നിങ്ങളെ വെല്ലുവിളിക്കുന്ന പ്രശ്നങ്ങളെ ദൈവം നിസ്സാരമാക്കും! Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 13 авг 2020
  • Anugraha Retreat Centre,Vaduvanchal,Wayanad.Kerala673581
    Prayer Request&Enquiry
    09074110229
    Camera&Video Uploaded By
    SanoopKanjamala

Комментарии • 2 тыс.

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt 2 месяца назад +11

    എന്റെ ഇരുപതു വർഷമായുള്ള അപേക്ഷക്ക് ഉത്തരം തരേണമേ, മോന്റെ സകല ദുരവസ്ഥ മാറ്റി നന്മ വരുത്തേണമേ , ആമേൻ 🙏🙏🙏🙏

  • @gigibinu2205
    @gigibinu2205 3 года назад +21

    ദൈവമേ മക്കളുടെ ജീവിതമേഖലയും പഠനമേഖലയും പരിശുദ്ധാൽമാവിന്റെ നിറവുനൽകി അനുഗ്രഹിക്കണമേ.

  • @kunjumonvc4473
    @kunjumonvc4473 Год назад +21

    ജീവതത്തിൽ നേരിടുന്നു പ്രതിസന്ധികളിലും തകർച്ചയിലും ദൈവത്തിന്റെ വചനം കൊണ്ട് എല്ലാവർക്കും ആശ്വാസവും സുഖപ്പെടു ലും തരന്നു നന്ദി ദൈവമേ ആ മേൻ

  • @josephpappachan9129
    @josephpappachan9129 3 года назад +17

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @nazimm7438
    @nazimm7438 3 года назад +190

    ആരുടെ മുമ്പിലും ലഞ്ജിച്ച് തലതാഴ്ത്തുവാൻ എന്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈശോയെ എല്ലായ്പോഴും എന്റെ പ്രാർത്ഥന കേട്ടു എന്നെ മാനിക്കുന്നതിനായി നന്ദി അപ്പാ ലൗയൂ ജീസസ് ആമേൻ

    • @sujasajeevan530
      @sujasajeevan530 2 года назад +2

      Njan.hindhuvanu.anik.esuvil.viswsikunnu.asuve.njagalude.kudumbadhe.anugrehikaname.ante.monte.vivaham.aittilla.32.vayasai.avan.glfinanu..oru.nersu.mole.kallyanam.kazikan.sadhike name.kudumbathinu.vendi.orupadu.kashtta.monanu.avante.eniyullabhavi.agilum.surakidhamavan..esuve.anugrehikaname.esuve.nnanni.esuve.sthuthi.esuve.aradhana.achate.prarthanem.kudee.undegil.edhu.nadakumennu.njan.viswasikunnu.ammenn

    • @jessyjacob8170
      @jessyjacob8170 2 года назад

      Amen

    • @minimolsabu3808
      @minimolsabu3808 2 года назад

      Ente deivama eshoye ente
      Kunjinu oru govt joli tarane
      Ente eshoye njangaludeyum
      Kadam veettiraname
      Vellam kayarata oru veedutranam njan hindu vane
      Ellakariavum eppol yennum 2neravum Buble vaikukayum
      Upavasam Tuesday and Friday
      Edukunnu e Mathew achante
      Prebhashanam kelkunnu
      Ellam deivahitam

    • @sudhakarans2268
      @sudhakarans2268 2 года назад

      Cvv cvv a sv xxv vr tv m

    • @vijisabu4466
      @vijisabu4466 2 года назад +1

      Amen 🙏🙏🙏

  • @rajalekshmirajalekshmi6046
    @rajalekshmirajalekshmi6046 3 года назад +41

    എന്റെ വീട്ടിൽ ഞാൻ വെല്ലുവിളികളുടെ നടുവിലാണ്. ഈ വചനത്തിൽ എല്ലാം എന്റെ ദൈവം മാറ്റിതരും. ആമ്മേൻ നമുക്ക് എല്ലാവറ്ക്കും പ്രാർത്ഥിക്കാം.

  • @Kerpusanam
    @Kerpusanam 3 года назад +23

    എന്റെ ദൈവം ഇന്ന് എന്റെ സങ്ങടകൾ മാറ്റി തരും

    • @SusanMathew-cd4qd
      @SusanMathew-cd4qd 9 месяцев назад

      Acha your didecation prayer will bless our daughters life tha ks a hagodbless your all ways.
      By susa n Mathew from Idukki vandanmadu.

  • @sheebasheebashaju7763
    @sheebasheebashaju7763 Год назад +5

    എന്റെ ഈശോ എന്റെ എല്ലാ പ്രതിസന്ധികൾ മാറ്റി തരും ❤🙏🙏🙏🙏🙏🙏🙏ഞാൻ ഉറച്ചു ഈശോയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @ancynj4079
    @ancynj4079 2 года назад +7

    യേശുവേ നന്ദി ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളെ
    ഓർത്തു മനസു നൊമ്പരപ്പെട്ടിരിക്കുമ്പളാണ് അച്ഛന്റെ ഈ വചനപ്രസംഗം കേൾക്കുന്നതു
    എനിക്ക് ഒത്തിരി സന്തോഷം തോന്നി എന്നെ കൈവിടാത്ത എന്റെ ദൈവം കൂടെയുണ്ട് എനിക്ക് ധൈര്യം പകരണമേ ആമേൻ 🙏🏽🙏🏽

  • @shirlysebastian3250
    @shirlysebastian3250 3 года назад +5

    ഈശോയെ ഞങ്ങളുടെ വഴി പ്രശ്നത്തിലേക്ക് ഇടപെടണമേ Amme ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @ashimolgeorge5676
    @ashimolgeorge5676 2 года назад +12

