എന്റെ കൂടെ KG ക്ലാസിൽ ഇതു പോലെ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു ഇരട്ടകൾ ഉണ്ടായിരുന്നു, അവരിൽ ഒരാൾ കരഞ്ഞാൽ മറ്റെ ആളും കരയാൻ തുടങ്ങും, Happy ആണെങ്കിൽ രണ്ടും പേരും happy-. ഇവരുടെ ഇടയിൽ ഇരുന്നു എനിക്ക് ചിലപ്പോഴൊക്കെ അദ്ധ്യാപകരിൽ നിന്ന് തല്ല് മേടിക്കാൻ പറ്റിയിടുണ്ട്😌 കാരണം ഒരാളെ തൊട്ടാൽ രണ്ടും പേരും കരച്ചിലും പരാതിയും ക്ലാസ് മൊത്തം ബഹളം - തല്ല് ഉറപ്പായി😀👍🏻🔥🔥🔥
ലോകത്ത് കഷ്ടപ്പെടുന്ന കോടിക്കണക്കിന് കുട്ടികളുണ്ട് അവരെ തിരിഞ്ഞുനോക്കാത്ത പടച്ചവൻ നല്ല സൗകര്യത്തിൽ കഴിയുന്ന ഈ കുട്ടികൾക്ക് തുണയാകാൻ നിൽക്കുകയെല്ലെ വേറെ ജോലിയൊന്നുമില്ലെ
*ഈ മക്കൾക്ക് സൃഷ്ടാവ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും,ബുദ്ധിയും,ഒരുമയും പ്രധാനം ചെയ്ത് നമ്മുടെ നാടിന് അഭിമാനമാകുന്ന മക്കളാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം*
എന്റെ സിസ്റ്ററിനും ഉണ്ട്. ട്വിങ്‌സ്. ആൺകുട്ടികൾ. അവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ്. ആ ഉമ്മയുടെയും ഉപ്പയുടേം ആഗ്രഹം അവരെ ഇരട്ട കുട്ടികളെ കൊണ്ട് കെട്ടിക്കണം എന്നാണ്. മരണം വരെ മക്കൾ ഒന്നായി ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് ആണ്. അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ
എന്റെ ക്ലാസ്സിൽ "അൻസാർ" ഉണ്ടായിരുന്നു "മൻസൂർ" അടുത്ത ക്ലാസ്സിലും. ഭയങ്കര തമാശക്കാർ കൂടി ആണ് . ചിലപ്പോൾ ക്ലാസ് മാറി ഇരിക്കും . ടീച്ചേഴ്സിന് ഇല്ല .... നല്ല രാസ മായിരുന്നു ( 2008 ക്ലാസ് 8 ഒരോർമ )
ഞാനും ട്വിൻസ് ആണ് 🥰ഞങ്ങളും ഒരുപോലെയാണ് ഒരുമിച്ചു കണ്ടാൽ പോലും തിരിച്ചറിയില്ല 🫂ഞങ്ങൾ രണ്ടുപേരും പാടും. ഒരേ വോയ്‌സും ആണ് 🥰പഠിക്കുമ്പോൾ ഒരുമിച്ചേ നടക്കൊള്ളൂ. 🥰ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ മാറിയത് 😢🥰🥰👍🏻
എന്റെ നാട്ടിലും ഉണ്ട് ഇതേ പോലത്തെ ഇരട്ടകൾ but അവർ ആൺകുട്ടികളാണ് എന്നാൽ ഒരുത്തൻ ഭയങ്കര അലമ്പ് ആയിരുന്നു, ഇവൻ എവിടേലും പോയി അടി ഉണ്ടാകും എന്നാൽ അതിന്റെ തിരിച്ചടി കിട്ടുന്നത് മറ്റവൻക്കും അവരെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് .
എന്റെ ഫാമിലിയിലും ഉണ്ട് ട്വിൻസ് ബോയ്സ് ആണ് അവർക്കുo എപ്പോഴും ഒരേ മാർക്ക് ആണ് കിറ്റുന്നത്. SSLC യിലും full A+, plus two വിലും full A+,with high mark.sportsilum equal achievement, ഈ വീഡിയോ കണ്ടപ്പോ അവരുടെ കാര്യവും ഇങ്ങനെ ഒക്കെ തെന്നെയാണ്.
