ഞാൻ കരഞ്ഞു പോയി എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ( അബിയുടെ കേസ് അനിയോഷിക്കണം അപാവങ്ങൾക് നിതി കിട്ടണം ) എന്നെപോലെ എത്രവേർ ആഗ്രഹിക്കുന്നു അബിക്ക് നിതി കിട്ടാൻ 😢😢
പ്രാണനെപ്പോലെ സ്നേഹിക്കുന്നവർക്ക് ഒക്കെയാണ് ഇത്പോലെ അനുഭവം, ഞാനും സ്നേഹിച്ചതാ എന്റെ പ്രാണനെപ്പോലെ ഒരു പെണ്ണിനെ, ഒടുക്കം ജീവിതത്തിലെ ഏറ്റവും മോശം അവസ്‌ഥയിൽ ഒരു ദയയും ഇല്ലാതെ അവളെന്നെ ഉപേക്ഷിച്ചു പോയി. അതും നുണകൾ പറഞ്ഞുകൊണ്ട്. എന്തിനാ പോയത് ഇന്നും എനിക്കറിയില്ല എന്നിട്ടും ഞാൻ കാത്തിരിക്കുന്നു. Still i am stuck there. മറക്കാൻ പറ്റുന്നില്ല. She is from വെങ്ങാനൂർ തിരുവനന്തപുരം. ഞാൻ എറണാകുളത്തു നിന്നും.
വെങ്കി maximum കരയാതെ ഇരിക്കാൻ expression മാറ്റി മാറ്റി നോക്കി.. എന്നിട്ടും പാവം പൊട്ടിപ്പോയി.. 🧿God Bless you.. ❤️ യാതൊരു പ്രഹസനവും കാണിക്കാതെ.. പച്ചയായ മനുഷ്യനായി നിന്ന് anchoring ചെയ്യുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഒരു Big salute 🔥🫂❤️
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മോൾ എത്ര ഭാഗ്യം ചെയിത മോൾ ആണ് പക്ഷെ സ്നേഹിച്ച ആ മനുഷ്യൻ കൂടെ ഇല്ലങ്കിലും ഒന്ന് ഓർക്കുക ജീവനായി പ്രാണനായി ഒരു ശക്തി കൂടെ ഉണ്ടാകു മരണം വരെ 😢😢😢
ഇവൾ ആണ് പെണ്ണ് എങ്കിൽ ആ ഭർത്താവിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കു അതിന് കുറിച്ച് ഒന്നു പറയത്തെ എന്താ ഇവൾക്ക് പങ്ക് ഉണ്ട് അഭിനയം നിർത്തി പോടി നീ അത് അന്വേഷിച്ച് കണ്ട് പിടിക്കു
ആ രണ്ട് കൂട്ടുകാരെയും പിടിച്ച് നല്ല ധർമ്മം കൊടുത്താൽ മണി മണി പോലെ പറയും.... ആടിനെ പട്ടിയാക്കുന്ന ✨✨✨✨✨അല്ലെ ഇവിടെ ഉള്ളെ പിന്നെ എങ്ങനാ ഇതൊക്കെ തെളിയുന്ന 😏😏😏
ചെറുപ്പത്തിൽ മാത്രമേ ഞാൻ ഇങ്ങനെ കരഞ്ഞിട്ടൊള്ളു. .പക്ഷെ ഈ ജീവിതം കേട്ടാൽ കരയാതിരിക്കാൻ ഒരാൾക്കും കഴിയില്ല 🥺പടച്ചവൻ ഈ കുടുമ്പത്തിന് നല്ലത് വരുത്തി, ആ ചേച്ചിക്ക് മുന്നോട്ടുള്ള ജീവിതം നല്ല സ്ട്രോങ്ങ് mind ഓടു കൂടി ജീവിക്കാൻ കയ്യട്ടെ 👏
ഞാനും ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്. എന്റെ ഭർത്താവിന്റെ പേരും അഭിയെന്നാ.2023 ജനുവരി 3 ന് ഞങ്ങളെ വിട്ടു പോയി. മോൾക്ക് 6 വയസ്സ് പ്രായമായിരുന്നു അപ്പോൾ. ഞങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചവരാണ്,എല്ലാവരുടെയും മുൻപിൽ അന്തസ്സായി ജീവിയ്ക്കണമെന്ന് പറഞ്ഞു ഞങ്ങളെ പൊന്നുപോലെയാ നോക്കിയിരുന്നത്. ഒരു നിമിഷം കൊണ്ട് എല്ലാം ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടു. എന്റെ അഭിയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ഇത്രയും വലിയ സങ്കടം സഹിച്ചു ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ മകളെ ഒറ്റയ്ക്ക് ആക്കാൻ പറ്റുന്നില്ല. മരിയ്ക്കാനും ജീവിക്കാനും പറ്റാത്ത അവസ്ഥ, അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.ഉള്ളു നീറി പുറമെ ചിരിച്ചു ഞാനും ജീവിക്കുന്നു മകൾക്കു വേണ്ടി.
നീണ്ട 28 വർഷമായി ഞാനും ഇതേ അവസ്ഥയിൽ കുടി ജീവിക്കുന്നു. പ്രണയ വിവാഹമായിരുന്നു. മോൾക്ക് 2 വയസ് പ്രായം. ഞാൻ കണ്ട് കൊതിതീർന്നില്ല, സംസാരിച്ചു മതിയായില്ല, സൗദിയിൽ വെച്ച് ഒരു ആക്‌സിഡന്റിൽ 1996എന്റെ ചക്കര (ഞാൻ അങ്ങനെ വിളിക്കുന്നത് ) പോയി. മോളെ പഠിപ്പിച്ചു. MBA. കല്യാണം കഴിപ്പിച്ചു. ഇപ്പോൾ രണ്ട് ആൺകുട്ടികൾ മോൾക്കുണ്ട്. എനിക്ക് സർവശക്തൻ ആയ ദൈവം അല്ലാതെ ആരും ഉണ്ടായില്ലാ. ആ വേദന അന്നത്തെ പോലെ ഇന്നും ഞാൻ സഹിക്കുന്നു. ബോൾഡായ് ജീവിക്കു. എല്ലാം നന്നായി വരും മോളുടെ അച്ഛനെ എന്നും മനസ്സിൽ ഇതുപോലെ കൊണ്ട് നടക്കു. കൂടെഉണ്ട്. ഉണ്ടാകും. എനിക്ക് എന്റെ കൂടെ എല്ലാത്തിനും എന്നും എപ്പോഴും ഉണ്ട് തൊട്ടറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ട് ഉണ്ട്. അതൊരു ശക്തിയാണ് നമ്മൾക്ക്. ആർക്കും ഈ അവസ്ഥ ഉണ്ടാകല്ലേ എന്നും ഞാൻ എന്നും പ്രാർത്ഥിക്കുന്നു. എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ.
ഞാനും ഈ അവസ്ഥ യിലുടെ കടന്ന് പോകുന്ന ഒരാളാണ് ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് 2 വർഷയീ ഇനി എന്ത് എന്ന് ആലോചിച്ച് കുറേ ദിവസങ്ങൾ ഇരുന്നു പിന്നെ മക്കളെ കാണുമ്പോൾ s കണ്ണ് നിറയും അവർക്കും ആഗ്രഹങ്ങൾ ഉണ്ട് മറ്റുള്ള മക്കളേ പോലെ നടക്കാൻ അവരെ വളർത്താൻ വേണ്ടി ജോലിക്ക് പോയിത്തുടങ്ങി ഒപ്പം ഒരു വണ്ടി വാങ്ങി ഇപ്പൊ elarude കണ്ണിലും ഞാൻ സന്തോഷവതിയാണ് അവൻ പോയാലും അവള് happy ആണ് എന്ന് പലരും പറയണേ ഞാൻ തന്നെ കേട്ടു നമ്മളെ happy എന്താണ് എന്ന് ഇത് അനുഭവിച്ചവർ ariyum ആര് എന്ത് പറഞ്ഞാലും മക്കൾക് വേണ്ടി എല്ലാം സഹിക്കുന്
വിഷമിക്കണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല!എല്ലാവർക്കും എല്ലാം നഷ്ടമാകുന്ന കാലം ഉണ്ടാകും മനസിന് ധൈര്യം നൽകി ജീവിത യാത്ര സന്തോഷത്തിലാകാൻ ലോകരക്ഷിതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല...😢😢😢 ഞാൻ എത്ര തവണ കണ്ടുവോ അത്ര തവണയും കരഞ്ഞു പോയി.... ഇനിയുള്ള ജീവിതത്തിൽ സന്തോഷമാത്രമുണ്ടാവട്ടെ🤲മകൾക്ക് വേണ്ടി ജീവിക്കണം... ആ കുഞ്ഞിന്റെ കരച്ചിൽ കാണാൻ കഴിയുന്നില്ല...
കണ്ണിൽ വെള്ളം നിറഞ്ഞിട്ട് കാണാൻ പോലും ആവുന്നില്ല.. കേൾക്കുമ്പോൾ വല്ലാതെ ഹൃദയം വേദനിക്കുന്നു..കരഞ്ഞു പോയി.. ചിലപ്പോ ദൈവം വല്ലാതെ ക്രൂരനാണ്...ആ ചേട്ടൻ എന്തൊരു ഭാഗ്യവാൻ ആണ്.. ആ ചേച്ചി എത്ര ആത്മാർത്ഥയോടെയാണ് ആ ചേട്ടനെ സ്നേഹിക്കുന്നത്.. മറഞ്ഞു പോയാലും ആ സ്നേഹം ഇപ്പോഴും ഉണ്ട്.. ❤️
ഇത് കേട്ടപ്പോൾ എന്റെ ജീവിതം ആണ് എന്ന് എനിക്ക് തോന്നി. എനിക്ക് 3കുട്ടികൾ ഉണ്ട്. മായ പറഞ്ഞത് പോലെ മക്കളെ നോക്കണ്ടേ അങ്ങനെ പിന്നത്തെ ജീവിതം ഒരു പോരാട്ടം ആയിരുന്നു ഒരുപാട് ബുദ്ദിമുട്ടി ഞാൻ നേടി എടുത്തു ഒരു ജോലി. ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് ഗവണ്മെന്റ് ജോലി കിട്ടി. മായ വിഷമിക്കണ്ട നിനക്കും നേടാൻ കഴിയും 👍
സത്യം പറഞ്ഞാൽ ഒത്തിരി കരഞ്ഞു. മായ ചേച്ചി ഒരിക്കലും തളള രരുത്. instayill ഒരു Real കണ്ടപ്പോ വന്നതാ അപ്പോ എനിക്ക് Full video കാണാൻ തോന്നി. കണ്ടപ്പോ ഇങ്ങനെ കരയും ന്ന് വിജാരിച്ചില്ല. മായ ചേച്ചിടെ കൂടെ അഭി എട്ടൻ ഉണ്ട്.
ഇന്നി നിങ്ങൾ അറിയപ്പെടാൻ പോകുന്നത് ആ മോളുടെ അമ്മ എന്നാ ഒരു identity ൽ ആവും ❤ മോൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. മകളിലൂടെ വീണ്ടും ഈ സമൂഹം നിങ്ങളെ ഓർക്കും ഒരു ദിവസം.