    ദൈവമേ എന്റെ വിളി കേക്കണമേ, ഉത്തരം തരണമേ നാഥാ 😢

  • @user-vi8mw2ez3t
    @user-vi8mw2ez3t Месяц назад +19

    എന്റെ ഈശോയെ മറ്റുള്ളവരുടെ പരിഹാസങ്ങൾ കേൾക്കാൻ ഇനി എന്നെ ഇട വരുത്തരുതേ 🙏 അവരുടെയൊക്കെ മുമ്പിൽ എന്നെ ഉയർത്തി കാട്ടേണമേ അവിടത്തെ സ്നേഹവും വിശ്വാസവും എന്നിൽ വർദ്ധിപ്പിക്കേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ഈശോയെ ❤️🌹❤️🙏🙏🙏🙏🙏

  • @subhasankar4246
    @subhasankar4246 3 года назад +10

    അച്ഛൻ പ്രാർത്ഥന യിലൂടെ എന്റെ ശരീരം ത്തിലുള്ള എന്റെ അസുഖം മാറ്റി തരണമേ.. അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.

    • @jesuslovebysanthia1393
      @jesuslovebysanthia1393 3 года назад +2

      ഭയപെടണ്ട നമ്മുടെ കർത്തവ് പറയുന്ന വജനത്തിൽ യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയണ് നമ്മുക്ക് ജപം മാല ചൊല്ലി പ്രാർത്ഥിക്കാം ഞാനു പ്രാർത്ഥിക്കാം .... യേശു കൂടെയുണ്ട്

  • @ashabanerji3017
    @ashabanerji3017 3 года назад +12

    കർത്താവെ സ്തോത്രം.... കാത്തോളണേ.... കൈ വിടല്ലേ... ആരോഗ്യവും ആയുസും തരണേ.... ആമേൻ... ഹാലേലൂയ... 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 9 дней назад +2

    കർത്താവെ... രാത്രി സമയത്തും എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല ഈ,30 എനിക്ക് കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാൻ സഹായിക്കണേ 🙏🏼🙏🏼😭😭

  • @dreamworldad6300
    @dreamworldad6300 3 года назад +11

    കർത്താവെ എന്റെ അമ്മച്ചിയെ അനുഗ്രഹിക്കണമേ അസുഖം മാറാൻ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @AnanyaAFHW
    @AnanyaAFHW 3 года назад +8

    കർത്താവേ രോഗിയായ എന്റെ അച്ഛന് പൂർണ സുഖം നൽകി അനുഗ്രഹിക്കണമേ
    ആമേൻ

  • @shijivarghise7703
    @shijivarghise7703 2 года назад +8

    ഈശോയുടെ വചനം വഴി എന്റെ കുടുംബത്തെ മക്കളെ ഭർത്താവിനെ സമർപ്പിക്കുന്ന സികരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ👏👏

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 2 месяца назад +4

    ദൈവമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. എൻ്റെ കുടുബത്തിലെ എല്ലാവരും കൂടി വന്നു സാക്ഷ്യം പറയാൻ ഒരുക്കണമെ ആമേൻ

  • @loversanthi888
    @loversanthi888 9 месяцев назад +1

    വെല്ലുവിളികളുടെ നടുവിൽ വസിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിച്ച് അവരുടെ പ്രശ്നങ്ങൾ നിസാരമാക്കി മാറ്റി കൊടുക്കെണമേ ദൈവമേ

  • @subhadraprasannan82
    @subhadraprasannan82 3 года назад +12

    ഈശോയെ എന്നും ഈ പ്രാർത്ഥനയും വചന പ്രകോഷണവും കേൾക്കാനുള്ള അനുഗ്രഹം വിശുദ്ധരായ വൈദികരിൽ നിന്നും നൽകിയതിന് നന്ദി 🙏🙏🙏

    • @mollyjohn9056
      @mollyjohn9056 8 месяцев назад

      👍2❤️🌹😄👌

    • @mollyjohn9056
      @mollyjohn9056 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤

  • @abyvarghese1135
    @abyvarghese1135 3 года назад +51

    എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മനസിനെ വല്ലാതെ അലട്ടുന്ന 3 കാര്യങ്ങളെയും ഒരു വ്യക്തിയെയും പ്രത്യേകമായി സമർപ്പിക്കുന്നു. സന്തോഷകരമായ ഒരു പരിഹാരം നൽകണമേ ഈശോയെ . ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. എല്ലാവരും പ്രാർത്ഥിക്കണമേ.

  • @ashajose7537
    @ashajose7537 24 дня назад +1

    ഈശോയെ എന്റെ അമാചൻമാരെ നല്ല മക്കളാക്കി മാറ്റണേ, അവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണെ അമ്മച്ചാൻ മാരുടെ വിവാഹം നടകണേ. plzz😭🙏🙏🙏🙏

  • @r_oh_i_th
    @r_oh_i_th 2 года назад +7

    എന്റെ ദൈവമേ രോഗങ്ങളാലും കടബാധ്യതകളാലും കുടുംബപ്രേശ്നങ്ങളാലും ഒരുപാട് ബുദ്ധിമുട്ടുന്നു കരുണത്തോന്നേണ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @smitha9585
      @smitha9585 Месяц назад

      Yesuve എന്റെ bhavanthilum ഈ ഒരു അവസ്ഥ ആണ് 40 വയസ്സ് ആയി എനിക്ക് ഒരു സമാധാനവും ഇല്ല appa വലിയ വേദന നിറഞ്ഞ ജീവിതം ആണ് എന്റെ ഞാന്‍ എന്തു വേണം എന്റെ പപ്പയും സഹോദരിയും തമ്മിലുള്ള വഴക്ക് അത് ചെറിയ വഴക്ക് അല്ല വലിയ പ്രതിസന്ധി ആണ് എന്ത് വേണം ഞാന്‍ appa എനിക്ക് മറുപടി തരണം ✝️✝️✝️🙏🙏🙏🙏🙏