They made me amazed by their unity . So happy that the world is also going to know about them😍. Let them both fly to success....In Sha Allah. (They did miss to say something in the video: their fights are also super cute to watch😜) All the best wishes dear twin friends😘 Ma sha allah 🌹🌹🌹
എന്റെ നാട്ടിലുമുണ്ട് 2 ജോഡി ഇരട്ടകൾ 'അബു 'അലി'... റഫീഖ് 'ഷഫീഖ്... വർഷങ്ങളായിട്ട് ഇവരെ അടുത്തറിയാമെങ്കിലും 'എനിക്കിവരെ പേര് വിളിക്കാൻ കഴിയാറില്ല കാരണം ഇന്നും കൺഫ്യൂഷനിലാ........ ഈ ഇരട്ട സഹോദരിമാർക്ക് എല്ലാ ഭാവുകങ്ങളും.....
@@Shihad-nd5hw with my limited knowledge, Allah created people with different appearances and thinking power... It's just my view. Allah is greatest. He knows everything. Moreover Allah value people with their good deeds at the end.
Nangalde clasil oru penn indairnu 100 il 95 mark kityaalum karayum, 5 mark kurannad kaarnam.. nammalkaanengil 20 kityal walare sandosham, pinne 35 kityaal ohhoo ende daiwame aa sandosham😍😍😍. Iwark 1200 il 1185 wow👍🏻👍🏻♥️♥️
Mashallah ....... happy to see them here ❤❤ korach diff ind ... oral left handum oral rightumane ..... specksinte shape different ahne 😂 athokka parayarnillee ... athokke imp pointsane 😜
Njangalum twins aaa..ivarepole twinsisterss.....njangale yum ellarkum maripokum ....oretastaa njangaludeyum...but marriage cheytata 2housilekanu...ettavum vedanayulla oru momentarnu aa separation.....but now we r happy....
എന്റെ വീട്ടിലും ഉണ്ട് ഒരേ സ്വഭാവമുള്ള സഹോദരങ്ങൾ.ഇരട്ടകൾ അല്ല. ഒരു ജേഷ്ഠനും ഒരു അനിയനും രണ്ടാൾ ജോലിക്ക് പോവൂല . ഉഡായിപ്പായി നടക്കാ .കടം വാങ്ങിയാൽ തരൂല കൊടുക്കൂല. നല്ലോണം തള്ളി മറിക്കും അങ്ങിനെ അങ്ങിനെ എല്ലാം ഒരു പോലെ
*എല്ലാം ഓകെ ആയി.. പക്ഷെ വിരൽ തുമ്പിലെ അവരുടെ ഫിംഗർ പ്രിന്റ് വെത്യസ്തമാക്കിയ അവരുടെ സൃഷ്ടാവ് ആയ ദൈവം ആണ് വലിയവൻ* 💕
Allaahu akbar
സത്യം👌👌
Crct
Masha allah
Subhanallah..!!
ഇവരുടെ എല്ലാ ആഗ്രഹങ്ങളും , ദൈവം സാധിപ്പിച്ചു കൊടുക്കട്ടെ.....അതിനായി നമുക്ക് പ്രാർത്ഥിക്കാം....
എന്റെ കൂടെ KG ക്ലാസിൽ ഇതു പോലെ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു ഇരട്ടകൾ ഉണ്ടായിരുന്നു, അവരിൽ ഒരാൾ കരഞ്ഞാൽ മറ്റെ ആളും കരയാൻ തുടങ്ങും, Happy ആണെങ്കിൽ രണ്ടും പേരും happy-. ഇവരുടെ ഇടയിൽ ഇരുന്നു എനിക്ക് ചിലപ്പോഴൊക്കെ അദ്ധ്യാപകരിൽ നിന്ന് തല്ല് മേടിക്കാൻ പറ്റിയിടുണ്ട്😌 കാരണം ഒരാളെ തൊട്ടാൽ രണ്ടും പേരും കരച്ചിലും പരാതിയും ക്ലാസ് മൊത്തം ബഹളം - തല്ല് ഉറപ്പായി😀👍🏻🔥🔥🔥
Avare Randalim aduthiruthiyal mathiyayirunnu lea😂😜
Avaripo evdennavo....😍
🤩😁😁😁
😅😅😅😅😅
riy Lichu teachers മാറി പോവില്ലെ
riy Lichu അവരൊക്കെ കല്യാണം കഴിഞ്ഞ് പിള്ളേരായി👌
വ്യത്യാസങ്ങളുണ്ടല്ലോ.. വോയ്സും കവിളിന്റെ ആകൃതിയും വ്യത്യാസമുണ്ട്.