നെഞ്ചു പെട്ടുന്ന നോവായി നീറി നീറി കഴിഞ്ഞു കൂട്ടുന്ന ഈ പൊന്നു മക്കൾക്ക് ശക്തി നൽകട്ടെ ഈശ്വരൻ.... അവതാരകൻ ഒരാളുടെ സങ്കടംകേൾക്കുമ്പോൾ മനസലിഞ്ഞു പോകുന്ന നീ... യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏🏻🙏🏻🙏🏻
ഈ പറഞ്ഞ ചേച്ചിയെയോ അവരുടെ കുടുംബത്തെയോ ഞാൻ അറിയില്ല. പക്ഷെ ആ ചേച്ചിയുടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.. ഇത്രയും നാളുകളായി കണ്ട tv ഷോസിൽ ആദ്യായിട്ടാണ് anchors ഇങ്ങനെ കരഞ്ഞു കാണുന്നത്.. From the bottom of my heart ആ ചേച്ചിക്ക് ഇതൊക്കെ അതിജീവിക്കാനുള്ള ശക്തിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🥺❤️
ഇത് കണ്ടിട്ട് ആത്മാർത്ഥമായി കണ്ണുനനയാത്ത ആരും തന്നെ ഉണ്ടാവില്ല സ്വന്തം മോൾക്ക് വേണ്ടി സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വീണ്ടും ജീവിക്കാനുള്ള കരുത്ത് കാണിച്ച ഈ ചേച്ചി ഇതുപോലെ വിധവകളായി ഒരു വീടിൻറെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന എല്ലാ വീട്ടമ്മമാർക്കും ഒരു പ്രചോദനമാണ് ചേച്ചിയുടെ ഈ ധൈര്യം ഒരു സല്യൂട്ട് തന്നെ തരണം 👏👏👏👏hats off chechi
ജീവിതം തിരിച്ചു പിടിക്കാനുള്ള് ഓട്ടത്തിൽ ഒരു വിധവ സ്വയം തകരാതിരിക്കാൻ ഇല്ലാത്ത സന്തോഷം ഉണ്ട് എന്ന് വരുത്തി തീർത്ത് എങ്ങനെ എങ്കിലും ഒരു മറുകര കാണാൻ ശ്രമിക്കുമ്പോൾ,അവൻ പോയിട്ടും അവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ല,എന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ അവളുടെ ഓരോ ദിവസവും അവൾ എത്ര വട്ടം ആരും കാണാതെ കരയുന്നു,അവളുടെ മുന്നിൽ കാണുന്ന ഓരോ കാഴ്ചകളും അവൾക്ക് നഷ്ടബോധത്തിൻ്റെ,അതല്ല എങ്കിൽ ഒരിക്കലും ഇനിയും കിട്ടാത്ത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓർമ്മകൾ ആണ്.അനുഭവിച്ചവർക്കെ അതു മനസ്സിലാകൂ,,
കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു... ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല.നിങ്ങളുടെ ഓരോ വാക്കും തൊട്ട് അറിയുന്നു...മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു...നല്ലത് വരട്ടെ...നമ്മുടെ അവസ്ഥയോ വിഷമങ്ങളോ മാറുന്നത് കൊണ്ടല്ല ...മറിച്ച് ഈ വേദന ശീലം ആകുന്നു..ജീവിതത്തിൻ്റെ ഭാഗമായി മാറുന്നു.മനസ്സ് കല്ല് ആകുന്നു
ഈ അനുഭവത്തിലൂടെ കടന്നുപോയവളാണ് ഞാനും മൂന്ന് കുഞ്ഞുങ്ങളെ തന്നിട്ട് ചേട്ടായി മരിച്ചപ്പോൾ ആത്മഹത്യ ചെയ്യാനൊരുങ്ങിയതും ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടതും അപമാനവും അപവാദവും കേട്ട് തല കുനിച്ചതും ഒക്കെ ഓർത്ത് കണ്ണ് നിറഞ്ഞു.. മകളേ..''സാരമില്ല ആറരാക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ജീവിക്കും ചിരിച്ചു കൊണ്ട് ജീവിക്കും
വെങ്കിടെ കരച്ചിൽ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല....നായിക നായകന്റെ വേദിയിൽ അച്ഛനെ പറ്റി പറഞ്ഞു പൊട്ടിക്കരഞ്ഞ വെങ്കിയെയും മകന്റെ ഇയർച്ചയിൽ സന്തോഷം കൊണ്ട് കണ്ണു നിറച്ച അച്ഛനെയും ഞങ്ങൾ മറന്നിട്ടില്ല
ചേച്ചിയുടെ കഥയും ആ ഏട്ടന്റെ കരച്ചിൽ കൂടി ആയപ്പോൾ കണ്ണിൽനിന്ന് 😢😢😢😢😢 ആൺകുട്ടികൾ അധികം കരയാറില്ല... അവർക്ക് അത്ര മാത്രം വേദനിച്ചാൽ മാത്രമേ കരയുന്ന് കേട്ടിട്ടുണ്ട്..But ഈ ഏട്ടൻ പൊട്ടി പൊട്ടി കരയാനു ..ഇത് കാണുന്ന ഓരോ പ്രേക്ഷകരും കരയുന്നുണ്ടാവും ഉറപ്പ്..ആ കണ്ണീർ ചേച്ചിയെ രക്ഷിക്കും..പ്രാർത്ഥിക്കും ചേച്ചിക്ക് വേണ്ടി..നല്ലത് മാത്രേ വരുള്ളൂ ചേച്ചി...ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവട്ടെ......
എനിക്കും നഷ്ടമായി 💔എന്റെ പ്രിയതമനെ നാളുകൾക്കു മുന്നേ...😭കല്ലിയാണം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന ആന്ന് 😭icu കിടക്കുന്ന ഞാൻ മരിച്ചത് പോലും അറിയാതെ ഓരോ ദിവസവും എന്നെ തേടി വരും എന്ന് പ്രതിക്ഷിച്ചു ദിവസങ്ങൾ നീക്കി കൊണ്ടിരുന്നു 💔🥹 ചേച്ചി അവസാനം പറഞ്ഞത് എനിക്കൊരുപാട് ഇഷ്ടായി... അവരെ താലിയും കൊണ്ട ജീവിക്കുന്നത് 💔
ഇത് കണ്ട് കണ്ണ് നിറയാതവർ ആരും ഉണ്ടാവില്ല എല്ലാം സഹിച്ച് മോളെ ഓർത്ത് ഇപ്പോഴും ജീവിക്കുന്നു എല്ലാം സഹിക്കണം മായ ചേച്ചിയുടെ അഭിചേട്ടൻ കൂടെ ഉണ്ട് ഇവിടെ തന്നെ ഉണ്ട് എല്ലാം കാണുന്നുണ്ട് ചേച്ചിയുടെ ഒപ്പം തന്നെ ഉണ്ട് വിഷമിക്കെണ്ടാ😢😢😢😢😢😢😢😢🥺🥺🥺🥺🥺😭😭😭😭😭💔💔💔💔❤️❤️❤️❤️❤️♥️💓♥️♥️♥️♥️♥️😍😍😍😍😍
Correct. Njanum anubhavichu. 25th age. 6 months marriage life. Vallatha avasthaya ath. Ipol second marriage kazhinju. Athinusesham njan strong ayi. Relativesinte kuthuvakukal ene strong aki
ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ ആണ്. 😔😢 ഹൃദയം പൊട്ടുന്ന വേദന ഉണ്ട്.ഒന്നിച്ചു ജീവിച്ചു കൊതി തീരും മുന്നേ....വിളിച്ചു ദൈവം 😢😢 എനിക്കും ഒരു മകൾ ഉണ്ട്. അവൾക്ക് വേണ്ടിയാണ് എന്റെ ജീവിതവും.
ദൈവം കൈവിടില്ല മോളേ... ഇന്നു നിനക്ക് ഒരു ദുഃഖം ഉണ്ടെങ്കിൽ, തീർച്ചയായും മോളെ നാളെ നിനക്ക് സന്തോഷം നൽകണേ ഭഗവാനെ എന്ന് ഞാനും എന്റെ കുടുംബവും ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ശെരിക്കും കരഞ്ഞു. കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. അപ്പൻ ഇല്ലേൽ അനുഭവിക്കുന്ന വിഷമം ശെരിക്കും എനിക്കറിയാം. വിഷമിക്കാതെ ചേച്ചി ദൈവം കൂടെ ഉണ്ട്. മകളെ പഠിപ്പിക്കു. നല്ലതേ വരു
ഉറച്ച സംസാരം... ചേച്ചി ജീവിക്കാൻ പഠിച്ചു കഴിഞ്ഞു 😊ദൈവം ചില നേരത്ത് ക്രൂരത കാട്ടുന്നത് പോലും endhengilum നന്മ കാകും ചേച്ചി... തളരരുത് 👍ധൈര്യത്തോടെ മുന്നോട്ട് നോക്കുക... നമുക്ക് ചുറ്റും ഇതിലും സങ്കടങ്ങൾ സഹിക്കുന്നവരും ഉണ്ട്... അവരെ ഓർക്കുക.. തല ഉയർത്തി തന്നെ ജീവിക്കുക 🥹🥹🥹നല്ലത് മാത്രം വരട്ടെ 👍
ഇവിടെ കമന്റ് ബോക്സിൽ ഒരുപാട് ആളുകൾ ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വായിച്ചു 😔😔😔.. പടച്ചോൻ എല്ലാവർക്കും സഹന ശക്തി നെൽക്കട്ടെ... എന്നാ പ്രാത്ഥന മാത്രം 🤲
സ്വന്തം മക്കളെയും ഭാര്യയെയും കളഞ്ഞിട്ടു ഭർത്താവിനെ കളഞ്ഞിട്ടു പോണ എല്ലാവരും ഇത് കാണണം ചിലപ്പോഴേക്കെ ദൈവം അങ്ങനെയാ ഒരുപാട് സ്നേഹിക്കുന്നവരെ തമ്മിൽ വേർപെടുത്തികളയും 😢😢😢
മനുഷ്യ മനസ് സങ്കീർണമാണ്. ഒരാൾ അത് സ്ത്രീയോ പുരുഷനോ ആവട്ടെ. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് അത്രമാത്രം അവരുടെ ജീവിതത്തിനേറ്റ കടുത്ത ആഘാതങ്ങളെ കൊണ്ടാകാം...! നിവൃത്തികേടും നിസഹായതയും മുന്നോട്ടു പോകാൻ മറ്റു യാതൊരു മാർഗവുമില്ല എന്ന ചിന്തയിലാണ് മനുഷ്യൻ ആത്മഹത്യ തെരെഞ്ഞെടുക്കുന്നത്..! അവരുടെ ദുഖത്തിനു പരിഹാരം കാണേണ്ടത് സമൂഹത്തിൻ്റെ കടമയാണ്. സഹജീവികളെ ചേർത്തുപിടിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ..!
എന്തിനാ ചേച്ചി ഇത്രേം സങ്കടപെടുന്നത് ♥️ഒരുപാട് ക്കാലം സ്നേഹത്തോടെ ജീവിക്കുന്നതിലും നല്ലതല്ലേ... ജീവിച്ചിരുന്ന ക്കാലം ഇങ്ങനെ ഒരു സ്നേഹം കൊടുക്കാനും വാങ്ങാനും കഴിഞ്ഞത് 🥰♥️♥️ഒരു പക്ഷെ ദൈവത്തിന് പോലും അസൂയ തോന്നിക്കാണും 😊ചിരിക്ക് എപ്പോഴും സന്തോഷായിരിക്ക്
ഞാനും ഈ അവസ്ഥയിൽ ആണ് ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു അബുദാബിയിൽ വെച്ച് കടം മാത്രം ബാക്കി വെച്ച് വീട് വിറ്റ് കടം തീർത്തു ഇപ്പൊ വാടകക്ക് താമസം രണ്ടു മക്കൾ അവരെ പഠിപ്പിക്കണം മോൾക്ക് 25 വയസ്സ് മോന് 18 മോളെ കെട്ടിച്ചു വിടണം ആരുമില്ല ഞങ്ങൾക്ക് ചെറിയ ഒരു ജോലി ഉണ്ട് എനിക്ക് ഒരു ഷോപ്പിൽ വീട് വെക്കണം മോളെ കെട്ടിച്ചു വിടണം ഈ മോൾടെ കഥ കേട്ടപ്പോൾ മനസിന് ഒരു ധൈര്യം കിട്ടിയപോലെ
ഞാൻ ഈ എപ്പിസോഡ് രണ്ടാം തവണയാണ് കാണുന്നത്.... ആദ്യം ഒരുപാടു കരഞ്ഞു പോയി... സങ്കടം സഹിക്കാനായില്ല.... ഇപ്പോ ഒന്നൂടി കണ്ടപ്പോ ഇനി കരയില്ലെന്നാ കരുതിയെ... എന്താണെന്നറിയില്ല വീണ്ടും വീണ്ടും കരഞ്ഞു പോയി..... വല്ലാത്തൊരു അവസ്ഥയിലൂടെ ആയിരിക്കും അപ്പോ അവർ കടന്നുപോയിട്ടുണ്ടാവുക...... അവർക്കു എല്ലാം സഹിക്കാനും ക്ഷമയും പടച്ചവൻ നൽകട്ടെ...