  • @laisammamathew1694
    @laisammamathew1694 3 года назад +5

    യേശുവേ ente കുടുംബ പ്രശ്നങ്ങളെ പരിഹരിക്കാൻ കരുണയുണ്ടാകണേ

  • @rakhidaniel8775
    @rakhidaniel8775 3 года назад +6

    ദൈവമേ ഈ വചനകളാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @remyaabin480
    @remyaabin480 3 года назад +16

    ജീവിതം മുഴുവൻ മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാൻ അനുഗ്രഹം നൽകണമേ കർത്താവേ... 🙏

  • @ashajose7537
    @ashajose7537 24 дня назад +1

    ഈശോയെ mariyaക്ക് സൺ‌ഡേ സ്കൂൾ എകസാമിന് full Mark തരണേ,എനിക്ക് April 21 ന് Main Exam ആണ് ഫുൾ മാർക്ക് തരണേ,ഈശോയെ എനിക് 1st rank തരണേ,ഈശോ എന്റെ കൂടെ വരണമ,Plzz god help me,ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ

  • @sumathomas9722
    @sumathomas9722 3 года назад +4

    അച്ഛാ, എന്റെ ഭയത്തെ മാറ്റേണമേ ഈശോയോട് പറയേണമേ

  • @subhadraprasannan82
    @subhadraprasannan82 3 года назад +10

    എന്റെ പിതാവ് ജാൻ കേട്ട വചനം അനുഗ്രഹമാക്കി മാറ്റാണമേ

    • @PreethaSandhosh
      @PreethaSandhosh 2 месяца назад

    • @PreethaSandhosh
      @PreethaSandhosh 2 месяца назад

      കർത്തവേഎന്റകുടുബതെഅനുശ്രഹീകെണമേഅമേഈശോ❤❤❤❤

    • @PreethaSandhosh
      @PreethaSandhosh 2 месяца назад

      ,എന്റ്പീതവേഞാൻകെട്ടവജനങ്ങൾഅനുഗ്രഹമാക്കീമാറ്റേണമേഅമേഈശോ❤❤❤❤🙏🙏🙏🙏😭😭😭😭

  • @ushak6729
    @ushak6729 Год назад +1

    എന്റെ ജീവിതത്തിൽ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി

  • @jamesjoseph283
    @jamesjoseph283 25 дней назад

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @anniepo4381
    @anniepo4381 3 года назад +3

    യേശുവേ ഞാൻ innu ഭാരപ്പെടുന്ന വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കന്നമ്മേ ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു അനുഗ്രഹിക്കേണമേ

  • @sumathomas9722
    @sumathomas9722 3 года назад +3

    ഈശോയെ കരുണയായിരിക്കേണമേ. ജിബിനോട് കരുണയായിരിക്കേണമേ. അവനു ഈ വചനങ്ങൾ അയച്ചുകൊടുത്തിട്ടുണ്ട്. അവനിതൊന്ന് കേൾക്കാനും മനസാന്തരം ഉണ്ടാകാനും അനുഗ്രഹിക്കേണമേ. അവനു പ്രത്യാശ നൽകി അനുഗ്രഹിക്കേണമേ

  • @jincyjhonson6472
    @jincyjhonson6472 Год назад +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkale daivaviswasamullavarakkaname Eesoye sahayikkaney yesuvinte namathil makkalkku padikkan thonnane yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney🙏 yesuvinte namathil molde aswasthatha teeth problem idaykkidaykku varunna asughangal mattitharane yesuvinte namathil monte padikkanulla alasatha mattitharane Eesoye sahayikkaney🙏🙏 eesoye kakkaney🙏 please pray for my brother for marriage yesuvinte namathil eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @seenabinu1165
    @seenabinu1165 2 года назад +16

    എന്റെ മനസിനെ അലട്ടുന്ന oru വലിയ പ്രശ്നം സമർപ്പിക്കുന്നു യേശുവേ അങ്ങ് ആ കുടുംബത്തിൽ സമാധാനം കൊടുക്കണേ 🙏🙏

  • @bijichacko7130
    @bijichacko7130 3 года назад +84

    ബഹുമാനപ്പെട്ട അച്ഛാ ഒത്തിരി സമാധാനം തന്ന ഒരു speech ആരുന്നു.. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.. അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ..

  • @tharaabhi8528
    @tharaabhi8528 2 года назад +8

    ഈശോയെ ജീവിതത്തിലെ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോ മാത്രമേ ഒള്ളു എപ്പോഴും താങ്ങും, തണലും. ദൈവ നാമം മഹത്വപ്പെടട്ടെ. ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. ആമേൻ.

  • @neenu2804
    @neenu2804 Год назад +5

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏❤️

  • @jestinsamuel4953
    @jestinsamuel4953 3 года назад +1

    എന്റെ കടബാധ്യത മാറുവാൻ ഈശോയെ കരുണയാകാനേ കണ്ണീരിറ്റു പ്രാര്ഥിക്കുവാ ഈശോയെ എന്നെ സഹായിക്കണേ 🙏

  • @shylagopan2224
    @shylagopan2224 2 года назад +3

    ന്റെ കർത്താവേ 🙏ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ്.. ആ പ്രശ്നത്തിൽപരിശുദ്ധത്മാവിനാൽ വലിയ വിടുതൽ നല്കണമേ ഈശോയെ 🙏🙏

  • @lovelyseban3813
    @lovelyseban3813 3 года назад +4

    എന്റെ ദൈവമേ നിനക്ക് ഞാൻ എങ്ങനെ നന്ദി പറയും . 🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +1

    ദൈവമേ തന്നതും തന്നു കൊണ്ടിരിക്കുന്ന തുമായ എല്ലാ നന്മകൾക്കും അമ്മയുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരുഹൃദയം വഴി തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥത്തിൽ നന്ദിയർപ്പിക്കുന്നു. ദൈവമേ നന്ദി, ദൈവമേ സ്തുതി, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ആബാ പിതാവേ നന്ദി, നന്ദി, നന്ദി. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ ആമ്മേൻ ഈശോ 🙏🙏🙏🙏🙏

