എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സങ്കടങ്ങളും ആകുലതകളും അകറ്റി നിർത്താൻ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ ദൈവം വിശ്വസ്തൻ ആകുന്നു കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു കർത്താവെ എന്നെ വേദനിപ്പിക്കുന്ന അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ അവരുടെ മേൽ ദൈവിക നദി ഒഴുക്കി അവരെ അനുഗ്രഹിക്കേണമേ
ദൈവത്തിനോട് അനുഗ്രഹം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്ന് ദൈവ വചനത്തൂടെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന മാത്യു അച്ചന് കൂടുതൽ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന. ഹല്ലേലൂയ.
സ്വെർഗത്തിലെ ദൈവമായ കർത്താവെ എന്റെയും നിയോഗങ്ങൾ ആവശ്യപ്പെടുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കാൻ വരണമെ കർത്താവിന്റെ നാമത്തിലും വചനത്തിലും ജീവിക്കുന്ന എന്നെ സഹായിക്കാൻ വേഗം വരണമെ എന്നെ സങ്കടപ്പെടുത്തരുതേ ആമേൻ ഹല്ലേലുയ സ്തോത്രം ആരാധന മഹത്യം
അങ്ങ പരിശൂദ്ധാ രുവി നിറച്ച് കുറവുകളെ നിറവുകളാക്കി എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജറിന്റെ മനസിനിഷ്ടപ്പെട്ട എളിമയും ദൈവ വിശ്വാസവുമുള്ള ഒരു കുട്ടിയെ കണ്ടെത്തി അവന്റെ കാല്യാണം നടത്തിത്തരമേ അമ്മയുടെ പ്രത്യക്ഷി കരണം വഴി സാധിച്ചു തരമേ
കർത്താവായ യേശുവേ വീട് വില്പന നടക്കാനും പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പണി നല്ലരീതിയിൽ പൂർത്തീകരിക്കുന്നതിനും കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിനുമായി ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെ ഉണ്ട് സംഭൃമികേണ്ടാ ഞാൻ ആണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ വിജയകരമായ വലത്ത് കയ്യ് കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും ഏശയ 41:10 ❤️❤️
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കൊണ്ട് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ഞങ്ങളുടെ പോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏
എന്റെ മോളുടെ തലവേദന പൂർണമായി മാറ്റി കൊടുക്കണേ യേശുവേ. അവൾക്ക് നല്ല രീതിയിൽ പഠിക്കുവാനും പഠിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കുകയും ചെയ്യണെ യേശുവേ.ഞാൻ അങ്ങയിൽ പൂർണമായി ആശ്രയിക്കുന്നു
ദൈവമേ എന്നോട് കരുണയകണമേ. മുന്നോട്ടു പോകാൻ എന്ത് ചെയ്യുമെന്നറിയില്ല. കടബാധ്യത മൂലം പതലത്തോളം എത്തി. മനുഷ്യർക്ക് അസാധ്യം ആയത് ദൈവത്തിനു സാധ്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. വേണ്ടാത്ത ചിന്തകളിൽ നിന്ന് വിടുതൽ കിട്ടാനും ദൈവത്തിൽ പൂർണമായി വിശ്വസിക്കാനും വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
🙏 എന്റെ ഈശോയെ നന്ദി🙏 എന്റെ മകൾക്ക് ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണം 🙏 എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറാനും നല്ല ഭാവി ജീവിതം ഉണ്ടാവാനും അനുഗ്രഹിക്കണമേ ആമേൻ 🙏 എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലൂയാ 🙏 ആരാധന 🙏
പരിശുദ്ധ ത്രീത്വമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ ❤️❤️❤️❤️❤️❤️❤️ഹല്ലേലുയ ❤️❤️❤️❤️ആരാധന ❤️❤️❤️❤️സോസ്ത്രം ❤️❤️❤️❤️❤️യേശുവേ നന്ദി ❤️❤️❤️❤️ആവേ മരിയ ❤️❤️❤️❤️