വീട്ടുകാരെ യോ police ഇൽ പോലും ആള് missing ആണെന്ന് പറഞ്ഞില്ലല്ലോ.... Koode ഉള്ള ആൾക് അറിഞ്ഞൂടെ എങ്ങോട് പോയി എന്ന്... ഇവര് police station ഇൽ ettiyappol അല്ലെ police പോലും ആളു missing ആണെന്ന് അറിഞ്ഞേ
സത്യം ആണ് സ്നേഹിച്ചു കൊതി തീരും മുന്നേ എന്റെ ചേട്ടനും പോയി ഇപ്പോൾ രണ്ട് മാസം എന്നോട് പലരും പറഞ്ഞു വേറെ ജീവിതം സ്നേഹിക്കുന്നവർക്ക് വേറെ ഒരു ജീവിതം പറ്റില്ല ആ താലി അതിൽ ആണ് എല്ലാം ഞാൻ പറയുന്ന കാര്യം ആണ് ഇപ്പോൾ ഇവിടെ ee ചേച്ചി പറഞ്ഞത് ഒരിക്കലും ഇതിൽ നിന്നും ഒരു മോചനം ഇല്ല 😢😢😢
ചേച്ചി നാഥൻ നിങ്ങളെ കൂടെ ഉണ്ട് 😢ഒരിക്കലും നിങ്ങളെ നാഥൻ കൈ ഒഴിയൂല മോളെ നല്ല രീതിയിൽ വളർത്തി എടുക്കാൻ ആരോഗ്യത്തോട് കൂടി ദീർഗായുസ്സ് നൽകട്ടെ 😢🤲🏻 തന്നെ ഈ show യിൽ ചേച്ചി പറഞ്ഞത് പോലെ സ്ട്രോങ്ങ് ആയിട്ട് തന്നെ പോവട്ടെ 🤝
വലിയ പ്രതീക്ഷയിൽ കേട്ടു കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ, ഇത്ര പ്രതീക്ഷിച്ചില്ല മോളേ.... ഹൃദയം പൊട്ടിപ്പോയി. ദൈര്യം വേണം ട്ടോ. ദൈവം കൂടെയുണ്ട്. കണ്ടുതീർക്കാൻ കഴിയുന്നില്ല. കരഞ്ഞു പോയെടാ.... അല്ലാഹുവേ, ഇവരെ കാക്കണേ🤲🤲🤲🤲😭😭
ഞാനും ഇന്നേക്ക് 10 വർഷമായി ഈ ജീവിതം ജീവിക്കുന്നു. മകന് വേണ്ടി. പക്ഷെ ഒന്ന് തിരിഞ്ഞു നോക്കുമ്പോ ജീവിതത്തിനു ഇന്നേ വരെ ഒരു അർത്ഥം ഇല്ലാതായി എന്ന് തോന്നി പോവുന്നു😢. ഇത് വല്ലാത്തൊരു അനുഭവവും പരീക്ഷണവും ആണ്. അത് എത്രത്തോളം ആണെന്ന് ആർക്കും പറഞ്ഞു മനസിലാക്കാൻ പറ്റില്ല 😢😢
മോളേ 💚 കരയല്ലേ പ്രാർത്ഥിക്കുന്നു മോൾക്കും കുഞ്ഞിനും വേണ്ടി, എൻ്റെ ഒരു മകളായി മനസ്സിൽ ഉണ്ട്,🙏🙏🙏🙏 ഇതേപോലെ ഉള്ള എല്ലാ മക്കൾക്കും,സഹോദരിമാർക്കും, അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടി🙏🙏🙏🙏🙏🙏
ചേച്ചി പറഞ്ഞ കഥയുമായി related ആണ് എന്റെ ജീവിതവും ഓണം കഴിഞ്ഞു പോയതാ പിന്നെകണ്ടിട്ടില്ല..ഓഗസ്റ്റ് 30 ആ ഡേറ്റ് പോലും same. അദേഹത്തിന്റെ താലിയുമായി ചേച്ചിയെ പോലെ ഇന്നും ജീവിക്കുന്നു. മക്കൾക്കുവേണ്ടി.... 😥
ഇത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു ഇങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നില്ല..... ഈ വേദന അത് എങ്ങനെ സഹിക്കും ദൈവം ഇത്ര ക്രൂരനാണോ എന്ന് പോലും ചിന്തിച് പോകും....പ്രാണനെ പോലെ സ്നേഹിക്കുന്ന ആൾ നമ്മളെ വിട്ട് പോകുമ്പോൾ ഉള്ള അവസ്ഥ അതിനേക്കാൾ ഭീകരമായത് മറ്റൊന്നുമില്ല.... ദൈവം നമുക്ക് പ്രിയപെട്ടവരെ ഇപ്പോഴും നമ്മുടെ കൂടെ നടത്തുന്നുണ്ടെങ്കിൽ അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏
ഞാനും ഇ അവസ്ഥയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്ക.ജീവിച്ചു തുടങ്ങിട്ടേ ഉണ്ടായിരുന്നുള്ളു.ഒന്നര വർഷം മാത്രെമേ ആ സ്നേഹം അനുഭവിക്കാനുള്ള ബാക്യം ലഭിച്ചോളു.കാക്കൂ ഇല്ലാതെ ജീവിക്കാൻ ആവില്ലന്ന് പലപ്പോഴായി കാക്കുന്നോട് പറഞ്ഞിട്ടുള്ള ആള ഞാൻ.അത് കൊണ്ടാവും കൂടെ പോരാതിരിക്കാൻ ഒരു മോളെ തന്ന് പോയത്. എനിക്ക് ഇപ്പഴും അറിയില്ല എങ്ങനെയാ പിടിച്ചു നിൽക്കുന്നതെന്ന്.പക്ഷെ എനിക്ക് പിടിച്ചു നിന്നെ പറ്റു .എന്റെ മോളെ എന്റെ husband ആഗ്രഹിച്ച പോലെ എനിക്ക് വളർത്തണം
സത്യമാണ് ഒരിക്കലും മറക്കാൻ പറ്റില്ല പറയുന്നവര് പലതും പറയും നമ്മൾ പല സാഹചര്യത്തിൽ കൂടി കടന്നുപോകുന്നു പെണ്ണിൻറെ വിധിയാണ് ഞാനും കഴിക്കില്ല ജീവിക്കാനും കഴിയില്ല എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി നിൽക്കുന്ന ആ നിമിഷം എൻറെ ജീവിതത്തിലും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ധൈര്യത്തോടെ മുന്നോട്ട് പോകും നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവും ദൈവം ഉണ്ട് കൂടെ തുണയായി എപ്പോൾ
Enik 6 വയസുപ്പോളാ അച്ഛൻ മരിക്കുന്നെ അനിയന് 5 വയസ്സും. ഇപ്പോൾ 30 വയസായി എന്റെ അമ്മ കഷ്ടപ്പെട്ടതോർക്കുമ്പോൾ സഹിക്കാൻ കഴിയില്ല. അച്ഛന്റെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയിരിക്കുന്നില്ല. അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചതൊക്കെ. ഞങ്ങളെ വളർത്താൻ വീട്ടുജോലിക് വരെ എന്റെ അമ്മ പോയിട്ടുണ്ട്😢. ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ച് പൊടിയാ.
എന്റെ ചേട്ടൻ എന്നെയും ഞങ്ങളുടെ കുനിഞ്ഞിനെയും ഒറ്റയ്ക്കാക്കി പോയിട്ട് ഇന്നേക്ക് 21 ദിവസം ആയിട്ടുള്ളു.... ഈ വീഡിയോ കണ്ടപ്പോൾ ആ സഹോദരിയിൽ ഞാൻ എന്നെ തന്നെയാ കണ്ടത് പക്ഷേ അവരുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഞങ്ങളിൽ ഉണ്ട് ഞങ്ങൾ ജീവിതം 3വർഷത്തെ ഗ്യാരന്റി മാത്രമാ ദൈവം തന്നിരുന്നതെന്നു ഞാൻ അറിഞ്ഞിരുന്നില്ല...2 വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു അതിഥിയും വന്നു ഇപ്പോൾ 4 മാസം കഴിഞ്ഞതേയുള്ളൂ അവന്റെ നാവു കൊണ്ട് ഒന്ന് അച്ഛാ എന്നുള്ള ഒരു വിളിക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചതാ എന്റെ ചേട്ടൻ.... ചിലപ്പോൾ ഇതിൽ കമന്റ്സ് ഇട്ട കുറച്ചു പേർക്കെങ്കിലും ആ മനുഷ്യനെ അറിയാമായിരിക്കും... ഉള്ളൂർ കാർത്തികേയന്റെ ഒന്നാം ആന ശേവുകം പ്രദീപ്...ആ മനുഷ്യൻ ഇപ്പോൾ എല്ലാവരുടെയും കണ്ണിൽ ഒരു വെറുക്കപ്പെട്ടവനാ....ഇതിന്നും അറിയാതെ ആ മനുഷ്യന്റെ മോൻ കാർത്തികേയൻപ്രദീപ് ഇപ്പോളും അച്ഛന്റെ ശബ്‌ദം കേൾക്കാൻ കാതോർത്തു ചുറ്റും നോക്കുന്നത് കാണാൻ നിങ്ങൾ എല്ലരും ശപിച്ച പ്രദീപിന്റെ പാവം പെണ്ണ് മാത്രമേയുള്ളു 😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭
ഹെഡിംഗ് വേണ്ടായിരുന്നു😢😢അവരെ കൂടെ ദൈവം ഉണ്ട്. നമ്മളുംഉണ്ടാവണം. google pay നമ്പർ എങ്കിലും ഉണ്ടെകിൽ കൊടുക്കായിരുന്നു നമ്മുടെ സഹോദരിമാരെ നമ്മൾ ആണ് നോകേണ്ടത്❤
മക്കളെ കളഞ്ഞിട്ടു സ്വന്തം സുഖത്തിനു വേണ്ടി പോകുന്ന പെണ്ണുങ്ങൾ ഇത് കാണുക. ഇതാണ് പെണ്ണ്. ചങ്കുറപ്പുള്ള പെണ്ണ്. ധീര വനിത. I am proud of you ♥️♥️♥️♥️♥️😍😍😍😍
അച്ഛൻ നമ്മളെ വിട്ടു പോകുമ്പോൾ ഉള്ള വേദന ഞാൻ മനസ്സിലാക്കിയത എത്രത്തോളം നമ്മളെ വേദനിപ്പോയിക്കുമെന്ന് ചേച്ചി ഒന്നുകൊണ്ടും തളരരുത് ധൈര്യത്തോടെ മുന്നോട്ട് പോവുകമോളെ പൊന്നുപോലെ നോക്കുക എല്ലാം ശെരിയാകും❤❤❤❤
ശരിയാണ് മോളെ 36ആം വയസ്സിൽ വിധവയായതാ രണ്ടു മക്കളുണ്ട് മോളെപ്പോലെ ആവാൻ ഒന്നും പഠിക്കാനോ പറ്റിയില്ല ഇന്ന് എന്റെ മക്കൾ ചെറിയ മക്കളാണ് അവർ ജോലിക്ക് പോയിട്ടാണ് എന്റെ ജീവിതം കഴിയുന്നത്
ഞാനും കരഞ്ഞു പോയി. പാവം ചേച്ചിയും മോളും. അതെ നീതി കിട്ടണം അവർക്ക്. ഇത് കണ്ട ആരാന്നെങ്കിൽ പോലും കരഞ്ഞു പോകും. ആ ചേച്ചിയുടെയും ചേട്ടന്റെയും സ്നേഹം ❤️. എന്നും ചേച്ചിയുടെയും മോളുടെയും കൂടെ ചേട്ടൻ ഉണ്ടാകും ഉറപ്പാ 👍. ചേച്ചി be strong 👍👍👍
ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന ആളാണ് ഞാനും....പ്രണയിച്ചല്ല വിവാഹം കഴിച്ചതെങ്കിലും അതിലും മനോഹരമായിരുന്നു ഞങ്ങളുടെ ജീവിതം.. നല്ല കൂട്ടുകാർ ആയിരുന്നു ഞങ്ങൾ.. എന്റെ പപ്പയെ പോലെ തന്നെ എന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും full support ആയിരുന്നു..ജോലി ഇല്ലാതെ നാട്ടിൽ നിന്നപ്പോളും ഞങ്ങൾക്ക് വേണ്ടി എന്ത് ജോലിയും ചെയ്യാൻ മനസ് കാണിച്ച എന്റെ ഇച്ചായൻ... ഒരുപാട് സ്നേഹിച്ചു... കരുതി.... ഞാൻ ഇത്രയും സ്‌നേഹം മറ്റാരിൽ നിന്നും അനുഭവിച്ചിട്ടില്ല...എന്റെ സ്വപ്നങ്ങൾ നേടി തന്ന് ഒരു പൊന്നുമോളെയും തന്ന് വിധിയുടെ ക്രൂരതയിൽ എന്റെ ഇച്ചായനും പോയി..ഒരുപാട് സ്വപ്നങ്ങൾ ബാക്കി...ഇന്ന് ഞാൻ ജീവിക്കുന്നത് ഈ ചേച്ചി പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ്... എന്റെ മരണം വരെ വേദനയിൽ നീറി നീറി മുന്നോട്ട്.... ഇച്ചായൻ കൂടെ ഉണ്ടെന്ന വിശ്വാസം മാത്രം.... 😞😞😞😞😞
എല്ലാ പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് ജീവിതം മുമ്പോട്ട് പോകാൻ പെങ്ങളുടെ മനസിന് ബലം ഉണ്ടാവട്ടെ, മോളെ നല്ല വിദ്യാഭ്യാസം നൽകി വളരട്ടെ, എന്നും എൻ്റെ പാർത്ഥനയിൽ കൂടെ ഉണ്ടാകും പെങ്ങളും മകളും.
ഞാനും ഇതേപോലെ ഇന്നും ജീവിക്കുന്നു 22അര വയസ്സിൽ ഒരു പെൺകുഞ്ഞിന്റെ ഉമ്മയും വിധവയും ആയവൾ 😢.40days കഴിഞ്ഞാൽ എനിക്ക് വേറെ ഒരുത്തനെ കിട്ടും എന്ന് പലരും പലതും പറഞ്ഞു 🥹. പക്ഷെ അത് കെട്ടിരിക്കുക എന്നല്ലാതെ അതിനു മറുപടി പോലും അന്ന് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പൊ 2അര വർഷം ആയി ഇക്ക മരിച്ചിട്ട്, 🥲ഇന്നും ആ വേദനയും ഇഷ്ടവും മറഞ്ഞിട്ടില്ല. പിന്നെ ഇതിലെ അമ്മയും മോളും പോലെ തന്നെ എന്റെയും. ഞാൻ ഒരുപാട് കരയാർ ഉണ്ട് പക്ഷെ എന്റെ മോൾ 😢പല നിമിഷവും എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്ന് ചിന്തിക്കാർ ഉണ്ട് ഞാൻ. ഞാനും ഇന്നെന്റെ മോൾക്ക് വേണ്ടി പൊറുത്തുവാണ് ജീവിതം. എല്ലാരേം പഠിക്കാൻ കഴിഞ്ഞു ആരുടെയും സ്നേഹം സത്യമല്ല എന്നൊരു വലിയ തിരിച്ചറിവ് ജീവിതം തന്നു ഇന്ന് അതും കൊണ്ട് മുന്നോട്ടു fight ചെയ്തു ജീവിക്കുന്നു.