  • @eleykuttythomas3384
    @eleykuttythomas3384 3 года назад +2

    എന്റെ ഈശോയെ എന്റെ മകനെ പ്രലോഭനങ്ങളിൽ കാലിടറാതെ
    ആത്മാവിൽ നയിക്കേണമേ അച്ചാ പ്രാർത്ഥിക്കണേ

  • @rathrimazha
    @rathrimazha 3 года назад +15

    അച്ഛാ..... എന്റെ കുടുംബം വളരെ പ്രതിസന്ധികളിലൂടെ കടന്ന്പോകുകയാണ്... ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @aryakrishnan2910
    @aryakrishnan2910 3 года назад +9

    ബഹുമാനപെട്ട ഫാദർ ദൈവവചനം കേൾക്കാൻ ഇടയായതിൽ ഞാൻ നന്ദി പറയുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ദൈവവചനത്തിലുണ്ട് ഞാൻ പ്രാർഥിക്കുന്നു എന്റെ കുടുംബവും എന്റെ അമ്മയും സഹോദരനും അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ദൈവം തരേണമേയെന്നു, അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @ranikomalangan9832
    @ranikomalangan9832 3 года назад

    Ente Eshoye ente makalude nichayichirikukayayirunna vivaham mudangipoyi, sahikan kazhiyatha vedhanayilkoocdiyanu ente kudumbam kadannupoyikondirikunnathu, Eshoye avidunnu ellam ariyunnuvello, Appa avidunnu thanna ee sahanam sahikuvanulla sakthi nalkan karunayuntakename Amen Eshoye avidutheyku ishtamundenkil ente makalku anuyojyamaya oru varane kandethi avalude vivaham mangalamayi nadathitharename ente Eshoye njanithu nerittu aviduthe thrippathengalil arppichu apekshikukayanu, Appa njangalodu karunayuntakename Appa njangalku neeyallathe veroru ashrayam illa njangale kayvidaruthe, Appa njangalku nervazhi kanichu njangale nayikename Amen ente Appa entesoye ente makalode karunayuntakename Amen

  • @sumathomas9722
    @sumathomas9722 3 года назад +1

    ഈശോയെ രോഗവസ്‌ഥ മാറ്റുവാൻ കരുണയുണ്ടാകേണമേ

  • @tintuthomas1081
    @tintuthomas1081 3 года назад +37

    അഛനിലൂടെദൈവം അയക്കുന്ന ഈ വചനങ്ങ ൾ തകർന്ന എന്റെ മനസിനെ ജീവൻ നൽകുന്നു.ദാവീദിനെപ്പോലെ ദൈവത്തിലാശയിക്കാൻ കൃപനൽകണെ കർത്താവെ

    • @meleesatommy562
      @meleesatommy562 3 года назад +2

      എനിക്ക് 29 വർഷമായി അക്കൗണ്ട് ജോലികൾ തൃപ്തികരമായി ചെയ്ത് തീർക്കാൻ സാതിക്കുന്നില്ല, കൂടാതെ എല്ലായിപ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ആണ്. കൂടുതൽ സമയം പ്രാർത്ഥിക്കാനും, മറ്റുള്ളവർക്ക് ഉപകാരം ചെയുവാനുള്ള കൃപ കർത്താവിൽ നിന്നും കിട്ടാൻ അച്ചൻ പ്രാർത്ഥിക്കണേ..
      ടോമി മാത്യൂ, ഇടുക്കി

    • @thomaspaulose3672
      @thomaspaulose3672 3 года назад +2

      Enta iseo

    • @manubalamurali1735
      @manubalamurali1735 3 года назад +2

      Acchanta prayer enikke orupade vedhanakal maaran sahayikkunnu

  • @nazimm7438
    @nazimm7438 3 года назад +41

    യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. എന്റെ അന്തരംഗങളെ നന്നായി അറിയുന്ന യേശുവേ അങ്ങയുടെ ഹിതം പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ലൗയൂ ജീസസ് ആമേൻ

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @sinijamolkk8595
    @sinijamolkk8595 3 года назад +1

    അച്ഛാ എനിക്ക് വേണ്ടി പ്രാത്ഥിക്കെണമേ,ഒരുപാട് സങ്കടം ഉണ്ട് അച്ഛാ. അതെല്ലാം മാറി നല്ലതു വരുവാൻ യേശുവിനോട് പ്രാത്ഥിക്കെണെമേ,

  • @sujashaju8422
    @sujashaju8422 2 года назад +1

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ ഒരുപാട് വേദനയോടെ ആണ് ഈ വചനം കേൾക്കാൻ വന്നത് എന്റെ കർത്താവെ പാപികളിൽ പാപിയായ എന്നെ നീ തോടേണമേ അനുഗ്രെഹിക്കേണമേ എന്റെ കർത്താവെ പാപിയായ എന്നെമ് എന്റെ കുടുംബങ്ങങ്ങളെയും അങ്ങ് ഒന്ന് സ്പർശിക്കേണമേ എന്റെ പ്രാർത്ഥനക്കു ഇന്നുതരം തരേണമേ തന്നെ പറ്റു ഇനിയും വൈക്കരുതേ പരിശുദ്ധയായ എന്റെ അമ്മ മാതാവേ അമ്മ ഈ നിയോഗത്തിന് വേണ്ടി ഈസ്വയോട് മാധ്യസ്ഥം യാചിക്കേണമേ ആമേൻ എന്റെ ദൈവം എല്ലാവരുടെയും മുൻപിൽ ഈ പാപിയായ എന്നെയും ഉയർത്തി നിർത്തും പിതാവും പുത്രനും പരിശുദ്ധൽമാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എന്ന്നെയും ഉയർത്തി നിർത്തും ആമേൻ

  • @rajuphilip3160
    @rajuphilip3160 3 года назад +102

    Father,
    ഞങ്ങളുട ഭവനത്തിലെ പ്രയാസങ്ങളും, കടങ്ങളും മാറുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. praise the lord.

