DAILY BLESSING 2024 AUGUST 27/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 12 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @francismathew4840
    @francismathew4840 17 дней назад +56

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ സഹായിക്കണമേ ♥️🙏

  • @sujajoseph4923
    @sujajoseph4923 17 дней назад +40

    യേശുവേ അങ്ങയുടെ തിരൂരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ. 🙏🙏🙏🙏🙏🙏🙏

    • @sujajoseph4923
      @sujajoseph4923 17 дней назад +1

      യേശുവേ മക്കളുടെ നിയോഗങ്ങളെ സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, താടസ്സങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചു തരേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 🙏 ഹല്ലേലുയ്യാ 🙏

  • @leelammaabraham6873
    @leelammaabraham6873 17 дней назад +20

    യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നു വരുവാന്‍ അവരെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤

  • @MariammaJoseph-vo5lo
    @MariammaJoseph-vo5lo 17 дней назад +24

    ഈശോയേ എന്റെ അമ്മയുടെ ക്ഷീണം വേഗം മാറ്റി തരണമേ. ഈശോയേ സ്തുതി ഈശോയേ നന്ദി ഈശോയേ ആരാധന

  • @mollyjhonson1744
    @mollyjhonson1744 17 дней назад +94

    യേശുവെ ദാവീദിൻ്റെ പുത്രാ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ❤❤❤

  • @abineliasjacob589
    @abineliasjacob589 17 дней назад +35

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണം എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ ആമേൻ

  • @marymathew5753
    @marymathew5753 17 дней назад +93

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങളുടെ മക്കളെ വിശ്വാസത്തിൽ വളർത്തനമേ ആമേൻ

  • @sjoseph8444
    @sjoseph8444 16 дней назад +11

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബത്തെ അനുഗ്രഹിക്കണേ... മക്കളെ അനുഗ്രഹിക്കണേ... എല്ലാ തടസങ്ങളും മാറ്റാണമേ... ഈശോയെ മാതാവേ സകല വിശുദ്ധരെ പരിശുദ്ധതമാവേ നന്ദി.. ഹല്ലേലുയ... ആമെൻ... 🙏🙏🙏

  • @minibabu5714
    @minibabu5714 17 дней назад +90

    ഈശോയെ പ്രാർത്ഥിക്കുവാൻ ആവശ്യപെട്ട എല്ലാ കുടുംബങ്ങളെയും അങ്ങേയ്ക്ക് സമർപിക്കുന്നു🙏🙏🌹

  • @sherlyfrancis5057
    @sherlyfrancis5057 17 дней назад +44

    ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ എനിക്ക് ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ 🙏

  • @jincyyj1521
    @jincyyj1521 17 дней назад +14

    ഈശോയെ എല്ലാ പ്രശ്നങ്ങളും അങ്ങേയിൽ അർപ്പിക്കുന്നു.
    വിശ്വസിക്കുന്നു ആമേൻ. ഈശോയെ നന്ദി

  • @minibinu7261
    @minibinu7261 17 дней назад +51

    ഡെയിലി ബ്ലെസ്സിങ് വചനശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും ഞങ്ങളുടെ കുടുംബത്തെ നിയോഗത്തെ അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

    • @lisyap
      @lisyap 17 дней назад +1

      Q

    • @pushpampv6542
      @pushpampv6542 17 дней назад

      എന്റെ കുഞ്ഞമ്മമാരുടെ അസുഖങ്ങളെല്ലാം മാറ്റി അവരെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ

  • @dincybabu3213
    @dincybabu3213 17 дней назад +55

    ഈശോയെ വിവിധ തരം പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @jinsjames43
    @jinsjames43 17 дней назад +47

    ഈശോയെ ഞങ്ങയുടെ നിയോഗങ്ങളെ സ്വീകരിച്ച് അവ
    ഞങ്ങൾക്ക് സാധിച്ച്‌ തരെണമേ....🙏

  • @3X-DISASTER
    @3X-DISASTER 17 дней назад +25

    🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ കർത്താവെ
    എന്റെ കടഭാധിതകൾ മറണമേ
    കർത്താവെ എന്റെ കുഞ്ഞുങ്ങളെ പഠനത്തിന് സഹായിക്കണം
    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മറ്റേണമേ എന്റെ ഭാവനത്തിനെ
    കർത്താവെ അനുഗ്രഹിക്കേണമേ

  • @ANJ-ti4mw
    @ANJ-ti4mw 17 дней назад +146

    എന്റെ ഈശോയെ എന്റെ വിശ്വാസകുറവിനെ പരിഹരിച്ച് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ🙏🙏🙏

