിട്ടുന്ന സ്വദഖയുടെ കൂലിയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതൊക്കെ ഉപ്പയുടെ ജാരിയായ സ്വദഖയാണ്. അതിന്റെ വെളിച്ചം ആ ഖബറിൽ അനുഭവിക്കുന്നുണ്ടാകും.....ഉപ്പാക്ക് സന്തോഷിക്കാം ഇങ്ങിനെ ഒരു മോളെ കിട്ടിയതിൽ. എന്റെയും ഉപ്പ മരിച്ചതാണ് ഞാൻ ചെറിയ പ്രായമായപ്പോൾ. മരിക്കുന്നത് വരെയേ അവരുടെ കർമങ്ങൾ അവർക്കുണ്ടാകൂ... അത് കഴിഞ്ഞാൽ മക്കൾ അവർക്കു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ അവർക്കു നന്മയായി അവർക്ക് രേഖപ്പെടുത്തും.. എല്ലാത്തിനും നിയ്യത്ത് വെച്ച ചെയ്താൽ മതി. നിന്നിലൂടെ നിന്റെ ഉപ്പയെ ഒരുപാട് പേർക് കാണാൻ പറ്റും 👍. ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ. ഞാൻ കമന്റ് ഒന്നും ഇടാറില്ല പക്ഷെ ഇത് ഇടണം എന്ന് തോന്നി... നാളെ നമ്മളും മരണത്തെ സ്വീകരിക്കേണ്ടതാണ്. ഇന്ന് നമുക്ക് ജീവനുണ്ട് ഉള്ള സമയം ഇതുപോലെ നന്മകൾ ചെയ്തു മുന്നേറുക. റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമീൻ
Masha allah, ഇത്താന്റെ ഈ സൽപ്രവർത്തിക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, എന്റെ പ്രാർത്ഥനയിൽ ഇത്തയും കുടുംബവും ഉണ്ടാവാറുണ്ട്.. അർഹതപ്പെട്ട ആളുകൾക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആയിരിക്കും ഇത്ത ചെയ്യുന്ന ഈ പുണ്യ പ്രവർത്തി.. ഇതിന്റെ പ്രതിഫലം ഇത്താക്കും കുടുംബത്തിനും ലഭിക്കാക്കട്ടെ.. ഇത്തരം ഒരു കാര്യം ചെയ്യാൻ കാരണക്കാരനായ ആ ഉപ്പാന്റെ ഖബർ പടച്ചറബ്ബെ കണ്ണെത്താ ദൂരത്തോളം വിശാലമാക്കിക്കൊടുക്കണേ allah, സ്വർഗീയ അനൂഭൂതി നൽകണേ റബ്ബേ.. ആമീൻ 🤲 എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് 34 ദിവസം ആയി.. എന്റെ ഉപ്പാന്റെ പരലോക ജീവിതം റാഹത്താവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഇത്താ...
സിലുന്റെ ഓരോ പ്രെവെർത്തികളും നമ്മളിൽ ഓരോരുത്തർക്കും നന്മകൾ ചെയ്യുവാനുള്ള ഇൻസ്പിരെഷൻ കൂടിയാണ്... സ്വാലിഹായ മക്കൾ മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമാണ്....പടച്ച റബ്ബ് ആ ഉപ്പയുടെ പരലോക ജീവിതം എളുപ്പമാകട്ടെ ആമീൻ
. സിലു കരയുന്നത് കണ്ടപ്പോൾ ഞാനുംകരഞ്ഞു പോയി എന്റെ ഉപ്പയും ഇല്ല ഉമ്മയും ഇല്ല ഉപ്പ മരിച്ച വിഷമം ഇപ്പോഴുമാറിട്ടില്ല 4 വർഷം ആയി ഞങ്ങക്ക് ഇപ്പോൾ ആരു ഇല്ല ആരോ ടും സഹായം ചോദിച്ച് ചെന്നിട്ടില്ല ജീവിതം വിഷമത്തിലാണ് സീലു കൂടുതൽ ബർക്കത്ത് തരട്ടെ അള്ളാ ഹു