    • @sunilleon9452
      @sunilleon9452 3 года назад +1

      Amen Amen

    • @kochuthresiajoseph5099
      @kochuthresiajoseph5099 3 года назад

      Acha. ente familykuvedy. Prartikañam.e. Makal. Rocilinte. Saukyàthinayum. Oru. Jolykittunnatinumvedi. Prarthikaname. .

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

    • @-MableMaryBenny-B
      @-MableMaryBenny-B 2 года назад

      Nalla,oru joli ammakku kittunnathinu vendi pratthikkaney,acha.

    • @lukasethan8081
      @lukasethan8081 2 года назад

      You all probably dont care at all but does anybody know a tool to get back into an Instagram account?
      I was stupid lost the login password. I appreciate any tips you can give me!

  • @sharonvarghese1429
    @sharonvarghese1429 3 года назад +24

    അച്ഛാ ഈ ദിവസങ്ങളിൽ പരിഹാസത്തിൻ്റെ വേദയുണ്ട്'ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നു. അച്ഛാ എൻ്റെ കുടുംബത്തിനായിംപി ഹച്ചവർക്കും വേണ്ടി പ്രാർത്ഥിക്കണെ.ഒത്തിരി സേന ഹത്തോടെ.

  • @radhasukumaran4803
    @radhasukumaran4803 19 дней назад

    അച്ഛാ ഇന്നത്തെ ദിവസം അച്ഛൻ പറഞ്ഞപോലെ ദൈവം ഒരു അത്ഭുതം ചെയ്‌തു എന്നെ അനുഗ്രഹിക്കുന്ന ദിവസം വിചാരിച്ചേക്കാ ൾ ദൈവം എനിക്കു അത്ഭുതം ചെയ്‌തു അനുഗ്രഹിച്ച ദിവസം ഇന്ന് ആവട്ടെ രോഗം സൗഖ്യം തന്നും വീട് തന്നുംസാഷ്യം പറയാൻ അത്ഭുതം ചെയ്‌തു അനുഗ്രഹിക്കുന്ന ദിവസം ഇന്ന് ആവട്ടെ നാവു പൊന്നാവട്ടെ അച്ഛാ അച്ഛന്റെ ഓരോരോ ദൈവം വചനം കേൾക്കുമ്പോൾ ദൈവം മുന്നിൽ വന്നു പറയുന്നപോലെ ആണ് ഒരായിരം നന്ദി പറയുന്നു ദൈവദൈവം ത്തോട് എപ്പോഴും പ്രാർത്ഥിക്കന്നുണ്ട് ഒരായിരം നന്ദി പറയുന്നുണ്ട് കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് കൈ വിടില്യ എന്നെ കൂടെ ഉണ്ട് അച്ഛാ ദൈവം

  • @vinuvasu1639
    @vinuvasu1639 Месяц назад

    ഈശോ നാഥാ എല്ലാ മക്കളുടേയും ആശ്രയം അങ്ങ് മാത്രമാണ് വേദനകളും ക്കേൾക്കാൻ ഞങ്ങൾക്ക് ആരുമില്ല നാഥാ അങ്ങേക്ക് ഒരു നിമിഷം മതി എല്ലാം നേരെയാക്കുവാൻ ഞങ്ങൾ അങ്ങയിൽ പ്രതിക്ഷയും പ്രത്യാശയും വെക്കന്നു ഞങ്ങളോട് കരുണ തോന്നേണമെ ഞങ്ങളെ കൃപ തൽകി അനുഗ്രഹിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @shynisijo6589
    @shynisijo6589 3 года назад +11

    എന്റെ ഭർത്താവിന്റെ എല്ലാ കഷ്ടതകളും മാറ്റി സമാധാനം സന്തോഷം നൽകി പഴയ പോലെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @lillysuresh1873
    @lillysuresh1873 3 года назад +3

    ഈശോയെ ഒരു ജോലിക്കായി ശ്രെമിച്ചിട്ടു കുറേ നാളായി എന്റെ മുന്നിൽ ഒത്തിരി തടസങ്ങൾ ഉണ്ട്‌ 🙏🙏🙏ഈശോയെ എനിക്ക് മുൻപേ പോയി എന്റെ ആവശ്യം നടത്തി തരണമേ 🙏🙏🙏

  • @rajivdavidkuriakose477
    @rajivdavidkuriakose477 3 года назад +1

    ഓ ! ഞങ്ങളുടെ ദൈവമേ ! ഞങ്ങളോടു കരുണയായിരിക്കണമേ.

  • @satheeshkumar8199
    @satheeshkumar8199 19 часов назад

    കർത്താവേ എന്റെ ഭയത്തിന്റെ അവസ്ഥ മാറ്റി തരണം അവിടന്ന് എന്നേട് കടെ ഇരിക്കണമെ

  • @shalisanthosh7663
    @shalisanthosh7663 3 года назад +3

    കർത്താവെ എന്റെ കുട്ടിയെ ഒരുപോറൽ പോലും ഏൽക്കാതെ അവളുടെ അസുഖം pleomorphic adenoma എന്ന രോഗത്തെ സുഖപ്പെടുത്താണമേ ആമേൻ

  • @Achayan53
    @Achayan53 3 года назад +41

    *"ദൈവം ആണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്"....ഈശോയെ കേൾക്കുന്ന വചനങ്ങൾ ആഴത്തിൽ മനസിലാക്കുവാനും ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളെ ദാവീത് നിന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് വിജയം കൈവരിച്ചപോലെ ഇന്നും ജീവിക്കുന്ന നിന്നിൽ ആശ്രയിക്കുന്ന എന്റെ ജീവിതത്തിലും വിജയങ്ങൾ നൽകി അനുഗ്രഹിക്കേണമേ...Hallelujah...ആമേൻ ....🙏*