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
ഈശോയെ നന്ദി🙏🏻🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവേ യാക്കോബിനെ ഏറ്റെടുത്തത് പോലെ എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ. 🙏🏻🙏🏻🙏🏻
എൻ്റെ ഈശോയെ ഈ ധ്യാനകേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും വചനം ശ്രവിക്കാനു.ഉള്ള ഒരു ഭാഗ്യം ഈ പാപിയായ എന്നെ അനുഗ്രഹിക്കേണവേ❤❤ ഒരു വാതിൽ എനിക്കായ് തുറക്കേണമേ ഈശോ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
മാതാവേ അനുഗ്രഹിക്കണമേ എല്ലാം അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കണമേ ജോലി തന്ന് അനുഗ്രഹിക്കണമേ എല്ലാ അവശ്യങ്ങളും സാധിച്ചു തരണമേ ജോലി തന്ന് നല്ല ഭാവി തന്ന് Shyju വിന് P. R കൊടുത്ത് പരിക്ഷയ്ക്ക് നല്ല വിജയം കൊടുത്ത് നല്ല ബുദ്ധി അ ന് കഴിവ് ഓർമ്മശക്തി ജഞാനം കൊടുത്ത് ദൈവക്യയിൽ വളരുവാൻ ഇടയാക്കണം പിതാവേ അനുഗ്രഹിക്കണ്ട മേ അമ്മേൻ🙏🙏🙏
എന്റെ കടഭാരം തീർക്കുവാനുള്ള വഴി ദൈവം തുറക്കും. ദൈവം എന്റെ കുടുംബത്തെ അനുഗ്രഹിച്ചു ഉയർത്തും. എന്റെ ആഗ്രഹങ്ങളെ ദൈവം സാധിപ്പിച്ചു തരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ
സർവ്വ ശക്തനായ ദൈവ കഷ്ടപാടുകളേറെയുള്ള മക്കളാണ് ഞങ്ങൾ ഞങ്ങളുടെ വേദാനകളും യാചനകളും ദൈവസന്നിതിയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങൾ സാമ്പ്യമാക്കി തരേണമെക്കു മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ നാഥാ,, 4ദിവസമായി നല്ല നടുവേദനയാ... ഇസ്രായേൽ ജോലി ചെയുന്ന എനിക്ക് എന്റെ patient ന്റെ കാര്യങ്ങളൊക്കെ നോക്കാൻ പോകും ബുദ്ധിമുട്ടുന്നു... വേദന മാറ്റി തരേണമേ..ലക്ഷങ്ങൾ കടബാധ്യത... ഈശോയെ കരുണ ആയിരിക്കെണമേ.. Amen
Ambika mohan.. യേശു നാഥാ നന്ദി ഇത്ര നല്ല ദൈവത്തോട് ഞങൾ നന്ദി പറഞ്ഞു സ്തുതിക്കുന്നു സ്തുതിക്കുന്നു 🙏🙏എല്ലാവരെയും വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ പ്രാർത്ഥിക്കുന്നു 🙏🙏Amen Amen
ഉറക്കം എണീറ്റപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത ഒരു tension ഉണ്ടായിരുന്നു..ഈ പ്രാർത്ഥനാ വചനം കേട്ടതോടെ അച്ചൻ പറഞ്ഞത് പോലെ ആ ടൈമിൽ തന്നെ ബൈബിൾ എടുത്തു ഏശയ്യ 41:8-15 വരെ വായിച്ചപ്പോൾ ആ ഒരു tension പോയി മനസ് ശാന്തമായി 🙏
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
കർത്താവെ അവിടുത്തെ വലതുകയ്യിൽ ഞങ്ങളെയും ചേർത്ത് പിടിക്കണമേ ആമേൻ
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സങ്കടങ്ങളും ആകുലതകളും അകറ്റി നിർത്താൻ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ ദൈവം വിശ്വസ്തൻ ആകുന്നു കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു കർത്താവെ എന്നെ വേദനിപ്പിക്കുന്ന അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ അവരുടെ മേൽ ദൈവിക നദി ഒഴുക്കി അവരെ അനുഗ്രഹിക്കേണമേ
എന്റെ മക്കളിൽ പരിശുദ്ധത്മാവിനെ അനുഗ്രഹം നൽകി നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള വരം നൽകേണമേ
കർത്താവേ അനുഗ്രഹിക്കണമേ.രക്ഷ നൽകണമേ.ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രായസങ്ങളിൽ നിന്നും കൈ പിടിച്ചു കയറ്റണമേ ❤
കർത്താവേ എൻ്റെ രേഷ്മയുടെ കുടുംബത്തെ ചേർത്തു നിർത്തണമെനാഥാ.