അപൂർവ സഹോദരിമാർക്ക് പടച്ചവൻ എന്നും തുണയുണ്ടാകട്ടെ...
Aameen
Aameen 🤲
ആമീൻ
ലോകത്ത് കഷ്ടപ്പെടുന്ന കോടിക്കണക്കിന് കുട്ടികളുണ്ട് അവരെ തിരിഞ്ഞുനോക്കാത്ത പടച്ചവൻ നല്ല സൗകര്യത്തിൽ കഴിയുന്ന ഈ കുട്ടികൾക്ക് തുണയാകാൻ നിൽക്കുകയെല്ലെ വേറെ ജോലിയൊന്നുമില്ലെ
ആമീൻ
ഒരേ ആശയങ്ങള്ളും ആഗ്രഹങ്ങളും ഉള്ള സഹോദരങ്ങളേ കിട്ടുക എന്നത് തികച്ചു വലിയ ഭാഗ്യം ആണ്. സർവശക്തൻ എപ്പോഴും നിലനിർത്തി അനുഹ്രഹിക്കട്ടെ.. ആമീൻ 🤲
Ameen
Aameeen yaa rabbal aalameen 🤲🏻
ആമീൻ ആമീൻ ആമീൻ യ്യാ റബ്ബൽ ആലമീൻ 🤲
Aameeen
@@hannavmmohammed4521 🤲🤲🤲
പടച്ചവൻ ഇൗ കൂട്ടായ്മ ജീവിതാവസാനം വരെ ഒരുമിപ്പിക്കട്ടെ....
Aameen
Mashaallah
ആമീൻ
Ameen
Aameen
*ഈ മക്കൾക്ക് സൃഷ്ടാവ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും,ബുദ്ധിയും,ഒരുമയും പ്രധാനം ചെയ്ത് നമ്മുടെ നാടിന് അഭിമാനമാകുന്ന മക്കളാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം*
ഇവരെ ഒരു പാട് അഭിനതിക്കാൻ ഉണ്ട് നല്ല വേഷം ഒത്തുഗിയാ സംസാരം നല്ല മക്കൾ മാഷാ അല്ലഹ 👍👍👍👍🌹🌹🌹🌹ദൈവാനുഗ്രഹം കുടുംബത്തിൽ ഉണ്ടാവട്ടെ
രണ്ടുപേരുടെയും എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പടച്ചവനെ കുട്ടികൾ ഇല്ലാത്തവർക്ക് നീ കുഞ്ഞിങ്ങളെ നൽകണെഅ ള്ള ആമീൻ
Ameeen ya rabbal alameen
Aameen
Aameen
നിങ്ങൾക്ക് ഇലെ
Aameen
എനിക്ക് വ്യത്യാസം തോന്നുന്നുണ്ട് നല്ലം ലിപ് eyes എല്ലാം difrent ആണ്
ഒരേ വീട്ടിലേക്ക് കെട്ടിച്ചു കൂടി വിടണം , അതിന് പറ്റിയ മാപ്പിളരാരെ കൂടി കിട്ടിയാൽ മതിയായിരുന്നു .
Prasnangal undavum
ആൾ മാറി പോയാലോ 😳
@@AnshuMI2021
അണ്ണൻ തമ്പി സിനിമയിൽ സലീം കുമാർ കാണിക്കുന്ന പോലെ ചെയ്താൽ മതി .