ഫിലൂ നിന്റെ ഉപ്പാടെ ഫോട്ടോ കാണിച്ചപ്പോൾ എന്റെ നിന്നെ ഒന്ന് പിടഞ്ഞു എന്തുകൊണ്ടെന്നറിഞ്ഞില്ല അറിയില്ല വല്ലാത്തൊരു സങ്കടമായി ഇക്കാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ allah. മാഷാ allah.. സന്തോഷം കൊണ്ടു കരയിച്ചു. അത്ത കൂടെ ഉണ്ട് silutha. അത് കൊണ്ടു ആണ് ഇത്രയും വേഗം ഇങ്ങനെ ഒരു സാമ്ര്ഭത്തിലേക്ക് എത്തി പിടിക്കാൻ സാധിച്ചത്.❤❤❤❤. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲. ഇനിയും ഉയരങ്ങളിൽ എത്തും insha allah.. എല്ലാരും കൂടെ ഉണ്ട് ❤❤❤.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചോന്റെ റഹ്മത്തും ബറകത്തും എപ്പോഴും ഇത്താക്ക് ഉണ്ടാവട്ടെ ഇൻ ഷാ അല്ലാഹ് 🤲🏻വീഡിയോയുടെ തുടക്കം മുതൽ കഴിയുന്ന വരെ എന്റെ കണ്ണുകൾ കരയുന്നുണ്ടായിരുന്നു ഇങ്ങനയൊക്കെ ചെറിയ തോതിലെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ ഇൻ ഷാ അല്ലാഹ് റബ്ബ് അതിന് വിധി കൂട്ടട്ടെ . ഇൻ ഷാ അല്ലാഹ് നാട്ടിൽ എത്തിയാലുടനെ ഇത്തയെ വന്നു കാണാനും എന്നാൽ കഴിയുന്നത് ചെയ്ത് താരനും പറ്റട്ടെ.
ഒന്നും പറയാനില്ല സിലൂ ഇനിയും ഒരുപാട് നന്മ ചെയ്യാൻ സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ സിലൂനെ നേരിൽ കാണണമെന്നുണ്ട് മാത്രമല്ല തൻ്റെ പ്രവർത്തനങ്ങളിൽ പറ്റാവുന്നതരത്തിൽ പങ്കുചേരണമെന്നുമുണ്ട് എല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടേന്ന് ദുഹാ ചെയ്യുന്നു
ഈ നന്മയുടെ ഒക്കെ ഫലമായി. ആഫിയത്തും ആരോഗ്യവും സന്തോഷവും ഒക്കെ അല്ലാഹു നൽകട്ടെ. അവസാനം നല്ല മരണവും നൽകട്ടെ. സ്വർഗ്ഗത്തിൽ അല്ലാഹു ഉന്നത സ്ഥാനവും നൽകട്ടെ💗💗💗
ഇങ്ങനെ ഓക്കേ ചെയ്യാൻ കൂടെ നിൽക്കുന്ന ഒരു ഭർത്താവും വീട്ടുകാരും ഉണ്ടല്ലോ അതുതന്നെ ഏറ്റവും വലിയ ഭാഗ്യം അല്ലാഹു തല ഇത്താക്ക് ഇനിയും സൽകർമ്മം ചെയ്യാനുള്ള ഭാഗ്യം നൽകട്ടെ എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെആമീൻ 🤲🤲🤲🥰
നിങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി. എനിക്കും വരാൻ ആഗ്രഹമുണ്ടായിരുന്നു നേരിൽ കാണാൻ.ഒന്നും വേണ്ട എനിക്ക് ഇന്ന് എനിക്ക് എല്ലാം ഉണ്ട് വീട് ഒഴിച്ച് അൽഹംദുലില്ലാഹ്. ഒന്നും തരാൻ എന്റെ കയ്യിൽ ഇല്ല ഉണ്ടാകുമ്പോൾ തീർച്ചയായും വരും ഇന്ഷാAllah.സിലുത്ത ചെയ്യുന്ന ഈ സൽകർമങ്ങൾക്ക് പ്രതിഫലം പടച്ചോൻ ഉപ്പാന്റെ ഖബറിൽ എത്തിക്കട്ടെ ആമീൻ 🤲🤲.