നടക്കില്ല എന്നു ഞാൻ വിചാരിച്ച നിയോഗം സാധിച്ചു തരണേ നാഥാ.. 🙏🙏
എനിക്കും ഉണ്ട് നടക്കാത്ത നിയോഗങ്ങള്...prarthikkane അച്ച
ദൈവത്തിനോട് അനുഗ്രഹം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്ന് ദൈവ വചനത്തൂടെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന മാത്യു അച്ചന് കൂടുതൽ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന. ഹല്ലേലൂയ.
ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹത്തോടെ നാഥാ എന്റെ നിയോഗം തീരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
സ്വെർഗത്തിലെ ദൈവമായ കർത്താവെ എന്റെയും നിയോഗങ്ങൾ ആവശ്യപ്പെടുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കാൻ വരണമെ കർത്താവിന്റെ നാമത്തിലും വചനത്തിലും ജീവിക്കുന്ന എന്നെ സഹായിക്കാൻ വേഗം വരണമെ എന്നെ സങ്കടപ്പെടുത്തരുതേ ആമേൻ ഹല്ലേലുയ സ്തോത്രം ആരാധന മഹത്യം
അങ്ങ പരിശൂദ്ധാ രുവി നിറച്ച് കുറവുകളെ നിറവുകളാക്കി എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജറിന്റെ മനസിനിഷ്ടപ്പെട്ട എളിമയും ദൈവ വിശ്വാസവുമുള്ള ഒരു കുട്ടിയെ കണ്ടെത്തി അവന്റെ കാല്യാണം നടത്തിത്തരമേ അമ്മയുടെ പ്രത്യക്ഷി കരണം വഴി സാധിച്ചു തരമേ
സൈന്യങ്ങളുടെ കർത്താവായ യേശു നമ്മോടു കൂടെയുണ്ട്. യാക്കോബിന്റെദൈവമാണ് നമ്മുടെ അഭയം.... സങ്കീർത്തനങ്ങൾ.46. 11. യേശുവേ മഹത്വം
Eesoye ee vachanam ennil pravarthikkan idayaakaney eesoye🙏🙏🙏🙏 yesuve karunayayirikkanamey eesoye swasthathayum samaadhaanavum tharaney🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏 veettilthe aswasthathakal Eduthumattitharumo eesoye🙏🙏🙏🙏 manasinte aswasthathakal deshyam Eduthumattitharumo eesoye🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏
കർത്താവെ, മക്കളുടെ തടസ്സം, സാമ്പത്തിക തടസ്സം മാറ്റിതരണമേ 🙏
Eesoye kunjumakkale daivaviswasamullavaraakkanamey🙏🙏 eesoye visudharaakkanamey🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏 eesoye makkale nalla swabhavathil valarthaan anugrahikkanamey eesoye🙏🙏🙏🙏🙏🙏
ദൈവമേ എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ
സമാധാനവും സന്തോഷവും തരുന്ന മെസ്സേജ് അച്ഛനെ ദൈവം അനുഗ്രഹിക്കുന്നതിനു നന്ദി.ആ മേൻ
യേശുവേ വചന ശ്രശ്രൂഷനടത്തുന്ന ദൈവദി കരെയും എല്ലാവർക്കും അഗ്രഹിക്കണമേ ആമ്മേൻ
Yesuve karunayayirikkanamey🙏 eesoye🙏🙏🙏🙏 enikku onninum kazhivilla eesoye🙏🙏🙏 sahayikkaney🙏 eesoye upekshikkalley eesoye🙏🙏🙏🙏 manushyarude sathruthayil ninnum saapavaakkukalil ninnum vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏 oru samaadhaanavum illa eesoye🙏🙏🙏🙏
🎉കർത്താവെ നീ ചെയ്ത കൃപക്കായി നിന്നെ സ്തുതിക്കുന്നു
ഈശോ നാഥാ ഞങ്ങളിലും ലോകം മുഴുവനിലും ഉള്ള എല്ലാ ദുഃഖദുരിതം അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ കൃപയുണ്ടാകണമെ. ആമേൻ
എന്റെ മകൻ ഇന്റർവ്യൂ വിൽ വിജയിക്കണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏
യേശുവേ എൻ്റെ മക്കളെ പഠിക്കാൻ നല്ല ബുദ്ധി കൊടുക്കേണമേ
കർത്താവായ യേശുവേ വീട് വില്പന നടക്കാനും പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പണി നല്ലരീതിയിൽ പൂർത്തീകരിക്കുന്നതിനും കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിനുമായി ഞങ്ങളെ അനുഗ്രഹിക്കേണമേ.