Let dem grow
ശ്ശെടാ 🤩🤩🤩... അവർ അങ്ങനൊരു സന്തോഷം 😍
എനിക്ക് ഇരട്ട മക്കൾ ഉണ്ട് ഒരു ആൺ ഒരു പെൺ, രണ്ടു പേരും എല്ലാ കാര്യത്തിലും വ്യത്യസ്തരാണ്
🙄
Swabavikham
😄😄😄
Enukkum irattakuttikal an boy&girl swabavam vithestham
ഇത് ഇരട്ടകളിൽ തന്നെ വേറെ ഒരു category ആണ് 'monozygotic'
ഒരേ zygoteinn divide ആയ 2 കുട്ടികൾ
Smart and genius twins...ente benchmates aarnnu....njn physics le questions vayichu manassilakkumbozhekkum ivar manassil calculate cheythu answer kandethiyittundavum . Masha Allah.. Really good experience
തുടക്കത്തിൽ തന്നെ പാളിപ്പോയി. രണ്ടു പേർക്കും വ്യതസ്തമായ ശബ്ദം😀😂😂😂
Athe😀
അല്ലാഹുവേ ഇവരുടെ ആഗ്രഹങ്ങൾ നീ സാധിച്ചു കൊടുക്കണേ ഒന്നിനും നീ തടസ്സംനിൽക്കരുത് ആമീൻ
Aameeeeeeen
♥️♥️♥️♥️♥️😍😘
😍😍😍😍😍❤️
എന്റെ സിസ്റ്ററിനും ഉണ്ട്. ട്വിങ്‌സ്. ആൺകുട്ടികൾ. അവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ്. ആ ഉമ്മയുടെയും ഉപ്പയുടേം ആഗ്രഹം അവരെ ഇരട്ട കുട്ടികളെ കൊണ്ട് കെട്ടിക്കണം എന്നാണ്. മരണം വരെ മക്കൾ ഒന്നായി ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് ആണ്. അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ
ഉന്നതങ്ങളിൽ എത്തട്ടെ...ഇവരെ പോലെ തന്നെ ഉള്ള സഹോദരൻ മാരായ ഭർത്താക്കൻ മാരെയും ഇവർക്ക് ഭാവിയിൽ കിട്ടട്ടെ 🤲🏻🤲🏻🤲🏻❤️❤️👍🏻👍🏻
Aameen🤲🤲♥️♥️
👍..ഒപ്പം..ഒരേ.. ബുദ്ധി ശക്തിയും..!!..
തന്ത്രശാലിയുടെ.. മഹാ തന്ത്രം..!!
അല്ലാഹുവിന്.. സ്തുതി..🤲.. 🤲..!!!
ഇവരെ വോയിസിൽ മാറ്റമുണ്ട് വേറെ ഒരു മാറ്റവും കാണുന്നില്ല വോയിസിൽ പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റും🙏
എന്റെ ക്ലാസ്സിൽ "അൻസാർ" ഉണ്ടായിരുന്നു "മൻസൂർ" അടുത്ത ക്ലാസ്സിലും. ഭയങ്കര തമാശക്കാർ കൂടി ആണ് .
ചിലപ്പോൾ ക്ലാസ് മാറി ഇരിക്കും . ടീച്ചേഴ്സിന് ഇല്ല .... നല്ല രാസ മായിരുന്നു ( 2008 ക്ലാസ് 8 ഒരോർമ )
എനിക്ക് ഇണ്ട് ഇന്റെ ബെസ്റ്റ് ഫ്രഡ് ഷമി ഷെബി അവരും ഇത് പോലെ തന്നെ ആണ് ബട്ട് mrd കഴിഞ്ഞപ്പോ രണ്ടാളും രണ്ട് വഴിക്ക് പ്പോയി
Ningal evadey sthalam?
ഭാഗ്യം ചെയിത ഉപ്പയും ഉമ്മയും
Sathyam
അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ
എല്ലാ കാര്യങ്ങളും അവർക്ക് എളുപ്പമുള്ളത് ആക്കി കൊടുക്കട്ടെ
Aameen
Aameen
ഒരു വ്യത്യാസവും ഇല്ല, സുന്ദരി കുട്ടികൾ, അല്ലാഹു എല്ലാ ബർക്കത്തുകളും നൽകട്ടെ 🌹
Aameen
Greatest news
And keep it up my dear
സക്കീർ ബായ് നിങ്ങൾ ഭാഗ്യം ചെയ്ദ ബാപ്പയാണ്....