*KG* ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
*KERALA& LAKSHADWEEP*
wa.me/918075189411?text=Hi
കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
*GULF, UK& ALL*
Watsapp Link👇
wa.me/918075189411?text=Hi
Silu eniyum uyaragalill ethatte....allhu ellam hayirill aakatte
👍🏻👍🏻
Ithade husband nte shop aano Palakkad stadium stand il ulla Amman Book stall....onnu parayumo..njangal ennum pokarulla shop aanu ath
Ameen
അൽഹംദുലില്ലാഹ് 🥹🥹🥹
ഇങ്ങനെയൊക്കെ ചെയ്യാൻ കാണിക്കുന്ന ധൈര്യം സമ്മതിക്കണം. സ്ത്രീകൾ പൊതുവെ ഇത് പോലെയുള്ളത് ചെയ്യാൻ മടിക്കും.എല്ലാർക്കും പേടിയാണ്.ഇനിയും സമൂഹത്തിൽ ഇറങ്ങാനും സൽപ്രവർത്തിയിൽ ഏർപ്പെടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ . ആമീൻ.
നിങ്ങളുടെ ഈ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
Ameen
Aameen
ആ വാപ്പാടെ ഏറ്റവും വലിയ അനുഗ്രഹവും സ്വത്തും ഈ മോളാണ്... ജീവിച്ചിരിക്കുന്ന വാപ്പമാരെ പോലും ഓർക്കാത്ത ഈ കാലത്ത് അടുത്തില്ലാത്ത വാപ്പയെ ഓർക്കുകയും വാപ്പാടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്ന സിലു... നീ ആണ് സ്വാലിഹായ മോള്... അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ.. 🌹✨
ആമീൻ 🤲
Aameen
ആമീൻ 🤲🏻
Aameen
Ameen
ഇൗ സൽകറ്‌മ്മം ഉപ്പാെൻറ കബറിലേക്ക് എത്തട്ടെ ആമീൻ
Aameen
ഉപ്പാക്ക് സ്വെർഗം കൊടുക്കട്ടെ. ആമീൻ 🤲🏻🤲🏻
Aameen Aameen ya Rabbul Aalameen 🤲
ആ ഉപ്പ ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും😢😢.
..മകൾ ചെയ്യുന്ന ഓരോ നന്മയുടെയും പ്രതിഫലം ഉപ്പയുടെ ഖബറിലേക്ക് വെളിച്ചമാക്കി അല്ലാഹു നിർത്തട്ടെ🤲
പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ..... ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ 👍🏼👍🏼
Ameen 🤲🏻🤲🏻
ആമീൻ
ധാനo സമ്പത്തിനെ വർധിപ്പിക്കുക അല്ലാതെ ചുരുക്കുക ഇല്ല🎉🎉കെഎരളത്തിനകത്തിനകത്തും പുറത്തും പടർന്ന് പന്തലിക്കട്ടെ 🎉🎉🎉❤❤
Mashaallah mashaallah ഒരുപാട് സന്തോഷായി ഈ സംരംഭം കണ്ണ് നിറഞ്ഞു പോയി സിലുൻ ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് ഉപ്പാക്ക് സ്വർഗം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻
Aameen
Ameen Ameen Ameen yarabil allameen 🤲🏽🤲🏽🤲🏽
തീർച്ച ആയും ദുഹാ ചെയ്യ എന്റെ ഉപ്പ ഇല്ല ആർ വർഷം ആയി ഇന്നലെ വരയും ഞാൻ സ്വപ്നം കണ്ടത് മരിച്ചു വീട്ടിലെക് കൊണ്ട് വരുന്നത് കാത്തിരിക്കുന്നത് ആണ് എല്ലാവരും ദുഃആ അവർ അടുത്ത് പോകുമ്പോൾ ആണ് നമ്മൾ അവരെ മിസ്സ് ചെയ്യുക 🤲🤲🤲
സുലു സ്വാലിഹായ അമൽ അക്കിത്തരട്ടെ.
Ameen
ഇത്ര നല്ല pravarthicheyyunna silune അല്ലാഹു അനുഗ്രഹിക്കട്ടെ എന്നാലും പറയുന്നു
Ingene makup it ഇറങ്ങുന്നത് ഒരിക്കലും rabb ഇഷ്ടപ്പെടില്ല
Masha Allah..