Elaom sheri avum in sha allaha nigle nala strong ayit nilkannam ennit aa makalk nalaaa pole nokanm nigle thalrnnal avrek arum undvulla ellaverumkum oru nala deavsham veran unde Athonde thee shamiki.your great mother 💯😊
ഞാനും ഈ അവസ്ഥയിൽ കൂടി പോകുന്നു എന്റെ എന്റെ അണ്ണൻ എന്നെയും എന്റെ 11വയസുള്ള മോനെയും ഒന്നര വയസുള്ള മോനെയും ഇട്ടിട്ട് പോയിട്ട് ഒരു മാസം ആകുന്നു ആക്‌സിഡന്റ് ആയിരുന്നു ഇളയ മോൻ ചാച്ചനെ വിളിച്ചു നടക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മരിക്കാൻ തോന്നുവാ എങ്ങനെ സഹിക്കും എന്ന് എനിക്ക് അറിയില്ല
സത്യം ആണ് chechi. ഇപ്പോ 10 വർഷമായി എന്റെ മോനേം കൊണ്ട് ഞാൻ ജീവിക്കുന്നു. പലതും സഹിച്ചു മുന്നോട്ട് പോവുന്നു. ഞങ്ങൾ അനുഭവിക്കുന്നതൊന്നും മറ്റൊരാളോട് പറഞ്ഞറിയിക്കാൻ കഴിയില്ല. ചിലപ്പോ തോന്നും എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന്.😢😢😢😢
എനിക്ക് പറയാനുള്ളത് സ്ത്രീകൾ എപ്പോളും പൂർണമായിട്ടും ഭർത്താവിൽ ആശ്രയിക്കരുത്, നമ്മൾ സ്വന്തം കാലിൽ നില്കാൻ പഠിക്കണം, education job okke വേണം അല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം അവർ ഇല്ലാതായാൽ നമ്മൾ ഇരുട്ടിലായി പോകും.
@@devikadevika3467 സ്വന്തം കാലിൽ നിൽക്കുക എന്ന് വെച്ചാൽ സ്നേഹം ഇല്ല എന്നല്ല, എല്ലാം അവർ ചെയ്യും എന്ന് കരുതി ഇരിക്കരുത് emotionally ok but practically വരുമ്പോൾ വീണു പോകും. അപ്പോൾ കൂടെ ആരും കാണില്ല, ഒറ്റക്ക് തന്നെ തുഴയണം. ഈ സ്നേഹം കൊണ്ടുള്ള dependency അന്ന് burden ആകും.
ചേച്ചിയുടെ വിഡീയോ കണ്ടു. ഒരുപാട് കരഞ്ഞു, ഞാനും ഒരു വിധവ യാണ് എന്റെ ഹസ്ബൻഡ് സൂയിസൈഡ് ചെയായിരുന്നു. എനിക്ക് മൂന്ന് മക്കളാണ്. മക്കൾക്കു വേണ്ടി നമുക്കു ജീവിച്ചല്ലേ പറ്റു. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അവർക്കു തുല്യം ആവില്യാലോ
Click the link to watch Udan Panam Epi 06 on manoaramMAX: www.manoramamax.com/programs/detail/163587
...❤ - ...-T😅. ഉഗ്രൻ ഉn😮b🤣h l yv😮
Kanan pattunnilla 😢
😢😢😢
മലയിൻകീഴ് കുറെ ദ്രോഹികൾ ആയ കൊലയാളികൾ ഉണ്ട്. കൂട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയതായിരിക്കും. അവന്മാർ അനുഭവിക്കും കരയണ്ട
Pls 😂😂😂🙏🏽🙏🏽🙏🏽🙏🏽കാണും ഒരു നാൾ ഉറപ്പ് 👍🏽
ഞാൻ കരഞ്ഞു പോയി എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ( അബിയുടെ കേസ് അനിയോഷിക്കണം അപാവങ്ങൾക് നിതി കിട്ടണം ) എന്നെപോലെ എത്രവേർ ആഗ്രഹിക്കുന്നു അബിക്ക് നിതി കിട്ടാൻ 😢😢
❤❤❤
Kittanam
Kittanam
Aa pullkarik neethi kittanam
Kittanam
മറ്റൊരാളുടെ വേദനയിൽ കണ്ണീരു പൊടിയുന്നൊരു മനസ്സുണ്ടോ നിങ്ങൾക്ക്. എങ്കിൽ നിങൾ ഒരു നല്ല മനുഷ്യനാണ് ❤
ഇതൊരു മനുഷ്യൻ്റെ വലിയ ഗുണം ആണ്❤❤
Entae amma ethupolae anubhavichatha
Njanum അങ്ങനെ യാ
Nalla manushyanakan padilla karanm nalla manushyarkk valaran prayasamanu🫀👍
സത്യം❤❤
ഇതാണ് ഉടൻ പണം ഇതായിരിക്കണം ഉടൻ പണം നല്ല രണ്ട് അവതാരക്കാരെ നൽകിയതിനു നന്ദി മനോരമ 🫀✨
Yes your right ❤
എൻറെ മോളെ സമ്മതിച്ചു ഈ ജനറേഷനിലും ഉണ്ടോ ഇതുപോലെത്തെ ഒരു മനസ്സ് നീയാണ് മോളെ പെണ്ണ് നീയാണ് യഥാർത്ഥ സ്നേഹത്തിൻറെ ഉടമ🥺❤️
Satyam
"ഞാൻ എൻ്റെ പ്രാണനെ പോലെ സ്നേഹിച്ചതാ"🥺🥺😔ഇത്പോലെയുള്ള അവസ്ഥ ആർക്കും കൊടുക്കല്ലേ പടച്ചോനെ😥
Aameen
പ്രാണനെപ്പോലെ സ്നേഹിക്കുന്നവർക്ക് ഒക്കെയാണ് ഇത്പോലെ അനുഭവം, ഞാനും സ്നേഹിച്ചതാ എന്റെ പ്രാണനെപ്പോലെ ഒരു പെണ്ണിനെ, ഒടുക്കം ജീവിതത്തിലെ ഏറ്റവും മോശം അവസ്‌ഥയിൽ ഒരു ദയയും ഇല്ലാതെ അവളെന്നെ ഉപേക്ഷിച്ചു പോയി. അതും നുണകൾ പറഞ്ഞുകൊണ്ട്. എന്തിനാ പോയത് ഇന്നും എനിക്കറിയില്ല എന്നിട്ടും ഞാൻ കാത്തിരിക്കുന്നു. Still i am stuck there. മറക്കാൻ പറ്റുന്നില്ല. She is from വെങ്ങാനൂർ തിരുവനന്തപുരം. ഞാൻ എറണാകുളത്തു നിന്നും.
Ameen
Ameen
Ameen 🥹
വെങ്കി maximum കരയാതെ ഇരിക്കാൻ expression മാറ്റി മാറ്റി നോക്കി.. എന്നിട്ടും പാവം പൊട്ടിപ്പോയി.. 🧿God Bless you.. ❤️ യാതൊരു പ്രഹസനവും കാണിക്കാതെ.. പച്ചയായ മനുഷ്യനായി നിന്ന് anchoring ചെയ്യുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഒരു Big salute 🔥🫂❤️
Enik over aaakiyad pole thonni
Van over
😔😔
@@amaaal1746enikkum anganeya thonniyath..evideyokkeyo oru panthikedu ...reachinu vendi cheytha pole...
@@amaaal1746 Nee ഒരു മനുഷ്യൻ ആണോ!!!? 😏😏
@@amaaal1746never bro, it's not a story, it's her life, no one can hold their tears
ശരിക്കും ഒരുപാട് കരഞ്ഞു 😢.ഒരു anchor ഇങ്ങനെ കരയുന്നത് ഞാൻ ആദ്യമായിടാണ് കാണുന്നത് 😰
Adhea
സത്യം😢
Atrem nalla manss aaytaan
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ith murder aano baki onnum avar paranjilla
Ithine kurach valla news um undo
റീൽ കണ്ട് വന്നവർ ഉണ്ടോ 😌
Yes😢
Yess
@@Anupa80
😇
Undu
Ys
ഇതിലെ അവതാരകൻ നല്ല ഒരു മനുഷ്യൻ ആണ് ❤️❤️❤️
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മോൾ എത്ര ഭാഗ്യം ചെയിത മോൾ ആണ് പക്ഷെ സ്നേഹിച്ച ആ മനുഷ്യൻ കൂടെ ഇല്ലങ്കിലും ഒന്ന് ഓർക്കുക ജീവനായി പ്രാണനായി ഒരു ശക്തി കൂടെ ഉണ്ടാകു മരണം വരെ 😢😢😢
ഇതാണ് പെണ്ണ്.
തോൽക്കില്ല, വിജയിക്കും 👍🏻.
ആരെകിലും വരും, ദൈവദൂതനെ പോലെ, ഈ കുടുംബം രക്ഷപെടും.
ഇവൾ ആണ് പെണ്ണ് എങ്കിൽ ആ ഭർത്താവിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കു അതിന് കുറിച്ച് ഒന്നു പറയത്തെ എന്താ ഇവൾക്ക് പങ്ക് ഉണ്ട് അഭിനയം നിർത്തി പോടി നീ അത് അന്വേഷിച്ച് കണ്ട് പിടിക്കു
Phaa naari nink okke egne thonnunda pulle igne parayan @@saniyaaa321
@@saniyaaa321അറിയാതെ ഒന്നും പറയല്ലേ.... എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ 🙂🙂🙂
@@saniyaaa321കടം കേറി പുള്ളിക്കാരൻ പോയതിനു ഈ ഭാര്യ എന്തു ചെയ്തു.. കഷ്ടം
@@saniyaaa321നിങ്ങൾ എന്ത് അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ പറയുന്നത്, കൂട്ടി കൊണ്ട് പോയ കൂട്ടുകാരെ നന്നായി ചോദ്യം ചെയ്താൽ കിട്ടും ഇതിനുള്ള ഉത്തരം
അദ്ദേഹത്തിന്റെ മരണത്തിൽ വല്ലാത്ത ദുരൂഹത ഉണ്ടു കൂട്ടുകാർക്കു പങ്കുണ്ട് എന്നു തോന്നുന്നു സത്യം തെളിയണം❤
Sathym
Y1
Yes ഇത് തെളിയണം.കൂട്ടുകാരുടെ അടുത്ത് നിന്ന് മിസ്സ് ആയ അയാളുടെ ബോഡി ആണ് പിന്നീട് കിട്ടിയത്.ഇതിനെ കുറിച്ച് അന്ധ്വേഷിക്കണം
ആ രണ്ട് കൂട്ടുകാരെയും പിടിച്ച് നല്ല ധർമ്മം കൊടുത്താൽ മണി മണി പോലെ പറയും.... ആടിനെ പട്ടിയാക്കുന്ന ✨✨✨✨✨അല്ലെ ഇവിടെ ഉള്ളെ പിന്നെ എങ്ങനാ ഇതൊക്കെ തെളിയുന്ന 😏😏😏
Yes aa phone kalanja koottukaarab 😊
അല്ലാഹ് ഇങ്ങനെയൊരു അവസ്ഥ ഒരാൾക്കും വരുത്തല്ലേ റബ്ബേ 🥹ആലോചിക്കുമ്പോ തന്നെ നെജ്ജ് പെടയുന്നു 😭😭
😭
Ya rabbe nammuk thanne shahikkan kazhiyunnilla pinne undo avarkk kshama nalkane naadhaa aa kudumbathin njagale onnum aganayulla avasthayi pedutharuth😭😭😭😭🤲🏻🤲🏻🤲🏻🤲🏻
ആ തേങ്ങ ഉണ്ടേൽ അവർ ഇന്ന് കരയില്ല 💯🙂
@@vishnuvinod8207 eth Thenga?
Aameen Aameen ya rabbul Aalameen 🤲
എത്ര സങ്കടപ്പെട്ട കാര്യമായാലും അത് സന്തോഷതോടെ പറയുന്ന ചേച്ചി I proud of you
ചെറുപ്പത്തിൽ മാത്രമേ ഞാൻ ഇങ്ങനെ കരഞ്ഞിട്ടൊള്ളു. .പക്ഷെ ഈ ജീവിതം കേട്ടാൽ കരയാതിരിക്കാൻ ഒരാൾക്കും കഴിയില്ല 🥺പടച്ചവൻ ഈ കുടുമ്പത്തിന് നല്ലത് വരുത്തി, ആ ചേച്ചിക്ക് മുന്നോട്ടുള്ള ജീവിതം നല്ല സ്ട്രോങ്ങ് mind ഓടു കൂടി ജീവിക്കാൻ കയ്യട്ടെ 👏
ഞാനും ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്. എന്റെ ഭർത്താവിന്റെ പേരും അഭിയെന്നാ.2023 ജനുവരി 3 ന് ഞങ്ങളെ വിട്ടു പോയി. മോൾക്ക് 6 വയസ്സ് പ്രായമായിരുന്നു അപ്പോൾ. ഞങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചവരാണ്,എല്ലാവരുടെയും മുൻപിൽ അന്തസ്സായി ജീവിയ്ക്കണമെന്ന് പറഞ്ഞു ഞങ്ങളെ പൊന്നുപോലെയാ നോക്കിയിരുന്നത്. ഒരു നിമിഷം കൊണ്ട് എല്ലാം ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടു. എന്റെ അഭിയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ഇത്രയും വലിയ സങ്കടം സഹിച്ചു ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ മകളെ ഒറ്റയ്ക്ക് ആക്കാൻ പറ്റുന്നില്ല. മരിയ്ക്കാനും ജീവിക്കാനും പറ്റാത്ത അവസ്ഥ, അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.ഉള്ളു നീറി പുറമെ ചിരിച്ചു ഞാനും ജീവിക്കുന്നു മകൾക്കു വേണ്ടി.