    • @susyjacob3665
      @susyjacob3665 17 дней назад

      Amen Amen Amen 🙏🙏🙏

    • @rejanigeorge6380
      @rejanigeorge6380 17 дней назад

      ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ

  • @tomnettoja
    @tomnettoja 17 дней назад +52

    കർത്താവേ എനിക്ക് സാമ്പത്തീക അഭിവൃദ്ധി തരണമേ , കഷ്ടപ്പാടുകൾ മാറ്റി തരണമേ , ആമേൻ

  • @antovarghese4243
    @antovarghese4243 17 дней назад +38

    യേശുവേ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു .നിയോഗം സാധിച്ചു തരേണമേ

  • @aleenapaul5164
    @aleenapaul5164 17 дней назад +13

    എന്റെ ഈ ശോയെ ഡെയിലി ബ്ലാസ്റ്റിങ്ങിലൂടെ വചനം കോൾക്കുന്ന ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ച് തരണമേ ഈശോയെ അനുഗ്രഹിക്കണമേ ആമ്മാൻ🙏🙏🙏

  • @marypaul5173
    @marypaul5173 17 дней назад +33

    ദൈവമേ ഈ പ്രാർത്ഥനയിൽ നിയോഗം വച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

    • @pushpampv6542
      @pushpampv6542 17 дней назад

      എന്റെ കുഞ്ഞമ്മമാരുടെ അസുഖങ്ങളെല്ലാം മാറ്റി അവരെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ

  • @antovarghese4243
    @antovarghese4243 17 дней назад +26

    യേശുവേ സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @elsyanto7286
    @elsyanto7286 17 дней назад +23

    പരിശുദ്ധാത്മാവേ പറയണമേ നല്ലൊരു കുമ്പസാരം കുമ്പസാരം നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jessybinoy7606
    @jessybinoy7606 17 дней назад +8

    എന്റെ പൊന്നു തമ്പുരാനെ എന്റെ മോനെ നേരായ മാർഗത്തിൽ നടത്തണമേ. ദൈവത്തെ അറിഞ്ഞു എന്റെ കുട്ടികൾ ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @vineethavasudevan5351
    @vineethavasudevan5351 17 дней назад +56

    എന്റെ ഈശോയെ പലവിധ രോഗപീഡകളാൽ വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു, എല്ലാവർക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏അടിയങ്ങളോട് കരുണയുണ്ടാകേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 17 дней назад +23

    ഈശോയെ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും ദൈവാനുഗ്രഹങ്ങൾ നല്കണമേ 🙏

  • @alnavilson6933
    @alnavilson6933 17 дней назад +9

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് സ്ഥിരവും ഉറപ്പുള്ളതുമായ ജോലിയും നല്ല താമസ സൗകര്യവും ഒരുക്കി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️

  • @SajusaimonSimon
    @SajusaimonSimon 17 дней назад +31

    കർത്താവെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും എല്ലാവിധ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @_e_m__i_n_
    @_e_m__i_n_ 17 дней назад +48

    ഈശോയെ എന്റെ തെറ്റുകളും ഈ വചനം കേൾക്കുന്ന എല്ലാവരുടെയും പാപങ്ങളും പൊറുത്ത് ഞങ്ങളെ സ്വർഗത്തിലേക്ക് കരകേറ്റണമേ ഈശോയെ.........
    ആമേൻ.................

  • @shobanas4583
    @shobanas4583 17 дней назад +37

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @akhilatk1324
    @akhilatk1324 17 дней назад +12

    എൻ്റെ ഈശോയേ പപ്പയുടെ കാൻസർ പൂർണ്ണമായും ഭേതമാക്കണ്മെ...പപ്പയുടെ കാലിലെ മുറിവ് സുഖപെടണമെ..മമിയുടെ ശരീരത്തിലെ അലർജി മാറ്റി കൊടുകനമേ...പപ്പയുടെ അടുത്ത മാസത്തെ സ്കാനിംഗിൽ അൽഭുതം ഉണ്ടാക്‌നമേ....ഞങ്ങളുടെ പ്രാർത്ഥന കേള്കണ്മെ ഈശോയേ..