അലിഫ് മബ്‌റൂക്
ഇരട്ടകളെ കോണ്ട് തന്നെ കല്യാണം കഴിപ്പിക്കാൻ ശ്രദ്ധിക്കുക 😍😍
ഞാനും ട്വിൻസ് ആണ് 🥰ഞങ്ങളും ഒരുപോലെയാണ് ഒരുമിച്ചു കണ്ടാൽ പോലും തിരിച്ചറിയില്ല 🫂ഞങ്ങൾ രണ്ടുപേരും പാടും. ഒരേ വോയ്‌സും ആണ് 🥰പഠിക്കുമ്പോൾ ഒരുമിച്ചേ നടക്കൊള്ളൂ. 🥰ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ മാറിയത് 😢🥰🥰👍🏻
എന്റെ നാട്ടിലും ഉണ്ട് ഇതേ പോലത്തെ ഇരട്ടകൾ but അവർ ആൺകുട്ടികളാണ് എന്നാൽ ഒരുത്തൻ ഭയങ്കര അലമ്പ് ആയിരുന്നു, ഇവൻ എവിടേലും പോയി അടി ഉണ്ടാകും എന്നാൽ അതിന്റെ തിരിച്ചടി കിട്ടുന്നത് മറ്റവൻക്കും അവരെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് .
😆
Annan thambi
😁
@@shuhaibkv3451 enikkum adhu thanneyaa ormaa vannee😆
🤣🤣
Ivare paranhath sheriyanne
Njan ivare kannunmpoloke ivare randuperum orumich irunnanne discuss cheyith padikal
Examoke eyuthumpole ivare randuperum orumich aanne additional sheetne vendi ennikal
Athoke ene nalla alpudha pedutharund
Masha aalah😊
എന്റെ Class ലുമുണ്ട് 2 twins, പക്ഷേ ,അവരെ twins ആണെന്നു പറഞ്ഞാൽ പോലും വിശ്വസിക്കില്ല .😂😂😂
😂😂😂😂
🤣
my brothers too
Avarde place evdeya 😅
2 twins Alla, twins aan
എന്റെ ഫാമിലിയിലും ഉണ്ട് ട്വിൻസ് ബോയ്സ് ആണ് അവർക്കുo എപ്പോഴും ഒരേ മാർക്ക് ആണ് കിറ്റുന്നത്. SSLC യിലും full A+, plus two വിലും full A+,with high mark.sportsilum equal achievement, ഈ വീഡിയോ കണ്ടപ്പോ അവരുടെ കാര്യവും ഇങ്ങനെ ഒക്കെ തെന്നെയാണ്.
Maa shaa allah dolu bolu is always the best 🌸🌸🌸let them fly high together inn shaa allah 😊
സയ്തൂൻ ഇന്റർനാഷണൽ girls ക്യാമ്പസ് kottakkal..... Miss...... 😪😢
എന്റെ നാട്ടിൽ ഇതിനേക്കാൾ സാമ്യം ഉള്ള 2കുട്ടികൾ ഉണ്ട്.. ഇവരെ ശ്രദിച്ചു നോക്കിയാൽ മനസിലാവും
ശ്രദ്ദിച്ചുനോക്കിയാൽ മതി. ഒരാൾ ഇടതു വശത്തും മറ്റെയാൾ വലതുവശത്തുമാണ് നിൽക്കുന്നത്... അടിപൊളി 😆
എന്നാൽ ഏതെങ്കിലും ചാനലുകാരെ വിളിച്ച് പറയൂ അവര് പുറം ലോകം അറിയിക്കട്ടെ ഒട്ടും താമസിക്കണ്ട
Njanum twin sisterile oralan. Chilappozhokke njan vijaricha karyangal thanne sis ingottekk parayum. Appo veettukar parayum onnich janichavaralle athkond ayirikkumenn.
ഇവരുടെ വിവാഹ കാര്യം ഓർത്താണ് നമ്മക്കെല്ലാർക്കും വേവലാതി.... ലെ.... ആൺ കുട്ടികളാണെങ്കിൽ അങ്ങനെ തോന്നത്തും ഇല്ല
ഇരട്ടകളായ ആൺകുട്ടികൾ കെട്ടിയാൽ പോരേ
ഈ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
AMEEN YA RABBAL AALAMEEN🥰
ട്വിൻസ് എനിക്ക് വല്ലാത്ത ആഗ്രഹമാണ്.. പടച്ചോൻ പൂർത്തീകരിച്ചാൽ മതി യായിരുന്നു...