ഇനിയും നമ്മകൾ ചെയ്യാനും ഉയർന്ന നിലയിലെത്താനും റബ്ബ് അനുഗ്രഹിക്കട്ടെ.ഹലലായ മാർഗത്തിലൂടെ വീഡിയോ ചെയ്യാമെന്നും നിങ്ങൾ കാണിച്ച് തരുന്നു( മുസ്ലിം പെണ്ണുങ്ങളെ നെഗറ്റിവാക്കുന്നവരുടെ മുന്നിൽ)
Maashallah.. സിലുതാടെ ഈ സംരംഭം ഉയര്ങളിലെത്തട്ടെ...അത്തഅക്ക് കബറിടേം വിശലമാക്കണ്ണേ അല്ലാഹ്..ഇനിയും ഒരുപാട് പവങ്ങളുടെ കണ്ണീർ വർക്കാൻ സിതാക്ക് കഴിയട്ടെ.. സിലുത്തക്കും കുടുംബത്തിനും ഹൈറും ബർക്കത്തും നൽകണ്ണെ...
ഇത്തയുടെ ഈ പ്രവർത്തനം ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സന്തോഷമായി
ഇത്രയും നല്ല വാപ്പാടെ മോൾ ആയി ജനിച്ചത് കൊണ്ടാവും siluthakk എല്ലാരേം സഹായിക്കാനുള്ള മനസ്സ് ഉണ്ടായത്.
Alhamdulillah, masha Allah orupad santhosham കണ്ണ് നിറഞ്ഞു പല പ്രാവശ്യം, തുടർന്നും ഇതു പോലെ പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ 🤲
സിലു ചെയ്യുന്ന ഈ പുണ്യകർമ്മം വലിയൊരു സംരംഭമായി മാറട്ടെ ❤❤❤അല്ലാഹു അത്തയുടെ കബറിടം വിശാലമാക്കട്ടെ
എന്ധ്വാര് വലിയ നല്ല കാര്യമാണ് സഹോദരി ഈ ചെയ്യുന്നദ് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഉപ്പാ യുടെ കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻
മോൾടെ ഈ സൽകർമ്മം നാഥൻ സ്വീകരിക്കട്ടെ
Ameen🤲🤲
Alhamdulillah ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ
ഈ വലിയ സൽകർമ്മം നിൻറെ ഉപ്പാൻറെ ഖബറിലേക്ക് എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ماشاء الله💓 الحمدالله 🤲....
അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
നന്മകൾ നേർന്നു കൊണ്ട് 💓🥰🤲
മാർ മറക്കമായിരുന്നു. ഞാൻ ലാസ്റ്റ് ആണ് കണ്ടത്
നിങ്ങൾ ഒരു സംഭവം തന്നെ...
ഈ തിരക്കിനിടയിലും ഇതെല്ലാം ചെയ്യാൻ കഴിയുന്നു 👍🏼
നല്ല ആശയങ്ങൾ...
അത് നടപ്പാക്കാൻ കഴിയുന്നു...
ഹാർഡ് വർക്ക്
മറ്റുള്ളവരുടെ കൂടെ സഹായം.👍🏼
കൂടുതൽ ഖൈറും ബർകതും ഉണ്ടാവട്ടെ....
അൽഹംദുലില്ലാഹ്.. ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു...
ഈമോൾ ഇങ്ങനെ ആണെങ്കിൽ വാപ്പ എങ്ങെനെ ആയിരുന്നിരിക്കണം, വളരെ സന്തോഷം
ഒരുപാട് ഇഷ്ട്ടപെട്ടു.. അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
. നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇൻശാ അല്ലഹ
സിലു ഒരുപാട് ഉയരങ്ങളിൽ എത്തട്ടു . ആമീൻ
ഇത്ത കരയല്ലേ😢 കൂടപ്പിറപ് കരയുന്ന മനോവേദന ആണ് കാണുമ്പോൾ ❤😘😘