EESOYE , Magalude baviye Anugrahikanamee, magalku anuyojamaya Jeevitha pagaliye nalkanamee , nalla company yil Joli Nalki magale Anugrahikanamee 🙏🙏 Prarthana kelkanamee agayil ninnum agatti kalayalle 🙏🙏
ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെ ഉണ്ട് സംഭൃമികേണ്ടാ ഞാൻ ആണ് നിന്റെ ദൈവം
ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും
എന്റെ വിജയകരമായ വലത്ത് കയ്യ് കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും
ഏശയ 41:10
❤️❤️
2:20
Eshoye kathukollename
ഈശോയെ രോഗശാന്തി നൽകി എന്നെയും കുടുംബത്തെയും രക്ഷ പെടുത്തേണമേ
കർത്താവെ എന്റെ ജോലി യുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കൊണ്ട് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ഞങ്ങളുടെ പോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏
എന്റെ മക്കളുടെ ജീവിത വിജയത്തിനായി പ്രാർത്ഥിക്കണേ കുടുംബം തകരുന്ന അവസ്ഥയിൽ ആണ് യേശുവേ രക്ഷിക്കണേ🙏🙏🙏🙏🙏🌹 ആമേൻ
ഈശോനാഥാ ഞങ്ങളുടെ മകന്റെ എല്ലാ രോഗപീഢകളും തൊട്ട് സുഖ്യം തരേണമെ അവന്റെ വഴിയിൽ പ്രകാശവും പാദങ്ങൾക്ക് വെളിച്ചവും പകരണമെ
കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവരുടെയും കണ്ണുനീരോടെയുള്ള പ്രാർത്ഥനകളെ കേൾക്കേണമേ 🙏🙏🙏🙏
😊😊😊
@@rachelphilip615434:29
Amen
Valsamma Thomas 🙏🙏🙏
Amen 🙏
ഈശോയെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏
കർത്താവെ എന്റെ മക്കളെ വിശുദ്ധികരിക്കണമേ അനുഗ്രഹമാകണമേ 🙏
എന്റെ മോളുടെ തലവേദന പൂർണമായി മാറ്റി കൊടുക്കണേ യേശുവേ. അവൾക്ക് നല്ല രീതിയിൽ പഠിക്കുവാനും പഠിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കുകയും ചെയ്യണെ യേശുവേ.ഞാൻ അങ്ങയിൽ പൂർണമായി ആശ്രയിക്കുന്നു
ഇൻറർവ്യൂ കഴിഞ്ഞു ആ ജോലി കാത്തിരിക്കുകയാണ് ദൈവമേ അത് ശരിയായി തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
കർത്താവേ തകർന്നിരിക്കുന്ന. . ഹൃദയങ്ങളെ ശക്തിപ്പെടുത്തണമേ.