    • @rosyanthony2864
      @rosyanthony2864 3 года назад

      Hi Acha pray my daughter granddaughter thank you Fr

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @anilkumaranakha9770
    @anilkumaranakha9770 3 года назад +2

    അടിയങ്ങളെ നിന്ദാ പാത്രമാക്കരുതേ വെല്ലുവിളിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കണമേ ദൈവമേ സ്തോത്രം ദൈവമേ നന്ദി

  • @sarajoseph3543
    @sarajoseph3543 3 года назад +1

    കർത്താവെ അവിടുത്തെ അനുഗ്രഹത്താൽ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ

  • @riyababu126
    @riyababu126 3 года назад +40

    ഈശോയെ എന്റെ മകന് നല്ല ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙇🙏

    • @mariyammapaul4732
      @mariyammapaul4732 3 года назад

      ഹല്ലേലൂയാ

    • @binikuriakose8410
      @binikuriakose8410 3 года назад

      Amen amen amen amen amen

    • @sreedevisreedevi6067
      @sreedevisreedevi6067 3 года назад +1

      ഈശോയെ എന്റെ രാധിക മോൾക്ക്‌ ഒരുജോലി പെട്ടന്ന് കിട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ

    • @elsasr8353
      @elsasr8353 3 года назад +1

      @@mariyammapaul4732 pĺppplpppĺpppppppppĺppppppppppppppplpppppppplppppppppppppplpplppppppĺplppllppppppppĺlppplplplppplplpppplppppĺppppppppppppppppppplpplplpppppppplppĺppppppplppĺppplpppppĺp

  • @shylajavasanthan9268
    @shylajavasanthan9268 3 года назад +33

    ആമേൻ: ത്തങ്ങൾക്കും ഭവനത്തിനും വേണ്ടി പ്രാതിക്കണമെ ഭവനത്തിൽ ഒരു സമാധാനവും ഇല്ല മക്കളെ അനുഗ്രഹിക്കണമെ- ആമേൻ

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @amaluabraham9076
    @amaluabraham9076 Месяц назад

    ഈശോയെ എൻ്റെ മകളുടെ തുടർ വിദ്യാഭ്യാസം എനിക്കു ഒരു ജോലി എൻ്റെ ശക്തമായ കൈകയുടെ വേദന ഈ മൂന്നു കാര്യങ്ങളിൽ തമ്പുരാനേ, ഇടപെടണമേ ....എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @mollylarsen5679
    @mollylarsen5679 2 месяца назад

    ഏൻറ്റെ മക്കളെ പരാജയങ്ങളീൽ നിന്ന് കരകയറ്റണമെ ഈശോയെ
    ഈശോയെ കൂടെയുണ്ടായിരിയ്കണമെ

  • @sherlyabrahamsherly7454
    @sherlyabrahamsherly7454 3 года назад +39

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനിഭവിക്കുന്ന പ്രശ്നങ്ങളിൽ ഉചിതമായ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിക്കേണമേ.. കരുണയുണ്ടാകേണമേ ഈശോയെ...

  • @alphonsamj6014
    @alphonsamj6014 3 года назад +46

    ദൈവമേ ഞാൻ 2 കാര്യാ വിചാരിച്ചാണ് ഇ വജനപ്രസംഗം കേൾകുന്നതും ഇ പ്രാർത്ഥനയിൽ പങ്കടുക്കുന്നതും ദൈവമേ കരുണ കാണിക്കണമേ അച്ഛാ പ്രാർത്ഥിക്കണം

    • @charlsjoseph8376
      @charlsjoseph8376 3 года назад +2

      Father please pray for me

    • @charlsjoseph8376
      @charlsjoseph8376 3 года назад

      Thank u jesus love u jesus praise u jesus

    • @radharamesh9471
      @radharamesh9471 3 года назад

      Ente Daivame...3karyangal manassil prarthichukondu ee vachanangal kalkkukaanu.ente Karthavu ee3 karyangalum sadichutharaname...amen

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

    • @sr.marysabs2048
      @sr.marysabs2048 3 года назад +1

      @@ifimission2447 Jionobiohi

  • @babykuttymathew2314
    @babykuttymathew2314 2 месяца назад +2

    യേശുവേ ദൈവമേ മകന് സിരമായി ഒരു വരുമാനത്തിന് ഒരു ദൈവ കൃപ ഉള്ള സ്ഥലത്തു ജോലിയും ദൈവ കൃപ ഉള്ള ജീവിത പങ്കളിയെയും അവിടുന്ന് തിരഞ്ഞെടുത്തു അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ

  • @nijilyphilip7915
    @nijilyphilip7915 Год назад +2

    കർത്താവെ എന്റെ തകർച്ചയിൽ അവിടുന്ന് താങ്ങി നിർത്തേണമേ ആരും ആശ്രയമില്ല തമ്പുരാൻ ഉയർത്തും എന്ന വിശ്വാസത്താൽ ജീവിക്കുകയാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @josephpappachan9129
    @josephpappachan9129 3 года назад +5

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @rangeexe4493
    @rangeexe4493 3 года назад +3

