Automatic Solar Street light installation,എന്റെ വീട്ടിൽ വച്ച സോളാർ ലൈറ്റ്, കറണ്ടും വേണ്ട വയറും വേണ്ട

Поделиться
HTML-код
  • Опубликовано: 9 июл 2024
  • Automatic Solar Street light installation, എന്റെ വീട്ടിൽ വച്ച സോളാർ ലൈറ്റ്, കറണ്ടും വേണ്ട വയറും വേണ്ട//
    #edenblogs #solar #street #light #installation #automatic #solarlight #tvm #shortsfeed #viral #youtubevideo
    For FRK Solar Lights
    +91 7025888461
    +91 7025888462

Комментарии • 21

  • @sebimathew7043
    @sebimathew7043 24 дня назад +6

    ഇത്രയും പണം മുടക്കി വാങ്ങിയ സോളാർ ലൈറ്റ് ഒരു വലിയ മരത്തിൻ്റെ തണലിൽ സ്ഥാപിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. വാങ്ങിയവർക്കും സ്ഥാപിക്കാൻ വന്നവർക്കും ഇതേ പറ്റി കാര്യമായ അറിവില്ലാത്തതിനാലാകാം. നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് വച്ചില്ലെങ്കിൽ പ്രകാശം കുറവുള്ള ദിവസങ്ങളിൽ പണിമുടക്കും. ഇത് 500 വോൾട്ട് അല്ല. 12 വോൾട്ട് 50 വാട്ട് ആണ്. ( ഫുൾ ബ്രൈറ്റ് സമയത്ത്) പക്ഷെ എഫിഷ്യൻസി കുറഞ്ഞ LED ആയതിനാൽ 20 വാട്ട് ഉള്ള സാധാരണ LED ട്യൂബ് ലൈറ്റിൻ്റെ പ്രകാശം (2000 ലൂമൻ) പോലും കിട്ടില്ല. പിന്നെ ഇവ 4500 to 6500 രൂപയ്ക്ക് 2 വർഷത്തെ ഗ്യാരൻ്റിയോടെ ആമസോണിൽ കിട്ടും. (stand ഒഴികെ)

  • @paulsonayyayil5177
    @paulsonayyayil5177 25 дней назад +2

    Uae yil modi or max companiyude 2000 Watts solar whole sale price 100 dirhams(indian rs 2250 )only. Retal price enganepoyalum rs 3000 thil koodilla. Lifeum undu, ente anubavam. Ellavarum oronnu kodupoyi veetil vekkanam. Oru g.i pipe vaangi concretil kuzichitaal mathi. 2 years warranty kittum no worries ❤

  • @mathewjohn4431
    @mathewjohn4431 23 дня назад

    Very good

  • @krishnanandapai6652
    @krishnanandapai6652 25 дней назад

    Like ji

  • @jbn6639
    @jbn6639 25 дней назад

    ഏതെങ്കിലും കിട്ടുന്നത് വാങ്ങാതെ നല്ലത് വാങ്ങിയാൽ കറന്റ്‌ ചാർജ് ലഭിക്കാം. 3 ലൈറ്റ് 2 വർഷം മുൻപ് വാങ്ങിയിട്ട് ഇതുവരെ ഒരു കുഴപ്പവും ഇല്ല. എന്നും നൈറ്റ്‌ ഫുൾ പ്രവർത്തിക്കുന്നുണ്ട്

  • @muhammedn7788
    @muhammedn7788 25 дней назад +3

    50watt പാനൽ ആണ് അല്ലാതെ 500വോൾട്ട് അല്ല

  • @pdprasanth4217
    @pdprasanth4217 4 дня назад

    അവർ വരുന്നത് ഇതിൽ കാണിച്ചില്ല അതും ഞങ്ങൾ പ്രതീക്ഷിച്ചു ബാക്കി എല്ലാമുണ്ടായിരുന്നു.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 4 дня назад

    അത് ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാധനം ആയിരിക്കും അതാ 50
    500 എത്തിയത്

  • @ashraf198ashraf8
    @ashraf198ashraf8 25 дней назад

    Avar Kambi konduvannilla

  • @sathyanathanhai6624
    @sathyanathanhai6624 8 дней назад

    ₹2500രൂപ യുടെ ലൈറ്റ് വാങ്ങി വീടിന്റെ മുകളിൽ സ്ഥാപിച്ചാൽ പോരെ എന്നാൽ ഇത്ര വില വരുമോ 🤔

  • @josejoseland
    @josejoseland 25 дней назад

    13500 too much nashtama

  • @asokanb1362
    @asokanb1362 24 дня назад +2

    ഇത് ആരും പോയി വാങ്ങിക്കളയരുത് ഇത്രയും വിലയൊന്നുമില്ല

  • @josejoseland
    @josejoseland 25 дней назад

    50 watt ane atho 500 wattano 😅 voltalla

  • @alexanderlouis3910
    @alexanderlouis3910 25 дней назад

    ബാക്കപ്പ് എന്തോരം കിട്ടുന്നുണ്ട് ചേട്ടാ രാവിലെ വരെ കത്തി നിൽക്കുമോ?

    • @EdenBlogsbyPrasanthS
      @EdenBlogsbyPrasanthS  25 дней назад +1

      രാത്രി 7 മണിക്ക് കത്തും, പത്തുമണി ആകുമ്പോൾ ഡിമ്മാവും, രാവിലെ 5 50ന് തനിയെ ഓഫ് ആവും

  • @saronwaves9766
    @saronwaves9766 24 дня назад

    ഇത് റിപ്പയർ നടക്കുമോ കംപ്ലൈന്റ് ആയാൽ? സാധനങ്ങൾ കിട്ടുമോ spare?

    • @EdenBlogsbyPrasanthS
      @EdenBlogsbyPrasanthS  24 дня назад

      രണ്ടുവർഷം റീപ്ലേസ് ഗ്യാരണ്ടിയാണ്,

  • @pinungandi
    @pinungandi 24 дня назад

    ഇത്ര വിലയോ ശരിക്കും പറ്റിച്ചു ആ കമ്പനി കഷ്ടം

  • @user-em3wm4ut5p
    @user-em3wm4ut5p 26 дней назад

    സംഗതി ഒക്കെ കൊളളാം 2 മാസം പോകില്ല അനുഭവം😂

    • @jbn6639
      @jbn6639 25 дней назад +1

      Hardol എന്നൊരു ബ്രാൻഡ് ഉണ്ട്, 3 എണ്ണം 2 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ല

    • @jobyanto5864
      @jobyanto5864 25 дней назад

      ഇന്ത്യ യിൽ കിട്ടുന്ന, ഇത്തരം ലൈറ്റ്കൾ വെറും ചവർ സാധനം,