  • @annammathomas829
    @annammathomas829 17 дней назад +12

    എന്റെ കുഞ്ഞിന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടാൻ അനുഗ്രെഹിക്കേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @rosevlogs6301
    @rosevlogs6301 17 дней назад +32

    എൻ്റെ ഈശോയെ അങ്ങേ ഇഷ്ടത്തിന് യോജിച്ചവിധത്തിൽ ജീവിക്കാൻ ഞങ്ങളെയും മക്കളെയും സഹായിക്കണമെ❤ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @user-ys7nr5qi7u
    @user-ys7nr5qi7u 17 дней назад +32

    എന്റെ ഈശോ എന്റെ മക്കൾ എല്ലാവരും ദൈവ വിശ്വാസത്തിൽ വളരുവാനും പ്രാർത്ഥനയിലും കുടുതൽ ശക്തി പ്പെടുത്തണമെ ആമേൻ🙏🙏🙏🙏🙏

  • @Minimol1397
    @Minimol1397 17 дней назад +19

    യേശുവേ എന്റെ അച്ഛന്റെ കാലിന്റെ മുറിവ് നല്ല പോലെ ഉണങ്ങണമേ 🥺🙏🏻😩ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ പനി മാറ്റി കൊടുക്കണമേ 🥺🙏🏻ജോലി കിട്ടണമേ🥺കടബാധ്യത മാറ്റി തരണമേ 🥺🙏🏻😩ആമേൻ ആമേൻ ആമേൻ 🥺🙏🏻😩

  • @sicilyinasu3739
    @sicilyinasu3739 17 дней назад +31

    🙏🙏🙏 ഈശോയെ ഇന്നത്തെ ഈ പ്രഭാതം കാണാൻ എനിക്ക് ഭാഗ്യം തന്നതിന് നന്ദി പറയുന്നു ഇന്നത്തെ ഓരോ പ്രവർത്തികളും ഈശോയെ അമ്മയെ തിരുമ്പി സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 17 дней назад +33

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah യേശുവേ

  • @roselythomas2082
    @roselythomas2082 17 дней назад +90

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    ഞങ്ങളിൽ പരിശുദ്ധാത്മാവേ വന്ന് നിറയേണമേ🙏🙏🙏🙏🙏

    • @mollypunnoor9312
      @mollypunnoor9312 17 дней назад

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

  • @maryammajoseph3248
    @maryammajoseph3248 17 дней назад +11

    സൗഖ്യദായക തായ യേശു നാഥാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം എന്ന ദുശീലത്തിൽ നിന്നും വായു സംബന്ധമായ വയറിൻ്റെ അസുഖത്തിൽ നിന്നും ഈ മകന് മോചനം നൽകേണമേ യേശു നാഥാ ആമേൻ❤❤❤❤

  • @ManjuSaji99
    @ManjuSaji99 17 дней назад +20

    കർത്താവേ കടബാധ്യതകൾ എല്ലാം നീങ്ങി സമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാകേണമെ

  • @crazyaldrin5844
    @crazyaldrin5844 17 дней назад +22

    ഈശോ എനിക്കുള്ളതെല്ലാം അങ്ങയിൽ സമർപ്പിക്കുന്നു കാത്തുസംരഷിക്കണേ. ലോകം മുഴുവനെയും രഷിക്കണേ

  • @miniantony1149
    @miniantony1149 17 дней назад +9

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ തൊടണേ അന്യ നാട്ടിൽ വന്നു വേദന അനുഭവിക്കുന്ന മക്കളെ ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 😢😢🙏🙏🙏

  • @neerajsl8298
    @neerajsl8298 17 дней назад +8

    എന്റെ മോന്റെ വിവാഹം വളരെ ഭംഗിയായി നടത്തി തന്ന മാതാവിനും പൊന്നീ ശ്വയ്ക്കും ഒരായിരം നന്ദി നന്ദി❤

  • @minisaji1010
    @minisaji1010 17 дней назад +22

    യേശുവേ എന്റെ മോന്റ നല്ല ബുദ്ധി കൊടുക്കണമേ🙏🏻

  • @manjusajisaji6229
    @manjusajisaji6229 17 дней назад +51

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ . പഠനതടസം മാറ്റി തരണമേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 17 дней назад +40

    യേശുവേ സർവ ദുരിതങ്ങൾ നീക്കി എന്റെ അയല്പക്കത്തെ ഓരോ ഭവനങ്ങളെയും അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏ബിൻസിയുടെ ഭവനം പൂർത്തീകരിച്ചു അനുഗ്രഹിക്കേണമേ 🙏

  • @jessyprakash9777
    @jessyprakash9777 17 дней назад +29

    യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും സൗഖ്യം തരണമേ യേശുവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ

  • @user-tj3bb1ue1s
    @user-tj3bb1ue1s 17 дней назад +41

    എന്റെ ഈശോയെ എന്റെ എല്ലാ കടങ്ങളും ഉടനെ തന്നെ വീട്ടാൻ ഒരു വഴി ഒരുക്കി തരേണമേ എന്റെ ഈശോയെ 🙏

  • @SajithaET
    @SajithaET 17 дней назад +70

    കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സികരിച്ചേ സാധിച്ചു തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ🙏🙏🙏🙏🙏

    • @vijukrishna6475
      @vijukrishna6475 17 дней назад

      കർത്താവേ..എൻ്റെ അഞ്ചു niyogangal അങ്ങു സ്വീകരിച്ചു എനിക്കായി എൻ്റെ കുടുംബത്തിനായി സാധിച്ചു തരണമേ.. ആമേൻ 🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 17 дней назад +36

    കർത്താവായ യേശുവേ എന്റെ ആന്തരിക വിചാരങ്ങളെ കഴുകി വിശുദ്ധികരിക്കണം എന്റെ ഉണക്കി തരേണമേ എനിക്ക് സഹനങ്ങൾ വരുമ്പോൾ എനിക്ക് രോഗങ്ങൾ വരുമ്പോൾ കർത്താവേ അങ്ങ് അരുൾ ചെയ്തത് പോലെ എനിക്കൊരു മാമോദിസ മുങ്ങുവാൻ ഉണ്ട് അത് പൂർത്തിയാകണമല്ലോ കർത്താവേ അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ 🙏🙏🙏🙏🙏🙏

  • @shylaissac2950
    @shylaissac2950 17 дней назад +15

    മക്കളുടെ സ്വഭാവ സവിശേഷതകളും മാറ്റി കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ യേശുവേ അമ്മയുടെ ശരീരത്തിൽനിന്ന് വേദനകൾ മാറ്റിക്കൊടു കണമേകൂടെഉണ്ടായിരികണമേആമേൻ എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

  • @joicemarykurian3570
    @joicemarykurian3570 17 дней назад +47

    യേശുവേ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.വിസയുടെ പേപ്പറിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമെ. പരീക്ഷണങ്ങൾ നേരിടാനുള്ള ശക്തി നൽകണമെ അപ്പാ.ആമ്മീൻ🙏🏻

  • @sreejashaji7269
    @sreejashaji7269 17 дней назад +41

    യേശുവേ എന്റെ കടഭാരങ്ങൾ വീട്ടുന്നതിനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ഇതുവരെ കൊടുക്കാനുള്ള പൈസ ആയില്ല കർത്താവേ ഞാൻ അങ്ങയുടെ കരങ്ങളിൽ വിശ്വസിച്ച് ഏൽപ്പിക്കുന്നു അങ്ങ് എനിക്ക് മാർഗങ്ങൾ തെളിച്ച് തരും ആമേൻ എന്റെ മോളുടെ കൈയ്യിലെ അലർജി മാറ്റി കൊടുക്കേണമേ ആമേൻ🙏🙏🙏🙏🙏🙏

    • @princyvarghese993
      @princyvarghese993 17 дней назад

      ആമേൻ 🙏🏻കരുണ തോന്നണേ അപ്പ 🙏🏻🙏🏻🙏🏻🙏🏻

    • @neethujoseph7942
      @neethujoseph7942 17 дней назад

      എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേലും ഞങ്ങളുടെ കട ബാധ്യതയുടെ മേലും കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏🙏

    • @neethujoseph7942
      @neethujoseph7942 17 дней назад

      എന്റെ ഈശോയെ എന്റെ മകന് വിദേശത്ത് പോകാനുള്ള എല്ലാ കാര്യങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @SarithaGanesh.k
    @SarithaGanesh.k 17 дней назад +9

    ദൈവമേ എന്റെ മക്കളെ ചീത്ത കൂട്ടുകെട്ടിലൊന്നും പെടുത്താതെ നേർവഴിക്കു നയിക്കേണമേ.. ഭർത്താവിന്റെ മദ്യപാനം നിർത്തി. നല്ല വഴി കാണിച്ചു കൊടുക്കേണമേ 🙏🏻🙏🏻

  • @francisjeluvathingal9266
    @francisjeluvathingal9266 17 дней назад +37

    🙏🙏യേശുവേ എന്നെയും എൻ്റെ ഭർത്താവിനേയും ഞങ്ങളുടെ മക്കളെയും കുഞ്ഞുങ്ങളെയും ഈശോയേ അങ്ങെയ്ക്കു സമർപ്പിക്കുന്നു. യേശുവേ വേഗം വരേണമേ ഞങ്ങളുടെ മേൽ കരുണ കാണിക്കേണമേ. യേശുവേ നന്ദിസ്തുതി ആരാധനമഹത്വം ഹല്ലേലൂയാ.......