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ

  • @ranikomalangan9832
    @ranikomalangan9832 3 года назад

    Entesoye ente makalku anuyojyamaya oru varane kandethi avalude vivaham mangalamayi nadathitharename, ente Eshoye njanum kudubavum kadannupoyikondirikunna sahanangal sahikuvanulla sakthi nalkan karunayuntakename Amen Appa oru aswasa vakku parayan polum aarum illa, Eshoye njangalude dhukathinu oru pariharm nalkename, Appa nee kelkunnundo ente prarthana,nee ariyathe onnum sambhavikukayilla ennalle Appa Veda pusthakam parayunne appa njan ee ezhuthunnathu ninnodu nerittu samsarikunnathayi sankalpichukondanu, Appa njangalude dhukathinu oru pariharm nalkename, Appa njangalude makalude vivaham nadathitharename, njangalode karunayuntakename Amen Appa njangale kayvidaruthe, Appa njangalude kudumbathod karunayuntakename, mattillavarku parihasikanum puchikaanum njangale vittukodukkarthe Eshoye nee ellam ariyunnuvello, appa njangalkuvendi pravarthikename, Appa njangale nervazhiku nayikename

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 3 года назад +23

    അച്ചാ ഞാൻ വിശ്വസിക്കുന്നു,,, ഇന്ന് ദൈവം എന്നെ അനുഗ്രഹി ക്കും ennu,,, ആയിരം നന്ദി,,, praise thelord,,, ഹാലേലൂയ,,, ആമ്മേൻ

  • @jinosrocks4357
    @jinosrocks4357 3 года назад +57

    ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കുവന്നു കൊണ്ട് ഇരിക്കുന്ന എല്ലാ വെല്ലുവിളികളെയും എന്റെ ദൈവം ഞങ്ങളുടെ സർവശക്തൻ നിസാരമാക്കി തരും thankyou ഫാദർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sheelamathew2433
      @sheelamathew2433 3 года назад +1

      Please pray for my family
      God bless you father.

    • @martinsubin6930
      @martinsubin6930 3 года назад

      @@sheelamathew2433) p)) l

    • @genabanurmalkangiri5819
      @genabanurmalkangiri5819 3 года назад

      ente kudumbaghinethire varunna velluvilikale illathakki tharaname

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

    • @jisajiby5823
      @jisajiby5823 3 года назад

      Thank you Jesus

  • @girlyraju8295
    @girlyraju8295 3 года назад +1

    ഈശോയെ അനുഗ്രഹിക്കണമെ പാപിയായ എന്നോടു കരുണ കാണിക്കണമെ.

  • @Ann-tx2iy
    @Ann-tx2iy 3 года назад +2

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഒരു കിണർ പറമ്പിൽ തന്നെ ഉണ്ടാക്കാൻ സാധിക്കണമേ. എല്ലാരും ഞങ്ങളെ ഒറ്റപ്പെടുത്തി. ദൈവമേ അങ്ങു ഞങ്ങളെ സഹായിക്കണമേ.

  • @akshayachu3184
    @akshayachu3184 3 года назад +25

    എന്റെ മകന്റെ പഠനമേഖലയെ അനുഗ്രഹിക്കേണമേ ഈശോയെ praise The Lord

    • @LeenadeceThomas
      @LeenadeceThomas 3 года назад +1

      I will pray 4 u promise

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

    • @mathewvalummel2407
      @mathewvalummel2407 3 года назад

      IFI MISSI

  • @revathikrishnan4019
    @revathikrishnan4019 3 года назад +92

    അച്ചൻ പറഞ്ഞ ഒരു വാക്കുപോലും വെറുതെയാവില്ല.. ദാവീദിനെപ്പോലെ ഞാൻ ദൈവത്തിൽ ആശ്രയിക്കും... ഇത്രയും ശക്തമായ വചനങ്ങൾ ഞങ്ങൾക്കായി നൽകുന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

    • @sumamathew2705
      @sumamathew2705 3 года назад +2

      👏👏

    • @annammaphilipose9657
      @annammaphilipose9657 3 года назад +1

      God.bless.you.father.

    • @reenacletus2476
      @reenacletus2476 3 года назад

      Acha njan u.p yil ninnanu enikku jinu jibin makkalkku government job kittunnathinu vendy prarthana sahayam apeshikkunnu

    • @byjusebastian8555
      @byjusebastian8555 3 года назад

      Aegg

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @sunandakumari945
    @sunandakumari945 3 года назад +1

    ഇത്‌ എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് കർത്താവെ..എന്റെ കൈയിൽ കല്ല് അല്ലായിരുന്നു. ചെറിയ ശമ്പളത്തിൽ ഒരു ചെറിയ ജോലി ആയിരുന്നു..മറ്റുള്ളവരെ പറ്റി ചിന്തിക്കാതെ മക്കൾക്കു വേണ്ടി ജീവിച്ചു. 20വർഷം തിരിഞ്ഞു നോക്കാത്ത ഭർത്താവും കുടുംബവും എന്റെ മകളെ എന്നിൽ നിന്ന് അകത്തി.അവൾ എന്റെ വാക്കുകൾ കേൾക്കും.ദൈവത്തെ വിശ്വസിക്കുന്നവർ ഉയരും. അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏🙏🙏🙏

  • @miaa0723
    @miaa0723 3 года назад +89

    ഈശോപ്പെ, ഞാൻ ഇന്ന് ഭാരപ്പെടുന്ന വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കേണമേ.. അതിനു വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.. വൈകിപ്പിക്കല്ലേ ഈശോപ്പെ.. ഹല്ലേലൂയ്യ.!