ഞാനും.2024 ജനുവരി 11.രണ്ടു മക്കളുണ്ട്
ഹായ്
എത്ര നാൾ ആയി husband പോയിട്ട്
എത്ര നാൾ ആയി husband പോയിട്ട്
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു.. അത് അനുഭവിച്ചവർക്കേ മനസ്സിലാക്കു
തുന്നികൂട്ടിയ കുറേ സ്വപ്നങ്ങൾ,അതിൽ കീറിപറിഞ്ഞ കുറേ മോഹങ്ങൾ
എന്നും തേച്ച് മിനുക്കിയ പുഞ്ചിരി അതാണ് ജീവിതം...സഹോദരിഇനി ഒരിക്കലും കരയാൻ ഇടവരാതിരിക്കട്ടേ..ദൈവം അങ്ങിനെയാണ്..ചിരിക്കാൻ ആഗ്രഹിക്കുമ്പോൾ കരയിക്കും കരയാൻ തോന്നുമ്പോൾ ചിരിപ്പിക്കും ..എന്നും വിജയിക്കാൻ കഴിയട്ടെ
💧☀ *സുപ്രഭാതം*
മോളെ ❤❤❤എന്നെക്കൊണ്ട് ഒന്നും പറയാൻ 😢😢😢😢
സത്യം.
Yes
Ayva poli
നീണ്ട 28 വർഷമായി ഞാനും ഇതേ അവസ്ഥയിൽ കുടി ജീവിക്കുന്നു. പ്രണയ വിവാഹമായിരുന്നു. മോൾക്ക് 2 വയസ് പ്രായം. ഞാൻ കണ്ട് കൊതിതീർന്നില്ല, സംസാരിച്ചു മതിയായില്ല, സൗദിയിൽ വെച്ച് ഒരു ആക്‌സിഡന്റിൽ 1996എന്റെ ചക്കര (ഞാൻ അങ്ങനെ വിളിക്കുന്നത് ) പോയി. മോളെ പഠിപ്പിച്ചു. MBA. കല്യാണം കഴിപ്പിച്ചു. ഇപ്പോൾ രണ്ട് ആൺകുട്ടികൾ മോൾക്കുണ്ട്. എനിക്ക് സർവശക്തൻ ആയ ദൈവം അല്ലാതെ ആരും ഉണ്ടായില്ലാ. ആ വേദന അന്നത്തെ പോലെ ഇന്നും ഞാൻ സഹിക്കുന്നു. ബോൾഡായ് ജീവിക്കു. എല്ലാം നന്നായി വരും മോളുടെ അച്ഛനെ എന്നും മനസ്സിൽ ഇതുപോലെ കൊണ്ട് നടക്കു. കൂടെഉണ്ട്. ഉണ്ടാകും. എനിക്ക് എന്റെ കൂടെ എല്ലാത്തിനും എന്നും എപ്പോഴും ഉണ്ട് തൊട്ടറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ട് ഉണ്ട്. അതൊരു ശക്തിയാണ് നമ്മൾക്ക്. ആർക്കും ഈ അവസ്ഥ ഉണ്ടാകല്ലേ എന്നും ഞാൻ എന്നും പ്രാർത്ഥിക്കുന്നു. എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ.
❤
❤️
❤️
❤❤
❤
ചേച്ചിയുടെ വിജയത്തിന് വേണ്ടി നമുക്കോരോരുത്തർക്കും പ്രാർത്ഥിക്കാം ആരോഗ്യവും ആയുസും ദെയ്‌വം കൊടുകെട്ടെ 🤲😭
ഞാനും ഈ അവസ്ഥ യിലുടെ കടന്ന് പോകുന്ന ഒരാളാണ് ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് 2 വർഷയീ ഇനി എന്ത് എന്ന് ആലോചിച്ച് കുറേ ദിവസങ്ങൾ ഇരുന്നു പിന്നെ മക്കളെ കാണുമ്പോൾ s കണ്ണ് നിറയും അവർക്കും ആഗ്രഹങ്ങൾ ഉണ്ട് മറ്റുള്ള മക്കളേ പോലെ നടക്കാൻ അവരെ വളർത്താൻ വേണ്ടി ജോലിക്ക് പോയിത്തുടങ്ങി ഒപ്പം ഒരു വണ്ടി വാങ്ങി ഇപ്പൊ elarude കണ്ണിലും ഞാൻ സന്തോഷവതിയാണ് അവൻ പോയാലും അവള് happy ആണ് എന്ന് പലരും പറയണേ ഞാൻ തന്നെ കേട്ടു നമ്മളെ happy എന്താണ് എന്ന് ഇത് അനുഭവിച്ചവർ ariyum ആര് എന്ത് പറഞ്ഞാലും മക്കൾക് വേണ്ടി എല്ലാം സഹിക്കുന്
വിഷമിക്കണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല!എല്ലാവർക്കും എല്ലാം നഷ്ടമാകുന്ന കാലം ഉണ്ടാകും മനസിന് ധൈര്യം നൽകി ജീവിത യാത്ര സന്തോഷത്തിലാകാൻ ലോകരക്ഷിതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤
ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല...😢😢😢 ഞാൻ എത്ര തവണ കണ്ടുവോ അത്ര തവണയും കരഞ്ഞു പോയി.... ഇനിയുള്ള ജീവിതത്തിൽ സന്തോഷമാത്രമുണ്ടാവട്ടെ🤲മകൾക്ക് വേണ്ടി ജീവിക്കണം... ആ കുഞ്ഞിന്റെ കരച്ചിൽ കാണാൻ കഴിയുന്നില്ല...
ഞാനും ഒരുപാട് കരഞ്ഞു പോയി
ഞാനും 🙏🙏🙏
❤aa...
Makalkkai jeevichu theerkayo... Athinum appuram athinu vendi jeevikkande.. ennale kuttiku vendi jeevikkan patoo.. ee sympathy kondu onnum nedan aakilla..
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് പറഞ്ഞത് കൊണ്ടാണ്...
കണ്ണിൽ വെള്ളം നിറഞ്ഞിട്ട് കാണാൻ പോലും ആവുന്നില്ല.. കേൾക്കുമ്പോൾ വല്ലാതെ ഹൃദയം വേദനിക്കുന്നു..കരഞ്ഞു പോയി.. ചിലപ്പോ ദൈവം വല്ലാതെ ക്രൂരനാണ്...ആ ചേട്ടൻ എന്തൊരു ഭാഗ്യവാൻ ആണ്.. ആ ചേച്ചി എത്ര ആത്മാർത്ഥയോടെയാണ് ആ ചേട്ടനെ സ്നേഹിക്കുന്നത്.. മറഞ്ഞു പോയാലും ആ സ്നേഹം ഇപ്പോഴും ഉണ്ട്.. ❤️
If he did comit suicide, how can you blame God for that?
ഇത് കേട്ടപ്പോൾ എന്റെ ജീവിതം ആണ് എന്ന് എനിക്ക് തോന്നി. എനിക്ക് 3കുട്ടികൾ ഉണ്ട്. മായ പറഞ്ഞത് പോലെ മക്കളെ നോക്കണ്ടേ അങ്ങനെ പിന്നത്തെ ജീവിതം ഒരു പോരാട്ടം ആയിരുന്നു ഒരുപാട് ബുദ്ദിമുട്ടി ഞാൻ നേടി എടുത്തു ഒരു ജോലി. ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് ഗവണ്മെന്റ് ജോലി കിട്ടി. മായ വിഷമിക്കണ്ട നിനക്കും നേടാൻ കഴിയും 👍
😢❤
സത്യം പറഞ്ഞാൽ ഒത്തിരി കരഞ്ഞു. മായ ചേച്ചി ഒരിക്കലും തളള രരുത്. instayill ഒരു Real കണ്ടപ്പോ വന്നതാ അപ്പോ എനിക്ക് Full video കാണാൻ തോന്നി. കണ്ടപ്പോ ഇങ്ങനെ കരയും ന്ന് വിജാരിച്ചില്ല. മായ ചേച്ചിടെ കൂടെ അഭി എട്ടൻ ഉണ്ട്.
ഇന്നി നിങ്ങൾ അറിയപ്പെടാൻ പോകുന്നത് ആ മോളുടെ അമ്മ എന്നാ ഒരു identity ൽ ആവും ❤
മോൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും.
മകളിലൂടെ വീണ്ടും ഈ സമൂഹം നിങ്ങളെ ഓർക്കും ഒരു ദിവസം.
നെഞ്ചു പെട്ടുന്ന നോവായി നീറി നീറി കഴിഞ്ഞു കൂട്ടുന്ന ഈ പൊന്നു മക്കൾക്ക് ശക്തി നൽകട്ടെ ഈശ്വരൻ.... അവതാരകൻ ഒരാളുടെ സങ്കടംകേൾക്കുമ്പോൾ മനസലിഞ്ഞു പോകുന്ന നീ... യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏🏻🙏🏻🙏🏻
ഈ പറഞ്ഞ ചേച്ചിയെയോ അവരുടെ കുടുംബത്തെയോ ഞാൻ അറിയില്ല. പക്ഷെ ആ ചേച്ചിയുടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.. ഇത്രയും നാളുകളായി കണ്ട tv ഷോസിൽ ആദ്യായിട്ടാണ് anchors ഇങ്ങനെ കരഞ്ഞു കാണുന്നത്.. From the bottom of my heart ആ ചേച്ചിക്ക് ഇതൊക്കെ അതിജീവിക്കാനുള്ള ശക്തിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🥺❤️
ഇത് കണ്ടിട്ട് ആത്മാർത്ഥമായി കണ്ണുനനയാത്ത ആരും തന്നെ ഉണ്ടാവില്ല സ്വന്തം മോൾക്ക് വേണ്ടി സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വീണ്ടും ജീവിക്കാനുള്ള കരുത്ത് കാണിച്ച ഈ ചേച്ചി ഇതുപോലെ വിധവകളായി ഒരു വീടിൻറെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന എല്ലാ വീട്ടമ്മമാർക്കും ഒരു പ്രചോദനമാണ് ചേച്ചിയുടെ ഈ ധൈര്യം ഒരു സല്യൂട്ട് തന്നെ തരണം 👏👏👏👏hats off chechi
ജീവിതം തിരിച്ചു പിടിക്കാനുള്ള് ഓട്ടത്തിൽ ഒരു വിധവ സ്വയം തകരാതിരിക്കാൻ ഇല്ലാത്ത സന്തോഷം ഉണ്ട് എന്ന് വരുത്തി തീർത്ത് എങ്ങനെ എങ്കിലും ഒരു മറുകര കാണാൻ ശ്രമിക്കുമ്പോൾ,അവൻ പോയിട്ടും അവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ല,എന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ അവളുടെ ഓരോ ദിവസവും അവൾ എത്ര വട്ടം ആരും കാണാതെ കരയുന്നു,അവളുടെ മുന്നിൽ കാണുന്ന ഓരോ കാഴ്ചകളും അവൾക്ക് നഷ്ടബോധത്തിൻ്റെ,അതല്ല എങ്കിൽ ഒരിക്കലും ഇനിയും കിട്ടാത്ത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓർമ്മകൾ ആണ്.അനുഭവിച്ചവർക്കെ അതു മനസ്സിലാകൂ,,
Yes... Athe aarkkum manasilakilla anubhavichavarkke mathram manasilakum...