  • @babyjoy7677
    @babyjoy7677 17 дней назад +21

    😮 ഈശോയെ എന്നെ നിന്നിൽ നിന്നും അകറ്റുന്ന എല്ലാ അകൃത്യങ്ങളിൽ നിന്നും മോചിപ്പിച്ച് എന്നെ തിളങ്ങുന്ന മുത്താക്കി മാറ്റണമെ എൻ്റെ മക്കളെയും നിൻ്റെ തിരുഹൃദയത്തിൽ നിൻ്റെ കരങ്ങളിൽ സൂക്ഷിക്കണമെ🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @Neethuaby
    @Neethuaby 17 дней назад +25

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @bonammathomas6519
    @bonammathomas6519 17 дней назад +50

    എൻ്റെ ഈശോയേ എൻ്റെ ആങ്ങളയുടെ മദ്യ പാനം പൂർണ്ണമായി മാറ്റി തരണമേ

  • @Sathi-o8d
    @Sathi-o8d 17 дней назад +103

    🙏amen❤️🙏എന്റെ ഈ കുടുംബത്തെ അങ്ങേ ഖ രങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ദൈവകൃപയാൽ നിറച്ചു അനുഗ്രഹിക്കേണമേ അപ്പാ 🙏ഈ കൂട്ടായ്മയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പാ എല്ലാ വൈദി കരേയും സന്ന്യസ്ഥ രെയും ദൈവ കൃപയാൽ നിറക്കണമേ അപ്പാ 🙏❤️❤️❤️❤️❤️

  • @xavierk.c4773
    @xavierk.c4773 17 дней назад +8

    എന്റെ യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മോന്റെ ജോലി കാര്യം ശരിയാക്കി തരണമേ തരണമേ

  • @chanjalphilip578
    @chanjalphilip578 17 дней назад +17

    യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🙏 കരുണ തോന്നാണമേ 🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 17 дней назад +6

    ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️

  • @shobanas4583
    @shobanas4583 17 дней назад +37

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണം

  • @lincymathew-fo4ex
    @lincymathew-fo4ex 17 дней назад +7

    എന്റെ ദൈവമേ ഗെയിം കളിയിൽ അടിമ പ്പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ഉറപ്പിക്കേണമേ

  • @albyissac9842
    @albyissac9842 17 дней назад +49

    കർത്താവെ എന്റെ നിയോഗം സാധിച്ചു തരണമേ പാപിയായ എന്നോട് കരുണ കാണിക്കണമേ കൃപആയിരികണമേ 🙏🙏🙏🙏😭🌹🙏🙏

    • @elsypt6036
      @elsypt6036 17 дней назад

      Amen🙏🙏🙏

    • @sherlybabu997
      @sherlybabu997 16 дней назад

      Husbantintamthyapanampooramaimaram swanthamai oru hosuse venam

  • @linijaimon4386
    @linijaimon4386 17 дней назад +36

    കർത്താവേ വചനം ശ്രവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അങ്ങയുടമകളെ അനുഗ്രഹിക്കണമേ ജേലി തടസം മറ്റണമേ യേശൂവേ നന്ദി യേശുവേ സ്തേത്രം ആരാധാന🙏🙏🙏🙏🙏🙏

  • @dhanyaelizabethka9499
    @dhanyaelizabethka9499 17 дней назад +24

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ,, കുഞ്ഞുങ്ങളെയും,, എല്ലാ പൈശാചിക തിന്മകളുടെ അക്രമണങ്ങളിൽ നിന്നും എല്ലാദൈവമക്കളെയും കാത്തുസംരക്ഷിക്കേണമേ. 🙏🏼🙏🏼

  • @sijig5260
    @sijig5260 17 дней назад +35

    യേശുവേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ 🙏🙏കരുണ തോന്നെണമേ കൈവിടരുതെ 🙏🙏

  • @leelajoseph4211
    @leelajoseph4211 17 дней назад +10

    Amen praise the lord hallelujah 🙏🙏🙏❤️. ഈശോയെ എൻ്റെ മകൻ് പള്ളിയിൽ പോകുവാനും പ്രത്ഥിക്കുവാനും ഉള്ള കൃപനൽകി അനുഗ്രഹിക്കണമേ മകൻ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ കടങ്ങൾ പൊറുക്കണമേ ക്ഷമിക്കണമേ ഈശോയെ🙏🙏🙏🙏