Very cute girls. Bless you
മലപ്പുറം ചെമ്മാട് കൊടിഞ്ഞി പരിസരത്തു കുറെ ഇരട്ടകൾ ഒള്ള സ്ഥലം ആണ് ഇന്ത്യ യിലെ ഒരു പ്രമുഖ ചാനൽ ആ വാർത്ത നൽകി
They made me amazed by their unity . So happy that the world is also going to know about them😍. Let them both fly to success....In Sha Allah. (They did miss to say something in the video: their fights are also super cute to watch😜)
All the best wishes dear twin friends😘
Ma sha allah 🌹🌹🌹
മാഷാഅല്ലാഹ്
Malayalam mathi tto
മരണം വരെ അള്ളാഹു ഈ ഐക്യം നിലനിർത്തട്ടെ.... ആമീൻ
Masha Allah ente cousins RenaRinu,,All ahu aarogyathodeyulla deergayuss nalkatte Aameen
Ameen
Aameen
Ameen
Aameen
Aameen
ഞാനും എന്റെ ഇരട്ട സഹോദരി ഇങ്ങനെ ആണ് അസുഖം പോലും ഒന്നിച്ചു വരും ഒരു പോലെ ആണ് കാണാനും
എന്റെ അള്ളോഹ്...
.. എന്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട്. അജഗജാന്തരം ആണ് എല്ലാ കാര്യത്തിലും. 😀😀
Fraternal Twins
Njaanum atharathilulla twinsil oruvanaan😁😁
@@zainsworld7459 Hasan Hussain nnayrkm name lle😁😁😁
😀😀😀😀😀😄
@@shakir9310 yes...🤩🤩🤩
എന്റെ നാട്ടിലുമുണ്ട് 2 ജോഡി ഇരട്ടകൾ 'അബു 'അലി'... റഫീഖ് 'ഷഫീഖ്... വർഷങ്ങളായിട്ട് ഇവരെ അടുത്തറിയാമെങ്കിലും 'എനിക്കിവരെ പേര് വിളിക്കാൻ കഴിയാറില്ല കാരണം ഇന്നും കൺഫ്യൂഷനിലാ........ ഈ ഇരട്ട സഹോദരിമാർക്ക് എല്ലാ ഭാവുകങ്ങളും.....
Twins കൾക്ക് ജീവിത പങ്കാളികൾ twins തന്നെ വരട്ടെ !ആശംസിക്കുന്നു
God bless them 💖
Avar epol happy annu.nthinna vare 2 per ? .
ഇവരുടെ വിവാഹവും ഒരു വീട്ടിലേക്ക് തന്നെ ആവുന്നത് നല്ലത് ഇവർക്ക് പിരിഞ്ഞിരിക്കാൻ സാധ്യമല്ല ഇതിനുദാഹരണം എന്റെ
Voice il thanna difference und.
Ysss
അതെ
Voice same enn paranjillalo bro
@@Shihad-nd5hw with my limited knowledge, Allah created people with different appearances and thinking power... It's just my view. Allah is greatest. He knows everything. Moreover Allah value people with their good deeds at the end.
@@Shihad-nd5hw കാണാനും വ്യത്യാസം ഉണ്ടല്ലോ...
🙄ചിലപ്പോ എനിക്ക് മാത്രമായിരിക്കും angane തോന്നിയത്....
2 ആളെയും തിരിച്ചറിയാൻ patunnunf
iee makkalude aagraham thampuraan saadiche kodukkename yenne prarthikkunnu...🙏🙏🙏👍👍👍👍😷😷😷
രണ്ടുപേരും ഞാൻ അങ്ങു കല്ലിയാണം കഴിച്ചാൽ തീരുന്ന പ്രശ്നമേ ഒളൂ 😎
Nangalde clasil oru penn indairnu 100 il 95 mark kityaalum karayum, 5 mark kurannad kaarnam.. nammalkaanengil 20 kityal walare sandosham, pinne 35 kityaal ohhoo ende daiwame aa sandosham😍😍😍. Iwark 1200 il 1185 wow👍🏻👍🏻♥️♥️
ഇതേ സ്വഭാവക്കാരായ നല്ല ഭർത്താക്കൻമാരേയും കിട്ടട്ടെ .