    • @appusmadhumayamadhu3598
      @appusmadhumayamadhu3598 3 года назад +1

      Enekkum ente easoyeeeeee

    • @sandraserah4007
      @sandraserah4007 3 года назад +2

      Yesoappacha ante kudumbathil samadanam sthapikkaname...madyam Anna vipathine lokathil ninnum thudachu neekkaname

    • @saneeshgeorge18
      @saneeshgeorge18 3 года назад +2

      ആമേൻ

    • @daughterzionros2136
      @daughterzionros2136 3 года назад +1

      Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ
      സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @catiet1735
    @catiet1735 3 года назад +3

    സ്വന്തം നിയോഗങ്ങൾക്കൊപ്പം വർഗീയ വാദികളിലും ചൂഷകരിലും നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ച് ഒരു നല്ല ഭരണകൂടത്തെ ലഭിക്കാൻ എല്ലാ സഹോദരങ്ങളും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
    "മറിയത്തിൻ്റെ വിമലഹൃദയമേ, ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏"

  • @kuriakosek.a5804
    @kuriakosek.a5804 2 года назад +1

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പ്രതിസന്ധികളും മാറാൻ

  • @worldofcreation1984
    @worldofcreation1984 4 дня назад +1

    Eshoye Ammayude sambhalakkammissoin shariyakki tharane🙏🙏🙏🙏🙏🙏🙏🙏🙏

  • @vebroken7389
    @vebroken7389 3 года назад +5

    ദൈവം ആണ് അച്ഛൻ പറഞ്ഞ ഈ വാക്കുകൾ കേൾക്കാൻ എന്നെ ഇടവരുത്തിയത് എന്റെ മനസ്സിലെ എല്ലാത്തിനോടും ഉള്ള എന്റെ ഭയം മാറിക്കിട്ടി എന്നെ ദൈവം ഉയർത്തും എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു അച് ഛന് ഒരായിരം നന്ദി

  • @divyadivi3043
    @divyadivi3043 3 года назад +61

    അച്ഛാ എനിക്ക് വേണ്ടി ഒന്നു പ്രാർഥിക്കണേ ... എൻ്റെ ഹൃദയം അങ്ങേയറ്റം തകർന്നിരിക്കുവാ .. ഞാൻ ഒരു വിശയത്തെ ഓർത്തു ഭാരപ്പെടുവാ ... ഇന്നത്തെ വചനം എൻ്റെ ജീവിതത്തിൽ അത്ഭുതം പ്രവൃത്തിക്കും എന്ന് ഞാൻ വിശ്വസിക്കുവാ ...

    • @rejarajesh621
      @rejarajesh621 3 года назад +1

      Amen

    • @santhosht1814
      @santhosht1814 3 года назад +1

      Prayers

    • @user-kr4sh8qy1f
      @user-kr4sh8qy1f 3 года назад +2

      ആമേൻ

    • @pauljohn553
      @pauljohn553 3 года назад

      Ml

    • @daughterzionros2136
      @daughterzionros2136 3 года назад +1

      Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ
      സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )....

  • @preenasanthosh4889
    @preenasanthosh4889 2 месяца назад

    ഈശോയെ ആരുടെ മുന്നിലും ലജ്ജിച്ച് തലതാഴ്ത്തുവാൻ എൻ്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തോടെ അങ്ങയുടെ വചനത്തിൽ ആശ്രയിക്കുന്നു
    ദൈവമേ അങ്ങേയ്ക്കു നന്ദിയും സ്തുതിയും സ്തോത്രവും ആരാധനയും

  • @lekhadileep8411
    @lekhadileep8411 15 часов назад

    കർത്താവെ ഈ ആഴ്ച കൊടുക്കാൻ ഉള്ള പണം എനിക്ക് തരണമേ പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ

  • @shinigeorge2115
    @shinigeorge2115 3 года назад +65

    അച്ചൻ പറയുന്ന ഓരോ വചനങളും ഒത്തിരി ശക്തിയും ധൈര്യവും സമാധാനവും നൽകുന്നു... God bless you father...

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

    • @kebeena5068
      @kebeena5068 3 года назад

      Eee govt. Nashttapeduthiya joli kittaname... achaa enikkuvendi prarthikkaname...... ethryum pettennu.. kittaname...

    • @samuelpius7970
      @samuelpius7970 3 года назад

      A Powerfull talk Hallelujah Amen..

    • @bijuanto1830
      @bijuanto1830 3 года назад

      Thankyou Jesus Amen

    • @geethaashokan3405
      @geethaashokan3405 3 года назад

      @@bijuanto1830 please pray for my financial crisis and afflictions

  • @joicyjohn8918
    @joicyjohn8918 3 года назад +21

    ഈശോയെ എന്റെ രണ്ടു നിയോഗങ്ങൾ ഞാനീ വചനത്തോട് ചേർക്കുന്നു നീ കേൾക്കണേ

    • @ifimission2447
      @ifimission2447 3 года назад

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ruclips.net/video/xGiiMhwZ_0g/видео.html

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +2

    കർത്ത വെ എന്റെ പ്രാർത്ഥന കേൾക്കണം യേശു മറുപടി ദിവസം തരണമെ ഞാൻ ആഗ്രഹിക്കുന്നത് സാധിച്ച് തരണം

  • @ranikomalangan9832
    @ranikomalangan9832 3 года назад +1

    Ente Appa ente makalum ente kudumbavum arinjum ariyatheyum cheyithupoyittulla samasthaparangalum poruthu mapakkename appa njangalodu karunayuntakename njangalku neeyallathe veroru ashrayam illa ente Eshoye avidunnu tharunna sahanangalokeum sahikuvanulla sakthi nalkan karunayuntakename Amen Appa njangale kayvidaruthe Appa nee sada njangale nervazhiku nayikename Amen

  • @sherlykgeorge3836
    @sherlykgeorge3836 3 года назад +14

    വചനങ്ങൾ കേൾക്കാൻ ലഭിച്ച അവസരത്തിനു ദൈവമേ നന്ദി

  • @lathapreman4620
    @lathapreman4620 3 года назад +14

    അച്ഛാ... സെപ്റ്റംബർ 2നു എന്റെ മകളുടെ കല്യാണം ആണ്.. എല്ലാം നന്നായി നടക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ..സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.. എന്നാലും ദൈവം കൈ വിടില്ലെന്ന വിശ്വാസമുണ്ട്... ആമേൻ...

  • @user-ew6ix5vl3c
    @user-ew6ix5vl3c Месяц назад

    എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു സാധിച്ചു തരണേ. ആമേൻ. 🙏

  • @user-en6cx3wq3j
    @user-en6cx3wq3j 6 месяцев назад

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