Yes. Valarra sareyanu
കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു... ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല.നിങ്ങളുടെ ഓരോ വാക്കും തൊട്ട് അറിയുന്നു...മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു...നല്ലത് വരട്ടെ...നമ്മുടെ അവസ്ഥയോ വിഷമങ്ങളോ മാറുന്നത് കൊണ്ടല്ല ...മറിച്ച് ഈ വേദന ശീലം ആകുന്നു..ജീവിതത്തിൻ്റെ ഭാഗമായി മാറുന്നു.മനസ്സ് കല്ല് ആകുന്നു
Enthu pattiyatha😢
ഈ അനുഭവത്തിലൂടെ കടന്നുപോയവളാണ് ഞാനും മൂന്ന് കുഞ്ഞുങ്ങളെ തന്നിട്ട് ചേട്ടായി മരിച്ചപ്പോൾ ആത്മഹത്യ ചെയ്യാനൊരുങ്ങിയതും ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടതും അപമാനവും അപവാദവും കേട്ട് തല കുനിച്ചതും ഒക്കെ ഓർത്ത് കണ്ണ് നിറഞ്ഞു.. മകളേ..''സാരമില്ല ആറരാക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ജീവിക്കും ചിരിച്ചു കൊണ്ട് ജീവിക്കും
വെങ്കിടെ കരച്ചിൽ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല....നായിക നായകന്റെ വേദിയിൽ അച്ഛനെ പറ്റി പറഞ്ഞു പൊട്ടിക്കരഞ്ഞ വെങ്കിയെയും മകന്റെ ഇയർച്ചയിൽ സന്തോഷം കൊണ്ട് കണ്ണു നിറച്ച അച്ഛനെയും ഞങ്ങൾ മറന്നിട്ടില്ല
Sathyamm..atha orma vannath
Sathyam innu aa achan jeevichirippilla.. venkiye orupad ishttam ❤
@@Nitz798 ayyo aano..achan maricho😭
venki ആണോയിത് മനസിലാവുന്നില്ല
നല്ല മനസ്സ് ഉള്ളവർക്കേ മറ്റുള്ളവരുടെ സങ്കടം കണ്ടാൽ വിഷമം വരൂ വെങ്കി നി നല്ല oru മനുഷ്യൻ ആണ്
ഞാനും ഇതു പോലെ അവസ്ഥയില ജീവിക്കുന്നത്.. എന്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കുന്നു... അവരെ ഒരു നല്ല നിലയിൽ എത്തിക്കണം അതാ എന്റെ ആകിരഹം.. 🥹🥹😥😥
മോളെ ഇന്നത്തെ കാലത്തു നിസാര കാര്യങ്ങൾക്ക്ക്കു വേണ്ടി കുടുംബ ബന്ധങ്ങൾ ഉപേക്ഷിച്ചു പോവുന്ന അവർക്കിരിക്കട്ടെ മോളുടെ ഈ മൊട്ടേവേഷൻ നന്നായിവരും ❤❤
സത്യം
നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ അത് എത്ര കാലം കഴിഞ്ഞാലും 😭ഈശ്വരൻ ഒരിക്കലും കൈവിടില്ല ചേച്ചി
Sathyam 😭😭😭😭 I miss my..
സത്യം 😭😭😭
Sathyam
ചേച്ചിയുടെ കഥയും ആ ഏട്ടന്റെ കരച്ചിൽ കൂടി ആയപ്പോൾ കണ്ണിൽനിന്ന് 😢😢😢😢😢 ആൺകുട്ടികൾ അധികം കരയാറില്ല... അവർക്ക് അത്ര മാത്രം വേദനിച്ചാൽ മാത്രമേ കരയുന്ന് കേട്ടിട്ടുണ്ട്..But ഈ ഏട്ടൻ പൊട്ടി പൊട്ടി കരയാനു ..ഇത് കാണുന്ന ഓരോ പ്രേക്ഷകരും കരയുന്നുണ്ടാവും ഉറപ്പ്..ആ കണ്ണീർ ചേച്ചിയെ രക്ഷിക്കും..പ്രാർത്ഥിക്കും ചേച്ചിക്ക് വേണ്ടി..നല്ലത് മാത്രേ വരുള്ളൂ ചേച്ചി...ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവട്ടെ......
എനിക്കും നഷ്ടമായി 💔എന്റെ പ്രിയതമനെ നാളുകൾക്കു മുന്നേ...😭കല്ലിയാണം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന ആന്ന് 😭icu കിടക്കുന്ന ഞാൻ മരിച്ചത് പോലും അറിയാതെ ഓരോ ദിവസവും എന്നെ തേടി വരും എന്ന് പ്രതിക്ഷിച്ചു ദിവസങ്ങൾ നീക്കി കൊണ്ടിരുന്നു 💔🥹
ചേച്ചി അവസാനം പറഞ്ഞത് എനിക്കൊരുപാട് ഇഷ്ടായി... അവരെ താലിയും കൊണ്ട ജീവിക്കുന്നത് 💔
Vishamikkathe irikkethe koode und ennum vicharikk stay strong stay cool
Life angane theerkan ullathalla. 40 kazhiyumbo isolated aakum... I know well
Wat happnd
ഇത് കണ്ട് കണ്ണ് നിറയാതവർ ആരും ഉണ്ടാവില്ല എല്ലാം സഹിച്ച് മോളെ ഓർത്ത് ഇപ്പോഴും ജീവിക്കുന്നു എല്ലാം സഹിക്കണം മായ ചേച്ചിയുടെ അഭിചേട്ടൻ കൂടെ ഉണ്ട് ഇവിടെ തന്നെ ഉണ്ട് എല്ലാം കാണുന്നുണ്ട് ചേച്ചിയുടെ ഒപ്പം തന്നെ ഉണ്ട് വിഷമിക്കെണ്ടാ😢😢😢😢😢😢😢😢🥺🥺🥺🥺🥺😭😭😭😭😭💔💔💔💔❤️❤️❤️❤️❤️♥️💓♥️♥️♥️♥️♥️😍😍😍😍😍
യെസ്. മായചേച്ചി പറഞ്ഞത് 100%ശരിയാണ്. വിധവ എന്ന് പറഞ്ഞാൽ എല്ലാവർക്കും കളിപ്പാവ ആണ്. ഞാനും അങ്ങനെ ജീവിക്കുന്ന ഒരാളായത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്.
Correct. Njanum anubhavichu. 25th age. 6 months marriage life. Vallatha avasthaya ath. Ipol second marriage kazhinju. Athinusesham njan strong ayi. Relativesinte kuthuvakukal ene strong aki
Ss😢
Strong aayi irikuuu
True.
ഞാനും 🥹
ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ ആണ്. 😔😢 ഹൃദയം പൊട്ടുന്ന വേദന ഉണ്ട്.ഒന്നിച്ചു ജീവിച്ചു കൊതി തീരും മുന്നേ....വിളിച്ചു ദൈവം 😢😢 എനിക്കും ഒരു മകൾ ഉണ്ട്. അവൾക്ക് വേണ്ടിയാണ് എന്റെ ജീവിതവും.
😢
Njanum angane Oru sahacharyathil kude kandannu poykondirikkukayau😢😢😢
@@Aaliyasabeer Enik nannayi manasilakum eppo thante avastha. E.. Avasthaye athijeevikaanulla sakthi tharate daivam.
🫂
Njanum ipol kadannuoyikkondirikkunmu
@@Ranjini3510😢😢 🫂
മോളെ കരഞ്ഞു പോയി.... ദൈവം കൂടെ ഉണ്ട് മോളെ.. അഭിയുടെ ഒരു ശക്തി എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും...... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും മോളെ..... 🙏🙏🙏🙏
ദൈവം കൈവിടില്ല മോളേ... ഇന്നു നിനക്ക് ഒരു ദുഃഖം ഉണ്ടെങ്കിൽ, തീർച്ചയായും മോളെ നാളെ നിനക്ക് സന്തോഷം നൽകണേ ഭഗവാനെ എന്ന് ഞാനും എന്റെ കുടുംബവും ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ശെരിക്കും കരഞ്ഞു. കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. അപ്പൻ ഇല്ലേൽ അനുഭവിക്കുന്ന വിഷമം ശെരിക്കും എനിക്കറിയാം. വിഷമിക്കാതെ ചേച്ചി ദൈവം കൂടെ ഉണ്ട്. മകളെ പഠിപ്പിക്കു. നല്ലതേ വരു
ഉറച്ച സംസാരം... ചേച്ചി ജീവിക്കാൻ പഠിച്ചു കഴിഞ്ഞു 😊ദൈവം ചില നേരത്ത് ക്രൂരത കാട്ടുന്നത് പോലും endhengilum നന്മ കാകും ചേച്ചി... തളരരുത് 👍ധൈര്യത്തോടെ മുന്നോട്ട് നോക്കുക... നമുക്ക് ചുറ്റും ഇതിലും സങ്കടങ്ങൾ സഹിക്കുന്നവരും ഉണ്ട്... അവരെ ഓർക്കുക.. തല ഉയർത്തി തന്നെ ജീവിക്കുക 🥹🥹🥹നല്ലത് മാത്രം വരട്ടെ 👍
ഇവിടെ കമന്റ് ബോക്സിൽ ഒരുപാട് ആളുകൾ ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വായിച്ചു 😔😔😔.. പടച്ചോൻ എല്ലാവർക്കും സഹന ശക്തി നെൽക്കട്ടെ... എന്നാ പ്രാത്ഥന മാത്രം 🤲
Aameen
സ്വന്തം മക്കളെയും ഭാര്യയെയും കളഞ്ഞിട്ടു ഭർത്താവിനെ കളഞ്ഞിട്ടു പോണ എല്ലാവരും ഇത് കാണണം ചിലപ്പോഴേക്കെ ദൈവം അങ്ങനെയാ ഒരുപാട് സ്നേഹിക്കുന്നവരെ തമ്മിൽ വേർപെടുത്തികളയും 😢😢😢
മനുഷ്യ മനസ് സങ്കീർണമാണ്. ഒരാൾ അത് സ്ത്രീയോ പുരുഷനോ ആവട്ടെ. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് അത്രമാത്രം അവരുടെ ജീവിതത്തിനേറ്റ കടുത്ത ആഘാതങ്ങളെ കൊണ്ടാകാം...!
നിവൃത്തികേടും നിസഹായതയും മുന്നോട്ടു പോകാൻ മറ്റു യാതൊരു മാർഗവുമില്ല എന്ന ചിന്തയിലാണ് മനുഷ്യൻ ആത്മഹത്യ തെരെഞ്ഞെടുക്കുന്നത്..!
അവരുടെ ദുഖത്തിനു പരിഹാരം കാണേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.
സഹജീവികളെ ചേർത്തുപിടിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ..!
എന്തിനാ ചേച്ചി ഇത്രേം സങ്കടപെടുന്നത് ♥️ഒരുപാട് ക്കാലം സ്നേഹത്തോടെ ജീവിക്കുന്നതിലും നല്ലതല്ലേ... ജീവിച്ചിരുന്ന ക്കാലം ഇങ്ങനെ ഒരു സ്നേഹം കൊടുക്കാനും വാങ്ങാനും കഴിഞ്ഞത് 🥰♥️♥️ഒരു പക്ഷെ ദൈവത്തിന് പോലും അസൂയ തോന്നിക്കാണും 😊ചിരിക്ക് എപ്പോഴും സന്തോഷായിരിക്ക്
ഞാനും ഈ അവസ്ഥയിൽ ആണ് ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു അബുദാബിയിൽ വെച്ച് കടം മാത്രം ബാക്കി വെച്ച് വീട് വിറ്റ് കടം തീർത്തു ഇപ്പൊ വാടകക്ക് താമസം രണ്ടു മക്കൾ അവരെ പഠിപ്പിക്കണം മോൾക്ക് 25 വയസ്സ് മോന് 18 മോളെ കെട്ടിച്ചു വിടണം ആരുമില്ല ഞങ്ങൾക്ക് ചെറിയ ഒരു ജോലി ഉണ്ട് എനിക്ക് ഒരു ഷോപ്പിൽ വീട് വെക്കണം മോളെ കെട്ടിച്ചു വിടണം ഈ മോൾടെ കഥ കേട്ടപ്പോൾ മനസിന് ഒരു ധൈര്യം കിട്ടിയപോലെ
Aveda stalam
Elllum sheri. Akum
Molk job ayit marriage cheyikunatha nallath...epo molk athyavisham education anu athin shesham oru job um..
allah🥺🤲കേട്ടിട്ട് നെഞ്ചുപൊട്ടുന്ന വേദന
അപ്പോ അവരുടെ അവസ്ഥ 😢
ഞാൻ ഈ എപ്പിസോഡ് രണ്ടാം തവണയാണ് കാണുന്നത്.... ആദ്യം ഒരുപാടു കരഞ്ഞു പോയി... സങ്കടം സഹിക്കാനായില്ല.... ഇപ്പോ ഒന്നൂടി കണ്ടപ്പോ ഇനി കരയില്ലെന്നാ കരുതിയെ... എന്താണെന്നറിയില്ല വീണ്ടും വീണ്ടും കരഞ്ഞു പോയി..... വല്ലാത്തൊരു അവസ്ഥയിലൂടെ ആയിരിക്കും അപ്പോ അവർ കടന്നുപോയിട്ടുണ്ടാവുക...... അവർക്കു എല്ലാം സഹിക്കാനും ക്ഷമയും പടച്ചവൻ നൽകട്ടെ...
ആലോചിക്കാൻ പോലും വയ്യ റബ്ബേ ഇങ്ങനെ ഒരു അവസ്ഥ... ആ ചേച്ചിക് നല്ലത് മാത്രം കൊടുക്കണേ അള്ളാ😔😔😔കരഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല സത്യം
ഇനിയും നല്ലത് പോല്ലേ ഉയരത്തിൽ എത്തട്ടെ എപ്പോൾ എല്ലവരും ചേച്ചിന്റെ മോളെയും കൂടെ ഇണ്ടാക്കും 😍❤️🩹
അതു കേട്ടപ്പോൾ എനിക്ക് തോന്നിയത് ആ കൂട്ടുകാർക്ക് അതിൽ എന്തോ പങ്കുണ്ടെന്ന, കൂട്ടുകാരനെ കാണാഞ്ഞിട്ട് അവർ വീട്ടുകാരെ അറിയിക്കാൻ പോലും തോന്നിയില്ലല്ലോ
💯സത്യം
Athe 😢
വീട്ടുകാരെ യോ police ഇൽ പോലും ആള് missing ആണെന്ന് പറഞ്ഞില്ലല്ലോ.... Koode ഉള്ള ആൾക് അറിഞ്ഞൂടെ എങ്ങോട് പോയി എന്ന്... ഇവര് police station ഇൽ ettiyappol അല്ലെ police പോലും ആളു missing ആണെന്ന് അറിഞ്ഞേ
Phone engane police nte kyil kitty ath manasilayilla
Athe
സത്യം ആണ് സ്നേഹിച്ചു കൊതി തീരും മുന്നേ എന്റെ ചേട്ടനും പോയി ഇപ്പോൾ രണ്ട് മാസം എന്നോട് പലരും പറഞ്ഞു വേറെ ജീവിതം സ്നേഹിക്കുന്നവർക്ക് വേറെ ഒരു ജീവിതം പറ്റില്ല ആ താലി അതിൽ ആണ് എല്ലാം ഞാൻ പറയുന്ന കാര്യം ആണ് ഇപ്പോൾ ഇവിടെ ee ചേച്ചി പറഞ്ഞത് ഒരിക്കലും ഇതിൽ നിന്നും ഒരു മോചനം ഇല്ല 😢😢😢
കാശുള്ളവരൊക്കെ സഹായിച്ചാൽ കുറച്ചൊക്കെ ആശ്വാസം ആ അമ്മയ്ക്കും മോൾക്കും കിട്ടുമായിരിക്കും.