  • @joslyrosh7078
    @joslyrosh7078 17 дней назад +47

    എന്റെ ഈശോയേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ

  • @lincymathew-fo4ex
    @lincymathew-fo4ex 17 дней назад +8

    യേശുവേ എന്റെ ഭർത്താവിന്റെ ശാരീരിക അസ്വാസ്ഥത കൾ മറ്റേണമേ ബിസിനസ്‌ കാര്യങ്ങളിലും വാഹനം ഓടിക്കുമ്പോളും എല്ലാം അവിടുന്ന് കൂടെ ഉണ്ടാകണേ നാഥാ 🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 17 дней назад +48

    യേശുവേ എന്റെ പൂർവികർ ചെയ്തു പോയ സർവ പാപങ്ങളും പൊറുത്തു നാഥാ 🙏ഞങ്ങളോട് കരുണ ചെയ്യേണമേ 🙏ഞങ്ങളെയും ഞങളുടെ തലമുറകളെയും അനുഗ്രഹിക്കേണമേ 🙏ഞങ്ങൾ ഓരോരുത്തരും നന്മകൾ ഉള്ള വെക്തികൾ ആയി ജീവിക്കുവാൻ ഞങ്ങളോട് കരുണ ചെയ്യേണമേ 🙏

  • @reethammaashokan5385
    @reethammaashokan5385 17 дней назад +32

    എന്റെ ഈശോയേ എന്റെ depression നും ഉറക്കമില്ലായ്മയും നട്ടെല്ലിന്റെയും നടുവിന്റെയും അസ്വസ്ഥതയും വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @sheejaprasannan3941
    @sheejaprasannan3941 17 дней назад +6

    എൻ്റെ കർത്താവേ... എൻ്റെ മോളുടെ പനി എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കേണമേ.....
    അവിടുന്ന് ചെയ്തു തരുന്ന നന്മകൾക്കെല്ലാം നന്ദി പറയുന്നു🙏🙏🙏❤️❤️❤️

  • @SindhuSanthamma
    @SindhuSanthamma 17 дней назад +10

    എന്റെ യേശു അപ്പ ഞങളുടെ കടങ്ങൾ തീർക്കാൻ ഒരു മാർഗം നൽകേണമേ, ഞങ്ങൾക്കു ഒരു വിടുതൽ തരേണമേ, ഞങ്ങളെ പോലെ കടങ്ങൾ മൂലം ബൂധിമുട്ടു അനുഭവിക്കുന്ന എല്ലാവർക്കും ഒരു വിടുതൽ നൽകേണമേ, ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @valsammakf4899
    @valsammakf4899 17 дней назад +30

    മദ്യപാനം തഴക്കദോഷങ്ങൾ മറ്റു ദുശീലങ്ങളിലും അകപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും ഈ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ കൊടുക്കണമേ ഈശോ

  • @Neethuaby
    @Neethuaby 17 дней назад +20

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @user-ug9wj3oo8j
    @user-ug9wj3oo8j 17 дней назад +49

    എന്റെ ഈശോയേ ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ, കടബാദ്യത മാറ്റിത്തരണമേ, വീടിന്റെ പണി നടത്തിത്തരണമേ🙏🙏🙏

    • @shajumonshajumon2126
      @shajumonshajumon2126 17 дней назад

      കർത്താവേ എന്റെ കടഭാരങ്ങൾ മാറ്റിത്തരേണമേ
      ആമേൻ 🙏🙏🙏🙏🙏

  • @mollypaul2600
    @mollypaul2600 17 дней назад +21

    യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ സ്തുതി ദൈമെ അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ എന്നെ കൊത്തുപരിപാലിക്കുന്നവനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ എനിക്ക് ജോലിയുണ്ടാകണമെ രോഗങ്ങളിൽ നിന്നും വിടുവിക്കണമെ ആമേൻ ആമേൻ🙏🙏🙏🙏

    • @treesatom3374
      @treesatom3374 17 дней назад

      ഇശോയെ എന്റെ മകന്റെ വിവാഹകാര്യത്തിൽ ശരിയായ തീരുമാനം എടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ

  • @tomijoseph8064
    @tomijoseph8064 17 дней назад +31

    എന്റെ ഈശോയെ എന്റെ മക്കളെ ദൈവ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

  • @RajiAlex-wy1kn
    @RajiAlex-wy1kn 17 дней назад +7

    ഈശോയെ ഇന്നലെ തലയിലെ ട്യൂമർ എടുത്തുകളയുന്ന സർജറി ഒരു കുഴപ്പവും കൂടാതെ നടത്തി തന്നതിന് ഈശോയെ നന്ദി സ്തുതി