ആ മാതാപിതാക്കളെ പരിചയപ്പെടുത്തിയത് മതിയായില്ല
Mashallah ....... happy to see them here ❤❤ korach diff ind ... oral left handum oral rightumane ..... specksinte shape different ahne 😂 athokka parayarnillee ... athokke imp pointsane 😜
Shall chuttiyadhum dffrnt any😜
Yaya
എന്റെ ഫാമിലിയിലും ഉണ്ട് ഇത് പോലെ 2പേർ അവരെ mrg ഒരേ വീട്ടിലേക്കും ആണ് കെട്ടിച്ചു വിട്ടതും 😘😘
എനിക്ക് ഇവരെ അറിയാം.. എന്റെ senior ആയിരുന്നു.. Saudi സ്കൂളിൽ.. Ex Sunshiners
ജീവിത യാത്രയിൽ ഒരുപോലെ മുന്നേറട്ടെ...
*കല്യാണം കഴിപ്പിച്ചു കൊടുക്കുമ്പോൾ ഒരേ പോലെയുള്ള ഭർത്താക്കന്മാരെ എവിടെ നിന്ന് ലഭിക്കും എന്നത് കുഴപ്പം സൃഷ്ടിക്കും😂😅😆*
ജീൻസ് സിനിമയിലെ പോലെ ആകുമോ അവസാനം? 😅
അതു നീ ചിന്തിക്കേണ്ട അവരുടെ ഉപ്പയും ഉമ്മയും നോക്കും..
😀
അതിനു രണ്ടുപേരെയും ഒരാൾ കെട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ സഹോ 😜
Kodinji place ulapuzhooooo(Malappuram)
Njangalum twins aaa..ivarepole twinsisterss.....njangale yum ellarkum maripokum ....oretastaa njangaludeyum...but marriage cheytata 2housilekanu...ettavum vedanayulla oru momentarnu aa separation.....but now we r happy....
nalla rasamundu mashaAllah
ഇതുപോലുള്ള ഇരട്ട വരന്മാരെ കണ്ടെത്തുക
All the best wishes to both of you
Jamal ente channel koode subscribe cheyuo please 🙏🥰
അക്കു ഇക്കു.... ഞങ്ങൾ ഈ സീൻ പണ്ടേ വിട്ടതാ...😍
Usthathinte sound vinay fortinte sound aayi samyam thonniyath eniky matramano?, 🤔🤔
Enikkum thonni😂
😃
ഹൗ, ബല്ലാത്ത ജാതി സാമ്യം 😄😄😄😄😄😄
ശെരിയാണ്
Haha
ഞാൻ അറിവില്ലായിമ്മ കൊണ്ട് അറിയാതെ ഒരു കമന്റ് വിട്ടുപോയി... 🙏സോറി.. മാപ്പ് 🙏... God bless u
Ithupole thanne aaanu njanum twin sisterum... Sslckk ore markaayrunnu... Randuperum paattupadum teachersin eppozhum confusion aayrunnu...
വെത്യാസം കണ്ടുപിടിച്ചു. ഒരാൾക്ക് വാച്ചില്ല. തമാശ പറഞ്ഞതാ ട്ടോ Dear media One. നന്നായി.
രണ്ടാൾക്കും വാച്ച് ഉണ്ട് 😜
😁😁😁
ഇത് വലിയ കാര്യമല്ല ഇങ്ങനെ ഒരുപോലെ ഒരുപാട് ഉണ്ട്
ഞാൻ കേൾക്കുന്നത് ആദ്യമായി യാണ്
But one zygote is rare....
Maths ഒന്നും അറിയാത്ത ഞാൻ🙄🙄
😂😂
@@creativityworld8886 ante ചിരി കണ്ടാൽ തോന്നും ഇജ്ജ് കണക്കിൽ വല്യ പുലി ആണെന്ന്😜😜😜😅🤭🤣😂
@@mohammedshaheerm906 shaheeree njan valya puli onnum alla 😍👍
@@creativityworld8886 thankzz muthee
കമ്പനിക്ക് ഒരാളെ കിട്ടി. ഇപ്പൊളാ ഒരു സമാധാനം കിട്ടിയത് 😜😜🤩🤩🤩😄
@@mohammedshaheerm906 podaa 😜
Allahuvinteee anugrahamanu eeee kuttykal.ALHAMDULILLAH ALHAMDULILLAH ALHAMDULILLAH
ചെമ്മാട് 👌👌🌹🌹
Randuperkkum nalla uyarangalum vijayangalum kaivarikkan Allahu thoufeeq nalkumarakatte. All the best.
Masha allah. God is the greatest.!
