കെട്ടിടം ഡബിൾ സ്ട്രോങ്ങ് ആക്കും ഇരുമ്പ് ജന്നലും വാതിലുകളും | metel windows and doors
HTML-код
- Опубликовано: 7 окт 2023
- കെട്ടിട നിർമ്മാണം ഇന്ന് ചിലവേറിയതാണ്.എങ്ങനെ എവിടെ ചെലവ് കുറച്ച് നല്ല രീതിയിൽ ഈടുറ്റ രീതിയിൽ കെട്ടിടം നിർമ്മിക്കാം എന്ന് പല നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടക്കുകയാണ്.എന്നാൽ കാട്ടാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന. ഡോണ വിൻഡോസ് ആൻഡ് ഡോർസ് നിങ്ങൾക്കായി ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു കെട്ടിടത്തെ ഏറ്റവും സുരക്ഷിതമായി ബലപ്പെടുത്തി നിർമ്മിക്കാനും കൂടി ഉതകുന്ന വാതിലുകളും ജന്നലുകളും ഒക്കെ സ്വന്തം പനിശാലയിൽ നിന്നും തയാറാക്കി നൽകുന്നു.മിതമായ നിരക്കിൽ ഉപഭോക്താവിന്. ഇഷ്ടപ്പെടുന്ന അവരുടെ ആശയങ്ങൾക്കും പ്രാധാന്യം നൽകി ആണ് ഇവയുടെ നിർമ്മാണ.വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക കൂടതൽ വിവരങ്ങൾ നേരിട്ട് അറിയുക.ചാനൽ സബ്സ്ക്രൈബ് ചെയ്തു, ലൈക്ക് ചെയ്തു,കമൻ്റ് ചെയ്തു ഷെയര്‍ ചെയ്യുക.സംശയങ്ങൾ ചോദിക്കുക. ലൈക്ക് ഷെയര്‍ കമ്മെൻ്റ് എന്നിവക്ക് ശേഷം കമ്പനി നമ്പറിൽ ഈ വീഡിയോ ഷെയർ ചെയ്യുക.പർച്ചേസ് ചെയ്യുമ്പോൾ സ്പെഷ്യൽ ഡിസ്കൗണ്ട് നേടുക.
#Rageeshraja
#rajastalkies
#DONA_STEEL_DOORS_AND_WINDOWS_KATTAKADA
Low budget homes..
Super 👌 👍
മികച്ച അവതരണം, വളരെ simple ആയി present ചെയ്തു, കൂടുതൽ വീഡിയോയുമായി വീണ്ടും വരുക.❤️
Congratulations ❤
Well done 👏 ❤❤❤
Very good Super 👌
Good... Presentation.....
Good..
super
Rageesh Good Work....
അവതരണം nice
👍👍👍
Good add👌
👍
🎉
Ayyo enta veed😮😮😮😮
There are sound disterbencesess..
Amazing 🤩