കർത്താവെ ഞങ്ങളെയും ഞങ്ങളുടെമക്കളെയും കൊച്ചുമക്കളെയും സംരുദ്ധമായി അനുഗ്രഹിക്കേണമേ ആമ്മേൻ
ഈശോയെ ഞാൻ എഴുതാൻ പോകുന്ന പരീക്ഷയെ സമർപ്പിക്കുന്നു. പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏o
കർത്താവേ നന്ദി നന്ദി ദൈവമേ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
ദൈവമേ എന്നോട് കരുണയകണമേ. മുന്നോട്ടു പോകാൻ എന്ത് ചെയ്യുമെന്നറിയില്ല. കടബാധ്യത മൂലം പതലത്തോളം എത്തി. മനുഷ്യർക്ക് അസാധ്യം ആയത് ദൈവത്തിനു സാധ്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. വേണ്ടാത്ത ചിന്തകളിൽ നിന്ന് വിടുതൽ കിട്ടാനും ദൈവത്തിൽ പൂർണമായി വിശ്വസിക്കാനും വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
🙏 എന്റെ ഈശോയെ നന്ദി🙏 എന്റെ മകൾക്ക് ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണം 🙏 എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറാനും നല്ല ഭാവി ജീവിതം ഉണ്ടാവാനും അനുഗ്രഹിക്കണമേ ആമേൻ 🙏 എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലൂയാ 🙏 ആരാധന 🙏
Duty samarpikkunnu
Eesoye unnide kalyanathinte thadasam mattitharaney🙏🙏🙏🙏
ദൈവമേ എല്ലാ മക്കൾക്കും അവർ അർഹിക്കുന്ന വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ
Praise the lord 🙏🏿🙏🏿
Mathew 6 33
ആമേൻ
Thankyou Lord for the blessings received so far.....and thanking you in advance for the blessings you are surely going to do........
Eshoyee Joicy yude thadasanjal mattaname, Hallelujah Hallelujah Aradhana
ഞാൻ നടക്കില്ലന്ന് വിചാരിച്ചു ഉപേക്ഷിച്ചകാര്യം ഈശോക്ക് ഇഷ്ടം ഉണ്ടേൽ സാധിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
🙏🙏🙏❤️❤️ എന്നെ അനുഗ്രഹിച്ചിട്ടാല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല. അനുഗ്രഹിച്ചാലും നാഥാ🙏🙏
🙏🙏🙏🙏🙏🕯️
🙏
എന്റെ കർത്താവേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ 🙏❤️
പരിശുദ്ധ ത്രീത്വമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ ❤️❤️❤️❤️❤️❤️❤️ഹല്ലേലുയ ❤️❤️❤️❤️ആരാധന ❤️❤️❤️❤️സോസ്ത്രം ❤️❤️❤️❤️❤️യേശുവേ നന്ദി ❤️❤️❤️❤️ആവേ മരിയ ❤️❤️❤️❤️
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
😂അനുദിനംvajanam vanjan vayickka aysya 41..1o
ഈശോയെ നന്ദി🙏🏻🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവേ യാക്കോബിനെ ഏറ്റെടുത്തത് പോലെ എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ. 🙏🏻🙏🏻🙏🏻
Psalms 61 2
എന്റെ പെൻഷൻ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനും ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ. ദൈവമേ നന്ദി നന്ദി
എന്റെ അപ്പാ ഈശോയെ 😢😢😢ഒരുപാട് പ്രതിസന്ധികൾ എന്റെ കുടുംബത്തിൽ ഉണ്ട്.. ഈശോയെ 🙏🙏🙏🙏🙏കുടെ ഉണ്ടാവണമേ 😢😢😢😢
കർത്താവേ എന്റെ ഭർത്താവിന്റെ തലവേദനയും മൂക്കിന്റെ നീർ കെട്ട് മാറ്റി തരണമേ ശാരീരിക അശ്വസ്ഥത മാറ്റി തരണമേ🙏🙏🙏
യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏
കർത്താവേ ഞങ്ങളുടെ മോന്റെ എല്ലാ ചിത്ത കൂട്ടുകെട്ടുകളും എന്നേക്കും മാറ്റി കളയണമെ കർത്താവേ മേനെ ദൈവ സ്നേഹം നിറക്കണമെ ആമേൻ🙏🏻❤️
കർത്താവേ എന്റെ മകന്റെ പഠന വൈകല്യം മാറ്റി തരണമേ പഠിക്കാൻ ഉള്ള മടി മാറ്റി തരണമേ🙏🙏🙏
2:20
എൻ്റെ ഈശോയെ ഈ ധ്യാനകേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും വചനം ശ്രവിക്കാനു.ഉള്ള ഒരു ഭാഗ്യം ഈ പാപിയായ എന്നെ അനുഗ്രഹിക്കേണവേ❤❤ ഒരു വാതിൽ എനിക്കായ് തുറക്കേണമേ ഈശോ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
കർത്താവേ ഞങ്ങളെയും അനുഗ്രഹിക്കണമേ🙏
അച്ഛാ അച്ചനെ നിയോഗിച്ച ദൈവത്തിന് നന്ദി ശക്തിയും തുണയും നൽകട്ടെ അച്ചന്റെ കഴിവ് ദൈവം കണ്ടു presta Lord നന്ദി നന്ദി നന്ദി
അബ്രഹാമിനെയും.... ഇസഹാക്കിന്റെയും.... യാക്കോബിന്റെയും ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ..... ആമ്മേൻ 🙏🙏🙏
യേശുവേ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണമേ
എൻറെ ഈശോയെ നിൻറെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മക്കളിലേക്ക് അയക്കണാമ ആമീൻ
Amen.amen
യേശുവേ നന്ദി!