ഇത്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല... കണ്ണ് നിറഞ്ഞിട്ട് എഴുതാനും കഴിയുന്നില്ല.... ഇതൊക്കെ ചെയ്ത ഇത്താക്കും ഇത്താടെ കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കാത്തും ഏറ്റി ഏറ്റി തരട്ടെ... ഇതിന്റെ ഒക്കെ പ്രതിഫലം ആ ഉപ്പാടെ ഖബറിലേക്ക് അള്ളാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲🤲🥺🥺😢🥰🥰🥰
ആമീൻ 🤲🤲
ആമിൻ
Aameen
ആമീൻ
സിലുകുട്ടിക്കും കുടുബത്തിനും ദീർഗായുസ്സ് നൽകട്ടെ പടച്ചവൻ 🤲🤲🤲ഇനിയും ഒരുപാട് പേർക് ഉപകാരം ചെയ്യട്ടെ ആമീൻ
സിലു എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാട് സന്തോഷം തോന്നാറുണ്ട് ഇങ്ങിനുള്ള സഹായം ചെയ്യുന്നത് കാണുമ്പോൾ. ഉപ്പ മരിച്ചാലും ആ ഉപ്പയുടെ കബറിലേക്ക് മോളായ നിന്നിലൂടെ കിട്ടുന്ന സ്വദഖയുടെ കൂലിയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതൊക്കെ ഉപ്പയുടെ ജാരിയായ സ്വദഖയാണ്. അതിന്റെ വെളിച്ചം ആ ഖബറിൽ അനുഭവിക്കുന്നുണ്ടാകും.....ഉപ്പാക്ക് സന്തോഷിക്കാം ഇങ്ങിനെ ഒരു മോളെ കിട്ടിയതിൽ. എന്റെയും ഉപ്പ മരിച്ചതാണ് ഞാൻ ചെറിയ പ്രായമായപ്പോൾ. മരിക്കുന്നത് വരെയേ അവരുടെ കർമങ്ങൾ അവർക്കുണ്ടാകൂ... അത് കഴിഞ്ഞാൽ മക്കൾ അവർക്കു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ അവർക്കു നന്മയായി അവർക്ക് രേഖപ്പെടുത്തും.. എല്ലാത്തിനും നിയ്യത്ത് വെച്ച ചെയ്താൽ മതി. നിന്നിലൂടെ നിന്റെ ഉപ്പയെ ഒരുപാട് പേർക് കാണാൻ പറ്റും 👍. ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ. ഞാൻ കമന്റ് ഒന്നും ഇടാറില്ല പക്ഷെ ഇത് ഇടണം എന്ന് തോന്നി... നാളെ നമ്മളും മരണത്തെ സ്വീകരിക്കേണ്ടതാണ്. ഇന്ന് നമുക്ക് ജീവനുണ്ട് ഉള്ള സമയം ഇതുപോലെ നന്മകൾ ചെയ്തു മുന്നേറുക. റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമീൻ
Mashaallah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും അർഹതപ്പെട്ടവർക്ക് തണലാകാനും വേണ്ടി അല്ലാഹുവിൻ്റെ സഹായം സിലുവിന് എപ്പോഴും ഉണ്ടാകട്ടെ🤲
Masha allah,
ഇത്താന്റെ ഈ സൽപ്രവർത്തിക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, എന്റെ പ്രാർത്ഥനയിൽ ഇത്തയും കുടുംബവും ഉണ്ടാവാറുണ്ട്.. അർഹതപ്പെട്ട ആളുകൾക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആയിരിക്കും ഇത്ത ചെയ്യുന്ന ഈ പുണ്യ പ്രവർത്തി.. ഇതിന്റെ പ്രതിഫലം ഇത്താക്കും കുടുംബത്തിനും ലഭിക്കാക്കട്ടെ.. ഇത്തരം ഒരു കാര്യം ചെയ്യാൻ കാരണക്കാരനായ ആ ഉപ്പാന്റെ ഖബർ പടച്ചറബ്ബെ കണ്ണെത്താ ദൂരത്തോളം വിശാലമാക്കിക്കൊടുക്കണേ allah, സ്വർഗീയ അനൂഭൂതി നൽകണേ റബ്ബേ.. ആമീൻ 🤲
എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് 34 ദിവസം ആയി.. എന്റെ ഉപ്പാന്റെ പരലോക ജീവിതം റാഹത്താവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഇത്താ...