Reel kand vannavar indo😥
ഉണ്ട്
Und
Unde
Und
Ya
ചേച്ചി നാഥൻ നിങ്ങളെ കൂടെ ഉണ്ട് 😢ഒരിക്കലും നിങ്ങളെ നാഥൻ കൈ ഒഴിയൂല മോളെ നല്ല രീതിയിൽ വളർത്തി എടുക്കാൻ ആരോഗ്യത്തോട് കൂടി ദീർഗായുസ്സ് നൽകട്ടെ 😢🤲🏻 തന്നെ ഈ show യിൽ ചേച്ചി പറഞ്ഞത് പോലെ സ്ട്രോങ്ങ് ആയിട്ട് തന്നെ പോവട്ടെ 🤝
വലിയ പ്രതീക്ഷയിൽ കേട്ടു കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ, ഇത്ര പ്രതീക്ഷിച്ചില്ല മോളേ.... ഹൃദയം പൊട്ടിപ്പോയി. ദൈര്യം വേണം ട്ടോ. ദൈവം കൂടെയുണ്ട്. കണ്ടുതീർക്കാൻ കഴിയുന്നില്ല. കരഞ്ഞു പോയെടാ.... അല്ലാഹുവേ, ഇവരെ കാക്കണേ🤲🤲🤲🤲😭😭
ഞാനും ഇന്നേക്ക് 10 വർഷമായി ഈ ജീവിതം ജീവിക്കുന്നു. മകന് വേണ്ടി. പക്ഷെ ഒന്ന് തിരിഞ്ഞു നോക്കുമ്പോ ജീവിതത്തിനു ഇന്നേ വരെ ഒരു അർത്ഥം ഇല്ലാതായി എന്ന് തോന്നി പോവുന്നു😢. ഇത് വല്ലാത്തൊരു അനുഭവവും പരീക്ഷണവും ആണ്. അത് എത്രത്തോളം ആണെന്ന് ആർക്കും പറഞ്ഞു മനസിലാക്കാൻ പറ്റില്ല 😢😢
Yes
Athe
മോളേ 💚 കരയല്ലേ പ്രാർത്ഥിക്കുന്നു മോൾക്കും കുഞ്ഞിനും വേണ്ടി, എൻ്റെ ഒരു മകളായി മനസ്സിൽ ഉണ്ട്,🙏🙏🙏🙏 ഇതേപോലെ ഉള്ള എല്ലാ മക്കൾക്കും,സഹോദരിമാർക്കും, അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടി🙏🙏🙏🙏🙏🙏
ഇതുപോലെ എത്ര സ്ത്രീകൾ നമ്മുടെ ചുറ്റും വേദനിക്കുന്നവരുണ്ട്..ഒരു സ്പേസ് കിട്ടാത്ത ഒത്തിരിപേര്...😢😢😢
S ഞാനുണ്ട്😢
Njanum
Njan
Njanum
ചേച്ചി പറഞ്ഞ കഥയുമായി related ആണ് എന്റെ ജീവിതവും ഓണം കഴിഞ്ഞു പോയതാ പിന്നെകണ്ടിട്ടില്ല..ഓഗസ്റ്റ് 30 ആ ഡേറ്റ് പോലും same. അദേഹത്തിന്റെ താലിയുമായി ചേച്ചിയെ പോലെ ഇന്നും ജീവിക്കുന്നു. മക്കൾക്കുവേണ്ടി.... 😥
🙏
ഇത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു ഇങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നില്ല..... ഈ വേദന അത് എങ്ങനെ സഹിക്കും ദൈവം ഇത്ര ക്രൂരനാണോ എന്ന് പോലും ചിന്തിച് പോകും....പ്രാണനെ പോലെ സ്നേഹിക്കുന്ന ആൾ നമ്മളെ വിട്ട് പോകുമ്പോൾ ഉള്ള അവസ്ഥ അതിനേക്കാൾ ഭീകരമായത് മറ്റൊന്നുമില്ല.... ദൈവം നമുക്ക് പ്രിയപെട്ടവരെ ഇപ്പോഴും നമ്മുടെ കൂടെ നടത്തുന്നുണ്ടെങ്കിൽ അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏
ഞാനും ഇ അവസ്ഥയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്ക.ജീവിച്ചു തുടങ്ങിട്ടേ ഉണ്ടായിരുന്നുള്ളു.ഒന്നര വർഷം മാത്രെമേ ആ സ്നേഹം അനുഭവിക്കാനുള്ള ബാക്യം ലഭിച്ചോളു.കാക്കൂ ഇല്ലാതെ ജീവിക്കാൻ ആവില്ലന്ന് പലപ്പോഴായി കാക്കുന്നോട് പറഞ്ഞിട്ടുള്ള ആള ഞാൻ.അത് കൊണ്ടാവും കൂടെ പോരാതിരിക്കാൻ ഒരു മോളെ തന്ന് പോയത്. എനിക്ക് ഇപ്പഴും അറിയില്ല എങ്ങനെയാ പിടിച്ചു നിൽക്കുന്നതെന്ന്.പക്ഷെ എനിക്ക് പിടിച്ചു നിന്നെ പറ്റു .എന്റെ മോളെ എന്റെ husband ആഗ്രഹിച്ച പോലെ എനിക്ക് വളർത്തണം
Thalararuth❤
Allahu sorghthil...ninghale orumippikkatte
@@SumiSafiqameen🥺
Njanum
ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന എനിക്ക് മനസിലാവും ചേച്ചീ.... ഒരുപാട് സ്നേഹം തോന്നുന്നു❤️
എന്നെപ്പോലെ പറ്റാതെ ഒരുപാട് വിധവകൾ ഉണ്ട് ഈ സമൂഹത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ ഈ പറഞ്ഞ വാക്ക് മനസ്സിന് വല്ലാതെ വേദനിപ്പിച്ചു ദൈവമേ🙏
സത്യമാണ് ഒരിക്കലും മറക്കാൻ പറ്റില്ല പറയുന്നവര് പലതും പറയും നമ്മൾ പല സാഹചര്യത്തിൽ കൂടി കടന്നുപോകുന്നു പെണ്ണിൻറെ വിധിയാണ് ഞാനും കഴിക്കില്ല ജീവിക്കാനും കഴിയില്ല എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി നിൽക്കുന്ന ആ നിമിഷം എൻറെ ജീവിതത്തിലും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ധൈര്യത്തോടെ മുന്നോട്ട് പോകും നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവും ദൈവം ഉണ്ട് കൂടെ തുണയായി എപ്പോൾ
Tic ടോകിൽ കണ്ടിട്ട് മുഴുവൻ കാണാൻ വന്നതാ but സഹിക്കുന്നില്ല!എന്തോ ഒരു ദുരൂഹതയുണ്ട് ഈ പാവങ്ങൾക് നീതി കിട്ടണം 😭😭😭😭കരഞ്ഞു കരഞ്ഞു ഒരു വകയായി
പൊന്നു മോളെ കരയാതെ ഈ ഉമ്മാ ഇവിടെ ഇരുന്നു കരയുകയാ 🥰🥰🥰🥰മോൾ കരയാതെ മൂന്നു മക്കൾ ഉള്ള ഉമ്മയാണ് ജാൻ എന്റെ മോൾ കരയരുത് 🥰
ഈ അവശത്തയിൽ njan എന്റെ ഉമ്മാനെ ഉർക്കുന്നു ഉമ്മ ഞങ്ങളെ ഇങ്ങനെയാ വളർത്തിയത് uppa ഞങ്ങളെ vid poyath 😢😢 miss you uppa
Enik 6 വയസുപ്പോളാ അച്ഛൻ മരിക്കുന്നെ അനിയന് 5 വയസ്സും. ഇപ്പോൾ 30 വയസായി എന്റെ അമ്മ കഷ്ടപ്പെട്ടതോർക്കുമ്പോൾ സഹിക്കാൻ കഴിയില്ല. അച്ഛന്റെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയിരിക്കുന്നില്ല. അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചതൊക്കെ. ഞങ്ങളെ വളർത്താൻ വീട്ടുജോലിക് വരെ എന്റെ അമ്മ പോയിട്ടുണ്ട്😢. ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ച് പൊടിയാ.
Njanum egane oru avasthayilude pova chechy . 5 month pregnant ayirikumpola ettan njagale vitt poye .E mth delivery a . Mole othiri kanan agrahichatha .oru accident nte roopathil kondoi. 4 masam . epolum viswasikan polum patulla . suicide ne kurichu palathavana alochichu .pakshe ethuvare lokam kanatha njagade mole alochikumpo atninum kazhiyanilla . Ente eettan enne elpichu poyathalle . Avala eniyulla oru pratheeksha .ellarum prarthikanam . E oru avastha eniyum eswaran arkum varuthathirikkatte. Thangan patilla namukku.
എന്റെ ചേട്ടൻ എന്നെയും ഞങ്ങളുടെ കുനിഞ്ഞിനെയും ഒറ്റയ്ക്കാക്കി പോയിട്ട് ഇന്നേക്ക് 21 ദിവസം ആയിട്ടുള്ളു.... ഈ വീഡിയോ കണ്ടപ്പോൾ ആ സഹോദരിയിൽ ഞാൻ എന്നെ തന്നെയാ കണ്ടത് പക്ഷേ അവരുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഞങ്ങളിൽ ഉണ്ട് ഞങ്ങൾ ജീവിതം 3വർഷത്തെ ഗ്യാരന്റി മാത്രമാ ദൈവം തന്നിരുന്നതെന്നു ഞാൻ അറിഞ്ഞിരുന്നില്ല...2 വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു അതിഥിയും വന്നു ഇപ്പോൾ 4 മാസം കഴിഞ്ഞതേയുള്ളൂ അവന്റെ നാവു കൊണ്ട് ഒന്ന് അച്ഛാ എന്നുള്ള ഒരു വിളിക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചതാ എന്റെ ചേട്ടൻ.... ചിലപ്പോൾ ഇതിൽ കമന്റ്സ് ഇട്ട കുറച്ചു പേർക്കെങ്കിലും ആ മനുഷ്യനെ അറിയാമായിരിക്കും... ഉള്ളൂർ കാർത്തികേയന്റെ ഒന്നാം ആന ശേവുകം പ്രദീപ്...ആ മനുഷ്യൻ ഇപ്പോൾ എല്ലാവരുടെയും കണ്ണിൽ ഒരു വെറുക്കപ്പെട്ടവനാ....ഇതിന്നും അറിയാതെ ആ മനുഷ്യന്റെ മോൻ കാർത്തികേയൻപ്രദീപ് ഇപ്പോളും അച്ഛന്റെ ശബ്‌ദം കേൾക്കാൻ കാതോർത്തു ചുറ്റും നോക്കുന്നത് കാണാൻ നിങ്ങൾ എല്ലരും ശപിച്ച പ്രദീപിന്റെ പാവം പെണ്ണ് മാത്രമേയുള്ളു 😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭
Pulliye enthina ellarum verukkunne?
Ellarumkude aa manushyane aanakolliyakki 😢😢😢😢😢
@@Karthiz5124 pulli engane mariche..