  • @sijithanku1649
    @sijithanku1649 17 дней назад +28

    ദൈവമേ,,,ഞങ്ങൾക്ക്, സമാധാനം,ആരോഗൃം,സൗഖൃം,വിജയം,സൽസ്വഭാവം,നേരുംനൻമയും,ദൈവാശ്രയത്ത്വം,സമ്പത്ത്,സൗന്ദരൃം,കാരൃപ്രാപ്തി ,സ്നേഹം, സഹകരണം അങ്ങനെ എല്ല നൻമകളും നൽകണമേ🙏🙌🙏

    • @soothram1419
      @soothram1419 17 дней назад

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 🙏

  • @valsammadavid3511
    @valsammadavid3511 17 дней назад +14

    എന്റെ കർത്താവേ വഴിതെറ്റിപ്പോയ എല്ലാ മക്കളെയും തിരിച്ചു തരണമേ നിന്റെ സ്നേഹത്താൽ അവരെ നിറയ്ക്കണമേ ആശിർവതി കെണമേ അനുഗ്രഹിക്കണമേ ആമീൻ

  • @shelvannp7132
    @shelvannp7132 16 дней назад +7

    ഈശോയെ എന്റെ നിയോഗങ്ങൾ തടസ്സങ്ങൾ മാറ്റി സാധിച്ചു തരേണമേ ❤❤❤🙏❤❤❤🙏❤❤❤❤

  • @laisymathew4345
    @laisymathew4345 17 дней назад +10

    ഈശോയെ വിദേശജൊലിക്ക് കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ. വസ്തു വില്പന യിലുള്ള തടസം നീക്കി നല്ലവിലക്ക് വിറ്റു മാറാൻ സാധി ക്കണേ. തന്ന എല്ലാ നന്മക്കും നന്ദി ഈശോയെ 🙏🙏🙏🙏💞

  • @swarnalathapaulson6245
    @swarnalathapaulson6245 17 дней назад +77

    ഈശോയെ എന്റെ IBS ( irritable syndrome ) എന്ന രോഗം പൂർണമായി മാറ്റി സൗഖ്യം നൽകണമേ.. ഈശോയെ എന്നെ തൊട്ട് സുഖപ്പെടുത്തണമേ.. തിരു രക്തത്താൽ എന്നെ കഴുകണമേ.. എന്റെ പാപങ്ങൾ പൊറുത്ത് എന്നോട് ദയ തോന്നണമേ.. ഈശോയെ അങ്ങിൽ ഞാൻ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🙏🙏

    • @shanimolvarghese7086
      @shanimolvarghese7086 17 дней назад +2

      എൻ്റെ മോനും ഉണ്ട് കർത്താവേ പൂർണ്ണ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ

    • @leenacj9212
      @leenacj9212 17 дней назад

      മോൻ്റെജോലികമ്പനിക്കാർഅടുത്ത്കൊടുക്കണേആമേൻ

    • @minijoy657
      @minijoy657 17 дней назад

      ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ

    • @minijoy657
      @minijoy657 17 дней назад

      കാലുമതേ മാറാത്ത രോഗം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

    • @minijoy657
      @minijoy657 17 дней назад

      മകൾക് പഠിക്കാനും ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും ഉയർതണമേ

  • @StephenJoseph-d6s
    @StephenJoseph-d6s 17 дней назад +53

    എൻ്റെ ഈശോയേ ഇന്നത്തെ എൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ നി ഏറ്റെടുക്കണമെ ആമ്മേൻ

  • @sharonshaju709
    @sharonshaju709 16 дней назад +4

    Ente eeshoye ente ella agrahangalum enik sadhich tharaname eeshoye please eeshoye enne kai vidalle eeshoye kathoname ente eeshoye nale oru apathum kudathe oru thadasavum kudathe oru prashnavum kuduthe njan angayod paranja ente agrahm enik sadhich tharane eeshoye please eeshoye enne Kai vidalle enne kathoname 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheejamolssheeja
    @sheejamolssheeja 17 дней назад +12

    എന്റെ ഈശോയെ വളരെ അതികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ ഈശോയെ

    • @Mathavumeshoyumnamalum
      @Mathavumeshoyumnamalum 17 дней назад

      ആമേൻ 🥰

    • @annashibu7323
      @annashibu7323 17 дней назад

      എന്റെ ഈശോയെ എന്റെ മോളെ പത്താം ക്ലാസ്സിൽ ആണ് അവൾക് പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണംമേ അവളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sampanicker4346
    @sampanicker4346 17 дней назад +27