ശെരിക്കും കരഞ്ഞു poyi😢😢masha അല്ലാഹ് alhamdulillah
എല്ലാം നന്നായി വരട്ടെ❤❤❤❤❤എല്ലാ കർമ്മങ്ങളുംഅല്ലാഹു സ്വീകരിക്കട്ടെ
പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ആ ഒരു മനസ് ഉണ്ടല്ലോ. അത് മതി. എവിടെ വിജയിക്കാൻ 👌👌👌♥️♥️♥️🥲🥲🥲❤❤❤❤🎉🎉🎉🎉🎉
അൽഹംദുലില്ലാഹ് ഇതു പോലത്തെ മക്കൾ ആണ് മാതാ പിതാക്കളുട ഭാഗ്യം സിലുവിന്റെ മക്കളും ഇതുപോലെ avatte❤
മാഷാ അല്ലാഹ്.. ഇനിയും ഒരുപാട് ഒരുപാട് ഉയങ്ങളിൽ എത്തട്ടെ 🤲🤲
സിലുന്റെ ഓരോ പ്രെവെർത്തികളും നമ്മളിൽ ഓരോരുത്തർക്കും നന്മകൾ ചെയ്യുവാനുള്ള ഇൻസ്പിരെഷൻ കൂടിയാണ്... സ്വാലിഹായ മക്കൾ മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമാണ്....പടച്ച റബ്ബ് ആ ഉപ്പയുടെ പരലോക ജീവിതം എളുപ്പമാകട്ടെ ആമീൻ
Aameen
ആമീൻ❤
സിലു നീ ouru സംഭവമാണ്. Masha അല്ലാഹ് endh പറയണമെന്ന് അറിയുന്നില്ല. അള്ളാഹു ബര്കത് cheyyatte
Aameen Aameen ya Rabbul Aalameen 🤲
എനിക്കും നല്ല ആക്രഹമാണ് ഇത് പോലെ പാവങ്ങളെ സഹായിക്കാൻ 😊എന്റെ കൈയിൽ ഒന്നുമില്ല 😢 എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും
സിലുനെപൊലെ ഒരു മകളെ കിട്ടിയ ആ ഉപ്പയും ഉമ്മയും ഹസ്ബന്റുമാണ് ഭാഗ്യവാൻമാർ❤
Hi. സിലു. സന്തോഷം. കണ്ടിട്ട് കരഞ്ഞു പോയി.
സിലു നെ കാണുമ്പോൾ ഭയങ്കര ധൈര്യമാണ് വാപ്പ കണ്ടു സന്തോഷിക്കുന്നുണ്ടാവും എല്ലാം അള്ളാ ബർക്കത്ത് ആക്കി തരട്ടെ ❤❤
സിലു നിന്നെ പോലെ ആവാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ എന്താ ചെയ്യേണ്ടത്
ഞാനും കരഞ്ഞു പോയി 😭 ഉപ്പച്ചി എല്ലാം കണ്ട് സന്തോഷിക്കുന്നു ഉണ്ടാവും 🙏 കരയല്ലേ സിലു ❤ നമ്മളെ ഷാജിയും മക്കളും ❤❤❤❤❤❤
മാഷാ അല്ലാഹ്... അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ 🤲🏻
Silu അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞുപോയി ഇനിയും ഒരുപാട് മനുഷ്യനയ് സഹായിക്കാൻ pattatty
. സിലു കരയുന്നത് കണ്ടപ്പോൾ ഞാനുംകരഞ്ഞു പോയി എന്റെ ഉപ്പയും ഇല്ല ഉമ്മയും ഇല്ല ഉപ്പ മരിച്ച വിഷമം ഇപ്പോഴുമാറിട്ടില്ല 4 വർഷം ആയി ഞങ്ങക്ക് ഇപ്പോൾ ആരു ഇല്ല ആരോ ടും സഹായം ചോദിച്ച് ചെന്നിട്ടില്ല ജീവിതം വിഷമത്തിലാണ് സീലു കൂടുതൽ ബർക്കത്ത് തരട്ടെ അള്ളാ ഹു
Siluuuthaaa..... എന്റെ കയ്യിൽ ഇങ്ങനെ ഇട്ടതും ഇടത്തതും ആയിട്ടുള്ള dresses und.... ബട്ട് എങ്ങിനെ അങ്ങോട്ട് എത്തിക്കും....😐
Good initiative👍🏻. കൈ വിട്ടുപോകാതെ നോക്കണേ. 🤲🏻🤲🏻🤲🏻
Alhamdulillah ഈ samramfam വിജയിപ്പിക്കറ്റെ
നിങ്ങൾ ഒക്കെ ആണ് ദൈവത്തിന്റെ സ്വന്തം ആൾക്കാർ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏
ഇന്ശാല്ലാഹ് നമ്മുടെ കാസറഗോഡ് ടും തുടങ്ങാൻ പറ്റട്ടെ
ഫിലൂ നിന്റെ ഉപ്പാടെ ഫോട്ടോ കാണിച്ചപ്പോൾ എന്റെ നിന്നെ ഒന്ന് പിടഞ്ഞു എന്തുകൊണ്ടെന്നറിഞ്ഞില്ല അറിയില്ല വല്ലാത്തൊരു സങ്കടമായി ഇക്കാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ma sha allah..allah khairl aakatte
മാഷാ allah. മാഷാ allah.. സന്തോഷം കൊണ്ടു കരയിച്ചു. അത്ത കൂടെ ഉണ്ട് silutha. അത് കൊണ്ടു ആണ് ഇത്രയും വേഗം ഇങ്ങനെ ഒരു സാമ്ര്ഭത്തിലേക്ക് എത്തി പിടിക്കാൻ സാധിച്ചത്.❤❤❤❤. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲. ഇനിയും ഉയരങ്ങളിൽ എത്തും insha allah.. എല്ലാരും കൂടെ ഉണ്ട് ❤❤❤.