Njnm twins aan..😍njangalum kaanan same aan..ippo mrg kayinjhu ..randu perkm ore tym babysum aayi 😍
A graham, Allah, purthigarikkatte,ameen
Ameen
AAMEEN
Aameen
Nalla adakkavum othukkavum ula penkuttikal masha allahh.... 😍✨👍
എന്റെ ഒപ്പവും ഉണ്ട് രണ്ട് പരട്ടകൾ (ഇരട്ടകൾ ), PG വരെയും ഒരുമിച്ച്, അവരുടെ ചിന്ത വരെ ഒരേ പോലെ ആയിട്ട് ഞാൻ കുറെ ഞെട്ടിയിട്ടുണ്ട്
😂
🥰🥰🥰❤️💕🍭ഈ രണ്ടു ഉമ്മച്ചിക്കുട്ടികളുടെ ജീവിതം അറിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰🙏🏻
എനിക്കും. ഉണ്ട്. ട്വിൻസ്..
Sundharikkuttikal..😍😍😍😍
കൊടിഞ്ഞി ആണോ ഇവർ ?? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരട്ട കുട്ടികൾ ഉള്ള സ്ഥലം ആണ് കൊടിഞ്ഞി
Yeah its near by kodnhi
ചെമ്മാട്,,,,,, disciptionilnd
Athe 400 pairs pnd youtble oru video undrnnn
Athendha..aganeyano 🤔
@@riyalichu7626 🤔
God bless you ... Parayan ayit e oru karythnu enik vakukal illa.. 👍👍👍👍
കോട്ടക്കുന്ന് 😍
എന്റെ friends ഉണ്ട് കണ്ണൂരിൽ, സഫയും മർവയും. രണ്ടുപേരും സൈക്കോളജി ആണ് പഠിച്ചത്. അവർ കല്യാണം കഴിച്ചത് twins തന്നെ ആണ്.
Siraj sir ന്റെ students അല്ലെ Maths ആകണമല്ലോ ഇഷ്ടമുള്ള subject ..... Siraj sir effect....
👍👍😊
@@thanhakadeeja7512 👌👌
ഹ ഹ, സിറാജ് സാർ പൊളി ആണ്
🤪🙄
👍👍
Masha allah nanum oru twin ann bt nangl thikachumm vithyasamund ella thillymm kannan polum twins enn parannal arum vishwashikilaa
സഹോദരിമാർക്ക്
ബിഗ് സല്യൂട്ട്
Masha allha allha kayiraakkattee🤲🏻
Aameen
ഇറാനിയൻ ഇരട്ട കളെ ഓർക്കുന്നവർ ഉണ്ടോ..?
Oridakk vartha aaya sayameese iratakal ano
Avarude sugeory kazhinja thanu ennu thonnunnu
Ladan & lala
@@shareefcm2691 surgery failed ayirunnu. marichu poyirunnu
Masha allaah.uyarangail ethatte randu perum
HAVE A BEST FUTER BOTH OF YOU!!...MASHA ALLAH.
മുഹീൻ ആണ് തോപ്പിട്ട ഉസ്താത് Omachepuzha ആണ് സ്ഥലം ,,അവർ ദാറുൽ ഹുദയിൽ പഠിച്ചതാ മദ്രസ്സയിൽ 5 വരെ എന്റെ കൂടെ ആയിരുന്നു
Masha allah.allah aarogyathodeyulla deergayuss nalkatte aameen
Aameen
video ayond avum randu perkum diffrents areyam
Chund kandu thirichuariyam
Yes enikum thonii
എന്റെ വീട്ടിലും ഉണ്ട് ഒരേ സ്വഭാവമുള്ള സഹോദരങ്ങൾ.ഇരട്ടകൾ അല്ല. ഒരു ജേഷ്ഠനും ഒരു അനിയനും രണ്ടാൾ ജോലിക്ക് പോവൂല . ഉഡായിപ്പായി നടക്കാ .കടം വാങ്ങിയാൽ തരൂല കൊടുക്കൂല. നല്ലോണം തള്ളി മറിക്കും അങ്ങിനെ അങ്ങിനെ എല്ലാം ഒരു പോലെ
Maa shaaa Allah . Ferro ferri ( thats what I call them) . Ooor ella kaaryathilum same aan. 🤭🤭🤭 Maaa Shaaa Allah
😍😍😍