    സമ്പത്തീകമായി വളരെ തകർന്നു നിൽക്കുന്ന എന്നെ പിതാവേ അനുഗ്രഹിക്കണമേ 🙏🏻

  • @lillym1711
    @lillym1711 17 дней назад +12

    ഈ ശോയെ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു അവർക്കാശ്വാസം നൽകേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sijijoby3275
      @sijijoby3275 17 дней назад

      🙏🙏🙏🙏

    • @salymathew7777
      @salymathew7777 17 дней назад

      May God help all🙏🏻👍🏻✝️🙏🏻🙏🏻🙏🏻

  • @user-wy6ye1jr8r
    @user-wy6ye1jr8r 17 дней назад +14

    ഈശോയെ പരീക്ഷയെഴുതിയ മോളെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗങ്ങളൊക്കെ എനിക്ക് സാധിച്ചു തരണമേ. എന്റെ അപേക്ഷ ഉപേക്ഷിക്കല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🙏🙏

  • @girijakumari.m.s5089
    @girijakumari.m.s5089 17 дней назад +38

    കർത്താവേ എൻ്റെ അനിയത്തിക്ക് ദീർഘായുസ്സും ആ രോഗ്യവും മനസമാ ധാനവും ഉള്ള ഒരു കുഞ്ഞിനെ നൽകി യും അവൾക്ക് സുഖ പ്രസവവും ആ ക്കി തരണ വേ ആമേൻ

  • @Joyalvlog256
    @Joyalvlog256 17 дней назад +12

    എൻ്റെ നല്ല ഈശോയെ ഇന്നത്തെ 3:12 🙏🙏💅ഇൻ്റർവ്യൂ യിൽ എനിക്ക് വിജയം നൽകണമെ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 17 дней назад +27

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @thomasantony4977
    @thomasantony4977 17 дней назад +15

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    പഠനത്തിനും ജോലിക്കും ആയി മാതാപിതാക്കളേയും കുടുംബത്തേയും വിട്ട് സ്വദേശത്തും വിദേശത്തും ആയിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @user-bp3od1ff5i
    @user-bp3od1ff5i 17 дней назад +61

    യേശുവേ അനുഗ്രഹിക്കേണമേ എന്റെ അടുക്കൽ കടന്നു വരാൻ എല്ലാ തടസ്സങ്ങളെയും മാറ്റണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @user-wy6ye1jr8r
    @user-wy6ye1jr8r 17 дней назад +8

    ഈശോയെ എന്റെ ഭവനത്തിന്റെ പണി ഇത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഏദൻ ജോമോനെ സംസാരശേഷി നൽകണമേ. വിവാഹ പ്രായമായ നിൽക്കുന്ന മക്കൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ മദ്യപാനം പുകവലി ലഹരി മരുന്നു ഉപയോഗിക്കുന്ന എല്ലാവരെയും അതിൽ നിന്ന് കാത്തുകൊള്ളണമേ. രോഗികളായി കഴിയുന്ന എല്ലാവരെയും അവിടുന്ന് സുഖപ്പെടുത്തണമേ. മകന്റെ ശമ്പള തടസ്സങ്ങൾ നീക്കി തരണമേ 🙏🙏🙏🙏🙏🙏🙏

  • @marypaul5173
    @marypaul5173 17 дней назад +15

    ഈ പ്രാർത്ഥനയിലൂടെ ശക്തി പ്രാപിക്കാനും ജീവിക്കുവാനും ഉള്ള കൃപ നൽകണമേ

  • @tresiagracy8422
    @tresiagracy8422 17 дней назад +29

    എൻ്റെ ഈശോയെ എൻ്റെ എല്ലാ വേദനകളും/ വിഷമങ്ങളും അങ്ങേക്ക സമർപ്പിക്കുന്നു എൻ്റെ ഈശോയെ അങ്ങയുടെ കൃപ മതി എനിക്കു ഈശോയെ സ്തുതി യേശുവേ നന്ദി🙏🙏🙏🙏🙏

  • @sindhumanoj7417
    @sindhumanoj7417 16 дней назад +2

    🙏🏻എന്റെ ദൈവമേ.. ഞങ്ങളെ അറിയുന്ന.. ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ പരമപുണ്യപിതാവായ എന്റെ ഈശോയെ.. എന്റെ അപ്പായെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ..അനുഗ്രഹിക്കേണമേ 🙏🏻 നന്ദി ദൈവമേ.. 🙏🏻നന്ദി ദൈവമേ.. 🙏🏻