@@Karthiz5124 sarmilledo… dhaivathin ariyalllo
എങ്ങനെ മരിച്ചത്
ഇത്രയൊക്കെ ഒരാളെ സ്നേഹിച്ചിട്ട് അയാൾ വിട്ടു പിരിഞ്ഞിട്ട് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുമോ 😢😢😢 ഒന്നും പറയാനില്ല 😢😢😢 she is greatt 😢😢😢😢
ഹെഡിംഗ് വേണ്ടായിരുന്നു😢😢അവരെ കൂടെ ദൈവം ഉണ്ട്. നമ്മളുംഉണ്ടാവണം. google pay നമ്പർ എങ്കിലും ഉണ്ടെകിൽ കൊടുക്കായിരുന്നു നമ്മുടെ സഹോദരിമാരെ നമ്മൾ ആണ് നോകേണ്ടത്❤
സിനിമ കഥ കാണുന്ന പോലെ വിശ്വസിക്കാൻ പറ്റുന്നില്ല എന്തൊരു അവസ്ഥ 🥲🥲🥲
The anchor is just delving Into the emotion.....hats offf❤
മക്കളെ കളഞ്ഞിട്ടു സ്വന്തം സുഖത്തിനു വേണ്ടി പോകുന്ന പെണ്ണുങ്ങൾ ഇത് കാണുക. ഇതാണ് പെണ്ണ്. ചങ്കുറപ്പുള്ള പെണ്ണ്. ധീര വനിത. I am proud of you ♥️♥️♥️♥️♥️😍😍😍😍
ഇത്രയും നല്ല anchors ഉള്ള സീസൺ ആണ് ഇത് ❤
അച്ഛൻ നമ്മളെ വിട്ടു പോകുമ്പോൾ ഉള്ള വേദന ഞാൻ മനസ്സിലാക്കിയത എത്രത്തോളം നമ്മളെ വേദനിപ്പോയിക്കുമെന്ന് ചേച്ചി ഒന്നുകൊണ്ടും തളരരുത് ധൈര്യത്തോടെ മുന്നോട്ട് പോവുകമോളെ പൊന്നുപോലെ നോക്കുക എല്ലാം ശെരിയാകും❤❤❤❤
ആ ഫ്ലോറിൽ നേരെ പിന്നിലിരുന്ന് ഇത് കേൾക്കുമ്പോൾ ഉണ്ടായ ഒരു നെഞ്ചുപൊട്ടിയ അവസ്ഥ ഉണ്ടല്ലോ... പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... ഹാറ്റ്സ് ഓഫ് യു സിസ്റ്റർ❤❤🙏🙏
Ee chechy ക്ക് എത്ര കിട്ടി
@@raichelbabu739675,000 or 1 Lakh
ശരിക്കും ആ ചേച്ചിയുടെ husband ന് എന്താ പറ്റിയത്
1 lakh@@raichelbabu7396
@@VibrantQuotes-VQ atanu ellarkum ariyandath
ശരിയാണ് മോളെ 36ആം വയസ്സിൽ വിധവയായതാ രണ്ടു മക്കളുണ്ട് മോളെപ്പോലെ ആവാൻ ഒന്നും പഠിക്കാനോ പറ്റിയില്ല ഇന്ന് എന്റെ മക്കൾ ചെറിയ മക്കളാണ് അവർ ജോലിക്ക് പോയിട്ടാണ് എന്റെ ജീവിതം കഴിയുന്നത്
ഞാനും കരഞ്ഞു പോയി. പാവം ചേച്ചിയും മോളും. അതെ നീതി കിട്ടണം അവർക്ക്. ഇത് കണ്ട ആരാന്നെങ്കിൽ പോലും കരഞ്ഞു പോകും. ആ ചേച്ചിയുടെയും ചേട്ടന്റെയും സ്നേഹം ❤️. എന്നും ചേച്ചിയുടെയും മോളുടെയും കൂടെ ചേട്ടൻ ഉണ്ടാകും ഉറപ്പാ 👍. ചേച്ചി be strong 👍👍👍
ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന ആളാണ് ഞാനും....പ്രണയിച്ചല്ല വിവാഹം കഴിച്ചതെങ്കിലും അതിലും മനോഹരമായിരുന്നു ഞങ്ങളുടെ ജീവിതം.. നല്ല കൂട്ടുകാർ ആയിരുന്നു ഞങ്ങൾ.. എന്റെ പപ്പയെ പോലെ തന്നെ എന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും full support ആയിരുന്നു..ജോലി ഇല്ലാതെ നാട്ടിൽ നിന്നപ്പോളും ഞങ്ങൾക്ക് വേണ്ടി എന്ത് ജോലിയും ചെയ്യാൻ മനസ് കാണിച്ച എന്റെ ഇച്ചായൻ... ഒരുപാട് സ്നേഹിച്ചു... കരുതി.... ഞാൻ ഇത്രയും സ്‌നേഹം മറ്റാരിൽ നിന്നും അനുഭവിച്ചിട്ടില്ല...എന്റെ സ്വപ്നങ്ങൾ നേടി തന്ന് ഒരു പൊന്നുമോളെയും തന്ന് വിധിയുടെ ക്രൂരതയിൽ എന്റെ ഇച്ചായനും പോയി..ഒരുപാട് സ്വപ്നങ്ങൾ ബാക്കി...ഇന്ന് ഞാൻ ജീവിക്കുന്നത് ഈ ചേച്ചി പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ്... എന്റെ മരണം വരെ വേദനയിൽ നീറി നീറി മുന്നോട്ട്.... ഇച്ചായൻ കൂടെ ഉണ്ടെന്ന വിശ്വാസം മാത്രം.... 😞😞😞😞😞
കരഞ്ഞു പോയി 😢ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുതേ ദൈവമേ
എല്ലാ പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് ജീവിതം മുമ്പോട്ട് പോകാൻ പെങ്ങളുടെ മനസിന് ബലം ഉണ്ടാവട്ടെ, മോളെ നല്ല വിദ്യാഭ്യാസം നൽകി വളരട്ടെ, എന്നും എൻ്റെ പാർത്ഥനയിൽ കൂടെ ഉണ്ടാകും പെങ്ങളും മകളും.
ഞാനും ഇതേപോലെ ഇന്നും ജീവിക്കുന്നു 22അര വയസ്സിൽ ഒരു പെൺകുഞ്ഞിന്റെ ഉമ്മയും വിധവയും ആയവൾ 😢.40days കഴിഞ്ഞാൽ എനിക്ക് വേറെ ഒരുത്തനെ കിട്ടും എന്ന് പലരും പലതും പറഞ്ഞു 🥹. പക്ഷെ അത് കെട്ടിരിക്കുക എന്നല്ലാതെ അതിനു മറുപടി പോലും അന്ന് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പൊ 2അര വർഷം ആയി ഇക്ക മരിച്ചിട്ട്, 🥲ഇന്നും ആ വേദനയും ഇഷ്ടവും മറഞ്ഞിട്ടില്ല. പിന്നെ ഇതിലെ അമ്മയും മോളും പോലെ തന്നെ എന്റെയും. ഞാൻ ഒരുപാട് കരയാർ ഉണ്ട് പക്ഷെ എന്റെ മോൾ 😢പല നിമിഷവും എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്ന് ചിന്തിക്കാർ ഉണ്ട് ഞാൻ. ഞാനും ഇന്നെന്റെ മോൾക്ക് വേണ്ടി പൊറുത്തുവാണ് ജീവിതം. എല്ലാരേം പഠിക്കാൻ കഴിഞ്ഞു ആരുടെയും സ്നേഹം സത്യമല്ല എന്നൊരു വലിയ തിരിച്ചറിവ് ജീവിതം തന്നു ഇന്ന് അതും കൊണ്ട് മുന്നോട്ടു fight ചെയ്തു ജീവിക്കുന്നു.
Enthina karayunnath ini orikkalum karayaruth nammal strong Ayal jeevitham manoharamakkam❤
Elaom sheri avum in sha allaha nigle nala strong ayit nilkannam ennit aa makalk nalaaa pole nokanm nigle thalrnnal avrek arum undvulla ellaverumkum oru nala deavsham veran unde Athonde thee shamiki.your great mother 💯😊
@@JAMSHEENANOUSHAD-of2fqAthangane alla chechi karayunnathu Emotions pidichu vekkaan pattanjittaanu enikkum achanilla ente ammayum orupad fight cheythaanu enne valarthiyathu. Enikkariyaam avar karayunnundengil avarkku emotions pidichu vekkaan pattanjitta. Pakshe avar strong aanu💯.
5:42 This hits so hard !
ഹൃദയം നുറുങ്ങുന്ന വേദന..... എന്തിനാണ് ഇത്ര മനസ് വേദനിച്ചതെന്ന് ചോദിച്ചാൽ അറിയില്ല...... 🫤🫤 ഒരുപാട് കരഞ്ഞു പോയ് 😥😥😥
ഞാനും ഈ അവസ്ഥയിൽ കൂടി പോകുന്നു എന്റെ എന്റെ അണ്ണൻ എന്നെയും എന്റെ 11വയസുള്ള മോനെയും ഒന്നര വയസുള്ള മോനെയും ഇട്ടിട്ട് പോയിട്ട് ഒരു മാസം ആകുന്നു ആക്‌സിഡന്റ് ആയിരുന്നു ഇളയ മോൻ ചാച്ചനെ വിളിച്ചു നടക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മരിക്കാൻ തോന്നുവാ എങ്ങനെ സഹിക്കും എന്ന് എനിക്ക് അറിയില്ല
Time will heal the pain🙏 prayers
ചേച്ചി എനിക്ക് ആരാ നിങ്ങൾ എന്നൊന്നും അറിയില്ല..
എന്നാലും ആത്മഹത്യ ഒന്നും ചെയ്യല്ലേ ഈ നിമിഷങ്ങൾ ഒക്കെ കടന്നു പോകും 😭
സത്യം ആണ് chechi. ഇപ്പോ 10 വർഷമായി എന്റെ മോനേം കൊണ്ട് ഞാൻ ജീവിക്കുന്നു. പലതും സഹിച്ചു മുന്നോട്ട് പോവുന്നു. ഞങ്ങൾ അനുഭവിക്കുന്നതൊന്നും മറ്റൊരാളോട് പറഞ്ഞറിയിക്കാൻ കഴിയില്ല. ചിലപ്പോ തോന്നും എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന്.😢😢😢😢
പെട്ടെന്ന് ഒരുദിവസം ജീവിതം ഒറ്റപെട്ടു പോകുന്നവർ... സങ്കടത്തിന്റെ തീരാ വേദനയിലാണ് പിന്നെ ജീവിതം..2 മക്കൾക്ക് വേണ്ടി ഞാനും ജീവിക്കുന്നു
ഞാനും
കരഞ്ഞു കരഞ്ഞു പാടുവന്നു പാവം മായ മോളുടെ കൂടെ എന്നും ശക്തിയുടെ കരങ്ങളുണ്ടാകും ധൈര്യപൂർവ്വം മുന്നേറുക .വിജയം സുനിശ്ചിതം❤❤❤❤❤
എനിക്ക് പറയാനുള്ളത് സ്ത്രീകൾ എപ്പോളും പൂർണമായിട്ടും ഭർത്താവിൽ ആശ്രയിക്കരുത്, നമ്മൾ സ്വന്തം കാലിൽ നില്കാൻ പഠിക്കണം, education job okke വേണം അല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം അവർ ഇല്ലാതായാൽ നമ്മൾ ഇരുട്ടിലായി പോകും.
Pakshe pattilla education job ellam und but enik hus allathe e lokath onnum ariyilla... pattilla sontham Kalil nikkan athoru sneham aa❤
@@devikadevika3467 സ്വന്തം കാലിൽ നിൽക്കുക എന്ന് വെച്ചാൽ സ്നേഹം ഇല്ല എന്നല്ല, എല്ലാം അവർ ചെയ്യും എന്ന് കരുതി ഇരിക്കരുത് emotionally ok but practically വരുമ്പോൾ വീണു പോകും. അപ്പോൾ കൂടെ ആരും കാണില്ല, ഒറ്റക്ക് തന്നെ തുഴയണം. ഈ സ്നേഹം കൊണ്ടുള്ള dependency അന്ന് burden ആകും.
സത്യം
ചേച്ചിയുടെ വിഡീയോ കണ്ടു. ഒരുപാട് കരഞ്ഞു, ഞാനും ഒരു വിധവ യാണ് എന്റെ ഹസ്ബൻഡ് സൂയിസൈഡ് ചെയായിരുന്നു. എനിക്ക് മൂന്ന് മക്കളാണ്.
മക്കൾക്കു വേണ്ടി നമുക്കു ജീവിച്ചല്ലേ പറ്റു. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അവർക്കു തുല്യം ആവില്യാലോ
Ninglk ക്ഷമ nalkkatte
..annina schizoid chytat
ദൈവത്തെ ക്രൂരൻ എന്നൊക്കെ വെച്ച് ഒരിക്കലും ക്യാപ്ഷൻ ഒന്നും കൊടുക്കല്ലേ ദൈവം ശെരിക്കും കൂടെ ഉള്ളത് കൊണ്ട ആ കുട്ടി ഇന്നും സ്ട്രോങ്ങ് ആയീ ജീവിക്കുന്നത്
ഓണത്തിന് ഇടക് പുട്ട് കച്ചവടം
👍s
ഒരു കുടുംബത്തെ അനാഥമാക്കിയ ആ തായോളിയെ പിന്നെ കരുണാമയൻ എന്ന് വിളിക്കാം. 😏😏
പ്രണയത്തിൻ ഒരിക്കലും മരണം ഇല്ല 😌......,
Njanum ee avasthayilude kadanu poya oralanu .9 varsham prenayichu veetukaru ethirthu kalayanam kazichu 1 masam mathram ah manushante koode jeevikan enik vidhiyundayulu.1 masam kazinju Njan Germany k poyi 1.5 varsham kazinjapo nattil varan ayi ticket eduthu Oro divasavum enni kathirinu orumichulla divasangale orthu.pakahe vidhi athinu anuvadhichila.varunenu 2 week munne ah manushyane daivam kondu poyii .Njan pettanu natil vanu vanapo marichu maravichu kidakuna ah manushante shareeram anu Njan kandatha.njagal sopnam kandathokeyum ah chethayil erinju amarnnu.njgalde sneham kanditu daivathinu polum asooya undayii kanum athondu ah manushyane kondu poyii.njan ippozum ah manushyane orthu jeevikune.