നിങ്ങളുടെ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ എന്ന് മാത്രമേ പ്രാർത്ഥനയോടെ
Ninak maru മറച്ചു shall ittoode..baki എല്ലാം നല്ലത്..അല്ലാഹു ഇഷ്ടപെടണമെങ്കിൽ അവൻ്റെ നിയമങ്ങൾ അനുസരിക്കണം..മേക്കപ്പ് പാടില്ല..എല്ലാം പഠിച്ചതല്ലേ നി.എന്നിട്ടും എന്താ ഇങ്ങനെ.ചിന്തിക്കൂ..നല്ലതിന് വേണ്ടി പറഞ്ഞതാണ്
അള്ളാഹു ഇരുലോകത്ത്ഉം വിജയിപ്പിക്കട്ടെ.❤
സിലു നീ ഈ ചെയ്യുന്ന സൽകർമത്തിന്റെ ഫലം തീർച്ചയായും ഉപ്പാടെ കബലറിലേക്ക് എത്തും അള്ളാഹു സ്വീകരിക്കട്ടെ 🤲🤲
Mashallah alhamdulila 🤲🤲🤲silu
അല്ലാഹു നിങ്ങളെ ഉയരങളിൽ എത്തിക്കട്ടെ ആമിൻ👍👍👍👍👍
മാഷാ അള്ളാഹ് 🤲🏻
ഞാൻ എല്ലാ വിഡിയോയ്യും കാണാറുണ്ട് മാഷാഅല്ലാഹ് നല്ല കാരിയ്യമാണ് ചെയ്തത്. ♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️എന്നും ദുആ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻
സിലു ദൈവം കൂടുതലായി അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാണാൻ ആഗ്രഹം ഉണ്ട്
അൽഹംദുലില്ലാഹ് അള്ളാഹു ഉപ്പാന്റെ കബർ സ്വർഗം aaki🤲🏿കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചോന്റെ റഹ്മത്തും ബറകത്തും എപ്പോഴും ഇത്താക്ക് ഉണ്ടാവട്ടെ ഇൻ ഷാ അല്ലാഹ് 🤲🏻വീഡിയോയുടെ തുടക്കം മുതൽ കഴിയുന്ന വരെ എന്റെ കണ്ണുകൾ കരയുന്നുണ്ടായിരുന്നു ഇങ്ങനയൊക്കെ ചെറിയ തോതിലെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ ഇൻ ഷാ അല്ലാഹ് റബ്ബ് അതിന് വിധി കൂട്ടട്ടെ . ഇൻ ഷാ അല്ലാഹ് നാട്ടിൽ എത്തിയാലുടനെ ഇത്തയെ വന്നു കാണാനും എന്നാൽ കഴിയുന്നത് ചെയ്ത് താരനും പറ്റട്ടെ.