എല്ലാ തിന്മകളിൽ നിന്നും അന്ധകാരത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളെയും മോചിപ്പിക്കണമേ
Luke 8 28
മാതാവേ അനുഗ്രഹിക്കണമേ എല്ലാം അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കണമേ ജോലി തന്ന് അനുഗ്രഹിക്കണമേ എല്ലാ അവശ്യങ്ങളും സാധിച്ചു തരണമേ ജോലി തന്ന് നല്ല ഭാവി തന്ന് Shyju വിന് P. R കൊടുത്ത് പരിക്ഷയ്ക്ക് നല്ല വിജയം കൊടുത്ത് നല്ല ബുദ്ധി അ ന് കഴിവ് ഓർമ്മശക്തി ജഞാനം കൊടുത്ത് ദൈവക്യയിൽ വളരുവാൻ ഇടയാക്കണം പിതാവേ അനുഗ്രഹിക്കണ്ട മേ അമ്മേൻ🙏🙏🙏
Praise tha Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ പകരണമെ അങ്ങയുടെ കൈകളിൽ ഞങ്ങളെ വഹിക്കണമേ അൽഭുതം പ്രവർത്ഥികണമേ ആമേൻ
പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മകനെ അനുഗ്രഹിക്കണമേ . കുറവുകൾ നിറവുകളായി മാറ്റണമേ .😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റയും മകന്റെയും കടബാധ്യത തീർത്തു തരാൻ ഈശോ അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ
എൻറെ ഈശോയെ പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്ന എൻറെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ❤❤❤
Roma 8 28
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️
ആമ്മേൻ ❤️
ഈശോയെ ഞാൻ വർഷങ്ങളായി അനുവാഭിക്കുന്ന വേദനയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏
എന്റെ കടഭാരം തീർക്കുവാനുള്ള വഴി ദൈവം തുറക്കും. ദൈവം എന്റെ കുടുംബത്തെ അനുഗ്രഹിച്ചു ഉയർത്തും. എന്റെ ആഗ്രഹങ്ങളെ ദൈവം സാധിപ്പിച്ചു തരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ
കർത്താവിന്റെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ് ആമേൻ കർത്താവെ ഹല്ലേലുയ നന്ദി നന്ദി നന്ദി ആമേൻ
യേശുവേ നന്ദി അപ്പാ എനിക്ക് നീതി തന്നു അനുഗ്രഹിക്കണമേ അപ്പാ അവിടുന്ന് എന്നെയും എനിക്കുള്ളവയും അനുഗ്രഹിച്ചതിനു നന്ദി ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻
യേശുവേ ഈ വചനം കേട്ടു ഒത്തിരി സമാധാനം മനസ്സിന് കിട്ടി. ഞങ്ങളുടെ മകൾക്ക് ഒരു നല്ല കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ.🙏
ഈശോയെ എന്നെ അനുഗ്രഹിക്കേണമേ.. എന്റെ മക്കളെ അനുഗ്രഹിക്കേണമേ... എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ.. ആമേൻ
യേശുവേ .. സ്തുതിക്കുന്നു 🙏
ആരാധിക്കുന്നു ..... 🙏
മഹത്വപ്പെടുത്തുന്നു ..... 🙏
നന്ദി പറയുന്നു ..... 🙏 🙏 🙏
Amen jesus I praise you jesus
അപ്പാ എന്റെ സാമ്പത്തിക പ്രശനങ്ങ മാറ്റി താറുമാറാകണമേ ആമേൻ സ്തോത്രം ഹല്ലേലുയ അപ്പാ
കർത്താവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ
കർത്താവേ നി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പ്രാർത്ഥന സ്ഥികരിക്കണമേ എല്ലാം കർത്താവിൽ സമർപ്പിക്കുന്ന കർത്താവേ എന്റെ മാ ർത്ഥന സ്വീകരിക്കണമോ
ദൈവമേ നന്ദി, എല്ലാ ദിനങ്ങൾക്കും nani, മക്കളെ സമർപ്പിക്കുന്നു, ജോലി ചെയ്യാനുള്ള തടസം മാറ്റി tharane, ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ
Amen 🙏 Praise the lord 🙏🌹🌷🌺💐☀️🌼🙏
ആബ്രഹാമിനെയും യാക്കോബ്നിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു 🙏🙏
യേശുവേ ഈ വചനം കേൾക്കുന്ന എല്ലാ മക്കളേയും അവിടുന്ന് അനുഗ്രഹിക്കണമേ
എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
Prayers🙏
Amen
Amen
സർവ്വ ശക്തനായ ദൈവ കഷ്ടപാടുകളേറെയുള്ള മക്കളാണ് ഞങ്ങൾ ഞങ്ങളുടെ വേദാനകളും യാചനകളും ദൈവസന്നിതിയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങൾ സാമ്പ്യമാക്കി തരേണമെക്കു മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ദൈവം എന്നെയും തഴച്ചു വളർത്തും....
കർത്താവെ എന്റെ മകൾക്കും മരുമോനും അവരുടെ പിണക്കം മാറി സന്തോഷമുള്ളൊരു ദാമ്പത്യ ബന്ധം കോഫുക്കേണമേ ഈശോയെ 🙏
അബ്രഹാമിനെയും യാക്കോബിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് ഞാൻ പൂർണ്ണമായുംവിശ്വസിക്കുന്നു ആമേൻ
Praise the Lord, Hallelujah
എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏
@@lillylilli7666pray for us
Ente mollkku period correct akkannamea
Aammen
ഈശോയെ എൻ്റെ അമ്മയുടെ വീടിൻ്റെ ആധാരം എടുത്തു കൊടുക്കനെ, ജെപ്തി മാറ്റനേ
ദൈവമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടാകട്ടെ
ഈശോ നാഥാ,, 4ദിവസമായി നല്ല നടുവേദനയാ... ഇസ്രായേൽ ജോലി ചെയുന്ന എനിക്ക് എന്റെ patient ന്റെ കാര്യങ്ങളൊക്കെ നോക്കാൻ പോകും ബുദ്ധിമുട്ടുന്നു... വേദന മാറ്റി തരേണമേ..ലക്ഷങ്ങൾ കടബാധ്യത... ഈശോയെ കരുണ ആയിരിക്കെണമേ.. Amen
ദൈവമേ neet എഴുതിയ എന്റെ മകൻ കാർത്തിക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
🙏ഈശോയെ അങ്ങയോടു ചേർന്നു നില്കുവാനുള്ള ദൈ വ കൃപ യാൽ നിറക്കണമേ അപ്പാ എല്ലാ മക്കളെയും, കൃ പ യാൽ നിറക്കണമേ അപ്പാ 🙏
ഞങ്ങളെ അനുഗ്രഹികണമേ കുഞ്ഞുങ്ങളെ അനുഗ്രഹികണമേ 🙏🙏🙏🙏
എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു എന്റെ കടങ്ങൾ നീ നീക്കി തരുമെന്ന്. എല്ലാ തടസ്സങ്ങളും നീക്കി എന്റെ കുടുംബത്തെ സംരക്ഷിക്കണമേ
Ambika mohan.. യേശു നാഥാ നന്ദി ഇത്ര നല്ല ദൈവത്തോട് ഞങൾ നന്ദി പറഞ്ഞു സ്തുതിക്കുന്നു സ്തുതിക്കുന്നു 🙏🙏എല്ലാവരെയും വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ പ്രാർത്ഥിക്കുന്നു 🙏🙏Amen Amen
യേശുവേ എന്റെ രോഗം മാറ്റണമേ