Alhamdulillah ❤❤
ആ തട്ടം കൊണ്ട് മാറ് marachal ഒന്നൂടി 👍🏻ayene
മാഷാഅല്ലാഹ് നന്നായി വരട്ടെ
സിലുന കാണാൻ നല്ല ആഗ്രഹം ഒണ്ടു അള്ളാഹു വിധി കുട്ടട്ടെ കാണാൻ ഞാൻ എപ്പോഴും കാണും വീഡിയോ
Masha allah ഒരുപാട് സന്തോഷം എല്ലാം ഖൈർ ആവട്ടെ 🤲🏻ഉപ്പ ന്റെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ 🤲🏻
Mashaallah, റബ്ബ് അനുഗ്രഹിക്കട്ടെ ❤വളരെ നല്ല കാര്യം ഒരുപാട് ഇഷ്ടമായി
Mashallah അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ
അൽഹംദുലില്ലാഹ്, കണ്ണു നിറഞ്ഞ വീഡിയോ, നാഥൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
ഞാൻ എപ്പഴും കാണാറുണ്ട് സിലുത്താ ഈ വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി 😭😭
മാഷാഅല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ
ഒന്നും പറയാനില്ല സിലൂ ഇനിയും ഒരുപാട് നന്മ ചെയ്യാൻ സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ സിലൂനെ നേരിൽ കാണണമെന്നുണ്ട് മാത്രമല്ല തൻ്റെ പ്രവർത്തനങ്ങളിൽ പറ്റാവുന്നതരത്തിൽ പങ്കുചേരണമെന്നുമുണ്ട് എല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടേന്ന് ദുഹാ ചെയ്യുന്നു
Siluvinte paavangalkk vendiyulla dhaana sheelam thudaraan Allahu Thoufeeq nalkatte.Ente kannum aryaathe niranju poyi
Mashallah allahuvite anugraham annum undavum
Congrats silu athade swapnam niravetiyathil proud ofu❤
സന്തോഷം തോന്നുന്നു മോളെ സിലു
മാഷാ അള്ളാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻
Masha Allah ❤️❤️orupad ishttam ithaaaaa❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. നമ്മളൊക്കെ ശെരിക്കും ഭൂമിയിലെ സ്വർഗ്ഗത്തിൽ ആണ്. എന്നിട്ടും പടച്ചോനോട് പരാതി പറഞ്ഞോണ്ടിരിക്കുന്നു
🤲അതെ. അൽഹംദുലില്ലാഹ്.
Uppayude khabar jeevitham rahathilum santhoshathilumakate. Aameen. Ithayude ella karyangalum khairayi nadakan padachavan thoufeeq cheyatte aameen aameen ya rabbal alameen.
ഈ നന്മയുടെ ഒക്കെ ഫലമായി. ആഫിയത്തും ആരോഗ്യവും സന്തോഷവും ഒക്കെ അല്ലാഹു നൽകട്ടെ. അവസാനം നല്ല മരണവും നൽകട്ടെ. സ്വർഗ്ഗത്തിൽ അല്ലാഹു ഉന്നത സ്ഥാനവും നൽകട്ടെ💗💗💗
എന്തു പറയണമെന്നറിയില്ല സിലുതാ, കണ്ടപ്പോൾ ഭയങ്കര സന്തോഷം, ഇന്ഷാ, എല്ലാം രഹത്തിലാക്കട്ടെ
Silu side shall use aakkaneee ijab mathrummm avunbolll dresss enthooooo poleeeee
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Masaha allah.....❤❤allahu anugrahikkatte... Nanma niranja manasan ningaluded..... 👍🙏
Alhamdhulillah masha Allah Allahu siluvinu aryogathodeyulla deergayus thanu anugrahikatte Aameen 🤲🤲🤲🤲🤲🥰🥰
Ithaa💓😘..orupaad sandhosham...Ethrayo income RUclips il ninn earn cheyunna RUclipsrs und..avarekkond cheyyan pattatha palathum ulla parimithikalkkullil ninn kond itha cheyyunnund..Masha Allah❤.Athin nalla oru manassum koode venam..arokke endokke negative paranjaalum athine okke ignore cheyya..ithakkum uppakum ellavarudeyum dua koode undaakum..ithante videos kanunnethiloode njagalkum ithil cheriya pankalikal engilum akan pattumenn thonnunnu..athorkkumbo nalla sandhosham thonunnu...Ithane financially help akkan orupaad alukal veratte...ith valiya samrabham avatte...arhathayullavrkk kittatte arrum namukkidayil buddimutti pattini aayi jeevikkan padilla..avarkkidayil nammal ellam thikanjavarayi jeevichitt endh Karyam..in sha Allah kazhiyunna samayam ellavarem help akkanamnn an agraham..ellam nalla reethiyil nadakkatte🤲🏻🤲🏻.Aameen
INSHA.ALLHA.HAYARAKKATTA❤❤❤❤❤❤❤❤